ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യത ഉള്ള കോഴ്സുകൾ Highly paying jobs in india 2021

Поделиться
HTML-код
  • Опубликовано: 7 авг 2024
  • #highly paying jobs in India #demading jobs
    disclaimer: I am not a professional career advisor.
    whatever I am saying in this video is based on my knowledge and experience.
    Follow me on:
    / jerinfranciz

Комментарии • 2,4 тыс.

  • @GokulGKrishna
    @GokulGKrishna 3 года назад +1448

    Bro ഇങ്ങനെയല്ല തരം തിരിക്കേണ്ടത്ത്
    കയ്യിൽ ക്യാഷ് ഉള്ളവന് പഠിക്കാൻ പറ്റിയത്തും
    കാഷ് ഇല്ലാത്തവന് പഠിക്കാൻ പറ്റിയതും 🤗

    • @user-gz4tz1mq6s
      @user-gz4tz1mq6s 3 года назад +55

      100%

    • @sabarishgs7057
      @sabarishgs7057 3 года назад +22

      💯

    • @aruna293
      @aruna293 3 года назад +23

      Sathyam 💯💯

    • @Jerinfranciz
      @Jerinfranciz  3 года назад +387

      Bro cash illengil loan eduthu padikkam. But loan eduthalum padikan kazhiviltha kittikla annel enthu chehyum😂😂😂 think...!

    • @sabarishgs7057
      @sabarishgs7057 3 года назад +24

      @@Jerinfranciz Loan edukathirunnal pore bro

  • @Mr.Louie.
    @Mr.Louie. 3 года назад +505

    ബ്രോ ഇതൊക്കെ ഇപ്പം പറഞ്ഞ അവർക്കു ഇത് ഒന്നും മനസിലാവില്ല, ഈ പ്രായം കഴിഞ്ഞവർക്ക് ഇത് മനസ്സിലാവൂ, ഉദാ : ഞാൻ 💪😊

  • @mathewjohn2891
    @mathewjohn2891 3 года назад +96

    തുടർന്നും ഇതുപോലുള്ള വീഡിയോസ് ചെയ്യണം. പ്രയോജനകരം ആണ്

  • @satusviber7770
    @satusviber7770 3 года назад +18

    Thank you so.. much bro for this helpful video😍ethupola ulla videos eneyum broyil ninum prathishikunu...

  • @shuhaib9310
    @shuhaib9310 3 года назад +52

    Jerin chettayi❤️❤️❤️❤️💯

  • @everydayisspecial8616
    @everydayisspecial8616 2 года назад +14

    Very valuable video..thank you..

  • @sindhuajay371
    @sindhuajay371 3 года назад +8

    Useful information. Thank you 🙏

  • @prathapj7498
    @prathapj7498 Год назад +3

    Very nice guide line thank you so much 👍

  • @nibin8559
    @nibin8559 3 года назад +47

    Valuables point's 💯💯💯

  • @styleworld2023
    @styleworld2023 3 года назад +21

    Correct ane bro 👍 orupade year veruthe kalanju. Enganeyenkilum life set akkanam enne vicharipol corona vannu . Best

  • @jobinwilsonhendry7289
    @jobinwilsonhendry7289 3 года назад +89

    Bro ഇഷ്ട്ടമുള്ള course പഠിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും പഠിക്കാൻ പറ്റാത്തവരും ഒണ്ട് bro

    • @pepegamingyt8912
      @pepegamingyt8912 2 года назад +1

      Njn😪

    • @shijimp5129
      @shijimp5129 Год назад +6

      Njanum. Ishtappetta course padikan vittukar vittilla. So enthu cheyyumennu ariyathathukond aa swapnam innum sadhikkathe njan nadakkunnu. Because age over..

  • @jayaxavier1965
    @jayaxavier1965 3 года назад +6

    Very informative ❤️

  • @sabukx7736
    @sabukx7736 3 года назад +38

    Dear bro, please take a video regarding marine engineering and jobs in ship

  • @amsunathp5554
    @amsunathp5554 3 года назад +20

    Exactly bro.. well said.. I am regretting now.. :( :(

  • @sicilyvs7475
    @sicilyvs7475 3 года назад +3

    Very informative thanku 🥰🥰

  • @rasheed7999
    @rasheed7999 2 года назад +13

    Airport jobsine kurich oru review cheyyo please 😊🤗

  • @sanitsaji9551
    @sanitsaji9551 3 года назад +28

    Hello,can u please make a video or reply the scope of retail industry(customer service,store managers etc) in India and abroad.lots if people get in this industry as they are unable to join other due to high competition in other profession.

