അതെന്താ? മമ്മൂട്ടിക്കമ്പനി തുടക്കം മുതലേ മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിലൂടെ ഒരു ബ്രാൻഡ് നെയിം തന്നെ സൃഷ്ടിച്ചതാണ്. അത് ഇപ്പോൾ തുടരുന്നു ഏറ്റവും ഒടുവിൽ കളങ്കാവലിലൂടെ. 👏
ചുറ്റും തളം കെട്ടി നിൽക്കുന്ന വെറുപ്പുകൾക്കിടയിൽ, ഇതുപോലുള്ള പരസ്പര സ്നേഹവും ചേർത്തു നിർത്തലും കാണുമ്പോൾ കണ്ണുകൾ നിറയുന്നു. എല്ലാവർക്കും ഇതുപോലെ പരസ്പരം സ്നേഹിക്കാനും ഉൾകൊള്ളാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് പത്യാശിക്കുക്കുന്നു. മമ്മുക്ക , വിനായകൻ എന്നും സ്നേഹം❤❤
എത്ര തെറ്റുകാരൻ ആണെന്ന് പറഞ്ഞാലും തിരുത്തി നല്ല വഴി കാണിക്കാൻ ആരേലും ഉണ്ടേൽ ചിലപ്പോളൊക്കെ രക്ഷപ്പെടും 💪🏻💪🏻. Thanks to Mammookka for giving a good opportunity to Vinayagan❤❤
സിനിമയിലും ജീവിതത്തിലും വില്ലനായ വിനയാകൻ വിനയത്തോടെ ഇരിക്കുന്നൂവെങ്കിൽ അത് ഈ കൊടൂരവില്ലനായ മമ്മൂക്കക് കൊടുക്കുന്ന ആ respect അതാണ് ഈ മനുഷ്യൻ ഞങ്ങൾക്ക് ഇയ്യാൾ വില്ലനല്ല സ്നേഹത്തിന്റെ പ്രതീകമാണ് ഞങ്ങടെ മമ്മുക്ക❤❤❤
വിനായകൻ സാറിന് നായകൻ എന്ന പദവി സമ്മാനിച്ച് അനുഗ്രഹിച്ച മമ്മുക്കക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു..... ഒരുത്തിയിലെ വിനായകൻ സാറിൻ്റെ അഭിനയം വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്.... രണ്ട് അതുല്യ കഥാപാത്രങ്ങളെ സൃഷ്ടിച്ച ജിതിൻ കെ ജോസ് എന്ന നവാഗതന് എല്ലാവിധ അഭിനന്ദനങ്ങളും.....❤
Very clear that mamooka trying hard to revive vinayakan to be a more well mannered and better human being.. holding him beside him when vinayakan is in a totally is bad shape in his life.. tks u sir.. legend
Vinayakan chetta ethupole eniyum work verum . Enikku sherikkum chettante real life character plus onscreen character enikku personal aayittu ishtam aanu.❤athuple tanne mammookayum. Mamookayum Vinayaka chettannum orumichu villan and hero role cheyumbo athu cinemaye craze aayi kannunnavarkkum ellavarkkum athu oru happiness aanu. All is well ❤️🩹❤
Vinayakan is a good person. From the background he came and struggled its normal what he is doing.he can be more peaceful and gentle if someone can really love and care..
A demon will make itself look beautiful to deceive humans - Stanley Das (Mammookka) A angel will make itself look scary to ward away evil - Nathu (Vi Nayakan) 🦉🕷️🌃🌑
What a fantastic story telling! Excellent screenplay, superb direction and perfect casting! It was a awesome treat to watch Mamooty sir and Vinayakan sir together. The fight sequence towards the end is mind-blowing. It's amazing to see how Mamooty sir brings out so many emotions in the same scene. Starting from the first scene to the last scene, audience is fully engaged in the story. All the female actors also did wonderful depiction of their characters. Very nice and a big thank you for making a great cinema. Just loved the movie!!
