Physics ശബ്ദം ( Sound ). Preliminary Exam special

Поделиться
HTML-код
  • Опубликовано: 10 окт 2024
  • ഇന്ത്യയുടെ അതിർത്തികളും അതിരുകളും
    വരച്ചു പഠിക്കാം.. ഇനി മറക്കില്ല
    Part - 1-- • ഇന്ത്യയുടെ അതിർത്തികളു...
    part 2 -- • ഇന്ത്യയുടെ അതിർത്തികളു...
    ഇന്ത്യയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ. (അറിഞ്ഞിരിക്കേണ്ടത് മാത്രം ) PART -1. ലിങ്ക് താഴെ ഉണ്ട്
    • INDIA അടിസ്ഥാന വിവരങ്ങ...
    ഇന്ത്യയുടെ അതിർത്തികളും, അതിരുകളും ഈ രണ്ട് part കൊണ്ട് വരച്ചു മുഴുവൻ നമ്മൾ പഠിച്ചിരിക്കും. ക്ലാസ്സ്‌ കാണുന്നതിനൊപ്പം നിങ്ങളുടെ ബുക്കിൽ എന്റെ കൂടെ വരച്ചാൽ നിങ്ങൾക്ക് ഈ topic ൽ perfect ആവും.. മുകളിൽ ക്ലാസ്സ്‌ ലിങ്ക് ഉണ്ട്
    നമ്മുടെ channel ന്റെ playlist check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും
    Mr & Mrs psc offical എന്നാണ് നമ്മുടെ Telegram channel ന്റെ പേര്.. Mr and Mrs psc എന്നാണ് നമ്മുടെ Telegram group ന്റെ പേര്.. channel ലും ഗ്രൂപ്പ്‌ ലും join ചെയ്യുക.. മുകളിൽ പറഞ്ഞ പേര് Telegram ൽ search ചെയ്യുക..
    ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക...

Комментарии • 384

  • @sanamol.s5207
    @sanamol.s5207 3 года назад +1

    മിസ്സെ വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു ഒത്തിരി ഇഷ്ടം. മിസ്സിന്റെ ക്ലാസ്സ്‌ കണ്ടു നോട്ട് എഴുതി പഠിച്ചു. Thank you മിസ്സ്‌😍😍😍😍❣️❣️❣️❣️ ഇന്ന് ഞങ്ങൾക്ക് കോളേജിൽ ക്ലാസ്സ്‌ തുടങ്ങുവാ😊😊😊

  • @malavikas686
    @malavikas686 3 года назад +21

    Mam.. LAWS ellam onnu edukkuoo ..Charles law ,Boyles law..etc athellam thanne full confusionanu..innathe class nannayi manasilayii..examinu Munpu we expect more science classes from u...🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️👌👌👌👍👍👍👍

  • @tijomonthomas3231
    @tijomonthomas3231 2 года назад +1

    വളരെ നല്ല അവതരണം.. ഇൻഫർമേഷൻ

  • @archanababu7292
    @archanababu7292 3 года назад +1

    Thank you mam .eth enta first comment anattooo😊 .valare nanayi class edukund.enik 18 age ayittilagilum njan ella divasavum siritem mamitem videos kanukayum ezhuthi eduth padikukayum cheyarund.valary help full ahh sherikum mr and Mrs psc class enna polulla thudakarakum eni varum varshagalile psc ezhuthan pokuna enna polullavarkum ellavarkum valary use full ane and thank you mam and sir😊😊😊😊

  • @nissyparunissyparu3842
    @nissyparunissyparu3842 3 года назад +8

    സൗമ്യേച്ചി ക്ലാസ്സ്‌ സൂപ്പർ ആയി 😊thank youu വാവ സുഗായിരിക്കുന്നോ

    • @pscradius337
      @pscradius337 3 года назад

      ruclips.net/video/wxGZPU3GLtA/видео.html

  • @sujithsundaran3031
    @sujithsundaran3031 3 года назад +5

    Nalla class nannayi manasilavunnund.
    Thank you teacher 😁❤️

  • @jineeshcv9038
    @jineeshcv9038 2 года назад +2

    Single part alle sound nu ollu... Plz reply... Class super aanu manasilakunnund ellam.. 👌🏻

