Fr.Severios Thomas :- MARGAMKALI 2K18

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 87

  • @fazalp2241
    @fazalp2241 4 года назад +4

    മലയാളമേ നന്ദി...
    നിന്റെ ഉദരത്തിലൊരിടം എനിക്കും നല്കിയതിന്....
    നിന്റെ മണ്ണിലെനിക്കും പിറക്കാനവസരം തന്നതിന്...
    ജാതിയുടെയും മതത്തിന്റെയും വേർതിരിവില്ലാതെ നന്മതൻ മുലപ്പാൽ പകർന്നു തന്നതിന്...
    റാമിനെയും റഹീമിനെയും റോയിയെയും സഹോദരരാക്കി തന്നതിന്....
    നന്ദി... നന്ദി... നന്ദി...

  • @sharukv9175
    @sharukv9175 4 года назад +6

    കലാ സാഹിത്യത്തിന് മതവം ജാതിയുഇല്ല Father ന് എല്ലാ ആശംസകള് നേരുന്നു Manoj

  • @pachakarikku9130
    @pachakarikku9130 4 года назад +9

    അച്ഛന്റെ മാപ്പിള പാട്ടിനൊപ്പിച്ച് പരമ്പരാഗത കൃസ്തീയ വേഷത്തിൽ ഒപ്പനയും കളിക്കാരും കാണികളും നമ്മളും ഒരുപോലെ ആസ്വദിച്ചു

  • @ijasulhaque.khijas8725
    @ijasulhaque.khijas8725 4 года назад +13

    അച്ചോ ഖൽബും കരളും നിറഞ്ഞു.... അച്ഛൻ പോളിയാണ്

  • @abduljaleeljaleel3591
    @abduljaleeljaleel3591 4 года назад +22

    മാഷാ അള്ളാഹ്
    സൂപ്പർ വോയിസ്‌

  • @shaanjohn1566
    @shaanjohn1566 4 года назад +1

    Love you acha super from Karnataka , Jacobite syriac orthodox

  • @abdulsathar367
    @abdulsathar367 4 года назад +1

    അച്ഛാ പാട്ട് നന്നായി ആസ്വദിച്ചു .Thanks .

  • @nusrathnusrath9021
    @nusrathnusrath9021 3 года назад

    ആ ഓയി ഉണ്ടല്ലോ ന്റെ ponno♥️🥰🥰🥰

  • @backer.kaladibacker.kaladi
    @backer.kaladibacker.kaladi 4 года назад +2

    ഡെഡിക്കേഷൻ. ഒന്നും പറയാനില്ലഅച്ചോ. 🌹🌹👍👍

  • @rajeshfrancis4598
    @rajeshfrancis4598 4 года назад +1

    You are great achan

  • @rasheedjio3065
    @rasheedjio3065 4 года назад +9

    കലക്കി അച്ചോ കലക്കി👏👏👏👏👏

  • @sujaphilipmadampil9402
    @sujaphilipmadampil9402 4 года назад +1

    Very good Father.
    Go ahead

  • @mohdmansoor8660
    @mohdmansoor8660 4 года назад +1

    ഒരു രക്ഷയും ഇല്ല, ഫാദർ

  • @rafeequekv8941
    @rafeequekv8941 4 года назад +10

    പൊളിച്ചടക്കി.... ഒറ്റയ്ക്കല്ലേ അങ്ങേര് തകർക്കുന്നത്

    • @kumaranes8204
      @kumaranes8204 4 года назад

      അച്ചൻ തക൪ത്തു

  • @akhilkv5108
    @akhilkv5108 4 года назад +2

    Acho super adipoli...

  • @nikhilmathew4411
    @nikhilmathew4411 4 года назад +1

    Oru rekshayumila...... 😘😘😘😘😘

  • @musiclover4833
    @musiclover4833 4 года назад +3

    Orumadhiri romaanjification😍😍😍😘😘

    • @alicekurian8393
      @alicekurian8393 4 года назад

      A ha this is for daily bread or real spiritual

  • @roman60082
    @roman60082 4 года назад +1

    സൂപ്പർ......അച്ചൻ അച്ചനല്ല അച്ചോ....

