താര മോളെ ഒരുപാട് അഭിനന്ദനങ്ങൾ പൊന്നുമോളെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് നന്നായി പാടി 👌👌👌👌👌👌👌👌👌കൂടെ അമ്മ അഞ്ചുവിനും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. എന്റെ chunk റെഞ്ജിത്തിനും അഭിനന്ദനങ്ങൾ 👍👍👍 1:03:36
താര കുട്ടി മനോഹരമായി പാടി. അടുത്ത പെർഫോമൻസിന് വേണ്ടി കാത്തിരിക്കുന്നു. മരുതിനെമരുതിനെ മനോഹരമായി അവതരിപ്പിച്ചു. താരയുടെ മുൻപോട്ടുള്ള പ്രയാണത്തിന് എല്ലാ ആശംസകളും നേരുന്നു. അഞ്ചു വയസ്സിൽ എത്ര മനോഹരമായിട്ടുള്ള ലിറിക്സ് പഠിച്ച് അവതരിപ്പിച്ച താര കുട്ടിയുടെ കഴിവിനെ പ്രശംസിക്കാതിരിക്കാൻ വയ്യ.
താര കുട്ടി , അടിപൊളി ആയിട്ട് പാടി , കിടുക്കാച്ചി ആയിരുന്നു . മോളു വളരെ സ്മാർട്ട് ആണ് , അച്ഛൻ കൊബ്ബത്തു കേൾക്കാനും ,, കാണാനും നല്ല രസമുണ്ടായിരുന്നു , നല്ലത് വരട്ടേ മോൾക്ക്.......
താരമോൾ വളരെ നന്നായി പാടി. കുറേ നാൾ കൂടി ആണ് ടോപ് സിങ്ങർ കണ്ടത്. ലം ലം ലം.......എന്തു ക്യൂട്ട് ആണ് മോൾ 😘. Best wishes Thara Renjith. ടോപ് സിങ്ങർ ആവട്ടെ മോൾ 😘😘😘
എലിമിനേഷൻ വന്നതും ഗോൾഡൻ crown നൽകുന്നത് കുറഞ്ഞതും കുട്ടികൾ ആത്മാർഥമായി പാടാൻ തുടങ്ങി. ഇതുവരെ ഒരു തവണ 100 കിട്ടിയാൽ അടുത്ത പാട്ടിൽ 95, 96 എന്നായി കുറയുമായിരുന്നു. ഇപ്പോഴാണ് ടോപ്സിങ്ങറിനു ജീവൻ വെച്ച് തുടങ്ങിയത്.. ഇനിയും നന്നായി പാടൂ മക്കളേ ❤❤ നിങ്ങളുടെ പാട്ടാണ് ഞങ്ങൾ കൂടുതൽ ആസ്വദിക്കുന്നത് ❤❤
ഇന്നത്തെ Top singer ൽപാടിയ കൊച്ച് മിടുക്കിതാര കുട്ടി സൂപ്പർ ആണ് പിന്നെ ഒരാഗ്രഹം ഈ 4 സീസണും കാണുന്ന എനിക്ക് ജാനക്കി അമ്മയെ ഈ പ്രാഗ്രാമിൽ ഒന്ന് കൊണ്ട് വന്ന് ഈ കുഞ്ഞുങ്ങളുടെ പാട്ട് കേൾപ്പിക്കാമോ
Tarakutty polichuuu😘😘😘😘😘 paniyum chumayum mind aakaathe program ushaaraaki.sweeet voice .Next episode nu vendi katta waiting 💖ellavidha praarthanakalum anugrahangalum nerunnu. Lub uuuu Tarakutty . Miss uuuu
ഒരു കുറുമ്പി വന്ന് ചാടിയിട്ടുണ്ട്. "താരക" ൻറെ പൊന്നോ, ആദ്യത്തെ എപ്പിസോഡിൽ തന്നെ നീയെല്ലാവരേയും കയ്യിലെടുത്തല്ലോ കാന്താരി പെണ്ണേ. പൊളിച്ചു വാവേ, ഇത്രേം ലിറിക്‌സ് ഈ 5 വയസ്സിൽ കാണാതെ പഠിച്ചു വന്ന് അടിച്ചു പൊളിച്ചു പാടിയതിന് ഒരു ചക്കര ഉമ്മ. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും ചക്കരേ...🥰🥰🥰
