ഈ ഹിരിശ്രീ അശോകൻ ചേട്ടൻ സിനിമയിൽ വന്ന് പച്ച പിടിച്ച് വരുന്ന കാലം ഞങ്ങൾ ഒരു ക്രിക്കറ്റ് ടൂർണ്ണമെൻറിന്റെ സമ്മാനദാന ചടങ്ങിന് ക്ഷണിക്കാൻ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിന് സമീപം കപ്പൽ പള്ളിയുടെ പിറക് വശത്തുള്ള പോർക്കും കൂട്ടിലെ ഹരിശ്രീ അശോകന്റെ ഓടിട്ട ചെറിയ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം പുറത്ത് ഇറങ്ങി ഉള്ളിൽ വേദന അമർത്തി ഞങ്ങളോട് പറഞ്ഞ ഒരു കാര്യം ഇന്നും ഓർമ്മയിൽ ഉണ്ട് നിങ്ങൾക്ക് എല്ലാവർക്കും ഇരിക്കുവാനുള്ള സൗകര്യം ഈ കൊച്ചു വീട്ടിലില്ല എന്നോട് ക്ഷമിക്കുക ഒരു നടന്റെ നിസ്സഹായത ഞങ്ങൾ നേരിൽ കണ്ടതാണ്
നല്ല മനുഷ്യനാണ് ഒരു ദിവസം പറശിനിക്കടവ് മുത്തപ്പൻ്റെ അടുത്ത് പേയപ്പേൾ അവിടെ ഉണ്ടായിരുന്നു എല്ലാവരോടും മിണ്ടുകയും ഫേട്ടോ എടുക്കുകയും ചെയ്തു ആരെയും വിഷമിപ്പിച്ചില്ല
@@owaishabazz9864 ചങ്ങാതീ താങ്കൾ ആ ശ്രീകണ്ഠൻ നായരും ജോണി ലൂക്കോസും അഭിമുഖം നടത്തുന്നത് ശ്രദ്ധിക്കുക. ഗസ്റ്റിന്റെ ബലഹീനതകളിൽ പിടിച്ച് കരയിച്ചല്ല പരിപാടി ക്ലിക്ക് ആക്കേണ്ടത്. ഈ അവതാരം എല്ലാവരെയും വിതുമ്പിച്ചിട്ടുണ്ട്.
ബ്രിട്ടാസിന്റെ വിചാരം പുള്ളി ലോക ബുദ്ധിജീവി ആണെന്നോ മറ്റോ ആണ്..... ഇന്റർവ്യൂ ചെയ്യുന്ന ആളെ റെസ്പെക്ട് ചെയ്യാത്ത സ്വഭാവം....... ആ ഇരിപ്പും ഭാവവും കൂടി ആകുമ്പോൾ പൂർത്തിയായി എന്താല്ലേ.....
അശോകൻ :- സിനിമയിൽ നല്ലൊരു കോമഡി ആക്ടർ തന്നെ ആയിരുന്നു.. But ലൊക്കേഷനിൽ ഞാൻ കണ്ട അശോകൻ ചേട്ടൻ ഭയങ്കര അഹങ്കാരി ആയിട്ടാ തോന്നിയത്.. 2007 -ൽ കോഴിക്കോട് വഴി പാസ്സ് ചെയ്തപ്പോൾ റോഡ് സൈഡിൽ ഒരു ജനക്കൂട്ടം.. സിനിമ ഷൂട്ടിംഗ് ആണെന്ന് മനസ്സിൽ ആയി ഇറങ്ങി നോക്കി. ( ജീവിതത്തിൽ വേറെ ഒരു ഷൂട്ടിംഗ് കണ്ട മുൻപരിചയം ഇല്ലായിരുന്നു.. പിന്നെയും ഇല്ല !!! ) ഒരു വീടിന്റെ മുറ്റത്തു അശോകൻ ചേട്ടനും സുരാജ് vnjrmd ചേട്ടനും കസേരയിൽ ചുമ്മാ ഇരിക്കുന്നു.. ഇവിടെ ഗെയ്റ്റിൽ block ചെയ്തു വെച്ച കാണികൾ .. വലിയൊരു ജനക്കൂട്ടം ഒന്നും അല്ല പത്തോ പതിനഞ്ചോ പേര് കൈ വീശി കാണിക്കുന്നു ബഹളം വെക്കുന്നു ശ്രെദ്ധ ക്ഷണിക്കുന്നു.. പക്ഷെ രണ്ടു പേരും ഒന്ന് നോക്കുകയോ കൈവീശി കാണിക്കുകയോ മൈൻഡ് ചെയ്യുകയോ ഉണ്ടായില്ല. 