LDC/LGS പരീക്ഷകൾ കഴിഞ്ഞു | ഇനി ഈ പരിപാടി തുടരണോ വേണ്ട എന്ന് തീരുമാനിക്കാനുള്ള സമയം ആയി |

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 381

  • @SharunMs-p3g
    @SharunMs-p3g 4 дня назад +91

    എല്ലാവരും psc യെ business mind aayit samsarikkunnu...യഥാർദ്യം ഉൾക്കൊണ്ടുകൊണ്ട് ഉദ്യോഗാർഥികളോട് സംസാരിക്കുന്ന ഒരേയൊരു അധ്യാപകൻ അത് സർ ആണ് 👍🏻❤

  • @Zàtx9êzb
    @Zàtx9êzb 4 дня назад +180

    ഞാൻ പഠനം നിർത്തി ldc lgs ഉം നല്ല പ്രതീക്ഷയുണ്ട്...കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമില്ല... അടുത്ത വർഷം തൊട്ട് ഒരു മനുഷ്യനായി ജീവിക്കണം..😊

  • @Rajuraz88
    @Rajuraz88 4 дня назад +243

    Average students ഒന്നും ഇതിന് നിൽക്കരുത്, നല്ലോണം കഴിവുള്ളവർ ഇറങ്ങിയ മതി. അല്ലെങ്കിൽ ഇടയ്ക്ക് പെട്ട് psc എന്ന നൂൽപ്പാലത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് കരുതി കുറെ കാലം കളയുകയൂം അവസാനം വളരെ സംഘടപ്പെടുകയും ചെയ്യേണ്ടി വരും.

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 4 дня назад +18

      100 ഞാൻ ആ അവസ്ഥ ആണ് 2018 lgs ലിസ്റ്റ് വീണു ജോലി കിട്ടിയില്ല സർക്കാർ ചതിച്ചു😢

    • @AkhilRajesh-hv4cm
      @AkhilRajesh-hv4cm 4 дня назад +19

      Maximum hard work cheythal orrapayitum kittum

    • @AkhilRajesh-hv4cm
      @AkhilRajesh-hv4cm 4 дня назад +3

      ​@@VineshVinesh-tz5lqlist vannilea appol bro Hard work kondu anu inni kurachu koodi effort ittal orrapayitum kittum

    • @mithunjustin2267
      @mithunjustin2267 4 дня назад +34

      Aarum janich veeezhanath keman aayittalla. Adyam beginner aavum, pinne avg, pinna aan pro aakunne... 😊

    • @Eroor-rx7bz
      @Eroor-rx7bz 4 дня назад +20

      എല്ലാരും കഴിവ് കൊണ്ട് അല്ല ബ്രോ ഈ ഫീൽഡ് യിൽ വരുന്നേ... ഇവിടെ ഒക്കെ ആൾകാർ പോലീസ് എക്സാം തന്നെ 5...6 വെട്ടം എഴുതിട്ട് കേറുന്നേ.. അതിനെ കാളും കൂടുതൽ പ്രാവിശ്യം എഴുതി കേറിയ ടീംസ് ഇനെ അറിയാം... അവറ് ഒക്കെ ഇങ്ങനെ ഓർത്ത്ട്ട് നിർത്തി പോയിരുന്നു എഗിൽ ജോലി കിട്ടുവരുന്നോ.... 🚶🏻‍♂️

  • @Lachoos731
    @Lachoos731 4 дня назад +50

    നേടിയിട്ടേ മടങ്ങൂ 🔥

    • @rahulvb7177
      @rahulvb7177 4 дня назад

      Govt mariya chilapo chance ind

  • @vinayvenu597
    @vinayvenu597 4 дня назад +34

    ജനറൽ ആയ ഞാൻ psc ഒന്നും നമ്മുക്ക് കിട്ടില്ല എന്നാ mind ആയിരുന്നു കഴിഞ്ഞ വർഷം വരെ... ഈ വർഷം തുടക്കത്തിലേ ഖാദി ബോർഡ്‌ prelims aanu ഞാൻ ആദ്യമായ് പഠിച്ചു പോയ എക്സാം.. അതിനു 63.8 മാർക്ക്‌ കിട്ടി.. തുടക്കകരൻ എന്നാ നിലയിൽ എനിക്ക് അത് ഒരു സെൽഫ് confidence തന്നു ♥️... Njn contract il joli cheyyunund kittunna time il padich lgs alpy il enik 75 kitty..😊appo nannayi പഠിച്ചാൽ നല്ല റാങ്ക് കിട്ടുമെന്ന് ഒരു confidence ഉണ്ട് ഇപ്പോ.. എന്തായാലും i will try my best... Bakki okke luck and destiny 🤗

