പെന്തെക്കോസ്ത് സഭകളിലെ രാഷ്ട്രീയ വോട്ടെടുപ്പ് വേണ്ടയോ അതോ ചീട്ട് ഇട്ടാൽ മതിയോ,യൂവാക്കൾ പ്രതികരിക്കും

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 105

  • @susanmathew8108
    @susanmathew8108 5 лет назад +10

    പ്രിയ സഹോദരിയെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ. വളരെ ശരിയായ കാര്യങ്ങളാണ്.

  • @jameseappen
    @jameseappen 5 лет назад +21

    നല്ല അവതരണം, ദൈവം അനുഗ്രഹിക്കട്ടെ

  • @matv161
    @matv161 2 года назад +1

    Valare Nalla aasayangal vastavam paranjathil sahodhariye abhinandhikkunnu. God bless..

  • @pr.dennisvitusregis-1956
    @pr.dennisvitusregis-1956 2 года назад +1

    Correct. Very good. May God bless you sister.

  • @johnsonmathew3388
    @johnsonmathew3388 5 лет назад +3

    നല്ല അവതരണം നല്ല വാക്ചാതുര്യം ദൈവം അനുഗ്രഹിക്കട്ടെ

  • @dr.thomasiype3113
    @dr.thomasiype3113 4 года назад +3

    Well done! Thank you sister, thanks a lot.

  • @Krupalaya1
    @Krupalaya1 Год назад +1

    Praise GOD

  • @anicecc9231
    @anicecc9231 3 года назад +1

    Blessed & important information, good presentation, effective thoughts.

  • @georgejoseph6921
    @georgejoseph6921 2 года назад +1

    God bless you

  • @sabujohn9719
    @sabujohn9719 5 лет назад +5

    Sister Nalla oru avatharanam kazhchavechathil God bless you ,social media yude amitha upayogam njan ulpede ullavar ariyuvan social media thanne vendi vannallo ennu orthupoyi😖😖

  • @mathewabraham2314
    @mathewabraham2314 2 года назад +1

    Mathew Abraham pay for me super masge thanks you Jesus

  • @varghesedaniel8135
    @varghesedaniel8135 2 года назад +1

    Good openion god bless you sister

  • @poulosepappu5746
    @poulosepappu5746 5 лет назад +3

    Dear Sister you are right we understand word of God fire in your heart who have word of God in keeping in heart only understand. But the wrong statement about youth youth are negligent
    Any way God bless you

  • @mathewvm8840
    @mathewvm8840 5 лет назад +1

    Good discussion, all sabha should be come back and right position of bible saying

  • @wilsonmichael487
    @wilsonmichael487 5 лет назад +1

    Good message God bless you sister

  • @mzjaviour7243
    @mzjaviour7243 5 лет назад +3

    Very good, Amen

  • @subhashchempazhanthy5667
    @subhashchempazhanthy5667 2 года назад +1

    എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകത്തില്ല...😂😂😂

  • @anishasoman6022
    @anishasoman6022 5 лет назад +3

    God bless you sister

  • @childofgodakhilara544
    @childofgodakhilara544 5 лет назад +2

    Sister ur correct.. innathe vishwasa jeevidam mobilil mungi pokukayanu.. prethekich youths nte idayil

  • @johnmathew3389
    @johnmathew3389 5 лет назад +3

    God bless

  • @shibusamuel1820
    @shibusamuel1820 5 лет назад +3

    Good replay

  • @aleyammavarghese8931
    @aleyammavarghese8931 5 лет назад +4

    Good presentation..

  • @johnsam6330
    @johnsam6330 2 года назад +1

    Sister തിരഞ്ഞെടുപ്പ് അവശ്യം anannu ethevideyanu എഴുതിയിരിക്കുന്നത്....അപ്പോസ്തലൻ മാർ,പ്രവാചകർ....etc..
    Engane മാത്രമാണ് ബൈബിൾ പറയുന്നത്....അല്ലാതെ പ്രസിഡൻ്റ്.. secretary.....etharam villan marilla....

  • @reenasimmry8199
    @reenasimmry8199 5 лет назад +3

    Good presentation

  • @blessed8272
    @blessed8272 2 года назад +1

    സഹോദരി വെറുതെ പറയാം എന്നല്ലാതെ ഒന്നും നടക്കാൻ പോകുന്നില്ല. അഭിഷേകം ദൈവ ഭയം ഇല്ലാത്തവരെ കൊണ്ട് നിറഞ്ഞ സഭയിൽ നിന്ന് സമയം കളയാതെ അവരെ വിട്ടു ഓടുക.

