HOW TO DESIGN BASS TREBLE CIRCUIT|| Passive Baxandall Bass Treble Circuit Design. AUDIO: Malayalam

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 38

  • @d4dark330
    @d4dark330 3 года назад +1

    Adipoli👌

  • @hafsalniyas8183
    @hafsalniyas8183 3 года назад +3

    Ninagal oru nalla teacher thanne....👍

  • @koottickal
    @koottickal 3 года назад +2

    1000 Like

  • @praveent7694
    @praveent7694 3 года назад +2

    Informative vedio Deepak Bhai 👍

  • @prasad.s6990
    @prasad.s6990 3 года назад +4

    Sir.,
    നന്നായി..!! 👍👍👍
    ഓഡിയോ പ്രേമികൾ തീർച്ചയായും ഇഷ്ടപ്പെടും..!!
    ഇത്തരത്തിൽ നമ്മുക്ക് ചെയ്യാൻ കഴിയുന്നതും ലളിതമായതുമായ സർക്യൂട്ടുകളും വിവരണങ്ങളുമടങ്ങിയ കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു...!!
    OpAmp -ന്റെ സ്ഥാനത്ത് Transistor ഉപയോഗിച്ചുള്ള സർക്യൂട്ട് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സാധാരണ ടെക്നീഷ്യന്മാർക്ക് സർക്യൂട്ടിനെക്കുറിച്ച് കൂടുതൽ ധാരണയുണ്ടാകുമായിരുന്നു..!
    Transistor ഉൾപ്പെടുത്തിയ സർക്യൂട്ട് കൂടി പ്രതീക്ഷിക്കുന്നു..!!

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      തീര്ച്ചയായും ചെയ്യാം. ഈ സർക്യൂട്ട് ഏറ്റവും നല്ല പെർഫോമൻസ് തരുന്നത് OPAMP യിൽ ആണ് അതുകൊണ്ട് അത് ഉൾപ്പെടുത്തി എന്നു മാത്രമേ ഉള്ളൂ. ട്രാൻസിസ്റ്റർ ഉപയോഗിച്ചും ഈ സർക്യൂട്ട് ചെയ്യാം. മറ്റൊരു വീഡിയോ യിൽ ആകട്ടെ.

    • @prasad.s6990
      @prasad.s6990 3 года назад +1

      @@EngineeringEssentials 👍 Tone control circuit-കളിൽ നല്ല പെർഫോമൻസ് Op Amp തന്നെയാണ്..! എന്നാൽ "അറിവ് വർദ്ധിപ്പിക്കുക" എന്ന ഉദ്ദേശ്യത്തിന് Transistor Circuit നന്നായി ഉപകരിക്കും..!

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@prasad.s6990 തീര്ച്ചയായും വീഡിയോ ചെയ്യാം.

  • @arjuna4294
    @arjuna4294 3 года назад +1

    oru trasistor nu pakaram vere transistor upayogikkavo?

    • @EngineeringEssentials
      @EngineeringEssentials  3 года назад

      equivalent ആണോ എന്നു പരിശോധിച്ച് ഉപയോഗിക്കാം. എല്ലാ ട്രാൻസിസ്റ്റർ ഉം തമ്മിൽ മാച്ച് ആകില്ല.

    • @arjuna4294
      @arjuna4294 3 года назад +1

      chetta,ente pazhaya oru sound systemthinte transistor poy,power supply section athinte equivalent paranju tharuvo

    • @EngineeringEssentials
      @EngineeringEssentials  3 года назад

      നമ്പർ തരൂ.

    • @arjuna4294
      @arjuna4294 3 года назад +1

      @@EngineeringEssentials whatsapp number onnu tharuvo,details tharaam

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@arjuna4294 chat.whatsapp.com/L5riXCMfnMJBZY9CfD2J7U

  • @JijitAudioTech
    @JijitAudioTech 3 года назад +1

    Good explanation... Keep it up

  • @geneshpn
    @geneshpn 3 года назад +2

    നല്ല bt circuit ഏതാണ് ബ്രോ? Full circuit തരുമോ with gain section.
    transistors ആണോ ic circuit ആണോ better 🤔
    LM 1036 ic ഉപയോഗിച്ച് ഉള്ള circuit നല്ലതാണോ 🤔

