2020 ലെ മികച്ച തമാശകൾ ! Troll Video | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 21 окт 2024
  • 202 ലെ മികച്ച ! Troll Video | Ubaid Ibrahim

Комментарии • 1,9 тыс.

  • @jasux9427
    @jasux9427 3 года назад +3783

    2020ല് ആധാർ പോലെ ഓരോരുത്തർക്കും ഓരോ യൂട്യൂബ് ചാനൽ നിർബന്ധമായി അച്ഛനും അമ്മക്കും പിള്ളേർക്കും അമ്മൂമ്മക്കും അപ്പൂപ്പനും വരെ യൂട്യൂബ് ചാനൽ 😂

    • @Manjumanju-yu8fs
      @Manjumanju-yu8fs 3 года назад +20

      Correct 👍👍👍👍👍👍👍👍 mathramala you tube eppol my favorite lovely ❤️❤️❤️❤️❤️💝😘💖💝😘💖💖💖💝💝💖💖💝💕💕💕💕💕💕💞💞💞

    • @malluhero2185
      @malluhero2185 3 года назад +13

      Athu kalakki jasuu,,, hahaha

    • @Shzann1
      @Shzann1 3 года назад +25

      ജാസൂ പിൻ കിട്ടി ചിലവ് എടുക്കേടോ😌❤️

    • @songbirddivya9806
      @songbirddivya9806 3 года назад +41

      😂😂😂😂😂 ahana krishnan kelkkanda😂

    • @aswinkk369
      @aswinkk369 3 года назад +11

      ജാസുനെ തൂക്കി..😁💥

  • @poorneshkumar714
    @poorneshkumar714 3 года назад +3944

    സത്യത്തിൽ 2020 കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനമുണ്ടായത് യൂട്യൂബ്ഴ്സിന് ആണ് 😄

    • @bijeeshbalankl536
      @bijeeshbalankl536 3 года назад +31

      Eth oru sathyam

    • @msvillann
      @msvillann 3 года назад +8

      😦

    • @afal007
      @afal007 3 года назад +6

      😂

    • @hafist1183
      @hafist1183 3 года назад +14

      യൂട്യൂബ്ഴ്സിന് അല്ല ഉബൈദ് bro ക്ക് anne🥰😜

    • @smileplease9572
      @smileplease9572 3 года назад +3

      സത്യം

  • @afiyalulu6942
    @afiyalulu6942 3 года назад +216

    ഈ വർഷം ജീവൻ പോവാതെയും ഒന്നും പറ്റാതെയും ഇവിടെ വരെ എത്തിയ തന്നെ വല്യ ഫാഗ്യം

    • @aliaskp17
      @aliaskp17 3 года назад +1

      🤩🤩🤓🤭 true

  • @aswinkk369
    @aswinkk369 3 года назад +729

    എന്തായാലും ജ്യോൽസ്യൻ പറഞ്ഞത്.. അതേപടി തലതിരിഞ്ഞു സംഭവിച്ചു..✌️💥

    • @rifasheikh2049
      @rifasheikh2049 3 года назад +38

      Ee jyolsanod 2021 oru durantham varshamaan ..koree duranthangal sambavikku ennokke pravajikkan parayanam.. 😂😂😂😂

    • @mpjalal3672
      @mpjalal3672 3 года назад

      😂😂👍

    • @gouri_krishna5243
      @gouri_krishna5243 3 года назад +3

      Sathyam😂

    • @treesathomas3953
      @treesathomas3953 3 года назад +17

      @@rifasheikh2049 😂😂
      പുള്ളി ഇപ്പം ഉണ്ടോ ആവോ.....😂😂😂

    • @prashnamboothiri1
      @prashnamboothiri1 3 года назад +1

      🤣🤣🤣

  • @musthafap401
    @musthafap401 3 года назад +21

    4:58 ഓ ഒടിയൻ ഒടി ഒടി ഒടിയൻ ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി 😂😂😂😂

  • @Jo_2k04
    @Jo_2k04 3 года назад +405

    എല്ലാരും മറന്നു പോയ ഒന്നുണ്ട്
    *VICTERS* 😁😁😁

    • @shinumonps5985
      @shinumonps5985 3 года назад +30

      Thodangiya first week kandu.Ippo ath ondo entho

    • @Jo_2k04
      @Jo_2k04 3 года назад +7

      @@shinumonps5985 und undey

    • @blackloverafru2827
      @blackloverafru2827 3 года назад +12

      @@shinumonps5985 nanum agane Aayirunu
      Adiyam nalla avesham undayirunu eppo kanare ella 😂

