ഇന്ത്യ ഇനി അടുത്ത ഏഷ്യൻ കപ്പിൽ എന്ത് ചെയ്യാൻ പറ്റും എന്നാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിനു നല്ലൊരു കോച്ച് വരണം. Oci ഒന്നും നടപടി ആകില്ല. So ഉള്ള കളിക്കാരുടെ maximum potential പ്രയോജനപ്പെടുത്തണം.
@@Nisam123പൊന്ന് മോനേ, നീ മറ്റേ സ്കലോണിയെ coach ആയി ഇന്ത്യൻ ടീമിൽ കൊണ്ട് വരാൻ പ്രാർഥിക്ക്,, എന്നിട്ട് ഇതേ playersine വച്ച് ഇന്ത്യ 2030 WC qualify ആകുമ്പോ പറയണേ...
@@sportscastle11scaloni പരിശീലിപ്പിച്ച under 20 Argentina ടീമിനെ awayil പോയി ഇന്ത്യൻ അണ്ടർ 20 ടീം തോൽപ്പിച്ചിട്ടുണ്ട് അതും ഇപ്പോരോതെ സിനിയർ ടീം പ്ലയേഴ്സിനെ വെച്ച് jeackson, rahim ali, anwar ali, apuia ഇവരെല്ലാം ആ ടീമിന്റെ ഭാഗമായിരുന്നു നമ്മുടെ പ്ലയേഴ്സിന് കഴിവ് ഉണ്ട് നല്ലൊരു കോച്ച് വന്നാൽ ആ ലെവലിൽ ഇല്ലേലും കുറെ ഒക്കെ ഈ ടീമിനെ നല്ല നിലവാരത്തിൽ ഉയർത്താം
@@Nisam123athin coachin min quality ila players enkilm venam..better facilities venam.,allathe result mathrm venamn prnintenth krym ..ith ini new coach vanalm 2 kali thota veendum ee oonja media porathkn nokm
കോച്ചിനെ മാത്രം പഴി ചാരുന്നവർക്ക് ഇതൊന്നും അറിയില്ല... ഇന്ത്യൻ ഫുട്ബോളിന് എന്തൊക്കെ സംഭവിക്കുന്നു എന്ന് അറിയാൻ khelnow il live കാണണം.. കഴിഞ്ഞ ഏഷ്യൻ cup ശേഷം gps ഉപയോഗിക്കാതെ കളിച്ച ലോക ഫുട്ബോളിലെ ഏക ടീം ഇന്ത്യ ആയിരിക്കും.. പിന്നെ..3 week ക്യാമ്പ് kuwait മത്സരത്തിന് കൊടുതല്ലോ... അത് stimatic ്ന് അഫ്ഗാനിസ്ഥാൻ മാച്ചിൽ കൊടുത്തിരുന്നെങ്കിൽ ഇന്ത്യ ഇപ്പോ 3rd round എത്തിയേനെ ഉറപ്പാ... അന്ന് AIFF ജയിക്കും എന്ന് വിചാരിച്ച് ഉഴപ്പിയത് ആണ് ഇന്ത്യ 3rd റൗണ്ടിൽ കയറാതത്തിന് കാരണം.
@@Joh......_____123 igor വലിയ തേങ്ങ ആണെന്ന് അല്ല, പക്ഷെ ഇയ്യാൾ തന്നെ 97 il നമ്മളെ എത്തിച്ചിട്ടുണ്. പിന്നെ constantaine വച്ച് compare ചെയ്യാൻ ആണെങ്കിൽ, പുള്ളിയുടെ സമയം നമ്മൾ 90% നമ്മളെക്കാൾ റാങ്ക് കുറവുള്ള ടീമുകളുമായ് ആണ് കളിചത്. അത് തുണിയുടുക്കാത സത്യം തന്നെയാ..