Tara Ranjith ❤❤ Cute performance..... She is one of my Friend Mr Ranjith's Sweet daughter. Im surprised to see her stage performance, And the boldness impressed me for next level. Tara the 👑 Keep it up God bless u 🎉🎉🎉🎉
അബി അടിപൊളി
താര മോളെ ഒരുപാട് അഭിനന്ദനങ്ങൾ പൊന്നുമോളെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് നന്നായി പാടി 👌👌👌👌👌👌👌👌👌കൂടെ അമ്മ അഞ്ചുവിനും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. എന്റെ chunk റെഞ്ജിത്തിനും അഭിനന്ദനങ്ങൾ 👍👍👍 1:03:36
താര കുട്ടി മനോഹരമായി പാടി. അടുത്ത പെർഫോമൻസിന് വേണ്ടി കാത്തിരിക്കുന്നു. മരുതിനെമരുതിനെ മനോഹരമായി അവതരിപ്പിച്ചു. താരയുടെ മുൻപോട്ടുള്ള പ്രയാണത്തിന് എല്ലാ ആശംസകളും നേരുന്നു. അഞ്ചു വയസ്സിൽ എത്ര മനോഹരമായിട്ടുള്ള ലിറിക്സ് പഠിച്ച് അവതരിപ്പിച്ച താര കുട്ടിയുടെ കഴിവിനെ പ്രശംസിക്കാതിരിക്കാൻ വയ്യ.
Thank you so much jerin 🥰🙏❤
താരാ മോൾ മാഷാ അള്ളാ നല്ല സ്മാർട്ട് മോൾ ഇത്തരം കുട്ടികളാണ് ടോപ് സിംഗറിന്റെ വിജയം നല്ല സംസാരം😍😍😍😍
Thank you so much 🥰🙏
🥰🥰🥰
താര കുട്ടി , അടിപൊളി ആയിട്ട് പാടി , കിടുക്കാച്ചി ആയിരുന്നു . മോളു വളരെ സ്മാർട്ട് ആണ് , അച്ഛൻ കൊബ്ബത്തു കേൾക്കാനും ,, കാണാനും നല്ല രസമുണ്ടായിരുന്നു , നല്ലത് വരട്ടേ മോൾക്ക്.......
Thank you so much 🥰🙏
Tharakutiee മോളൂ മാഷാ അല്ലാഹ് super ആയി പാടി ❤❤❤❤
Thank you so much 🥰🙏
താര മോൾ തകർത്തല്ലോ
അടിപൊളി മോളെ 🥰👍😘😍
Thank you so much 🥰🙏
താരമോൾ സൂപ്പർ 🥰🥰🥰😘😘
Thank you so much 🥰🙏
താരകുട്ടി ...തകർത്തു മോളെ 🥰🥰🥰👏👏👏
Thank you so much 🥰🙏
ടോപ്സിങ്ങറിന്റെ പുതിയ താരോദയം, അതാണ് നമ്മുടെ താരക്കുട്ടി, ഒരുപാട് ഒരുപാട് ഇഷ്ടായി 😍😍👍
പുതിയ കുഞ്ഞ് കൊള്ളാം 😄😄സൂപ്പർ 🥰🥰🥰
Thank you so much 🥰🙏
താരമോൾ വളരെ നന്നായി പാടി. കുറേ നാൾ കൂടി ആണ് ടോപ് സിങ്ങർ കണ്ടത്. ലം ലം ലം.......എന്തു ക്യൂട്ട് ആണ് മോൾ 😘. Best wishes Thara Renjith. ടോപ് സിങ്ങർ ആവട്ടെ മോൾ 😘😘😘
