കുരുന്ന് ബാലൻറെ യാസീൻ പാരായണം | soorathu yaseen | Beautiful Quran Recitation By Child | Surah Yasin

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 901

  • @safasafanasa1765
    @safasafanasa1765 Год назад +8

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ കുട്ടിയുടെ ഖുർആൻ പാരായണം അള്ളാഹു നല്ല ഭാവി നൽകട്ടെ

  • @jasminnizar6670
    @jasminnizar6670 3 года назад +11

    ഒരു ഹിന്ദു സഹോദരൻ ഈ കുട്ടി യുടെ ഖുർആൻ കേട്ട് കൊണ്ട് ആണ്
    ഉറങ്ങുന്നത് എന്ന് കുട്ടിയുടെ മറ്റൊരു
    വീഡിയോ ഇൽ കമന്റ്‌ ഇട്ടിരിക്കുന്നു
    റബ്ബ് ആ സഹോദരന് എല്ലാ അനുഗ്രഹങ്ങളും ഹിദായത്തും നൽകട്ടെ
    മലയാളി മുസ്ലിം കൾ വളരെ കുറച്ച് മാത്രം മനോഹരം ആയ ഖുർആൻ
    എൻജോയ് ചെയ്യുന്നുള്ളു
    എല്ലാവരും ചിന്തിക്കട്ടെ

  • @siheeqthachanandi9259
    @siheeqthachanandi9259 5 лет назад +63

    ഖുർആനി നേക്കാൾ നല്ലൊരു സംഗീതം വേറെയില്ല വല്ലാത്ത ഒരനുഭവം മാഷാ അല്ലാഹ്

  • @shajahankp786
    @shajahankp786 4 года назад +36

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ കുട്ടിയുടെ പാരായണം .അല്ലാഹു നല്ല ഭാവി നൽകട്ടെ

  • @akshameed
    @akshameed 4 года назад +118

    മാഷാ അള്ളാ ഹൃദ്യയമായ ഖുർആൻ പാരായാണം സൂപ്പർ. അള്ളാഹു ഖമ്പൂലാക്കട്ടെ ,ആമീൻ. നമ്മുടെ മക്കൾക്കും ഇങ്ങനെ ഓതാൻ കഴിയുമാറാവട്ടെ ആമീൻ.

  • @hussainsali7323
    @hussainsali7323 4 года назад +22

    ഈ കുട്ടി നന്നായി ഓതുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @mailanchimonchu3533
    @mailanchimonchu3533 4 года назад +18

    Masha allah🤲🤲
    വളരെ നന്നായിട്ടുണ്ട്.❤👌
    എല്ലാ ഇസ്ലാം മത വിശ്വസികൾക്കും ഇത് പോലെ ഓതനായിട്ട് അള്ളാ ഹൈർ നൽകട്ടെ...🌹
    ആമീൻ....🤲

  • @habeebarenagar7140
    @habeebarenagar7140 4 года назад +5

    എനിക്ക്‌ വളരെ അധികം ഇഷ്ട്ട പൊട്ടു. ഈ കുഞ്ഞിന്റെ പാരായണം💖👍😍🥰

  • @3starvlogmskp73
    @3starvlogmskp73 4 года назад +15

    ഈ ബാലനെ അള്ളാഹു ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിക്കട്ടെ... ആമീം

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa 2 года назад +3

    മാഷാ അല്ലാഹ് അള്ളാഹു മോനെ അനുഗ്രഹിക്കട്ടെ ആമീൻ
    എന്തൊരു അത്ഭുതം ആണ് ഖുർആൻ.അത് ഹൃദയത്തിൽ ആഴ്ന്നിറങ്ങി കുളിർ തരുന്നു പരിശുദ്ധ ഖുർആനിനെ മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നു ♥️♥️♥️