@@സൗബാൻ അതെ.. റിസൾട്ട് കിട്ടാതെ ഇരിക്കുന്ന ഇപ്പൊ, ഒന്ന് രണ്ട് കളികളിൽ ലോങ് ബോൾ കളിക്കുന്നത് നമ്മൾ കണ്ടൊണ്ടിരിക്കും.. 3 ആമത്തെ കളിയിൽ നമ്മൾ തന്നെ അവനെ ചീതവിളിക്കും ..
Bro ACL 2 promo vannallo🙂where is the video? Participating team will get 2.5cr or something🤌mohini& ebfc will get that😢namukkum kalikkande ACL 2 okke😭🚶
എല്ലാം കോച്ചിന്റെ തെറ്റു 😂😂ഇവിടെത്തെ മാധ്യമങ്ങൾ ഫുട്ബാലിനെ ente വലിയ വാർത്തകൾ കൊടുക്കാത്ത... ക്രിക്കറ്റ് 20മാച്ച് വലിയ കളർ ഫോട്ടോ ഓക്കെ കൊടുത്തു കോഴുപികും... സൈഡിൽ ചെറുങ്ങനെ ഇന്ത്യ കുവൈറ്റിനെ നേരിടും എന്ന് 😂😂....എത്ര ഇന്ത്യൻസിനു അറിയാം ഫുട്ബോളിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഇന്റെ കളിക്കാരുടെ പേര്... ക്രിക്കറ്റ് കളിക്കാരുടെ പേര് എല്ലാർക്കും അറിയാം 😂😂😂... കേരളത്തിൽ ഇന്റർനാഷണൽ കളിക്കാൻ ലെവൽ ഉള്ള എത്ര സ്റ്റേഡിയം ഉണ്ട്,... കല്ലൂർ 😂😂😂... ഒരു സുനിൽ ചെത്രി ഉണ്ട് ഇന്ത്യൻ ഫുട്ബാലിനെ ഇപ്പോ ലോകത്തു അറിയിക്കാൻ... പണ്ട് റഹിം കോച്ച് ഉണ്ടായിരിന്നു... Im vijayan.. Bhootiya.. വേറെ ആര്... ഏതു കോച്ച് വന്നാലും രക്ഷ ഇല്ലാ.... താഴെ തട്ടിൽ തുടങ്ങണം..... ആര് തുടഗും...... നിങ്ങൾ you ട്യൂബ്ർസ് പലതും പറയും നിങ്ങൾക്കു കഴിയുമോ.... അതിനു ആരെയും കുറ്റം പറച്ചിട്ടു ഒരു കാര്യവും ഇല്ലാ.... ഇതിന്റെ മേൽ തട്ടിൽ ഇരിക്കുന്നവർ vichaarikaate.... Isl വന്നിട്ടു ഒരു കാര്യവും ഇല്ലാ.... നമ്മുക്ക് ഫസ്റ്റ് ക്രിക്കറ്റ് 😂😂😂😂.... പിന്നെ hoccky.... പിന്നെ കബഡി..... പിന്നെ ജാവിളിൻ throw....😂😂😂
സ്റ്റിമാച്ചും ശെരി അല്ല ഫെഡറേഷനും ശരി അല്ല . ഇന്ത്യയിലെ കായിക രംഗം എന്നും രാഷ്ട്രീയത്തിന് വിധേയമാണ്. ഉദാ: ഗുസ്തി താരങ്ങളുടെ സംഭവം. പണി അറിയാവുന്നവൻ തലപ്പത്ത് വന്നാൽ രാഷ്ട്രീയക്കാർക്ക് റോൾ ഇല്ലാതാക്കും അതുകൊണ്ട് വലിയ മാറ്റത്തിന് ഒന്നും അവർ പോകില്ല നമ്മൾക്ക് പ്രതീക്ഷയോട് കാത്തിരിക്കാം
Aiff എന്ന നാടകശാല പിരിച്ചു വിട്ട് പ്രൊഫഷണൽ ഫുട്ബോൾ ഫെഡറേഷൻ ഉണ്ടാക്കണം
Stimak ഇന്ത്യയ്ക്ക് പുറത്തു എന്താണ് നേടിയിട്ടുള്ളത്?