    • @navami8141
      @navami8141 3 года назад +4

      Victers 😆😆😆😆😆😆😆😆😂😂😂

    • @stardust_369
      @stardust_369 3 года назад +7

      Njan kandit maasam kurayaayiii

  • @മിന്നൽമൊയ്ദീൻ
    @മിന്നൽമൊയ്ദീൻ 3 года назад +117

    Le 2020 : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ ചേട്ടന്മാരെ.....😂🔥
    കാലമേ പിറക്കുമോ ഇതുപോലെ ഒരു ദുരന്ത വർഷം....😂😂😂

    • @AriyanamNaam
      @AriyanamNaam 3 года назад +1

      വർഷം ആണോ ദുരന്തം. അതോ നമ്മളോ

    • @കുലപുരുഷൻ
      @കുലപുരുഷൻ 3 года назад +1

      @@AriyanamNaam രണ്ടും🤣🤣🤣

  • @mrbeats123_
    @mrbeats123_ 3 года назад +309

    2020 chumma scene anne 🤭😄💥

    • @ProTrickshots
      @ProTrickshots 3 года назад +3

      Guys pls subscribe to our channel and support , njangalku 1000 subscribers adutha masam kittiyal we will be able to buy better cameras for our videos .Please njangale support cheykaa. :)Thank you

    • @shamsuzaplofi
      @shamsuzaplofi 3 года назад +5

      You again😂

    • @sanoopnooralhayattourism8535
      @sanoopnooralhayattourism8535 3 года назад

      Ni araa

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +277

    പക്ഷെ കല്യാണം കഴിക്കാൻ ഇറങ്ങിയ കുട്ട്യോൾക്ക് ഒക്കെ നല്ല വർഷമായിരുന്നു 2020 ..... എത്ര പൈസയാ ലാഭിച്ചത് ......കൂടെ വിരുന്നു എന്നും പറഞ്ഞു സകലമാന ബന്ധുക്കളുടെ വീടുകളിൽ കയറി ഇറങ്ങുന്ന പരിപാടിയും ഇല്ലാ.....

    • @poorneshkumar714
      @poorneshkumar714 3 года назад +10

      ലാഭിച്ചതോ അല്ല ലഭിച്ചതോ 🙄

    • @Malayalam_news_Express
      @Malayalam_news_Express 3 года назад +3

      @@poorneshkumar714 Thanxxxxxx 🙂🙂🙂😁😁😁

    • @aswinkk369
      @aswinkk369 3 года назад

      Gokul etta..😍😍

    • @ardraramachandran4005
      @ardraramachandran4005 3 года назад +11

      കുട്ട്യോൾക്കല്ലാ...അവരെ തലയിൽ നിന്നും ഒഴിപ്പിക്കാൻ കാത്തിരുന്ന വീട്ടുകാർക്ക്...

    • @samyukthasamu381
      @samyukthasamu381 3 года назад +3

      Nth labam athokke gold il theernile 🤪😤

  • @englis-helper
    @englis-helper 3 года назад +271

    *COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*

    • @AAcreativestudios
      @AAcreativestudios 3 года назад +2

      Oru new year dance mashup video cheythitt ond onnu kandu support cheyyanea 🙏

    • @Salimsalim-wm5uh
      @Salimsalim-wm5uh 3 года назад

      Ah ind

    • @bishrmedia7439
      @bishrmedia7439 3 года назад +7

      ഇത് കമന്റ്‌ അല്ലേ... 😁😁🤣

    • @msdhonilover9018
      @msdhonilover9018 3 года назад

      എന്നിട്ട് ഇത് എന്താണാവോ

  • @JBMVLOGS
    @JBMVLOGS 3 года назад +879

    ഇന്നലെ : Arjyou 2020 rewind
    ഇന്ന് : ubaid ibrahim 2020 rewind

    • @najadhv.s3192
      @najadhv.s3192 3 года назад +1

      yaaa mwone

    • @artistbishr
      @artistbishr 3 года назад +16

      രണ്ട് ദിവസം മുമ്പ് albin ജോഷിയും

    • @umaibanoor2751
      @umaibanoor2751 3 года назад +2

      Polich 😝😝

    • @mrcsk7063
      @mrcsk7063 3 года назад +9

      2nd perum chunk brosa...ashan

    • @seemar9635
      @seemar9635 3 года назад +4

      നാളെ?