  • @vincythomas6256
    @vincythomas6256 4 года назад +4

    Veryഗുഡ് അച്ഛൻ സൂപ്പർ സോങ് ജാക്കോബൈറ്റ്ച്ര്ച്കുന്ദര

  • @philominasunny3094
    @philominasunny3094 4 года назад +1

    Hai super acha hai nalllasong

  • @ansarifna6472
    @ansarifna6472 4 года назад +1

    വേറെ ലവൽ

  • @shafeeque.tshafeeque1802
    @shafeeque.tshafeeque1802 4 года назад +1

    Masha allah

  • @raheeskp9555
    @raheeskp9555 3 года назад

    Maargam kali costume lu oppana 😀

  • @noorjimohamed6402
    @noorjimohamed6402 4 года назад +1

    Masha Allaha 👍👍👏👏

  • @leenaalex2155
    @leenaalex2155 4 года назад +1

    Acho spr.

  • @melvinshaji4835
    @melvinshaji4835 4 года назад +6

    Blessed one Achen..

  • @musfarka9794
    @musfarka9794 4 года назад +5

    Ethinokke entha paraya oru vallatha happy manassin mathathintte peril thallu koodunnark ethoru matrika aavatte

  • @thaslithasli5148
    @thaslithasli5148 4 года назад +1

    Adipoli..superb...allahu aayussum aarogyavum rahmathum barakathum tharmaarakatte ennu aathmarthamayi prarthikunnu...achante prarthanayil njangaleyum ulpeduthuka...pls achante no onnu tharan pattumo...

  • @sajjadhsp5527
    @sajjadhsp5527 4 года назад +1

    Super 😍😘😍👌

  • @tressyraju7655
    @tressyraju7655 4 года назад

    Enik eare aradhyanaya achan.. orupad santhosham.. enik neril kanan bhagyam undaytund.. konniyile oru marrige. Function il vach.. singing nerit aswadichu.. God bless more...
    Enik oru suggestion ..aa kuttikalod anu.. Kala ennath nammal bahumanikkendathum koode akunnu... Stage il dance cheyyumbo Kalil cherupp ittu kalikkilla.. matramalla chilanka aninju cherippiduka ennu vachal athu nalla oru lakshanavum alla.. ariyathe cheythathayrikkam.. pakshe ini athu shradhikkendathakunnu.
    Njan dance & music padippikkunna teacher anu.. athukond ente manassil ullath paranju ennu mathram

  • @manufrancis4603
    @manufrancis4603 4 года назад +1

    ഇത് പെരുബാവൂർ ബഥേൽ സുലോക്ക പള്ളിയാണോ

  • @roselineezhil6850
    @roselineezhil6850 4 года назад +1

    Enthinu achanayi?? 😔

  • @rijoreji3801
    @rijoreji3801 4 года назад

    കലക്കി

  • @sheelaabraham8810
    @sheelaabraham8810 4 года назад +2

    Keralathine oru special qualityunte❤️

  • @ajas1708
    @ajas1708 3 года назад +1

    ❤️❤️❤️❤️💯💯💯🥰🥰🥰😍😍😍

  • @ge4812423464
    @ge4812423464 4 года назад

    Audio not clear

  • @mujeebrahman1065
    @mujeebrahman1065 4 года назад +4

    അച്ഛൻ വേറെ ലെവൽ

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 4 года назад +1

    Margam കളിക്കാരെ ചുമ്മാ പെട്ടെന്ന് കയറ്റിയത അല്ലെ....