  • @vivekgharry2458
    @vivekgharry2458 3 года назад +16

    Perfectly Said

  • @djsnkz
    @djsnkz 2 года назад +37

    Correct njan. 33 years old. I wanted to study Hotel Management (Chef), but my parents was against it and Forced me to study BA economics which I dropped out on final year. Now life motham munji.

  • @ananthapathmanabhanr5028
    @ananthapathmanabhanr5028 Год назад

    Hello chetta... Video nalla informative auntto! Thanks.. Nammal mechatronics eduthu padichal Indiayilum purathum nalla job opportunities undavo? Enikku automobile field Anu thalparyam

  • @pradeepvijayan5672
    @pradeepvijayan5672 3 года назад +40

    Career Guruuu.... 👏👏👏

  • @rahulp4355
    @rahulp4355 3 года назад +478

    ഒരു 6 കൊല്ലം മുന്നേ ഈ വീഡിയോ ഉണ്ടാരുന്നേൽ ഞാൻ ചെലപ്പോ നന്നായേനെ 😌

  • @shifa878
    @shifa878 2 года назад +2

    PGC yil Data analytics course ne kurich parayamo?
    Then masters and diploma thammilulla differece koode add cheyyamo?

  • @smartmediaworldmalayalam8252
    @smartmediaworldmalayalam8252 3 года назад +6

    Broo njan bsc. In vfx and animation aanu select cheythe. Nalla course aano.. Allenkil aa megalayile nalla job parayaamo.. Nalla salary.. Sure job ulla

  • @joelsaji8060
    @joelsaji8060 3 года назад +19

    Good information jerin broo😍

  • @shyamlisuneesh8727
    @shyamlisuneesh8727 3 года назад +41

    Thank you chetta 😍😍 I'm into AI and Robotics! Happy to know this!
    Continue your great work! U provide amazing content!

    • @tilinchacko9741
      @tilinchacko9741 3 года назад +1

      Did u get into it directly after 12th or after degree (if after degree,which degree?)

    • @lenys6421
      @lenys6421 3 года назад

      Ya I too want to know abt robotics

    • @partycore.9691
      @partycore.9691 3 года назад

      Mee too

    • @vishnus1711
      @vishnus1711 2 года назад

      Engane und

    • @quadrosnake2122
      @quadrosnake2122 2 года назад

      bro...how is your 1 yr experience ?

  • @beelaeydenbengeorge7139
    @beelaeydenbengeorge7139 2 года назад +6

    Hai jerin ,Can U do a Video on Psychology Streams and its scope in foreign Countries ?

  • @sarafudeenmohmmed6091
    @sarafudeenmohmmed6091 2 года назад

    സൂപ്പർ വിവരണം തേങ്ക്സ്

  • @asharafpadiyath5221
    @asharafpadiyath5221 3 года назад +34

    Excellently and sincerely presented... thanks

  • @Studio-wt1hd
    @Studio-wt1hd 3 года назад +18

    brroo indiaill mba in bussiness analysis cheyyth experience kittiyaaal canada ,us polulla countriesill job kittaan chance undooo

  • @antonythomas7171
    @antonythomas7171 3 года назад +17

    Bro, please upload a video about pg of medicine in abroad and it's stipend of that course