  • @أبومصبرةأبوحسنة
    @أبومصبرةأبوحسنة 6 лет назад +99

    എനിക്കു വളരേയധികം ഇഷ്ടപ്പെട്ട പാരായാണം
    ماشاءالله

  • @nihaskallinal9821
    @nihaskallinal9821 4 года назад +3

    മാഷ അള്ള ഈ ബാലനേ അനുഗ്രഹം ്് നൽകുമാറാട്ടെ
    ഇതുപോലെ എനിക്കും മക്കൾക്കും മകളുടേ മകൾക്കും അനുഗ്രഹം നൽകട്ടെ ആമീൻ യാറബ്ബൽആലമീൻ

  • @neymar3091
    @neymar3091 3 года назад +3

    ഖുർആൻ പാരായണം നന്നായിട്ടുണ്ട് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ നമ്മൾക്കും നമ്മുടെ മക്കൾക്കും ഇങ്ങനെ ഓതാനുള്ള അല്ലാഹു കഴിവ് നൽകട്ടെ

  • @ajmalk5638
    @ajmalk5638 3 года назад +4

    അല്ലാഹ് കരഞ്ഞു പോയി എന്റെ നാഥാ നീയെത്ര പരിശുദ്ധൻ ❤❤❤🐎🐎🐎🐎🐎🐎

  • @sooperishal323
    @sooperishal323 4 года назад +2

    ഇവനെപ്പോലത്ത മക്കളെ അല്ലാഹു നമുക്കും നൽകട്ടേ,....

  • @hubburasoolyahabeeballah7720
    @hubburasoolyahabeeballah7720 5 лет назад +39

    മാഷാ അല്ലാഹ് super jazakkallahl khair

  • @nazeerraheem2630
    @nazeerraheem2630 6 лет назад +34

    Masha. Allha... മനോഹരം വോയിസ്‌

  • @asmabic3823
    @asmabic3823 4 года назад +11

    Nalla parayanam allahu nammude makkalkkum angine odaaanulla kazhiv nalkatte aameen

  • @sooperishal323
    @sooperishal323 4 года назад +4

    ഈ പൊന്നുമോന്റെ പൊന്നു പ്പയും ഉമ്മയും എത്ര ഭാഗ്യശാലികൾ,,,

  • @sindhuram8689
    @sindhuram8689 5 лет назад +46

    അനുഗ്രഹിക്കപ്പെട്ട കുട്ടി . ന്തു മനോഹരം 🙏🙏

    • @gafoor.m.b9699
      @gafoor.m.b9699 5 лет назад +2

      ☺👋👍👌🙏

    • @MdRafi-es2hw
      @MdRafi-es2hw 4 года назад +2

      ഖുർആൻ ഈണത്തിൽ ഓതുന്നത് കൺണ്ണടച്ചിരുനു കുറച്ചു സമയം കേട്ടു നോക്കൂ ഒരു bgm ഉം ഇല്ലാതെ ഇത്ര മനോഹരമായ രീതിയിൽഒരു പാട്ടു പാടാൻ ലോകത്തിലെ ഏതു ഗായകന് സാധിക്കും ഖുർആൻ ഓതുന്നത് വിശ്വാസത്തോടെ കേട്ടാൽ തന്നെ രോഗശമനമുണ്ടാകും എന്നാണ്

  • @safasafanasa1765
    @safasafanasa1765 Год назад +2

    Mashaallah അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @diludilus3457
    @diludilus3457 5 лет назад +38

    എനിക്ക് വളരെ ഇഷ്ട്ടമായി പാരായണം

  • @faseelarasheed6158
    @faseelarasheed6158 6 лет назад +20

    very good reading surath "yaseen" god bless you

  • @bavalove5909
    @bavalove5909 5 лет назад +7

    പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @aboobakerhakeem8123
    @aboobakerhakeem8123 2 года назад +2