😢😢 കുറച്ചു സമയം കഴിഞ്ഞു രണ്ടു പേരും ഗേറ്റ് വഴി വെളിയിൽ വന്നു കാറിൽ കയറി യാത്രയായി.. അന്നേരവും ഈ നിൽക്കുന്ന കുറച്ചു പേരെ അവർ ഒന്ന് ഗൗനിക്കുക പോലും ചെയ്തില്ല.. എനിക്ക് ലൊക്കേഷൻ അനുഭവം തീരെ ഇല്ലാത്തതു കൊണ്ടോ എന്താന്നറിയില്ല .. വല്ലാതെ മനസ്സ് വേദനിപ്പിച്ചു ആ അനുഭവം. ശെരിയാണ് നമുക്ക് അവരെ നന്നായി അറിയാം ഇഷടവും ആണ്... അവർക്കു നമ്മളെ അറിയില്ല.. നമ്മളെ വന്നു ഒന്ന് കെട്ടിപിടിച്ചു പരിചയപെടാൻ അല്ല ആഗ്രഹിച്ചത്.. ഒരു നോട്ടം. അല്ലെങ്കിൽ ഒരു ചിരി..?? 😢😢 അതേ സമയം അവിടെ വേറൊരു താരം ഉണ്ടായിരുന്നു.. കൈലേഷ്. പുള്ളി ഭയങ്കര ഫ്രീ ആയിരുന്നു. നല്ല പെരുമാറ്റം. എന്തോ പിന്നീട് ഷൂട്ടിംഗ് കാണണം എന്നൊരു മോഹം ഇന്നേവരെ മനസ്സിൽ ഉദിച്ചിട്ടില്ല !! അനുഭവം ഗുരു.
സുന്ദരപുരുഷൻ ഷൂട്ടിംഗ് കാണാൻ ഞങ്ങൾ കുറച്ചു പിള്ളേര് ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് പോയി.. സുരേഷ് ഗോപി, മുകേഷ് ഒക്കെ ഞങ്ങളോട് സംസാരിച്ചു. പക്ഷെ അടുത്തിരുന്ന ഹരിശ്രീ അശോകൻ മൈൻഡ് പോലും ചെയ്തില്ല. അങ്ങോട്ട് ചോദിച്ചിട്ട് പോലും ഇഷ്ടമില്ലാതെ ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞു ഒഴിവാക്കി. പലതിനും മറുപടി പോലും തന്നില്ല.
ഒന്ന് mind ചെയ്തില്ലെന്ന് വച്ചു അയാൾ അഹംകാരിയാണെന്നു നിങ്ങളങ്ങു വിചാരിച്ചു അങ്ങേരെ jan കണ്ടിട്ടുകൂടിയില്ല ദാരിദ്രവും കഷ്ടപ്പാടുകളും അങ്ങേര് ഒരു നല്ല മനുഷനാക്കി അദ്ദേഹം ആരെയും ദ്രോഹിച്ചതായിട്ടു അറിവില്ല ഈകൈവീശികാണിക്കുന്നവരെല്ലാം നല്ലതാണെന്നാണോ പറയുന്നത് അവറായിരുക്കും ...ചിലപ്പോൾ ഉഡായിപ്പുകൾ അല്ലേങ്കിൽ ഒരുതരം പറ്റിക്കൽസ് Ee show തന്നെയാണ് അങ്ങേരുടെ എളിമ ...ഉള്ളത് ഉള്ളതുപോലെ പറഞ്ഞു ..പൊങ്ങച്ചം പറഞ്ഞില്ലാലോ
I ve seen Hari sree ashokan in ernakulam marine drive telephone exchange office in 1992..94 while going to make telephone bill payments . From a humble job he has grown in to a big star in malayalam film industry. His hardwork n determination have helped him to claim a space in the industry. All the best .May God bless him and his family.
