കേക്ക് നിലത്തുവീണു; ഞെട്ടി വരനും വധുവും; വൈറല്‍ വിഡിയോയില്‍ പിന്നെ നടന്നത് | Marriage Cake | Viral

Поделиться
HTML-код
  • Опубликовано: 5 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 4,2 тыс.

  • @snowdrops9962
    @snowdrops9962 3 года назад +3464

    Pls. ഇനി മേലിൽ എങ്കിലും ഇത് ആരും അനുകരിക്കരുത്...
    ഭക്ഷണ സാധനമാണ്. അത് പാഴാക്കരുത്..🙏

    • @elcil.1484
      @elcil.1484 3 года назад +56

      ഭക്ഷണസാധനങ്ങളോട് respect വേണം 🙏

    • @roshan6111
      @roshan6111 3 года назад +49

      Ath fake cake anh

    • @wannafly6094
      @wannafly6094 3 года назад +41

      Fake cake aanedo🙄

    • @Miscxpres
      @Miscxpres 3 года назад +22

      Its a fake cake

    • @abhinav.mlinsha2103
      @abhinav.mlinsha2103 3 года назад +3

      Correct

  • @najeemmusthafa5828
    @najeemmusthafa5828 3 года назад +5749

    എന്താണ് മനോരമ ഇതിലൂടെ സമൂഹത്തിന് നൽകാൻ ഉദ്ദേശിച്ചത്?.... ഇതൊന്നും ഒരിക്കലും പ്രോൽത്സഹിപ്പികരുത്..

    • @rkrenjan
      @rkrenjan 3 года назад +123

      marketing for the company. Its paid news

    • @aravindanc8989
      @aravindanc8989 3 года назад +23

      Valare prasakthamaya chodyam...itu surprise anu polum..marich ahankaravum dhoortum anu...ini inganeyulla vidditham koodi venam pavangale kotipikan. Corona karanam chadangukal kurachoke otungiyatayirunnu.. veendum tudangunnu... Manjaramayude paid news

    • @ebinbabz
      @ebinbabz 3 года назад +11

      എന്തുകൊണ്ട് ആയിക്കൂടാ.....

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +44

      കൊവിഡ് കാരണം തൊഴിലില്ലാത്ത.ഒരു കാലഘട്ടമാണിത്
      (ധൂർത്തിനും സർപ്രൈസിനും പടച്ചവൻ. കണക്ക് ചോദിക്കും)
      എണ്ണവിലയും ചരക്കു കൂലിയും വിലക്കയറ്റം ഉണ്ടാക്കിയതും ഇന്ധനവിലയും.പാചകവാതക വിലയും....സർക്കാർ ജീവനക്കാർ സുഖിച്ചു കഴിയുന്നു.മാധൃമങ്ങൾ. സ്തുദിപാടോന്നവർ..
      പീധനങ്ങളും.മദൃവും.കൊലയും നല്ല ഭരണം...
      എല്ലാവരും. വിഡ്ഡികളുടെ.സ്വർഗത്തിലാണ്..
      വീണ്ടും. നക്സൽ. മാവോയിസ്റ്റ് ഉണ്ടാകാതിരിക്കട്ടെ

    • @AKASH-sv7mw
      @AKASH-sv7mw 3 года назад +4

      Sheriyaa ith anthane athraa manusher indavum onu kazikatheaa

  • @shahilali2555
    @shahilali2555 3 года назад +1573

    അൽപത്തരം. ഇത് പ്രക്ഷേപണം ചെയ്ത മനോരമ അതിലേറെ അൽപത്തരം കാണിച്ചു

    • @sivaprasad9203
      @sivaprasad9203 3 года назад +5

      Ith kanda thangalo?

    • @arungopi9067
      @arungopi9067 3 года назад +3

      No problem. Only for entertainment

    • @3dteck971
      @3dteck971 3 года назад

      1k ആകാൻ സഹായിക്കുമോ പ്ലീസ്‌

    • @zubinalappad1117
      @zubinalappad1117 3 года назад +1

      അതേ 👍

    • @zubinalappad1117
      @zubinalappad1117 3 года назад +3

      ഭക്ഷണം വച്ചു എന്തെല്ലാം കോപ്രായങ്ങൾ.. എന്നിട്ട് അതിന് വാർത്താ പ്രാധാന്യം കൊടുക്കുന്നു.. എല്ലാ മതങ്ങളും ഭക്ഷണത്തെ മാനിക്കുന്നവർ ആണ്.. എന്നിട്ടും.. 😔

  • @muhammedmuzzammil.k687
    @muhammedmuzzammil.k687 3 года назад +344

    കേക്ക് നശിപ്പിച്ചതിലെ സർപ്രൈസ് ആസ്വദിച്ച ശേഷം മനോരമ അടുത്ത ബുള്ളറ്റിൻ പുറത്തിറക്കി "ആഫ്രിക്കയിൽ ഈ വർഷം ഭക്ഷണം ലഭിക്കാതെ രണ്ടുലക്ഷം കുട്ടികൾ മരണപ്പെട്ടു "

  • @krishnaprasadek4950
    @krishnaprasadek4950 3 года назад +849

    മനോരമ ന്യൂസിന് ഇത്രയ്ക്കും ദാരിദ്ര്യമോ 😂😂കഷ്ട്ടം!!!!!!!!!!

    • @Thaadiyumpottum
      @Thaadiyumpottum 3 года назад +2

      😀😀😀😀😂👍🏼👍🏼👍🏼

    • @mallucomics2887
      @mallucomics2887 3 года назад +1

      900 sub akaan sahayikkoo plzzz 😭

    • @nidhinc
      @nidhinc 3 года назад +4

      ഇവർക്കു ഒക്കെ ഇപ്പോൾ ഇതേ പണി ഉളളൂ covid ഒന്നും ആരും മൈൻഡ് ചെയ്യുന്നില്ലല്ലോ

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 года назад +487

    ഷോ കാണിച്ചത് ഒറിജിനൽ കേക്ക് വെച്ച് വേണ്ടായിരുന്നു....നൂറു രൂപയുടേതാണെങ്കിൽ പോലും ആഹാര സാധനം അബദ്ധത്തിൽ അല്ലാതെ കളഞ്ഞത് ക്ഷമിക്കാൻ കഴിയുന്നില്ല. ഞാനും എന്റെ രണ്ട് അനിയൻമാരും ഒത്തിരി പട്ടിണി കിടന്നിട്ടുണ്ട്. ഇന്നെനിക്ക് കാശുണ്ട്. പക്ഷെ ആ പഴയ കാലം ഇപ്പോഴും കൺമുന്നിലുള്ളതു കൊണ്ടാവാം ഇതിനോട് യോജിക്കാൻ കഴിയുന്നില്ല...ഒരു കേരളീയനും ഇതുപോലെ കോമാളികളാവരുത് ...അഹങ്കരിക്കരുത്

    • @prajithc5880
      @prajithc5880 3 года назад +5

      സത്യമായ കാര്യങ്ങൾ നിങ്ങടെ സ്ഥലം എവടെയാണ്?

    • @ramzworld1749
      @ramzworld1749 3 года назад +3

      Correct👌

    • @billdosam8476
      @billdosam8476 3 года назад +5

      അത് കഴിക്കുന്ന കേക്ക് അല്ല

    • @adwinpaul
      @adwinpaul 3 года назад +1

      💯

    • @ashrafasaru3330
      @ashrafasaru3330 3 года назад +5

      Raju anitta നിങ്ങളുടെ അദെ അവസ്ഥാ തന്നെ ആയിരുന്നു എന്റേദും ഇപ്പോൾ ദൈവം സഹായിച്ചു എല്ലാം ഉണ്ട്

  • @haigaaays5754
    @haigaaays5754 3 года назад +430

    നല്ല വാർത്ത നിങ്ങളുടെ പത്രത്തിന്റെ ഫ്രണ്ട് പേജിൽ തന്നെ കൊടുക്കണം ട്ടോ

  • @Ajmal345
    @Ajmal345 2 года назад +174

    ഏറ്റവും ലളിതമായ വിവാഹമാണ് ഏറ്റവും മഹത്തരമായത്: പ്രവാചകൻ(സ.അ)

  • @kunhimoidheenkutty5940
    @kunhimoidheenkutty5940 3 года назад +1903

    ജീവിതത്തിൽ ഒരു കേക്ക് കഴിക്കാൻ കൊതിയുള്ള എത്രയോ പാവങ്ങൾ ഉണ്ട് അത് മറക്കരുത്

    • @anulalan3515
      @anulalan3515 3 года назад +11

      Yes

    • @rakeshkrishna4661
      @rakeshkrishna4661 3 года назад +42

      Aa cake original alla thermocoal aanu.... angane chumma oraal cake tharayil idumo... ehh...