    മാഷാ അള്ളാ
    റബ്ബിന്റെ അനുഗ്രഹം വർഷിക്കു മാറകട്ടെ ആമീൻ

  • @mullabeeviteachergoodsongn6721
    @mullabeeviteachergoodsongn6721 4 года назад +10

    Alhamdulillah
    മോന്റെ അറിവ് അല്ലാഹു വർദ്ധിപ്പിച്ചുതട്ടേ
    ആമീൻ

    • @safumanu
      @safumanu 3 года назад +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @safumanu
      @safumanu 3 года назад

      അൽഹംദുലില്ലാഹ്

  • @jasminnizar6670
    @jasminnizar6670 3 года назад +8

    Masha Allah
    I enjoy this beautiful recitation of our child
    Its recitation beauty is great
    Alhamdulillah
    Ya Allah give him all success and his
    Parents both in duniya and ahira
    Blessed child from allah
    A lot of love to child
    From Kerala

  • @fareekadan
    @fareekadan 7 лет назад +31

    performance voice
    Masha Allah

  • @sajna8446
    @sajna8446 3 года назад +1

    Masha Allah എന്നും ഇത് കെട്ടിട്ടാണ് ഉറങ്ങുന്നത് 🌹❤🌹❤

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 лет назад +15

    Alhamdulillah hubbukk qraan vajid hubbukk

  • @jasminnizar6670
    @jasminnizar6670 3 года назад +1

    Masha Allah
    Child is at best recite surath yaseen
    In the world
    Alhamdulillah
    Child is from India (Kerala )🇮🇳
    All Malayalees support this child
    Ya Allah bless our child
    Ameen

  • @lasterff6761
    @lasterff6761 4 года назад +5

    മാഷാ അള്ള ഇ കുട്ടിക്ക് അള്ളാഹു ദീർക്കായുസ് നൽകട്ടെ

  • @safumanu
    @safumanu 2 года назад +1

    അൽഹംദുല്ലിലാഹ്
    ഇൻഷാഅല്ലാഹ
    എൻ്റെ റബ്ബ് എൻ്റെ റബ്ബിൻ്റെ കാരുണ്യം കൊണ്ട് എനിക്ക് ഒരു ആണ് കുഞ്ഞിനെ തരുബോൾ ഇൻഷാഅല്ലാഹ എൻ്റെ റബ്ബിൻ്റെ കാരുണ്യം കൊണ്ട് ഞാൻ എൻ്റെ കുഞ്ഞുങ്ങളെ ഒരുപാട് ഒരുപാട് സ്നേഹിക്കും ഇൻഷാഅല്ലാഹ എൻ്റെറബ്ബിനെ കുറിച്ച് ഒരുപാട് ഒരുപാട് പറഞ്ഞു കൊടുക്കും

    • @safumanu
      @safumanu 2 года назад +1

      അൽഹംദുല്ലിലാഹ് ഒരുപാട് ഒരുപാട് പറയാൻ ഉണ്ട് എൻ്റെറബ്ബിനെ കുറിച്ച പറയാൻ റബ്ബിൻ്റെ മുത്ത് നബിസ്വമയെ കുറച്ചു ഇൻഷാഅല്ലാഹ

  • @faisalthevarkalathil1428
    @faisalthevarkalathil1428 5 лет назад +16

    Mashallah allahu anugrahikkatty Ameen 😪 nalla recitation

  • @Ak___Minha___Lucky.....
    @Ak___Minha___Lucky..... 3 года назад +1

    മാഷാ അള്ളാ സൂപ്പർ യാസീൻ ഖുർആൻ പാരായണം 👍🏻👍🏻

  • @khankhaksar3154
    @khankhaksar3154 5 лет назад +7

    I like islam 💓

  • @jasminnizar6670
    @jasminnizar6670 3 года назад

    മാഷാ അല്ലാ
    കുട്ടി യുടെ പാരായണം ഏറെ മനോഹരവും ഹൃദയസ്പർശിയുമാണ്
    അല്ലാഹു അനുഗ്രഹിക്കട്ടെ
    ആമീൻ