    • @Batmanstruggles
      @Batmanstruggles 4 дня назад

      Ippo ethra age aayi

    • @vinayvenu597
      @vinayvenu597 4 дня назад

      @Batmanstruggles 24

    • @siminthomask
      @siminthomask 4 дня назад +1

      Kittum broo...go ahead

    • @strawberries2633
      @strawberries2633 4 дня назад

      Bhuji anale

    • @ajiththokkot887
      @ajiththokkot887 3 дня назад +6

      ജനറൽ കാരനായ ഞാൻ psc ഒന്നും നമുക്ക് പറഞ്ഞ പണിയല്ല എന്ന മൈൻഡ് ആയിരുന്നു . പിന്നെ TTC കഴിഞ്ഞതുകൊണ്ട് മാത്രം lpup എഴുതി . ജീവിതത്തിൽ ആദ്യമായി എഴുതുന്ന psc പരീക്ഷ . ഒരു മാസം പഠിച്ചു കണ്ണൂർ എഴുതി 44 മാർക്ക് cuttoff 46
      പിന്നെ ldc ezhuthi 60 മാർക്ക്
      lgs കോഴിക്കോട് 65 മാർക്ക്
      ആകെ മെനക്കെട്ടത് 1 മാസം പിന്നെ daily കുറച്ച് സമയവും .
      ഇത് തന്ന കോൺഫിഡൻസ് കുറച്ചൊന്നും അല്ല .
      എന്തായാലും വിടാൻ തീരുമാനിച്ചിട്ടില്ല അടുത്ത lgs ldc lpup ഇതിൽ ഏതിലേലും കയരിയിരിക്കും

  • @SabinSabi-ri8vo
    @SabinSabi-ri8vo 4 дня назад +19

    ഒരു അഡ്വൈസ് ആണ് എനിക്ക് ഇത് വായിക്കുന്നവരോട് പറയാൻ ഉള്ളത് psc ഒരു 26 വയസുവരെയൊക്കെ കഷ്ടപ്പെട്ട് നോക്കാം എന്നിട്ടും അത് കിട്ടിയില്ലെങ്കിൽ പ്രത്യേകിച്ച് ബോയ്സ് അതിന്ടെ പിറകെ പിന്നെയും പോയി സമയം കളയരുത്. വേറെ ഒരു ജോലി കണ്ടെത്തുക കല്യാണമൊക്കെ കഴിക്കാൻ ആഗ്രഹം ഉള്ളവർ ഒരു 30 വയസൊക്കെ ആകുമ്പോഴേക്കും കല്യാണം കഴിച് സെറ്റ് ആകുക. പറയാൻ കാരണം എന്ടെയൊന്നും അവസ്ഥ ആർക്കും വരരുത് എന്ന് ആഗ്രഹം ഉള്ളത് കൊണ്ടാണ്. ഇപ്പോൾ അജ് 30 ക്രോസ്സ് ചെയ്യാൻ പോകുന്നു സ്റ്റിൽ എവിടെയും എത്തിയില്ല psc കാരണം തന്നെ. ഇ അവസ്ഥ ആർക്കും വരാതിരിക്കട്ടെ

    • @vaishnavvm5247
      @vaishnavvm5247 3 дня назад +1

      Job is important than marriage ente opinion high salary ulla jobs nokuka abroad oke psc yil kituna salary petrol adikan polum kanilla psc kittila enikil udane thane second option nokuka njn eppam anganaya cheyunne

  • @podimol..
    @podimol.. 4 дня назад +60

    നടക്കുമെന്ന ഉത്തമ വിശ്വാസത്തിൽ മുമ്പോട്ട് പോകുന്നു sir.... ജോലിക്ക് കയറിയിട്ടേ ഒരു മടക്കം ഉള്ളൂ.. .. 😌😌❤❤

  • @thoyyibkt1261
    @thoyyibkt1261 4 дня назад +30

    ഞിനൊരു പരാജയമാണ്. എങ്കിലും ഞാൻ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഇത്രയും നമമൾ PSCയെ കുറ്റം പറയുന്നു. ഇതേ പരീക്ഷ നമ്മൾ എഴുതി തോറ്റ അതേ പരീഷ എഴുതി ജയിച്ച് ജോലിയിൽ പ്രവേശിക്കുന്ന എത്രയോ പേരുണ്ട്. അവർ ഇനിയും ജയിക്കും. കാരണം അവരാരും ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ല. ഭാഗ്യത്തിൽ പ്രതീക്ഷിച്ച് ജസ്റ്റ് പഠിക്കുന്നതിനേക്കാൾ നല്ലത് പഠനം നിർത്തുന്നതാണ്. ജോലി വേണമെങ്കിൽ ഒന്നാം റേങ്കിന് വേണ്ടി പഠിക്കുക. എന്നാൽ 500ാംറേങ്കേകിലും വിങ്ങാം . Wish you all the best 💓

  • @manusree9920
    @manusree9920 4 дня назад +44

    ഞാൻ പഠിക്കാൻ തീരെ പുറകിലാണ്.... But പഠിച്ചു തുടങ്ങി 4 മാസം പിന്നിട്ടപ്പോ 35 വയസായ എനിക്ക് മനസിലായത് എന്നെ കൊണ്ട് പഠിക്കാൻ ആവുന്നുണ്ട്.... അപ്പൊ പിന്നോട്ടില്ല.,. വെറുതെ എങ്കിലും try ചെയ്തു നോക്കും..
    വെറുതെ കളയുന്ന സമയം നല്ലതിന് വേണ്ടി ആകട്ടെ എന്ന് തോന്നി.. ചെയ്യുന്നു..