    • @EGOSUM-l3d
      @EGOSUM-l3d 3 года назад +10

      ചില ആളുകൾ ആടിന്റെ മലദ്വാരം കഴിക്കാൻ ഇഷ്ടപ്പെടുന്നു, നിങ്ങൾക്ക് അവർക്ക് നൽകാമോ?നൽകാമോ?സാർ?

    • @prabhuprabhu-wf5vz
      @prabhuprabhu-wf5vz 3 года назад

      Vera news onnum elle manorama kku kashttam

    • @jaseemmu7355
      @jaseemmu7355 3 года назад +9

      500 രൂപ കൊടുത്താൽ മതി കിട്ടും

  • @Ismayilvga
    @Ismayilvga 3 года назад +893

    ആ spotil പ്രതികരിക്കുന്ന ഒരു കാരണവർ ഉണ്ടായിരുന്നെഗിൽ ആ mood വേറെ ആയേനെ.... ഒലക്കയിലെ ഒരു സർപ്രൈസ്...

    • @christybabychen8960
      @christybabychen8960 3 года назад +2

      അപസക്കനാം

    • @kuriankk1666
      @kuriankk1666 3 года назад +2

      Hahaaa satyam

    • @Nithin_2255
      @Nithin_2255 3 года назад +5

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @nizamoomer5182
      @nizamoomer5182 3 года назад +12

      Mkt മാനേജർക്ക് കാരണത് ഒരു അടി എവിടെന്നെലും കിട്ടിയിരുന്നേൽ അത് സർപ്രൈസ് ആകുമായിരുന്നു 😂

    • @ecovoyage-g8p
      @ecovoyage-g8p 3 года назад

      😂

  • @comictap4248
    @comictap4248 3 года назад +4221

    ഒരുവശത്ത് നാല് മക്കൾക്ക് ആഹാരം കൊടുക്കാനില്ലാതെ അമ്മ അലമുറയിടുന്നു, മറുവശത്ത് കേക്ക് നിലത്തെറിഞ്ഞുള്ള surprise കളി... മലയാളിയുടെ ഓരോരോ surprise ചിന്താഗതികൾ 😎😎😎

  • @ShukkoorPsy
    @ShukkoorPsy 3 года назад +1021

    അത് ഒരു ഡമ്മി ആണെങ്കിൽ okk
    പക്ഷേ ഭക്ഷണം നശിപ്പിച്ചത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല

  • @arunvarghese604
    @arunvarghese604 3 года назад +114

    ഈ തെമ്മാടിത്തരം കാണിക്കാൻ എത്ര കിട്ടി മഞ്ഞാരമക്ക് 😡😡😡 അധംപതിച്ച റിപ്പോർട്ട്‌ 🙏🙏

  • @manulogin514
    @manulogin514 3 года назад +426

    അതുപോലൊരു കേക്ക് വാങ്ങാൻ കാശ് തികയാതെ ബേക്കറി ഇൽ പോയി കണ്ണാടി പെട്ടിയിൽ നോക്കി നിന്നിട്ടുണ്ട്..... വിശക്കുന്ന ആർക്കെങ്കിലും കൊടുക്കാമായിരുന്നു....

    • @Innu6643
      @Innu6643 3 года назад +1

      It's a dummy cake

    • @Deepa-z8t
      @Deepa-z8t 3 года назад +7

      @MINED STEVE oh eppol angane yayofull alla half🥱 ennalum our food item Alle enhance nilatherinjathu🥴

    • @febeenajasmin6852
      @febeenajasmin6852 3 года назад +1

      😭

    • @notmeitsu2135
      @notmeitsu2135 3 года назад +5

      Ethvaray cbirthday cake murikatha njan😣 ethokay kanumpo sankadam akum 😥

    • @jamesjennypookulam
      @jamesjennypookulam 3 года назад +10

      ഒരാൾ കഷ്ടപ്പെട്ടു കാശ് ഉണ്ടാക്കി ഒന്നു ആഘോഷിച്ചാൽ അതു കണ്ടു നിക്കുന്ന ഓരോ മലയാളെടെയും സൂക്കേട്.... Feeling Pity on every malayali's culture.

  • @aneeshbabu8886
    @aneeshbabu8886 3 года назад +408

    കമെന്റുകൾ എല്ലാം നെഗറ്റീവ് ആണെങ്കിലും മഞ്ഞരമക്ക് ഒരു ലേശം ഉളുപ്പില്ല:

    • @myopinion5523
      @myopinion5523 3 года назад +5

      This is a paid news.They get money😁

    • @rizwanarizz670
      @rizwanarizz670 3 года назад +2

      Udan pAnathilokke ippo olichodi kalyanam kayicholokke varunath.. ithilokke enth message anavo ullath

  • @-krishnapriya32235
    @-krishnapriya32235 3 года назад +143

    ഭാഗ്യം താലി കുളത്തിൽ എറിഞ്ഞിട്ട്... ചേട്ടനെ ടെൻഷൻ ആക്കിട്ടു... മുകളിൽ ന്ന് കുട്ടയിൽ കറങ്ങി വരാതിരുന്നത്... 🤣😂

  • @adhil.k3434
    @adhil.k3434 3 года назад +361

    വല്ലാത്ത സർപ്രൈസ് ആയിപോയി നാണമില്ലേ ഇവർക്കൊക്കെ? എത്ര മനുഷ്യർ വിശപ്പു മാറ്റാൻ ഗതിയില്ലാതെ ജീവിക്കുന്നു 😭😭

    • @akshayajayan239
      @akshayajayan239 3 года назад +7

      Avaruda kashu thanikk andha

    • @firosfiros4891
      @firosfiros4891 3 года назад +2

      അത് fake കേക്ക് ആണ് എന്ന് തോന്നുന്നു

    • @ammua7701
      @ammua7701 3 года назад +3

      Evanonnum ariyilla..pavapettvarke koduthite athe shoot chayanekil nannayirunnu

    • @adhil.k3434
      @adhil.k3434 3 года назад +2

      @@akshayajayan239 ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തി അതിന് തനിക്കെന്താ അതിനുള്ള swadandram എനിക്കുണ്ട്

    • @sumoshmohan
      @sumoshmohan 3 года назад

      Ini enthellam surprise kodukkum malayalikal .a pennu olichodi ennu surprise kodukkayirunnille ithilum bhedam

  • @solykb5560
    @solykb5560 3 года назад +142

    ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതെ ഒരുപാട് പേരുണ്ട്.
    അവർക്കിടയിൽ ആണ് ഇതുപോലുള്ള സർപ്രൈസ്.

  • @jebinjoseph3390
    @jebinjoseph3390 3 года назад +119

    ആശയ ദാരിദ്ര്യത്തിന്റെ ഇത്ര ഭീകരമായ വെർഷൻ ഇത് ആദ്യമായിട്ട് കാണുന്നത്.
    കഷ്ടം...🙏

  • @georginjoseph8814
    @georginjoseph8814 3 года назад +113

    ഒരു നേരത്തേ ആഹാരത്തിനായി കഷ്ട്ടപ്പടുന്ന എത്രയോ ആളുകൾ ഉണ്ട്

  • @safna366
    @safna366 3 года назад +1175

    എന്നാലും ഒരു cake നേ 2അം നിലയിൽനിന്ന് താഴെ ഇട്ടു കൊന്നത് അന്വേഷണം നടത്തിയ മനോരമ news നു ഒരു കുതിരപ്പവൻ....

  • @Ammukutty___mallu
    @Ammukutty___mallu 3 года назад +628

    വിശന്നു കരയുന്ന മനുഷ്യന്മാരുടെ വേദന അറിയാത്ത കുറെ ശവങ്ങൾ ഉണ്ട് 😡😡😡😡😡

    • @gowrinath4650
      @gowrinath4650 3 года назад +11

      Fake cake anedei

    • @ntj3913
      @ntj3913 3 года назад +16

      Tangal etra pavangalea sahayichittunde? Ide verum thermocoal cake aane.thermocoal aarum tinnarilla

    • @sandeepk87
      @sandeepk87 3 года назад +5

      ayyo vishannu vayaru karyaunmavar ku vendi chetan onnum kazhikathe irikayano

    • @SSS20025
      @SSS20025 3 года назад +5

      @@sandeepk87 കഴിക്കാതെ ഇരിക്കണ്ട ... വെറുതെ കളയുന്നതിനു പകരം സഹായിക്കാം

    • @മോളു-ല7ഭ
      @മോളു-ല7ഭ 3 года назад +1

      @@ntj3913 thermocoal anen thanik egne ariyam?

