കോഴിക്കോടും കിടപ്പാടങ്ങളിൽ കണ്ണുവച്ച് വഖ് ഫ് ബോർഡ് | WAQF BOARD

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 356

  • @dileepbalakrishnan3362
    @dileepbalakrishnan3362 День назад +220

    വയനാട്ടിൽ ഹിന്ദുക്കൾ പ്രിയങ്ക ക്കു വോട്ട് കൊടുത്തു കിടപ്പാടം നഷ്ടപെടുത്തുക.ജയ് പ്രിയങ്ക റോബർട്ട്

    • @purushothamankani3655
      @purushothamankani3655 День назад +9

      ആ സ്ത്രീ അവിടെ പുഷ്പം പോലെ ജയിക്കുമെന്ന്.. ഭൂരിപക്ഷം 15 ലക്ഷമെങ്കിലും ആയിരിക്കും.. 😊

    • @inshot315
      @inshot315 День назад

      ഇല്ല ഈ പ്രാവിശ്യം അത് ഉണ്ടാകില്ല ..അവർ ജയിച്ചാൽ വയനാട് ഇല്ലാതെ ആകും😂😂😂​@@purushothamankani3655

    • @rockey4017
      @rockey4017 День назад +1

      ജയ് പറി യങ്ക😅

    • @sijothomas4370
      @sijothomas4370 День назад +6

      ❤😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 День назад

      ​@@purushothamankani3655PUSHPAA ANDE KIDAPADAM KOYAMAR PUSHPAM POLE KONDU POGUM😂😂😂

  • @calictime
    @calictime День назад +188

    ഇതിനെതിരെ ശക്തമായി പ്രതീകരിച്ചിട്ടില്ലെങ്കിൽ കാശ്മീരിലെ സ്ഥിതി കേരള ജനതക്കും വരും
    ജാഗ്രത

    • @VinodKumar-df8vw
      @VinodKumar-df8vw День назад +11

      അടിച്ചു ഓടിക്കണം അല്ലാതെ വേറെ വഴി ഇല്ല

  • @chandrashekar9913
    @chandrashekar9913 День назад +163

    കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് നും വോട്ട് കൊടുത്തതിൻ്റെ ഭലം..😊😊

    • @user-xb5pq
      @user-xb5pq День назад +1

      2ഉം കള്ളന്മാർ അവന്മാർ നിയമസഭയിൽ പറഞ്ഞത് എല്ലാവരും കണ്ടു വീണ്ടും കാണുന്നു. ഈ പോക്രിത്തരത്തിനു കൂട്ട് നിൽക്കുന്ന ldf udf mla mp മാരെ പള്ളിയിൽ നിന്ന് പുറത്താക്കുക അവന്മാർ മോസ്‌കിൽ പോകട്ടെ

    • @babup.r5224
      @babup.r5224 День назад +4

      👍👍👍

    • @dibu691
      @dibu691 21 час назад

      Eniyum ee mandanmar avark thanne kodukkum...

    • @maheshkumar-tk2rx
      @maheshkumar-tk2rx 18 часов назад +2

      കാശ്മീരിന്റെ അവസ്ഥ കേരളത്തിലും വരാൻ പോകുന്നു

  • @Comedies391
    @Comedies391 День назад +127

    ഹിന്ദുക്കൾ ഒരുമിച്ചില്ലെങ്കിൽ ഇതായിരുക്കും അവസ്ഥ സതീശനും പിണാറിയിയും ചേർന്നുള്ള 144 MLA മാർ വഖഫ് ബോർഡിനെ പിന്തുണച്ചത് കണ്ടില്ലേ ഇത് കണ്ടില്ല എന്ന് നടിച്ചാൽ നിങ്ങൾ ക്കുള്ള കുഴിസ്വയം തോണ്ടുകയാണെന്നുള്ള കാര്യം ഓർക്കുന്നത് നന്നായിരിക്കും

    • @somibobby877
      @somibobby877 День назад +11

      144 മര വാഴകൾ ഉള്ള സ്ഥലം ഏത്. മലദ്വാരസ്വർണ്ണം ഡോക്ടർമാർ കൈയ്യുറഇട്ട് വലിച്ച് പുറത്തെടുക്കുമ്പോൾ നാക്കുവച്ച് നക്കിയെടുക്കുന്ന 144 വാഴകൾ ഇരിക്കുന്ന സ്ഥലം. ഏത്?

    • @VincentDePaul1083
      @VincentDePaul1083 День назад +4

      140

    • @VinodKumar-df8vw
      @VinodKumar-df8vw День назад +8

      ഒന്നിച്ചു നിന്നാൽ നിമിഷ നേരം കൊണ്ട് തീരാവുന്ന പ്രശ്നമേ ഒള്ളു

    • @naughtysidhuuu5330
      @naughtysidhuuu5330 19 часов назад +1

      140 അല്ലേ..