  • @noseen2343
    @noseen2343 3 года назад +141

    വളരെ അനുകൂല മായ ഒരു വർഷ മാണ് 2020😂😂
    ഈ ഡയലോഗ് ഇഷ്ടപെട്ട എത്ര പേര് ഉണ്ട്......😂

  • @artistbishr
    @artistbishr 3 года назад +29

    ആ ജോത്സ്യനോട് ഇക്കൊല്ലം തിരിച്ചു പ്രവചിക്കാൻ പറയൂ
    ഞങ്ങൾ രക്ഷപ്പെടട്ടെ

  • @ddthesailor1431
    @ddthesailor1431 3 года назад +149

    വെറുതെ വീട്ടിൽ ഇരുന്ന് ഇരുന്ന് നിന്നെ ഇഷ്ടപ്പെട്ടു വരുവായിരുന്നു 2020 എ... ഇത്ര പെട്ടെന്ന് ഇട്ടേച്ചു പോകുവാണോ എന്നെ 😪😪😪

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +293

    2020യിലെ ദുരന്തങ്ങൾ എല്ലാം അങ്ങ് തീർന്നാൽ മതി ആയിരുന്നു 2021യിൽ നല്ല ഒരു വർഷം ആവട്ടെ എന്നിട്ട് 🙏

  • @lekshmiz
    @lekshmiz 3 года назад +24

    ഈ ജ്യോൽസ്യൻ ഇപ്പൊ എവിടാണോ ആവോ
    മച്ചാന്റെ ഒരു വിവരോം ഇല്ലല്ലോ 😂😆

  • @rajeesharts1446
    @rajeesharts1446 3 года назад +92

    ഉബൈദ് ഇക്കാ നിങ്ങള് മാസ്സാണ്‌... മരണ മാസ്സ് 💪💪💪🔥🔥🔥

  • @positivevlogs6559
    @positivevlogs6559 3 года назад +7

    ഇതിന്റെ സീരീസ് വേണം ഉബൈദ്ക്കാ....
    കലക്കി 👌👌❤️❤️

  • @Mr.Shuppandi
    @Mr.Shuppandi 3 года назад +557

    _2020 ഇൽ ആകെ ഇഷ്ടയത് tiktok നിരോധിച്ചതാണ്_ 🤣

    • @songbirddivya9806
      @songbirddivya9806 3 года назад +7

      Sathyam

    • @___since_____
      @___since_____ 3 года назад +2

      satyam

    • @1a1a3a7
      @1a1a3a7 3 года назад +12

      pinne 28 varshathinu sesham sister Abhaya case vidhi vannathum..

    • @songbirddivya9806
      @songbirddivya9806 3 года назад +2

      @Appu sathyam

    • @krishnanandd
      @krishnanandd 3 года назад +6

      @Appu Aa reels eduth kalanjal mathi. Nirodhikkukayonnum venda😬😌

  • @astalks7590
    @astalks7590 3 года назад +8

    Arjyou❤ubaid ibrahim editing രാജാക്കർ

  • @shijimajeed
    @shijimajeed 3 года назад +15

    ലെ ഡ്രോൺ ഓടുന്ന ആളെ കണ്ടപ്പോൾ : എടാ പ്രേമ പതിയപ്പോ എനിക്ക് ഈ ദേശത്തെ വഴിയാറിയില്ലടാ 😂😂😁

  • @nidhinp7626
    @nidhinp7626 3 года назад +133

    2020: ഞാൻ നിങ്ങൾക്ക് പ്രളയം തന്നില്ലല്ലോ
    അതുകൊണ്ട് വെറുതെ എന്നെ കുറ്റം പറയരുത്

    • @paperandglue6140
      @paperandglue6140 3 года назад +9

      എല്ലാം കൂടി താങ്ങാന്‍ ഉള്ള പാങ്ങില്ലെന്നറിയാം.

    • @AriyanamNaam
      @AriyanamNaam 3 года назад +5

      അതുകൂടി ഉണ്ടെങ്കിൽ ഖബർ അങ്ങ് ഒരുക്കമായിരുന്നു

  • @midhunjoshy6613
    @midhunjoshy6613 3 года назад +628

    ഇന്നലെ arjyou വീഡിയോ കണ്ടവർ ഇണ്ടോ😁

  • @Unais376
    @Unais376 3 года назад +4

    യാ മോനെ...... ഒരു രക്ഷേം ഇല്ല...... ഉബൈദ്ക്ക istam💞

  • @rubingeorge98
    @rubingeorge98 3 года назад +101

    ലെ youtube:എല്ലാം എന്റെ ദേഹത്താണല്ലോ വന്നു പതിച്ചത് ഈശ്വരാ....
    😁😁😁

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 3 года назад +9

    ആ ജോത്സ്യൻ ജീവിച്ചിരിപ്പുണ്ടോ...
    ഉണ്ടെങ്കിൽ അയാളുടെ 2021 പ്രവചനം കാണണം... 🔥🔥🤗

  • @AbdulRauf.
    @AbdulRauf. 3 года назад +239

    *2020 ഗുണം ആയത് അർജുവിനും കോറോണക്കും ആണ്😁😅😅😅*

    • @AriyanamNaam
      @AriyanamNaam 3 года назад +16

      പിന്നെ സ്‌കൂളിൽ പോകാൻ മടിയുള്ള ആളുകൾക്കും.....