  • @ranjithc4089
    @ranjithc4089 3 года назад +816

    മനോരമ വീണ്ടും മഞ്ഞരമ ആണെന്ന് തെളിയിക്കുന്നു

    • @m.asif.n9233
      @m.asif.n9233 3 года назад +5

      വാർത്ത ദാരിദ്ര്യം. 😂

    • @cincinati2603
      @cincinati2603 3 года назад +3

      😁😁😂

    • @mallucomics2887
      @mallucomics2887 3 года назад

      900 sub akaan sahayikkoo plzzz 😭

  • @nikhilkl1931
    @nikhilkl1931 3 года назад +54

    ഉള്ളവന് ഇത് ആഘോഷം. ഇല്ലാത്തവനെ അറിയൂ അന്നതിന്റ വില 🤙

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 3 года назад +1042

    ആദ്യരാത്രികൂടി ആളെ മാറ്റി സർപ്രൈസ് കൊടുക്കണം എന്നാണെന്റെ ഒരിത്🌹🌹🌹

  • @najarapk7194
    @najarapk7194 3 года назад +224

    😔😔എന്റെ മോൾക് എട്ട് വയസ്സയി ഇന്ന് വരെ അവൾക് ഒരു ബർദ്ടെ കെക് വാങ്ങികൊടുക്കാൻ എനിക്ക്പറ്റിയിട്ടില്ല ഇത് ഓക്കേകാണുബോൾ ചങ്ക് പിടക്കുന്നു ഇത് പോലെ എത്രയോ പെർ ഈ ബുമിയിൽ ഉണ്ട് മറക്കാതിരിക്കുക 😔😔😔

    • @nothingobjectprocessing4348
      @nothingobjectprocessing4348 3 года назад +44

      സുഹൃത്തെ ദിവസം. 2 രൂപ മാറ്റി വച്ചാൽ ഒരു വർഷം എത്തുമ്പോൾ ഒരു ഒരു കേക്ക് വാങ്ങി കൊടുക്കാലോ? ഭക്ഷണം വേസ്റ്റ് ആക്കരുത് ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.. നന്മകൾ നേരുന്നു. നിങ്ങളുടെ സ്ഥലവും പഞ്ചായത്തും ഏതെന്ന് അറിയിക്കു എന്നാൽ സാധിക്കുന്നത്. ഞാൻ ചെയ്യാം.

    • @മരക്കാർ-ന6ധ
      @മരക്കാർ-ന6ധ 3 года назад +18

      ഈ കേക്കിലൊന്നും വല്യ കാര്യമൊന്നുമില്ല, ചുമ്മാ വയറുകേടാക്കാൻ ഓരോന്ന്.....

    • @thoppikkari1369
      @thoppikkari1369 3 года назад +8

      Ee cake kodukkunnathilalla kaaryam nammale manassilaakkunna nammal snehikkunna nammade makkalkk avare manassilaakkunna mathappithakkalanu avarude gift....the true gift from allahh🥰🥰🥰

    • @fasalrahman3073
      @fasalrahman3073 3 года назад +28

      നിങ്ങളുടെ മൊബൈലിൽ റീചാർജ് ചെയ്യുന്ന cash ഉണ്ടെങ്കിൽ ഒരു cake വാങ്ങാം

    • @syamlal8548
      @syamlal8548 3 года назад +6

      Comment undakan neram undallo panik po Veda****

  • @shanidkj9660
    @shanidkj9660 3 года назад +538

    500 രൂപ കൊടുത്താൽ ഷഡി വരെ മാർക്കറ്റ് ചെയുന്ന മനോരമ തൈര് വെങ്കയം 😂😂

    • @itachics4008
      @itachics4008 3 года назад +4

      🤣🤣🤣🤣poli

    • @shefinps9359
      @shefinps9359 3 года назад +2

      Yaaa monee 🤣🤣🤣🤣🤣🤣🤣🤣

    • @antonyjoji998
      @antonyjoji998 3 года назад +1

      😂😂😂😂

    • @Essra310
      @Essra310 3 года назад

      😂😂😂😂😂😂😂

    • @acv1
      @acv1 3 года назад +1

      അധപതിച്ചു ദുർഗന്ധം വമിക്ക്ന്നാ ഈ തരം പേ പിടിച്ച ചാനലുകൾക്കു ഈ തരം വാർത്തകൾ പ്രോത്സാഹിപ്പിക്കാൻ മാത്രമാണ് നേരമുള്ളതു. ഇതൊക്കെ കണ്ടുകൊണ്ടിരുന്നൂ ഇത്തരം വിവരക്കേടിന്റെ പര്യായമായ മനോരമയെപ്പോലുള്ള അധഃപതിച്ച ചാനൽ പ്രോത്സാഹിപ്പിക്കുന്ന വിഡ്otികളായ മലയാളികളെക്കുറിച്ച് ലജ്ജിക്കുന്നു.

  • @parvathyradhakrishnan4320
    @parvathyradhakrishnan4320 3 года назад +90

    പട്ടിണി പാവങ്ങളുടെ വിശപ്പിന്റെ വിളി കാണാൻ നിങ്ങൾക്ക് സാധിക്കുന്നില്ലല്ലോ 🙏എന്തൊരു അഹങ്കാരം ആണ് ദൈവമേ.. ചിലരങ്ങനെയാണ് surprise nte ലോകത്താണ് എന്നും. യാഥാർഥ ലോകത്തെ അറിയില്ല..(നിഷ്പച്ച
    മഞ്ഞരമ 🙏🙏)

    • @deepusathya7722
      @deepusathya7722 3 года назад

      Yes,

    • @muralimachingal4531
      @muralimachingal4531 3 года назад

      Correct....ithokke thanne aanu ipozhthe ee avasthakku kaaranam...daivathe marananu manushyan pravarthikkunnathu...

  • @afsalvp9366
    @afsalvp9366 3 года назад +599

    കൊറോണ വന്ന എത്രയെണ്ണം ചത്താലും അഹങ്കാരത്തിന് ഒരു കുറവും വന്നിട്ടില്ല

    • @sureshmadattil6839
      @sureshmadattil6839 3 года назад +1

      Athe. എന്നാലും കുറെ മാറ്റമുണ്ട് സമൂഹത്തിൽ..

    • @gracevarghese7717
      @gracevarghese7717 3 года назад +2

      Yes absolutely. Shame on Manorama don't entertain such things.

    • @SHERYOU1000
      @SHERYOU1000 3 года назад

      Very true.. Dont entertain such a nonsense... Dhaivam poruthu kodukkatte.... Avarkku....

    • @wannafly6094
      @wannafly6094 3 года назад

      Fake cake aan

    • @sindhukp9310
      @sindhukp9310 3 года назад

      True

  • @sunishas972
    @sunishas972 3 года назад +413

    കാശിന്റെ അഹങ്കാരം എന്ന് പറയാം😏😏 സർപ്രൈസ് കൊടുക്കാം പക്ഷെ അതൊരു ഫുഡ് ഐറ്റം വെറുതെ നാശാക്കി കളഞ്ഞിട്ട് വേണ്ടായിരുന്നു എന്നൊരു അഭിപ്രായം മാത്രം😞

  • @arshadpalancheeri1777
    @arshadpalancheeri1777 3 года назад +225

    അഹങ്കാരത്തിനു കയ്യും കാലും വെച്ച്... അത് റിപ്പോർട്ട് ചെയ്തു തങ്ങളുടെ സ്റ്റാൻഡേർഡ് തെളിയിച്ചു മനോരമ... 👍🏻

  • @rasakusa3139
    @rasakusa3139 3 года назад +48

    ഭക്ഷണ സാധനങ്ങൾ മിസ്സ്‌ യൂസ് ചെയുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല

  • @jijirebeka2010
    @jijirebeka2010 3 года назад +94

    ഇത്തരം വാർത്തകൾ മുഖ്യധാര വാർത്താ മാധ്യമങ്ങൾ ഒഴിവാക്കണം

  • @ismailp100
    @ismailp100 3 года назад +71

    ഇത്രയും അധപ്പതിച്ചോ മലയാള മാധ്യമങ്ങള്‍...
    എന്താണ് ഇവർ ഇത് കൊണ്ട് ഉദേശിക്കുന്നത്,