    • @smartstudycentre7287
      @smartstudycentre7287  4 дня назад +7

      വേഗം വിജയിക്കാൻ പ്രാർത്ഥിക്കാം

    • @adhishrajm8128
      @adhishrajm8128 4 дня назад +4

      Same

    • @NanduNanduj
      @NanduNanduj 4 дня назад

      Sir enik lg's kayyil ninu poyi Nan eppol anu psc tudagiyathu 22age sir eni padichal അടുത്ത LGS നേടമോ sir Kura per parayunnu LGS post abolished cheyummu ഉള്ളതാണോ please sir please reply​@@smartstudycentre7287

  • @harisree1637
    @harisree1637 4 дня назад +63

    29 വയസ്സായി... 7 വർഷമായി പഠിക്കുന്നു.. ഈ ldc കുഴപ്പമില്ലാതെ എഴുതാൻ പറ്റി... എന്നാലും ഒരുപാട് പ്രതീക്ഷ ഇല്ല.. എല്ലാവരും ചോദിച്ചു ചോദിച്ചു മടുത്തു ജോലി ആയില്ലേ.. Private ജോലി നോക്കിക്കൂടെ എന്നൊക്കെ.. ഇടക്കൊക്കെ ഓർക്കുമ്പോ നിർത്തണം എന്ന് തോന്നും.. But husband സമ്മതിക്കില്ല... Govt ജോലി ക്ക് അല്ലാതെ വേറെ ഒരു ജോലിക്ക് വിടില്ല.. പുള്ളി ആണ് എന്റെ support..❤❤

    • @dilshad4885
      @dilshad4885 4 дня назад +12

      7 വർഷം ആയിട്ടും കിട്ടീല എങ്കിൽ നിങ്ങളുടെ പഠിത്തത്തിൽ എന്തോ കുഴപ്പം ഉണ്ട്

    • @harisree1637
      @harisree1637 4 дня назад +8

      @@dilshad4885 ശരിയാണ്... പഠനം അത്ര ആത്മാർത്ഥമായിട്ട് അല്ലായിരുന്നു.. പക്ഷെ ഇപ്പൊ അങ്ങനെ അല്ല.. നന്നായി പഠിച്ചു.. Ldc യിടെ ലിസ്റ്റിൽ എവിടേലും ഉണ്ടേലും ഞാൻ happy ആണ്.. അടുത്ത exam ഞാൻ നേടും.. 👍

    • @Zàtx9êzb
      @Zàtx9êzb 4 дня назад +8

      പെണ്ണുങ്ങൾക്ക് എത്ര കാലം വേണമെങ്കിലും പഠിക്കാം... വേറെ ഒന്നും ചിന്തിക്കാൻ ഇല്ലാലോ ഇരുന്ന് പഠിച്ചാൽ മാത്രം മതിയല്ലോ 🙄

    • @harisree1637
      @harisree1637 4 дня назад +8

      @@Zàtx9êzb അങ്ങനെ ഒന്നുമല്ല ഓരോ സാഹചര്യം ആണ് നമ്മളെ ഓരോന്ന് ചെയ്യിപ്പിക്കുന്നത്.. പഠിക്കാൻ പറ്റാതെ വീട് നോക്കാൻ വേണ്ടി ജോലിക്ക് പോകുന്ന എത്രയോ പെണ്ണുങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ..

    • @NisarVaydyakaran
      @NisarVaydyakaran 4 дня назад

      Same to you

  • @shelby8516
    @shelby8516 3 дня назад +77

    PSC പടിക്കുന്നവരോട്
    Rule No-1 ഒരിക്കലും നിങ്ങൾ പടിക്കുന്നകാര്യം ആരോടും പറയാതെ ഇരിക്കുക