Thank you teacher ☺️ ❤
❤താരാ 🌹മോൾ 👍ആദ്യമായി വന്നുപാടുന്ന സമയം തന്നെ ആസ്വാദകരിൽ 😮മനംകുളിർത്തു മോൾക്ക് ഒരുലൈക്ക് 👍👍👍🙏
ഇശൽ ബുറൈദയുടെ അഭിമാനം ഞങ്ങളുടെ താരാ മോളൂസ് ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you 🥰🙏
Thara kutti excellent..Cute and smart…Keep it up ❤
Thank you so much 🥰🙏
താര മോൾ ആ ഫ്ലോർ അങ്ങ് ഇളക്കി മറിച്ചിട്ടല്ലോ ... പൊളിച്ചു..... ❤❤
ആ ദിവസത്തെ അന്നത്തെ ടോപ് സിംഗറിലെ ടോപ് 🥰🥰
പാട്ടിനൊപ്പം ചിരിപ്പിച്ചു കൊന്നു🤣🤣🤣🤣🥰🥰🥰
Thank you ☺️❤️
താരാ രഞ്ജിത്ത് ടോപ് സിംഗർ 4 ന്റെ തലവര മാറ്റും😂
പല മാനറിസങ്ങളും മിയക്കുട്ടിയെ ഓർമ്മിപ്പിക്കുന്നു❤
Thank you so much 🥰🙏
Taara❤❤
താര മോൾ കലക്കി😘😘
❤❤
Thara മോളാണ് താരം,, ഒരു പാട് ഇഷ്ട്ടായി
എലിമിനേഷൻ വന്നതും ഗോൾഡൻ crown നൽകുന്നത് കുറഞ്ഞതും കുട്ടികൾ ആത്മാർഥമായി പാടാൻ തുടങ്ങി. ഇതുവരെ ഒരു തവണ 100 കിട്ടിയാൽ അടുത്ത പാട്ടിൽ 95, 96 എന്നായി കുറയുമായിരുന്നു. ഇപ്പോഴാണ് ടോപ്സിങ്ങറിനു ജീവൻ വെച്ച് തുടങ്ങിയത്.. ഇനിയും നന്നായി പാടൂ മക്കളേ ❤❤ നിങ്ങളുടെ പാട്ടാണ് ഞങ്ങൾ കൂടുതൽ ആസ്വദിക്കുന്നത് ❤❤
Top singeril nalloru unarvegi tharachakkara..thagarthu vaari mol..adutha paattinayi kathirikkunnu..👌👌👏👏👏🥰🥰❤️❤️
Thank you so much ☺️💓
താരമോൾക്ക് അഭിനന്ദനങ്ങൾ... നന്നായി പാടി.. ഈശ്വരൻ അനുഗ്രഹിക്കട്ടെ...
Thank you so much 🥰🙏
മീനാക്ഷിയുടെ അവതരണം സൂപ്പർ ആണ്. കുട്ടികളെ പേരെടുത്തു വിളിക്കുമ്പോൾ വളരെ സന്തോഷം. Topsingerind അവസാനം വരെ എങ്ങിനെ ഉണ്ടാവണം.
Can you put the names in English
Wow 😳😊
Tara kutti❤ adipoli iniyum nannay padan pattatte🎉
Thank you ☺️💓
🌹ശ്രേയ മോൾ 🙏ഏത് പാ ട്ട് പാ ടുബോളും ചിരിച്ചു പാടുന്നത്കൊണ്ട് 🎉ആസ്വാദകരിൽ ഒരു ഉന്മേഷം അല്ലെ 👍👍👍 14:00
ഇപ്പോൾ അവതരണവും പൊളി.. പിള്ളേർ പാടുന്നത് അതിലും അടിപൊളി ഇങ്ങനെ പോകട്ടെ.. ആ സർഗ്ഗ മോൾക് ഒരു എൻട്രി കൊടുത്തൂടെ
Oru kudumbam motham pattukar
Masha allah🥰
Prathekichu aa jewelleryile payyan
Polichu tto 🥰🥰
Tnx bro🥰❤️
താര മോൾ.. ഗംഭീരമായി പാടി..ആശംസകൾ..അഭിനന്ദനങ്ങൾ.
