അധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ഭീഷണി; വീഡിയോ ചിത്രീകരിച്ച് അധ്യാപകൻ | Spot Report 22 Jan 2025

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 45

  • @thulasia787
    @thulasia787 10 дней назад +14

    ഇതിപ്പോ കണ്ടോ വാദി പ്രതിയാകും ആ പാവപ്പെട്ട അധ്യാപകൻ മിക്കവാറും കേസിൽ പ്രതിയാകും

  • @maniyammoidu
    @maniyammoidu 10 дней назад +21

    കുട്ടിക്ക് തക്കദായ ശിക്ഷ നൽകിയില്ലെങ്കിൽ വീണ്ടും ആവർത്തിക്കാൻ സത്യത ഉണ്ട്‌

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 10 дней назад +2

      തക്കതായ ശിക്ഷ
      കൗൺസിലിംഗ്
      അല്ലങ്കിൽ വലിയകുറ്റവാളിയാകും

    • @ajithakumarika9055
      @ajithakumarika9055 10 дней назад +1

      ശരിയാ. ഈ കുട്ടിക്ക് ശിക്ഷ കൊടുക്കണം. ഇല്ലെങ്കിൽ മറ്റു കുട്ടികൾ ക്കും ഇതൊരു പ്രചോദനം ആകും

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 10 дней назад +1

      അവൻ എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് കൂടി അന്വേഷിക്കേണ്ടിവരും.. നിരവധി സ്കൂൾ ഇത്തരം പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 10 дней назад +10

    അവന്റെ തോന്നിവാസം പുറത്ത് വന്നതോടെ യാണ് ഇത് പൊതു ജനമധ്യത്തിൽ ചർച്ചയായത്.ഇത് മറ്റുള്ളവർക്ക് ഒരു പാഠമാണ്

  • @SunilKumar-tr4om
    @SunilKumar-tr4om 10 дней назад +10

    ആ വീഡിയോ പുറത്തു വിട്ടത് തന്നെയാണ് ശെരി

  • @tomjames3385
    @tomjames3385 10 дней назад +2

    ദൃശ്യങ്ങൾ പകർത്തി അത് പ്രചരിച്ചു കൊണ്ട് തന്നെയാണ് ഈ കുട്ടി ക്ഷമ പറയാമെങ്കിലും സമ്മതിച്ചത്. വീഡിയോ ചിത്രീകരിച്ചത് തെറ്റാണ് കുട്ടിയെ ശാസിക്കുന്ന തെറ്റാണ് അടിക്കുന്നത് തെറ്റാണ് എന്നൊക്കെ നാം കൊടുക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഒരു അധ്യാപകൻ കുട്ടിയെ എന്ത് ചെയ്യാൻ സാധിക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അത് നടപ്പാക്കാനും അദ്ധ്യാപകർക്ക് അധികാരം കൊടുക്കാതെ സ്കൂളുകളെ നിയന്ത്രിക്കാനാവില്ല.

  • @sunil19803
    @sunil19803 10 дней назад +2

    നല്ല അടി കിട്ടാത്തതിന്റെ കുറവാണു.. കുട്ടികളെ തല്ലേണ്ട സമയത്ത് തലോടിയാൽ ഇതിലും വലുത് കാണേണ്ടി വരും..

  • @samjohn9061
    @samjohn9061 10 дней назад +1

    ഞാൻ പഠിച്ച ഈ കേരളത്തിന് എന്തു പറ്റി, കേരളം അങ്ങോട്ട് ?. എഡ്യൂക്കേഷൻ മിനിസ്റ്റർ തന്നെ കാട്ടിക്കൂട്ടിയത് എല്ലാവരും കണ്ടില്ലേ, പിന്നെ ഇവനെ എങ്ങനെ കുറ്റം പറയാൻ പറ്റും ??. മിടുക്കൻ, DR. ARSHO കഴിഞ്ഞാൽ, അടുത്ത SFI നേതാവ് . . . കേരളം നമ്പർ 1, ഹയർ എഡ്യൂക്കേഷൻ ഹബ്.

  • @sachinxavier3077
    @sachinxavier3077 10 дней назад +5

    If the teachers hadn't taken the video, what ever the student says (even if it is a lie) the teacher will suffer. For the safety of the teachers they must take a video.