  • @jishajoseph3316
    @jishajoseph3316 3 года назад +81

    കഷ്ടം തന്നെ ഇതൊക്കെ ചെയ്യുന്നവരേക്കാൾ ഭയങ്കരമാണ് ന്യൂസ് ആക്കുന്നവരുടെ കാര്യം. കേരളത്തിലെ ന്യൂസ് ചാനലുകൾക്ക് എന്തൊരു ദാരിദ്യമാണ്

  • @shajahansaleena9155
    @shajahansaleena9155 3 года назад +138

    നാളെ അല്ലാഹുവിന്റെ കോടതിയിൽ കണക്കു പറയാണ്ടിവരും തീർച്ചയായും

    • @jannathsharin3376
      @jannathsharin3376 3 года назад +1

      തീർച്ച

    • @shafeerkwt9700
      @shafeerkwt9700 3 года назад

      തീർച്ചയായും

    • @rubyneduvanchery7232
      @rubyneduvanchery7232 2 года назад

      തീർച്ച യായും

    • @fayizzibrahim8019
      @fayizzibrahim8019 2 года назад

      തീർച്ചയായും 😰😐

    • @musthafakp4687
      @musthafakp4687 2 года назад +5

      യൂട്യൂബ് കാണാനും അല്ലാഹ് പറഞ്ഞിട്ടില്ല
      അവർ ചെയ്തത് ദൂർത് ആണ്
      യൂട്യൂബ് കണ്ടിരിക്കുന്ന സമയം നിനക്കൊക്കെ നല്ല ഹലാൽ ആയ കാര്യം ചെയ്തൂടെ
      Mr aaalmi

  • @gafoorvenusvenus9137
    @gafoorvenusvenus9137 3 года назад +119

    ആകേക്ക് പിന്നെ എന്തായി എന്നറിയാതെ ഞാൻ രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല ....😜😄🤪😝☹️☹️☹️😭😂🤣

  • @anshadmohammed
    @anshadmohammed 3 года назад +1653

    മനോരമ സ്വന്തം നിലവാരം ദിനംപ്രതി തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @Anu-yc1sx
    @Anu-yc1sx 3 года назад +78

    ഇതൊക്കെ കാണുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. കഴിഞ്ഞ bday പോലും കേക്ക് മുറിക്കാൻ പറ്റിയിട്ടില്ല 😥😭

    • @sreeraj4352
      @sreeraj4352 3 года назад +1

      അഹങ്കാരം അനു അത് വാർത്ത ആക്കാൻ കുറെ ചാനെലും

    • @myprivacyworld7977
      @myprivacyworld7977 3 года назад +2

      ങ്ങമ്മൽ ബര്ത്ഡേ ആഘോഷിക്യാരെ ഇല്ല അതോണ്ട് നോ പ്രോബ്ലം

    • @sreeraj4352
      @sreeraj4352 3 года назад +2

      @@myprivacyworld7977 അത് തെരുവിൽ ആഹാരത്തിന് വക ഇല്ലാത്ത പത്തു പേർക്ക് മുറിച്ചു കൊടുത്തെങ്കിൽ ദൈവം സർപ്രൈസ് കൊടുക്കും മായിരുന്നു

    • @irshhhaad7967
      @irshhhaad7967 3 года назад +3

      എന്റെ birthday കഴിഞ്ഞിട്ടാകും എനിക്ക് ഇന്നാണലോ എന്റെ birthday എന്ന് ഓർമ വരുന്നതന്നെ 😂😂. ഞാൻ ഇതുവരെ കേക്ക് മുറിച്ചിട്ടില്ല

    • @Tobi-wb5bh
      @Tobi-wb5bh 3 года назад +2

      Aahda, നിനക്കു വേണ്ടി കേരളത്തിൽ ഒരു മാസത്തേക്ക് എല്ലാവരും cake മുറികുന്നില്ല!
      Crybaby

  • @jazijazi8002
    @jazijazi8002 3 года назад +52

    ഭക്ഷണത്തിന്റെ വില മനസ്സിലാവുന്നാ ഒരു കാലം വരും 😪😪😪

  • @sulaimanmoideen6807
    @sulaimanmoideen6807 3 года назад +717

    എന്ത് ഒലക്കേടെ മൂടാണെങ്കിലും ഇവിടെ ആർഭാടങ്ങളും ധൂർത്തുമല്ലേ നടക്കുന്നത് (അസ്തഗ്ഫിറുള്ളാഹ് )

    • @tommy.shelbi
      @tommy.shelbi 3 года назад +38

      Avarude paisa kond avar palathum cheyyum

    • @23gh78
      @23gh78 3 года назад +3

      ആസ്റ്റഗ്ഫിറ്ല്ലാ.. എന്ന വാക്കിന്റെ അർത്ഥം എന്താണ്... അറിയില്ല അതാണ്‌ pls

    • @AMKMEDIA786
      @AMKMEDIA786 3 года назад +8

      @@23gh78 allahu poruthu kodukkatte enn

    • @Kozhikoden_Family
      @Kozhikoden_Family 3 года назад

      Full video kandille

    • @23gh78
      @23gh78 3 года назад +4

      @@AMKMEDIA786 താങ്ക്സ് 🙏

  • @krishnannambeesan3330
    @krishnannambeesan3330 3 года назад +137

    അനാഥാലയത്തിലെ അംഗങ്ങൾക്ക് ഭകഷണം കൊടുക്കാമായിരുന്നല്ലൊ . നാടകമായാലും നന്മയുടെ സന്ദേശം വേണമായിരുന്നു

    • @athiesvlogs410
      @athiesvlogs410 3 года назад +1

      Avar koduthillan ningal arijoo

    • @ashkar4427
      @ashkar4427 3 года назад +1

      @@athiesvlogs410 ആ cake പയായി പോയന്ന് ബുന്ധി ഉള്ളവന് മനസിലാകും

    • @jeshan_ct
      @jeshan_ct 3 года назад +3

      @@ashkar4427 adh fake cake aada potta

    • @drkedaljinson4486
      @drkedaljinson4486 3 года назад

      @@jeshan_ct athe athe

  • @babinadineeshbabinadineesh1590
    @babinadineeshbabinadineesh1590 3 года назад +250

    പൈസ ഉള്ളവന് സർപ്രൈഐസ് ..അല്ലാത്തവർക് കോൽ ഐസ്‌ ..ഒലക്ക ....മനുഷ്യനു ഒരു നേരം തിന്നിട്ട് അടുത്ത നേരത്തേക് തിന്നാൻ എന്തുണ്ടന്നുള്ള ആധിയാ ..

    • @jamesjennypookulam
      @jamesjennypookulam 3 года назад +10

      ഒരാൾ കഷ്ടപ്പെട്ടു കാശ് ഉണ്ടാക്കി ഒന്നു ആഘോഷിച്ചാൽ അതു കണ്ടു നിക്കുന്ന ഓരോ മലയാളെടെയും സൂക്കേട്.... Feeling Pity on every malayali's culture.

    • @babinadineeshbabinadineesh1590
      @babinadineeshbabinadineesh1590 3 года назад +7

      @@jamesjennypookulam nee nalloru malayali annel egane parayilla..ninak orupad cash undakum..paisa muthalakkiya oru bakshana sadhanm nashikumbo nenju pedakum..കാശ് ഉണ്ടാകണേല് ഇന്നത്തെ കാലത്തെ kashettapad

    • @myworld6887
      @myworld6887 3 года назад

      @@jamesjennypookulam crct

    • @jamesjennypookulam
      @jamesjennypookulam 3 года назад +1

      @@babinadineeshbabinadineesh1590 Thankal oru 500 rs undakki ennirikkatte.... Aa note inte akath ezhuthiyittund " The person have all the right to have that sum of Money" ennu.... Aa paisa vach enth cheyyanum pullikk avakasham und.... Athil kayari moral police kalikkan India Law il oru adhikaravum illa.....

    • @jamesjennypookulam
      @jamesjennypookulam 3 года назад +1

      Edit : Enth cheyyanum ennu udheshichath " Not against country".