just watchee the 🎥 movie.. what a kick ass movie... hats off .. what a powerfull perfomance by mammotty sir and vinayakan... director did a fantastic job that story telling.. going to watch again
Mamooka bhai.....your a true legend in Indian Cinema. I always watch your films and your an extraordinary Actor. But I don't know why those films not getting successfu in Tamilnadu theatres. Anyway I am happy for you and you have to do lots lots of drama kind of movies. All the best. The way you giving space to other actors is tremendous but at the end yr rocking. I love you Man.❤
"ഞങ്ങൾ " നന്ദി പറയുന്നു 💖💖 ആ ചേർത്തുപിടിക്കൽ 🥰🥰 ഇതാണ് മമ്മൂട്ടി എന്ന മനുഷ്യൻ 💖💖💖
*ഹെഡ്മാസ്റ്ററുടെ അടുത്ത് പിടിച്ചിരുത്തിയ കുട്ടിയെ പോലെ വിനായകൻ* 😅❤
Yes correct
@muhammedriyaz3291
100%
Ikka💕😘
Theri loading😂😂😂
😂😂
വിനായകന് ഇത്രയും വിനയമുണ്ടെന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ്..❤
Ooh vellya karyam
ഒരു മനുഷ്യന് പരിഗണന കൊടുക്കുമ്പോൾ, അയാളുടെ വൈവിധ്യത്തെ മനസ്സിലാക്കിയാൽ, ഒരാളെ നന്നക്കാൻ ഇതിലും നല്ല മരുന്ന് ഇല്ല ❤
@HeminJabirtrue.....
@Adhnanhaneef11ne etha naye malayalathinte maha nadan ayale cherth pidichu ninte onnum commentnu polum value illa neyoke etha😂
Mammukka ,vinayakan chetta
Randuperkkum abhinandhanagal
100 cr loading....🥰
First day kandu.
Wonderful movie 🔥
എത്ര നല്ല മനുഷ്യനാണ് മമ്മൂക്ക വിനായകനെ ചേർത്തുപിടിക്കുന്ന മമ്മൂക്കയ്ക്ക് മാത്രമേ ഇതൊക്കെ സാധിക്കും ❤❤
ഞങ്ങൾ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മമ്മൂട്ടി 🔥🔥
❤😂😂
ath kalakki...
പുതുമകൾ തേടുന്ന പല മുഖ നടൻ
Mammootty fan srilanka 🇱🇰🇱🇰🇱🇰
വിനായകൻ എത്ര വിനയപൂർവ്വമാണ് Mammootty യുടെ അടുത്തിരിക്കുന്നത് ❤ മമ്മൂട്ടിക്കും വിനായകനും ഹൃദയപൂർവ്വം സ്നേഹം
ആത്മാർഥമായി ഒന്ന് ചേർത്ത് പിടിച്ചാൽ ഏത് വില്ലനും നായകനാവും അതാണ് മമ്മൂക്കയും വിനായകനും ❤️😍
Mamooty Sir Biggest fan from Tamilnadu.Love you Sir❤
ഇത്രയും നല്ല ഒരു സിനിമ ഞങ്ങൾക്ക് സമ്മാനിച്ചതിൽ അങ്ങോട്ടും... നന്ദി... നന്ദി.... നന്ദി 🙏🏼
എന്തൊക്കെയാ ഇവിടെ നടക്കുന്നെ മമ്മുട്ടി കമ്പനി തന്നെ ആണോ ഇത് ❤️👍🏼
😂😂
അതെന്താ? മമ്മൂട്ടിക്കമ്പനി തുടക്കം മുതലേ മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിലൂടെ ഒരു ബ്രാൻഡ് നെയിം തന്നെ സൃഷ്ടിച്ചതാണ്. അത് ഇപ്പോൾ തുടരുന്നു ഏറ്റവും ഒടുവിൽ കളങ്കാവലിലൂടെ. 👏
@M.Aficionadoathalla promotions okke thudangi
ചുറ്റും തളം കെട്ടി നിൽക്കുന്ന വെറുപ്പുകൾക്കിടയിൽ, ഇതുപോലുള്ള പരസ്പര സ്നേഹവും ചേർത്തു നിർത്തലും കാണുമ്പോൾ കണ്ണുകൾ നിറയുന്നു. എല്ലാവർക്കും ഇതുപോലെ പരസ്പരം സ്നേഹിക്കാനും ഉൾകൊള്ളാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് പത്യാശിക്കുക്കുന്നു.