    • @studentswelfareaid2847
      @studentswelfareaid2847 3 года назад +1

      നാഷണൽ സ്കോളർഷിപ് പ്രോഗ്രാം 2021.
      ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടെ പ്രവേശനം നേടാൻ സ്റ്റുഡന്റ് വെൽഫെയർ എയ്ഡ് നാഷണൽ സ്കോളർഷിപ് പ്രോഗ്രാം 2021 ന് ഇപ്പോൾ അപേക്ഷിക്കാം.
      12th നു ശേഷം ഏത് കോഴ്സിലേക്കും വിവിധ സംസ്ഥാനങ്ങളിൽ Govt -Non Govt കോളേജുകളിൽ Nursing, ParaMedical, Engineering, Management / Degree, മറ്റു പ്രഫഷണൽ കോഴ്സുകളിലേക് നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
      ആദ്യ വർഷം 1 Lakh വരെ ധനസഹായം നിങ്ങൾക്ക് ലഭിച്ചേക്കാം.
      അപേക്ഷ സമർപ്പിക്കാനും മറ്റു ഉപരിപടന സംബ്ധമായ സംശയങ്ങൾക്കും
      നിങ്ങളുടെ പേര്, +1 Mark percentage എന്നിങ്ങനെ വാട്സ്ആപ്പ് ചെയുക.
      Minimum Eligibility : 52% Marks in Plustwo & 50% marks in 10th.
      For National Scholorship Program Application & and to check eligibility : 9008485852 [whatsapp]
      നിങ്ങളെ അലട്ടുന്ന ഉപരിപടന സംബന്ധമായ സംശയങ്ങൾക്കും ഈ നമ്പറിൽ ബന്ധപെടാവുന്നതാണ്

  • @rosemoljoseph9591
    @rosemoljoseph9591 3 года назад +6

    Can you please do a video about fasion design and job scope in abroad

  • @beinghuman8543
    @beinghuman8543 3 года назад +5

    Very useful sir❤

  • @anandhuj7174
    @anandhuj7174 3 года назад +74

    നല്ല അവതരണം 💞

  • @malavikasnair1784
    @malavikasnair1784 2 года назад +1

    Thank you sir.... 🥰😍

  • @sabuvd5068
    @sabuvd5068 3 года назад

    Chettaa sambhavam kollaam
    But commerce kark pattiyaa vere course ne patti oru video cheyamo plzzz

  • @jiyapoly3202
    @jiyapoly3202 3 года назад +19

    Bro unskilled jobsinte നല്ല വശം നെഗറ്റീവ് വശം ഓക വിവരിച്ചു ഒരു വീഡിയോ ചെയോ

  • @akhiljoseph5989
    @akhiljoseph5989 3 года назад +11

    Welder diploma cheythitt 2 or 3 years indial.. work cheythitt IELTS eduth express entry vazhi pr nn apply cheyyan pattumo

  • @shilpathomas3805
    @shilpathomas3805 3 года назад +3

    Correct anu.. Ippol sharikum thonni...annu correct ayit oru way decide cheyyamarunnu ennu.But regret cheythit karyamillallo.. Nammal ipol ethi nilkunnath evideyo, avide ninnu thanne nammude journey success lek continue cheyyan ellarkum kazhiyatte.

    • @thasnihaneefa5172
      @thasnihaneefa5172 2 года назад

      *HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      chat.whatsapp.com/JnmJzSGbT9o6HjrzSJDWny.

  • @mohamedadnan3813
    @mohamedadnan3813 3 года назад +6

    Bro abroad koodi ulla oru video cheyaamo!?

  • @ram.k4480
    @ram.k4480 3 года назад +11

    top up degree chayan best college etha? and visting visa il poyi college il enrol chayyan pattumo
    ?

  • @Byniboonist
    @Byniboonist 3 года назад +13

    Bro ukil multimedia course kurich vedio cheyyuoo

  • @nidhascup9181
    @nidhascup9181 2 года назад +10

    Sir , speak your opinion about biomedical engineering

  • @revivedyouthmedia5291
    @revivedyouthmedia5291 3 года назад +73

    Hello Jerin, can you do a video on Chemistry streams and its scope in UK, Especially pharmaceutical Chemistry, Electro chemistry and battery technologies ..Do you know anyone doing chemistry related courses ?