  • @JK-gi8mm
    @JK-gi8mm 5 лет назад +17

    Election ഇല്ലാത്ത പെന്തക്കോസ്റ്റ് സഭ ഉണ്ട്, പേര് The Pentecost Mission ( TPM).

    • @pjkuncheria
      @pjkuncheria 5 лет назад +2

      ഇലക്ഷൻ ഒഴിച്ച് ബാക്കിയുള്ള എല്ലാ പരിപാടികളും ടിപിഎം സഭയിലും ഉണ്ട്.

    • @christurajbaby5008
      @christurajbaby5008 5 лет назад

      അതെ ഒരു ചോദൃം ചെയ്യപ്പെടാന്‍ ആകാത്ത ഒരു ഏകാധിപതി ഭരിക്കുന്നിടം

    • @JK-gi8mm
      @JK-gi8mm 5 лет назад

      @@christurajbaby5008 ഈ ഏകാധിപതി ദൈവം തന്നെ ആണെന്നാണ് വയ്പ്പ്. അങ്ങനെ ആണെങ്കിൽ നല്ലതായിരുന്നു. TPM ന്റെ concept അനുസരിച്ച് Chief Pastor ദൈവത്തിൽ നിന്നും ലഭിക്കുന്ന guidance അനുസരിച്ച് സഭയെ നടത്തുന്നു, അതുകൊണ്ട് എല്ലാവരും അദ്ദേഹത്തെ അനുസരിക്കുന്നു. അതാണ് ദൈവസഭയിൽ വേണ്ടത്. എന്നാൽ ഇന്ന് TPM ൽ അത് എത്രമാത്രം നടക്കുന്നു എന്നതിൽ എനിക്ക് സംശയം ഉണ്ട്.

    • @christurajbaby5008
      @christurajbaby5008 5 лет назад

      @@JK-gi8mm ഏകാധിപതിയെക്കാള്‍ നല്ലത് തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് തന്നെയാണ് ആര്‍ക്കും എന്ത് കാരൃവും സധൈരൃം അവരോട് സംസാരിക്കാം

    • @noanxious4jesuscan568
      @noanxious4jesuscan568 5 лет назад

      Do appreciate the Church for making this creative programme

  • @kunjumontt9712
    @kunjumontt9712 5 лет назад +13

    ഇന്നത്തെ പെന്തകോസ്ത് സഭയിൽ കാണുന്നതു എല്ലാം ചടങ്ങുകൾ മാത്രം. പാസ്റ്ററന്മാർ നല്ല ശതമാനം ജഡീക്കന്മാർ. കുരുടൻ വഴി കാണിക്കുന്ന അനുഭവം ആശാൻ ഒന്ന് പിഴച്ചാൽ ശിഷ്യൻ.........
    ദ്രവ്യാഗ്രഹം മൂലം എന്ത് ഊഡായിപ്പ് പണിയും കാണിക്കാൻ മടിയില്ലാത്ത കള്ളന്മാർ സഭയിൽ നുഴഞ്ഞു കയറി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കണ്ടു പാവം വിശ്വാസികൾ പകച്ചുപോകുകയാണ്. പെന്തക്കോസ്തിൽ നിന്ന് ഒരു പെന്തകോസ്ത് ജനിക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു. സമർപ്പണമുള്ള ആത്മ നിറവുള്ള ദര്ശനം പ്രാപിച്ച ശുശ്രുഷകന്മാർ ഉണ്ടാകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈ സർവെ സഭയുടെ ഉന്നമനത്തിനായി തീരട്ടെ.................

