Комментарии •

  • @asuraarthiyil9954
    @asuraarthiyil9954 Год назад +27

    ഇത് ഉണ്ടാക്കി വെച്ചിട്ട് കൊടുത്തിരുന്നെങ്കിൽ ഇത്രയും ബഹളം കാണിക്കുകയില്ല

    • @LazeMedia
      @LazeMedia Год назад +42

      അപ്പോ ഇത് കണ്ടിട്ട് കമന്റ് ഇടാനും പറ്റില്ല . 😃. എന്റെ കുഞ്ഞിലെ വീട്ടിൽ വൈകിട്ട് snacks ഒക്കെ ഉണ്ടാക്കും . ingredients ഒക്കെ എടുക്കുമ്പോ തന്നെ അതിൽ നിന്ന് ഓരോ ഐറ്റം എടുക്കാൻ ഓടി ചെല്ലും ചിലപ്പോ 'അമ്മ ഓടിക്കും. -അടുപ്പിൽ കേറി മണം അടിച്ചു തുടങ്ങുമ്പോ തന്നെ വേവും മുൻപ് എടുക്കാൻ നോക്കും , 'അമ്മ ഓടിക്കും പാകമായിട്ട് വിളിച്ചു സ്നേഹത്തോടെ തരും. ഏറ്റവും ആഗ്രഹിച്ചു enjoy ചെയ്ത് കഴിച്ച ആഹാരം ഇപ്പോഴും അതൊക്കെ തന്നെയാണ് . ആ ഫീൽ കിട്ടിയവർക്ക് മനസ്സിലാകും . വീട്ടിലുള്ള കുട്ടികൾക്ക് ഒളിച്ചു വെച്ചു ഉണ്ടാക്കി ടേബിളിൽ വിളമ്പുന്നതും ഹോട്ടലിൽ പോയി ഓർഡർ ചെയ്യുന്നതും ഇതുപോലെ ഉണ്ടാക്കി കൊടുക്കുന്നതും തമ്മിലുള്ള feelings വ്യത്യാസം അത് അനുഭവിച്ചവർക്കും അനുഭവിപ്പിച്ചവർക്കും മാത്രം മനസ്സിലാകും 🙂

    • @sujithsimson7062
      @sujithsimson7062 Год назад +2

      @@LazeMedia currect chetta❤️

    • @rubyscastle
      @rubyscastle Год назад +2

      ​​@@LazeMedia Paranjathu correct karyamanu anubhavichavarku manasilakum😂😂🎉🎉❤

    • @anilaanjus9050
      @anilaanjus9050 Год назад

      Bread il ndha thechu kodukane

    • @rubyscastle
      @rubyscastle Год назад

      @@anilaanjus9050 നെയ്യ്

  • @gravitystock9210
    @gravitystock9210 Год назад +104

    Terriyude പേരിൽ ലൈക് ചോദിക്കുന്ന ചേട്ടൻ വന്നോ😢

  • @FAVASTK-cp8pg
    @FAVASTK-cp8pg Год назад +16

    ടെറി എന്ത് അനുസരണ ഉള്ള കുട്ടി ടെറി മാമൻ പൊളി ❤❤❤

  • @sindhuunnikrishnan537
    @sindhuunnikrishnan537 Год назад +26

    ടെറി മോൻ എന്ത് നല്ല കുട്ടിയാണ് 🥰🥰🥰

  • @libinjohn777
    @libinjohn777 Год назад +22

    ജന്മനാ കൊതിയാനായ Terry പാവം 😂

  • @aneeshvnair4140
    @aneeshvnair4140 Год назад +40

    കൂട്ടത്തിൽ ഏറ്റവും കൂടുതൽ കിട്ടിയത് ടെറിമോനാണെന്ന് തോന്നുന്നു🤗

  • @sophiarobert5192
    @sophiarobert5192 Год назад +9

    അച്ചോടാ..... എന്തു നല്ല കുഞ്ഞുങ്ങൾ ❤️❤️❤️❤️happy, terry, tessa, decent ആണ്... 😊

  • @valsalyam
    @valsalyam Год назад +5

    Terry and Happy extra descent 😍😍
    എന്നാലും എല്ലാരും നല്ല മക്കളാ ട്ടോ..❤️❤️😍
    Tessa, Terry, Tuna, Happy & Kallu 😘😘😘😘😘