മമ്മുക്ക , വിനായകൻ എന്നും സ്നേഹം❤❤
പുള്ളിക്ക് ഇപ്പോളും ആ aura ബ്രേക്ക് ചെയ്യാൻ കഴിയുനില്ല 🥰🥰 അതാണ് 🥰🥰
Aththaanu.. Aura.. farming.. ❤❤
എത്ര തെറ്റുകാരൻ ആണെന്ന് പറഞ്ഞാലും തിരുത്തി നല്ല വഴി കാണിക്കാൻ ആരേലും ഉണ്ടേൽ ചിലപ്പോളൊക്കെ രക്ഷപ്പെടും 💪🏻💪🏻. Thanks to Mammookka for giving a good opportunity to Vinayagan❤❤
സിനിമയിലും ജീവിതത്തിലും വില്ലനായ വിനയാകൻ വിനയത്തോടെ ഇരിക്കുന്നൂവെങ്കിൽ അത് ഈ കൊടൂരവില്ലനായ മമ്മൂക്കക് കൊടുക്കുന്ന ആ respect അതാണ് ഈ മനുഷ്യൻ ഞങ്ങൾക്ക് ഇയ്യാൾ വില്ലനല്ല സ്നേഹത്തിന്റെ പ്രതീകമാണ് ഞങ്ങടെ മമ്മുക്ക❤❤❤
Kalamkaval വിജയിക്കട്ടെ ❤️🔥
നിങ്ങൾ നല്ല ഒരു മനുഷ്യൻ സ്നേഹി ആണ് മമ്മുക്ക നിങ്ങളുടെ അത് ആണ് കാണാൻ കയുന്നത്
❤️🔥 *Hearty Wishes to Legendary Mammookka & Vinayakan chettan* ❤️🔥
മമ്മൂക്കാ എന്ത് ഭംഗിയായി അദ്ദേഹത്തെ ചേർത്ത് പിടിക്കുന്നത്...അതിന്റെ അങ്ങേയറ്റം ബഹുമാനവും വിനായകനിൽ നിറഞ്ഞുനിൽക്കുന്നു...
അതങ്ങനെ വീണ്ടും വീണ്ടും ഞെട്ടിക്കുന്ന മനുഷ്യൻ 🛐
പക്ഷെ ഇത്തവണ മത്സരിച്ചു അഭിനയിക്കാൻ ഒരു നായകനും ഉണ്ടാരുന്നു 🔥
Peak Experience 🥵
Congrats Mammooty sir Vinayakan sir and entire team
വിനായകന്റെ ഭവ്യത 😮😮
രണ്ടുപേരും മത്സരിച്ചു അഭിനയിച്ചു പടം വേറെ ലെവൽ
Acting powerhouses
രണ്ട് വട്ടം കണ്ടു.. ഫാൻസ് ഷോ രാവിലെ.. ഫാമിലിസ് നൊപ്പം ഫസ്റ്റ് ഡേ രാത്രി.. വീണ്ടും..❤❤.. പടം ചുമ്മാ തീ..
ഞാൻ 10 വട്ടം rewind ചെയ്ത് കണ്ടു ഓൺലൈനിൽ 😜
@ManHunter350 എന്നിട്ട് വല്ല പാടത്തും തൂറാൻ പൊയ്ക്കോ
@ManHunter350നിന്റെ കാര്യം പോക്കാണ്..😂😂
@ManHunter350നിന്റെ കാര്യം പോക്കാണ് 😂😂
വിനയത്തോടെ വിനായകൻ 🌹വിനയ ത്ത ഭാഷയിൽ മമ്മൂട്ടി... താങ്ക്യൂ മമ്മൂക്കാ മലയാളികൾക്ക് അഭിമാനിക്കാൻ വീണ്ടുമൊരു വേൾഡ് ക്ലാസ് മൂവി തന്നതിന് 🙏ഒരുപാടൊരുപാട് നന്ദി.... 💐
What a Humble human being…Vinayakan
Mamotty vinayakan randu peru kudi kattichu vittu abinaya rajakanmaar❤💥🔥🔥
വിനായകൻ സാറിന് നായകൻ എന്ന പദവി സമ്മാനിച്ച് അനുഗ്രഹിച്ച മമ്മുക്കക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു.....
ഒരുത്തിയിലെ വിനായകൻ സാറിൻ്റെ അഭിനയം വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്....
രണ്ട് അതുല്യ കഥാപാത്രങ്ങളെ സൃഷ്ടിച്ച ജിതിൻ കെ ജോസ് എന്ന
നവാഗതന് എല്ലാവിധ അഭിനന്ദനങ്ങളും.....❤
മമ്മുക്കയുടെ CHRISTMAS GIFT☠️
Very clear that mamooka trying hard to revive vinayakan to be a more well mannered and better human being.. holding him beside him when vinayakan is in a totally is bad shape in his life.. tks u sir.. legend
Vinayakan chetta ethupole eniyum work verum . Enikku sherikkum chettante real life character plus onscreen character enikku personal aayittu ishtam aanu.❤athuple tanne mammookayum. Mamookayum Vinayaka chettannum orumichu villan and hero role cheyumbo athu cinemaye craze aayi kannunnavarkkum ellavarkkum athu oru happiness aanu.