  • @machateliernandureghunath3956
    @machateliernandureghunath3956 3 года назад +24

    Madam please note ,Decibel is denoted as " dB "..Class 👌👌

  • @vijishaprameesh1809
    @vijishaprameesh1809 3 года назад +1

    Nalla class aanu. Kelkumbol thanne mindil nilkkunnu.thanks alot mam

  • @bibinb6666
    @bibinb6666 2 года назад +1

    Thanks mam valare nalle class🙏🙏❤

  • @Fu-s1h
    @Fu-s1h 3 года назад +1

    Nalla class aanu.. Iniyum pradeekshikkunnu...👍👍👍

  • @anaswararavindranath3155
    @anaswararavindranath3155 3 года назад +12

    Thankq mam...
    രസതന്ത്രം നിത്യ ജീവിതത്തിൽ topic class tharuo....

  • @ayshummasvlogs5043
    @ayshummasvlogs5043 3 года назад +1

    First time watching super class nannayi manassilaaki thannu

  • @Archa_7
    @Archa_7 3 года назад +5

    Thanks teacher, good class

  • @hridyarakesh8343
    @hridyarakesh8343 3 года назад

    Electrical lab കളിൽ DC/ Ac generator, motor തുടങ്ങിയവയുടെ വേഗത അളക്കാനും ടാക്കോ മീറ്റർ ഉപയോഗിക്കുന്നുണ്ടല്ലോ.. 😀😀😀
    ക്ലാസ് വളരെ നല്ലതായിരുന്നു.. very helpful

  • @ratheeshts5534
    @ratheeshts5534 3 года назад

    Thank u mam.. nallathu pole manasilayi.. veruthe varivalichu parayathe. Important mathram padippichathinu

  • @neem600
    @neem600 2 года назад +1

    Mr and Mrs are Rocking🤗🤗

  • @rahulmangalath2735
    @rahulmangalath2735 3 года назад

    ചേട്ടാ & ചേച്ചി ഞാൻ രാഹുൽ പാലക്കാട്‌ നിന്ന് ഞാൻ വികലാംഗൻ ആണ് എനിക്ക് 40% കേൾവി കുറവാണ് ആയതിനാൽ എനിക്ക് psc കൊച്ചിങ്ങിനു പോവാൻ സാധിക്കുന്നില്ല ടീച്ചർമാർ ക്ലാസ്സ്‌ എടുക്കുന്നത് പെട്ടന്നു മനസിലായിന്നു വരില്ല അതുകൊണ്ടാണ് ഞാൻ വീട്ടിൽ ഇരുന്ന് psc പഠിക്കുന്നത് പിന്നെ നിങ്ങളുടെ യൂട്യൂബ് & ടെലെഗ്രാം ക്ലാസ്സ്‌ എന്നെ മോചപെടുത്താൻ സഹായിക്കുന്നു നന്ദിയുണ്ട് 🙏,,,,, പിന്നെ ഒരു കാര്യം ചേട്ടൻ ബുക്ക്‌ surprise ആയി കൊടുക്കുന്നത് ഞാൻ യൂട്യൂബിൽ കണ്ടു എനിക്ക് മാത്രം ബുക്ക്‌ കിട്ടിയിട്ടില്ല,,,, എനിക്ക് ഒരു ബുക്ക്‌ തരാമോ ചേട്ടാ ചേച്ചി 🙏,,,, ഞാൻ 10ത് ആണ് LGS, LDC

  • @chithra2094
    @chithra2094 3 года назад +20

    Thank you miss രസതന്ത്രം നിത്യജീവിതത്തിൽ ക്ലാസ് എടുക്കുമോ ?

  • @akhilarajeev3266
    @akhilarajeev3266 3 года назад +1

    Nalla class, thank you chechiiii

  • @Joshwithjo
    @Joshwithjo 3 года назад

    Super CLS ayirunnu notes onnum ezhuthendi vannilla ellam pettennu click cheyan patti ..thank u mam.