    • @nidhindas4819
      @nidhindas4819 3 года назад +1

      @@AriyanamNaam 😊

    • @nizarworld2020
      @nizarworld2020 3 года назад

      ruclips.net/video/RZToOluAalo/видео.html
      എല്ലാവരും subscribe ചെയ്തു ഈയുള്ളവനെയും support ചെയ്യില്ലേ മച്ചാൻമാരേ.

    • @nizarworld2020
      @nizarworld2020 3 года назад

      @@nidhindas4819 ruclips.net/video/RZToOluAalo/видео.html
      എല്ലാവരും subscribe ചെയ്തു ഈയുള്ളവനെയും support ചെയ്യില്ലേ മച്ചാൻമാരേ.

    • @nizarworld2020
      @nizarworld2020 3 года назад

      @മാക്രി ഗോപാലൻ ruclips.net/video/RZToOluAalo/видео.html
      എല്ലാവരും subscribe ചെയ്തു ഈയുള്ളവനെയും support ചെയ്യില്ലേ മച്ചാൻമാരേ.

  • @malluavengers5816
    @malluavengers5816 3 года назад +16

    4:58 ഒടിയൻ ഇജ്ജാതി 😂😂😝

  • @അറബിക്കഥയിലെജിന്ന്́

    ഒരുപാട് ഓർത്തുവെക്കാൻ നല്ല നല്ല കാര്യങ്ങൾ ചെയ്‌തിട്ടാണ് 2020 നമ്മളോട് വിടപറയാൻ പോകുന്നത്. 😁😜
    Go 2020 🤗

  • @ABDULMAJEED-tv7qn
    @ABDULMAJEED-tv7qn 3 года назад +16

    ഇതൊക്കെ എഡിറ്റ് ചെയ്യാൻ എത്ര പാടുപെട്ടു കാണും അല്ലെ നിങ്ങള് പോളിയാ❤️👍👍

  • @oxtenideasz
    @oxtenideasz 3 года назад +635

    🔥❣️

    • @Anandhan_talks
      @Anandhan_talks 3 года назад +4

      Ente channel onnu support cheyyanam please
      Oru troll channel aanu
      👍👍👍👍👍👍👍👍

    • @爪-u1v
      @爪-u1v 3 года назад +3

      Machaane

    • @trendingstatus466
      @trendingstatus466 3 года назад +2

      😍😍

    • @msvillann
      @msvillann 3 года назад +2

      🌝⚡️

    • @maartz5486
      @maartz5486 3 года назад +2

      Onn ente channel nookkumo . Ishtappettal maatram support cheytaal mathi 🙂 ( Roastingasting/ Reaction channel aanu )

  • @rubingeorge98
    @rubingeorge98 3 года назад +70

    ഈ വർഷം ഒരു ദുരന്ത വർഷം ആണേലും ഉബൈദ് ഇക്കാക്കും കൂട്ടർക്കും ചാകര ആയിരുന്നില്ലേ... കൂടെ ഒരു അവാർഡും 😁😁👌👌👌

