അടിപൊളി rayon മാക്സികളും kafthan മാക്സികളും offer price Betterhalf

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 49

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt Месяц назад +1

    Adipoli👍🏻👍🏻❤️❤️👍🏻👍🏻

  • @SaleenaRafi-do6tm
    @SaleenaRafi-do6tm Месяц назад +2

    നല്ല കളക്ഷൻസ് വളരെ വിലക്കുറവിൽ, നല്ല ക്വാളിറ്റിനൈറ്റികളാണ് ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ അള്ളാഹു തുണക്കെട്ടെ

  • @shamnamuhu6336
    @shamnamuhu6336 Месяц назад +1

    അടിപൊളി നൈറ്റി കളക്ഷൻസ് 😍നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമാണ്. എല്ലാം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട് അടിപൊളി അവതരണം അതേപോലെ തന്നെ നിങ്ങൾ കൊണ്ടുവരുന്ന പ്രോഡക്റ്റ് നല്ലതാണ്.ഇന്ന് കാണിച്ച എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായി🥰

  • @mohdansil89
    @mohdansil89 Месяц назад

    ബനിയൻ കഫ്ത്താൻ അടിപൊളി അതിലെ ലാസ്റ്റ് ഭാഗത്തിൽ കാണിച്ച റെഡ് 👌👌👌❤എനിക്ക് ഇഷ്‌ടായി

  • @ashrafashraf3842
    @ashrafashraf3842 Месяц назад

    സൂപ്പറാണ് ഇന്നത്തെ കളക്ഷൻ ❤❤❤

  • @zeenathzeenath6617
    @zeenathzeenath6617 Месяц назад +2

    Adipoli daras celloshan 👍🏻👍🏻👍🏻 supper

  • @ammuswonderland8486
    @ammuswonderland8486 Месяц назад

    നല്ല ഭംഗിയുള്ള നൈറ്റി കളക്ഷൻസ് ❤എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട് ❤❤

  • @daffodils8282
    @daffodils8282 Месяц назад +1

    Adipoli collection beautiful

  • @SaleemA-if3nb
    @SaleemA-if3nb Месяц назад

    Super. Super. Super. Allahu kachavadathil barkath cheyatte

  • @adhiladnanameenaa3947
    @adhiladnanameenaa3947 Месяц назад

    നല്ല ഭംഗിയുള്ള കളക്ഷൻ ❤❤❤

  • @muhammedjifrin60
    @muhammedjifrin60 Месяц назад

    മാഷാ അല്ലാഹ് 👍👍👍

  • @avanthikaaaa-mj2tt
    @avanthikaaaa-mj2tt Месяц назад

    സൂപ്പർ.. എല്ലാം നല്ല കളക്ഷൻസ്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @sayednilgirs2461
    @sayednilgirs2461 Месяц назад

    Masha Allah ❤

  • @jasminejazzramlajazz5967
    @jasminejazzramlajazz5967 Месяц назад

    അടിപൊളി കളക്ഷൻ ❤️

  • @PreethaChandran-hv6zk
    @PreethaChandran-hv6zk Месяц назад

    Beautiful collections👌❤️

  • @MujeebMujeeb-v3u
    @MujeebMujeeb-v3u Месяц назад

    Wow beautiful nightys ❤❤❤ ellam adipoli colours ❤❤pinneyum pinneyum kanan thonunna collections ❤❤ better' half ennum valiya uyarangalil ethatte ❤❤molusinn oru hai❤ adutha vedio yil kidilan item's ayi varunnath vare wating ❤

  • @ahammedkabeerchoorakkode6510
    @ahammedkabeerchoorakkode6510 Месяц назад +1

    Mashaallah ❤
    Rayon nity adipoli ❤❤❤nalla bangiyund to❤edukkan pattathond nalla sankadam😢😢
    Edukkan pattunna timil ithoke ndavo 😊😊😊

  • @Safiyanavas-fq6zu
    @Safiyanavas-fq6zu Месяц назад

    Mashaallah ❤❤

  • @SajinaSayed
    @SajinaSayed Месяц назад

    Wholesale undo

  • @najeemsabah5361
    @najeemsabah5361 Месяц назад

    Supar adipoli 👍👍❤

  • @SHABNAshapm
    @SHABNAshapm Месяц назад

    ❤❤🎉ellam super🎉🎉good offer❤❤

  • @raslaramshid1730
    @raslaramshid1730 Месяц назад

    Adipoli collection ❤

  • @priyatha_sreeraj
    @priyatha_sreeraj Месяц назад

    മനോഹരം 🥰🥰

  • @jazeelajameela1895
    @jazeelajameela1895 Месяц назад

    മാഷാ അല്ലാഹ്

  • @shalisaji6569
    @shalisaji6569 Месяц назад

    Hi

  • @nahasen8671
    @nahasen8671 Месяц назад

    ❤❤❤❤❤❤❤❤❤❤

  • @farasnear
    @farasnear Месяц назад

    Beautiful

  • @shahanashafi2918
    @shahanashafi2918 Месяц назад

    Cotton kafthan konduva

  • @ubaidpp550
    @ubaidpp550 Месяц назад

    Shal maxi kondu varuo

  • @RafeeKka-i5k
    @RafeeKka-i5k Месяц назад

    Masha allah നല്ല അടിപൊളി നെറ്റികൾ പിന്നെ പറയാതിരിക്കൻ വയ്യ നല്ല cute molu ഒരു നൈറ്റി കൈയ്യിൽ പിടിച്ച് അത് ഇത്ത ചെയ്യുന്നത് പോലെ വിരിക്കാൻ പെടുന്ന പാട് പാവം അവസാനം ആ നൈറ്റി ഇത്ത വലിച്ചെടുത്തപ്പോ പാവം മുഖം വല്ലാണ്ടായി❤❤❤❤❤❤❤❤❤❤😍🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SameeraFasil-e6s
    @SameeraFasil-e6s Месяц назад

    എവിടെ യാണ് സ്ഥലം

  • @SuluSulfa
    @SuluSulfa Месяц назад

    Ningal stich cheyunnath ano

  • @shehanizaNazar
    @shehanizaNazar Месяц назад

    Three forth kaiyula nightyr ullo

  • @rasiyariyas6543
    @rasiyariyas6543 Месяц назад

    15 age ulla penkuttikalkk pattiya two peace set kondvarumo

  • @ShahiMepparamba
    @ShahiMepparamba Месяц назад

    ഞാൻ ആദിയം ആയിട്ടാണ് വീഡിയോ കാണുന്നത് റെയോൻ നെറ്റി.. കുറച്ചു കൂടെ ബോഡി വണ്ണം ഉള്ളത് കൊണ്ട് വരോ.. ഞാൻ കുറച്ചു തടി ഉണ്ട്.. പ്ലീസ്....

  • @kasiop70
    @kasiop70 Месяц назад

    ഞെരിവ് ഉള്ളത് ഉണ്ടോ

  • @shehanizaNazar
    @shehanizaNazar Месяц назад

    ഇത് xl xxl xxxlethanu

  • @swalihacreations1187
    @swalihacreations1187 Месяц назад

    Firsteeeee 😊

  • @shahadhasherin897
    @shahadhasherin897 Месяц назад

    undo epol