    • @VincentDePaul1083
      @VincentDePaul1083 19 часов назад

      @@Comedies391 140✅

  • @madhungmadhu3467
    @madhungmadhu3467 День назад +81

    ഇനിയും വരുന്ന തിരഞ്ഞെടുപ്പിൽ ഇടതനും, വലതനും വോട്ടു കൊടുക്കണം എന്നിട്ട് മേൽപോട്ട് നോക്കിയിരിക്കണം എല്ലാം ശരിയാകും😂

  • @JamesPc-d8f
    @JamesPc-d8f День назад +121

    ഇത് എന്ത് നിയമമാണ് ഒരു സുപ്രഭാതത്തിൽ ഒരു ഗതിയും പരഗതിയുമില്ലാത്ത പാവപ്പെട്ട മനുഷ്യരുടെ കിടപ്പാടം തട്ടിയെടുകുന്ന ഒരു ഗുണ്ടാസംഘം വഖഫ് ഇതെന്താ ബനാന റിബ്ബ ബ്ളിക്കോ വഖഫ് എന്ന ബോർഡ് തന്നെ എടുത്തു കളയുക

    • @piyushbhaskar2998
      @piyushbhaskar2998 День назад +13

      വോട്ട് കൈപ്പത്തിക്ക് തന്നെ ചെയ്യണേ ചേട്ടാ

    • @Vava7g
      @Vava7g День назад +4

      ഇതാണ് ഇടത് വലത് രാഷ്ട്രീയ കോമരങ്ങളുടെ വിളയാട്ടം

    • @thankskads6215
      @thankskads6215 День назад +1

      ​@@piyushbhaskar2998on what basid we should vote for others while your contribution is negative towards Indian society?

    • @purushothamankani3655
      @purushothamankani3655 День назад +12

      ഇത്രേം കിരാത വ്യവസ്ഥകൾ വച് ഒര് നിയമം ഉണ്ടാക്കാൻ കോൺഗ്രസ്സിന് ഒര് മടിയും ഉണ്ടായിരുന്നില്ല.. ഇപ്പോഴും അവരുടെ നേതാക്കന്മാർ വകഫിന് അനുകൂലമായി തള്ളിമറിക്കുകയല്ലേ 😊, ഒര് ഉളുപ്പും ഇല്ലാതെ 😊

    • @Vava7g
      @Vava7g День назад

      @purushothamankani3655 കോണോത്തിലെ കോൺഗ്രസ് ഈ രാജ്യം മുടിച്ചു

  • @shajiyesodharan5900
    @shajiyesodharan5900 День назад +75

    വോട്ട് കൊടുക്കാൻ മറക്കല്ലേ

  • @thomasmorgan2669
    @thomasmorgan2669 День назад +50

    ഇന്ത്യ മൊത്തം അവകാശവാദം ഉന്നയിക്കാം. ലോകത്ത് മറ്റൊരിടത്തും ഈ നിയമം ഇല്ല.

    • @purushothamankani3655
      @purushothamankani3655 День назад +1

      സ്ഥലം പോകേണ്ടെങ്കിൽ നേർച്ച നേരൂ 😊

    • @ashasreekumar8359
      @ashasreekumar8359 День назад

      കോൺഗ്രസ്സ് പാർട്ടി നശിച്ചേലേ ഇതിന് ആത്യന്തിക പരിഹാരമുളളൂ.യുദ്ധം നടത്താതെ ചോരകിനിയാതെ ജിഹാദികൾക്ക് ഗസ്വ-ഇ-ഹിന്ദ് നടപ്പാക്കാൻ അനുവദിക്കുന്നനിയമമാണ് വഖക്ക്

  • @satheeshthomas4161
    @satheeshthomas4161 День назад +175

    കുഞ്ഞാടുകളെ നമ്മൾക്ക് പ്രാർത്ഥിക്കാം🙏🏿പാവപെട്ട പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്യാം.സ്വർഗത്തിൽ നേരത്തെ ചെന്ന് യേശുവിനെ കാണാം ആമേൻ.❤

    • @swarajvillayil3225
      @swarajvillayil3225 День назад +7

      🤣

    • @19859999
      @19859999 День назад +3

      Satyam, ipozhum pala kazhuthaklkm karyam pidikkityttlla

    • @thankskads6215
      @thankskads6215 День назад

      Shit comment of a perverted mind, perverted thinking system with a hidden agenda. Start commenting positively and constructively.

    • @purushothamankani3655
      @purushothamankani3655 День назад +12

      ​@@19859999
      സത്യം.. ചക്കപ്പഴത്തിൽ ഈച്ച പൊതിയുന്ന പോലെ ldf udf സ്ഥാനാർഥികൾക്ക് ചുറ്റിനും ആൾക്കാർ പൊതിഞ്ഞു നിക്കുന്നു, അവരെ ജയിപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ.. അവർക്ക് എന്തോന്ന് വകഫ്..😊

    • @Godbless9244
      @Godbless9244 День назад +13

      കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുക ആയിരുന്നു. ബ്രിട്ടീഷ്കാർ പോലും ചെയ്യാത്ത. ഗാന്ധി ഫാമിലിക്കു ഇന്ത്യയോട് ഒരു കൂറും ഇല്ല, സ്ഥാനമാനങ്ങളോട് അല്ലാതെ 😢😢😢

  • @gracyvv4381
    @gracyvv4381 День назад +60

    മറ്റുള്ളവരുടെ കയ്യിൽ ഇരിക്കുന്നത് തട്ടിപ്പറിക്കുന്ന തട്ടിപ്പുകൾ

    • @bijusukumaran4732
      @bijusukumaran4732 День назад +5

      കൊള്ള, കൊല, കയ്യേറ്റം, ഇത് പാരമ്പര്യമാണ്, എല്ലാവരും സൂക്ഷിക്കണം, ആരുമറിയാതെ ഇതിനുവേണ്ടി നിയമമൂണ്ടാക്കിക്കൊടുത്ത കോൺഗ്രസ്സിനായാണ് വെറുക്കേണ്ടതും തള്ളേണ്ടതും.