    • @Guppyandtechy
      @Guppyandtechy 3 года назад +1

      അത് ശരിയാണ് 😄😄

    • @AriyanamNaam
      @AriyanamNaam 3 года назад +2

      അവാർഡ് കിട്ടാതെ കമെന്റ് ഇടുന്ന പാവപ്പെട്ട ഞങ്ങളും

  • @alphadude9143
    @alphadude9143 3 года назад +26

    Mask and sanitiser കമ്പനികൾക് വളരെ നല്ല വർഷമായിരുന്നു 2020😀

  • @KafeKapsicum
    @KafeKapsicum 3 года назад +148

    2021 നല്ല വർഷം ആണ് എന്ന് പലരും പറയുന്നത് കേൾക്കുന്ന ഞാൻ😀😀

    • @AriyanamNaam
      @AriyanamNaam 3 года назад

      എല്ലാവർഷവും നല്ലത് ആണ്.. നന്നാവാത്ത നമ്മൾ

  • @durga1391
    @durga1391 3 года назад +13

    *2021* *ഇനി* *ചെറിയ* *കളികൾ* *ഇല്ല* *വലിയ* കളികൾ മാത്രം.😃😃🙏

  • @illuminandiworld
    @illuminandiworld 3 года назад +323

    2020 അങ്ങനെ കഴിയുകയാണ് സുഹൃത്തുക്കളെ
    ഇനി 2021 ന്റെ കളികൾ 😜

    • @MFJ_Talks
      @MFJ_Talks 3 года назад +2

      COMMING SOON ⚡⚡💥💥😎😎👍👍

    • @AriyanamNaam
      @AriyanamNaam 3 года назад +2

      നമ്മുക്ക് കാത്തിരുന്നു കാണാം

    • @AAcreativestudios
      @AAcreativestudios 3 года назад +1

      Oru New year dance mashup video cheythitt ond onnu kandu support cheyyanea 🙏🙏

    • @Leo-xf2nh
      @Leo-xf2nh 3 года назад

      2021 enkilum kerala blasters jaicha mathi❤

  • @ASH03ASH
    @ASH03ASH 3 года назад +24

    കൊറോണ വന്നതുകൊണ്ട് രക്ഷപെട്ടത് yutubers മാത്രം ✌️

  • @rubingeorge98
    @rubingeorge98 3 года назад +87

    2018:flood part 1
    2019:flood part 2
    2020:കൊറോണ
    2021:...??????
    ദൈവമേ 2020 ന്റെ part 2 വേണ്ട 😂😂😂...

  • @zizou2551
    @zizou2551 3 года назад +28

    ലെ ജ്യോത്സ്യൻ : എനിക്ക് തെറ്റ് പറ്റി ഇത്രയും മികച്ച രീതിയിൽ പാളി പോവുമെന്ന് ഞാൻ വിചാരിച്ചില്ല guys 😜😜

    • @safiyak6944
      @safiyak6944 3 года назад +2

      Parajd full opposit ayi😂

  • @seemar9635
    @seemar9635 3 года назад +37

    ലെ കൊറോണ : ഇവിടെയാണ്‌ കഥ
    ആരംഭിക്കുന്നത് 2021:ഷിഗല്ല ലോഡിങ് 💥

  • @mhdsafuvan
    @mhdsafuvan 3 года назад +2

    എനിക്ക് ഇപ്പളും ഒരു ഭാഗ്യം പോലും illa🥺.
    മിക്ക്യ വീഡിയോയിൽ ഞാൻ കമന്റ്‌ ഇടാറുണ്ട് എന്നെ ട്രോള്ളാൻ വേണ്ടി 🥺but ആരും mind ചെയ്യാറില്ല 🥺

  • @ajithsmullakkara4129
    @ajithsmullakkara4129 3 года назад +12

    അർജുൻ മച്ചാന്റെ കണ്ടു ബോധിച്ചു 👍👍👍😍

  • @vivekbaburaj4285
    @vivekbaburaj4285 3 года назад +3

    Bro. Your efforts that made this set off diff sequence exactly match to the content was awsm. Proud of ur collections and edits❤️

  • @ajmal8629
    @ajmal8629 3 года назад +14

    പലരുടെയും വിചാരം 2021 ജനുവരി 1 1am ൻ തന്നെ കൊറോണ ഒക്കെ തീർന്നു എല്ലാതും ഷെരിയാകുമെന്ന

    • @angeleyes4413
      @angeleyes4413 3 года назад +1

      മണ്ടന്മാർ 🥴🥴

  • @harisksd6333
    @harisksd6333 3 года назад

    ഇതുപോലെ... എനിയും ഒരുപാട്... കോമഡി വരട്ടെ...ലോകത്തിലെ ദുരന്തതെ തൊട്ട് ദൈവം കാക്കട്ടെ...

  • @krishnalalsk
    @krishnalalsk 3 года назад +5

    Corona vs world 20-20 match പോയത് അറിഞ്ഞില്ല. കിടിലം innings ആയിരുന്നു.

  • @abdulrahoof2551
    @abdulrahoof2551 3 года назад +1

    Bayangara nalla varsham ayipooyi
    😹
    Vidheeshavum vivaahavum okke sett aayyi👍👍👍

  • @funaayo5678
    @funaayo5678 3 года назад +69

    2020 ന് എല്ലാടതും നിന്നും കിട്ടി ഇനി ഇവിടുന്ന് താങ്ങ് കിട്ടിയപ്പോൾ തൃപ്തിയായി 😌😂

    • @AriyanamNaam
      @AriyanamNaam 3 года назад

      ഉറപ്പുള്ള താങ്ങ് ആണെങ്കിൽ അൽപ്പം പിടിച്ചു നിൽക്കും

    • @Anonymous-it1tb
      @Anonymous-it1tb 3 года назад

      @@AriyanamNaam 😳

  • @rekhaeg9862
    @rekhaeg9862 3 года назад +2

    എന്റെ പൊന്നേ ചിരിപ്പിച്ച് കൊല്ലല്ലേ😆😆😆😆😆😆😆😆

    • @rekhaeg9862
      @rekhaeg9862 3 года назад

      @@BasilsCreativity give 1 Suscribe get 1 Free Plzzzz......💯💯💯💯💯💯🙏🙏🙏🙏🙏🙏. അല്ല പിന്നെ പോടാ ചെക്കാ

    • @BasilsCreativity
      @BasilsCreativity 3 года назад

      @@rekhaeg9862 🥺🥺🤣🤣

  • @ghostgaming-666
    @ghostgaming-666 3 года назад +12

    ജോഝ്യൻ നോക്കിയത് കൊറോണയുടെ ജാതകമാരിക്കും. എല്ലാം ശരിയല്ലെ😂.

