കുറച്ചു പാടുപെടും | Computer Motherboard Repairing simple tip's

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 169

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 года назад +29

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഒട്ടുമിക്ക സന്ദർഭങ്ങളിലും RAM ക്ലീൻ ചെയ്യുന്നത് വഴി ഒരു പരിധിവരെ പ്രശ്നങ്ങൾ Solve ആകാറുണ്ട്. പിന്നെ പ്രോസസറിൻ്റെ അടുത്തുള്ള കപ്പാസിറ്ററുകൾ വീർത്തു വന്നു Short ആയി Power Section IC Damage ആകുന്നതും കണ്ടിട്ടുണ്ട്. പിന്നെ ഇടിമിന്നൽ വരുമ്പോൾ LAN Cable വഴി High Voltage Spike മദർബോർഡിൽ എത്തി Chipset IC Damage ആകാറുണ്ട്.

    • @MrBetter-d2i
      @MrBetter-d2i 2 года назад +1

      Bro പുതിയ vedio kandu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA 2 года назад +1

      @@MrBetter-d2i Thanks Bro🤗

    • @Wingedmechanic
      @Wingedmechanic 2 года назад +3

      നേരെ തിരിച്ചാണ് സുഹൃത്തേ. VRD filter കപ്പാസിറ്റർ വലിയ കപ്പാസിറ്റൻസ് വാല്യൂ ഉള്ളതും എന്നാൽ ചെറിയ വോൾട്ടേജ് റേറ്റിംഗ് ഉള്ളതും ആണ്. (6.4V ആണെന്ന് തോന്നുന്നു). 12 വോൾട് കുറച്ച് 1.2 - 1.4 വരെ ആക്കുന്ന സർക്യൂട്ടിൽ ഹൈ സൈഡ്/ പുൾ അപ് ട്രാൻസിസ്റ്റർ ഷോർട്ട് ആയാൽ ചോക്ക് വഴി കപ്പാസിറ്ററിൽ 12 വരെ വോൾട്ട് നേരിട്ട് എത്തും. അത് കപ്പാസിറ്റർ കേട് ആക്കും. അല്ലാതെ കാലപ്പഴക്കം കൊണ്ട് / കൂറ ചൈനാ ഐറ്റം ആയതു കൊണ്ടും ചിലപ്പോ കപ്പാസിറ്റർ കേട് ആവാം.

    • @mohamedanshad6461
      @mohamedanshad6461 2 года назад

      ഇത് മാഷ് ആണ് സൻസർ ന്റെ കോസ് യടുക്കുന്നത് 😄✋🏻

    • @j4techmediajishnusreedharst
      @j4techmediajishnusreedharst 2 года назад

      Hii

  • @grandprime7397
    @grandprime7397 2 года назад +18

    അനുഭവമാണ് ഏറ്റവും നല്ല പാഠം
    എന്ത് machine ഉണ്ടെന്നു പറഞ്ഞാലും എത്ര ക്വാളിഫിക്കേഷൻ ഉണ്ടെന്നു പറഞ്ഞാലും.

  • @sinojcs3043
    @sinojcs3043 2 года назад +3

    താങ്കൾപറഞ്ഞത് ശെരി ആണ്. ഈ അവസ്ഥ എനിക്കും പലതവണ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ കാരണം ഞാൻ 23 വർഷത്തെ സർവീസ് fildil നിന്നും madical electronis ലോട്ട് മാറി ഇപ്പോൾ ഹാപ്പി..

    • @pvbinoyable
      @pvbinoyable 2 года назад +1

      മെഡിക്കൽ ഇലക്ട്രോണിക്സ് എന്ന് പറയുമ്പോൾ എന്താണ്

    • @sinojcs3043
      @sinojcs3043 2 года назад

      @@pvbinoyable medical ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളെ പറ്റി പഠിക്കുന്ന ഒരു ശാസ്ത്രശാഖ ആണ് മെഡിക്കൽ ഇലക്ട്രോണികിസ്. മനുഷ്യശരീരത്തെ പറ്റി ഉള്ള ഒരു ചെറു പഠനവും ഇതിൽ പെടുന്നു.

    • @hareeshbabus6293
      @hareeshbabus6293 2 года назад

      Bro medical electronics evideya padicha...ethra year und...fees ngneya

  • @kabali33
    @kabali33 2 года назад +2

    Laptop desktop ellam kurachu budhimuttu olla circuit aanu orupadu power sequence and singnal ellam und ethine patti athikam arivilandu cheyyunathu time mathram alla cash pokum better ethine kurichu padikkuka enittu repair cheyyuka

  • @ussainbichu1786
    @ussainbichu1786 2 года назад +4

    This video is very useful
    Thank you Alex sir

  • @sunils9536
    @sunils9536 Год назад

    I have used my Pentium 5 based Lenovo Laptop from 2013 to 2021(purchase price Rs. 45000/-). Four times serviced. Keyboard change - R.1500/- (2 times) and Display panel change - Rs.5000/-
    Board complaint - 1 time (Rs. 1000). The chip level board repair saved me from investing Rs. 40000/-.
    3 months ago The 2 KVA online UPS (with 150 AH Tubular batteries) in our office was replaced - reason - board complaint and spare not available. Another investment of Rs.50000 + 14000 X 2 for batteries even though old batteries are in good condition. Even though we know that no major issues are there is the board ie they are repairable, the technicians and companies mislead customers.