    • @EngineeringEssentials
      @EngineeringEssentials  3 года назад +2

      Ok njan nokiyittu ayakkam link

    • @geneshpn
      @geneshpn 3 года назад +1

      @@EngineeringEssentials Thanku bro

    • @EngineeringEssentials
      @EngineeringEssentials  3 года назад +5

      @@geneshpn ഇതാണ് സർക്യൂട്ട് ലിങ്ക്, നമ്മൾ ഇവിടെ ഡിസ്കസ് ചെയ്ത അതേ സർക്യൂട്ട് തന്നെ ആണ്. അതിനൊപ്പം ബാലൻസ്,വോളിയം കൂടെ ഉണ്ട്എന്നു മാത്രം, അതുപോലെ ലൌഡ്നെസ്സ് സ്വിച്ച് ഉം ഉണ്ട്. sound-au.com/project97.htm

    • @geneshpn
      @geneshpn 3 года назад +1

      @@EngineeringEssentials Thanku bro

    • @geneshpn
      @geneshpn 3 года назад +1

      @@EngineeringEssentials ഈ BT മേടിക്കാൻ കിട്ടുമോ?
      Purchase link????
      Circuit and assembled board image capacitor mismatching ഉണ്ട് ബ്രോ

  • @vandanasree4610
    @vandanasree4610 3 года назад +2

    👍👍👍

  • @provocaudio1388
    @provocaudio1388 3 года назад +1

    ❤️❤️❤️❤️❤️❤️❤️❤️

  • @anugrahkumar3060
    @anugrahkumar3060 3 года назад +2

    Op amp aayit 741 mathiyo

  • @anugrahkumar3060
    @anugrahkumar3060 3 года назад +2

    🤩🤩

  • @prabhsidhu2186
    @prabhsidhu2186 3 года назад +2

    Maded it to 1k sub 😎😎😎😎

  • @ananthupr1084
    @ananthupr1084 3 года назад +1

    Chila bt boardkalil LOUD ennoru option koduthittund, car stereo ilum kanditund. Athayath bass and treble maximum vechitt loud option on akkumbo kooduthal clarity and gain koodunnund. Enthanu angane varan karanam?

    • @EngineeringEssentials
      @EngineeringEssentials  3 года назад +3

      അതിന്റെ ഉപയോഗം ലോ വോളിയം യിൽ പ്ലേ ചെയ്യുമ്പോൾ ആണ്. നമ്മുടെ ചെവിക്കു ലോ ഫ്രീക്വെൻസി യും ഹൈ ഫ്രീക്വെൻസി യും കേൾക്കാനുള്ള കഴിവ് വോളിയം കുറയും തോറും കുറഞ്ഞു കൊണ്ടിരിക്കും. വളരെ ലോ വോളിയം യിൽ പ്ലേ ചെയ്യുമ്പോൾ ബേസ്, ഹൈ ഫ്രീക്വെൻസി വ്യക്തമായി കേൾക്കാൻ ആണ് ലൌഡ്നെസ്സ് ഓണ് ചെയ്യേണ്ടത്. ലൌഡ്നെസ്സ് ബട്ടണ് ഓണ് ചെയ്യുമ്പോൾ അത് ലോ, ഹൈ ഫ്രീക്വെൻസിക്കു കൂടുതൽ ഗയിൻ കൊടുക്കുകയും അതുവഴി ലോ വോളിയം ത്തിലും വ്യക്തമായി ബേസ്, ഹൈ ഫ്രീക്വെൻസി കേൾക്കാൻ സാധിക്കും.

    • @ananthupr1084
      @ananthupr1084 3 года назад +1

      @@EngineeringEssentials thanks bro

  • @ശബ്ദ.കണ്സൾട്ടന്റ്

    വിപണിയിൽ 100k A 100k b കിട്ടും ഇതിൽ log ഏത്? പറയുമോ? അത് പോലെ താങ്കൾ ഉപയോഗിച്ച പിസോ എലെക്ട്രിക്ക tweeter അല്ലാതെ പേപ്പർ കോൺ tweeter ഇൽ നല്ല ട്രെബിൾ കിട്ടാൻ വഴി ഉണ്ടോ. കാരണം pezo ട്വീറ്റർ അരോചകം ആണ്, മാത്രമല്ല ചെറിയ trible വരെ ഇത് വയ്ക്കുന്ന തു മൂലം ബാസ് കുറഞ്ഞട്ട് treble മാത്രം കൂടി അരോചകം ആകുന്നു

    • @EngineeringEssentials
      @EngineeringEssentials  Год назад

      Piezo നല്ല ഒരു ഓപ്ഷൻ അല്ല. പേപ്പർ/ഡോം/റിബൺ/ഹോൺ ട്വീറ്റർ യില് നിന്ന് തിരഞ്ഞെടുക്കുന്നത് ആണ് ഉചിതം.

  • @NjanonnNokkatte
    @NjanonnNokkatte Год назад +1

    Number please