  • @seemar9635
    @seemar9635 3 года назад +71

    ലെ ജോത്സ്യർ: മനുഷ്യരല്ലേ.. തെറ്റൊക്കെ പറ്റും സ്വാഭാവികം 😂

  • @CR7PSYCHOKID
    @CR7PSYCHOKID 3 года назад +6

    വളരെ അനുകൂലമായ വർഷമാണ് 2020

  • @arvideo2.0ed10
    @arvideo2.0ed10 3 года назад +1

    ശരിയല്ല ആ ജോത്സ്യൻ പറഞ്ഞത് മാങ്ങാത്തൊലി വിദേശത്ത് പോകാൻ പോയിട്ട് ഒരു ലുലു മാള് പോലും കറങ്ങി ചുറ്റാൻ പറ്റില്ല 😂😂😂 പിന്നെ troll ഞാൻ ചിരിച്ചു ചിരിച്ചു ചത്തു അടിപൊളി ട്രോൾ

  • @shruthi4839
    @shruthi4839 3 года назад +28

    ഇതൊക്കെ എന്ത് 2021 ആകുമ്പോൾ വരാൻ പോവുന്നു ഉള്ളു 😂

  • @abhishekcvijayan
    @abhishekcvijayan 3 года назад +1

    Adipoli video. അതോടൊപ്പം പുതുവത്സരാശംസകളും നേരുന്നു.✨️

  • @editzlad4451
    @editzlad4451 3 года назад +46

    2020 വളരെ അനുകൂലമായ വർഷം ആയിരുന്നു 😍

  • @__gladi.ator__
    @__gladi.ator__ 3 года назад +9

    ഇനി ജീവിതത്തിൽ ഒരിക്കലും, ഒരു ചാനലുകാരും ഇയാളെ ജോൽസ്യം പറയാൻ വിളിക്കില്ല......😅😅

  • @insaneminder217
    @insaneminder217 3 года назад +3

    RUclipsrs inte year 😂🔥🔥
    Njanum ippazhanu youtubilekk vannath😂❤️

  • @royalmc860
    @royalmc860 3 года назад +11

    ലെ 2020 : അപമാനിച്ചു കഴിഞ്ഞെക്കി പൊക്കോട്ടെ 😂

  • @jasux9427
    @jasux9427 3 года назад +39

    ലെ 2020 - അപ്പൊ ഞാൻ പോകുന്നു എന്റെ ചേട്ടൻ 2021 ഇങ്ങോട്ട് ഫ്ലൈറ്റ് കയറിയിട്ടുണ്ട് അപ്പൊ ഞാൻ പോണ് 🚶🚶

    • @Manjumanju-yu8fs
      @Manjumanju-yu8fs 3 года назад +1

      😂😂😂😂😂😂

    • @AriyanamNaam
      @AriyanamNaam 3 года назад +2

      പോകുമ്പോൾ ജോലി ഇല്ലാത്ത ഞങ്ങൾക്ക് ജോലിയും..ഉണ്ടാകാനുള്ള മാർഗ്ഗം നൽകാൻ

  • @mahisplendor4500
    @mahisplendor4500 3 года назад

    2020 ഒരു മോശം വർഷമല്ല...മനുഷ്യൻ ചെയ്തു കൂട്ടിയ കാര്യങ്ങൾക്ക് ദൈവം ഈ വർഷം എല്ലാവരേയും പിടിച്ചു കെട്ടി അത്രേയുള്ളൂ...എന്തായാലും ഇക്കാ....പൊളിച്ചു ട്ടോ...