    Rule No-2 ഒരു shortlist ഉൾപെട്ടാൽ ഉടൻ തന്നെ എല്ലാരോടും പറഞ്ഞോണ്ട് നടക്കാതെ ഇരിക്കുക സ്വന്തം വീട്ടിൽ പോലും പറയാതെ ഇരിക്കുന്നതാണ് നല്ലതു
    Rule No-3 Physical test ഉള്ള പരീക്ഷകൾ ആണെങ്കിൽ കഴിവതും വീട്ടിൽ നിന്നും കുറെ ദൂരെ ഉള്ള ground ഇൽ പോയി workout ചെയ്യാൻ ശ്രമിക്കുക സ്വന്തം നാട്ടിൽ ഉള്ള ഏതെങ്കിലും തൊലിയാർമണിയാന്മാർ അറിഞ്ഞാൽ പിന്നെ
    പത്രത്തിൽ കൊടുത്തതിനു തുല്യമാകും ( സ്വന്തം അനുഭവം )
    Rule No-4 പരീക്ഷ കഴിഞ്ഞു സ്വന്തം മാർക്ക് എത്ര ചുങ്കും കരളും ആയി നടന്ന കൂട്ടുകാരോട് പോലും പറയാൻ നിക്കരുത്
    (നമ്മൾ രക്ഷപ്പെടണം എന്നുള്ള മനസ് അവർക്കു ഉണ്ടാകാണാം എന്നില്ല )
    Rule No-5 Appointment letter കിട്ടുന്നവരെ ആരോടും ഒന്നും പറയാതെ ഇരിക്കുക

    • @aswathy5245
      @aswathy5245 3 дня назад +3

      എന്റെ അനുഭവം. ലിസ്റ്റിൽ ഉണ്ടെന്ന് പറഞ്ഞു 3 വർഷം എടുത്തു അഡ്വൈസ് വരാൻ. പിന്നെ ആരോടും ഒന്നും പറഞ്ഞില്ല. ജോലിക് പോയി തുടങ്ങിയപ്പോൾ പറഞ്ഞു

    • @Asq-wx6jt
      @Asq-wx6jt 2 дня назад +1

      Exactly

    • @faseelashafeeq2292
      @faseelashafeeq2292 2 дня назад +1

      Correct

    • @ganeshchevar6833
      @ganeshchevar6833 День назад +1

      💯

    • @Ponnu567-r8i
      @Ponnu567-r8i 6 часов назад +1

      Rule no2.ഞാൻ എന്റെ ഫ്രണ്ട് നോട്‌ മെസ്സേജ് വന്നു എന്ന് പറഞ്ഞതെ എനിക്ക് ഓർമ ഉള്ളൂ. ഇപ്പോൾ ഞാൻ കേൾക്കുന്നത് നെക്സ്റ്റ് വീക്ക്‌ ഞാൻ ജോലിക്ക് കേറും എന്നുള്ളത് ആണ് 🤣🤣

  • @Daivik-123
    @Daivik-123 4 дня назад +39

    ഞാൻ നിർത്തി, സമയം പാഴാകുവാണ്, കൂടെ പഠിച്ചവരൊക്ക ഗൾഫിൽ പോയി രക്ഷപെട്ടു 😢

    • @santhinicherpu4300
      @santhinicherpu4300 4 дня назад +1

      😂yea

    • @AnujaNazar
      @AnujaNazar 4 дня назад +1

      നല്ല ചിന്ത ലിസ്റ്റിൽ vannitt joli കിട്ടിയില്ല age ഓവർ ആയി

    • @dreamworld2153
      @dreamworld2153 4 дня назад +1

      Bro,PSC yaanu ente vazhi enn manass parayunnenkil
      athumaayi munnott pokoo.Confidence illa enkil
      nammude samayam naahttapeduthathe mattoru better way kandethu.

    • @Itsme-s7q
      @Itsme-s7q 3 дня назад

      Etra age ind?

  • @vishnuvenu2682
    @vishnuvenu2682 4 дня назад +24

    Nediyatte pinmaruu🙌🏻💯 adwise varunna vare padikkum. Enne kond ethu pattumm😊😊

  • @Aju-w6q
    @Aju-w6q 4 дня назад +34

    Ipo 29 vayasayi enik iniyum shremikaam allea sir 🎉. Next secretar oa kk padikunnu athum pa exam exhuthi pakuthi akumbothinim next notifications varum. Allea sir. Pinne charapara...charapara exam exhuthanam oru thivasam njan ethicherum ente lakshyasthanath🎉🎉🎉

    • @smartstudycentre7287
      @smartstudycentre7287  4 дня назад +11

      Nice thought brother
      You will reach your goal

    • @Aju-w6q
      @Aju-w6q 4 дня назад +1

      @@smartstudycentre7287 thankuu thankuuuu sir

  • @aby476
    @aby476 4 дня назад +25

    ജയിക്കാൻ വേണ്ടി ഞാൻ തോൽകാനും തയ്യാറാണ് 😢

  • @Cforcomedy9030
    @Cforcomedy9030 4 дня назад +19

    3 kollam ithin vendi irunnu... Married alla 25 ( girl)years now... Psc ittat povan thonanilla irunn padikkan pattum financially ottum setteled aaya family alla.. But achan padikkanulla samayam thannatund.. 2025il kurachadhikam exams varunnille sir ath nedan pattum enna viswasathode 1 year kude enta maximum effort psck vendi kodkan poven.. Sir edak edak kuttikalda sideln chinthich samsarikkunnath njagalk manasin valare samadhanam tharunnundd... Thanku sir...😊😊😊

