സി ബി ഐ അന്വേഷിച്ച് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കട്ടെ.അതോടൊപ്പം സർക്കാരും അന്വേഷിച്ച് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി വാദം നടത്തി വിചാരണ നേരിട്ട് യാഥാർത്ഥ്യം വെളിവാക്കി കുറ്റക്കാരെ ശിക്ഷിക്കട്ടെ. കണ്ണൂർ കേന്ദ്രീകരിച്ചുള്ള മാഫിയയെ തകർത്ത് കണ്ണൂരിലെ ജനങ്ങൾക്ക് സ്വാതന്ര്യത്തിന്റെ ശുദ്ധ വായു ശ്വസിക്കാനുള്ള അവസരം കൂടി ഉണ്ടാകട്ടേ.
എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഈ ഗതി തന്നെ വരുവാൻ സാധ്യത ഉള്ളത് കൊണ്ടു സൂക്ഷിക്കുക. പോയാൽ നിങ്ങളുടെ കുടുംബത്തിന് പോയി. നിങ്ങള്ക്ക് സർക്കാരിൽ നിന്നും ഒരു സഹായവും ലഭിക്കില്ല. അനുഭവിച്ചോ.
താങ്കൾ ക്ക് മനസിലായില്ല അല്ലെ ഒരാൾ ആത്മഹത്യാ ചെയ്താൽ അയാളുടെ ബ്ലഡ് റിലേഷനിൽ ഉള്ള ആളുടെ സാന്നിധ്യത്തിൽ വേണം ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ അല്ലാതെ ചെയ്താൽ അത് നിയമവിരുദ്ധമാണ് സഹോദരാ. പിന്നെ ഇത് ആത്മഹത്യാ ആണെന്നു പോലീസും പാർട്ടിയും അല്ലെ പറഞ്ഞത് കണ്ട പൊതുജനങ്ങളും കൂടെ പ്രവർത്തിച്ചവരും അത് കൊലപാതകം ആണെന്നല്ലേ
കോടതി ഇടപെട്ട് സത്യ സന്ധനായ ,സർവീസ് കാലത്ത് ഒരു ബ്ലാക്‌മാർക്കും ഇല്ലാത്ത നവീൻ സാറിന് നീതി നടപ്പാക്കണം
CBI അന്വേഷിച്ചാൽ എന്താണ് കുഴപ്പം
ഇതു കൊലപാതകം തന്നെ ഡ്രൈവർക്കും പ്രശാന്തനും കൃദ്യമായി അറിയാം അവരോടു ചോദിക്ക്
ഹാഷ്മി കഴിവുള്ള അവതാരകനാണ്, മുഴുവൻ ശക്തിയുമെടുത്ത് ശ്രീ. നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
സി ബി ഐ അന്വേഷിച്ച് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കട്ടെ.അതോടൊപ്പം സർക്കാരും അന്വേഷിച്ച് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി വാദം നടത്തി വിചാരണ നേരിട്ട് യാഥാർത്ഥ്യം വെളിവാക്കി കുറ്റക്കാരെ ശിക്ഷിക്കട്ടെ. കണ്ണൂർ കേന്ദ്രീകരിച്ചുള്ള മാഫിയയെ തകർത്ത് കണ്ണൂരിലെ ജനങ്ങൾക്ക് സ്വാതന്ര്യത്തിന്റെ ശുദ്ധ വായു ശ്വസിക്കാനുള്ള അവസരം കൂടി ഉണ്ടാകട്ടേ.
സ്റ്റേറ്റ് പോസ്റ്റ്മോർട്ടം നടപടിയിലും ഇൻക്വസ്റ്റ് നടപടിയിലും വലിയ പിഴവുകൾ വരുത്തി
ആത്മഹത്യാ.ആണോ എന്നുതെളിവുണ്ടോ
24 ന്യൂസ് ഇപ്പോൾ CPM നെ വെള്ളപൂശുന്നത് കൊണ്ടാണ് Rating കുറഞ്ഞത്
ബിച്ചു കുര്യൻ ആൾ നിസ്സാരം അല്ല
ആരും കണ്ണടച്ചാൽ ഇരുട്ടാകില്ല 🤔
No one knows what happened. That's why all this hue and cry, respected court
എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഈ ഗതി തന്നെ വരുവാൻ സാധ്യത ഉള്ളത് കൊണ്ടു സൂക്ഷിക്കുക. പോയാൽ നിങ്ങളുടെ കുടുംബത്തിന് പോയി. നിങ്ങള്ക്ക് സർക്കാരിൽ നിന്നും ഒരു സഹായവും ലഭിക്കില്ല. അനുഭവിച്ചോ.
Common SENSE ULLATU KONDU
Kolapathakamaanennu praadhamika nadapadikal nokkumbol thanne ethoru common sense ullavarkku bodhyamundu.
Eathpottanumariam
Maadhyamangal parayunnathaanu seri .Avar oru katha undaakkum....paisa kodukkunnavarkk vendi...pinne ath sthaapichedukkan nokkum...pinne athaanu sathyam....kaaranam ellavarum athalle kaanukayum kelkkukayum cheyyunnath...ithupolulla chettatharangal vere evide nadakkum..
30 വെള്ളിക്കാശ്. 24 ഉം കൈപ്പറ്റുമോ. യൂദാ ടെ അനുഭവം വരും കേട്ടോ
24 -നെ Delete ചെയ്യുന്നു. 24 നവീൻ ബാബുവിൻ്റെ കൂടുംബത്തോടൊപ്പമല്ലെന്ന് തോന്നു. വേട്ടർ ക്കാർക്ക് വേണ്ടി പറയുന്നോ?
Pinarayiyude police Adimakal!
ഇത്തരം ഒരു മരണം ആയതിനാൽ പോലീസ് ഇൻക്വസ്റ്റ് ചെയ്തത് ശരിയായ നടപടികൾ ക്രമങ്ങൾ സ്വീകരിച്ച് തന്നെ ആകാനാണ് സാധ്യത.
അങ്ങനെ അല്ലല്ലോ ചെയ്തത്