Комментарии •

  • @sahadevanem3754
    @sahadevanem3754 3 месяца назад +75

    പാവങ്ങളുടെ പടത്തലവൻ അതാണ് സുരേഷ് ഗോപി സർ നാടിന് അഭിമാനം വികസന പ്രവർത്തനങ്ങൾ
    എല്ലാം സുരേഷ് ഗോപി സർ വരണം

  • @SKMedicalinfo
    @SKMedicalinfo 3 месяца назад +163

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤
    ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..
    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ
    പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

    • @SureshSureshT-kd7gs
      @SureshSureshT-kd7gs 3 месяца назад +4

      👍👍👍

    • @ajishso
      @ajishso 3 месяца назад +2

      U said it bro ✌️✌️

    • @mira317
      @mira317 3 месяца назад +6

      Thrissur Hindukalum, Muslimkalum, Christanikalum nallavaraanu….

    • @Mayyanadanmozhikal
      @Mayyanadanmozhikal 3 месяца назад +3

      Good speech.

    • @Ranjith-ni9fn
      @Ranjith-ni9fn 3 месяца назад

      pc യേ അങ്ങ് ഒഴിവാക്കിയേക്ക് അവൻ ചെറ്റയാണ്

  • @kck4470
    @kck4470 3 месяца назад +45

    സുരേഷ്, സർ,, big, salute... 👍🌹🙏🏾.
    ...

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 3 месяца назад +57

    കേരളം ഇനിയെങ്കിലും ചിന്തിച്ചില്ലെങ്കിൽ ഒരു 15 വർഷത്തിനകം വ്യദ്ധ സദനം ആകും

    • @lakshmikuttypc4590
      @lakshmikuttypc4590 3 месяца назад +1

      ശരിയാണ്

    • @lakshmikuttypc4590
      @lakshmikuttypc4590 3 месяца назад +2

      യുവാക്കളും യുവതികളും പോയി കേരളം ഹൃദ്ധന്മാരുടേയും വൃദ്ധകളുടേയും മാത്രമായിരിയ്ക്കും. സംശയം ഇല്ല

    • @Ranjith-ni9fn
      @Ranjith-ni9fn 3 месяца назад

      ഹിന്ദുക്കളും especially ക്രിസ്ത്യസും നാട് വിടുമ്പോൾ സുഡാപ്പികളെ ഭയന്ന് ജീവിക്കേണ്ടത് എത്രമാത്രം ഭീകരമാണ്

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 3 месяца назад +23

    Suresh Gopi Sir... The Big Salute🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Thank dear...❤

  • @unnikrishnannairk8056
    @unnikrishnannairk8056 3 месяца назад +94

    ശ്രീ സുരേഷ് ഗോപി, അങ്ങുതന്നെ കേരളം ഭരിക്കണം, അങ്ങ് തന്നെ 🙏🙏🙏

    • @muhammedmusthafa1741
      @muhammedmusthafa1741 3 месяца назад +1

      @@unnikrishnannairk8056 ഇന്ന്ട്ട് വേണം കേരളത്തിൽ വേശൃലയം തോടങ്ങൻ

    • @rosyjose7652
      @rosyjose7652 3 месяца назад

      മിക്കവാറും ഭരിക്കും

  • @newsteps28
    @newsteps28 3 месяца назад +29

    ഇദ്ദേഹം കേരള ഗോപി എന്ന് അറിയപ്പെടട്ടെ... കേരളത്തിൻ്റെ മുഴുവൻ ജീവനായ നേതാവ് കേരള ഗോപി🧡🧡🧡💐💐🇮🇳🇮🇳🥰🥰🥰

  • @sukumarapillai7667
    @sukumarapillai7667 3 месяца назад +19

    നന്ദി!നന്ദി!