  • @ivyjacob9451
    @ivyjacob9451 5 лет назад +1

    Very nice

  • @prasadmavelikara8549
    @prasadmavelikara8549 11 месяцев назад +1

    ആ പെണ്ണിൻറെ ബുദ്ധി പോലും ഇവന്മാരൊക്കെ ഇല്ലല്ലോ ഒരു കുടുംബത്തിൽ ഒരു ദുഷ്ടൻ വഴിപിഴച്ചു നടക്കുകയാണെങ്കിൽ അവനെ ചെന്നു പിടിച്ചു അവനോട് സുവിശേഷം പറഞ്ഞു എങ്ങനെയോ അവനു മാനസാന്തരം എന്ന് രക്ഷിക്കപ്പെട്ടു അവൻ സഭയോട് ചേർന്നു ദൈവത്തെ അനുസരിക്കുകയല്ല ദൈവദാസന്മാര് പറയുന്നത് കേട്ട് അനുസരിച്ച് ജീവിക്കുന്നു അങ്ങനെ വരുമ്പോൾ അവനുണ്ടാവുന്ന മക്കളും ഭാര്യയും ആ ഭവനത്തിൽ വഴിപിഴച്ചാൽ അതായത് വീട്ടിനകത്ത് അടിച്ചപ്പോൾ ചവറ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കുട്ടികളെ അനുസരണയില്ലാത്തവരായാലും അവരെയും നോക്കേണ്ടത് അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ദൈവദാസന്മാർ തന്നെയാണ് അത് പൂർണ്ണമായിട്ടും നിങ്ങളെ ചുമതലയാ അമ്മ കൊള്ളരുതാത്ത കൊണ്ടാണ് എന്ന് പറഞ്ഞ് നിങ്ങൾക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല നിങ്ങൾ ഈ ആൾക്കാരുടെ കഷ്ടപ്പെട്ട് വിയർത്തു ഉണ്ടാക്കുന്ന പൈസ വാങ്ങി കൊടുത്ത് തേച്ച് കഴുകി തേച്ച് നല്ല ഷർട്ട് ഇട്ടുകൊണ്ട് ഇവിടെ കഞ്ഞിയും കപ്പയും നിങ്ങളെ അടിച്ചുപൊളിച്ച് ജീവിക്കുന്നു ആ കുടുംബആ കുടുംബത്തിലെ ഏതൊരു വിഷയം വന്നാലും നിങ്ങളാണ് ഉത്തരവാദി ആ അപ്പൻറെ കയ്യിൽ നിന്ന് വാങ്ങി തിന്നുന്ന പണത്തിന്റെ നന്ദി കാണിക്കേണ്ടത് നിങ്ങൾ തന്നെയാണ് പറഞ്ഞാൽ അനുസരിക്കാത്ത മക്കൾ ഉണ്ടെങ്കിൽ അത് ദൈവദാസന്മാര് പറഞ്ഞ അവരെ പഠിപ്പിക്കേണ്ടത് കടമയാണ് അവിടെ ഇരിക്കുന്ന ഒരു ദൈവദാസന്മാരുടെ ഭാര്യമാരും മക്കളും അനുസരിക്കുന്നവരല്ല ആ പെൺകുട്ടിയോട് എനിക്ക് നന്ദിയുണ്ട് നല്ല വാക്കുകൾ ഉപയോഗിച്ച് നിങ്ങൾ അടിച്ചമർത്തിയതിൽ ഞാൻ സന്തോഷിക്കുന്നു തിന്ന് കൊഴുത്തിരിക്കുന്നവന്മാരെ നാണമില്ലേടാ നിനക്ക്നാണമില്ലെടാ നിനക്ക് യേശുവിനെവില വിറ്റ് ജീവിക്കാൻ

  • @joncyjohny5127
    @joncyjohny5127 5 лет назад +5

    Praise &Worship വെള്ളിയാഴ്ചയും.. ഞാറാഴ്ചയും മാത്രമുള്ള ഒരു പ്രഹസനം മാത്രം ആയിപോയി പുതിയ തലമുറക്ക്. പിതാക്കൻമാരുടെ കാലത്ത് ഈ ഒരു ചടങ്ങ് ഇല്ലാരുന്നു... അന്ന് ആത്മാവിലും സത്യത്തിലും ഉള്ള ആരാധന ഉണ്ടാരുന്നു

  • @joncyjohny5127
    @joncyjohny5127 5 лет назад +13

    പ്രസംഗവും പ്രാർത്ഥനയും മാത്രമല്ല ശുശ്രൂഷ... ചർച് ക്ലീൻ ചെയ്യുന്നതും തുടങ്ങി അനേക കാര്യങ്ങൾ ശുശ്രൂഷയിൽ ഉണ്ട് അത് യുവ തലമുറയെ പറഞ്ഞു പഠിപ്പിക്കുക