  • @Oalappura
    @Oalappura 4 дня назад +20

    Sir, ഒരു വിധം പറഞ്ഞു 100% fact ആണ്.സുഹൃത്തുക്കളെ, എനിക്ക് പറയാൻ ഉള്ളത് ഏറ്റവും brillint ആയുള്ള കുട്ടികൾ അല്ലെങ്കിൽ ഒരു time പിരീഡിൽ ലിസ്റ്റിൽ മുന്നിൽ എത്താൻ പറ്റിയവർ മാത്രം നിൽക്കുക അല്ലെങ്കിൽ നടു കടലിൽ വീഴും. പണ്ട് നടു കടലിൽ വീണാൽ രക്ഷപെടും ഇനി രക്ഷപെടില്ല.
    Psc അല്ലാതെ അവനവന്റെ skill devolp ചെയ്യേണ്ട valuable ആയ സമയം age നഷ്ടപ്പെടും.
    ഇന്ന് നിങ്ങൾ വർഷങ്ങൾ പഠിച്ച് ലിസ്റ്റിൽ വന്നാൽ പോലും ജോലി കിട്ടണം ഉറപ്പില്ല ആദ്യ 100 ൽ എത്താതെ.

  • @shakhilapa9922
    @shakhilapa9922 4 дня назад +9

    ഇല്ല സർ എന്ത് വന്നാലും ശരി adwise memo നേടി ഒരു സർക്കാർ ഉദ്യോഗം നേടും വരെ മുന്നോട്ട് തന്നെ പിന്നോട്ടില്ല എന്നെക്കൊണ്ട് നേടാൻ കഴിയും എന്ന ഉറച്ച മനക്കരുത്തോടെ മുന്നോട്ട് മാത്രം 😊

  • @SruthyS-sr1pb
    @SruthyS-sr1pb 4 дня назад +28

    എനിക്ക് ഒന്നേ പറയാൻ ഉള്ളൂ .മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ വയ്‌ക്കു.ഇവിടെ നിർത്തി, ഞാൻ മടുത്തു എന്നൊക്കെ അഭിപ്രായം പ്രകടിപ്പിക്കുന്ന 100 കണക്കിന് കമൻ്റ് കാണും അവരോട് എൻ്റ്റെ ഒരൊറ്റ ചോദ്യം ശരിക്കും നിർത്തിയോ? .പിന്നെ ഇത്തരം കമൻ്റ് വായിച്ചു മനസ്സ് വേദനികുന്നവരോട് ഒരു കാര്യം ഒരിക്കലും ഇത്തരക്കാർ നിർത്തില്ല.അണിയറയിൽ എല്ലാം തയാറായി കൊണ്ടിരിക്കും. പിന്നെ ഒരുനാൾ നിർത്തി എന്ന് പറഞ്ഞു പോയവരുടെ കമൻ്റ് നിങ്ങൾക്ക് തന്നെ കാണാൻ സാധിയ്ക്കും എനിക്ക് ജോബ് കിട്ടി എന്നും പറഞ്ഞ്.നിങ്ങൾക്ക് പിഎസ്‌സി പഠനം മതിയാക്കാൻ തോന്നുമോ.എന്തായാലും നമ്മൾ കഷ്ടപ്പെട്ട് ഉറക്കമില്ലാതെ നേടിയെടുത്ത അറിവ് ഒന്നും ഇല്ലണ്ട് ആവരുത്.എന്തായാലും നമ്മൾ ഒരു ലക്ഷ്യം നേടിയെടുക്കാൻ വേണ്ടിയല്ലേ പഠിച്ചത് .അവിടെ വിജയപരാജയങ്ങൾ കാണില്ലേ.അതൊക്കെ അറിയത്തവരണോ നമ്മൾ

  • @user-dz9ku3bs1t
    @user-dz9ku3bs1t 4 дня назад +25

    ശരിക്കും അനുഭവിക്കുന്നു 😢മടുത്തു psc യെ അങ്ങനെ ആക്കി

    • @sajinasreekanth6719
      @sajinasreekanth6719 4 дня назад +1

      ഹായ് നിനക്ക് മാർക്ക്‌ എത്ര bro.. എനിക്ക് മാർക്ക് കുറവാ ☹️

  • @SunithaA-p3v
    @SunithaA-p3v День назад

    സാറിന്റെ വാക്കുകൾ 100% 👍👍❤️

  • @Aju-w6q
    @Aju-w6q 4 дня назад +13

    Njaan iniyum ezuthim 2 vashayi thudagheett 🎉.

    • @maluzz8664
      @maluzz8664 4 дня назад +4

      Njanum👍

    • @Rahees-c1q
      @Rahees-c1q 4 дня назад

      ​@maluzz86642021 ld എഴുതിനോ

  • @ajurahmathaju4527
    @ajurahmathaju4527 4 дня назад +21

    Camera change cheytho. ഇപ്പൊ vdio നല്ല ക്ലാരിറ്റി ഉള്ള പോലെ.