  • @aravindakshanm2705
    @aravindakshanm2705 2 года назад +2

    ഒരു യഥാർത്ഥ ടെക്നീഷ്യൻ നേരിടുന്ന പ്രശനങ്ങൾ പച്ചയായി പറഞ്ഞു. 50 വർഷത്തോളം ഇലക്ട്രിക്കൽ,ഇലക്ട്രോണിക് ഫീൽഡിൽ വർക് ചെയ്ത ആളാണ് ഞാൻ.

  • @johnny_9633
    @johnny_9633 2 года назад +5

    താങ്കൾ പറഞ്ഞത് ഒരു പരിധി വരെ ശെരിയാണ്. എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണേൽ laptop repairing ആണ് എളുപ്പം.desktop board repair വളരെ ബുദ്ധിമുട്ട് ആണ്.പിന്നെ ഈ ഫീൽഡിലേക്ക് ഇറങ്ങുന്നതിന് മുൻപ് മാക്സിമം പഴയ ഉപയോഗ ശൂന്യമായ / ഉപേക്ഷിച്ചതോ ആയ പഴയ board കൾ സംഭരിച്ചു സൂക്ഷിചു വെക്കണം...അല്ലാതെ ഈ ഫീൽഡിലേക്ക് ഇറങ്ങിയാൽ ബുദ്ധിമുട്ട് ആണ്..കാരണം മിക്ക coponents smd ടൈപ്പ് ആണ് അത് പോലെ അവ എളുപ്പത്തിൽ ലഭ്യമാകുന്നവയും അല്ല..പഴയ സാദങ്ങളിൽ നിന്ന് മാറ്റിയിടുകയാണ് എളുപ്പ വഴി.
    പിന്നെ കുറെ കാലം ഇതൊക്കെ ചെയ്തു വരുമ്പോൾ experience ആയിക്കോളും...നിത്യ അഭ്യാസി ആനയെ പൊക്കും എന്നു പറയുന്ന പോലെ experience ആയി കഴിയുമ്പോൾ ഒരു board ന്റെ ലക്ഷണം കാണുമ്പോൾ തന്നെ നമുക്ക് പറയാൻ പറ്റും എന്താ complaint എന്നു...പിന്നെ എല്ലാത്തിലും ഉള്ളത് പോലെ നമ്മളെ ഇട്ടു വട്ടാക്കുന്ന ചില സമയം കൊല്ലി complaints വരാറുണ്ട്..ചിലപ്പോ ഒരു resistor nte complaint ആയിരിക്കും അത് കണ്ടെത്താൻ രണ്ടോ മൂന്നോ ദിവസം വേണ്ടി വന്നേക്കാം..അങ്ങനെ വള്ളിക്കെട്ട് ആയി വരുന്ന service ഒന്നുകിൽ ഒഴിവാക്കുക അല്ലെങ്കിൽ നിങ്ങൾക്ക് അത്‌ ഒന്നു troubleshoot ചെയ്യാൻ താല്പര്യം ഉണ്ട് എങ്കിൽ കസ്റ്റമറിനോട് അല്പം സാവകാശം ചോദിക്കുക എന്നിട്ട് മറ്റുള്ള വർക്കുകൾ കഴിഞ്ഞതിന് ശേഷം സാവകാശം ആ work ചെയ്യുക.. ദൃതി പിടിച്ചു ചെയ്യാൻ നിന്നാൽ ചിലപ്പോ ശെരിയാകില്ല... ഞാൻ ഈ ഫീൽഡിൽ ഒരു ചെറിയ തുടക്കാരൻ മാത്രം ആണ്..എന്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസിലാക്കിയ കാര്യങ്ങൾ ആണ് ഇവ..എന്തേലും തെറ്റുകൾ ഉണ്ടേൽ ചൂണ്ടിക്കാണിക്കുക.

    • @midhul0772
      @midhul0772 Год назад

      Hloooooooo

    • @johnny_9633
      @johnny_9633 Год назад

      @@midhul0772 hloo

    • @midhul0772
      @midhul0772 Год назад

      @@johnny_9633 desktop technician anoi? Laptop??

    • @johnny_9633
      @johnny_9633 Год назад

      @@midhul0772 ചിപ്പ് ലെവൽ യൂട്യൂബ് ഒക്കെ നോക്കി പടിക്കുന്നതെ ഉള്ളു...hardware and networking techician ആണ്.

    • @midhul0772
      @midhul0772 Год назад

      @@johnny_9633ethu course anu cheythathu

  • @Akio-org
    @Akio-org Месяц назад

    This video very use full ..☺️☺️☺️ njan subscribe cheythu 😂🎉🎉

  • @usthaadgaming8305
    @usthaadgaming8305 2 года назад +15

    toys repairing നെ കുറിച്ചു രണ്ടു വാക്ക്😁😁😁♥️

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 года назад +4

      😁❤

    • @fishtechkerala4065
      @fishtechkerala4065 2 года назад

      @@ElectronicsElectricalmalayalam chetta ente kayill tda2030 ic stereo amplifire board und board ill 12-0-12transfomer kodukunam enn eruthittud pashe najan 12-0 koduthu board inte 12-0 enna salat sathanam working an ethu polle cheyathu kond valakurapavum undo?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 года назад