  • @zizou2551
    @zizou2551 3 года назад +10

    ഈ ജ്യോത്സ്യൻ പറഞ്ഞ എല്ലാ കാര്യങ്ങളും തലതിരിഞ്ഞാണ് ഈ വർഷം സംഭവിച്ചത് 😜😁

  • @ydoulvme
    @ydoulvme 3 года назад +22

    "പഹയാ , ഒരു കവിത എയ്തിക്കൂടെ അനക്ക്" 😂

  • @maartz5486
    @maartz5486 3 года назад +23

    0:06 Jyotsyan : Valare anukoolamulla varsham 😁
    Corona : May I come in
    People : Adipoli enna njangalangoott

  • @rajalakshmimeenu8790
    @rajalakshmimeenu8790 3 года назад

    Ikkede vedioyk waitingarnnu😊
    polichuu😂😁😐😕 2020

  • @CaptainCleetus
    @CaptainCleetus 3 года назад +106

    ആ കോറോണയെ തളച്ച മന്ത്രവാദിയെ ഒന്ന് നേരിട്ടു കണ്ടിരുന്നേൽ ഒരു അനുഗ്രഹം വാങ്ങാര്ന്ന്.... 😁

    • @msvillann
      @msvillann 3 года назад +2

      🌝

    • @AriyanamNaam
      @AriyanamNaam 3 года назад +2

      എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ

    • @bestineldo8357
      @bestineldo8357 3 года назад +2

      😂

  • @krishnaprasad6379
    @krishnaprasad6379 3 года назад +1

    പൊന്നു ചേട്ടാ എങ്ങനെ സാധിക്കുന്നു. തുടക്കം മുതൽ അവസാനം വരെ ചിരിക്കാൻ ഇരുന്നിട്ടില്ല.🤣🤣🤣🤣👌👌👌👌

  • @sukumarakurupp9208
    @sukumarakurupp9208 3 года назад +80

    ദുരന്തങ്ങൾക്ക് അങ്ങനെ നേരോം കാലോം ഒന്നും ഇല്ല അതിനി 2020 ആയാലും ശെരി 2021 ആയാലും ശരി🥴🥴

  • @shabhank3191
    @shabhank3191 3 года назад +2

    Drone ഓട്ടം 🤣😂...പൊളി യെ

  • @Heppyupdate
    @Heppyupdate 3 года назад

    All most troll marde ellam vannu but troll rajavite video kk vendi waiting ayirunnu
    Vannu kandu ishttapettu 😘🥰

  • @kochusturn1452
    @kochusturn1452 3 года назад +44

    2021 ൽ വിവാഹം നടക്കുമെന്ന് കണിയാർ പറഞ്ഞത് കൊണ്ട് മാത്രം പ്രതീക്ഷിച്ചിരിക്കുന്ന ഞാൻ😜😜

  • @AmeerAli-xb8pt
    @AmeerAli-xb8pt 3 года назад +1

    Kayinja kollam happy new year ayachavanmarevide avare ingott vili🎃🎃 ithrayum munjiya varsham ente carrieril kandittilla

  • @fnoamanyt3435
    @fnoamanyt3435 3 года назад +44

    *2019-2021 mission passed 😌💯*

    • @bilalmuhammad7777
      @bilalmuhammad7777 3 года назад

      Orapikkamo......onnm parayan pattilla

    • @Leo-xf2nh
      @Leo-xf2nh 3 года назад

      @@bilalmuhammad7777 shingella

  • @namithnarayan6838
    @namithnarayan6838 3 года назад

    Ee corona samayath kureperkku avarude kazhivukal RUclips channel vazhi kanikkan patti. Goodluck for all youtubers.

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 года назад +14

    നക്ഷത്രഫലം 2020 വളരെ അനുകൂലം ആയിട്ടുള്ള വർഷമാണ് 2020 മനുഷ്യർക്ക് അല്ല കൊറോണയ്ക്ക് ആയിരുന്നു അനുകൂലം 🤣🤣😜

  • @jannahdesigns210
    @jannahdesigns210 3 года назад

    Ubaidka's best in 2020... polichu...

  • @jsk9824
    @jsk9824 3 года назад +33

    ഇന്നല്ലേ Arjyou ന്റെ എഡിറ്റിംഗ് കണ്ട് നേട്ടിയവർ 👍👍

  • @sreelu5153
    @sreelu5153 3 года назад

    പറഞ്ഞത് അച്ചട്ട എല്ലാം തിരിച്ചു സംഭവിക്കും മരിക്കും എന്നു പറഞ്ഞാൽ മരിക്കില്ല

  • @angeleyes4413
    @angeleyes4413 3 года назад +10

    എന്റെ ചക്കിയെ നിങ്ങൾ മറന്നു 😢😢😩😩😖😖

  • @amal.a4583
    @amal.a4583 3 года назад

    Ende mone ijjathi troll vedeo🤣🤣🤣🤣 onnum parayan illa🤣🤣🤣ippzhengum oru troll kandu ithupole chirich chathittila😁😝🤣🤣🤣🤣😆😆😆😂😂😂😂😂 super bro🤣🤣😂😂

  • @mraze1067
    @mraze1067 3 года назад +8

    ഇനി 2021ൽ ഏതെല്ലാം ദുരന്തങ്ങൾ ആണ് വരാൻ പോകുന്നത് 😁😁😁😁😁😇😇

  • @ardraramachandran4005
    @ardraramachandran4005 3 года назад

    ഉബൈക് ഇക്കാ... Please do part 2...