  • @anithabeevi.n99
    @anithabeevi.n99 7 лет назад +56

    അള്ളാഹു അക്ബർ

  • @ameenhameed2813
    @ameenhameed2813 7 лет назад +33

    masha allah. sweet and beautiful recitation

  • @shanawazs3919
    @shanawazs3919 8 лет назад +69

    Masha allah

  • @illyastp303
    @illyastp303 6 лет назад +19

    mashaalla.. super

  • @dileeps.a.9000
    @dileeps.a.9000 5 лет назад +3

    യാസിൻ പാരായണം വളരെ വളരെ ഇഷ്ടപ്പെട്ടു .....

  • @jmsabeer1265
    @jmsabeer1265 4 года назад +1

    മഷാഅള്ളാ, അള്ളാഹു ആഫിയത്തു, നൽകട്ടെ

  • @ismailtm902
    @ismailtm902 6 лет назад +11

    I love it this. yaa allah

  • @mdyaseendonboss6834
    @mdyaseendonboss6834 6 лет назад +20

    മാഷാഅല്ലാഹ്‌

  • @lulumol6951
    @lulumol6951 4 года назад +6

    മാഷാ അള്ളാഹ്, അള്ളാഹു അക്ബർ

  • @shafeekmuhammed9146
    @shafeekmuhammed9146 6 лет назад +8

    Subhaanalla.super voice

  • @hadiyaworld7947
    @hadiyaworld7947 3 года назад +1

    Masha allah അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sanilbabuupperthodi6690
    @sanilbabuupperthodi6690 3 года назад +3

    മാഷാഅല്ലാഹ്‌ 👍🏼👍🏼👍🏼🤲🤲🤲

  • @sajna8446
    @sajna8446 3 года назад +3

    Masha Allah 🌹 Alahamdulillah, Alahmadulillah, Alhamdulillah🌹

  • @jasminnizar6670
    @jasminnizar6670 2 года назад +1

    Masha Allah
    An extra ordinary child
    His recitation is more enjoyable to any other music in the world
    Ya Allah ya rahman give him good future and more nigmath
    Ameen ya rabbal alameen

  • @dadsprincemomsangel491
    @dadsprincemomsangel491 6 лет назад +67

    എങ്ങേനെയാ ഇങ്ങനെ ഓതാൻ പഠിച്ചത്
    Mashaallah

    • @ummumaryam375
      @ummumaryam375 5 лет назад +2

      Cheriya prayathil padippichu thudangaiyal kuttikal Quran nannai parayanam cheyyum.

    • @rithusithu375
      @rithusithu375 5 лет назад +1

      Masha allah enikkum ennaa Allah ingane othan kayyaa

    • @saleenatpsaleena6212
      @saleenatpsaleena6212 5 лет назад +3

      allahuve enikum idupooleyulla magane nalkane ..........masha allah

    • @ayishacmk9434
      @ayishacmk9434 3 года назад +1

      Insha allah
      Othan kayyum
      Shamichal
      Insha allah

  • @mujiom4703
    @mujiom4703 6 лет назад +1

    Alhamdurillaaaa padacha rabbeee aa makanu swarkam nalkaneee

  • @faisalfayzy7490
    @faisalfayzy7490 7 лет назад +16

    Marsha allah

  • @varadharajan2280
    @varadharajan2280 2 года назад

    ഇൻ ഷാ അള്ളാ
    ഹ്യദയത്തിലേക്ക്
    ഒരു പ്രവാഹമാണ് യാസിൻ
    ഓതൽ

  • @ibrahimmanat
    @ibrahimmanat 4 года назад +3

    മാഷാ അല്ലാഹ് 👌

  • @nisarialu2911
    @nisarialu2911 4 года назад +2

    ഞാൻ ഒരു പാട് തവണ കേട്ട് ഇരിക്കാറുഉണ്ട് 👍

  • @rayeesrayees2316
    @rayeesrayees2316 7 лет назад +7

    Masha Allah, allahu anugrahikatte

  • @manuninu6159
    @manuninu6159 4 года назад +1

    മാഷാ അള്ളാ. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdullaverygoodnadvi8957
    @abdullaverygoodnadvi8957 5 лет назад +5