ആ കഞ്ഞികുടിക്കുംമ്പോൾ കിട്ടിയ സുഖം പോലെ തന്നെ അശോഖൻ ചേട്ടന് ഇല്ലായ്മയുടെ ശേഷം ഇന്ന് എത്തിയ പോസിഷനിൽ എത്രയോ സന്തോഷിക്കുവാൻ ഭാഗ്യം ലഭിച്ചല്ലോ....! എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാതെ പര്യവസാനിച്ച എത്ര പേരുടെ ചരിത്രമാണ് നമ്മുടെ മുന്നിൽ.
How he steps into cinema field ? Pichakkaarante rolil abhinayikkaan oru aale venam............ Shibu chakravarthi says " I know one suitable guy, he will not need make-up ". An actor is born ! Hamma hamma hammahamma hamma
@@bigtacoz നല്ല രീതിയിൽ ഒണ്ടാക്കുന്ന ചങ്ങാതിമാർ ഉണ്ടല്ലോ ചങ്ങാതീ. ജോണി ലൂക്കോസ് തുടങ്ങി ഒരു പിടി പേർ..! അവരെ കണ്ടു പഠിക്കാൻ താങ്കൾ ഒന്നു ഉപദേശിച്ചാലും. എല്ലാ അഭിമുഖങ്ങളിലും വരുന്ന സെലബുകളെ കരയിക്കുന്നത് കാണാം. അത് മേന്മയേ അല്ലാ. പെെങ്കിളിത്തം ആണ്. അത് ഏവർക്കും കഴിയും ചങ്ങാതിമാരേ.
ഈ ഹിരിശ്രീ അശോകൻ ചേട്ടൻ സിനിമയിൽ വന്ന് പച്ച പിടിച്ച് വരുന്ന കാലം ഞങ്ങൾ ഒരു ക്രിക്കറ്റ് ടൂർണ്ണമെൻറിന്റെ സമ്മാനദാന ചടങ്ങിന് ക്ഷണിക്കാൻ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിന് സമീപം കപ്പൽ പള്ളിയുടെ പിറക് വശത്തുള്ള പോർക്കും കൂട്ടിലെ ഹരിശ്രീ അശോകന്റെ ഓടിട്ട ചെറിയ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം പുറത്ത് ഇറങ്ങി ഉള്ളിൽ വേദന അമർത്തി ഞങ്ങളോട് പറഞ്ഞ ഒരു കാര്യം ഇന്നും ഓർമ്മയിൽ ഉണ്ട് നിങ്ങൾക്ക് എല്ലാവർക്കും ഇരിക്കുവാനുള്ള സൗകര്യം ഈ കൊച്ചു വീട്ടിലില്ല എന്നോട് ക്ഷമിക്കുക ഒരു നടന്റെ നിസ്സഹായത ഞങ്ങൾ നേരിൽ കണ്ടതാണ്
Fb
ഇപ്പോ സെറ്റപ്പ് ആയില്ലേ
@@meee2023 അത് അങ്ങേരുടെ കഴിവും കഷ്ടപ്പാടിന്റെയും ഫലം
😓he 100% like our indrans chettan...
ചിലർ നന്നാവുന്നദ് ചിലർക്ക് കണ്ടുകൂടാ
അയാളിന്ന് വലിയവനായി.. കാരണം... , അയാൾ ഒരു നടനാണ്..!🔥
നല്ല മനുഷ്യനാണ് ഒരു ദിവസം പറശിനിക്കടവ് മുത്തപ്പൻ്റെ അടുത്ത് പേയപ്പേൾ അവിടെ ഉണ്ടായിരുന്നു എല്ലാവരോടും മിണ്ടുകയും ഫേട്ടോ എടുക്കുകയും ചെയ്തു ആരെയും വിഷമിപ്പിച്ചില്ല
ജോൺ ബ്രൂട്ടസിന്റെ സംസാരം കേട്ടാൽ ഒരു ചവിട്ടു കൊടുക്കാൻ തോന്നും
Ayaalkku vattaaa
എനിക്ക് വളരെ വളരെ ഇഷ്ട്ടപെട്ട നടൻ ആണ്, പ്രിയപ്പെട്ട ഹരി ചേട്ടൻ....