  • @binilgeorge
    @binilgeorge 3 месяца назад +18

    The Real Fighter SG❤❤❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад +19

    ഹിന്ദു വിന്റ രക്തം ആരും ഇനി കുടിക്കേണ്ട 🥰

    • @priyooshkrishna8839
      @priyooshkrishna8839 3 месяца назад +1

      ഹിന്ദു വിൻ്റെ അല്ല മനുഷ്യൻ്റെ
      തൃശൂരിലെ ജനങ്ങളാണ് ഇന്ത്യക്കും കേരളത്തിനും മാതൃകയായ മതേതര വിഭാഗമുള്ളത്

  • @VasanthaVasantha-q6c
    @VasanthaVasantha-q6c 3 месяца назад +53

    കേരളത്തിന്റെ മുഖ്യമന്ത്രിയായി സുരേഷ് ഗോപി സർ വരാം വേണ്ടി ഞങ്ങൾ കുടുംബസമേതം ദൈവത്തോട് ആയിരം വട്ടം പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏

  • @alaikamanoharan1231
    @alaikamanoharan1231 3 месяца назад +38

    ❤ ഇത് നമ്മുടെ സുരേഷ് ഗോപിയല്ല!!
    സാക്ഷാൽ
    തൃശൂർ ഗോപി 🙏
    ഇനി നമുക്ക് അദ്ദേഹത്തെ കേരളത്തിന്റെ തൃശൂർ ഗോപിയായി 10 വർഷത്തിനുള്ളിൽ അദ്ദേഹം
    കേരളത്തിന്റെ മുഖ്യമന്ത്രി പദം അലകരിക്കാൻ കാലം അതിവിദൂരമല്ല.😂😂

    • @satyagreig2390
      @satyagreig2390 3 месяца назад +1

      സൂപ്പർ പേര് ❤❤❤❤❤💪👍👍👍

    • @LekshmiVkm
      @LekshmiVkm 3 месяца назад

      അല്ല കേരളത്തിന്റെ Sg.

  • @kck4470
    @kck4470 3 месяца назад +13

    You, grate...❤🌹🙏🏾

  • @KrishnanKrishnan-h5v
    @KrishnanKrishnan-h5v 3 месяца назад +8

    ഏതെങ്കിലും പന്ജായത്ത് വാർഡിൽ ആയിരിക്കും 👌😂

    • @GUKNAIR
      @GUKNAIR 3 месяца назад

      Podi thalle.തളള

    • @JudeThadevuspullickal
      @JudeThadevuspullickal 3 месяца назад

      പഞ്ചായത്ത്,, അത് കൊള്ളാം

  • @sanalkumaran439
    @sanalkumaran439 3 месяца назад +12

    Very Super Ente priyapetta Suresh Chettan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍

  • @appuappoos8204
    @appuappoos8204 3 месяца назад +12

    സുരേഷ് ഗോപി സാർ ക്ക്ജയ് ❤️❤️❤️❤️❤️❤️❤️1👌🙏😄

  • @thomasparekkattil7611
    @thomasparekkattil7611 3 месяца назад +11

    SG, അടിപൊളി, ഒരു മാറ്റം വരണം
    ജെനങ്ങൾ മാറി ചിന്തിക്കണം
    ബിജെപി വരട്ടെ, ഉയരണം
    കേരളം 👍🏻👍🏻👍🏻👍🏻🙏🙏👍🏻👍🏻🙏👍🏻👍🏻👍🏻🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jankiresorts370
    @jankiresorts370 3 месяца назад +13

    SG....❤❤❤❤🎉🎉🎉🎉

  • @josephjames4408
    @josephjames4408 3 месяца назад +16

    കേരളത്തിലെ മുഖ്യമന്ത്രിയായിട്ട് വരണം ഞങ്ങളുടെ മക്കളെ കാത്തു രക്ഷിക്കണം കേരളത്തെ ഒരു പുതിയ കേരളമായിട്ട് പുതിക്കിയെടുക്കണം ഞങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 3 месяца назад +4

    അത്രയും ആവേശത്തിലാണ് കേരള ജനങ്ങൾ ! പാവങ്ങളുടെ നേതാവാണ് താങ്കൾ ജഗദീശ്വരൻ അനുഗ്രഹിക്കം❤❤❤❤❤❤