  • @georgemk3901
    @georgemk3901 5 лет назад +2

    മതം വിട്ടു മാർഗ്ഗത്തിൽ വന്ന വർ മാർഗം വിട്ടു പെന്തക്കോസ്തു മതത്തിലായി.ഇവരാണ്കപടവിശുദ്ധർ

  • @johnmathew3389
    @johnmathew3389 5 лет назад +1

    Excellent

    • @mvmv2413
      @mvmv2413 5 лет назад

      Pavam piller. alpanmaraya pithakanmarude karmadosham anubhavichu kaikalittadikkunnu. Appanmar vittuponna sabhakal ethrayo bhedam. Ennittu Avarude schoolil thangalude makkale padipikkunnath vilakkatha nanamillatha pastor vargam!!!

  • @sherinbv
    @sherinbv 5 лет назад +8

    പെന്തെക്കോസ്റ്റിനുള്ളിലെ ജാതി വ്യവസ്തയെവിടെ ? ഒരു വിവാഹമോ സ്ഥാന കയറ്റത്തിനോ ജാതി നോക്കാത്തവർ ഉണ്ടോ പെന്തെക്കോസ്റ്റിൽ ഇപ്പോൾ ?താഴ്ന്ന ജാതികളിൽ നിന്ന് സംവരണവും ഉപേക്ഷിച്ചു രക്ഷിക്കപെട്ടു സഭകളിലേക്കു വന്ന നമ്മുടെ കൂട്ട് സഹോദരങ്ങളെ നമ്മൾ എങ്ങനെയാണ് കാണുന്നത് ? ഒരു വിവാഹത്തിന് വേണ്ടി അവർ സ്വജാതിയിലേക്കു തിരിച്ചു പോയി അതിലെ വിശ്വാസികളെ കണ്ടു പിടിച്ചു ബുദ്ധിമുട്ടി വിവാഹങ്ങൾ നടത്തുന്നത് പെന്തക്കോസ്തു സഭകളിൽ ഞാൻ കണ്ടിട്ടുണ്ട് . എന്ത് കൊണ്ട് സുറിയാനിയിൽ നിന്നും രക്ഷിക്കപെട്ടു വന്നവർക്കു ഷെഡ്യൂൾഡ് കാസ്റ്റിൽ നിന്നും രക്ഷിക്കപ്പെട്ടവരെ വിവാഹം കഴിക്കാനോ അവരെ കൂട്ട് സഹോദരന്മാരായി കാണണോ കഴിയാത്തതു ? സ്വന്തം അനുഭവത്തിൽ നിന്നും .....

    • @elsyvarghese7348
      @elsyvarghese7348 5 лет назад +1

      Very correct

    • @elsyvarghese7348
      @elsyvarghese7348 5 лет назад +1

      Very correct

    • @kunjumontt9712
      @kunjumontt9712 5 лет назад

      പകൽ പോലെ സത്യം. ജാതി തിരിവ് ക്രിസ്ത്യാനി തിരിവ് എല്ലാം പെന്റക്കൊസ്ത്തിൽ സുലഭം. പറയുന്നത് ഒന്ന് പ്രവർത്തി നേരെ തിരിച്ചും. ദൈവവേല ആദയസൂത്രമാക്കി കുറെ കള്ള ഉപദേശിമാർ ഇറങ്ങി ഭക്തിയുടെ വേഷം ധരിച്ചു ദൈവസഭയെ തകർത്ത് തരിപ്പണം ആക്കികൊണ്ടിരിക്കുകയാണ്. നേതാക്കൾ അതിനു ഒത്താശ ചെയ്തു കൊടുക്കുന്നു. വ്യഭിചാരം സാമ്പത്തികതിരിമറി വൻ തുക വായ്പ വാങ്ങി മടക്കി കൊടുക്കാതെ വിശ്വാസികളെ വഞ്ചിക്കുക, സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കി വിശ്വാസികളെ തമ്മിത്തല്ലിക്കുക ഇത് ഒക്കെയാണ് വേലകൾ."ഇങ്ങനെയുള്ള പരമ-----------, ------ഒക്കെ ഇന്ന് D.P.വരെ ആയി. നേതൃത്വം കണ്ണടച്ച് കൈ കെട്ടി ഒന്നും അറിയാത്ത മട്ടിൽ ഏണി ചാരി കൊടുക്കുന്നു. കേറിക്കോളാൻ പറഞ്ഞു ഉന്തി കൊടുക്കുന്നു. ഇങ്ങനെയുള്ള കള്ള ഉപദേശിനെ സഭയിൽ നിന്ന് പുറത്താക്കണം. ഇതിനു വേണ്ടി ദൈവസഭ ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    • @jaithakidiyil7176
      @jaithakidiyil7176 5 лет назад

      Very True !!!