    Masha allah
    Sweet and beautiful

  • @nihalmv9972
    @nihalmv9972 3 года назад +1

    Supper parayanam video super

  • @mohdshifar1460
    @mohdshifar1460 5 лет назад +9

    Mashaallah☺☺☺

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud7553 3 года назад

    ഇതുപോലുള്ള ഒരു കുഞ്ഞിനെ വളർത്തിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എൻറെ റബ്ബേ

  • @hamzakv999
    @hamzakv999 7 лет назад +15

    Mashaallah

  • @sheebas5483
    @sheebas5483 Год назад +1

    മഷാഅളള ❤ആമീൻ ❤സുബ്ഹനഅളള ❤യാഅളള. ആദിമനേഹരം അൽഹദുലിലഹി.റബ്ബിൽ.ആലമിൻ ആമീൻ 🤲🤲🤲അൽഭുതം 🌹🌹🌹

    • @sheebas5483
      @sheebas5483 8 месяцев назад +1

      ❤മഷാഅളള ❤❤❤

    • @sheebas5483
      @sheebas5483 7 месяцев назад +1

      മഷാഅളള ആദിമനേഹരം ❤

    • @sheebas5483
      @sheebas5483 7 месяцев назад +1

      സുബ്ഹനഅളള ❤അൽഹദുലിലഹി.റബ്ബി ൽ.ആലമിൻ ആമീൻ 🤲🤲🤲അൽഭുതം ❤

  • @shajahanmunthaz2777
    @shajahanmunthaz2777 7 лет назад +18

    MASHA ALLAH

  • @Jabbar-fh2xm
    @Jabbar-fh2xm 3 года назад

    എല്ലാവിധ ബറക്കത്തും ഐശ്വര്യം നൽകട്ടെ ആമീൻ അസ്സലാമു അലൈക്കും

  • @kuttapichannel717
    @kuttapichannel717 3 года назад +1

    മാ ഷാ അല്ലാഹ്

  • @sadhakkathullapk58
    @sadhakkathullapk58 4 года назад +3

    മാഷാ അള്ളാഹ് 🌹🌹

  • @ManuManu-pu9wr
    @ManuManu-pu9wr 4 года назад

    അള്ളാഹു അനുഗ്രഹിച്ച നല്ലൊരു മോൻ മാഷാ അല്ലഹ

  • @haseenahashim965
    @haseenahashim965 11 месяцев назад

    റബ്ബേ നമ്മുടെ മക്കൾക്കും ഹിദായത്തു കൊടുക്കണേ

  • @jasminnizar6670
    @jasminnizar6670 3 года назад

    ആദ്യം ആയാണ് മലയാളികളിൽ
    നിന്നും ഇത്രയും കമന്റ്‌ കാണുന്നത്
    സന്തോഷം
    അൽഹംദുലില്ലാഹ്

  • @mahinsha5235
    @mahinsha5235 3 года назад

    മാഷാ അള്ളാഹ് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും മോൻ ഉണ്ടാകട്ടെ

  • @nasarm8032
    @nasarm8032 8 лет назад +57

    masha Allah

  • @sharfiyasharhafa1416
    @sharfiyasharhafa1416 4 года назад +3

    മാഷാ അല്ലാഹ് 😘😘😘

  • @shaheerasaleem7981
    @shaheerasaleem7981 2 года назад

    Mashallah enikke I kuttiyoude kirathe valare ishetta petty allahu afiyathe kodukkatte

  • @anas143000
    @anas143000 7 лет назад +20

    masha allah.....masha allah....