    • @studentswelfareaid2847
      @studentswelfareaid2847 3 года назад +1

      നാഷണൽ സ്കോളർഷിപ് പ്രോഗ്രാം 2021.
      ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടെ പ്രവേശനം നേടാൻ സ്റ്റുഡന്റ് വെൽഫെയർ എയ്ഡ് നാഷണൽ സ്കോളർഷിപ് പ്രോഗ്രാം 2021 ന് ഇപ്പോൾ അപേക്ഷിക്കാം.
      12th നു ശേഷം ഏത് കോഴ്സിലേക്കും വിവിധ സംസ്ഥാനങ്ങളിൽ Govt -Non Govt കോളേജുകളിൽ Nursing, ParaMedical, Engineering, Management / Degree, മറ്റു പ്രഫഷണൽ കോഴ്സുകളിലേക് നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
      ആദ്യ വർഷം 1 Lakh വരെ ധനസഹായം നിങ്ങൾക്ക് ലഭിച്ചേക്കാം.
      അപേക്ഷ സമർപ്പിക്കാനും മറ്റു ഉപരിപടന സംബ്ധമായ സംശയങ്ങൾക്കും
      നിങ്ങളുടെ പേര്, +1 Mark percentage എന്നിങ്ങനെ വാട്സ്ആപ്പ് ചെയുക.
      Minimum Eligibility : 52% Marks in Plustwo & 50% marks in 10th.
      For National Scholorship Program Application & and to check eligibility : 9008485852 [whatsapp]
      നിങ്ങളെ അലട്ടുന്ന ഉപരിപടന സംബന്ധമായ സംശയങ്ങൾക്കും ഈ നമ്പറിൽ ബന്ധപെടാവുന്നതാണ്

  • @jishnudarsh5162
    @jishnudarsh5162 3 года назад +4

    Excellent video 👌👌

  • @Unknown-qy8mv
    @Unknown-qy8mv 3 года назад +943

    Oru photostat kada ittal nalla scope aan. Enn Oru professional engineer from ktu 😂

    • @protec2506
      @protec2506 3 года назад +68

      And a degree 🎓 student 👩‍🎓 from MGU too.

    • @heera1989
      @heera1989 3 года назад +3

      😂👍

    • @ashishjoji1742
      @ashishjoji1742 3 года назад +42

      Don't ruine the value of btech broh... it's not good...be sensible in making comment....

    • @aiswaryak1622
      @aiswaryak1622 3 года назад +3

      😂😂😂😂😂

    • @sreejithsj4939
      @sreejithsj4939 3 года назад +32

      Nth padichalum kurach bagyam koodi venam

  • @sarathprakash98
    @sarathprakash98 2 года назад +9

    Bro BTECH il Electrical and Electronics Engineering nallathano 🤔 njan +2 Kazhinje nikkunna student ane so pls help

  • @rajijijo4729
    @rajijijo4729 2 года назад +1

    Humanity and marketing +2 nu eduthavarkkulla higher study ye Patty onnu paragumo, sir (computer engineering nu pokane pattumo).

  • @tijotomy3669
    @tijotomy3669 3 года назад +27

    Well said...❤️

  • @woodenstory
    @woodenstory 3 года назад +66

    Thank you so much for such an amazing content..... really appreciate it.

    • @Jerinfranciz
      @Jerinfranciz  3 года назад +8

      😇

    • @soniprasad3081
      @soniprasad3081 2 года назад

      സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കോഴ്സ് പഠിപ്പിക്കുന്ന സ്‌ഥാപനം എവിടെയൊക്കെ ഉണ്ട്

    • @marshmallow7239
      @marshmallow7239 2 года назад

      @@soniprasad3081 @A@A@A

  • @Chithraacheerithodi
    @Chithraacheerithodi 2 года назад +1

    Hi sir,
    ECG tech ne abroad ulla possibilities, qualification, salary okke ulla video cheyyumo

  • @soccertikka400
    @soccertikka400 2 года назад +2

    Well said 👍

  • @ruthabraham1935
    @ruthabraham1935 3 года назад +47

    Psychology and its fieldine kurich oru video iduo ...scopes n work permit okke ith eduthal kittuo enokke onnum parayuo ah videoyil?