  • @retnanandansivaraman
    @retnanandansivaraman 3 месяца назад +8

    Truthful! ❤

  • @padmajasmine2724
    @padmajasmine2724 3 месяца назад +11

    Jesus loves you ❤❤❤❤

  • @RoshRv-sl8gv
    @RoshRv-sl8gv 3 месяца назад +7

    അഭിനന്ദനങ്ങൾ 🎉🎉🎉

  • @balachandran4603
    @balachandran4603 3 месяца назад +10

    Sg big salut👏🏻👏🏻👏🏻

  • @Sudhancm
    @Sudhancm 3 месяца назад +9

    ❤❤❤❤ ജയ്ഭാരത് ❤❤❤❤

  • @sarasammag9063
    @sarasammag9063 3 месяца назад +7

    Good 👍

  • @joychacko1407
    @joychacko1407 3 месяца назад +15

    Sirji ❤️

    • @alexvadakara11
      @alexvadakara11 3 месяца назад

      ruclips.net/video/Zy7XXLETfH8/видео.htmlfeature=shared

    • @alexvadakara11
      @alexvadakara11 3 месяца назад +1

      ruclips.net/video/Zy7XXLETfH8/видео.htmlfeature=shared

  • @thomase.m7708
    @thomase.m7708 3 месяца назад +4

    അത്ര അഹങ്കാരം വേണ്ട കേരളീയരെല്ലാം പ്രാകൃതരല്ല

  • @raodasappan1402
    @raodasappan1402 3 месяца назад +5

    🙏ചേട്ടാ എന്റെയും സ്നേഹനമസ്കാരം റാവുഅരയൻ 🙏താമര വിരിയും 🙏സ്വാമി ❤️ശരണം 🙏

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад +6

    ജയ് ജയ് സുരേഷ്‌ജി ❤

  • @sureshkumar-ht2jn
    @sureshkumar-ht2jn 3 месяца назад +7

    🙏💞💞🙏
    🙏💞🙏
    🙏🙏
    🙏

  • @Binu3577
    @Binu3577 3 месяца назад +6

    ❤❤❤

  • @VargheseppVarghesepp
    @VargheseppVarghesepp 3 месяца назад +5

    ഒരു എംപി. ആയപ്പോൾ കേരളം ഭരിക്കുമെന്നു ' കൂടുതൽ സീറ്റുകിട്ടിയിരുന്നെങ്കിൽ ലോകം ഭരിക്കുമെന്ന് പറഞ്ഞേനെ മോഹം കൊള്ളാം

    • @shamithraj1425
      @shamithraj1425 3 месяца назад +1

      ഒന്ന് പത്തു ആകാൻ ടൈം അധികം വേണ്ട

    • @shylaprabhakaran6859
      @shylaprabhakaran6859 3 месяца назад

      😂😂

    • @sjn499
      @sjn499 3 месяца назад

      😂😂😂😂😂😂

    • @shivam_karthik
      @shivam_karthik 3 месяца назад

      You are wrong. Then they will think to rule better in India.

    • @JudeThadevuspullickal
      @JudeThadevuspullickal 3 месяца назад

      ഒരു നൂറ് വർഷത്തേക്ക് കേരളമെന്ന മോഹം വേണ്ട,,,,,

  • @SirajudeenSirajudeen-t4b
    @SirajudeenSirajudeen-t4b 3 месяца назад +1

    ഈ....... മോനു... ഒരു സീറ്റ്‌ കിട്ടിയത് വല്ലിയ കുഴപ്പം

  • @k.p.ravindranath6593
    @k.p.ravindranath6593 3 месяца назад +3

    സിനിമ ഡയലോഗ് thanne💕🙏🙏

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 3 месяца назад +5

    ❤️❤️❤️❤️💕💕💕💕

  • @rajanpt-uw3ci
    @rajanpt-uw3ci 3 месяца назад +5

    S.g.yourgoodpersion.❤❤❤

  • @manojchavarattil6800
    @manojchavarattil6800 3 месяца назад +1

    Thanks sir ❤️🌹❤️

  • @dhanrajp5773
    @dhanrajp5773 3 месяца назад +7

    🎉Bigsalute 🎉🎉🎉

  • @manojpdreams
    @manojpdreams 3 месяца назад +1

    ഞങ്ങൾ അല്ല സാറെ തീരുമാനിക്കുക 😮😮നമ്മൾ തീരുമാനിക്കും 😊അതല്ലേ വേണ്ടത്, ഇനി ഞങ്ങൾ ഇല്ല... നമ്മൾ മാത്രം 👍👍👍