  • @TruthTeller-g7f
    @TruthTeller-g7f День назад +78

    മമ്മദിൻറ വാപ്പക്ക് ആരെങ്കിലും ഒരു പേജർ വാങ്ങി കൊടുത്തിരുന്നു എങ്കിൽ ലോകത്തിനു സമാധാനം ഉണ്ടായിരുന്നേനെ!!🤲🤲🤲😓😓🫥🫥🤢🤲🤲😓😓😢😢😢😢😢

    • @masterraindrop6246
      @masterraindrop6246 День назад +1

      അതിപ്പോൾ ആരാണെന്ന് കരുതിയാ കൊടുക്കുന്നത്. ആമിനക്ക് പോലും നിശ്ചയമില്ല മമ്മദ് പറയുന്നത് കുന്നിൻ ചെരുവിലെ ഈന്തപന എന്നാണ്😂😂😂😂

    • @Saaarish
      @Saaarish 21 час назад +1

      മമ്മദ് ലോകം തന്നെ ഫഖഫാക്കീട്ടുണ്ടോ ആവോ

    • @Sreehari57645
      @Sreehari57645 14 часов назад

      ബാപ്പ മയ്യിത്തായി 4-ാം വർഷമാണ് മുപ്പരുടെ ജനനം അപ്പോൾ ആർക്കാണ് പേജർ കെടുക്കുക എന്നത് വലിയ തലവേദന പിടിക്കുന്ന കാര്യമാണ്

  • @gatamigaurav6326
    @gatamigaurav6326 День назад +46

    വഖഫ്.... വക്ക് പൊട്ടിയ ആ കപ്പ് എടുത്ത് ദൂരെ കളയുക.

  • @priyadevdivakaran9283
    @priyadevdivakaran9283 День назад +55

    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു ഇത് വെറും ട്രയൽ മാത്രം.. വോട്ടു കൊടുക്കാൻ മറക്കല്ലേ

    • @SreekumarannairThankappannair
      @SreekumarannairThankappannair День назад +3

      പരസൃമായി തുമ്പു വെട്ടാനും ഈ ദുഷിച്ച വർഗം മടിക്കില്ല.

  • @varghesepaanthony5758
    @varghesepaanthony5758 День назад +51

    140 MLA മാർക്ക് എത്രവീതം കിട്ടിയിട്ടുണ്ടാകും.ഇത് ജനാധിപത്യ ഭരണമൊ.???.ജയിലിൽ കിടക്കുന്നവരേക്കാൾ വലിയ കളളൻമാർ ഭരിക്കുന്നു.

    • @ratheesh8508
      @ratheesh8508 День назад

      അവർക്ക് വീതം ഒന്നും വേണ്ട. അവർ വല്ലവന്റേം പട്ടി ആയി ജീവിക്കാൻ ജനിച്ചവർ ആണ്

  • @cheerbai44
    @cheerbai44 День назад +28

    മതം തിരിച്ചുള്ള നിയമ വ്യവസ്ഥകൾ ഇനിയും ഈ ഭാരതത്തിൽ വേണ്ട. എടുത്ത് ദൂരെ കളയണം

  • @ShyamKumar-pm9it
    @ShyamKumar-pm9it День назад +13

    വഖഫ് ബോര്‍ഡ് പിരിച്ചു വിടണം. രാഷ്ട്രീയക്കാര്‍ കേരളം വെള്ളരിക്കാ പട്ടണ മാക്കി .

  • @sasidaran2023
    @sasidaran2023 День назад +14

    കുഞ്ഞാടുകളെ മദാമ്മയ്ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണം

  • @Vibgior10
    @Vibgior10 День назад +15

    കാശ്മീരിൽ നിന്നും കേരളത്തിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നു. എല്ലാവരും ഇടതനും വലതനും വോട്ട് ചെയ്ത് കേരളത്തെ കാശ്മീരിക്കാൻ സഹകരിക്കുക.

  • @geogypaul4522
    @geogypaul4522 День назад +24

    ഇപ്പോൾ ഉറങ്ങി കൊണ്ടിരിക്കുന്ന സകല ജനങ്ങളും ഉണർന്നില്ലെങ്കിൽ നമ്മളെ എല്ലാവരെയും ഇവർ മുക്കാൽ ആക്കി മാറ്റും

  • @narayanannarayanan3944
    @narayanannarayanan3944 День назад +18

    ഈ വിഷയം കൂടുതൽ ആളുകളിലേക്ക് എത്തിക്കണം. ഈ നെറികേടിന് അറുതി വരുത്തണം.