All is well ❤️🩹❤
மிக்க மகிழ்ச்சியான தரூணம்❤
ആ ഇരിപ്പ് കാണുമ്പോഴേ അറിയാം മമ്മുക്കായുടെസ്നേഹത്തിനുമുന്നിൽ വിനായകേട്ടൻ പൊട്ടിതകർന്നുപണ്ടാരമടങ്ങിയെന്ന്..... എന്തൊക്കെയായിരുന്നു.... പവനായി ശവമായി....😂😂😂സ്നേഹത്തേക്കാൾ വലിയ ആയുധവുമില്ല ഔഷധവുമില്ല....🙏🥺ലൗ യു മമ്മുക്ക ❤️❤️🤗🤗🥰🥰👍
0:43 പുള്ളിക്ക് മമ്മൂക്കയുടെ aura break ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞത് വെറുതെ അല്ല...ആകെ ഒന്ന് പരുങ്ങി ഇരിക്കുന്നു..😂
എന്താണ് സംഭവം
കിട്ടേണ്ട പരിഗണനയും കിട്ടേണ്ട രീതിയിൽ കിട്ടിയാൽ ഏതൊരു മനുഷ്യനെയും യഥാർത്ഥ സ്വഭാവം തിരിച്ചറിയാൻ കഴിയും
നന്ദി നിങ്ങളോടല്ലേ പറയേണ്ടത് ഇക്ക....thanks to be a malayali and so proud to be your big fan...❤❤❤
Mammokka❤❤ Vinayakan 👍👍
Mr വിനായകൻ നിങ്ങൾ ഇത്രത്തോളം വിനായകനാണ് എന്ന് അറിഞ്ഞില്ല
ഈ ഒരു ചെറിയ വീഡിയോ കണ്ടപ്പോൾ നിങ്ങളോട് ഒരുപാട് ഇഷ്ടം തോനുന്നു
വിനായകൻ മമ്മൂക്ക ❤
Vinayakan and Mammootty
Vinayakan ...Nayakan aayi..
Wow❤
Msmmookka & Vinayakan ...randu verum polichu❤❤❤❤❤
2 പേരും കൂടി എന്തുവാ ചെയ്തു വെച്ചിരിക്കുന്നത് 💥📈 💎
അത്രക് ഒന്നും ഇല്ല
ടോറന്റ് ഇറങ്ങി സൂപ്പർ quality 😂
@Delocalized_pi_electronninaku nanam undo barroz 150 cr collection kittiyond ahno
@Delocalized_pi_electron😂😂😂
താങ്കൾ കണ്ടുനോക്ക ക👍
Vinayakan as an actor 🔥 love you..
Hi mammootty sir u r in new move kalam kave super success ga valthukal❤️ enuku mammootty sara rombha pidikum. Enum nenga nadichikita erukanum.. 💕
Padam kazhinj irangi just ippo. Kidilan padam
Vinayakan is a good person.
From the background he came and struggled its normal what he is doing.he can be more peaceful and gentle if someone can really love and care..