  • @RoshRv-sl8gv
    @RoshRv-sl8gv 3 месяца назад +13

    കേരളത്തിൽ ബി ജെ പി വരണം.. കേന്ദ്രം ആരു ഭരിക്കുന്നുവോ അവർ തന്നെ കേരളം ഭരിക്കണം.. അങ്ങനെ ആണെങ്കിൽ നമ്മൾ രക്ഷപെട്ടു...

  • @krishnalekhapillai7204
    @krishnalekhapillai7204 3 месяца назад +2

    👏👏👏

  • @tpsankaran6750
    @tpsankaran6750 3 месяца назад +2

    ഇദ്ദേഹം ഇനിയെങ്കിലും തള്ള് നിർത്തണം 😔😔

  • @Thanmayasiinii
    @Thanmayasiinii 3 месяца назад +7

    നമ്മടെ മുഖ്യമന്ത്രി ആയി. സുരേഷ്. സർ

  • @SHYAMALACP-hd3pk
    @SHYAMALACP-hd3pk 3 месяца назад

    ഒ ഒരുപാട് ഇഷ്ടായി ഈ പ്രസംഗം

  • @jayasreegopinathanpillai5924
    @jayasreegopinathanpillai5924 3 месяца назад +3

    തൃസൂര്കാർ സപ്പോർട്ട് ചെയ്തത് പോലെ പാലക്കാട്ടുള്ള നിവാസികളും ജാഗ്രതയോടെ ബിജെപിയെ പിന്തുണക്കുക.
    ജയ് ബിജെപി,
    ജയ് മോഡിജി🙏🙏🙏

  • @BijuBiju-r7m
    @BijuBiju-r7m 3 месяца назад +2

    Only.. Rahul Gandhi.... and.. congress...❤❤❤❤

  • @hamsak2289
    @hamsak2289 3 месяца назад +1

    തൃശ്ശൂർ കിട്ടി അത് പത്ത് വർഷം കൊണ്ട് യാചിച്ചു വന്നപ്പോൾ,,,,,
    അത് എന്നാലും....

  • @jayaprakash-wj3fk
    @jayaprakash-wj3fk 3 месяца назад +11

    ഇതാണ് എതാർത്ത മക്കൾ പ്രതിനിധി

  • @UnnikrishnanUnnikrishnan-j7l
    @UnnikrishnanUnnikrishnan-j7l 3 месяца назад

    Very thanks sg

  • @muralikesavan2182
    @muralikesavan2182 3 месяца назад +6

    Suresh Gopi Sir Bharikkum.

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 3 месяца назад +2

    അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും,, അഹങ്കാരം അത്യുച്ചാത്തിൽ കയറിയാൽ ശരീരം നാശത്തിലേക്കു നയിക്കും , ആത്മാവിനു മോക്ഷവും ഉണ്ടാകില്ല !!!

  • @vanajanadesan7672
    @vanajanadesan7672 3 месяца назад +2

    ❤❤❤sureshetaaa God bless you

  • @sanjayansahadevan8349
    @sanjayansahadevan8349 3 месяца назад +6

    എന്റെ സുരേഷ് ഏട്ടാ നിങ്ങളെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്. തൃശ്ശൂരിൽ Suresh gopi Sir വിജയിക്കാൻ ഒത്തിരി പ്രാർഥിച്ച ആളാണ് ഞാൻ. അതുകൊണ്ട് ആണ് ഞാൻ ഈ അഭിപ്രായം ഇവിടെ പറയുന്നത്. സുരേഷ് Sir ന്റെ ഡ്രെസ്സിൽ ദൈവങ്ങളുടെ picture വേണ്ട. എല്ലാവർക്കും അറിയാം ഞങ്ങളുടെ സുരേഷ് ഗോപി സർ ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന്.ആശംസകൾ നേരുന്നു. ഒരു പ്രവാസി...