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee День назад +27

    ഹിന്ദു കൃസ്തീയ കുടുംബം കടലിൽ ചാടി രക്ഷപ്പെടാൻ നോക്ക്

    • @highlyinflamable7
      @highlyinflamable7 День назад +5

      കടലും വഖഫിൻ്റെയാണ്.
      #അറബിക്കടൽ 😂

    • @abhimanyuk6317
      @abhimanyuk6317 19 часов назад

      ​@@highlyinflamable7😅🤣

    • @funromcoms
      @funromcoms 5 часов назад

      Athonum patilla arabi kadal arabikal waqf koduthatha keto🙄

  • @masterraindrop6246
    @masterraindrop6246 День назад +10

    ഉപതെരഞ്ഞെടുപ്പിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നിന്ന് ഇടതനും വലതനും മറുപടി നൽകുക.

  • @LUCIFERMORNINGSTAR-m2w
    @LUCIFERMORNINGSTAR-m2w Час назад +2

    ഇതിനൊക്കെ കാരണക്കാരായ കോൺഗ്രസുകാർക്ക് വോട്ട് കുത്തുമ്പോൾ സൂക്ഷിക്കുക..വോട്ട് ചെയ്യും വരെ മതേതരം പറയും കഴിഞ്ഞാൽ മുസ്ലിം പ്രീണനം തുടരും.. Waqaf കൊണ്ടുവന്ന കോൺഗ്രസുകാർ 👏👏👏👏👏

  • @SukuSuku-zl1mq
    @SukuSuku-zl1mq День назад +22

    ഒരു പുല്ലും കൊടുക്കരുത്

  • @Seban-u5o
    @Seban-u5o День назад +23

    സിപിഎമ്മും കോൺഗ്രസിന് വോട്ട് കൊടുക്കാൻ മറക്കല്ലേ

  • @jishnuek7612
    @jishnuek7612 День назад +14

    ഒട്ടകത്തിനു സ്ഥലം കൊടുത്ത അവസ്ഥ ആയില്ലെ അനുഭവിച്ചോളൂ വോട്ട് കൊടുക്കുമ്പോ ആലോചിക്കണം

  • @fullmusic8128
    @fullmusic8128 День назад +7

    അടിയന്തരമായി ഇതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കണം

  • @GMGOWRI5292
    @GMGOWRI5292 День назад +8

    മുസ്ലിം വിഭാഗം.. മതത്തിന്റെ.. പേരിൽ.... വാങ്ങിയ.. സ്വന്തം.. രാജ്യത്തെ ക്കു... തിരിച്ചു.. പോയി.. അവകാശം.. അവിടെ... പറയുക 😢

  • @babychanka9013
    @babychanka9013 День назад +8

    വാക്കുഫ് മുഴുവൻ പൊളിച്ചു അറബിക് ഡൽ lകളയും മോഡി ജി 👍🏼❤️❤️❤️❤️❤️❤️❤️❤️

  • @Maximus12346
    @Maximus12346 День назад +6

    Amend Waqf Act

  • @pramodkumarkj1164
    @pramodkumarkj1164 День назад +16

    ഇതെന്ത് കാടത്തമാണ്, നമ്മൾ ഇന്ത്യയിലാണ് ജീവിക്കുന്നത്, പാക്കിസ്ഥാനിൽ അല്ല, ഇത് ഇവിടെ ചോദ്യംചെയ്യാൻ ആരുമില്ലേ, ജനങ്ങളെല്ലാം ഒന്നിക്കുക നരേന്ദ്രമോഡിയോട് അപേക്ഷിക്കുക, ഞങ്ങൾക്ക് ഇവിടെ ജീവിക്കണ്ടേ...

  • @Userty-t2h
    @Userty-t2h День назад +8

    അങ്ങനെ എങ്കിൽ ദേവസ്വം ബോർഡ്‌ അവകാശം ഉന്നയിക്കാൻ നിന്നാൽ കേരളം മൊത്തം വിട്ടുകൊടുക്കേണ്ടി വരും, ഇങ്ങനെ ഉള്ള പ്രാകൃത നിയമം ഇന്ത്യയിൽ പാടില്ല

  • @dineshps2038
    @dineshps2038 День назад +11

    നിങ്ങൾ പേടിക്കണ്ട വഖഫ് ബോർഡിനെ കെട്ട് കെട്ടിച്ച് ഓടിക്കണ്ട സമയം ആയി തുടങ്ങി

  • @chandrashekar9913
    @chandrashekar9913 День назад +6

    പാവപ്പെട്ടവരെ സഹായിക്കുന്ന പാർട്ടി ക്കാരാണ് പാവപ്പെട്ടവരെതന്നെ പാര വെക്കുന്നത്.. ഇടതു വലത് വോട്ട് ചൊതിച്ച് വരുന്നവരെ മീൻ കഴുകിയ വെള്ളം ഒഴിച്ച് ഓടിച്ച് വിടണം..😊😊

  • @vijayann1273
    @vijayann1273 День назад +22

    പ്രിയങ്ക ഗാന്ധിയുടെ റിയാക്ഷൻ എങ്ങനെ ഉണ്ട് എന്ന് ഞങ്ങൾ ചോദിച്ചറിയണം അല്ലെങ്കിൽ വയനാട്ടിലുള്ള ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും വയനാട് ഇല്ലാതാകും

    • @jaganA-wh8df
      @jaganA-wh8df День назад

      Vayanatil thamasikunna janamgalk ariyipu alavarudeyum tax adacha peppar chekcheyyanam
      Avide MP yaai irunnathu Rahul gandhi yanu.