      @@fishtechkerala4065 no. Working ആയല്ലോ അല്ലെ ❤

    • @fishtechkerala4065
      @fishtechkerala4065 2 года назад +1

      @@ElectronicsElectricalmalayalam working chayunud

  • @sarathmd1510
    @sarathmd1510 2 года назад +2

    ബാറ്ററി ചാർജ് ഉണ്ടോ എന്ന് നോക്കുന്നത് ഇഷ്ട്ടപെട്ടു, ചെറുപ്പം തൊട്ട് ഈ മോഡൽ ബാറ്ററികൾ ഇങ്ങനെ ആണ് ചാർജ് ഉണ്ടോ എന്ന് ഞാനും ചെക്ക് ചെയ്യാറ് 😀😂😂😍👍

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 года назад +2

    വളരെ ഉപകാരം ❤️❤️❤️❤️

  • @prince----s---1243
    @prince----s---1243 2 года назад +5

    സത്യ൦ പറഞ്ഞാല് ഇലക്ട്രോണിക് റിപ്പയ൪ ചെയ്യാത്തതാണ് നല്ലത്😕😕

  • @fishtechkerala4065
    @fishtechkerala4065 2 года назад +1

    Chetta class d amplifire using amplifire making video chayamo

  • @BrahmaN-zx8yi
    @BrahmaN-zx8yi Год назад +1

    Second motherboard എവിടുന്നാ എടുക്കുക?

  • @Zigzagentertainment
    @Zigzagentertainment 2 года назад +6

    Njan oru computer technician aanu... Replacement best option👌👍

    • @sreejithapsreeju3692
      @sreejithapsreeju3692 2 года назад

      Bro evideyanu work cheyyunnath.

    • @Zigzagentertainment
      @Zigzagentertainment 2 года назад

      @@sreejithapsreeju3692 malappuram

    • @mithuna.j1671
      @mithuna.j1671 Год назад

      @@Zigzagentertainment bios പോയാലും നിങ്ങൾ വേറെ board വെച്ച് കൊടുക്കുവോ

    • @midhul0772
      @midhul0772 Год назад +1

      @@Zigzagentertainment bro evida padichey

    • @Zigzagentertainment
      @Zigzagentertainment Год назад

      @@midhul0772 ഞാന്‍ sonthamayi padichathaanu..കോഴ്സ് ഒന്നും ചെയ്തില്ല...😊

  • @jagadeesh1842
    @jagadeesh1842 6 дней назад

    അതിനാണ് chip level course

  • @kingz3375
    @kingz3375 Год назад +1

    This is true, don't waste time in computer hardware repairing. It's not worth it. Especially if there is no company back-up.

  • @rps448
    @rps448 2 года назад

    കൃത്യമായ അഭിപ്രായം👍

  • @muneermeppadi4810
    @muneermeppadi4810 2 года назад +2

    Good one😍👌👌

  • @m.a.v2903
    @m.a.v2903 2 года назад +1

    Really, Very good.

  • @arjun5363
    @arjun5363 2 года назад

    Cerwin vega amp repair cheyoo 2 sthalath koduth ready aayillaa

  • @arunt3799
    @arunt3799 Месяц назад

    Bro acer laptop mother board ne ethra rate varum. Plz reply

  • @_laziiee_
    @_laziiee_ 27 дней назад

    ❤A wanted video

  • @Wingedmechanic
    @Wingedmechanic 2 года назад +5

    കമ്പ്യൂട്ടറിൽ വീഡിയോ വരാത്തത് വീഡിയോയുടെ കുഴപ്പം കൊണ്ട് ആവുന്നത് വളരെ വിരളമാണ്. എല്ലാ കമ്പ്യൂട്ടറിനു ഒരു സ്റ്റാർട്ട്അപ് സീക്വൻസ് ഉണ്ട്. അതായത് പ്ലഗിൽ കുത്തി പ്ലഗ് സ്വിച്ച് അല്ലെങ്കിൽ UPS ഓൺ ആക്കുന്ന നിമിഷം തുടങ്ങുന്ന ചെക്കിങ്ങുകൾ, വിവര കൈമാറ്റങ്ങൾ, തുടങ്ങി പല പ്രവർത്തികൾ. ഇതെല്ലാം കറക്ട് ആയി വന്നാൽ മാത്രമേ BIOS ഡിസ്പ്ലേ സ്ക്രീനിൽ വരികയുള്ളൂ. എവിടെയെങ്കിലും എന്തെങ്കിലും തകരാറ് ഉണ്ടെങ്കിൽ അടുത്ത സ്റ്റെപ്പിലേക്ക് പോവാതെ അങ്ങനെ നിൽക്കും. ലൈറ്റ് ഒക്കെ തെളിഞ്ഞു നിൽക്കും, ഫാനും കറങ്ങും. പവർ സപ്ലൈ ഓൺ ആയതുകൊണ്ട് ഡിവിഡി ഡ്രൈവ്, ഹാർഡ് ഡിസ്ക് ഒക്കെ സാധാരണ പോലെ വർക് ആവും. എന്നാലും വീഡിയോ ഉണ്ടാവില്ല. വെളിയിൽ നിന്നും കാണുന്ന നമ്മൾ വിചാരിക്കും കമ്പ്യൂട്ടർ ഓകെ ആണ്, വീഡിയോ മാത്രമേ പ്രശ്നമുള്ളൂ എന്ന്. ഇത് തിരിച്ചറിയാൻ ഒരു എളുപ്പ വഴി എന്താണെന്ന് വെച്ചാൽ ഒരു കീ ബോർഡ് ഘടിപ്പിച്ച് നമ്പർ ലോക്ക് കീ അമർത്തുക. അതിൻ്റെ led ഓൺ പിന്നെ ഓഫ് അവുന്നുണ്ടെങ്കിൽ BIOS വരെ ഓകെ ആണ്. അത് ആവുന്നില്ലെങ്കിൽ പിന്നെ ചൊറ പണിയാണ്.