Thank you so much sir☺️❤️
Oru Kudumbathile muzhuvan alukalum pattukar, aflah❤❤❤❤❤
താര കുട്ടിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ എന്താ രസം ഗംഭീര പാട്ടും മോൾക്ക് എല്ലാ വിധ ആശംസകളും
Thank you so much 🥰🙏
താരാ രഞ്ജിത്ത് സൂപ്പറായിപാടി.... ഇനിയും പാട്ടുകൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.❤
Thank you so much 🥰🙏
കുസൃതിയും കളികളുമായി ഞങ്ങളോടൊപ്പം കഴിഞ്ഞ നിമിഷങ്ങൾ ഒരിയ്ക്കലും മറക്കാൻ കഴിയില്ല, ഇശൽ ബുറൈദ എന്ന ഗ്രൂപ്പിന് അഭിമാന നിമിഷം ,താരാമോളൂസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you 😊 ❤
താരക്കുട്ടി 🥰🥰 ജൂനിയർ അനന്യക്കുട്ടി 🥰🥰🥰 ചിരിച്ചു ഒരു വിധമായി 🤩🤩
Thaank you 💓 😊
Tharakutty like miya and meghadu
Nice song Aju 👍🏻🤩💞💞
Tnx🥰❤️
ഇന്നത്തെ Top singer ൽപാടിയ കൊച്ച് മിടുക്കിതാര കുട്ടി സൂപ്പർ ആണ് പിന്നെ ഒരാഗ്രഹം ഈ 4 സീസണും കാണുന്ന എനിക്ക് ജാനക്കി അമ്മയെ ഈ പ്രാഗ്രാമിൽ ഒന്ന് കൊണ്ട് വന്ന് ഈ കുഞ്ഞുങ്ങളുടെ പാട്ട് കേൾപ്പിക്കാമോ
Thank you ☺️❤
❤❤❤🎉🎉🎉Tharamole I love You🎉🎉🎉❤❤❤ Supper ❤❤❤God Bless You❤
Thank you ☺️❤️
Name a judge who never judges but dignifies the competitor always , every time . What a dignified judge !!!!
THARAMOL😍😍😍IPOZHA SEASON4 USHARAYATHU
Thank you so much ☺️💓
"എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ.. അതിമനോഹര ഗാനം വളരെ ഭംഗിയായി പാടിയ ദ്രൗപതി മോൾക്ക് അഭിനന്ദനങ്ങൾ🎉♥️👏👏
Tarakutty polichuuu😘😘😘😘😘 paniyum chumayum mind aakaathe program ushaaraaki.sweeet voice .Next episode nu vendi katta waiting 💖ellavidha praarthanakalum anugrahangalum nerunnu. Lub uuuu Tarakutty . Miss uuuu
Thank you aishu☺️❤️
താരക്കുട്ടിയുടെ അടുത്ത performance നായി കാത്തിരിക്കുന്നു 🥰
Thank you so much 🥰🙏
ll
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@@ranjithpp5061😅😊😅
Tarakutti adipoli ❤ ananya kuttide performance orthu!!
Thank you so much ☺️❤️
അഫ്‌ലൂ കുട്ടനെയും ഫാമിലിയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.
Tharakuttiyude kavalayya polichu. 😂 Nalla smart aanu. God bless you ❤❤
Thanks bro ❤
Thara kutty is awesome. Aflah and his family are gifted with singing and other artsy talents. Loved them all!