  • @ckd1873
    @ckd1873 День назад +6

    വല്ലാത്ത കഷ്ട്ടംആണല്ലോ ഇവറ്റകളെകൊണ്ട്.

  • @smohankaruppayil570
    @smohankaruppayil570 День назад +12

    വകഫ് ഗുണ്ടായിസം നിർത്തുക

  • @pravi.2558
    @pravi.2558 День назад +9

    പറഞ്ഞ് പറഞ്ഞ് കൈയ്യിൽ ഉള്ള ഭൂമി കുടിവക്ക ഫിൻ്റെ പോകും. അവസനം വക്കഫ് ഇല്ലാതാകും അതുവരെ ശ്രമിക്കും വക്ക് കഫ്: അന്ന് ആസ്ഥലത്ത അവിടെ പള്ളി ഒന്നും ഇല്ലാ അവിടെ ഹിന്ദുക്കൾ മാത്രമാണവിടെ ഉള്ളത് പിന്നെ എങ്ങനെ : അത് കൊണ്ടാണ് നിയമം മാറും: മാറണം BJPയെ പിൻതുണക്കുക

  • @surendranpillai8483
    @surendranpillai8483 День назад +5

    ഈ കണക്കിന് ഭൂമി ക്രയവിക്രയങ്ങൾനടക്കില്ല പേടിച്ച് വസ്തുക്കൾ ആരു വാങ്ങും എപ്പോഴാണ് ഈകാലന്മാർവുന്നതെന്നറിയിൾല്ലല്ലോ😢

  • @anandanpadmanabhan6890
    @anandanpadmanabhan6890 День назад +4

    ഇപ്പോള് മനസ്സിലായല്ലോ ഇടതു വലതു സർകാർ നമുക്ക് വേണ്ടി എന്താണ് ഒരുക്കി വെച്ചത്

  • @anilchacko5649
    @anilchacko5649 День назад +18

    Central Government must amend WAQF Amendment on prority. This is spreading like Cancer on common people's life.

    • @piyushbhaskar2998
      @piyushbhaskar2998 День назад +5

      വോട്ട് കൈപ്പത്തിക്ക് തന്നെ ചെയ്യണേ ചേട്ടാ 😂😂😂😂😂😂

    • @nspremanand1334
      @nspremanand1334 День назад

      Waqf law is totally unacceptable so much sweeping powers how they declare it is waqf land,

  • @babusartdreams6862
    @babusartdreams6862 День назад +13

    കൺകണ്ട ദൈവം ഇടതനും വലതനും

  • @way.in.
    @way.in. День назад +3

    എല്ലാം ശരിയാകും

  • @AnuRajan-q5g
    @AnuRajan-q5g 21 минуту назад +1

    എത്ര പറഞ്ഞിട്ടും...ഇപ്പോഴും സാധാരണക്കാർക്ക് മനസിലാകുന്നില്ല...വേറെ മാധ്യമങ്ങൾ അത്ര പ്രാധാന്യവും കൊടുക്കുന്നില്ല...അവർ വഖഫ് എന്താണെന്ന് മനസിലാക്കുന്നില്ല.തീർച്ചയായും..ബോധവത്കരണം...അത്യാവശ്യം ആയിരിക്കുന്നു.

  • @kalesanvarammel2271
    @kalesanvarammel2271 День назад +3

    വഖഫ് ഭീകരതയെ ചെറുത്തു തോൽപിക്കുക

  • @ranjeevkumar9090
    @ranjeevkumar9090 День назад +4

    കേരളം അവൻ മാർക്ക്‌ എഴുതി കൊടുത്താൽ തീരുന്ന പോർബ്ലം അല്ലേ ഉള്ളൂ പ്രോബ്ലം തീർന്നില്ലേ?? 😡

  • @BeerankuttySaving
    @BeerankuttySaving День назад +3

    Vaqf കിരാ ത നിയമം ഉടൻ മാറ്റുക ജയ് BJP

  • @JayarajNk
    @JayarajNk День назад +6

    എന്റെ വസ്തു കൈവശം വെച് മറ്റൊരാൾ ഉപയോഗിക്കുന്നെങ്കിൽ അയാൾക്ക് പരാതി ഉണ്ടങ്കിൽ അപ്പോളല്ലേ പറയേണ്ടത് അല്ലാത് 60 തോ 70 തൊ വർഷം കഴിഞ്ഞാണോ പരാതി അപ്പോൾ അത് അയാളുടെ അല്ല

  • @haridasanvt1699
    @haridasanvt1699 День назад +3

    കോൺഗ്രസ് പാർട്ടി ഇതിന് സമാധാനം പറയേണ്ടതല്ലേ ??VD സതീശൻ കാണുന്നുണ്ടോ

  • @sathyank8005
    @sathyank8005 День назад +2

    ഇങ്ങനെ പോയാൽ ഇടതും വലതും കേരളത്തിൽ ഓർമ്മയാകും ജനങ്ങൾ tv സീരിയൽ കണ്ട് കരഞ്ഞു ഇരിക്കുക കാലിനടിയിലെ മണ്ണ് ന് കാൻസർ ബാധിക്കുകയും ചെയ്യും