  • @rahmathk.z8604
    @rahmathk.z8604 3 года назад

    Shabdham super...., ini marakkilla, thanks miss

  • @anliya9402
    @anliya9402 3 года назад +1

    Very very good class👍💕💕💕💕💕💕

  • @achuus9573
    @achuus9573 3 года назад +1

    ഇലക്ട്രിക്കൽ ബെൽ : വൈദ്യുതോർജം -->ശബ്ദോർജം
    മൈക്രോഫോൺ :ശബ്ദോർജം -->
    വൈദ്യുതോർജം
    ലൗഡ് സ്പീക്കർ : വൈദ്യുതോർജം-->
    ശബ്ദോർജം

  • @raj66729
    @raj66729 3 года назад

    Very clear class,,, താങ്ക്സ് ചേച്ചി

  • @rejithamol7611
    @rejithamol7611 3 года назад

    സൂപ്പർ സൂപ്പർ സൂപ്പർ ക്ലാസ്സ്‌ 🌹🌹🌹❤❤❤താങ്ക്സ് miss

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 3 года назад +1

    13:06 ആ തൂവാല കൊണ്ട് പൊട്ടൽ ശബ്ദം ഉണ്ടാക്കിയതിന് ടീച്ചർ എന്റെ തുടയിൽ ആണ് വടികൊണ്ട് പൊട്ടൽ ശബ്ദം ഉണ്ടാക്കിയത് ...ന്റമ്മോ മറക്കില്ല ആ ശബ്ദം uff☺️

  • @nandhanasajeev6513
    @nandhanasajeev6513 3 года назад +3

    Sir,ella preliminary portions um eduthu tharuo . Nannayi manasilavindu

  • @neethusivan1186
    @neethusivan1186 3 года назад +2

    Thank you ടീച്ചർ 🙏🙏🙏

  • @mariyadawndawn6683
    @mariyadawndawn6683 3 года назад +2

    Thankyou madam

  • @arunk8435
    @arunk8435 2 года назад +1

    നായയുടെ ശ്രവണ പരിധി 40Hz to 60KHz എന്നാണ് ഒരു book ഇൽ ഉള്ളത്

  • @aiswaryanidhi510
    @aiswaryanidhi510 3 года назад

    Enta class phyics teacher padikunapolaa unduu kananum athupolaa soundum athupolaaa... Nalla class

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 года назад +1

    Thank you miss

  • @kannanff5102
    @kannanff5102 2 года назад +1

    Super class👍👍👍👌👌👌👌

  • @fasna8818
    @fasna8818 3 года назад

    Thanku miss

  • @praveenasreejith1769
    @praveenasreejith1769 3 года назад +1

    Mam super thank you so much...... mam science kooduthal class edanam kto.....🥰🥰🥰🥰👏👏👏

  • @anuavani9194
    @anuavani9194 3 года назад

    Thanks...chechi...

  • @aiswaryaajith9154
    @aiswaryaajith9154 3 года назад +2

    Very nice way of teaching 👌👌

  • @savithap4828
    @savithap4828 3 года назад

    നല്ല ക്ലാസ്സ്‌ ആയിരുന്നു tnq teacher

  • @kasimkasim9301
    @kasimkasim9301 3 года назад

    Class 👌👌👌 നന്നായി മനസിലായി tks

  • @pranaykpradeep
    @pranaykpradeep 3 года назад

    അനുനാദം - താളാത്മകമായത് എന്ന് പറഞ്ഞു. ഒരു വസ്തുവിന്റെ കമ്പനം കൊണ്ട് അതേ ആവൃത്തിയിലുള്ള vibration മറ്റൊരു വസ്തുവിന് ലഭിക്കുന്നത്. എന്നാൽ ഇടിമിന്നലിലൂടെ ജനൽ കമ്പിയുടെ Vibration അനുരണനം എന്നാണ് ഞാൻ Search ചെയ്തപ്പോൾ മനസ്സിലായത് . അടഞ്ഞ ഒരു മുറിയിൽ / കെട്ടിടത്തിൽ ശബ്ദത്തിനു ണ്ടാകുന്ന frequency വ്യത്യാസമാണ് അനുരണനം അതാണ് ഇടിമിന്നലിനു കാരണം. ഒന്നു confirm ചെയ്തിട്ട് reply പ്രതീക്ഷിക്കുന്നു. ഷൈന , ആലപ്പുഴ