    • @aliaseldho8386
      @aliaseldho8386 2 года назад

      👍😂😂

    • @sunils9536
      @sunils9536 Год назад

      ഇത് സാധാരണ ഉണ്ടാവുന്ന ഒരു പ്രശ്നമാണ്. Display chip മാറ്റി പരിഹരിക്കാറുണ്ട്. Chip level service karkku atu nannaiyi ariyavunnatanu.

    • @Wingedmechanic
      @Wingedmechanic Год назад

      @@sunils9536 കമ്പ്യൂട്ടറിൽ ഡിസ്പ്ലേ ചിപ്പ് ഒന്നും ഇല്ല ചേട്ടാ. ഇന്നത്തെ സിസ്റ്റം ആണെങ്കിൽ ഒന്നുകിൽ പ്രോസസർ അല്ലെങ്കിൽ വേറെയായി ഘടിപ്പിക്കുന്ന ഡിസ്പ്ലേ കാർഡ് (അതിൽ ജി പി യു ഉണ്ടാവും) ആണ് വീഡിയോ സിഗ്നൽ ഉണ്ടാക്കുന്നത്. പഴയ ഓൺ ബോർഡ് ഡിസ്പ്ലേ ഉള്ള സിസ്റ്റം ആണെങ്കിൽ GMCH ചിപ്പ് ആണ് ഡിസ്പ്ലേ കൈകാര്യം ചെയ്തിരുന്നത്.

  • @vivekpv8064
    @vivekpv8064 2 года назад +1

    Sweeton 6" 100w woofer calicut evida kittum

  • @manuabraham8888
    @manuabraham8888 2 месяца назад

    Alex sr induction cooker on aakki kurachu kazhiyumbol thanne off aakunnu enthayirikkum kaaranam please replay

  • @jasinaj5397
    @jasinaj5397 Год назад

    Nalla VRM ulla board use cheyyuka. Bur rate koodum

  • @binithpr
    @binithpr 2 года назад +1

    Chettayi replacement thanneyanu best option

  • @_tom_46
    @_tom_46 2 года назад

    Class H amblifires ne kurich 1 video ido

  • @Vandipremi
    @Vandipremi 2 года назад +1

    👌

  • @jishnuj8698
    @jishnuj8698 2 года назад

    Oru amplifier board transistor short ayirunnu athu change cheythu ithu test lampil run cheyyichu kurachu neeram keettu athu veendum short ayi ippool transistor ok anu yennaalum short kaanikkunnu

  • @shahtechs7442
    @shahtechs7442 2 года назад +1

    100% correct

  • @rps448
    @rps448 2 года назад

    Thank you bro...🙏

  • @MrBetter-d2i
    @MrBetter-d2i 2 года назад +2

    Baground കുപ്പിയിൽ led lights

  • @smartelectronicsarunkumar
    @smartelectronicsarunkumar 2 года назад

    Led lcd mother bord njan cheyum

  • @justwatch8980
    @justwatch8980 9 месяцев назад

    Thank you brother, എൻ്റെ system eppo moniterilek power വരുന്നില്ല

  • @coastaltube4750
    @coastaltube4750 2 года назад +1

    അനുഭവം ഗുരു😁👌

  • @user-hm7no7qv9c
    @user-hm7no7qv9c 2 года назад +1

    Anna oru 12 inch sub wooffer tharuvvo please 😘

  • @mtr2715
    @mtr2715 Год назад +1

    Change ചെയ്യാൻ പറയുമ്പോൾ ചങ്കിടിക്കുന്നു. MSI Asrock B450 steel legend motherboard ആണ്. Plug ചെയ്യുമ്പോൾ Power switch press ചെയ്യാതെ തന്നെ fan, ലൈറ്റ്സ് on ആവുന്നു. Display ഇല്ല. ബാറ്ററി, ram, SMPS എല്ലാം ഓക്കേ ആണ്. മോണിറ്റർ ok. Thermal paste ok. എന്താണ് കമ്പ്പയിൻ്റ്.