    • @mvmv2413
      @mvmv2413 5 лет назад

      @@kunjumontt9712 ജാതി പറഞ്ഞല്ലേ cog സ്റ്റേറ്റ് and division ഉണ്ടാക്കിയത്. എന്നിട്ട് മറുഭാഷ പറയുന്നു !

  • @123mjohn
    @123mjohn 5 лет назад +1

    Dear sister "casting lot" was before they received the Holy Ghost and therefore they did not have perfect guidance. Hence they resorted to a one-time casting of the lot. But once they received the Holy Ghost there was no more any casting of the lot in the Bible. After the outpouring of the Holy Ghost, the apostles fasted, prayed and laid hands and chose leaders.

    • @LeelammaPA
      @LeelammaPA 4 года назад

      Very good thoughtful presentation.Especially election ...
      ..everything.God bless you.

  • @noanxious4jesuscan568
    @noanxious4jesuscan568 5 лет назад

    Still there is hope

  • @jacobmathew3340
    @jacobmathew3340 5 лет назад +2

    Hai good I'm laiu

  • @susannajoy627
    @susannajoy627 5 лет назад

    Easy to point fingers. How many churches have u managed? What r u going to do to change the situation??!!

    • @molujohn2033
      @molujohn2033 5 лет назад

      This is the problem....

    • @mvmv2413
      @mvmv2413 5 лет назад +1

      U are not supposed to manage. U r not manager. Shut up and keep silent. Echoes make echos. Prasangavum pirivum nirthoo. Then v can have a better church culture.

    • @mvmv2413
      @mvmv2413 5 лет назад +1

      Who created the situation? Study. Admit mistake of your father's and leaders. Say sorry to the churches u left if u find urslf in pit. Then only think of change. Or allow it to natural collapse.

  • @jessgeo2373
    @jessgeo2373 5 лет назад +5

    ഈ ചീഞ്ഞ ഇലക്ഷൻ ഇല്ലാതെ സഭയേ നയിക്കാൻ പറ്റില്ലേ? 🤩

  • @minishaiju7697
    @minishaiju7697 5 лет назад +4

    പാസ്ററർ മാരുടെ മകളെ കണ്ടുപടിച്ചാ മതിയോ

  • @sureshpaarol
    @sureshpaarol 5 лет назад +10

    ആദ്യം യേശു ക്രിസ്തുവിനെ സ്നേഹിക്കാൻ പടിക്ക്, പരിശുദ്ധ ആത്മാവിന് വേണ്ടി കാത്തിരിക്കൂ ,
    ആത്മാവിൻ്റെ നടത്തിപ്പിന് വിട്ടുകൊടുക്കൂ എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും,
    വിശുദ്ധി എന്തെന്ന് പഠിപ്പിക്ക്,
    വിശുദ്ധിയിൽ ജീവിക്ക് , നിങ്ങളുടെ വീട്ടിൽ വിശുദ്ധി എന്തെന്ന് കുട്ടികൾ കാണട്ടെ.

    • @pr.babuvarghese8631
      @pr.babuvarghese8631 5 лет назад

      That's right answer.... .

    • @childrenscorner3259
      @childrenscorner3259 5 лет назад

      You are extremely right.

    • @mvmv2413
      @mvmv2413 5 лет назад

      Athivisudhanaya oru Suresh Babu undu kattakkadayil. Ayalude prasangam kettitu ethrayo per paramavisudharayi theerunnu. Ini annattil oru asudhanumulla.

  • @123mjohn
    @123mjohn 5 лет назад +1

    Get rid of the love of the world, craving for name and fame, live for the world to come, stop being lovers of pleasures more than the lovers of God. Today the Pentecostal people are running after to enjoy the pleasures of sin for a season. Moses (Heb 11) will rise up and condemn these Pentecostals.

    • @molujohn2033
      @molujohn2033 5 лет назад

      I really agree with you brother, people are running after the fame and money they never allows the Holy spirit to control... Then how they realize.?