  • @VinodKumar-df8vw
    @VinodKumar-df8vw День назад +3

    അടിച്ചു ഓടിക്കണം അല്ലാതെ വേറെ വഴി ഇല്ല

  • @ds5400
    @ds5400 День назад +2

    എല്ലാവരും ഒറ്റകെട്ടായി നിന്ന് കോൺഗ്രസ്‌ നെയും
    കമ്മ്യൂണിസ്റ്റനെയും ഒരു ormayakkanam

  • @Godbless9244
    @Godbless9244 День назад +5

    Wakf ന്റെ അർത്ഥം ജനങ്ങൾക്കു മനസിലാക്കി കൊടുക്കണം. Document ൽ ഉപയോഗിക്കുന്ന ഭാഷ uniform ആയിരിക്കണം 😢😢

  • @Joseson-r3x
    @Joseson-r3x День назад +3

    ഇടതിനും വലതിനും വോട്ട് കൊടുത്തതിന്റെ ഗുണം. ഉപതെരെഞ്ഞെടുപ്പ് വരെ ഇരുകൂട്ടരും എന്തെങ്കിലും ഉഡായിപ്പും ആയി വരും, കരുതി ഇരിക്കുക.

  • @shajkumar.v.v2387
    @shajkumar.v.v2387 День назад +2

    ഇതിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുക

  • @ancyjohn9317
    @ancyjohn9317 День назад +2

    പാവം മനുഷ്യർ......
    അവരുടെ മനസിന്റെ വേദന..... 🙏

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ День назад +2

    വഖഫ് എന്ന കാളിയനിൽ നിന്ന് ഭാരതത്തെ സ്വതന്ത്രമാക്കണം അതിനു എല്ലാവരും മുന്നിട്ടിറങ്ങണം ഒരു പിടി മണ്ണ് വിട്ടു കൊടുക്കരുത്

  • @vnet8678
    @vnet8678 День назад +3

    വക്കഫ് ചേട്ട ആ NSS/SNDP ,യുടെ രണ്ടു മുതലാളിമാരുടെ സ്വത്ത് കൂടി ഏറ്റെടുത്തിട്ടേ പ്യാവം എന്റടുത്തു വരാവു 😩

    • @girishkumarkr71
      @girishkumarkr71 22 часа назад

      Sathyam ennale aa 2 nayintee makkal vaa thurakku

  • @jayshree1992
    @jayshree1992 День назад +2

    ക്രമേണ കേരളം മുഴുവനും കൈപ്പിടിയിൽ ആക്കാനുള്ള അജൻഡ. ഖാൻഗ്രാസ് പാർട്ടി സിന്ദാബാദ്.

  • @sureshpala7395
    @sureshpala7395 День назад +4

    എന്തു പ്രശ്നം വന്നാലും
    ഇടത് വലതു പാർട്ടികൾക്കു വോട്ടു കൊടുക്കും......
    ആരും വരാനിരിക്കുന്ന ദുരന്തം മനസിലാക്കുന്നില്ല. 🤔🤔🤔

  • @bkv6773
    @bkv6773 День назад +2

    ഈ തോന്നിയവാസം അവസാനിപ്പിക്കുക എത് ബോർഡ് ആയാലും

  • @Dhruvesh538
    @Dhruvesh538 День назад +2

    WAQF ഭൂമിയാണെങ്കിൽ ബാലകൃഷ്ണാട്ടന് ആധാരം ആക്കിക്കൊടു ക്കുമ്പോൾ WAQF എവിടാർന്നു⁉️ വെള്ളക്കെട്ടായ Waste സ്ഥലത്തെ ചോര നീരാക്കി മണ്ണിട്ട് നികത്തി പരുവമാക്കിയപ്പോൾ അത് WAQF ൻ്റെതായി !തോന്ന്യവാസം കാണിച്ചിട്ട് പറയുകയാ ഇത് മതസ്പ ർദ്ധ ഉണ്ടാക്കാൻ വേണ്ടിയാണെന്ന്. ഇവിടെ മത സ്പർദ്ദ ഉണ്ടാക്കുന്ന Board നെ പരിചയപ്പെട്ടല്ലോ?ജനാധിപത്യ മതേതര ഇന്ത്യൻ ജനത ഉണരുക! ഒന്നിക്കുക !!✊✊✊
    WAQF നെയും,4 വോട്ടിന് വേണ്ടി ഇത്തരം കിരാത നിയമം ഉണ്ടാക്കാൻ സഹായിച്ചവരെയും ഇന്ത്യയിൽ നിന്ന് പുറത്താക്കുക!
    🇮🇳 സത്യമേവ ജയതെ🇮🇳

  • @jishnuek7612
    @jishnuek7612 День назад +3

    സഹോദരങ്ങളെ ഗൺഗ്രസ്സും മാർക്കിസ്റ്റും ഹിന്ദു സമൂഹത്തെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് ഒരൊറ്റ വോട്ടും കൊടുക്കരുത് ഇന്ന് ldf നും udf നും വേണ്ടി കൊടി പിടിച്ചു നടക്കുന്നവരുടെ ഭൂമി നാളെ വക്ഫു വന്നു ഇത് ഞങ്ങളുടെ ആണ്‌ എന്ന് പറയും അപ്പോൾ കാണം

  • @bijusukumaran4732
    @bijusukumaran4732 День назад +2

    കൊള്ള, കൊല, കയ്യേറ്റം, ഇത് പാരമ്പര്യമാണ്, എല്ലാവരും സൂക്ഷിക്കണം, ആരുമറിയാതെ ഇതിനുവേണ്ടി നിയമമൂണ്ടാക്കിക്കൊടുത്ത കോൺഗ്രസ്സിനായാണ് വെറുക്കേണ്ടതും തള്ളേണ്ടതും.