  • @reshmapratheesh6221
    @reshmapratheesh6221 Год назад +9

    ട്യൂണമോള് പാവം ❤❤❤❤

  • @ksanil26
    @ksanil26 Год назад +5

    Ente Favourites TessAmmayum HappyMolum annu😊😊😊😊😊😊

  • @sayujyasajeev6422
    @sayujyasajeev6422 Год назад +10

    Happy the perfect gentlewoman ❤

  • @shahanazshahanaz5722
    @shahanazshahanaz5722 Год назад +3

    നമ്മുടെ ടെറിമാമൻ സൂപ്പർ. ഹാപ്പിയും
    I. Love you🌹🌹🌹🌹🌹🌹

  • @mollythomas17
    @mollythomas17 Год назад +2

    എത്ര അനുസരണയുള്ള മക്കൾ ❤❤❤❤

  • @jango4894
    @jango4894 Год назад +9

    Pavam Happy❤

  • @sunileenus2496
    @sunileenus2496 Год назад

    Nalla smart kuttikal🥰🥰

  • @ksanil26
    @ksanil26 Год назад +6

    Decent Man Terrykk oru Award kodukku Praveene

  • @nandan9390
    @nandan9390 Год назад +1

    kollaam.. super

  • @vinodbaburajanpillai3289
    @vinodbaburajanpillai3289 Год назад +1

    ടെറിമാമൻ ,ട്യൂണ ചേച്ചി ,ഹാപ്പി മോൾ

  • @anaghasukumaran7180
    @anaghasukumaran7180 Год назад +4

    Pavam nte Terry 😍😍😍😍 avanu shama ind

  • @sunileenus2496
    @sunileenus2496 Год назад +1

    Makkals nu eppolum ammachiyodu ithiri freedom kuduthal anuloo😍😍😍

  • @rajimenon5919
    @rajimenon5919 9 месяцев назад +1

    I LOVE ALL YOUR PETS ❤

  • @semithajayadas3719
    @semithajayadas3719 Год назад

    മുതലാളിയോട് നല്ല ബഹുമാനവും സ്നേഹവും

  • @shinyjomon5523
    @shinyjomon5523 Год назад +1

    Tessa Terry Tuna Happy Kallu ❤️❤️❤️❤️❤️

  • @Unnikannan_traditional
    @Unnikannan_traditional Год назад

    Laze media vidio idaan kathirikukayayirunnu. 🤝🤝

  • @anjutheresajacob4278
    @anjutheresajacob4278 Год назад

    Enikumund milpu മോൻ,dora മോൾ, നിലക്കുട്ടി,pochu kutty, jewel kutty, tippu കുട്ടൻ, എൽസ് vava

  • @christojose5118
    @christojose5118 Год назад +2

    4:15 Theory 😂

  • @Divu521
    @Divu521 Год назад +2

    Super🎉🎉🎉❤❤❤

  • @varshavenu8961
    @varshavenu8961 Год назад +4

    അച്ചോടാ എല്ലാർക്കും ഇഷ്ടം ആണെന്ന് തോന്നുന്നു.. കൊതി മാറാൻ ഉള്ളത് കിട്ടിയോ ചക്കരകളെ 😘😘😘

  • @sajijp7067
    @sajijp7067 Год назад +2

    Happy.the.gentle

  • @donamartin1427
    @donamartin1427 Год назад +2

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Год назад +2

    ❤❤

  • @smithamenon3046
    @smithamenon3046 Год назад +2

    ❤️❤️❤️

  • @ansammaabi1335
    @ansammaabi1335 Год назад

    Terry മാമൻ മിടുക്കൻ പാവം

  • @nshenoy10
    @nshenoy10 Год назад +1

    Tessa aadyam aayi aanu ithrem kothi pidich kaanunne😁

  • @bittojacob5681
    @bittojacob5681 Год назад +1

    ❤❤😊

  • @seenakomath4557
    @seenakomath4557 Год назад +1

    ❤❤❤❤

  • @nivyawilson565
    @nivyawilson565 Год назад

    Happy ❤❤

  • @lekhasasi7925
    @lekhasasi7925 Год назад

    👌👌👌

  • @sumeshbright2070
    @sumeshbright2070 Год назад

    🥰🥰

  • @sherryjohn8072
    @sherryjohn8072 Год назад

    👍👍👍

  • @vipinb.s.1688
    @vipinb.s.1688 Год назад

    💙

  • @mda7382
    @mda7382 Год назад

    😍😍😍

  • @kavithavgdd9946
    @kavithavgdd9946 Год назад

    Terry maman❤️

  • @jithinraj9965
    @jithinraj9965 Год назад

    Atokke terry ❤❤

  • @prasadhari6508
    @prasadhari6508 Год назад +1

    4:09 mm ithoke kore kandathaa,ipoyonnum kittula

  • @sunithadayal3360
    @sunithadayal3360 Год назад

    👍👍♥️♥️

  • @anupamakarunakaran1273
    @anupamakarunakaran1273 Год назад

    ❤❤❤❤❤

  • @jinnyjohn6174
    @jinnyjohn6174 Год назад +1

    Jalapisasu 😆 Kallu

  • @wellnessandwealth
    @wellnessandwealth Год назад +3

    Jala pisachu aaaa prayogam ishta pettu

  • @ajilalsivan253
    @ajilalsivan253 Год назад +1

    👏👏👏❤️❤️❤️👍👍👍

  • @anaghasukumaran7180
    @anaghasukumaran7180 Год назад +1

    Teri😍

  • @varshavenu8961
    @varshavenu8961 Год назад +2

    പാവം തള്ളി മാറുന്ന കണ്ടപ്പോൾ സങ്കടം തോന്നി 😊😊😊 കഴിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടല്ലേ