@@jibinmjohn8444anghane aanel nthinu stimach ine choose cheythu?
Stimac അണ്ണാ പ്ലീസ് ഞങ്ങളെ ഒന്ന് ഒഴിവാക്കി തരൂ
ഇന്ത്യ ഇനി അടുത്ത ഏഷ്യൻ കപ്പിൽ എന്ത് ചെയ്യാൻ പറ്റും എന്നാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിനു നല്ലൊരു കോച്ച് വരണം. Oci ഒന്നും നടപടി ആകില്ല. So ഉള്ള കളിക്കാരുടെ maximum potential പ്രയോജനപ്പെടുത്തണം.
Nadakkilla bro. Namukk campinu onnum time illa. Athilland nammal enghum ethulla
പുള്ളിക്കറിയാം ഇനി coching ൽ ഒരു carrier ഇല്ല എന്ന്. അതാണ് പൈസക്ക് വേണ്ടി കടുംപിടിത്തം പിടിക്കുന്നത്
ഇനിയെല്ലാം പുതിയ കോച്ച്ന്റെ കയ്യിൽ.
ഒരുപാട് പ്രതീക്ഷയർപ്പിക്കുന്നു.
Yearly 3 cr 5 വർഷത്തിൽ പുള്ളിയുടെ പ്രോഫിറ് 15 CR
Ocl players after indian🇮🇳 team add
Pulikku innu coach cheyan pattila ennu manasilayittundakum athannu pattu athrem fund medichittu poyal retirement life settle akkamello
ആദ്യം പുറത്താക്കണ്ടെത് technical committee യെ ആണ് 😂
ഇന്ത്യൻ ടീമിന് കുറച്ച് ഫ്രണ്ട്ലി മാച്ച് കൊടുക്കണം
New talented players added
കോച്ച് മാത്രം മാറിയിട്ട് എന്താ കാര്യം quality kalikar kudi teamil venam
Coach ann playersine train cheyth edukendath
@@Nisam123പൊന്ന് മോനേ, നീ മറ്റേ സ്കലോണിയെ coach ആയി ഇന്ത്യൻ ടീമിൽ കൊണ്ട് വരാൻ പ്രാർഥിക്ക്,, എന്നിട്ട് ഇതേ playersine വച്ച് ഇന്ത്യ 2030 WC qualify ആകുമ്പോ പറയണേ...
@@sportscastle11scaloni പരിശീലിപ്പിച്ച under 20 Argentina ടീമിനെ awayil പോയി ഇന്ത്യൻ അണ്ടർ 20 ടീം തോൽപ്പിച്ചിട്ടുണ്ട് അതും ഇപ്പോരോതെ സിനിയർ ടീം പ്ലയേഴ്സിനെ വെച്ച് jeackson, rahim ali, anwar ali, apuia ഇവരെല്ലാം ആ ടീമിന്റെ ഭാഗമായിരുന്നു നമ്മുടെ പ്ലയേഴ്സിന് കഴിവ് ഉണ്ട് നല്ലൊരു കോച്ച് വന്നാൽ ആ ലെവലിൽ ഇല്ലേലും കുറെ ഒക്കെ ഈ ടീമിനെ നല്ല നിലവാരത്തിൽ ഉയർത്താം
@@Nisam123athin coachin min quality ila players enkilm venam..better facilities venam.,allathe result mathrm venamn prnintenth krym ..ith ini new coach vanalm 2 kali thota veendum ee oonja media porathkn nokm
@@sportscastle11
Namukum ind oru scaloni
Khalid jamil
He can bring changes in the team
Stimachnte pottitheri indian football nu chilappol nallathu vannekkaam kaaranam ini vimarshanangal undavathirikkan AIFF sradhikkumallo
കോച്ചിനെ മാത്രം പഴി ചാരുന്നവർക്ക് ഇതൊന്നും അറിയില്ല... ഇന്ത്യൻ ഫുട്ബോളിന് എന്തൊക്കെ സംഭവിക്കുന്നു എന്ന് അറിയാൻ khelnow il live കാണണം.. കഴിഞ്ഞ ഏഷ്യൻ cup ശേഷം gps ഉപയോഗിക്കാതെ കളിച്ച ലോക ഫുട്ബോളിലെ ഏക ടീം ഇന്ത്യ ആയിരിക്കും.. പിന്നെ..3 week ക്യാമ്പ് kuwait മത്സരത്തിന് കൊടുതല്ലോ... അത് stimatic ്ന് അഫ്ഗാനിസ്ഥാൻ മാച്ചിൽ കൊടുത്തിരുന്നെങ്കിൽ ഇന്ത്യ ഇപ്പോ 3rd round എത്തിയേനെ ഉറപ്പാ... അന്ന് AIFF ജയിക്കും എന്ന് വിചാരിച്ച് ഉഴപ്പിയത് ആണ് ഇന്ത്യ 3rd റൗണ്ടിൽ കയറാതത്തിന് കാരണം.