  • @anoopms3932
    @anoopms3932 4 дня назад +6

    ഒന്നും തീരുമണിച്ചില്ല sir മടുത്തു എന്നാലും നേടണം എന്ന് മനസ്സ് പറയുന്നു എന്തായാലും ഒരു private job നോക്കാൻ തൽക്കാലം തീരുമാനം. കൂടെ പഠിക്കാനും ശ്രേമിക്കും അല്ലാതെ time ഇല്ല sir

  • @karthikpk3244
    @karthikpk3244 4 дня назад +1

    Sir,
    Paranjathanu sathyam. 👍

  • @horizonworld9124
    @horizonworld9124 4 дня назад +20

    യൂണിവേഴ്സിറ്റി lgs എഴുതിയപ്പോ മുതൽ ജോലിയുടെ അടുത്ത് എത്താറായി എന്നൊരു തോന്നൽ വന്നു... കുറച്ച് മിസ്റ്റെക്കുകൾ വീക്ക്‌ ഏരിയ എല്ലാം ഇപ്പോൾ മനസിലായി തുടങ്ങി ന്തായാലും വീട്ടിൽ കുറച്ച് നാള് കൂടി സപ്പോർട്ട് ഉണ്ട് പിന്നെ നാട്ടുകർ മാത്രം ആണ് നെഗറ്റീവ് പറയാൻ വരുന്നത്.ന്തായാലും ഏകദേശം വിജയത്തിന്റെ അടുത്ത് എത്തി എന്ന് എനിക്ക് ഒരു hope ഉണ്ട് ഇനി വരുന്ന Secatriate OA, Lab, Prisoner Officer, CPO, Firrman ഇതെല്ലാം ഉണ്ട് അതിൽ ഏതിലെങ്കിലും കയറും എന്നിട്ട് പിന്നീട് ഇഷ്ട ജോലി നോക്കും... ഇത്രേം എത്തിയിട്ട് മടങ്ങിയാൽ ലാസ്റ്റ് sad ആവും നല്ലൊരു നിലയിൽ എത്താൻ പറ്റാത്തോണ്ട് 👍🏼👍🏼

  • @Vintage265
    @Vintage265 4 дня назад +22

    അറിയാവുന്ന തെറ്റിച്ചു എന്നിട്ട് ആണേൽ സമാധാനം ഇല്ല 🫤

    • @NourinNour786
      @NourinNour786 4 дня назад

      Enikkum😓

    • @SuryaSai-f3t
      @SuryaSai-f3t 4 дня назад

      🥲🥲

    • @s.k2990
      @s.k2990 2 дня назад

      LGS ആണോ. എത്ര മാർക്ക് ഉണ്ട്

    • @Vintage265
      @Vintage265 2 дня назад

      @@s.k2990 haa

  • @IzzahaqZ
    @IzzahaqZ День назад +1

    എനക്ക് 𝟯𝟬+ വയസ്സ് അയി... കെട്ടു പ്രായം കഴിഞ്ഞു എന്നിട്ടും 𝗦𝘁𝗶𝗹𝗹 𝘀𝘁𝘂𝗱𝗶𝗻𝗴..!

  • @dhanyasurya5898
    @dhanyasurya5898 4 дня назад +5

    കുഞ്ഞ് ഉറങ്ങുന്ന സമയം ആണ് പഠിക്കാൻ കിട്ടുന്നത്... ഒരു വട്ടം supply യിൽ വന്നു... പിന്നെ ആവേശമായി... ഇപ്രാവശ്യം lgs കഴിഞ്ഞപ്പോ 59 മാർക്കെ ഉള്ളു... erk ആണ്... എളുപ്പമുള്ള ചോദ്യങ്ങൾ... എന്നിട്ടും തെറ്റിച്ചു... എന്റെ കൂടെ ഉണ്ടായിരുന്ന ആദ്യമായിട്ട് എഴുതിയ കുട്ടിക്ക് 73 മാർക്.... ഞാൻ അത്ര brilliant അല്ല... എങ്കിലും ഞാൻ കഷ്ടപ്പെടുമായിരുന്നു.... ഇപ്പൊ എനിക്ക് നിരാശ തോന്നുന്നു...35 age ആയി... എല്ലാരും എനിക്ക് support തരുന്നുണ്ട് വീട്ടിൽ... അതുകൊണ്ട് ആരേം കുറ്റം പറഞ്ഞു രക്ഷപ്പെടാനും വയ്യ...ജോലി കിട്ടിയിട്ട് രക്ഷ പെടില്ല