    • @LazeMedia
      @LazeMedia Год назад +5

      Same situation മനുഷ്യർക്കിടയിലും കാണാം റേഷൻ കട മുതൽ ബിവറേജ് വരെ. അവിടെയൊക്കെ കൗണ്ടറിൽ ഇരിക്കുന്നയാൾ ഇടിച്ചു കേറി വരുന്നവരോട് ക്യൂവിൽ പോയി നിന്ന് വാങ്ങാൻ പറഞ്ഞില്ലെങ്കിൽ പാവങ്ങൾക്ക് ഒന്നും കിട്ടില്ല ചുണയുള്ളവർക്ക് മാത്രം കിട്ടും

  • @prathibhavidyalayam9287
    @prathibhavidyalayam9287 Год назад +2

    Enikku manam kittyarunnu...pakshe bread roast kittiyille😢

  • @yezdianadi-thevlogger1570
    @yezdianadi-thevlogger1570 Год назад +1

    Kallu 😅😅😂

  • @abhinandkichu314
    @abhinandkichu314 Год назад +11

    I like tuna

  • @thujeerakhan7343
    @thujeerakhan7343 Год назад +2

    ❤❤❤😂

  • @abhinandkichu314
    @abhinandkichu314 Год назад +3

    ഇത് കണ്ടിട്ട് എനിക്ക് കൊതിവരുന്നു പിന്നെ അതിറ്റിങ്ങളെ പറഞ്ഞിട്ട് കാര്യം undo

  • @leashtalks
    @leashtalks Год назад

    Kallu നിന്നെ ഞാൻ 😘😘

  • @pushpaca3342
    @pushpaca3342 Год назад +1

    കല്ലുനെ ഒന്നും പറയല്ലേ പാവം അല്ലേ

  • @rubyscastle
    @rubyscastle Год назад +1

    ടെറിയെ കണ്ട് പഠിക്കണം

  • @arjunps4467
    @arjunps4467 Год назад +1

    Ami

  • @rajisunil47
    @rajisunil47 Год назад +2

    Bread roast kurachu koodi kodukkamayirunnu .arkkum mathiyayilla

  • @sheejathomas6156
    @sheejathomas6156 Год назад

    Kallu endo breed aanu ?

  • @antonyjin
    @antonyjin Год назад +1

    1th

  • @jyothi5563
    @jyothi5563 Год назад +2

    പിള്ളേർ ആളും തരവും നോക്കിയാ പെരുമാരുന്നെ... 😂 അല്ലേലും അമ്മമാർ എന്ത് പറഞ്ഞാലും മക്കൾക്ക് പേടി ഇല്ലല്ലോ

  • @shinym3860
    @shinym3860 Год назад

    Morichittu kondu vannal porarunno. Pavangale kothi pidipichittu vazhakku parayunno

    • @LazeMedia
      @LazeMedia Год назад

      Ithinte reply pin cheytha comment l und 😄

  • @puma1989
    @puma1989 Год назад +1

    😂😂😂😂😂

  • @sumadevits4972
    @sumadevits4972 Год назад +3

    നെയ്മണം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടൂല്ല😁

  • @sajicheriyan4205
    @sajicheriyan4205 Год назад

    ❤🐕‍🦺🐕‍🦺🤩💖

  • @harshavacharya769
    @harshavacharya769 Год назад

    Terri kku valare kurache koduthullu😢

  • @tonysebastian706
    @tonysebastian706 Год назад +1

    ടെസ്സയുടെ നഖം വളറ്ന്നല്ലൊ

  • @krishnakumarp421
    @krishnakumarp421 Год назад +2

    കല്ലുവിന് training കൊടുക്കാറില്ലേ??

  • @girishbalakrishnan2018
    @girishbalakrishnan2018 Год назад

    Maida dogs nu kodukkan padilyanu kettatundlo.

  • @sonymary2264
    @sonymary2264 Год назад

    ഡാ കല്ലു.. ടെറി യെ നോക്കി പഠിക്ക്...

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад

    വിശന്നിട്ട് ആയിരിക്കും 😞

  • @faizafami6619
    @faizafami6619 Год назад

    Jala pisachu

  • @deepthi5385
    @deepthi5385 Год назад

    ഇതൊക്കെ ഇവർക്ക് കൊടുക്കാൻ പറ്റുമോ

  • @himalaya174
    @himalaya174 Год назад +1

    ടെറി 😍

  • @dsh1th-editz
    @dsh1th-editz Год назад

  • @sreedevisaseendran5734
    @sreedevisaseendran5734 Год назад

    ♥️♥️

  • @girlydileep2700
    @girlydileep2700 Год назад

    ❤️❤️❤️

  • @soniyabalachandran2088
    @soniyabalachandran2088 Год назад

    ❤❤

  • @badarubadaru8094
    @badarubadaru8094 Год назад

    ❤️❤️❤️❤️❤️