  • @linsimm9454
    @linsimm9454 Год назад +1

    💐💐💐super class❤️❤️

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +1

    മനോഹരമായ presentation ❤വിലപ്പെട്ട ക്ലാസ്സ്‌ ആയിരുന്നു 👍👍👍Thank you ചേച്ചി......മൂത്രത്തിലെ കല്ല് രാസ പരമായി അറിയപ്പെടുന്നത് അല്ലെ റീനൽ കോളി?

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      അതെ

    • @poojasajan5048
      @poojasajan5048 3 года назад

      Vedana ale renal cholic

    • @MrSreenath1111
      @MrSreenath1111 3 года назад

      ലിപ്തോ ക്രിപ്റ്റർ alle അത് പൊടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം

  • @nibibaby1305
    @nibibaby1305 3 года назад +1

    Thanku Miss💐💐💐💐

  • @peacer4677
    @peacer4677 3 года назад +1

    Nalla class 🥰🥰🥰

  • @Haroon_Haris-q3r
    @Haroon_Haris-q3r 3 года назад

    Ippol professional ayi ...superb...

  • @bijeeshkumar4602
    @bijeeshkumar4602 3 года назад +1

    Thanku teacher🙏

  • @athiraarun15
    @athiraarun15 3 года назад +2

    Excellent class

  • @shareenaabduljabbar
    @shareenaabduljabbar 3 года назад

    Nannayi manasilakan pattunna class.

  • @athiracsuresh9853
    @athiracsuresh9853 3 года назад +1

    Thank you
    Very useful classes........

  • @asharose9983
    @asharose9983 3 года назад +1

    Thanku mam

  • @shamlaasharaf7808
    @shamlaasharaf7808 3 года назад +1

    Thank you. Very good class♥️

  • @akhilhs4366
    @akhilhs4366 3 года назад +1

    Superb class

  • @adeena4296
    @adeena4296 3 года назад

    gud class

  • @rounasworld2669
    @rounasworld2669 3 года назад

    Phisics baakki topicsum koode edikkaamo misse. Class superaatto

  • @sajia828
    @sajia828 2 года назад

    Thank you

  • @aswathypb7411
    @aswathypb7411 2 года назад

    It's a good class... Thank you miss

  • @anu1140
    @anu1140 3 года назад +1

    First time watching, നല്ല class ആയിരുന്നു, thank you miss

    • @pscradius337
      @pscradius337 3 года назад

      ruclips.net/video/wxGZPU3GLtA/видео.html

  • @anithaanitha867
    @anithaanitha867 3 года назад +2

    Super ,inne marakila thank you mam , chemistry class tharumo

  • @ajikumar3427
    @ajikumar3427 3 года назад +1

    Thank you chechi.adipoli class aanu.keep going.thank you so much for your effort .😍

  • @alexrobin8563
    @alexrobin8563 3 года назад

    Thanku 🙏

  • @manjup9012
    @manjup9012 3 года назад

    Cls nallathanu, thanks madam.