    • @studentswelfareaid2847
      @studentswelfareaid2847 3 года назад

      നാഷണൽ സ്കോളർഷിപ് പ്രോഗ്രാം 2021.
      ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടെ പ്രവേശനം നേടാൻ സ്റ്റുഡന്റ് വെൽഫെയർ എയ്ഡ് നാഷണൽ സ്കോളർഷിപ് പ്രോഗ്രാം 2021 ന് ഇപ്പോൾ അപേക്ഷിക്കാം.
      12th നു ശേഷം ഏത് കോഴ്സിലേക്കും വിവിധ സംസ്ഥാനങ്ങളിൽ Govt -Non Govt കോളേജുകളിൽ Nursing, ParaMedical, Engineering, Management / Degree, മറ്റു പ്രഫഷണൽ കോഴ്സുകളിലേക് നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
      ആദ്യ വർഷം 1 Lakh വരെ ധനസഹായം നിങ്ങൾക്ക് ലഭിച്ചേക്കാം.
      അപേക്ഷ സമർപ്പിക്കാനും മറ്റു ഉപരിപടന സംബ്ധമായ സംശയങ്ങൾക്കും
      നിങ്ങളുടെ പേര്, +1 Mark percentage എന്നിങ്ങനെ വാട്സ്ആപ്പ് ചെയുക.
      Minimum Eligibility : 52% Marks in Plustwo & 50% marks in 10th.
      For National Scholorship Program Application & and to check eligibility : 9008485852 [whatsapp]
      നിങ്ങളെ അലട്ടുന്ന ഉപരിപടന സംബന്ധമായ സംശയങ്ങൾക്കും ഈ നമ്പറിൽ ബന്ധപെടാവുന്നതാണ്

    • @psbeast4793
      @psbeast4793 3 года назад +1

      @@studentswelfareaid2847 loan ano 1lakh

    • @studentswelfareaid2847
      @studentswelfareaid2847 3 года назад

      @@psbeast4793 its BSWA National Scholarship Program.Not Loan. Kindly contact us for more details

    • @the_powerpuff_gurl4625
      @the_powerpuff_gurl4625 3 года назад

      @@studentswelfareaid2847 mark onde kittuvo? Vere proceedire ndhelum ondo?

    • @studentswelfareaid2847
      @studentswelfareaid2847 3 года назад

      @@the_powerpuff_gurl4625 yes.. You can contact us on WhatsApp 9008485852, We will share you the details

  • @veenavidyadharan7422
    @veenavidyadharan7422 Год назад +6

    Sir can you explain the scope of Masters in hospital administration in India and also in abroad

  • @sportzhub7647
    @sportzhub7647 2 года назад +41

    Life ൽ ഒരു സമയം വെറും ആ സമയം എത്തി ☺️☺️

    • @PubgLover-bs6tm
      @PubgLover-bs6tm 2 года назад +4

      Ya bro 😔 bba kazhich ini endh edukanam nn areela

    • @kastro9268
      @kastro9268 2 года назад

      @@PubgLover-bs6tm same

    • @PubgLover-bs6tm
      @PubgLover-bs6tm 2 года назад +1

      @@kastro9268 bro mba nokunnundo?

    • @kastro9268
      @kastro9268 2 года назад

      @@PubgLover-bs6tm bro njan bba kazhinjit sap padichatha enik athil oru interest illaa... Kootukar chernnapo njanum poyii. Eni ipo endha cheyande ennariyilaaa

    • @PubgLover-bs6tm
      @PubgLover-bs6tm 2 года назад +1

      @@kastro9268 nro enik 1 paper result varaanund .. njanum sap padikaan nilkaan ....pinne njan ithinte edel k mat entrence eyuthib350 score um und appooya manssilayathi iim kozhikode alland oru value mba kerala thil illann .. so njan theerumanikkummnath 6month sap padich next year mba k chandigarh university l cheranam mba k punjab... Nice campus aan nrfi ranking um und

  • @fasluvk5865
    @fasluvk5865 3 года назад +31

    Please make a video about biomedical scientists.

  • @prasanthbahulayan8328
    @prasanthbahulayan8328 3 года назад +59

    Hai, great thanks for sharing your thoughts and knowledge. Please let us know how a artist especially acting,can get opportunity in India and in Europe. Also please tell what are other platforms other than normal we see.
    Thanks

  • @Akashakhilesh
    @Akashakhilesh 3 года назад

    B.sc agriculture ine kurich parayamo.. ICAR illatha collegil padichaal certificate valid ano

  • @abhijith664
    @abhijith664 2 года назад

    Sir Enikku Video Editing ( like whatsapp status) cheyyananu koodutal ishtam .... Itumayi bandanmulla eetenkilum cource padikkan pattuoo .....???? Please reply ❤️❤️❤️🙏🙏🙏🙏

  • @irshadibrahim1981
    @irshadibrahim1981 3 года назад +4

    Bro njn BBA HRM aanu ug chytat ini pg chyuvaanenkil ethaanu chyandat? Hrm scope indo?

  • @shamilshamil5249
    @shamilshamil5249 3 года назад +13

    Bro please reply: diploma in paramedical anesthesia njan ippo chernn ath vithesath enthengilum scope undo. Vithesath qualify cheyyan enthangilum exam undo?