💯
Thank you Sir for thrilling us. And lots of ❤❤❤
ആ ചേർത്ത്പിടിക്കൽ ♥️👍
Kalamkaaval movie രണ്ട് വട്ടം കണ്ടവർ ഉണ്ടോ?? ❤️
5 വട്ടം ഓൺലൈനിൽ 😜
Ikka❤ i love you❤
Excellent movie ❤🎉 great acting🤯🔥💥
Super movie😍👌🔥
Mammooka performance🤯📈
Please don't Miss this masterpiece in theatre🙂♥️
ഇതാണ് മമ്മുക്ക ആ ചേർത്ത് പിടി അത് മതി
The REAL complete actor 🎉🎉🎉🎉🎉🎉🎉
Both r complete actor bro u cant discourage mohanlal for not doing the acting for which he setted a benchmark
Mammookka ❤️❤️vinayakan👏👏
Heartfelt congratulations on ur outstanding performance Mammukka ❤️. Wishing u continued success & many more amazing roles 🎉🎉🎉
ഇക്ക ❤🥹 വിനായകൻ ❤
super mamooka what a great acting i like the movie very much we r expecting more movies from the kampany
Thankyou Mammookkaaaa & Vinayakan chettan 🥰
നന്മ മരിച്ച് തുടങ്ങിയ മലയാള സിനിമകൾ ഇനിയും വിജയിക്കട്ടെ
മമ്മുട്ടിയുടെ മുമ്പിൽ വിനയമാണ് വിനായകൻ ❤❤❤
This movie very indrested whthe profomance mamotty sir vinayakan❤❤
A demon will make itself look beautiful to deceive humans - Stanley Das (Mammookka)
A angel will make itself look scary to ward away evil - Nathu (Vi Nayakan)
🦉🕷️🌃🌑
What a fantastic story telling! Excellent screenplay, superb direction and perfect casting! It was a awesome treat to watch Mamooty sir and Vinayakan sir together. The fight sequence towards the end is mind-blowing. It's amazing to see how Mamooty sir brings out so many emotions in the same scene. Starting from the first scene to the last scene, audience is fully engaged in the story. All the female actors also did wonderful depiction of their characters. Very nice and a big thank you for making a great cinema. Just loved the movie!!
Everytime someone like my comments i will watch again
Superb movie and excellent performances
Mamooty sir 🔥🔥🔥🔥🔥 🫶 love from Chennai
❤❤
just watchee the 🎥 movie.. what a kick ass movie... hats off .. what a powerfull perfomance by mammotty sir and vinayakan... director did a fantastic job that story telling.. going to watch again
Congratulations Mammootty Company. ❤❤❤
❤വിനായകൻ❤മമ്മൂസ്❤ഒരമ്മ പെറ്റ മക്കൾ❤
Superb movie, worth watching again and again
Love you mammoolka
❤️❤️❤️❤️❤️❤️❤️❤️
വിനായകൻ ചേട്ടാ
❤️❤️❤️❤️❤️❤️❤️
Njanum eante familyum poyi innu kandu eante kutti avasanam mammookkayea nokki karanju 😢😢
We watched movie from Sydney, great. Mammokka has a big heart, how he support Vinayakan. A great actor, but felt very sad when he die at the end 😢.
Superb movie, excellent acting
Awesome 👌 hero role by vinayagan.......unexpected villain 👏 role by mammoka.....
ഓണ്ണംകേറ മൂലയായ് കിടന്ന നമ്മുടെ നാട്ടിനെ പ്രസ്ഥിയ്ല്‍ ആക്കിയ അണ്ണനും കുട്ടര്‍ക്കും ഒരുപാട് നന്ദി 😍😍😍
Excellent performances.
വിനായകന്‍ മമ്മൂട്ടിയുടെ അടുത്ത് ഇരിക്കുന്ന കാണുമ്പോള്‍. ഞാന്‍ പണ്ട് headmaster കൂടെ ഇരുന്ന പോലെ 😂😂😂😂😂
Mammoty superstar role as a serial u cant kill enough a small thought u keep wearing the same shirts as me young man❤❤🎉🎉
Vinayakan de performances 👌🏻👌🏻👌🏻
Watched super excellent performances by both of you in this movie.
Congratulations All👏
Padam kandu ellavarum polichu🔥🔥🔥
ഞാൻ ഇന്ന് കണ്ടു കലക്കി ഇക്ക ❤️❤️❤️❤️ വിനായകൻ ❤️❤️❤️❤️ ക്ലൈമാക്സ് ഒരേ powli 👌
ഹൊ...... എന്തൊരു വിനയം..........❤❤❤❤
Mammookka &vinayakan❤❤❤
நல்ல தரமான குற்றம் சார்ந்த விறுவிறுப்பான திகில் படம் ❤❤❤❤
അഭിനന്ദനങ്ങൾ dears❤️❤️❤️
Acting along with Attitude Wins... Well-done Mammokka and Vinayagan
Mammukka.... Ningal ennoru mansuyan anu❤
W
Oru superstarum cheyan madikunna role mammooka❤
Wishing Mammookka and Vinayakan all the very best for this movie and many more great movies to come in the future ❤
🎉🎉🎊🎊❤️❤️
Mamooka bhai.....your a true legend in Indian Cinema. I always watch your films and your an extraordinary Actor. But I don't know why those films not getting successfu in Tamilnadu theatres. Anyway I am happy for you and you have to do lots lots of drama kind of movies. All the best. The way you giving space to other actors is tremendous but at the end yr rocking. I love you Man.❤