    • @mtr2715
      @mtr2715 Год назад

      Any idea

    • @shukkoorable
      @shukkoorable Год назад

      @@mtr2715 മദർബോർഡ് ക്ലീൻ ആക്കുന്ന സ്പ്രേ അവൈലബിൾ ആണ് മാർക്കറ്റിൽ. നിങ്ങൾക്കൊന്ന് പരീക്ഷിച്ചു നോക്കാം അത് വാങ്ങി നന്നായി മദർബോർഡ് വാഷ് ചെയ്യാം. ചില സമയങ്ങളിൽ ചെറിയ ഷോട്ട് ഉണ്ടാകാൻ ചാൻസ് ഉണ്ട് അത് കാലാവസ്ഥയും മറ്റും ബന്ധപ്പെട്ട് വരുന്ന ചില കമ്പ്ലീറ്റ് ആണ്. ചിലപ്പോൾ ഐസികളുടെ ലീഡുകൾ തമ്മിൽ നമ്മൾ കാണാത്ത രീതിയിൽ short ഉണ്ടാകും അത് ഈ പറഞ്ഞ സ്പ്രേ ഉപയോഗിച്ച് നന്നായി ക്ലീൻ ചെയ്തു വെയിലത്ത് വയ്ക്കുക. ഒരുപാട് നേരം വെയിലത്ത് വയ്ക്കരുത് മദർബോർഡ് ഹീറ്റ് ആയി കഴിഞ്ഞാൽ പിന്നെ അത് കൂൾ ആവാൻ എടുത്തു വയ്ക്കുക .ശേഷം പറ്റുമെങ്കിൽ ഒരു പുതിയ പവർ സപ്ലൈ കണക്ട് ചെയ്തു മദർബോർഡ് മാത്രം ഓൺ ആക്കി നോക്കുക. ആക്കുന്നതിനു മുന്നേ ബയോസ് ബാറ്ററി മൂവ് ചെയ്ത് ഒന്ന് ബയോസ് റീസെറ്റ് chayyunathe നന്നായിരിക്കും. ചെയ്തു നോക്കൂ ചിലപ്പോൾ സക്സസ് ആകും. Hard disk, DVD vera ethankilum divice undakill connect chayyaruthee just mother borad matharam

  • @Codewithfasmin
    @Codewithfasmin Год назад

    Bro... Short circuit ulla laptop work cheyyo?

  • @gladsonjose5127
    @gladsonjose5127 9 месяцев назад +1

    Bro എന്റെ ലാപ്ടോപ് ഇപ്പോൾ plug ചെയ്യുമ്പോൾ മാത്രമേ on ആകുന്നൊള്ളു... Unplugge ചെയ്യുമ്പോൾ lap direct off ആയിപ്പോകുന്നു. ഇനി കുത്തിയിട്ടു work ചെയ്‌താൽ video render ചെയ്യുമ്പോൾ off ആയിപ്പോണ് 🥹 ഇത് ശരിയാക്കാൻ പറ്റോ.?

  • @rajvideos1373
    @rajvideos1373 Год назад

    എൻ്റെ PC യിൽ ആദ്യം power button on ആക്കിയാൽ 2-3 സെക്കൻ്റ് നേരം HDD ഇൻ്റിക്കറ്റർ LED തെളിയുകയും പിന്നീട് off ആകുകയും ചെയ്യും.. പക്ഷേ CPU ഫാൻ കറങ്ങുന്നുണ്ടായിരിക്കും. Monitor ൽ signal കാണിക്കുന്നുമില്ല... പിന്നെ power button കുറെ നേരം അമർത്തി പിടിച്ച് off ആക്കിയ ശേഷം വീണ്ടും on ആക്കി mouse പിടിച്ച് കുലുക്കി കൊണ്ടിരുന്നാൽ മാത്രമേ monitor ൽ signal കാണിക്കുന്നുള്ളു.... എന്തായിരിക്കും problem....

  • @arthunters9706
    @arthunters9706 2 года назад +1

    Love your videos

  • @kiranbs9300
    @kiranbs9300 Год назад

    Excellent

  • @harrismathai
    @harrismathai 2 года назад

    Stereo repair chaiummo, xuv500

  • @jithinraj4162
    @jithinraj4162 Год назад

    എന്റെ അസ്യൂസ് മദർബോർഡ് 500 വാട്സ് smps ൽ വർക്ക്‌ ചെയ്യുന്നു.550 വാട്സ്സിൽ വർക്ക്‌ ചെയ്യുന്നില്ല.?

  • @shameemlalu
    @shameemlalu 2 года назад

    Pc and laptop mbd service easy anu broo

  • @audiophile8699
    @audiophile8699 2 года назад +8

    ഇതിപ്പോ പശുവിനെ കുറിച്ച് ചോദിക്കുമ്പോൾ അതിനെ കെട്ടിയിട്ട കുറ്റിയെ കുറിച്ച് പറഞ്ഞപോലെ ആയി 😂

  • @mubeenamm141
    @mubeenamm141 8 месяцев назад

    Hi ലാപ്ടോപ് പ്രോസസർ കംപ്ലയിന്റ് ആയി മദർബോർഡ് മാറ്റി കഴിഞ്ഞാൽ പിന്നെയും കംപ്ലയിന്റ് വരുമോ

  • @shakeerleen5119
    @shakeerleen5119 5 месяцев назад

    Laptop mother board oru sound varunnu ram ellam remove akk vechal boardil ninnu oru cheriya sound enthu kondann athu onnu parayammo

  • @siddharthks9576
    @siddharthks9576 2 года назад

    second 14 inch laptop lcd display kittanundo

  • @Bestdigitelmeeterripeir
    @Bestdigitelmeeterripeir 2 года назад

    Mother bord മാറ്റുന്ന വീഡിയോ ചെയ്യുമോ plees

  • @broadband4016
    @broadband4016 Месяц назад

    എങ്കിൽ ഈ മൈക്റൊ കോമ്പ്ളക്സ് കമ്പോണൻറുകൾ കണ്ടു പിടിച്ചവർ ഇതിന് മെനക്കെട്ടില്ല എങ്കിൽ എന്താവുമായിരുന്നു?