  • @renjith7972
    @renjith7972 День назад +1

    ഇവൻ മാരുടെ ലാൻഡ് വാങ്ങിയൽ ചതി പിന്നാലെ വരും

  • @AlexanderPhilip-s6x
    @AlexanderPhilip-s6x День назад +6

    List out all land jihad captured by waqaf board and bring justice to hindus and christians.

  • @jakukr4494
    @jakukr4494 22 часа назад +1

    ഇനിയെങ്കിലും ഹിന്ദുക്കള് ബിജെപി ക്ക് വോട്ട് ചെയ്യുക

    • @Saaarish
      @Saaarish 21 час назад

      Cristiansഉം

  • @kannankr6323
    @kannankr6323 День назад +1

    വഖഫ് നെ സർക്കാറിൻ്റെ ഉറച്ച പിന്തുണ ഉണ്ട്
    നഗര സഭ യുടെ കണ്ടൻസി ജീവനക്കാർ വർഷങ്ങൾ ഓളം താമ സിച്ച കോളനി പൊളിച്ച് മാറ്റി
    യപ്പോൾ
    വഖഫ് ബോർഡ് അവകാശ വാദ വുമായി വന്നു
    ധൃതി യിൽ നഗര സഭ പൊളിച്ചതിൽ ദൂരുഹത ഉണ്ട്

  • @SanSanaCutties
    @SanSanaCutties День назад +2

    വഖഫ് അവന്റ ഉമുമെടാ വഖഫ് അടികൊടുത്തു വിടു

  • @sreenivasannarayanan320
    @sreenivasannarayanan320 20 часов назад

    അധികം താമസിക്കാതെ വാവർ എന്ന പേരിൽ ഇരിക്കുന്ന ശബരിമലയിലും....

  • @shibusnair9926
    @shibusnair9926 День назад +1

    കേരളത്തിലേ ഇന്ന് വരേയുള്ള എല്ലാ സ്വത്തും പുറത്ത് വിടണം വകപ്പ് ഒരു ദിവസവും രാവിലേ പുറത്ത് ഇറങ്ങി ചൂണ്ടികാട്ടുന്ന സ്ഥലങ്ങളും ഇവരുടെ എന്ന് പറഞ്ഞാൽ എന്ത് ചെയ്യും

  • @sijothomas4370
    @sijothomas4370 День назад

    ❤🎉

  • @Ambience756
    @Ambience756 21 час назад

    മലയാളികൾക്ക് ഇതല്ല ഇതിലപ്പുറവും വേണം അത്ര അഹങ്കാരമാണ് ഇവന്മാർക്ക് എല്ലാം അനുഭവിച്ചു പഠിക്കട്ടെ അപ്പോൾ അവർ കുട്ടികളുടെ മനസ്സിലാക്കട്ടെ ഇനിയുള്ള കാലം ബിജെപി കേരളം ഭരിക്കണം

  • @rcpakash6834
    @rcpakash6834 23 часа назад +1

    വക്കഫിനു എവിടുന്നു കിട്ടി അവന്മാരുടെ പിതാക്കന്മാരു കൊടുത്തതാണോ

  • @SajuMp-sh1yz
    @SajuMp-sh1yz День назад +2

    കോൺഗ്രസ്‌ ഭരിച്ചതിന്റെ ഗുണം

  • @sreekumarkc2651
    @sreekumarkc2651 Час назад

    ഇതിന്റെയെല്ലാം പിന്നിൽ വൻ ഗൂഡാലോചനയാണ് ഒരു വിഭാഗത്തിന്റെ ഭൂമി എന്നൊരു മറ്റൊരു വിഭാഗത്തിന്റെ കൈകളിൽ ഒരിക്കലും എത്താൻ പാടില്ല അവർ ഭയപ്പെട്ടു ഇങ്ങനെയുള്ളവരുടെ ഭൂമി വാങ്ങാതിരിക്കണം.

  • @geethamenon716
    @geethamenon716 День назад

    This should be taken seriously

  • @Dineswaran-p3k
    @Dineswaran-p3k День назад +6

    അവർക്കു കൊടുത്ത കൊടുങ്ങല്ലൂർ അമ്പലം പണിയാൻ കല്ല് മരം ഭൂമി എല്ലാം തിരിച്ചെടുക്കണം ഒരു ഓട്ടഗം തിനു മാത്രം ഒന്നും വേണ്ട തുടങി

  • @somibobby877
    @somibobby877 День назад +10

    വഖഫ് ഭേതഗതി വേണ്ട. ആ വഖഫ് നിയമം അറബികടലിൽ താഴ്ത്തൂ. ഇന്ത്യയിൽ ഒറ്റ നിയമം മതി. അത് ഇന്ത്യൻ ഭരണഘടന മാത്രം