    • @ishasworld4830
      @ishasworld4830 2 дня назад

      Ath a kutti paranjth alle thn padik epo Kure vilikum athil ethilelum nok

  • @JT-le1vp
    @JT-le1vp 4 дня назад +6

    Sir ഉദ്യോഗാർഥി കളുടെ ആഗ്രഹം മുതൽ എടുത്തു പല appkarum കോച്ചിംഗ് സെന്റർ കാരും പൈസഉണ്ടാകുന്നുലിസ്റ്റിൽ വന്നിട്ടു പോലും ജോലി kitthathe age ഓവർ ആയി പോയ എത്രെ യോ പേര് ഉണ്ട് മടുത്തു

  • @Thamannaah
    @Thamannaah 4 дня назад

    എന്റെ സാർ 👍🏻👍🏻

  • @rijilkaruvanamkandy8769
    @rijilkaruvanamkandy8769 4 дня назад +2

    നേടും👍🏻👍🏻👍🏻

  • @Nicegirl2757
    @Nicegirl2757 4 дня назад +1

    Very ഗുഡ് fact

  • @reuben007
    @reuben007 4 дня назад +6

    Great,Sathyasandham aayi ikkaryam avatharippichu...mattu palarum cheyyatha karyam❤

  • @DeepaSumesh-ct8dr
    @DeepaSumesh-ct8dr 4 дня назад +7

    10 th prelims വേണ്ടി ഒരു video ചെയ്യാമോ

  • @Alappuzhakari7s
    @Alappuzhakari7s 4 дня назад +12

    തീർച്ചയായിട്ടും എനിക്ക് പറ്റും ഒരു ജോലി വാങ്ങിട്ടെ എന്തും ഉള്ളു എന്റെ ഭാഗത്തുനിന്ന് ഞാൻ പരമാവധി ശ്രെമിക്കും സർ 🔥🔥🔥

  • @revathy567
    @revathy567 4 дня назад +4

    Odi ethan pattumonnu ariyilla. Nklm last chance vare nokkanm.padmanabhante paisa vangan yogam undenkilo

  • @Ponnu567-r8i
    @Ponnu567-r8i 6 часов назад

    ഞാൻ നിർത്തി. വെറുതെ.. വട്ട് ആയി. ഇനി വേറെ പണി നോക്കണം. ഒന്നും ഒരു ഐഡിയ കിട്ടുന്നില്ല 😢😢. ഡിപ്രെഷൻ ആയി. ഇനി ആകാൻ ഒന്നും ഇല്ല... പുതിയ വഴി കണ്ടുപിടിച്ചേ പറ്റൂ...😢😢😢

  • @sreejiths4304
    @sreejiths4304 4 дня назад +4

    എന്തെങ്കിലും ഒരു ജോലിയോടൊപ്പം മാത്രം psc പഠിക്കുക. നിർത്തേണ്ട ആവശ്യം ഇല്ല. നിയമനം തീരെ കുറവാണു. ലിസ്റ്റ് തീർത്തും വെട്ടി ചുരുക്കി. പ്രൈവറ്റ് ജോലി, ബിസിനസ്സ് ഒക്കെ ചെയ്ത് അതിന്റെ കൂടെ psc പഠിക്കുക. അല്ലെങ്കിൽ പണി കിട്ടും

  • @jishnuksgd1982
    @jishnuksgd1982 4 дня назад +9

    31 age , kalyanam kaZichitillaa.. eni 3 varsham wait cheythal 34 .. prvt. Job cheith penn kety jeevikannu confdnce illaa... So eni enth oru idea kitynillaaa

    • @human8413
      @human8413 4 дня назад +2

      Enikum

    • @dileepkumar-ju7js
      @dileepkumar-ju7js 4 дня назад +1

      Same bro

    • @SabinSabi-ri8vo
      @SabinSabi-ri8vo 4 дня назад +1

      Ende same avastha same age. Bt njan e lgs oode PSC Mathiyaakki purathekk pokan nokkunnu. Njanum kasargod ann.

    • @jishnuksgd1982
      @jishnuksgd1982 4 дня назад

      @@SabinSabi-ri8vo mark nokina ?

    • @jishnuksgd1982
      @jishnuksgd1982 4 дня назад

      @@SabinSabi-ri8vo 1st stage 2nd. Qstns compare cheyumbo tough alle ?? 3 , 4 easy aairnile

  • @vaishnavvm5247
    @vaishnavvm5247 3 дня назад +1

    Natille Unemployment il karanam thanne psc anu ellarum ethinte pirake nadanu time um age um kalayum better go to other option nattille ullavarku govt job entho valya sambhavam anu deduction ellam kazinu kitunal salary petrol adikan polum kanilla

  • @swathika4780
    @swathika4780 3 дня назад +2

    ജീവിതത്തിന്റെ പകൽ തീരാറായി സന്ധ്യ പടർന്നു തുടങ്ങിയിരിക്കുന്നു....

  • @resmyprasanth
    @resmyprasanth 4 дня назад +5

    Padikanam oru joli vanganam enn und but....