  • @shabnamolpk5052
    @shabnamolpk5052 3 года назад +68

    പണത്തിന്റെ ഹുങ്ക്.... Elimayode ജീവിക്കൂ... ഇല്ലാത്തവർക്ക് സഹായം ചെയ്യൂൂ 😪

  • @trueteller960
    @trueteller960 3 года назад +67

    ചെറുക്കൻൻ പെണ്ണിനെ വേണ്ട എന്ന് പറയുകയും പകരം മറ്റോരുത്തൻ കയറിൽ ഇറങ്ങിവന്ന് താലികെടുകയും ചെയ്യുന്ന സീൻ..!👌👌!എങ്ങനിണ്ട് ?എങ്ങനിണ്ട്? അതായിരുന്നെങ്കിൽ പൊളിച്ചേനെ!

    • @Pikachu-cn8yr
      @Pikachu-cn8yr 3 года назад

      😂😂😂🤣🤣🤣 polii comment

  • @rajeshrajeshmr9318
    @rajeshrajeshmr9318 3 года назад +311

    ആ മുകളിൽ നിന്ന് വരുന്ന കേക്ക് ഒന്നും പൊട്ടി വീണിരുന്നു എങ്കിൽ നല്ല സപ്രൈസ് ആയേനെ 🤣🤣🤣

  • @അന്നഅലീന
    @അന്നഅലീന 3 года назад +136

    ഒരമ്മയും നാലു മക്കളും ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ വിഷമിച്ച വീഡിയോ ഇന്ന് കണ്ടതേയുള്ളു
    അപ്പോൾ ദാണ്ടേ കാശിന്റെ അഹങ്കാരം കാണിച്ചുള്ള ഒരു വീഡിയോ
    ഭക്ഷണത്തിന്റെ വില അറിയാത്ത കുറേ ജന്മങ്ങൾ

    • @akshaykp2066
      @akshaykp2066 3 года назад +7

      Oru news full aayi kaanathe vanne eee daritram parayyunna ninne poole ullavar aane ee negative undakkunne. Aah cake fake aanw manasillakan ulla buddi poolum illalloo 😂

    • @anasmalabarchips5503
      @anasmalabarchips5503 3 года назад

      Satyam.

    • @jamesjennypookulam
      @jamesjennypookulam 3 года назад

      @@akshaykp2066 💯

    • @infozone787
      @infozone787 3 года назад

      @@akshaykp2066 കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന കുറെ വാണങ്ങളെ കാണണം എങ്കിൽ ഇത് പോലുള്ള വാർത്തകളുടെ comments നോക്കിയാൽ മതി 😂😂

  • @ammuammu8638
    @ammuammu8638 3 года назад +35

    ഇപ്പോൾ മനോരമയ്ക്ക് ഒരു കുഴപ്പവും ഇല്ലാ... ഊണിനു കറി കുറഞ്ഞു പോയി എന്ന് പറഞ്ഞു എന്നാ ബഹളം ആയിരുന്നു

  • @haskkerhaskku6564
    @haskkerhaskku6564 3 года назад +66

    നിന്റെ ക്യാഷ് ഒകെ പോകുന്ന ഒരു ദിവസം വരും നീ കണ്ടോ നിക്കാബ് ഇട്ടു ഉള്ള അഹങ്കാരം

    • @mrdone8486
      @mrdone8486 3 года назад +1

      ഇവന് ദൈവം കൊടുക്കാൻ പോകുന്നത് ചെറിയ ശിക്ഷ ആയിരിക്കില്ല ഒട്ടും വൈകുകയുമില്ല ..സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു ...

    • @haznahamza8722
      @haznahamza8722 3 года назад

      Enthelum ayikotte..
      Ningal ingane pirakumbol enik dukham thonunnu

    • @AbdulMajeed-kz1dn
      @AbdulMajeed-kz1dn 3 года назад +2

      Dirty surprise... Guys.
      Shame..
      Specially reporting
      What message you people are giving to the public??

  • @Gossy901
    @Gossy901 3 года назад +918

    രണ്ടു നേരം ഭക്ഷണം കിട്ടിയില്ലെങ്കിൽ തീരുന്ന കഴപ്പേ ഇവന്മാർക്കൊള്ളൂ... 😡

  • @yoosufpa4475
    @yoosufpa4475 3 года назад +285

    ഞങ്ങളുടെ മതത്തിൽ പ്രതിയേകിച്ചും മുസ്ലിംനാമധാരികളായ. വിയർപ്റിയാതെ കിട്ടിയ കുറച്ചുപൈസയും.
    അന്ധം കമികളായ ചില കുടുംബങ്ങളും കൂടെ കാട്ടിക്കൂട്ടുന്ന ഇത്തരം പേകൂത്തുകൾ യഥാർത്ഥ മുസ്ലിം സമുദായത്തിന്റെ എക്കൊണ്ടിലേക്
    പ്രേക്ഷകർ ദയവുചെയ്തു ഇതിനെ വരവുവെക്കരുത്

    • @vishnughosh3290
      @vishnughosh3290 3 года назад +17

      ഏത്‌ സമുദായം ആയാലും വെള്ള പൂശുന്ന ഏർപ്പാട് നിർത്തു. മതമോ ജാതിയോ അല്ല വ്യക്തിയുടെ സ്വഭാവത്തെ നിർണ്ണയിക്കുന്നത്. മുസ്ലിം ആയതുകൊണ്ട് അയാൾ ഒരു perfect മനുഷ്യൻ ആവണം എന്നില്ല.

    • @yoosufpa4475
      @yoosufpa4475 3 года назад +9

      @@bijup7157 sir മതങ്ങൾ ഉണ്ടല്ലോ.
      അതുകാലങ്ങളായി കാണാൻ പറ്റുന്ന ഒരു സത്യമല്ലേ..?
      കാണാൻപറ്റാത്ത. തെളിവില്ലാത്ത. ഒരുപാട് പ്രതിഭാസങ്ങളിലൂടെല്ലേ sir നമ്മളൊക്കെ ജീവിച്ചുകൊണ്ടിരിക്കുന്നത്.
      വിശ്വസിയല്ലാത്ത ആരെങ്കിലും ലോകത്തിലുണ്ടോ.
      നിരീശ്വരവാദികൾപോലും അവരുടെ ആശയംകൊണ്ടുള്ള ഒരു വിശ്വസിയല്ലേ...?
      ഇന്ന് ശനിയാഴ്ചയാണ് എന്നതിന് നമ്മളുടെ കൈയിൽ എന്താണ് തെളിവുള്ളത്.
      ഇന്നലെ വെള്ളിയാഴ്ചയായതുകൊണ്ട് ഇന്നുശനിയാഴ്ചയായി എന്നല്ലാതെ മറ്റെന്തെങ്കിലും തെളിവ് താങ്കളുടെകായലിണ്ടോ...
      എന്റെ പിതാവ് ഇന്ന ആളാണെന്ന് ഞാൻ മനസിലാക്കിയതും അവരെ ബഹുമാനിക്കുന്നതും എന്റെ മാതാവ് എന്നെ പടിപ്പിച്ച ഒരേഒരു വിശ്വാസത്തിന്റെ പേരിൽ....
      അതുപോലെ ഞാൻ മതത്തിലും
      വിശ്വസിക്കുന്നു
      ഞാൻ ഒരു സാദാരണ മുസ്ലിം വിശ്വാസിയാണ്.....
      എല്ലാ മനുഷ്യരെയും ഒരേപോലെ കാണാനും സ്നേഹിക്കാനുമാണ്
      ഞാൻ പഠിച്ചിട്ടുള്ളതും എന്നെ പഠിപ്പിച്ചിട്ടുള്ളതും... താങ്ക്സ്

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 3 года назад +1

      @@yoosufpa4475 മതം കോപ്പാണ്

    • @thinkgrow4296
      @thinkgrow4296 3 года назад +3

      Ithokke avaru aghoshikkatte athil oru prashnavum illa.... ithokke aarkkum trouble undakkatha kaaryangal alle....
      Avashyathiladhikam prashnam mathabhrantanmaar undakkunnundu avere ethirthaal porey...matham pachaykku follow cheyyunna naarikale aanu sookshikkandathu.. allathe alpam arbhadaayi vivaham aghoshikkunnavarekondalla......
      Ivarkku ithu arbhadam anengilum orupaadu pavappetta alukalkku itharam arbhadangal joli nalkunnundu ... flower decoration thottu light and sound thottu pachakakkarkku vare.... ivaru cash spend cheyyunnu athu mattullavaril ethunnu...
      Ennittu kuttam ivarkku... chaakkil keri ninnu matham chardikkunna naarikalekkaal njaan respect cheyyunnathu forward and modern aaya Muslims ne aanu...