  • @damayanthiamma9597
    @damayanthiamma9597 23 часа назад

    നീണ്ട മൂക്ക് കാരിക്ക് വോട്ട് കൊടുത്ത് ജയിപ്പിച്ചാൽ വേഗം തന്നെ വയനാട്ടു കാരെയും കുടി ഒഴിപ്പിക്കാൻ പറ്റും കോൺഗ്രസ്സ് കാർക്ക് ....കോൺഗ്രസ് വഖഫിനൊപ്പം ..സിപിഎം ഉം വഖാഫിനൊപ്പം ..😢😢😢

  • @lohipg3999
    @lohipg3999 День назад +2

    ഈ കച്ചട കോൺഗ്രസ് ചെയ്തുവെച്ച പണിയാണിത് ഇന്ദിരാ ഗാന്ധിയുടെട പുരുഷന് പേര് ഫിറോസ് ഗാണ്ടിയാണ് അവരാണ് ഇത്രയും അധികാരം വക്കഫിന് കൊടുത്തത്

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 20 часов назад

    ❤️❤️❤️🙏🙏💕💕😭

  • @സ്വപ്നക്കൂട്-ഛ2ര

    ഇടതനും വലതനും കൂടി കേരളത്തെ ഒരു അൽ കേരളമാക്കി

  • @nandakumarr620
    @nandakumarr620 Час назад

    എല്ലാരും കോണ്‍ഗ്രസ്സിന് കമ്മ്യൂണിസ്റ്റുനും വോട്ടുകൊടുക്ക്

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 День назад

    നടക്കാൻ പോകാത്ത കാര്യം പിന്നെ സ്വയം അപഹാസ്യനാകാൻ

  • @shaijudavis8008
    @shaijudavis8008 День назад +2

    Narrrikle....

  • @haridasanhari3278
    @haridasanhari3278 День назад +1

    Ee pravasyam cantrathil conggi sarkkar vannurunneggil anthu ayirunnu alle

  • @theressaalexander7202
    @theressaalexander7202 20 часов назад

    Pavangalku oru case nadathanum patillallo,yithenthoru kada niyamam,

  • @Rosu-g1m
    @Rosu-g1m День назад

    ആരും ഇനിയെങ്കിലും കോൺഗ്രസിന് വോട്ടു cheyaruthe

  • @thomasfrancist
    @thomasfrancist День назад

    Kerala is next Kashmere.

  • @shobinaugustine1924
    @shobinaugustine1924 День назад

    ഞങ്ങളുടെ നാട്ടിൽ മുസ്‌ലിംകളില്ലാത്തത് ഞങ്ങളുടെ ഭാഗ്യം

  • @Rosu-g1m
    @Rosu-g1m День назад

    വഖഫിനു രേഖയൊന്നും വേണ്ട അതറിയില്ലേ

  • @freethink904
    @freethink904 День назад

    ഇതിനൊരു അവസാനവുമില്ലേ??? എന്തിന്റെ അടിസ്ഥാനത്തിലാണ് കൊങ്ങികൾ ഈ സമാധാനമത ശഹോദരങ്ങൾക്ക് ഇങ്ങനെ ഒരു അവകാശം പതിച്ചു കൊടുത്തത്..???
    200 വർഷങ്ങൾക്ക് മുമ്പ് ഞമ്മന് കിട്ടിയതാണെന്നു പറഞ്ഞ് തോന്നുന്ന സ്ഥലങ്ങളെല്ലാം ഇങ്ങനെ അവകാശം ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്??? ഇത് ജനാധിപത്യപരമാണോ?? Waqf നിരോധിക്കുക. ജനാധിപത്യരാജ്യത്ത് ഈ പ്രാകൃത നിയമം അനുവദിക്കാൻ കഴിയില്ല.

  • @abxz_0698
    @abxz_0698 21 час назад

    😮

  • @wilsonmichael9743
    @wilsonmichael9743 День назад

    If waqab claims a property waqaf have to produce the proof.

  • @pramodtp4500
    @pramodtp4500 День назад

    ഇടതനുംവലതനും ഇനിയും വോട്ടുകൊടുത്ത് മിണ്ടാതാതെ കിടന്ന് ഉറങ്ങിക്കോ....😂😂

  • @Ammini-e2e
    @Ammini-e2e 19 часов назад

    🤣🤣🤣ടിപ്പു വന്നു പോയ വഴി ഒക്കെ ഫക്കഫ് ഭൂമി ആണ്. 😜😜😜

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 часа назад

    😂😂😂നിങ്ങളൊക്കെ മതെതർമ്മർ അല്ലേ. നിങ്ങൾക്ക് എന്തിനാണ് ഞമ്മളെ ഭൂമി . ഞമ്മൾ ആണ് ഇവിടെ എല്ലാം.

  • @unnih1283
    @unnih1283 День назад +5

    ജസിയ കൊടുത്താൽ അവിടെ തന്നെ താമസിക്ക മല്ലൊ

    • @albinjpaliakkara
      @albinjpaliakkara День назад

      ഗതി കേട്ടാൽ ഗുജറാത്ത്‌ മോഡൽ ഒരു ലഹള വരും......

  • @nandakumart2331
    @nandakumart2331 20 часов назад

    എല്ലാരും ആധാരം കൊണ്ട് പോയി ഒന്ന് ചെക്ക് ചെയേണ്ടി വരുമല്ലോ 💀