97 ill ninne 126 wow 😂
@@Joh......_____123 igor വലിയ തേങ്ങ ആണെന്ന് അല്ല, പക്ഷെ ഇയ്യാൾ തന്നെ 97 il നമ്മളെ എത്തിച്ചിട്ടുണ്. പിന്നെ constantaine വച്ച് compare ചെയ്യാൻ ആണെങ്കിൽ, പുള്ളിയുടെ സമയം നമ്മൾ 90% നമ്മളെക്കാൾ റാങ്ക് കുറവുള്ള ടീമുകളുമായ് ആണ് കളിചത്. അത് തുണിയുടുക്കാത സത്യം തന്നെയാ..
@@sportscastle11കോണേട്ടൻ ലോക വേസ്റ്റ് ഒരുമാതിരി കോണാത്തിലെ ടാക്റ്റിക്ക്സും. ഫ്രണ്ട്ലി മൊത്തം കുഞ്ഞൻ ടീമുകളുമായും.
@@സൗബാൻ അതെ.. റിസൾട്ട് കിട്ടാതെ ഇരിക്കുന്ന ഇപ്പൊ, ഒന്ന് രണ്ട് കളികളിൽ ലോങ് ബോൾ കളിക്കുന്നത് നമ്മൾ കണ്ടൊണ്ടിരിക്കും.. 3 ആമത്തെ കളിയിൽ നമ്മൾ തന്നെ അവനെ ചീതവിളിക്കും ..
@@sportscastle11bro exact💯karyam. AIFF bhagathu nallapole thett und. Coachine matram valanjitt parnjitt oru karyamila💯
Bro ACL 2 promo vannallo🙂where is the video? Participating team will get 2.5cr or something🤌mohini& ebfc will get that😢namukkum kalikkande ACL 2 okke😭🚶
👍...
❤🇮🇳👍🏻
S Lobera inne kittumoh coach ayyi❓
Oci players nte karyathil enthelum theerumanam avuo?
ഇന്ത്യ wc qualify ആയതിനു ശേഷം പ്രതീക്ഷിക്കാം... അത് വരെ പ്രതീക്ഷ പോലും വേണ്ട.