Dileep and harisri Ashokan super combination annu
ഒരു ഇന്റർവ്യൂവർ എങ്ങനെ ആവരുത് എന്നത് ഈ ബ്രിട്ടാസിനെ കണ്ട് പഠിക്കണം. കഷ്ടം
ബ്രിട്ടാസിനു ഒരു വിചാരമുണ്ട്..അങ്ങേർ എന്തോ വല്യ പുള്ളി ആണെന്ന്...ആ ഇരിപ്പും അഹങ്കാരം നിറഞ്ഞ സംസാരവും...ഒലക്ക..വെറുതെയല്ല ഒരു ഉയർച്ച ഇല്ലാത്തത്.
ഈ അഭിമുഖത്തിൽ അദ്ദേഹത്തിന് വേണ്ടത്ര ആദരവ് നൽകിയില്ല !!
Onn podaapaa
Uff നന്മയോളി
Orikkalum aadharav nalkikondavaruth interview edukkendath bro
@@owaishabazz9864 ചങ്ങാതീ താങ്കൾ ആ ശ്രീകണ്ഠൻ നായരും ജോണി ലൂക്കോസും അഭിമുഖം നടത്തുന്നത് ശ്രദ്ധിക്കുക. ഗസ്റ്റിന്റെ ബലഹീനതകളിൽ പിടിച്ച് കരയിച്ചല്ല പരിപാടി ക്ലിക്ക് ആക്കേണ്ടത്. ഈ അവതാരം എല്ലാവരെയും വിതുമ്പിച്ചിട്ടുണ്ട്.
എനിക്ക് വളരെ വളരെ ഇഷ്ടമുള്ള നടൻ ആണ് uyir എന്നൊക്ക പറയാം
Such a humble person😍
Aaru ..? Harisree ..? Ha ha ha ath chettanu ariyathonda
What an actor! ❤ what a human! 🥺
You r the real Hero sir...Love you..
എത്ര നല്ല മനുഷ്യൻ
A good human being.
Orupaadishtaanu ashokettane...god bless u cheta🙏
ബ്രിട്ടാസിന്റെ വിചാരം പുള്ളി ലോക ബുദ്ധിജീവി ആണെന്നോ മറ്റോ ആണ്..... ഇന്റർവ്യൂ ചെയ്യുന്ന ആളെ റെസ്പെക്ട് ചെയ്യാത്ത സ്വഭാവം....... ആ ഇരിപ്പും ഭാവവും കൂടി ആകുമ്പോൾ പൂർത്തിയായി എന്താല്ലേ.....
Avatharakar aarudeyum paksham nilkan paadilla bro.
ഒരു ശരാശരി കമ്മ്യൂണിസ്ററ് കാരനിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചാല്മതി .നവോദ്ധാനം ഉലത്താൻ നടക്കുന്നവർ ആണല്ലോ ? സ്വയം പൊങ്ങി ആണ് ഈ പൊട്ടാസ് മൈ **.
@@jkk7725 sangi analle
Sathyam!!!njan manassil kandath chettan paranju!!
ബ്രിട്ടാസിന്റെ ചോദ്യങ്ങൾ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചുകൊണ്ടാണ്
ആ സീൻ ഉണ്ടായിരുന്നേൽ ആ വർഷത്തെ നാഷണൽ അവാർഡ് കിട്ടിയേനെ.
ഇത് ഫഹദ് ഫാസിൽറ്റ് പടത്തിൽ ഉണ്ട് പിന്നെ
അശോകൻ :- സിനിമയിൽ നല്ലൊരു കോമഡി ആക്ടർ തന്നെ ആയിരുന്നു..
But ലൊക്കേഷനിൽ ഞാൻ കണ്ട അശോകൻ ചേട്ടൻ ഭയങ്കര അഹങ്കാരി ആയിട്ടാ തോന്നിയത്..
2007 -ൽ കോഴിക്കോട് വഴി പാസ്സ് ചെയ്തപ്പോൾ റോഡ് സൈഡിൽ ഒരു ജനക്കൂട്ടം.. സിനിമ ഷൂട്ടിംഗ് ആണെന്ന് മനസ്സിൽ ആയി ഇറങ്ങി നോക്കി.