    • @Adhiveda
      @Adhiveda 3 месяца назад

      Hindukkal God ne shirtil vekkunnath valiya aparadhamanu......

  • @sureshlals5206
    @sureshlals5206 3 месяца назад +1

    👍

  • @LineeshIv
    @LineeshIv 3 месяца назад

    🙏 ഇനി നമുക് എല്ലാo എടു ക്കാം❤️🙏

  • @ummerpokkath3022
    @ummerpokkath3022 3 месяца назад +1

    ആഗ്രഹംകൊള്ളാം_പക്ഷേനടക്കാത്തകാരൃം_

    • @JudeThadevuspullickal
      @JudeThadevuspullickal 3 месяца назад

      ഒരിക്കലും നടക്കാത്ത കാര്യം

  • @rajalakshmiprabhakaran5546
    @rajalakshmiprabhakaran5546 3 месяца назад +1

    Suresh Gobi sir A big salute.

  • @unnikrishnank8116
    @unnikrishnank8116 3 месяца назад

  • @EComRocky-hf3ov
    @EComRocky-hf3ov 3 месяца назад +1

    വിദ്യാഭ്യാസവും വിവേകവുമുള്ള മുഖ്യമന്ത്രി വരട്ടെ

  • @sujithsujithks2388
    @sujithsujithks2388 3 месяца назад +1

    SURESHETTAN💝OTTAKOMBAN 🔥

  • @alexcleetus6771
    @alexcleetus6771 3 месяца назад

    True big salute

  • @vahidmaj2078
    @vahidmaj2078 3 месяца назад

    താൻ ശരിക്കും മറ്റവൻ തന്നടെയ് സമ്മതിച്ഛിക്കുന്നു 👍

  • @subhadrakss
    @subhadrakss 3 месяца назад

    May god give you strength to live upto expectations of Thrissur janata as far as possible...

  • @JoJomon-de6ws
    @JoJomon-de6ws 3 месяца назад

    Ok sir

  • @ramachandranr4270
    @ramachandranr4270 3 месяца назад +2

    ആര് നിന്നാലും അത് SGye മുഖ്യൻ ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

  • @SreepathiVM
    @SreepathiVM 3 месяца назад +13

    ആ സ്വപ്നവും കണ്ട് നടന്നാൽ മതി എല്ലാ ബിജെപിക്കാരും സുരേഷ് ഗോപിയല്ല തൃശ്ശൂരിൽ സുരേഷ്ഗോപിക്ക് കിട്ടിയത് വ്യക്തിപരമായ വിജയം

    • @Kalpakasuresh
      @Kalpakasuresh 3 месяца назад

      സുടാപ്പി

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 3 месяца назад +9

      സ്വപ്നം കാണാൻ ഒന്നും ഇല്ല സാധാരണ ഇലക്ഷൻ നടക്കുമ്പോൾ ബിജെപിക്ക് വളരെ വോട്ട് കുറവായിരിക്കും പക്ഷേ ഈ പ്രാവശ്യം ബിജെപി രണ്ടാം സ്ഥാനത്ത് വന്നു 👍ഞങ്ങളുടെ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ശോഭജീ ക്ക് 2,90000വോട്ട് കിട്ടി 😍ഇനിയും ശോഭജി മത്സരിക്കും വിജയിക്കുകയും ചെയ്യും 100/100%ഉറപ്പ്.കോൺഗ്രസ്‌ നേതാവ് രാഹുൽ മതി bjp യെ വിജയിപ്പിക്കാൻ 🎉🎉.