  • @darshanarajeevm9064
    @darshanarajeevm9064 3 года назад +8

    Sir transportation,sports, ഊർജമേഖല, തുടങ്ങിയ topic nte cls eduthutharumo

  • @ushasuresh8798
    @ushasuresh8798 3 года назад +1

    Thanks

  • @paruseenusworld9862
    @paruseenusworld9862 3 года назад

    Thanku. Mam. Super

  • @krishnanp6213
    @krishnanp6213 Месяц назад

    Thank you❤️❤️

  • @faseelac.m646
    @faseelac.m646 3 года назад +1

    Super class mam.. Please add more classes

  • @saljis8515
    @saljis8515 3 года назад

    Nalla class

  • @remyam-fk3hk
    @remyam-fk3hk 4 месяца назад

    Thank you mam

  • @arunbk6936
    @arunbk6936 3 года назад +1

    Thank you teacher..... 👌👌👌

  • @bahuleyansajitha
    @bahuleyansajitha 3 года назад +4

    First comment cheyyan vannatha ellarum notification kandal odi ethum👍👍👍

  • @kan8869
    @kan8869 3 года назад +1

    Excellent presentation.. waiting for more topics
    Thanks alot...😍😍😍😍

  • @srulinej9449
    @srulinej9449 3 года назад +2

    Thank u miss😊😊😊

  • @sojanjoseph2155
    @sojanjoseph2155 3 года назад

    Super presentation

  • @bijithaabhi6784
    @bijithaabhi6784 3 года назад

    Nalla class teacher..manasilakunnund

  • @anilapai4178
    @anilapai4178 11 месяцев назад

    Super class..

  • @RekhaRekha-he7jw
    @RekhaRekha-he7jw 3 года назад

    Kandathil Bach ettavum nalla class, thanku mam

  • @ahin2051
    @ahin2051 3 года назад +2

    Good class. thank you

  • @Vishnupm98
    @Vishnupm98 3 года назад

    Super class ma'am
    Thank you for saying both in English and malayalam

  • @meenanarayanan7575
    @meenanarayanan7575 3 года назад +1

    Nice class mam..👍👍👍

  • @sajisavitha6751
    @sajisavitha6751 3 года назад

    Best class teacher

  • @deepikadeevitha9008
    @deepikadeevitha9008 3 года назад +1

    Thank you ma'am 🙏

  • @harshavijayan5016
    @harshavijayan5016 3 года назад

    Enk psc registration il randu profile und. by mistake randamathe accountil aanu aadhar link cheyythath.randu profile nteyum user id different aanu.epo aadhar link cheyyan pattanilla.eathengilum oru profile delete cheyyan valla vazhiyum undo

  • @user-bs7rt2cr1q
    @user-bs7rt2cr1q 10 месяцев назад

    Super class

  • @sunithaap7911
    @sunithaap7911 Год назад

    Super thanks

  • @sooryas1276
    @sooryas1276 3 года назад

    Thank you teacher

  • @sujithasuji8073
    @sujithasuji8073 3 года назад +2

    Thank you mam 🙏🙏, improved a lot

  • @athirak9088
    @athirak9088 3 года назад

    Thanks Teacher👩‍🏫‍

  • @kavithamk9755
    @kavithamk9755 3 года назад

    നന്നായി മനസിലായി

  • @harithaks3484
    @harithaks3484 3 года назад

    Class useful ane mam tq you 😊

  • @josemathewpalakaran9397
    @josemathewpalakaran9397 5 месяцев назад

    Thanks mam 🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @athiraathira2499
    @athiraathira2499 3 года назад

    Super class mam.

  • @shinycyril8832
    @shinycyril8832 3 года назад

    Interesting & Nice class.
    Thank you.

  • @akhilanair4225
    @akhilanair4225 3 года назад

    Super cls

  • @mathappansgarments3356
    @mathappansgarments3356 3 года назад

    Cool class

  • @renjusatheesh6492
    @renjusatheesh6492 3 года назад

    Adipoli

  • @studyclass6500
    @studyclass6500 3 года назад

    നല്ല ക്ലാസ് ആയിരുന്നു കുറേ കാര്യങ്ങൾ പഠി'ക്കാൻ പറ്റിവൈറ്റമിനെ കുറിച്ച് ക്ലാസ് എട്ത്ത് തരുമോ

  • @ABHI-sv1jq
    @ABHI-sv1jq 3 года назад

    Matte curchief boys nanakkath onnum illa misse.. Alland thannaya adikkane.. Appale sound kelkkol... 😁😁😁😁

  • @aryanvsarjun5116
    @aryanvsarjun5116 3 года назад +3

    Pls minimise the speed

  • @adithyaak9849
    @adithyaak9849 3 года назад

    Good class 👍