( ജീവിതത്തിൽ വേറെ ഒരു ഷൂട്ടിംഗ് കണ്ട മുൻപരിചയം ഇല്ലായിരുന്നു.. പിന്നെയും ഇല്ല !!! )
ഒരു വീടിന്റെ മുറ്റത്തു അശോകൻ ചേട്ടനും സുരാജ് vnjrmd ചേട്ടനും കസേരയിൽ ചുമ്മാ ഇരിക്കുന്നു.. ഇവിടെ ഗെയ്റ്റിൽ block ചെയ്തു വെച്ച കാണികൾ .. വലിയൊരു ജനക്കൂട്ടം ഒന്നും അല്ല പത്തോ പതിനഞ്ചോ പേര് കൈ വീശി കാണിക്കുന്നു ബഹളം വെക്കുന്നു ശ്രെദ്ധ ക്ഷണിക്കുന്നു.. പക്ഷെ രണ്ടു പേരും ഒന്ന് നോക്കുകയോ കൈവീശി കാണിക്കുകയോ മൈൻഡ് ചെയ്യുകയോ ഉണ്ടായില്ല. 😢😢
കുറച്ചു സമയം കഴിഞ്ഞു രണ്ടു പേരും ഗേറ്റ് വഴി വെളിയിൽ വന്നു കാറിൽ കയറി യാത്രയായി.. അന്നേരവും ഈ നിൽക്കുന്ന കുറച്ചു പേരെ അവർ ഒന്ന് ഗൗനിക്കുക പോലും ചെയ്തില്ല..
എനിക്ക് ലൊക്കേഷൻ അനുഭവം തീരെ ഇല്ലാത്തതു കൊണ്ടോ എന്താന്നറിയില്ല .. വല്ലാതെ മനസ്സ് വേദനിപ്പിച്ചു ആ അനുഭവം. ശെരിയാണ് നമുക്ക് അവരെ നന്നായി അറിയാം ഇഷടവും ആണ്... അവർക്കു നമ്മളെ അറിയില്ല.. നമ്മളെ വന്നു ഒന്ന് കെട്ടിപിടിച്ചു പരിചയപെടാൻ അല്ല ആഗ്രഹിച്ചത്.. ഒരു നോട്ടം. അല്ലെങ്കിൽ ഒരു ചിരി..?? 😢😢
അതേ സമയം അവിടെ വേറൊരു താരം ഉണ്ടായിരുന്നു.. കൈലേഷ്.
പുള്ളി ഭയങ്കര ഫ്രീ ആയിരുന്നു. നല്ല പെരുമാറ്റം.
എന്തോ പിന്നീട് ഷൂട്ടിംഗ് കാണണം എന്നൊരു മോഹം ഇന്നേവരെ മനസ്സിൽ ഉദിച്ചിട്ടില്ല !! അനുഭവം ഗുരു.
ഹരിശ്രീ അശോകൻ അങ്ങനെ ആണ് അഹങ്കാരം ഉണ്ട്
അവന് ഭയങ്കര ജാഡയാ ചെറ്റ
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
Q
Sheriya ivide ninnu shooting kanan poyavar passanger shooting timil ighane oru anubavam paranju. Ipo nighaludethu koodi kettappo urappayi
സുന്ദരപുരുഷൻ ഷൂട്ടിംഗ് കാണാൻ ഞങ്ങൾ കുറച്ചു പിള്ളേര് ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് പോയി.. സുരേഷ് ഗോപി, മുകേഷ് ഒക്കെ ഞങ്ങളോട് സംസാരിച്ചു. പക്ഷെ അടുത്തിരുന്ന ഹരിശ്രീ അശോകൻ മൈൻഡ് പോലും ചെയ്തില്ല. അങ്ങോട്ട് ചോദിച്ചിട്ട് പോലും ഇഷ്ടമില്ലാതെ ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞു ഒഴിവാക്കി. പലതിനും മറുപടി പോലും തന്നില്ല.
പച്ചയായ jeevithavishkaaram!!!! I like this man!!!!