  • @pratheeshprakasan483
    @pratheeshprakasan483 10 дней назад +10

    അവനെ നിയമ സഭയിൽ എടുക്കാൻ പറ്റുമോ

  • @ShajiGv1
    @ShajiGv1 10 дней назад +6

    ചെക്കനെലാളിച്ചു വഷളാക്കിയ മാതാപിതാക്കൾക്ക്ശിക്ഷ കൊടുക്കാൻ പറ്റുമോ ആവൊ

  • @athulv.s1845
    @athulv.s1845 10 дней назад +7

    കുട്ടിയുടെ അച്ഛൻ കുട്ടിയുടെ അമ്മയ്ക്ക് വീഡിയോ അയച്ചുകൊടുത്തു.അമ്മ അവരുടെ സഹോദരങ്ങൾക്ക് അയച്ചുകൊടുത്തു കാണും.അവരുടെ കൈയ്യിൽ നിന്നാകാം ചോർന്നത്.

  • @fathimariyana926
    @fathimariyana926 10 дней назад +2

    കുട്ടി ചെയ്തത് ശരിയായില്ല വൈറലാക്കിയതും ശരിയായില്ല അവരുടെ കുട്ടികളെ ഇങ്ങനെ പ്രചരിക്കുന്നത് ശരിയല്ല

  • @omanaachari1030
    @omanaachari1030 7 дней назад

    അത് ശരിയാണ്.രക്ഷിതാക്കളെ കാണിക്കണം . അവർ അറിയണം. ഇല്ലെങ്കിൽ നാളെ അദ്ധ്യാപകരെ കുടുക്കും. പാവങ്ങൾ. കുട്ടികളെ ശരിയായി വളർത്തിയില്ലെ ങ്കിൽ ഇങ്ങനെ യൊക്കെ സംഭവിക്കും.

  • @muhamedkunhahammed1612
    @muhamedkunhahammed1612 10 дней назад +1

    കുട്ടിയല്ലാഅവനെശിക്ഷിക്കണംമാനൃമായിസംസാരിക്കാത്തഅവനെശിക്ഷിക്കണം അവനെയല്ലാതല്ലേണ്ടത്അവൻറഅമ്മയേനല്ലഅടികൊടുക്കണംകുട്ടികളെവഷളന്മാർആകുന്നത് രക്ഷിതാക്കളിൽപ്രതൃകിച്ച് അമ്മമാർആണ്

  • @WellnessKerala
    @WellnessKerala 10 дней назад

    നല്ല വളം കൊടുത്താൽ നല്ല വിളകിട്ടും....
    നല്ല പൈസ ഉപയോഗിച്ച് മക്കൾക്ക് തിന്നാൻ കൊടുക്കുക....
    ദൈവാനുഗ്രഹമില്ലെങ്കിൽ അത് ആമസോണിൽ വാങ്ങാൻ കിട്ടില്ലല്ലോ.....
    ചിന്തിക്കുക പാരൻസ്....

  • @omanaachari1030
    @omanaachari1030 7 дней назад

    അത് പകർത്തി യത് നല്ലകാര്യം. ഇല്ലെങ്കിൽ അതിന് പ്രേക്ഷകരെ ആ കുട്ടിക്ക് സപ്പോർട്ട് ചെയ്യുവാണോ വേണ്ടത്. ചേർത്ത് നിറുത്തിയാൽ സൂക്ഷിച്ചോ. അവൻ സമയം കിട്ടുമ്പോൾ ശരിയാക്കികൊള്ളും.

  • @drthajudeenhassan3764
    @drthajudeenhassan3764 10 дней назад

    Moral education, commitment to society, attitude towards social issues must be included in the syllables from 8th grade to degree class

  • @itzzmee007
    @itzzmee007 10 дней назад +5

    16 വയസുള്ള ഒരു കുട്ടിയാണ് അത്.. അവന്റെ ജീവിത സാഹചര്യമോ സൗഹൃദവലയങ്ങളോ ആവാം അവനെക്കൊണ്ട് അത്തരത്തിൽ സംസാരിപ്പിച്ചത്.. അത് തെറ്റാണ്.. അതിലും എത്ര വലിയ തെറ്റാണ് ആ അധ്യാപകരിൽ ഒരാൾ അവനോട് ചെയ്തത്.. അവനെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പറഞ്ഞു മനസിലാക്കുന്നതിനു പകരം ആ കുഞ്ഞിനെ പ്രകോപിപ്പിച്ചു വീഡിയോ എടുത്തു സാമൂഹ്യമാധ്യമത്തിൽ പ്രചരിപ്പിച്ചു... കുറച്ചുകാലം കഴിയുമ്പോ അധ്യാപകർ ഈ പ്രശ്നം മറക്കും...അപ്പോഴും സോഷ്യൽ മീഡിയയിലെ ആ വീഡിയോയും കമന്റുകളും മരണമില്ലാതെ അവനെ പിന്തുടരും... ആ അദ്ധ്യാപകൻ ചെയ്തത് വലിയ ക്രൂരതയായി പോയി..നമ്മുടെ രാജ്യത്തെ നിയമം 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ഒരു പരിരക്ഷയുണ്ട്...ഇവിടെ ഈ കുട്ടിക്ക് അത് പൂർണ്ണമായും നിഷേധിക്കപെട്ടിരിക്കുന്നു...
    ആ കുട്ടിക്ക് കൗൺസിലിംഗ് കൊടുക്കുന്നതിനൊപ്പം അധ്യാപർക്കും കൗൺസിലിംഗ് കൊടുക്കുക.