Qq
They
There mol super orupad ishtamay super muthe god bless you love you muthe
താരക്കുട്ടി wondeful singing love u chakkare😍😍😍😍
Fidaaa😁🔥🤌🏻 19:03
കാണികൾ ഒന്നടങ്കം പറയുന്നു അജ്മൽ എന്ന വ്യെക്തികുള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവ് ഉണ്ട് അതാണ് ചെറിയ സാംപിൾ മാത്രമാണ് കണ്ടത് ഇനിയും കിടകുന്നെ ഒള്ളു
Mm😂
റിയൽ ലിറ്റിൽ ഏഞ്ചൽ താരകുട്ടി.🥰🥰🥰🥰❤❤❤❤❤
Thank you so much ❤
കുടുംബത്തിലെ എല്ലാരെക്കൊണ്ടും പാടിച്ചു. ഉമ്മാനെക്കൊണ്ട് പാടിച്ചില്ല
താരകുട്ടി 👌👌. നല്ല energetic ആയി പാടി ഒത്തിരി ഒത്തിരി ഇഷ്ടം ആയി ❤️❤️.
Muhammad aslam padi
Mona nalla pattu konduvareka nannayi paduka
Ethayalum e.vaka pattupadanda
Padithathel sradikuka gunam chaiyan
Very good..God bles u. 🌹🌹🌹👍
Tara is Super star ⭐️well done👏🏻👏🏻
Thank you so much 🥰🙏
താരക്കുട്ടി സൂപ്പർ പെർഫോർമൻസ്. പറയാതിരിക്കാൻ പറ്റില്ല. മിടുക്കിക്കുട്ടി. All the best Molu.
താരകുട്ടി ❤❤❤top singer top ❤❤ഒന്നും പറയാനില്ല ലൗ യു ഗോഡ് ബ്ലെസ് യു ❤❤👍
Thank you so much 🥰🙏
Thara kutty superb molu 🎉❤
Ellarum nallonam paadi 👏🏻👏🏻
Thank you ☺️❤️
Thaara ranjith super super
Thank you so much ☺️❤️
So ceute molu very very attractive voice God bless you with all of music in world wide Malayalam music ❤❤😂😂🎉🎉🎉😢😢😢😮😮😅😅😅😊
താരമോൾ കലക്കി .....💐💐💐
Thank you so much ☺️❤️
Tara supr aaki mole😍
Thank you so much 🥰🙏
Tarakutty superayittnnd 🥰👏🏻👏🏻👏🏻👏🏻
Thank you ☺️❤️
Buraidhaude (KSA) Muthu Mani....Masha allah....All the best ❤❤❤❤
Thanks☺️❤️
താര കുട്ടി സൂപ്പർ ആയി പാടി
All the best mole, love you താര kutti 🥰🥰🥰🥰
Tara mole suppar ayi 😍😍😍
Thank you ☺️❤️
Beautiful Songs Singing.
God Bless You.
Super Anchoring.
By.
Ajesh.Harbour Loading.Thottappally
താരാ കുട്ടിമോൾ കലക്കി, ജഡ്ജസ് ഇറങ്ങി ചെന്ന് തകർക്കേണ്ടതായിരുന്നു ....but not emotional 😊
Sreya mol ...അതിമനോഹരമായി പാടി ...🎉🎉🎉👌👌👌👏👏👏
Drowpathi mol super ആയി പാടി 🎉🎉🎉👏👏👏
Tharamol Super.....God bless you. ❤
Thank you ☺️❤️
ഒരു കുറുമ്പി വന്ന് ചാടിയിട്ടുണ്ട്. "താരക" ൻറെ പൊന്നോ, ആദ്യത്തെ എപ്പിസോഡിൽ തന്നെ നീയെല്ലാവരേയും കയ്യിലെടുത്തല്ലോ കാന്താരി പെണ്ണേ. പൊളിച്ചു വാവേ, ഇത്രേം ലിറിക്‌സ് ഈ 5 വയസ്സിൽ കാണാതെ പഠിച്ചു വന്ന് അടിച്ചു പൊളിച്ചു പാടിയതിന് ഒരു ചക്കര ഉമ്മ. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും ചക്കരേ...🥰🥰🥰
Thank you so much ☺️💓
താരമോൾ അടിപൊളിയായി പാടി...