  • @arulrajeeabraham3974
    @arulrajeeabraham3974 5 лет назад +2

    Penticast Ennu paranjaal ningal I PC,COG,AG poleulla nighalaanu ithellaam cheiyunnathu.njanghale ithil ulpedutharuthu.please

  • @christurajbaby5008
    @christurajbaby5008 5 лет назад +2

    പന്ത്രണ്ട് പേര് മാത്രം ഉള്ള ഒരു സംഘടനയിൽ ചീട്ട് ഇട്ട് ആളുകൾക്ക് നിയമനം നടപ്പാക്കുന്നത് പോലെ അല്ല അഞ്ചു ഭൂഖണ്ഡങ്ങളിലും വ്യാപിക്കപ്പെട്ട ഒരു സംഘടനയിലെ നേതൃസ്ഥാന നിർണ്ണയം നടപ്പിൽ വരുത്തുവാൻ. ജനബാഹുല്യം ശക്തമായ ഒരു സംഘടനയിൽ സുതാര്യമായ ഒരു നിയമനം നടപ്പിൽ വരണമെങ്കിൽ അവിടെ ജനാധിപത്യ രീതിയിൽ ഉള്ള ഒരു തിരഞ്ഞെടുപ്പ് ആണ് ഉണ്ടാകേണ്ടത്. ജനാധിപത്യ വോട്ടിംഗ് തെറ്റാണ് എന്ന് പ്രചരിപ്പിക്കുന്നവർ വോട്ടിംഗ് സംവിധാനത്തിന് ബദൽ ആയി മറ്റൊരു സുതാര്യമായ ജനാധിപത്യ തിരഞ്ഞെടുപ്പ് രീതി ആണ് ആണ് മുമ്പോട്ട് വെക്കേണ്ടത്. അത്തരം ഒരു ബദൽ സംവിധാനം സെക്കുലർ മേഖലകളിൽ പോലും ഇതുവരെ പ്രാബല്യത്തിൽ വന്നട്ടില്ല. സാധാരണക്കാർ ആയ പല വിശ്വാസികളും കരുതുന്നത് നേതൃത്വങ്ങൾ തമ്മിൽ ബദ്ധശത്രുക്കൾ ആണ് എന്നതാണ് എന്നാൽ വാസ്തവം ഇവർക്കിടയിലെ അന്തർധാര സജീവമാണ് എന്നതാണ്.

  • @shebamanju1010
    @shebamanju1010 5 лет назад

    enta manasil 1st price for this team but kettiyilla. ellam nadakem

  • @AbrahamChacko-d1i
    @AbrahamChacko-d1i 5 месяцев назад

    വിവരം കേട്ടവർഎന്താ ഇത്

  • @binoyk3186
    @binoyk3186 5 лет назад +1

    PanKkothi namakku vendda

  • @mvmv2413
    @mvmv2413 5 лет назад

    A funny thing to note here that the guys who blame and lament against social media themselves uploaded this presentation in social media !!!! Haha.....

  • @mvmv2413
    @mvmv2413 5 лет назад

    Stop prasangam and pirivu. Ellam nereyavum. Illengil onnum nereyavilla orikkalum. NTil Karthavu padipicha prarthana vendatha kanjipastormarku OTil malachiyil parayunna dasamsam prasangikkan ethu holy spirit anu adhikaram nalkiye? Itharam iruthonikku koottu nilkunna pypa kare anubhavicholu. Karanjit endhu falam! Ellam dravyagrahathinte kausalafalam! Ayalkarane upadravikkunna loud speaker halil ninnu adhyam thallipottikkuka. Sound level CSI or Catholic church visit cheythu padikkuka. Anyarodanu manyamayi prasangikendath. Allathe sonthakkarodu halil kidannu veendum veendum cheerunnathalla. Chattavaru kettitundo? Pakshe madiyil kanamillathavarke athu vazhangoo.

