ആഫ്രിക്ക മാതാവ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചപ്പോൾ | Our Lady of Kibeho | Catholic Worker Bee

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 57

  • @sumamdominic5292
    @sumamdominic5292 5 месяцев назад +3

    മാതാവ് ദൈവമല്ല പക്ഷെ ഈശോ നമുക്കായി നേടിത്തന്ന രക്ഷയുടെ വിതരണക്കാരിയാണ്. വചനമായ ഈശോ പരിശുദ്ധ മറിയത്തിൽ നിന്ന് ശരീരം സ്വീകരിച്ചു ഭൂമിയിലേക്ക് വന്നു. അതുപോലെ കർത്താവിന്റെ രണ്ടാം വരവിനായി പരിശുദ്ധ അമ്മ മനുഷ്യമക്കളെ ഒരുക്കുന്നു.
    ജപമാല ചൊല്ലുക. കർത്താവിന്റെ കരുണക്കായി പ്രാർത്ഥിക്കുക 🙏🏻

  • @lalujacob7570
    @lalujacob7570 5 месяцев назад +3

    Ave Maria 🙏🌹🌹🌹🌹🌹❤️

  • @yeshuamissiah
    @yeshuamissiah 5 месяцев назад +2

    Holy Mary pray for us 🙏🏻

  • @amminipushparaj6995
    @amminipushparaj6995 5 месяцев назад +2

    Brother, u r correct. 🙏🙏🙏❤️🌹👍👌

  • @alexthomas7555
    @alexthomas7555 5 месяцев назад +1

    Holy mary pray 🙏 for us

  • @archanapappachan8287
    @archanapappachan8287 5 месяцев назад +1

    Ave mariya

  • @robinson.crobinson85
    @robinson.crobinson85 5 месяцев назад

    Amen✝️✝️✝️

  • @nainastephenfernandez6291
    @nainastephenfernandez6291 5 месяцев назад

    Praise the Lord Amen 🙏

  • @arthurcorreya
    @arthurcorreya 5 месяцев назад

    Praise the Lord 🙏

  • @joygonsalves78
    @joygonsalves78 5 месяцев назад +1

    Amen

  • @EmilySaraJohn
    @EmilySaraJohn 5 месяцев назад

    Pray 🙏 for us Ave Maria❤❤❤

  • @josethomas8004
    @josethomas8004 5 месяцев назад

    ❤ Ave Mariya

  • @marythomas9292
    @marythomas9292 5 месяцев назад

    Nalla maranathinai prarthikkaam

  • @jincybinoy
    @jincybinoy 4 месяца назад

    🙏🏻🙏🏻🙏🏻🌹🌹🌹❤❤❤

  • @Trackhk
    @Trackhk 5 месяцев назад

    Ammeee❤

  • @lucyjose6140
    @lucyjose6140 5 месяцев назад +1

    Amme Madhave ethra tharsanagal
    nalkiyalum ee logam pabathilninum pinthiriyathad
    enthukond ?Shemikane Appa. ❤

  • @asher8656
    @asher8656 5 месяцев назад

    Halleluya

  • @Danielchacko08
    @Danielchacko08 5 месяцев назад +3

    Engane ശുദ്ധീകരണ sthathe alkkarkku വേണ്ടി prarthikkum അതിന്റെ video cheyyamo

    • @slaveofLORDJESUS
      @slaveofLORDJESUS 5 месяцев назад

      ruclips.net/video/OaS9nVIvrsU/видео.htmlsi=0Q3bQ0T3VhuMTL6A

  • @ancysabu4554
    @ancysabu4554 5 месяцев назад +2

    സഫാരി ചാനലിൽ സന്തോഷ്‌ ജോർജ് ആ പള്ളി കാണിച്ചു തന്നു ഈ ചരിത്രം പറഞ്ഞിരുന്നു

  • @elizabethmathew7257
    @elizabethmathew7257 5 месяцев назад

    🙏🏽🙏🏽🙏🏽

  • @RaniAntony-pb8cu
    @RaniAntony-pb8cu 5 месяцев назад

    🙏🙏🙏

  • @sandeepjose316
    @sandeepjose316 5 месяцев назад

    ❤❤

  • @treezantonyvlogs5561
    @treezantonyvlogs5561 5 месяцев назад

    Viva Cristo Rey 🙏

  • @Lonol1234
    @Lonol1234 5 месяцев назад

    How to know god is interfering in our life even if we are praying for long

  • @johntheorginal3986
    @johntheorginal3986 5 месяцев назад

    Hi, would you mind to tell me who predict the landslide in kerala

    • @catholicworkerbee
      @catholicworkerbee  5 месяцев назад

      Binish Johny Kannur

    • @DivineVarghese
      @DivineVarghese 5 месяцев назад

      ruclips.net/video/fqKwu9aslGU/видео.htmlsi=5QC8r0Hl_zeDzbks

  • @mariamsunny4371
    @mariamsunny4371 5 месяцев назад +1

    മാതാവാണോ ദൈവം .ദൈവം അങ്ങനെയൊരു ചുമതല മാതാവിനെ ഒരിക്കലും ഒരിടത്തും ഏല്പിച്ചതായി കാണുന്നില്ലല്ലോ.

    • @tiju.j
      @tiju.j 5 месяцев назад +5

      എവിടെ കാണുന്നില്ലെന്ന്? ബൈബിൾ എഴുതി പൂർത്തിയാക്കിയതിന് ശേഷം ദൈവം റിട്ടയർ ആയോ? അതോ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ? അപ്പ പ്രവർത്തനങ്ങൾ എഴുതി പൂർത്തിയാക്കിയ ദിവസം അപ്പസ്തോലന്മാർ പ്രവർത്തനം നിർത്തിയോ? പരിശുദ്ധാത്മാവിൽ നിങ്ങൾക്ക് വിശ്വാസം ഉണ്ടോ?