  • @nazrinfathima6312
    @nazrinfathima6312 Год назад +1

    Bro logistics and supply chain management nte scope India il ulldh nne kurch oru video, salary kaaryngl elaam

  • @tyrant4388
    @tyrant4388 2 года назад +1

    Sir please answer this 🙏🙏🙏njn btech civil engineering ippo padikan ee carrier njn interest illathe Ann choose cheythe ee oru situationsill civil engineering nallathanno should I quit

  • @nhk0059
    @nhk0059 3 года назад +8

    How to get sponsorship onne detail aayite explain cheyyo please please 🥺🥺

  • @farsana.p1950
    @farsana.p1950 3 года назад +11

    Nalla avatharanam ❤

  • @rejnaldpauly
    @rejnaldpauly 3 года назад

    Accountinginde scope, outside India demandulla jobs indenkil,MBA jobs ethineyokke Patti vedio cheyyumo

  • @ansalknoushad5233
    @ansalknoushad5233 3 года назад +1

    Fork lift job vaccancy ullathaano…???
    Salary um karyangalokke engana eannoke oru video cheyumo..???

  • @tinsatomy2481
    @tinsatomy2481 3 года назад +8

    Bsc food technology course job sadhyatha ullatgano salaryum ethre vare?

  • @dalyroserbn9234
    @dalyroserbn9234 3 года назад +13

    Chetta NIOS il aanu njan +2 pass ayath... 2010il +2 faild aarnu.. Ipozhanu NIOS +2 pass ayath.. Eniq canadail veran peto? Ielts try cheyate?

  • @ceyonabiju7506
    @ceyonabiju7506 3 года назад

    Thank you so much bro

  • @sanchezs3242
    @sanchezs3242 3 года назад +2

    Bsc environment and water management ,scope undaakumo? Calicut university placement cell enganeyaan ee department il pravsarthikunadh?

  • @sunilapreman6291
    @sunilapreman6291 3 года назад +7

    bsc agriculture course details on vdo cheyumoo..??

  • @sreekuttankeeri6167
    @sreekuttankeeri6167 2 года назад +13

    സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് 👌

  • @afnanmuhammed2821
    @afnanmuhammed2821 2 года назад

    Bro software developing padikkunathil riskundo ath padich kazhinjal veruthe irikkendi varuvo....

  • @shibilimubaris1917
    @shibilimubaris1917 3 года назад +2

    Graphic Design പറ്റി ഒരു വീഡിയോ ചെയ്യോ

  • @densenjoseph8079
    @densenjoseph8079 3 года назад +63

    Can you do a dedicated video for Commerce students..... Please ❤️

  • @AromalRadhakrishnan18
    @AromalRadhakrishnan18 2 года назад +3

    Brother what about aviation field. Here there were so many chances in this field.

  • @vivekpyadhav329
    @vivekpyadhav329 3 года назад +2

    Sir deffencil poovan thalpparyam ullavarkk usefull avunna +2 shesham ulla course ethellamanu

  • @aswathyps1430
    @aswathyps1430 3 года назад +1

    Thank you so much

  • @ajmaln6993
    @ajmaln6993 3 года назад +13

    Qa/Qc nalla course aanu pinne purath povan aanel 2year exp must nalla salery und

  • @sajna3126
    @sajna3126 3 года назад +8

    What about multimedia, graphic designing etc

  • @alennnn4948
    @alennnn4948 3 года назад +2

    Sir, visual communication padichalula scope enthokeyanen onn parayo please

  • @AbcdEf-qq3gm
    @AbcdEf-qq3gm 3 года назад +1

    Humanities eduthavarkku CA edukkan Patto athe pole B pharm edukkan kazhiyooo Jerin Ichaya
    Ithinu reply tharanam Argent anu plz......

  • @ahammedkhan5246
    @ahammedkhan5246 3 года назад +16

    Shippil chef aayi work cheyyunnathine patti detail aayi oru video cheyyamo

  • @mohammedashique5526
    @mohammedashique5526 3 года назад +18

    HI,JERIN,
    MARINE PROFESIONALSNU CHEYYAN PATTIYA COURSUKAL ETHOKKE AANU?OTHER THAN MARITIME COURSES,SEA LIFE QUITE CHEYYANA NU?