Nishkalankamaaaya...pacha aaayaaa manushyan 😍💔
ബ്രിട്ടു കാമഡി ആക്കാൻ പലതും ഇടുന്നുണ്ട്
പക്ഷെ ഒക്കെ സീറ്റിപോകുന്നു
അവതാരകന് അൽപ്പം അഹങ്കാരമുണ്ടോ എന്നൊരു സംശയം
അവന്റ കോണച്ച ചോദ്യം
@@mujeebmujeebrahumank8038 രജ്ഞിനി ഹരിദാസ് ആയിരുന്നെങ്കിൽ ....
ata
അദ്ദേഹത്തിന്റെ കഴിവിനെ ഉയർത്തി കിട്ടുന്നതിന് പകരം അശോകനെ നിസ്സാരനാക്കാനാണ് ആ അവതാരകൻ ശ്രമിക്കുന്നത് !!അറിവില്ലായ്മ ഒരു അലങ്കാരമാണ് ചിലർക്ക് !!കഷ്ടം !!
@@candlelightbible7966 അവന് അലങ്കാരമല്ല അഹംകാരമാണ്
മരിച്ചുപോയ ഉണ്ണീടെ ക്ലോസ്സ് ആയ ഫ്രണ്ട്
😂
ചപ്പാത്തി തിന്നാത്തത് കൊണ്ട് ഹിന്ദി അറിയാത്ത പാവം
😁😁
😂😂
🤣🤣
ഇവരെ പോലെ കോമഡി സീൻ ചെയ്യാൻ ഇന്നാരാ ഉള്ളത്.............
ഹരിശ്രീ അശോകൻ
കൊച്ചിൻ ഹനീഫ RIP
ജഗതി
സലീം കുമാർ
ഇന്ദ്രൻസ്
വെല്ലാൻ ആരുണ്ട് ഇവരെ.........
ഒരു പുല്ലനും ഇല്ലാ..
മാമുകോയ
സൈനുദ്ധീൻ ചേട്ടനെ മറക്കല്ലെ
Hareesh kanaraan
കോപ്പാണ്..
Great artist
4:25 thank me later
A big salute to a great & a humble actor.👏👏👏
Miss u asoketta 😘💖
ഒന്ന് mind ചെയ്തില്ലെന്ന് വച്ചു അയാൾ അഹംകാരിയാണെന്നു നിങ്ങളങ്ങു വിചാരിച്ചു
അങ്ങേരെ jan കണ്ടിട്ടുകൂടിയില്ല ദാരിദ്രവും കഷ്ടപ്പാടുകളും അങ്ങേര് ഒരു നല്ല മനുഷനാക്കി
അദ്ദേഹം ആരെയും ദ്രോഹിച്ചതായിട്ടു അറിവില്ല
ഈകൈവീശികാണിക്കുന്നവരെല്ലാം നല്ലതാണെന്നാണോ പറയുന്നത്
അവറായിരുക്കും ...ചിലപ്പോൾ
ഉഡായിപ്പുകൾ
അല്ലേങ്കിൽ ഒരുതരം പറ്റിക്കൽസ്
Ee show തന്നെയാണ് അങ്ങേരുടെ എളിമ ...ഉള്ളത് ഉള്ളതുപോലെ പറഞ്ഞു ..പൊങ്ങച്ചം പറഞ്ഞില്ലാലോ
I ve seen Hari sree ashokan in ernakulam marine drive telephone exchange office in 1992..94 while going to make telephone bill payments . From a humble job he has grown in to a big star in malayalam film industry. His hardwork n determination have helped him to claim a space in the industry. All the best .May God bless him and his family.
harishree best actor
Good episode
Mr,hari,shree,ashokan,you're,,good,actor
Give respect....
Very down to earth 💜
ആ കഞ്ഞികുടിക്കുംമ്പോൾ കിട്ടിയ സുഖം പോലെ തന്നെ അശോഖൻ ചേട്ടന് ഇല്ലായ്മയുടെ ശേഷം ഇന്ന് എത്തിയ പോസിഷനിൽ എത്രയോ സന്തോഷിക്കുവാൻ ഭാഗ്യം ലഭിച്ചല്ലോ....!
എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാതെ പര്യവസാനിച്ച എത്ര പേരുടെ ചരിത്രമാണ് നമ്മുടെ മുന്നിൽ.