  • @anilkumarn.m3252
    @anilkumarn.m3252 10 дней назад +2

    കലാലയരാഷ്ട്റീയ൦ ഉള്ള കലാലയത്തിൽ കുട്ടികളെ ചേ൪ക്കാ൯ കൊള്ളില്ല

  • @Rodroller4895
    @Rodroller4895 10 дней назад

    ബാലാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. വീഡിയോ എടുത്തവർക്കും പ്രചരിപ്പിച്ചവർക്കെതിരെയും കേസ് വരും. വീഡിയോ എടുക്കുന്നത് തടയാതിരുന്ന അധ്യാപകർക്കെതിരെയും നടപടി ഉണ്ടാവും.

    • @naisama7550
      @naisama7550 10 дней назад +1

      Avan paranjapole konnan idu thelivalle

  • @krishnabhat8045
    @krishnabhat8045 10 дней назад +1

    Aar poratthu vittu?

  • @AbdulAzeez-u1i
    @AbdulAzeez-u1i 10 дней назад +1

    പാലത്തായിൽ കാണാത്ത ബാലവ കാശം

  • @rifurisvan
    @rifurisvan 9 дней назад

    😮

  • @shijivabraham2970
    @shijivabraham2970 10 дней назад

    പാവം കുട്ടി ......കുട്ടിക്ക് നല്ലൊരു ഭാവി കാണുന്നു.

  • @fathimariyana926
    @fathimariyana926 10 дней назад

    കുട്ടികൾക്ക് മൊബൈൽ കൊണ്ടുവരാൻ അനുമതി കൊടുക്കണം ടെക്സ്റ്റ് ബുക്കിനു പകരം മൊബൈൽ ആണ് കുട്ടികൾ ഉപയോഗിക്കുന്നത് മൊബൈൽ പിടിച്ചുവെച്ചാൽ അവനു പഠിക്കാൻ പറ്റില്ല കാലം മാറി യത് അറിയണം

  • @krishnabhat8045
    @krishnabhat8045 10 дней назад

    Ini aa adhyaapakare veendum apamaanikkanum, tettukaaraakaanum nokunno? Vairalayadil tettonnum illa.

  • @latheefkt5101
    @latheefkt5101 10 дней назад

    Puratthe vannillayrunnankil veendum aavrttikkum

  • @johnsona.a5435
    @johnsona.a5435 9 дней назад

    Thettu chaithittu mappu paranjid karya mundo.

  • @JubeeshJubeesh-b5t
    @JubeeshJubeesh-b5t 10 дней назад

    Ldfnte vidyabhyasanayam thanne karanam....kutikale iniyenkilum thalli valarthanam

  • @BHSKR758
    @BHSKR758 10 дней назад

    അന്വേഷണം അവന്റ ജീവ ചരിത്രം നോക്കാൻ ആണ് ചീപിഎം ഇൽ ഏതു പോസ്റ്റ്‌ കൊടുക്കാം എന്ന് ലുട്ടു confirm ചെയ്ത് കാണും വിദഗ്ദ്ധ ട്രെയിനിങ് അപ്പൂപ്പൻ വക

  • @prakashr9561
    @prakashr9561 10 дней назад

    Kutty siko another enn nokkannam eniumvaluth nadakkum

  • @v.m.abdulsalam6861
    @v.m.abdulsalam6861 10 дней назад

    അധ്യാപകർക്കെതിരെ പോലീസ് എടുത്തു അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട്. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനു.

  • @musthafathottingal5467
    @musthafathottingal5467 10 дней назад

    ആ കുട്ടി നല്ലവനായി വരും ❤

  • @dawnbreak3r
    @dawnbreak3r 10 дней назад

    incompetent people bring incompetent brats.