  • @manutripunithura952
    @manutripunithura952 2 года назад +2

    സമയം വളരെ വിലപ്പെട്ടതാണ്, നഷ്ടമായി എന്ന് പറയുന്നത് തെറ്റാണ്, ഈ ബോർഡിന്റെ കോമൺ കംപ്ലൈന്റ് ഒരുപാട് സമയം കളഞ്ഞു കണ്ടു പിടിച്ചതാണ്, V core വോട്ടജ് മിസ്സിംഗ്‌.... ✌️✌️

  • @hevenofpets6240
    @hevenofpets6240 9 месяцев назад

    Computer on ചെയ്യുപ്പോൾ display യിൽ വെള്ള നിറം കണുന്നു എന്താ ഇങ്ങനെ വരുന്നത് എന്ന് പറഞ്ഞു തരുമോ sr

  • @mohamedanshad6461
    @mohamedanshad6461 2 года назад +3

    Dvd പോക ഇപോൾ ഇറങ്ങോന്ന ലാപ് dvd വരുന്നില്ല 😔

  • @djkalan8977
    @djkalan8977 2 года назад +5

    Board മാറ്റി ഇടുമ്പോൾ പഴയ data മുഴുവനും പോകില്ലെ?.
    ram/memory/processor തുടങ്ങിയവ പുതിയ board ലേക്ക് ഇട്ടാൽ പഴയ data എല്ലാം തിരിച്ചു കിട്ടുമൊ?

    • @r6sportshub652
      @r6sportshub652 2 года назад +1

      Data എല്ലാം harddisk ലാണ് 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA 2 года назад +4

      ഇല്ല Bro...Data എല്ലാം Hard Disk ൽ ആണ് സൂക്ഷിക്കപ്പെടുന്നത്. ഹാർഡ് ഡിസ്ക് ഒഴികെ മറ്റെന്തു Components മാറിയിട്ടാലും ഡേറ്റാ നഷ്ടപ്പെടുന്നില്ല

    • @Wingedmechanic
      @Wingedmechanic 2 года назад +1

      വിൻഡോസ് ഇൻസ്റ്റാൾ ചെയ്ത അതേ ഡ്രൈവിൽ (C:/) ആണ് ഡാറ്റ ഉള്ളതെങ്കിൽ പ്രശ്നം ആണ്. ബോർഡ് മാറ്റി ഇട്ടാൽ ചിലപ്പോ വിൻഡോസ് വീണ്ടും ഇൻസ്റ്റോൾ ചെയ്യേണ്ട വരും. പഴയ വിൻഡോസ് ഇൻസ്റ്റലേഷൻ പുതിയ ബോർഡിൽ വർക്ക് ചെയ്യണം എന്നില്ല. എന്നാലും ഹാർഡ് ഡിസ്ക് വേറെ ഒരു സിസ്റ്റത്തിൽ ഘടിപ്പിച്ച് ഡാറ്റ പകർപ്പ് എടുക്കാൻ പറ്റും. മറ്റു ഡ്രൈവുകളിൽ (D:/, E:/ etc) ആണെങ്കിൽ കുഴപ്പമില്ല.

    • @djkalan8977
      @djkalan8977 2 года назад

      @@r6sportshub652 👍

    • @djkalan8977
      @djkalan8977 2 года назад

      @@ANANTHASANKAR_UA ok 👍

  • @Bestdigitelmeeterripeir
    @Bestdigitelmeeterripeir 2 года назад +1

    വീഡിയോ ചെയ്യണം

  • @mathewvarghese4545
    @mathewvarghese4545 2 года назад +1

    👍100%

  • @subhashs7379
    @subhashs7379 5 месяцев назад

    ❤❤

  • @pikachugamingyt2727
    @pikachugamingyt2727 2 года назад

    Laptop nte board evde vangan kitum?

  • @grandprime7397
    @grandprime7397 2 года назад

    CPU ഇന് വേറെ paste ആണ്

  • @renjithkumarrenju1494
    @renjithkumarrenju1494 2 года назад

    CD യുടെ ലോക്ക് പോയ് ശരിയാക്കാൻ പറ്റുമോ

  • @syamk.p3734
    @syamk.p3734 2 года назад

    No തരോ ഒരു sterio സംബന്ധമായി ഒരു കാര്യം ചോദിക്കാനാ, nissan radio pass AGC-0071RF ഇതാണ് sterio

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 7 дней назад

    90 % case motherborad comaplaint ആകുന്നത് ആണ് എന്റെ കൈയിൽ തന്നെ ഒരുപാടു mothetboard damage വന്നത് und
    കടയിൽ വില കൂടുതൽ ആയത്കൊണ്ടു ആമസോൺ വഴി g41 frontec ബോർഡ്‌ വാങ്ങി പിന്നെ നടന്നത് മൂഞ്ചൽ
    ഏതോ തായോളി damage ആയ mother ബോർഡ്‌ എനിക്ക് അയച്ച തന്ന് കൈയിലെ പൈസയും പോയി കുറെ ഇലക്ട്രോണിക് waste ന്റെ കൂടെ ഒരുണ്ണം അതികം ആയി
    ഓൺലൈൻ ആയി മദർബോർഡ് ഒന്നും വാങ്ങാതെ ഇരിക്കുക പിന്നെ കിടന്നു കരയേണ്ടി വരും
    ഇത് വരെയും എനിക്ക് ഒരു pc സ്വന്തം അയിൽ ഇല്ല അത് ഉണ്ടാക്കാൻ ഒരുപാട് ശ്രമിച്ചു പക്ഷെ നടന്നില്ല.
    അതുകൊണ്ട് എനിക്ക് പറയാൻ ഉള്ളത് paisa ഇല്ലാത്ത എന്നെപോലെ ഉള്ളവരോട് പറയുക ആണ് പറ്റിക്ക പെടാതെ നോക്കുക കാരണം കഷ്ട്ടപെട്ട ആയിരിക്കും ഇല്ലാത്ത പൈസ കൊടുത്ത് വാങ്ങുന്നത് careful
    ഞാൻ ചെയ്ത item refund ഉം ഇല്ലാരുന്നു 💀