    • @adityahridayam17
      @adityahridayam17 3 месяца назад +2

      അടുത്ത 2026 തിരെഞ്ഞെടുപ്പിൽ 140 സീറ്റിൽ UDF-60 seat LDF 55 seat , BJP 25 seat വന്നാൽ , നിങ്ങൾ പറയു ആര് സർക്കാർ രൂപികരിക്കും ,11 MLA മാർ വേണം UDF നു 16 MLA മാർ LDF നു 46 MlA ബിജെപി കു പിന്തുണ വേണം സർക്കാർ ഉണ്ടാക്കാൻ , 1) ആര് സർക്കാറുണ്ടാക്കും 2) ആര് മറുകണ്ടം ചാടും

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 3 месяца назад

      ​@@adityahridayam17UDF ന് സർക്കാർ ഉണ്ടാക്കാൻ ഉള്ള അവകാശവാദം ഉന്നയിക്കാം പക്ഷെ ഭരിക്കാൻ പറ്റില്ല സത്യപ്രതിജ്ഞ ചെയ്ത് ആറാം മാസം അവിശ്വാസ പ്രമേയം വരും

    • @prasadp8067
      @prasadp8067 3 месяца назад

      ​@@adityahridayam17ലീഗ് ldf ൽ

  • @thomasjacob9225
    @thomasjacob9225 3 месяца назад +1

    Thanks for the great day
    Shree SG SR
    13/7/2024🎉🎉🎉❤❤😂😂😂😂

  • @MrChekavar
    @MrChekavar 3 месяца назад +1

    കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി.... SG... 🙏🙏🙏

  • @rsjantomas5190
    @rsjantomas5190 3 месяца назад

    നടന്നാൽ കൊള്ളാം സ്വപ്നം കാണുന്നതിന് ആർക്കും കാണാം ഉള്ള ഭരണം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ട് ഞാനൊരു രാഷ്ട്രീയക്കാരനല്ല ഞാനൊരു രാഷ്ട്രീയ പാർട്ടിയിൽ ഉള്ളതല്ല കാണുന്ന അഭിപ്രായം പറഞ്ഞെന്നേയുള്ളൂ

  • @RugminikuttyAnavankode
    @RugminikuttyAnavankode 3 месяца назад

    from palakkad ❤❤

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 месяца назад +1

    ഇന്ത്യൻ ജനതയുടെ രക്ഷകൻ ഇന്ത്യയുടെ രക്ഷകൻ രാഹുൽ ഗാന്ധി❤ സുരേഷ് ഗോപി നല്ലൊരു മനുഷ്യൻ തന്നെ ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവ് എന്ന് പറഞ്ഞ അങ്ങേക്ക് അഭിനന്ദനങ്ങൾ ഇപ്പോൾ ഇലക്ഷൻ നടന്ന 13സ്തലത്ത് 11 ലും ഇന്ത്യാമുന്നണി😊 അതികം വഴുകാതെ bip മുക്ത ഭാരതം സുരേഷ് ഗോപിക്കോൺഗ്രസ്സിലേക്ക് വരും എന്ന് കരുതുന്നു😅

    • @JudeThadevuspullickal
      @JudeThadevuspullickal 3 месяца назад

      സൂപ്പർ ഡയലോക് 👍👍👍👍👍നിങ്ങളുടെ ആ ഗ്രഹം സഫലമാകാൻ ഞാൻ പ്രാർത്ഥിക്കാം,, O, K

  • @jaimonjames1605
    @jaimonjames1605 3 месяца назад +4

    Kerala must be ruled by BJP government.

  • @ShobaAji
    @ShobaAji 3 месяца назад

    🙏🙏🙏🙏❤️❤️❤️

  • @JacobCk-hh7re
    @JacobCk-hh7re 3 месяца назад +1

    സുരേഷ് ഗോപി ഏറെ താമസിക്കാതെ തൃശ്ശൂരുള്ള വോട്ടർമാരെ മുണ്ടുപോക്കി കാണിക്കും അപ്പോൾ മനസ്സിലാകും ഇയാൾ ആരാണെന്ന് താമസിക്കാതെ അനുഭവിക്കാം

  • @Vijayi213
    @Vijayi213 3 месяца назад

    അഹങ്കാരം വേണ്ട

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 3 месяца назад +1

    ആര് സുരേഷ്ഗോപിയാണോ കേരളം ആര് ഭരിക്കണം എന്ന് വിചാരിക്കുന്നത് 😂😂😂😂😂😂😂😂

    • @JudeThadevuspullickal
      @JudeThadevuspullickal 3 месяца назад

      കേരളത്തിൽ സ്വപ്നം കാണുന്നവർ കാണട്ടെ

  • @sukumarapillai7667
    @sukumarapillai7667 3 месяца назад +4

    വീണ്ടും വരിക!