  • @fahadvlog809
    @fahadvlog809 3 года назад +11

    2020 ആയപ്പോൾ കുറെ യൂട്യൂബർസ്‌ വന്നു അവർക്ക് നല്ല വർഷം ആണ് 😂😂

  • @rohithshaji6620
    @rohithshaji6620 3 года назад +2

    ആ ജ്യോത്സന്റെ അവസ്ഥ ആലോചിച്ചെ.... അവൻ ഇപ്പോൾ പുറത്ത് ഇറങ്ങാൻ പോലും പറ്റിലായിരിക്കും 😂😂😂😂

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +26

    ജോത്സ്യൻ പോൾ നിരാളി ചെയു ഇജാതി prediction അയാൾക് വല്ല അവാർഡും കൊടുക്കണം ഇത്രേം കറക്ട് ആയി പറഞ്ഞതിന്

    • @Manjumanju-yu8fs
      @Manjumanju-yu8fs 3 года назад

      Correct changaathi Athu krithyamaayi nadannu ente daivame enni anthoke kaanendi varum 🙏🙏🙏🙏🙏

  • @Othayikkaran
    @Othayikkaran 3 года назад +1

    9:26 polichu baaai

  • @shuhail_shafeeque
    @shuhail_shafeeque 3 года назад +75

    MPL കളവല്ല!!! ശരിക്കും പൈസ കിട്ടും!! എനിക്ക് Rs.30,000/- only കിട്ടീന് !! അതു കൊണ്ട്‌ നാൻ ലണ്ടനിൽ ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നു 😂

    • @babietaekookie4079
      @babietaekookie4079 3 года назад +4

      😂😂suhailka satyano

    • @shuhail_shafeeque
      @shuhail_shafeeque 3 года назад +4

      @@babietaekookie4079 😂😝 It’s the Ttruthh! 😆

    • @remixmedia2720
      @remixmedia2720 3 года назад +7

      Bro, vere aarodum parayanda aa list il ningade name um varum😂😂 Ashik, Jaffer, you 😂😂

    • @shuhail_shafeeque
      @shuhail_shafeeque 3 года назад +3

      @@remixmedia2720 Padachone!! Ingale katholiiiii 😂

    • @kiran8295
      @kiran8295 3 года назад +4

      Jaffer ano ith ?

  • @gametesterinmalayalam9399
    @gametesterinmalayalam9399 3 года назад +1

    Happy new year 🎉🎈 enthu nala varsham ayirinu 😞 😔 happy Christmas 🎄

  • @NNJVines
    @NNJVines 3 года назад +28

    2020 കഴിഞ്ഞാലും ഇതൊന്നും തീർന്നിലലോന് ഓർക്കുബോൾ😖😖

  • @gamersamurai7084
    @gamersamurai7084 3 года назад +1

    5:10 aa bhaagam okke chirichu chirichu ayyo vayye😄😄

  • @taesgucci7254
    @taesgucci7254 3 года назад +3

    12:11 Anyway njan pokunnu BYE DA BYEEE😂😂😂😂

  • @muhammadshefins9722
    @muhammadshefins9722 3 года назад +6

    2020 തിൽ അനുകൂലം ആയത് യൂട്യൂബ്ഴ്സിന് ആണ് 💥

  • @veenapodipodi148
    @veenapodipodi148 3 года назад +1

    Aa short film polichuuu😂😂😂

  • @jamshikaiz121
    @jamshikaiz121 3 года назад +9

    ഹോ എത്ര ലജ്ജാവഹം 😆😆🤣

  • @muhammednishad6966
    @muhammednishad6966 3 года назад +2

    Aduvance HAPPY NEWYEAR👏👏

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +4

    Thumbline poli, 🔥

  • @appuarun8736
    @appuarun8736 3 года назад

    enta ponnn ubaid ikkkooooo ningala kondeaaa patuuu vera level ❤️❤️❤️☺️😍☺️😍

  • @spidey3742
    @spidey3742 3 года назад +3

    എല്ലാവർക്കും അഡ്വാൻസ് പുതുവത്സര ആശംസകൾ നേരുന്നു

  • @malayalizone6687
    @malayalizone6687 3 года назад

    ജീവിതത്തിൽ സ്വപ്നം കാണണം സ്വപ്നങ്ങൾ ചിന്തയിലൂടെ സഫലമാകും

  • @kickoff8543
    @kickoff8543 3 года назад +15

    *ഇക്കാക് vendi ഉള്ള ഈ വർഷത്തെ *അവസാന comment** 😁