  • @apostles4072
    @apostles4072 5 лет назад +23

    മോളെ പറയുമ്പോൾ എല്ലാം പറയണം.പെന്തെക്കോസ്ത് നെ കുറിച്ച് പറയുമ്പോൾ ഇതിൽ Tpm:The pentecostal mission ഇല്ല എന്ന് ഓർക്കുക.Tpm is world Diciple,&Good Administration, no election ക്രിസ്ത്യൻ നിൽ election ഇല്ലാത്ത ഒരു സഭ ഉണ്ടെങ്കിൽ അത് only Tpm.അല്ലാതെ പെന്തക്കോസ്തു എന്ന്‌ പറയുന്നത് penthecost അല്ല പൊളിറ്റിക്ട്സ് &ഡ്യൂപ്ലിക്കേറ്റ്സ്

    • @georgeabraham9211
      @georgeabraham9211 5 лет назад +3

      I was in TPM for more than 50 years. now i came out it is truly like a cult group.

    • @jacobcc9514
      @jacobcc9514 5 лет назад +2

      TPM looks good outwardly. But it is a group preaching baptism and following the culture of Roman catholic church.

    • @molujohn2033
      @molujohn2033 5 лет назад +1

      @@jacobcc9514 Don't be upset Dr. K T V If you study the word carefully you will understand that T P M is a cult group. Very simple... Ask Holy spirit to reveal.

    • @childrenscorner3259
      @childrenscorner3259 5 лет назад

      Shouldn't praise any church
      Praise our Jesus.

    • @mvmv2413
      @mvmv2413 5 лет назад +1

      @@molujohn2033 which holy spirit? Ipc or cog or ag or sfc? Their holy spirit himself is unable to unite their holy( in fact fooly) leaders!!

  • @shibujosephpr
    @shibujosephpr 5 лет назад

    Dr. K. T Varghese, you are talking about not biblical teaching. How can you say that married life is unworthy for holy life? If so what about apostle Peter, Philip the evangelist and in OT Enoch etc.. Please do not spread anti biblical doctrine. Problems are in all Pentecostal churches. The difference may be there. Even in Ist cent. Church had problems. But they handled it biblically. This not going on today. People must ready to repent and come back to God. Then everything will be alright.

    • @mvmv2413
      @mvmv2413 5 лет назад

      @@dr.k.t.varughese3151 you mean there is no lust among the 70 or 2 by 2 or in group like Tpm? It's plenty. Prasangavum pirivum nirthoo lustum kurayum. Can u dream birth of any mother Theresa or sadhu sundar Singh in pentacostalism?! Never.

    • @sampaul9758
      @sampaul9758 5 лет назад

      Dr KT
      The Bible says all your righteousness are as rags in the sight of Christ.
      Oh, sorry you are from TPM, you may think it's not applicable to you and so does all TPM folks.

    • @sampaul9758
      @sampaul9758 5 лет назад

      Isa 64:6, Dr KT Varghese

    • @sampaul9758
      @sampaul9758 5 лет назад

      To best way or method to know about one's state in Christ Jesus is spend time to pray atleast 10% of 24 hours which is 2 hrs and 40 mts.
      The more you get closer to God the more you'll know that you have more and more and more and more blemishes and then you realize your helplessness all by yourself, it's coz of His mercy that we are made righteous and by the shedding of His precious blood.

    • @sampaul9758
      @sampaul9758 5 лет назад

      And when we in our helplessness seek his kingdom and righteousness he'll do the needful to make us holy.

  • @samsonjoseph9305
    @samsonjoseph9305 5 лет назад

    ningalkku vattanu sabhatude competition podhulokathu churcha cheyyaan vittukoduthu ..sabhayil edhu parayuga ...sabhakalil parayendadhu sabhayil..lokathodu parayendadhu suvishesham k tto

    • @lukosecherian473
      @lukosecherian473 5 лет назад

      If you know about this problem have you ever raised it in any church forum, any discussion happened,any solution came forth?
      If at all anybody raised such points,they were all sidelined and nullified
      Kannatachal iruttakilla. Whatever is told Herby is not a secret , most of the members know this. Now on stage it's addressed, that's all. Still I doubt anything good will come forth.

  • @johnsonmk1873
    @johnsonmk1873 5 лет назад

    പ്രസംഗം മാത്രം. പ്രസംഗം പ്രസംഗം പ്രസംഗം അധികപ്രസംഗം മാത്രം chrisianikku

    • @mvmv2413
      @mvmv2413 5 лет назад

      Prasangavum pirivum nirthiyal ellam sari akum. Pattu PADI piriyuka.

  • @apostles4072
    @apostles4072 5 лет назад

    ഒന്നും പോടോ പോയി ഉപദേശം പഠിക്കു. ചുമ്മാ അറിവില്ല പറയാതെ