    • @Shahulhameed.1
      @Shahulhameed.1 3 года назад +2

      താൻ എന്തൊക്കെ ആടോ പറയുന്നേ.. 🥴 അവരുടെ അധ്വാനം കൊണ്ടു അവർ നേടിയ പൈസ.. അത് കൊണ്ട് അവർ ആഘോഷിക്കുന്നു...അതിന് നിനക്ക് എന്തിന്റെ കേടാ 🙄

  • @lekhalekha6504
    @lekhalekha6504 3 года назад +34

    മക്കൾക്ക്‌ ഒരു നേരത്തെ ആഹാരത്തിനോ, ഫീസ് കൊടുക്കാനോ, വീടിനു വാടക കൊടുക്കാനോ നിവർത്തിയില്ലാത്ത ഒരു സമൂഹത്തിൽ ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രോഗ്രാം കൊള്ളാം

  • @Sithhaarhh
    @Sithhaarhh 3 года назад +213

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയം നിറഞ്ഞ നടു വിരൽ നമസ്കാരം

  • @sainudheenkunjippa3403
    @sainudheenkunjippa3403 3 года назад +98

    ആരും ( പ്രത്യേകിച്ചും പുതിയ തലമുറ)മനോരമയെ Role model ആക്കാതിരിക്കട്ടെ.....

  • @samusamu8253
    @samusamu8253 3 года назад +31

    എത്ര വലിയ പണക്കാരായാലും
    ഭക്ഷണം അത് പൊതു സൊത്താണ് അത് കരുതി കൂട്ടി കളിക്ക് വേണ്ടി നാശമാക്കിയവർക്കെതിരെ കേസെടുക്കണം എന്നാണ് എൻ്റെ അഭിപ്രായം..

  • @noufalbasheer5262
    @noufalbasheer5262 3 года назад +232

    കല്യാണത്തിനു ഇടക്ക് തൂറാൻ മുട്ടാഞ്ഞത് ഭാഗ്യം. അത് മനോരമ എങ്ങാനം അറിഞ്ഞാൽ 😅😅😅😅
    ചെക്കന് എന്ത് കൊണ്ട് തൂറാൻ മുട്ടി
    (മനോരമ ന്യൂസ്‌ )

    • @abhik5742
      @abhik5742 3 года назад +4

      🤭

    • @shafiabdullaparakatta7732
      @shafiabdullaparakatta7732 3 года назад +3

      കൊറോണ വിട്ട് പോകുമെന്ന് തോനുന്നുണ്ടോ ഓളരെ മോശമായിപ്പോയി

    • @rafeekqjamseena5959
      @rafeekqjamseena5959 3 года назад

      😆😆😆😆😆😆😆😆😆😆😆

    • @angel-bj6kc
      @angel-bj6kc 3 года назад

      😂😂😂

    • @suhaile003
      @suhaile003 3 года назад +5

      മനസ്സമാധായിട്ട് തൂറാനും വിടില്ലെ 🤣🤣🤣

  • @neethupb4393
    @neethupb4393 3 года назад +173

    ഈ surprise ഒരുക്കിയവരെ നല്ല പട്ടവടി വെട്ടി അടിക്കണം. ഇത്രയും നല്ല ചടങ്ങിൽ ഒരു നശിപ്പിക്കലാണോ ആദ്യം തന്നെ ചെയ്യണ്ടത് അതും ഒരു ഭക്ഷണ സാധനം. വേറെ എന്തെല്ലാം സന്തോഷമുള്ള surprise കൊടുക്കാമായിരുന്നു.

    • @wannafly6094
      @wannafly6094 3 года назад

      Fake cake aan

    • @Deepa-z8t
      @Deepa-z8t 3 года назад +2

      @@wannafly6094 what ever it is a very bad promotion 🙄

    • @wannafly6094
      @wannafly6094 3 года назад

      @@Deepa-z8t i don't think so

    • @elvisandaamiswonderland2482
      @elvisandaamiswonderland2482 3 года назад +2

      അതെ.. ഫേക്ക് ആണെകിലും അല്ലെകിലും ഇങ്ങനത്തെ kariam പ്രോത്സാഹിപ്പിക്കരുത് അത് കൂടെ ന്യൂസ്‌ ഇൽ പറയnom... (ഫുഡ്‌ ആണ് )....

  • @anulalan3515
    @anulalan3515 3 года назад +533

    ഒരു നേരത്തെ ഫുഡിന് വേണ്ടി ജീവികുബോഴും ഉണ്ട് ഈ കൊറോണയുടെ ലോകത്തു അത് മറക്കരുത് ഈ കോടിശ്വരന്മാർ 😪😪😪😪😪😪😪😪👎👎👎👎

    • @robertcheruvathoor9468
      @robertcheruvathoor9468 3 года назад +2

      Sathyam

    • @muhammedriswan3878
      @muhammedriswan3878 3 года назад +3

      Ethe fake cak anu bro

    • @gopikaa.v3644
      @gopikaa.v3644 3 года назад

      Sathyam

    • @helloshamseerali
      @helloshamseerali 3 года назад +1

      @@muhammedriswan3878 enthayalum kanichathu shariyayilla

    • @FMTrades
      @FMTrades 3 года назад +1

      @@muhammedriswan3878 fake cake means entha?. Y ur supporting them. Ithra valiya functinu suspense kodukkan fake cake kodukkum ennu thonnudo. U can say its old cake. Athum pattilla smell varum. So dont support. Its utter wastage. ഫേക്ക് കേക്ക് ആണെന്ന്. വാട്ട്‌ a childish argument 😕

  • @merinmaryemmanuel5372
    @merinmaryemmanuel5372 3 года назад +166

    ഭക്ഷണം വെച്ചുള്ള കളി വേണ്ട അത് ഇല്ലാത്തവനെ അതിന്റെ വില അറിയൂ 😔😔🙏

  • @ahmadmaanu6252
    @ahmadmaanu6252 3 года назад +43

    ഒരു കേക്ക് വീണാൽ വാർത്തയാകുന്ന കേരളം അതേറ്റെടുക്കുന്ന മണ്ടൻസമൂഹം

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 года назад +32

    ഇവർക്ക് രണ്ടു പേർക്കും ഒരു oscar കൊടുക്കണം ഇങ്ങനെ ഒരു surprise plan ചെയ്തതിന്. എന്തൊരു കഷ്ടം ആണ് ഇതൊക്കെ 🙄

  • @abdurahmanck1987
    @abdurahmanck1987 3 года назад +57

    എന്തിനാണ് ഈ ബഷണം കൊണ്ട് കളിക്കുന്നത്

  • @illyasabdulaziz1325
    @illyasabdulaziz1325 3 года назад +333

    ക്യാഷിൻ്റെ അഹങ്കാരം എന്ന് പറയാം

    • @gamingff7395
      @gamingff7395 3 года назад +1

      തീർച്ചയായും

    • @arifafaris2921
      @arifafaris2921 3 года назад +1

      Ade

    • @amiremi1760
      @amiremi1760 3 года назад +1

      സത്യം

    • @thinkgrow4296
      @thinkgrow4296 3 года назад +5

      Asooya aanu aalukalude prashnam... verum fake cake aanu athu.. allathe original cake alla...