  • @deenamamadappallil3806
    @deenamamadappallil3806 2 года назад

    Valare upakaram ulla video

  • @selfie_vj4957
    @selfie_vj4957 2 года назад +1

    Bro psychologye pattyy detailed ayit oru vedo cheyyoo. Plzzz

  • @sijuvarghese817
    @sijuvarghese817 3 года назад +12

    Instrumentation or industrial automation scope undo?

  • @sureshthaliyal6583
    @sureshthaliyal6583 3 года назад +6

    M tech neuroscienc couese explain ചെയ്യാമോ

  • @maimoonamayyil1319
    @maimoonamayyil1319 3 года назад +1

    ഉപകാരമുള്ള വീഡീയോ 🥰👍👍

  • @sreeleshp9188
    @sreeleshp9188 2 года назад

    ഒരു 4 വർഷം മുൻപ് ഇതുപോലെ ആരെങ്കിലും പറഞ്ഞു തരുകയായിരുന്നെങ്കിൽ ഞാൻ എന്നെ നന്നായിരുന്നു
    ഈ വീഡിയോ വരും തലമുറക്ക് ഉപകരിക്കട്ടെ 👍👍👍👍👍👍

  • @aswathymolv843
    @aswathymolv843 3 года назад +3

    Sir is bsc military science or bsc defence and strategies good after 12th

  • @jimishap5412
    @jimishap5412 3 года назад +11

    Msc chemistry kayijavark teaching alathe,job chance ula short time course nthylelum undo.pls rply

    • @nishamnisham3436
      @nishamnisham3436 4 месяца назад

      Bro ippol ntha cheyyanath vellathum settayooo

  • @malinihoney1123
    @malinihoney1123 2 года назад +1

    Sir, hotel management ine patti oru video cheyavo... Plzzz🥲

  • @shameebarajeev9367
    @shameebarajeev9367 3 года назад +1

    Enginearing... നെ ക്കുറിച്ച് വിശദമായിട്ട്.. ഒരു വീഡിയോ ഇടുമോ mechanical enginearing degree course കേരളത്തിൽ ചെയ്തിട്ട് Robotics Mtech ആയിട്ടു ചെയ്യാൻ പറ്റുമോ

  • @anjusree4664
    @anjusree4664 3 года назад +7

    Science area il research nte scope india or abroad paryamo?👐

  • @LoneWolf-ig6kd
    @LoneWolf-ig6kd 2 года назад +11

    ഇപ്പോൾ ഉള്ള കുട്ടികളുടെ ഏറ്റവും വലിയ ഭാഗ്യം ടെക്നോളജിസ് ആണ്. കാരണം ഇപ്പോൾ ഒരു 25 വയസ് ഒക്കെ ഉള്ള കൂടുതൽ ആളുകൾക്കും +2 കഴിഞ്ഞു എന്ത് പഠിക്കണം എന്ത് ജോലിക്ക് പോണം എന്നൊന്നും ഐഡിയ ഇല്ലാത്തവർ ആയിരുന്നു എന്നെപ്പോലെ. പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് ജസ്റ്റ്‌ ഫോൺ എടുത്തൊന്നു സെർച്ച്‌ ചെയ്താൽ പറഞ്ഞു തരാൻ 100 കണക്കിന് ആളുകൾ ആണ് 😐 അവരുടെ കരിയർ സേഫ് ആക്കാൻ പറ്റും

    • @VividVids-qi7tv
      @VividVids-qi7tv 4 месяца назад

      satyamanu enneyonnum guide cheyyan arumillayirunnu ..ippo oru cheriya gumastha pani cheyyunnu

  • @ytparugaming4425
    @ytparugaming4425 2 года назад +2

    Chetta cyber forensic course nallath anoo?onnu parayavoo please 😊😊

  • @neethuk7750
    @neethuk7750 2 года назад

    Thank u so much... 👍

  • @breadgenie9696
    @breadgenie9696 3 года назад +15

    Bro,MA Archeology padikan interest ond but athin scope ondo..? Plz reply

    • @gokulkallattuvalapil7661
      @gokulkallattuvalapil7661 2 года назад +2

      MA archeological architecture and cultural heritage ennoru course german public university le masters kodukund job options Europe ll und indiayil egane aanu enn ariyila