  • @abdullafaisal2310
    @abdullafaisal2310 4 года назад +1

    മാഷാഅല്ലാഹ്‌. സൂപ്പർ

  • @njangaludearea9749
    @njangaludearea9749 Год назад +1

    മാഷാ അല്ലാഹ്♥️♥️♥️💌🤲🏻🤲🏻

  • @khadeejasakkeer2796
    @khadeejasakkeer2796 8 лет назад +46

    mashaallah

  • @kisantacnik8828
    @kisantacnik8828 4 года назад +1

    MASHA ALLAH. SUPER. NICE

  • @hashidpm7871
    @hashidpm7871 5 лет назад +3

    അൽഹംദുലില്ലാഹ്

  • @rizalrichu9159
    @rizalrichu9159 7 лет назад +15

    ya Allah....

  • @mnshaji9802
    @mnshaji9802 3 года назад

    വളരെ നല്ല അവതരണം ആല്ലാഹു കാക്കട്ടെ

  • @sulaimanponjassery7201
    @sulaimanponjassery7201 6 лет назад +17

    മാഷാ അള്ളാ...

  • @yousaffasi9054
    @yousaffasi9054 4 года назад +1

    മാഷാ അള്ളാ അള്ളാഹു സീകരിക്കട്ട

    • @nafeeldxr
      @nafeeldxr 4 года назад

      മാഷാഅല്ലാഹ്‌.

  • @abidamohd5687
    @abidamohd5687 6 лет назад +6

    Mashaalla

  • @riyaschattanchal2329
    @riyaschattanchal2329 6 лет назад +3

    Masha allah nice voice

  • @statusworldbyami542
    @statusworldbyami542 2 года назад

    അൽഹംദുലില്ലാ ..

  • @kaukau7960
    @kaukau7960 7 лет назад +19

    Allah hu akbar

  • @mb4tech443
    @mb4tech443 2 года назад +2

    മാഷാ അള്ളാ ❤️❤️

  • @jibijibin88
    @jibijibin88 5 лет назад +4

    arewaaaw vry vry beautifully and heart touching, u r great , god bless you

  • @jasminnizar6670
    @jasminnizar6670 3 года назад

    Masha Allah
    Thabarakk Allah
    Most beautiful recitation of yaseen from a child
    I enjoy this recitation
    Alhamdulillah
    May Allah bless child and his family
    Ya Allah give him a good future
    Ameen
    👍👍👍👍👍👍👍👍👍👍👍👍👍

    • @jasminnizar6670
      @jasminnizar6670 3 года назад

      കുട്ടിയുടെ പാരായണം പേരെന്റ്സിന്റെ ഇഹ പര ജീവിതം റബ്ബ് നന്മയിൽ ആക്കട്ടെ
      അൽഹംദുലില്ലാഹ്

  • @shafikmd2784
    @shafikmd2784 7 лет назад +12

    Masha allahaa supper

  • @abbasporora8339
    @abbasporora8339 4 года назад

    Masha Allah എനിക്കു വളരെ അധികം ഇഷ്ടപ്പെട്ടു

  • @ahamedkabeer3106
    @ahamedkabeer3106 5 лет назад +3

    Alhamdu lilla

  • @sidheekthoyyiba2751
    @sidheekthoyyiba2751 4 года назад

    മാഷാ അള്ളാ അള്ളാഹു ചെയ്യട്ടെ

  • @puzhakkaramuhammadali2990
    @puzhakkaramuhammadali2990 6 лет назад +6

    Alhamdulillah
    Mashaallah

  • @manistfreefire7616
    @manistfreefire7616 3 года назад +1

    അള്ളാഹു കാബൂർ ആകട്ടെ

  • @AlifAlif-xh2tq
    @AlifAlif-xh2tq 7 лет назад +16

    Mhasallha