കളിക്കാരെ ഫുൾ മാറ്റണം കൊച് നല്ല ത് വന്നാലും ഇതാണ് സ്ഥിതി നല്ല കളിക്കാരെ കണ്ടത്തി കളിപ്പിക്കണം കോച് മാറീട്ടും ഒരു കാര്യമില്ല
Ivan /Manolo headcoach aayi varanam because they utilise youngsters
Habas allakil Ivan varanam team set akum✅
Ivan ooo😂
Ivan ഒലത്തും 😂
Oci player varamenm 👍💯💯💯💯💯💯
എല്ലാം കോച്ചിന്റെ തെറ്റു 😂😂ഇവിടെത്തെ മാധ്യമങ്ങൾ ഫുട്ബാലിനെ ente വലിയ വാർത്തകൾ കൊടുക്കാത്ത... ക്രിക്കറ്റ് 20മാച്ച് വലിയ കളർ ഫോട്ടോ ഓക്കെ കൊടുത്തു കോഴുപികും... സൈഡിൽ ചെറുങ്ങനെ ഇന്ത്യ കുവൈറ്റിനെ നേരിടും എന്ന് 😂😂....എത്ര ഇന്ത്യൻസിനു അറിയാം ഫുട്ബോളിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഇന്റെ കളിക്കാരുടെ പേര്... ക്രിക്കറ്റ് കളിക്കാരുടെ പേര് എല്ലാർക്കും അറിയാം 😂😂😂... കേരളത്തിൽ ഇന്റർനാഷണൽ കളിക്കാൻ ലെവൽ ഉള്ള എത്ര സ്റ്റേഡിയം ഉണ്ട്,... കല്ലൂർ 😂😂😂... ഒരു സുനിൽ ചെത്രി ഉണ്ട് ഇന്ത്യൻ ഫുട്ബാലിനെ ഇപ്പോ ലോകത്തു അറിയിക്കാൻ... പണ്ട് റഹിം കോച്ച് ഉണ്ടായിരിന്നു... Im vijayan.. Bhootiya.. വേറെ ആര്... ഏതു കോച്ച് വന്നാലും രക്ഷ ഇല്ലാ.... താഴെ തട്ടിൽ തുടങ്ങണം..... ആര് തുടഗും...... നിങ്ങൾ you ട്യൂബ്ർസ് പലതും പറയും നിങ്ങൾക്കു കഴിയുമോ.... അതിനു ആരെയും കുറ്റം പറച്ചിട്ടു ഒരു കാര്യവും ഇല്ലാ.... ഇതിന്റെ മേൽ തട്ടിൽ ഇരിക്കുന്നവർ vichaarikaate.... Isl വന്നിട്ടു ഒരു കാര്യവും ഇല്ലാ.... നമ്മുക്ക് ഫസ്റ്റ് ക്രിക്കറ്റ് 😂😂😂😂.... പിന്നെ hoccky.... പിന്നെ കബഡി..... പിന്നെ ജാവിളിൻ throw....😂😂😂
Spinach to Excuse FC here we go
ഇന്ത്യൻ ടീം ഉടച്ചു varkkanam
ഷാജിയോളി. ' ' പ്രശ്നമോളി :
Our country is not serious about football its a ***" fact
First😂❤
😂nthaan bro kethakkunne?
സ്റ്റിമാച്ചും ശെരി അല്ല ഫെഡറേഷനും ശരി അല്ല . ഇന്ത്യയിലെ കായിക രംഗം എന്നും രാഷ്ട്രീയത്തിന് വിധേയമാണ്. ഉദാ: ഗുസ്തി താരങ്ങളുടെ സംഭവം. പണി അറിയാവുന്നവൻ തലപ്പത്ത് വന്നാൽ രാഷ്ട്രീയക്കാർക്ക് റോൾ ഇല്ലാതാക്കും അതുകൊണ്ട് വലിയ മാറ്റത്തിന് ഒന്നും അവർ പോകില്ല നമ്മൾക്ക് പ്രതീക്ഷയോട് കാത്തിരിക്കാം
Ini oci players illand onnum nadakilla
Bro first comment pin 📌
Pin akka marno😅
💔 we want des BUCKINGHAM
Des oo?😂pulli pulliyude prime coaching time il ahn🙂Peter kratky vijarichal kittum..Indian playersine nalla reethiyil use cheyyan ariyam😊
Enthanu ellavarum Foreign coaches depend cheyyune
Indian coaches chance kodukk
Des EPL 2nd ഡിവിഷൻ അല്ലെ ആയാൽ EPL ലേക്ക് try ചെയ്യും