  • @ManuKumar-ec8lg
    @ManuKumar-ec8lg 3 месяца назад

    ❤️❤️❤️👏🏼👏🏼

  • @gopi.r
    @gopi.r 3 месяца назад

    🎉🙏🏻

  • @bhaskarannair7359
    @bhaskarannair7359 3 месяца назад

    Very good speech touching everybody's heart. Suresh Gopi, if you are very sincere to keralites, l am sure, you would be able to bring everything in one circle, irrespective of caste and creed, and people will realise how to expose our small Kerala State on the top front of all other States in India, without any doubt. Except for Bharath Janatha Party, there wouldn't be any chance to adorn the CM post in Kerala by any other party after the next election, since there will not be any MLA except BJP in Kerala. Only one small news to spread over the nook and corner....
    Get me a notion by return how it can be achieved !

  • @AraviAravi-u8h
    @AraviAravi-u8h 3 месяца назад +1

    പൊങ്ങാൻ, പറഞ്ഞമാതിരി, ഞങ്ങൾ, എന്നുള്ളത്, നമ്മൾ എന്ന് പറയാമായിരുന്നു

  • @Haridasancn8130
    @Haridasancn8130 3 месяца назад

    👍👍👍

  • @prabhavathikp173
    @prabhavathikp173 3 месяца назад

    ഈ പ്രവചനം ശരിയായി തീരട്ടെ എന്ന് ആശംസിക്കുന്നു. നമുക്ക് കാത്തിരുന്ന് ആ നല്ല നാളുകളെ വരവേൽക്കാം. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത !👌🪷🚩

  • @LineeshIv
    @LineeshIv 3 месяца назад

    Sureshettan supper❤️❤️❤️❤️❤️❤️👌

  • @VibinC-l6e
    @VibinC-l6e 3 месяца назад

    Suppr

  • @SureshKumar-n2q8s
    @SureshKumar-n2q8s 3 месяца назад

    Very good ❤

  • @k.sreenivasankadangal431
    @k.sreenivasankadangal431 3 месяца назад +2

    ഇടതിന്നും വലതിന്നും ഭരിക്കാൻ പറ്റില്ല. കാരണം പണമില്ല.

  • @LineeshIv
    @LineeshIv 3 месяца назад

    🙏 ഇനി നമുക് എല്ലാ o എട്ടു ക്കാം❤️🙏

  • @Shivani-5478
    @Shivani-5478 3 месяца назад +2

    ആരാ ഈ ഞങ്ങൾ. ഞങ്ങൾ അല്ല നമ്മൾ എന്ന് പറയാൻ മിനിസ്റ്റർ സുരേഷ് ഗോപി പഠിക്കണം.

  • @jollyvarghese5219
    @jollyvarghese5219 3 месяца назад

    ❤Congratulations sir ❤

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 3 месяца назад

    18:41 18:41 ❤❤👍👍

  • @josphNm
    @josphNm 3 месяца назад

    Very good

  • @radhakrishnanvs535
    @radhakrishnanvs535 3 месяца назад

    ശബരിമല യാത്രക്കുള്ള സർക്കാർ ബസ് നിരോധിക്കണം

    • @GUKNAIR
      @GUKNAIR 3 месяца назад

      Yes.

  • @JoyTJohn-us3ww
    @JoyTJohn-us3ww 3 месяца назад

    Supersuper

  • @karunakarannair6919
    @karunakarannair6919 3 месяца назад +1

    Please avoid or reduce this cinematicstyle on public stage and while in mass stage....😂

  • @rajank9965
    @rajank9965 3 месяца назад +2

    Jay, bjp

  • @CAGeorge-oh7fn
    @CAGeorge-oh7fn 3 месяца назад

    Suresh gopi...we want you to be next CM...we xtians fully supported u

  • @PradeepV.A
    @PradeepV.A 3 месяца назад +1

    Sg.supar

  • @sukumarinair7397
    @sukumarinair7397 3 месяца назад

    ❤❤❤❤❤🎉🎉🎉🎉🎉🎉