    • @wannafly6094
      @wannafly6094 3 года назад +1

      @@thinkgrow4296 true..asooya aan

  • @aboothadathummal8072
    @aboothadathummal8072 3 года назад +13

    മാതാപിതാക്കൾക്ക് ഒരു നേരം ഭക്ഷണം കൊടുക്കാൻ .. വെറും 8 ഉം 10 ഉം വയസ്സുള്ള മക്കൾ റോഡു സൈഡിൽ .. ഇലയപ്പം വിൽക്കുന്ന ... നാട്ടിലാണല്ലോ 😭

  • @thanzeelkoori2073
    @thanzeelkoori2073 3 года назад +33

    നല്ലൊരു ട്വിസ്റ്റ്‌ ആയി.. ഫുഡ്‌ ആണെന്ന് ഓർക്കണം, ട്വിസ്റ്റ്കളുടെ വരവോടെ, മുന്നിലിന്നും ഒഴിഞ്ഞ വയറുകളുണ്ടെന്നുള്ള കാര്യം ഓർത്താൽ നന്നാവും 🙏🏾🙏🏾🙏🏾

  • @nicewin
    @nicewin 3 года назад +57

    പക്ഷെ ഇതു *വരുന്ന പണിക്കുള്ള *ഒരു മുന്നറിയിപ്പായിട്ടു കണ്ടോളു. അഹംകാരം അതിരു കടന്നു 😭😭😭😭😭 ജീവിതവും ഇതുപോലെ പൊട്ടിപൊളിഞ്ഞു നാശം ആകാതെ നോക്കുക ഒപ്പം അനുജന്റെ കഴപ്പും കുറക്കുക 🙏🙏

  • @CISMARK
    @CISMARK 3 года назад +279

    മനോഹരം മനോരമ, ഇതാണോ പ്രോത്സാഹിപ്പിക്കുന്നത് 🙏

    • @alfin5262
      @alfin5262 3 года назад

      അത് fake anu

  • @fayaskhanoachira2778
    @fayaskhanoachira2778 3 года назад +78

    മനോരമ ഉഷാറായി വീണ്ടും തരംതാഴൽ തുടരുന്നു 😏😏😏

  • @varakukalayilkorahaiyachan149
    @varakukalayilkorahaiyachan149 3 года назад +61

    ശുദ്ധ പോക്രിത്തരം എന്നല്ലാതെ എന്തു പറയാൻ . ഒരോ function ഉം അതിൻറേതായ importance ഉണ്ട് .

  • @nishad3090
    @nishad3090 3 года назад +30

    ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൊതിക്കുന്ന ആളുകളുണ്ട് ഇതൊക്കെ ദൈവം കാണുന്നുണ്ട്

  • @omkarnadhomar3436
    @omkarnadhomar3436 3 года назад +212

    ഒരുവശത്ത് ഒരു നേരത്തെ അന്നത്തിനു വേണ്ടി ഓടുന്ന ജനങ്ങൾ മറുവശത്ത് ഇമ്മാതിരി കോമാളിത്തരങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഉളുപ്പില്ലാത്ത പത്രക്കാരും

  • @ThasnisWorld
    @ThasnisWorld 3 года назад +16

    യാ അല്ലാഹ് ഭക്ഷണത്തോടാണോ കളി 😱
    പറഞ്ഞിട്ട് കാര്യമില്ല ഇല്ലാത്തവനെല്ലെ അതിന്റെ വില അറിയൂ 😥

  • @muhammedjunaid5233
    @muhammedjunaid5233 3 года назад +368

    അതൊരു ഡെമ്മി കേക്ക് ആയിരുന്നെങ്കിൽ കുഴ്പ്പില്ലായിരുരുന്നു ഇതിപ്പോ 😭

    • @abeenamansoor3869
      @abeenamansoor3869 3 года назад +15

      That was a dummy cake

    • @muhammedjunaid5233
      @muhammedjunaid5233 3 года назад +7

      @@abeenamansoor3869 നിങ്ങൾക്ക് എങ്ങനെ അറിയാം 🤔

    • @thinkgrow4296
      @thinkgrow4296 3 года назад +15

      Athu dummy cake aanu bhai... x-mas time bakeries ithu pole show piece cake vekkarundu... athu dummy cake alla enna munvidhi aanu palarudeyum prashnam... confirmation bias ...
      Actually asooya aanu alukalude main issue...

    • @abeenamansoor3869
      @abeenamansoor3869 3 года назад +4

      @@muhammedjunaid5233 I was there in that function

    • @venugopalanapsara7038
      @venugopalanapsara7038 3 года назад +1

      മനോരമയ്ക്ക് ഇത്രയും വാർത്താ ധരിദ്രമോ

  • @faisalkoppali2745
    @faisalkoppali2745 3 года назад +93

    ഇത്തരം കോമാളിത്തരങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല ക്ലോസറ്റും അപ്പിയും കേക്കായി മുറിച്ചവരുണ്ട് സമൂഹത്തിന് നല്ല മ തൃക കാണിച്ചു കൊടുക്കാൻ വല്ലതും കാണിക്കു

  • @naufalpm3296
    @naufalpm3296 3 года назад +21

    വിവരവും വിവേകവും ഇല്ലാത്തവർ വല്ല വിഢിത്തവും കാണിച്ചാൽ അത് റിപ്പോർട്ട് ചെയ്യുന്ന മനോരമ സത്യത്തിൽ എന്താ ഉദ്ദേശിച്ചത് കല്യാണത്തിന് ആർഭാടം കാണിച്ചാൽ കൊറോണ പേടിച്ച് പോവുമെന്നോ

  • @anusmaya01
    @anusmaya01 3 года назад +11

    ഭക്ഷണം വലിച്ചെറിയുമ്പോൾ അറിയുക അത് പോലും കിട്ടാത്ത ഒത്തിരിപേരുണ്ട് ഈ ലോകത്ത്. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല shame of you..

  • @nihalnichu8673
    @nihalnichu8673 3 года назад +192

    ഇത്രയും പ്രധാനപെട്ട news തന്ന മനോരമയ്ക്ക് നന്ദി good keepit up

  • @malayalibikeriderallnew8074
    @malayalibikeriderallnew8074 3 года назад +55

    ഒരു കേക് വാങ്ങാൻ പൈസ ഉണ്ടാക്കുന്ന എന്റെ അനിയനെ ഓർത്തുപോയി ഞാൻ അത് അധ്വാനിച്ചു വാങ്ങുന്നവർക് അതിന്റെ വേദന മനസ്സിലാകൂ

  • @nizamtangal1561
    @nizamtangal1561 3 года назад +17

    ഈ ലോകത്ത് ഇനി എന്ത് കണ്ടാണ് എന്റെ ഉമ്മത് പഠിക്കേണ്ടത്
    അഹങ്കാരം വീടിനും നാടിനും ലോകത്തിനും ഇഹ ലോകത്തും ആപത്താണ്

  • @uthrammedia6999
    @uthrammedia6999 3 года назад +15

    ഈ വാർത്തക്ക്‌ ശേഷം കേരളത്തിലെ
    മഴ കുറയാൻ സഹായിച്ച മനോരാമക്ക്
    ഇരിക്കട്ടെ.. ഒരു നടുവിരൽ.. 🖕🖕🖕
    നമസ്ക്കാരം....

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 3 года назад +226

    സർവ്വ ശക്തനായ രക്ഷിതാവിനെ സൂക്ഷിക്കുക 😪😪😪

  • @mspc84
    @mspc84 3 года назад +103

    മഞ്ഞരോമ ഇവരിൽനിന്നും പൈസ വാങ്ങി നടത്തിയ ഒരു പബ്ലിസിറ്റി നാടക ന്യൂസ്‌... 😁

  • @athiraanish4366
    @athiraanish4366 3 года назад +42

    എന്തൊരു ന്യൂസ്‌ ആണ് മനോരമ ന്യൂസിന്റെ ഒരു ദാരിദ്ര്യം.. കഷ്ട്ടം

  • @kuttusvlozgs7667
    @kuttusvlozgs7667 3 года назад +4

    ഇതക്കെ ഒരു വാർത്ത ആണോ ഒരു പത്ര ധർമം ഒരു നേരത്തെ ആഹാരം ഇല്ലാതെ ഓരോ ആൾകാർ കഷ്ട്ടപെടുബോൾ ആണ് ഒരു സർപ്രൈസ് നാണമില്ലേ 🙏🙏🙏🙏

  • @neethuneethu4659
    @neethuneethu4659 3 года назад +33

    മക്കളുടെ Bday ക്ക്‌ മക്കൾ ആഗ്രഹിച്ച നല്ലൊരു കേക്ക് വാങ്ങികൊടുക്കാൻ കഴിഞ വർഷമാണ് എനിക്ക് സാധിച്ചത്..8 വർഷത്തിന് ശേഷം

    • @wannafly6094
      @wannafly6094 3 года назад

      So??

    • @neethuneethu4659
      @neethuneethu4659 3 года назад +4

      @@wannafly6094 So വിഷമം ആയി അത് കണ്ടപ്പോൾ.. അത്ര തന്നെ

    • @wannafly6094
      @wannafly6094 3 года назад

      @@neethuneethu4659 ath ath real cake alla

    • @tishasudha6830
      @tishasudha6830 3 года назад +1

      Next year u can invite me also...