  • @shanifpk7856
    @shanifpk7856 2 года назад

    Desktop motherboard replace cheyyan etra paisa aakum

  • @cholakkattil
    @cholakkattil 2 года назад

    എൻ്റെ projector ശരിയകി തരാമോ

  • @akshaysajesh
    @akshaysajesh Год назад

    ചേട്ടാ ഇത് ഫോൺ ആണെങ്കിലോ.
    റെഡി ആകാൻ പറ്റുമോ.😊
    എന്റെ ഒരു പഴയ smart phone ഉണ്ട്
    Display കുഴപ്പമില്ല battery കുഴാപ്പമില്ല
    പക്ഷെ 3 വലിയ ic ഉണ്ട് അത് അടിപൊളിയായി ചൂടാക്കുന്നുണ്ട്.
    Induction cuker പോലും ഇമ്മാതിരി ചുടാക്കില്ല.😅

  • @saigathambhoomi3046
    @saigathambhoomi3046 2 года назад

    കമ്പ്യൂട്ടർ മദർ ബോർഡിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100% കറക്റ്റ് ആണ് 🌹🌹🌹🌹

  • @ranjithpk1672
    @ranjithpk1672 Год назад

    👍

  • @hareeshkumar7197
    @hareeshkumar7197 2 года назад +1

    Motherboard service center indo Kozhikode

  • @debin83
    @debin83 2 года назад +1

    പറന്നത് വളരെ കറക്റ്റ് ആണ്. ഞാൻ ഒരു കൊല്ലം എടുത്തു ബേസിക് പടിക്കുവാൻ.പിന്നെ സ്പർ പാർട്സ് കിട്ടുവാൻ പാടാണ്. ഞാൻ ഇപ്പോൾ കുറച്ചു സ്ക്രപ്പ് ബോർഡ്സ് വാങ്ങിച്ചു. അതിൽ നിന്നും spare പാർട്സ് എടുത്തു സർവീസ് ചെയുന്നു. എന്നാലും ചിലപ്പോൾ പണി കിട്ടാറുണ്ട് 😃

    • @midhul0772
      @midhul0772 Год назад

      Hlooo

    • @mtr2715
      @mtr2715 Год назад

      എവിടാണ് സ്ഥലം

    • @debin83
      @debin83 Год назад

      @@mtr2715 Tripunithura ,ekm

    • @debin83
      @debin83 Год назад

      @@midhul0772 hi

  • @rizwanrizwan3294
    @rizwanrizwan3294 2 года назад

    Graphics card vazhi ulla HDMI out kittunilla. Service nu koduthitt avarkum ariyilla reason.entha cheyyande?

    • @Wingedmechanic
      @Wingedmechanic 2 года назад

      വീഡിയോ കാർഡ് വിൻഡോസിൽ കാണിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഡ്രൈവർ ഒന്ന് റി ഇൻസ്റ്റോൾ ചെയ്തു നോക്കൂ. കാർഡിന് വാറൻ്റി ഉണ്ടെങ്കിൽ മാറ്റി വാങ്ങുന്നതാണ് നല്ലത്.

    • @joby5072
      @joby5072 Год назад

      Bro adhyam hdmi cable change cheyythu nokku..

    • @rizwanrizwan3294
      @rizwanrizwan3294 Год назад

      @@joby5072 kurach neram restart cheyum varum .

  • @Vivek-tg5zs
    @Vivek-tg5zs 2 года назад

    Smps ethra rs verum?