ആ ഡയലോഗ് പറഞ്ഞു എങ്കിൽ വിജയശതമാനം കൂടും 👌👌
My favourite malayalam star
മൊതലാളി
Suprrr. 😪
Good
കരഞ്ഞില്ല........
Supper ഒരു rekshayum ഇല്ല
Touching
Karanju poyi
❤️
Mom
Legend
Gud
🥰😍
അന്തസ്സ്
poli
അശോകന്റെയു ദിലീപിന്റെ യും പല കോമഡി രംഗങ്ങളും കണ്ട് കരഞ്ഞിട്ടുണ്ട്
Yellaa kaaryangalum ariyum enkil pinne enthu mirinaanu interview aaale eruthi chodyam chodikkunnee ?
എങ്ങനെ സാധിക്കുന്നു ഇതൊക്കെ 🙏
How he steps into cinema field ?
Pichakkaarante rolil abhinayikkaan oru aale venam............
Shibu chakravarthi says " I know one suitable guy, he will not need make-up ". An actor is born !
Hamma hamma hammahamma hamma
Britas.. പോര.... കഷ്ടം
എന്നാ നീ ഉണ്ടാക്ക്
@@bigtacoz 😂😂😂👌👌
@@bigtacoz നല്ല രീതിയിൽ ഒണ്ടാക്കുന്ന ചങ്ങാതിമാർ ഉണ്ടല്ലോ ചങ്ങാതീ. ജോണി ലൂക്കോസ് തുടങ്ങി ഒരു പിടി പേർ..! അവരെ കണ്ടു പഠിക്കാൻ താങ്കൾ ഒന്നു ഉപദേശിച്ചാലും. എല്ലാ അഭിമുഖങ്ങളിലും വരുന്ന സെലബുകളെ കരയിക്കുന്നത് കാണാം. അത് മേന്മയേ അല്ലാ. പെെങ്കിളിത്തം ആണ്. അത് ഏവർക്കും കഴിയും ചങ്ങാതിമാരേ.
E britas nod oru respect undayirunnu .athaghad poyi kitti😂
Hashok sare namaskaram thngale passport sariyayo ha yeliye pidihilaki sare
അന്ന് മൊബൈൽ ഉണ്ടായിരുന്നോ....?
ഞാനും ചോദിക്കണം എന്ന് വിചാരിച്ചതാ അന്ന് മൊബൈൽ ഇല്ല
Yes escotel launched its mobile services in Kerala in 1997 , punjabi house released sep 98
@@prasadnair8282 correct
അന്ന് ഏത് മൊബൈൽ 23 വർഷം മുമ്പ്
1996 sept 17 കേരളത്തിൽ മൊബൈൽ ഫോൺ സർവീസ് തുടങ്ങി..98 ആയപ്പോഴേക്കും പതിനായിരക്കണക്കിന് സബ്സ്ക്രൈബേസ് എസ്കോട്ടലിനു മാത്രം കേരളത്തിനിന്നും കിട്ടി.
@@jayavishnumj you are simply terrible.right information.they had erected one mobile tower near to our home during 1998
@@binoypaul8748 👍👍
Malayalaikalude manasine narmam kond kuliraniyicha nadan.
Eshtappettu
U
ഈ അവതാരകൻ എല്ലാം തികഞ്ഞ ആളാണെന്നാണ് ഭാവം
അഹകാരിയായ നടൻ ഇപ്പോ ചൊറി കുത്തി ഇരിക്കുകയാണ്
ആര്?
@@madgaming967 എടോ ഹരിശ്രീ അശോകൻ
Pavamashokan
RamanaN😜mAranaN😂😂😂
World's Worst Presenter: JB
ഹി പ്രപഞ്ചത്തിലെ തന്നെ ല്ലേ ചങ്ങാതീ.
Aa seen cut cheyyandayinnu
Ghh
Modalali janga jaga jaga
അതെങ്ങനെ നിങ്ങൾ sslc പാസ്സ് ആയി...
Ithinokke karayan pokunno
Annu mobile undayirunnu
Britas inu valiya jadaaaa aanu.... Oru bahumanam kodukunilla..
O
23 kollam munne arkum vead ella nallath pole kedakan
Kerathil pattini maritt 15 kollam ayallu
😆😆😆