    • @Morningmist-pn8vk
      @Morningmist-pn8vk 5 месяцев назад

      @@tiju.j 😃😃

    • @oldmp3142
      @oldmp3142 5 месяцев назад

      Ningal kanilla

    • @mariamsunny4371
      @mariamsunny4371 5 месяцев назад +3

      @@tiju.j ജനക്കൂട്ടം വര്‍ധിച്ചുവന്നപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി: ഈ തലമുറ ദുഷി ച്ചതലമുറയാണ്‌. ഇത്‌ അടയാളം അന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല.
      ലൂക്കാ 11 : 29
      യോനാ നിനെവേക്കാര്‍ക്ക്‌ അടയാളമായിരുന്നതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്‌ക്കും അടയാളമായിരിക്കും.
      ലൂക്കാ 11 : 30
      ദക്‌ഷിണദേശത്തെ രാജ്‌ഞി വിധിദിനത്തില്‍ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സോളമന്റെ വിജ്‌ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍നിന്നു വന്നു. എന്നാല്‍ ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയ വന്‍!
      ലൂക്കാ 11 : 31
      നിനെവേനിവാസികള്‍ വിധിദിനത്തില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെ ഴുന്നേല്‍ക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായു ടെ പ്രസംഗംകേട്ട്‌ അവര്‍ പശ്‌ചാത്തപിച്ചു. എന്നാല്‍ ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!
      ലൂക്കാ 11 : 32
      എല്ലാവരെയും ബോധ്യപ്പെടുത്താൻ വീണ്ടും അയയ്ക്കാൻ ദൈവത്തിന് മറ്റൊരു പുത്രനില്ല യേശുക്രിസ്തുവല്ലാതെ .

  • @lenamariya1080
    @lenamariya1080 5 месяцев назад

    Could you please do a video on receiving holy communion if we are late to mass?

    • @sebinantony6983
      @sebinantony6983 5 месяцев назад +1

      What is the need for a video? There are five commandments of the Church. One of them is that on sundays and obligatory holidays the faithful shoud attend FULL MASS and receive the Eucharist. It is quite clear.

    • @oldmp3142
      @oldmp3142 5 месяцев назад

      @@sebinantony6983 but no one cares, all are coming at the time of holy communion

    • @sebinantony6983
      @sebinantony6983 5 месяцев назад

      @@oldmp3142 It shows lack of love for God and faithfulness to the New Covenant(mass is observance of the New Covenant or Testament). Jesus said, you will be measured with the same measure with which you measure.

    • @oldmp3142
      @oldmp3142 5 месяцев назад

      @@sebinantony6983 they are coming to show their attendance to priest and others, our church Sunday morning when starting less than 10 people, but during holy communion too much.4 person s giving communion that much,

  • @DivineVarghese
    @DivineVarghese 5 месяцев назад

    Dear brother I love you. Tell me why you are asking joining fee

    • @catholicworkerbee
      @catholicworkerbee  5 месяцев назад

      Joining fee for what?

    • @DivineVarghese
      @DivineVarghese 5 месяцев назад

      ​@@catholicworkerbeeMembership

    • @catholicworkerbee
      @catholicworkerbee  5 месяцев назад

      We send materials and Devotional Books.

    • @DivineVarghese
      @DivineVarghese 5 месяцев назад

      @@catholicworkerbee Ok brother. God bless you. I love your vedios.

  • @LJ-ht7qr
    @LJ-ht7qr 5 месяцев назад

    May I knw the persons name who do the prophecy about kerala accidents?

    • @catholicworkerbee
      @catholicworkerbee  5 месяцев назад

      Binish Johny Kannur

    • @DivineVarghese
      @DivineVarghese 5 месяцев назад

      ruclips.net/video/fqKwu9aslGU/видео.htmlsi=5QC8r0Hl_zeDzbks

  • @SaharaSahara-k5c
    @SaharaSahara-k5c 5 месяцев назад +5

    മാതാവ് ഒന്നേയുള്ളൂ പലരൂപത്തിൽ പല പേരിലറിയപ്പെടുന്നു സഭ ഏതായാലും യേശുവിൻറെ വചനത്തിലെ നോക്കുക

  • @jamesgeorge8854
    @jamesgeorge8854 4 месяца назад +1

    Than bible study cheyyu kalavu parayunnath nirthu please

  • @ammugeorge3831
    @ammugeorge3831 5 месяцев назад +2

    അവിടെ ബാക്കിൽ വെച്ചേക്കുന്ന ഫോട്ടോസിൽ onnu കാർലോ ആക്യൂട്ടീസ്.. മറ്റേത് ആരാണ്...

    • @preethygpillai
      @preethygpillai 5 месяцев назад +1

      വിശുദ്ധ എഡിത്

  • @officiallysinu411
    @officiallysinu411 5 месяцев назад

    Ashique parnjath sheri aane. Njanum aa parnja aalde videos kanumbo orkkum pulli protestant alle. Enthina ath mind cheyunne enne.

    • @oldmp3142
      @oldmp3142 5 месяцев назад

      Who is that?

  • @gdgggggg
    @gdgggggg 5 месяцев назад

    ആഫ്രിക്ക മാതാവ് അല്ല. കിബേഹോയിലെ വചന മാതാവ് ( Mother of the word)

  • @nainastephenfernandez6291
    @nainastephenfernandez6291 Месяц назад

    Praise the lord Amen 🙏

  • @abilsebastian7601
    @abilsebastian7601 5 месяцев назад +1

    Ave Maria ❤️🙏🙏🙏

  • @alexthomas7555
    @alexthomas7555 5 месяцев назад

    Ave Maria 🙏