  • @abhijith9345
    @abhijith9345 2 года назад

    🤩🤩

  • @Sumesh_chelari.
    @Sumesh_chelari. 2 года назад +1

    💛💚💚💛

  • @jobysoman7400
    @jobysoman7400 2 года назад

    Chettaa chettante nom onnu thaa

  • @afeefgamingyt
    @afeefgamingyt 2 года назад +1

    😁

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 года назад +1

    Hardware കോഴ്സ് കഴിഞ്ഞ് വെറുതെ ഇരിക്കുന്ന ഞാൻ

    • @joby5072
      @joby5072 Год назад +1

      Bro..Course യെക്കുറിച്ച് എന്താ അഭിപ്രായം

    • @j4techmediajishnusreedharst
      @j4techmediajishnusreedharst Год назад +1

      ​@@joby5072 fine 😂😂😂

  • @ashlingeorge2649
    @ashlingeorge2649 2 года назад +1

    Monday comment box venm chetta. Please😁😁

  • @Jmauw
    @Jmauw Год назад

    Sarine ഇതിനെപ്പറ്റി വലിയ ധാരണ ഇല്ല അല്ലെ

  • @S9editz371
    @S9editz371 2 года назад +1

    😅😅😂😂😂

  • @shibinkumar3829
    @shibinkumar3829 2 года назад

    Call

  • @thomaskoshy3781
    @thomaskoshy3781 2 месяца назад

    Superb presentation and informative. Kindly send me contact details

  • @maheshmahi2956
    @maheshmahi2956 2 года назад

    Sir നമ്പർ tharumo

  • @vishakhs1263
    @vishakhs1263 2 года назад

    🤪😬ചേട്ടോ ഒരു സംശയം രണ്ട് സ്‌പീക്കർ ഉപയോഗിച്ച് പാട്ട് കേൾക്കുന്നത്. അതിനുപകരം 10സ്‌പീക്കർ ഉപയയോഗിച്ചാൽ കേൾക്കുന്നതിന് എന്തങ്കിലും വ്യത്യസം ഉണ്ടാകുമോ? 🧐

  • @chrisjlazer777
    @chrisjlazer777 2 года назад +1

    🐵

  • @abihabeeb5758
    @abihabeeb5758 2 года назад

    നിങ്ങളുടെ Laptop & desktop chiplevel സംശയങ്ങൾ എന്നോട് ചൊതിക്കാം

    • @midhul0772
      @midhul0772 Год назад

      Hlo bro👍

    • @joby5072
      @joby5072 Год назад

      Bro.. laptop chiplevel service ennuparayumbol oru ic compliment ayal athupole vere oru ic mattoru mother board ill ninnu replace cheyythu vachal work akumo..? Karanam ic kal pothuve a company software program cheyythu varunnavayalle.(njan resistor, capacitor,diode...etc) polathathe components alla udheshichathu☺️only ic chip.. please reply..

    • @joby5072
      @joby5072 Год назад

      Reply ille..🤔

    • @shukkoorable
      @shukkoorable Год назад

      സുഹൃത്തേ ആരും നിങ്ങളെ കമന്റിന് റിപ്ലൈ തന്നത് കണ്ടില്ല .സെയിം മദർബോർഡ് ആണെങ്കിൽ പ്രോഗ്രാമിന്റെ ആവശ്യം വരില്ല .വേറെ ഒരു സീരീസ് മദർ ബോർഡിൽ നിന്നും നിങ്ങൾ ic എടുത്തതാണെങ്കിൽ വർക്ക് ചെയ്യണമെങ്കിൽ ചിലപ്പോൾ പോഗ്രാം ചെയ്യേണ്ട ആവശ്യം വരും. ചില ഐസികൾ മദർബോർഡ് ഓട്ടോമാറ്റിക്കായി എടുക്കാറുണ്ട് .മദർ ബോർഡിൽ ഓട്ടോമാറ്റിക് എടുക്കാൻ കാരണം അതിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സിസ്റ്റം ഉണ്ട് .ഒരുപാട് കാര്യങ്ങൾ മദർബോർഡ് സ്വയം ചെയ്യുന്നുണ്ട് .ഇനി ഐ സി വച്ചത് എടുത്തിട്ടില്ലെങ്കിൽ അത് ചിലപ്പോൾ ഐസിയുടെ പ്രോബ്ലം ആയിരിക്കില്ല മേൽപ്പറഞ്ഞതുപോലെ പ്രോഗ്രാമിന്റെ പ്രശ്നം ആയിരിക്കാം.
      ടെക്നിക്കൽ എന്ന് പറഞ്ഞാൽ എക്സ്പീരിയൻസും അതിലുപരി നമ്മുടെ തെറ്റുകളും ആണ്

    • @joby5072
      @joby5072 Год назад

      @@shukkoorable bro ഇത്രയും വിശദമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🙏 ഇവിടെ കമന്റ് ചെയ്യ്താൽ പറയാമെന്നു പറഞ്ഞയാൾക്കും,😂 വീഡിയോ പോസ്റ്റ്ചെയ്യ്ത ആൾക്കുപോലും പറയാൻ പറ്റിയില്ല.😂 പക്ഷെ നിങ്ങൾക്ക് അതിന് കഴിഞ്ഞല്ലൊ.Thank you so much..☺️👍

  • @aneeshantony521
    @aneeshantony521 2 года назад

    Contact no thramo

  • @Pranav_Koliyedath
    @Pranav_Koliyedath Год назад

    പെട്ടെന്നു കണ്ടപ്പോൾ ക്രിസ്റ്റോഫർ നോളൻ ആണെന്ന് കരുതി 😄

  • @mithuna.j1671
    @mithuna.j1671 Год назад +1

    കണ്ണൂർ ഒക്കെ എല്ലാ mother board ശെരിയാക്കും ഏത് chip വേണേലും മാറ്റി തരും നിങ്ങളെ കൊണ്ട് നടക്കില്ല കണ്ണൂർ വന്നാൽ ഞാൻ കാണിച്ചു തരാം mother board ശെരിയാക്കുന്നത്.. Chip level കോഴ്സ് പഠിക്കണം.. Chip level കോഴ്സ് പഠിക്കു bro

    • @sunils9536
      @sunils9536 Год назад

      Absolutely correct കണ്ണൂര്‍ മാത്രമല്ല എല്ലായിടത്തും.

  • @liyas2791
    @liyas2791 2 года назад

    Mobile number tharumo

  • @vishnudasvishnudas7194
    @vishnudasvishnudas7194 2 года назад

    ❤️❤️❤️❤️❤️❤️❤️