Thank you so much 🥰🙏
Tara mole super ❤
Thank you ☺️❤️
ഏതോ ജന്മകല്ലനയിൽ... എന്ന ഗാനം വിചാരിച്ച അത്ര മികവു പുലർത്തിയോ.... ഇല്ല എന്നാ ണെന്റെ അഭിപ്രായം....🎉
ദ്രോവുപതി കുട്ടി നൈസ് പെർഫോമൻസ് ആശംസകൾ ❤❤❤ഗോഡ് ബ്ലെസ് യു ❤❤മോളെ
Aflah and his family awesome prfrmnc❤️❤️
Tharamole innathe tharam cutest 🎉❤
Thank you ☺️💓
Our little angel Thaara😘😘😘 ❤
Thank you ☺️❤️
താര കുട്ടി ❤❤❤സൂപ്പർ ആയിട്ട് പാടി... ഒരുപാടൊരുപാട് നന്നായി മോളെ.,.ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤❤❤
Thank you ☺️❤️
Kavalam sir nte kavalayya😅😂😂😂
😂❤
Jewell ajmal super song......❤❤❤❤
🥰❤️
ശ്രിയ excellent singet👌👌👌
Really proud to see my Thara mol conquering the heights ❤❤❤
Love from Sreerag maaaman
Thank you so much 🥰🙏
Ajmal song poliiiiii mone.....
Tnx😇
ajukaaaaa vereyy level 😌🤜
Tnx🥰
Tara Ranjith ❤❤
Cute performance.....
She is one of my Friend Mr Ranjith's Sweet daughter.
Im surprised to see her stage performance,
And the boldness impressed me for next level.
Tara the 👑
Keep it up
God bless u 🎉🎉🎉🎉
Ajmal ekka fan ahn🤗🤗
താര മോൾ 💓സൂപ്പർ നന്നായിട്ട് പാടി
Thanks❤
Tharooos💋💋💋💋💋
Thank you so much 🥰🙏
Tara Mole super😘😘😘
Thank you so much ☺️❤️
Good 👍 song 👍 👌
❤Congratulations Thara Ranjith. God bless for all success in comming Days🎉🎉🎉
Thara mol action I felt like Mr innocent. Can't forget him
Thank you so much ☺️💓
Sreyakutey manoharamayi padi kepet kelkan nalla sukam
Eneyum nalla pattu konduvareka nannayi paduka
Padithathel sradikuka gunam chaiyan
Very good..God bles u. 🌹🌹🌹👍
So ceute Beautiful performance in world wide Malayalam music ❤❤😂😂😂🎉🎉😢😢😮😮😮🎉🎉😂😂❤❤
താര മോളെ വേറെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ?
Instagram aano . Saudi yil programs cheyaarundaayrunnu
ഇശൽ ബുറൈദയുടെ കുഞ്ഞു ഗായിക
കോമഡി ഉത്സവത്തിൽ ആയിരിക്കും കണ്ടത് .
Drawpathimolu manoharamayi padi kepet
Nalla pattu kelkan nalla sukam
Eneyum nalla pattu konduvareka nannayi paduka
Padithathel sradikuka gunam chaiyan
Very good..God bles u. 🌹🌹🌹👍
Aflu pattum performance um super
Mone❤❤❤❤❤
താരക്കുട്ടീ..... നന്നായി പാടി...All the best 🥰🥰🥰💖💖💖🌷🌷✨✨
Thank you 😊 💓
താര മോൾ സുപ്പർ
ദ്രൗപതി അടിപൊളിയായി❤❤❤
Tharakutti❤you,vaakillaaa
Thank you so much ☺️💓