    • @neethuneethu4659
      @neethuneethu4659 3 года назад

      @@tishasudha6830തീർച്ചയായും 🥰

  • @arunas855
    @arunas855 3 года назад +372

    Maha ബോർ. ആ ഒരു നിമിഷം എല്ലാരുടേം മനസ്സ് ആരേലും ഓർത്തോ. തരം താണ പരിപാടി

  • @bellarminsonia5009
    @bellarminsonia5009 3 года назад +55

    ഇത്രയും കാലം ഒരു ജോലിയും ഇല്ല എന്നു പറഞ്ഞിട്ട് ഒരു നേരം നല്ല ഭക്ഷണം കൊതിച്ച നമ്മൾ lockdown കഴിഞ്ഞു പണികിട്ടിയപ്പോൾ ദൈവത്തെ മറന്ന ഒരു surprise aayi.

  • @sidheequepothyil7403
    @sidheequepothyil7403 3 года назад +14

    മനോരമയുടെ.... ഒരു ദാരിദ്ര്യം എത്രത്തോളം ആയിരിക്കുന്നു എന്നതിനുള്ള തെളിവ് 😃 അല്പത്തരം 🤮

  • @rafeequetherkkandy9599
    @rafeequetherkkandy9599 3 года назад +116

    മനോരമയുടെ മനോരോഗം, എന്ത് സന്ദേശമാണ് ഇവന്മാർ ഉദ്ദേശിച്ചത്

  • @ashithasailaja732
    @ashithasailaja732 3 года назад +14

    അവർ എന്ത് വേണേലും കാണിച്ചോട്ടെ ഇതൊക്കെ ഒരു വാർത്ത ആക്കാൻ തോന്നിയ മനോരമയോട് പുച്ഛം മാത്രം😏. എത്രയോ പേർ നമ്മുടെ നാട്ടിൽ പട്ടിണി കിടക്കുന്നു അതൊന്നും നിങ്ങൾക്ക് വാർത്ത ആക്കണ്ടെ?🙄

  • @Shajumon1971
    @Shajumon1971 3 года назад +265

    എന്തായാലും വളരെ വൃത്തികെട്ട ' ഒരു surprise ആയി പോയി ' അത് സംപ്രേഷണം ചെയ്ത മനോരമ ന്യൂസ് ഒന്നും കിട്ടാതെ കറങ്ങുകയാണന്നു തോന്നുന്നു '

    • @anwarswadiqamjadi6557
      @anwarswadiqamjadi6557 3 года назад +1

      ഉളുപ്പില്ലാത്ത കുറേ കൂതറകൾ എന്നല്ലാതെ നിങ്ങളെ കുറിച്ച് എന്ത് പറയാൻ

    • @rejisunny8653
      @rejisunny8653 3 года назад +2

      ❤@@anwarswadiqamjadi6557 ❤

    • @acv1
      @acv1 3 года назад

      അധപതിച്ചു ദുർഗന്ധം വമിക്ക്ന്നാ ഈ തരം പേ പിടിച്ച ചാനലുകൾക്കു ഈ തരം വാർത്തകൾ പ്രോത്സാഹിപ്പിക്കാൻ മാത്രമാണ് നേരമുള്ളതു. ഇതൊക്കെ കണ്ടുകൊണ്ടിരുന്നൂ ഇത്തരം വിവരക്കേടിന്റെ പര്യായമായ മനോരമയെപ്പോലുള്ള അധഃപതിച്ച ചാനൽ പ്രോത്സാഹിപ്പിക്കുന്ന വിഡ്otികളായ മലയാളികളെക്കുറിച്ച് ലജ്ജിക്കുന്നു.

    • @5ahal
      @5ahal 3 года назад +1

      Enthikkilum okke venday telecast Cheyaan

  • @yousufpk9443
    @yousufpk9443 3 года назад +23

    അതൊരു സ്പോഞ്ച് കേക്ക് ആയിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @sandeepnair23
    @sandeepnair23 3 года назад +6

    Ore കുഞ്ഞു police സ്റ്റേഷനിൽ വിളിച്ചു കേക്ക് vangitero ചോയ്ക്കുന്ന വീഡിയോ കണ്ടിരുന്നു അതൊക്കെ ആലോചിക്കുമ്പോൾ ith കണുമ്പോൾ പുച്ഛം തോനുന്നു

  • @chacksonj3964
    @chacksonj3964 3 года назад +31

    Black money makes more surprises and brings this type of idea. No value for money

  • @rimalhyz8686
    @rimalhyz8686 3 года назад +43

    Cake ഉണ്ടാക്കിയ ആളുടെ അധ്വാനത്തിന്റെ വില അത് നിങ്ങൾക് തിരിച് കൊടുക്കാനആവോ .അത് കഴിക്കാൻ കൊടുന്നദാ കളായനല്ല

  • @alsabith.n5aalfidha.n299
    @alsabith.n5aalfidha.n299 3 года назад +10

    എൻതആ ഇതിൽ നിന്ന് എൻത് സുഖമാ ആഹാരം കഴിക്കാൻ പോലും ഇല്ലാത്ത ആൾക്കാരും നമ്മുടെ ഇടയിലുള്ള കാര്യം മറക്കരുത്

  • @aneeshaneesh935
    @aneeshaneesh935 3 года назад +12

    എനിക് 2 മക്കൾ ആണ് എന്റെ ചെറിയമോൾ ഇടക് പറയും ഒരു കേക് കൊണ്ടു വരുമൊന് വലുത് അല്ല ചെറിയ പീസ് 30രൂപ ഒന്നിന് അതുപോലും ഇടക് സാധിക്കില്ല മറക്കരുത് ഇത് പോലും കിട്ടാത്തവർ ഉണ്ട്

    • @ammu78216
      @ammu78216 3 года назад +1

      Sheri aanu😔🙏.ingane okke food veruthe arbhadam kaanikkan pazhakkunna kure vivaram ketta janmangal.

    • @tarunrashmi
      @tarunrashmi 3 года назад

      Its dummy cake

    • @ammu78216
      @ammu78216 3 года назад

      @@tarunrashmi what is that

    • @aneeshaneesh935
      @aneeshaneesh935 3 года назад

      @@tarunrashmi ഞാനും ഡമ്മി ceke അകനെന് കരുതി but ന്യൂസിൽ അത് പറഞ്ഞിട്ടില്ല

    • @aneeshaneesh935
      @aneeshaneesh935 3 года назад

      0

  • @THOR-sg7ks
    @THOR-sg7ks 3 года назад +31

    ഭക്ഷണം അതിന്റെ വില ഒരു നാൾ മനസ്സിൽ ആകും

  • @shuhailnm787
    @shuhailnm787 3 года назад +71

    നാടകം ആണെന്ന് പറഞ്ഞു...ആ കളഞ്ഞ കേക്ക് ഒറിജിനൽ ആണോ..അല്ലേ...അത് പറഞ്ഞാ മതി... ഭക്ഷണം കളയാൻ കുറച്ചു പേരും ഭക്ഷണം കിട്ടാതെ കുറേ പേരും...അതും പൊക്കി പിടിച്ചു നടക്കാൻ കുറച്ചു മാമ മാധ്യമങ്ങളും...കോറൊണ അല്ല അതുക്കും മേലെ വന്നാലും നമ്മൾ പഠിക്കില്ല...,

    • @ramshiyariyas4741
      @ramshiyariyas4741 3 года назад

      Artificial anu

    • @shuhailnm787
      @shuhailnm787 3 года назад

      @@ramshiyariyas4741 തെളിവ്..?

    • @shaibakshahazad1813
      @shaibakshahazad1813 3 года назад

      @@ramshiyariyas4741 enna ok

    • @artydrizzle5558
      @artydrizzle5558 3 года назад +1

      Njan oru homebaker ആണ്. വീഡിയോ കണ്ടതിൽ നിന്ന് മനസിലാക്കുന്നത് രണ്ട് നില കേക്ക് ഇൽ ഒരു നില dummy cake um മുകളിലെ നില ഒറിജിനൽ ഉം ആണെന്ന് തോന്നുന്നു, ഒരു half kg എങ്കിലും ഉണ്ടാവും അത്.

    • @shuhailnm787
      @shuhailnm787 3 года назад

      @@artydrizzle5558 👍

  • @ambiliks9016
    @ambiliks9016 3 года назад +7

    മനുഷ്യൻ ശരിക്കു മനസാക്ഷി ഇല്ലാത്ത ജന്തുക്കൾ ആയി മാറുന്നു.. ഇതൊക്കെ ആണോ.. സർപ്രൈസ്. ഇതിനൊക്കെ.. ചൂരൽ കൊണ്ട് കൊടുക്കാൻ ആളില്ലാത്ത കൊണ്ട്.