  • @elsymathew8311
    @elsymathew8311 Год назад

    Nice Acha

  • @rafeekah4537
    @rafeekah4537 4 года назад +1

    Super

  • @rincyanish6576
    @rincyanish6576 4 года назад +1

    👌👌👌👌👌

  • @nishamathew6260
    @nishamathew6260 4 года назад +3

    Powli

    • @sherlygeorge4557
      @sherlygeorge4557 4 года назад

      അച്ഛനെ ദൈവം സമൃദ്ധ മായീ അനുഗ്രഹിക്കട്ടെ

  • @rincyreji2949
    @rincyreji2949 4 года назад +1

    Superb

  • @aseenashafi7028
    @aseenashafi7028 4 года назад +1

    Achoooooo namichuuuu

  • @vsvs9521
    @vsvs9521 4 года назад

    ന്റെ അച്ചോ അടിപൊളി

  • @ajipoulose6051
    @ajipoulose6051 4 года назад +1

    Super accha

  • @madeenavalli4036
    @madeenavalli4036 3 года назад

    Aacho Namasthe 🙏🙏🙏🙏🙏🙏🙏🙏

  • @jamsheerjamsheer2976
    @jamsheerjamsheer2976 4 года назад +2

    😍😍😍😍👌👍

  • @madeenavalli4036
    @madeenavalli4036 3 года назад

    Good global 🙏🙏🙏🙏🙏🙏🙏🙏

  • @jeenajobin5443
    @jeenajobin5443 4 года назад

    hooi hoi....ho...hoi...path chorayulla... polik acho

    • @anfaanifa6812
      @anfaanifa6812 4 года назад

      അചന് ഹിദായത്തു നൽകേണമേ തമ്പുരാനെ

    • @anfaanifa6812
      @anfaanifa6812 4 года назад

      .

  • @theequilibriums6712
    @theequilibriums6712 4 года назад +1

    👏👏👏👏

  • @faisalpalakkad6376
    @faisalpalakkad6376 4 года назад +2

    Thimirthu 😚😚😚

  • @ansarifna6472
    @ansarifna6472 4 года назад +11

    തുള്ളാത്ത മനവും തുള്ളും

  • @sajiphilip8889
    @sajiphilip8889 4 года назад +4

    God bless you

  • @noushadnoushad9202
    @noushadnoushad9202 4 года назад +1

    ഇത് കലക്കി

  • @jollymari186
    @jollymari186 4 года назад +3

    ലോകാവസാനം അല്ലാത് എന്തുപറയാൻ

  • @sheelaabraham8810
    @sheelaabraham8810 4 года назад

    Achooooo.... Clearway I kelkkan pattunnillla

  • @rjohn987
    @rjohn987 4 года назад +25

    അച്ഛന് ദുൽഖർ സൽമാന്റെ ഒരു ഛായ ഉണ്ട് ട്ടോ..

  • @salinababu342
    @salinababu342 4 года назад

    ❤💙👍👍👍👏👏👏👏

  • @9656-i1w
    @9656-i1w 5 лет назад +5

    father Super

  • @carbeautymansoor3837
    @carbeautymansoor3837 4 года назад

    Accccca kalakit 100%

  • @amjadvpm2082
    @amjadvpm2082 4 года назад +2

    മുത്താണ് 😍😘

  • @nadackalnadackal9444
    @nadackalnadackal9444 4 года назад +2

    Professional singer's polum step veykunnatu nokki kondu padarilla varikal tettum father poliyanu ketto🙏👍

  • @latheefthayyil6629
    @latheefthayyil6629 4 года назад +1

    Adipoli acho

  • @harshadharshu1479
    @harshadharshu1479 4 года назад

    Supar

  • @faizalkk3446
    @faizalkk3446 4 года назад

    👏👍

  • @shihabmuhammadali2248
    @shihabmuhammadali2248 4 года назад +5

    ഒന്നും പറയാനില്ല

  • @vp003
    @vp003 4 года назад +1

    Super😄😃

  • @yusufck7810
    @yusufck7810 4 года назад

    Hithili li

  • @fabeenahirshad5676
    @fabeenahirshad5676 4 года назад +1

    Super

  • @ayishakp3492
    @ayishakp3492 3 года назад

    Supar

  • @niyazvlog3306
    @niyazvlog3306 4 года назад +1

    Super

    • @niyazvlog3306
      @niyazvlog3306 4 года назад

      Njanum kuditt undu enteyum sab cheyy

  • @shafeeque.tshafeeque1802
    @shafeeque.tshafeeque1802 4 года назад +1

    Super