  • @shaijubeena3489
    @shaijubeena3489 4 дня назад

    Thank you Sir👍🙏

  • @anjalivs4344
    @anjalivs4344 4 дня назад +9

    എന്തുണ്ടായാലും പുറകിലോട്ട് ഇല്ല 👍🏻നാട്ടുകാരും വീട്ടുകാരുടെയും മുന്നിൽ നേടി കാണിക്കും

  • @sheejaps7422
    @sheejaps7422 4 дня назад +2

    Madutu sir, sir paranje correctanu, kure padichu, kure pradikshichichu, nirthy സർ,,

    • @smartstudycentre7287
      @smartstudycentre7287  4 дня назад +5

      തോറ്റു കൊടുക്കാൻ easy ആണ് ഷീജ
      but ഇത്രേം ഓടി ഇനി വിജയം ചിലപ്പോൾ അടുത്ത് ഉണ്ടാകും

    • @shahanak8643
      @shahanak8643 4 дня назад

      Ee oru thonnal kondu matramanu sir stop cheyyan thonathath.
      lgs kkd 75 mrks . Ini deltionum koodi vannal 😢

    • @sheejaps7422
      @sheejaps7422 4 дня назад

      @@smartstudycentre7287 താങ്ക്സ് 🥰

  • @ameerbinbasheer81
    @ameerbinbasheer81 4 дня назад +14

    ജോലി ചെയ്തു കൊണ്ട് പഠിക്കുക.

  • @ajucnair
    @ajucnair 4 дня назад +5

    Question cancellation ഒരു വലിയ പ്രശ്നം ആയി മാറുന്നുണ്ട്..

    • @ican2259
      @ican2259 4 дня назад

      ശരിയാ, കുത്തിയിരുന്ന് പഠിച്ചു answer കറക്റ്റ് ആയി ചെയ്തിട്ടും മാർക്ക്‌ കുറഞ്ഞു പോകുന്നു വെറുതെ പഠിച്ചു തെറ്റ്‌ ഉത്തരം ചെയ്തവന്മാർക്ക്‌ മാർക്ക് കൂടുതലും 😢

  • @Linoy-le1ed
    @Linoy-le1ed 4 дня назад +8

    സർ സ്ത്രീകളുടെ പ്രായപരിധി ഉയർത്തുന്ന കാര്യത്തിൽ തീരുമാനമായോ

  • @fasnanh7048
    @fasnanh7048 4 дня назад

    True fact ❤

  • @rameshkumart.t9216
    @rameshkumart.t9216 4 дня назад +1

    Truth parayunna oreyoru RUclips channel
    Yes,this is fact

  • @shimishajahan5831
    @shimishajahan5831 4 дня назад +5

    Prilims exam nadathi pinne oro examinum high cutoff okke ayi njagale orupadu budhimuttichu lgs thanne innale ullavarkku endu easy exam njan trivandrum exam ayuthiya ala exam hall kuyappikkunna questions eyrannam 😂😂😂 veruthe vittilullavar parayunnu endina padikkunne oonum kanunillalo ennu 60 mark kittan nammal etra padichala kittunne avarkku ariyillalo psc parishkaragal😂😂

    • @rajanm7251
      @rajanm7251 4 дня назад +1

      Ethra kalam padichitum nigal enth mandatharam ann parayunne,exam easy ayal high cutoff enthayalum verum,tuff ayal athin anusarich korayum,pinne entha kozhpom?
      Eg tvm ld Thane nok, message oke vannath oc 68 mark mukalil ann

  • @vimalvimal-if7uc
    @vimalvimal-if7uc 4 дня назад +2

    PSC എന്ന് പറഞ്ഞുനടക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ആയി.എന്നാൽ നന്നായി പഠിക്കാൻ തുടങ്ങിട്ട് 6മാസം. 26 ൽ നിന്നും മാർക്ക് 52 ലേക്ക് ഉയർന്നു.ഇനി പ്രതീക്ഷയും പഠനവും മുന്നോട്ട് തന്നെ. കൊച്ചിങ്ന് പോകാനുള്ള സാഹചര്യം ഇല്ല.ജോലി കഴിഞ്ഞ് കിട്ടുന്ന സമയമാണ് പഠനം.

    • @donlee-n6z
      @donlee-n6z 3 дня назад

      ഞാനും same അവസ്ഥ..
      Bro എന്താ ജോലി?

  • @Star_thara
    @Star_thara 4 дня назад +12

    എൻ്റെ psc story ഞാൻ പറയാം..
    2017 passout...result vannu certificate കിട്ടിയത് 2018..... Btech civil... Aa fieldil തന്നെ ഒരുപാട് chances ഉള്ള ഞാൻ psc il ഇറങ്ങി ...technical knowledge മാത്രം ഉള്ള ഞാൻ gk il ഒരു വട്ട പൂജ്യം ആയിരുന്നു.... ജനറൽ ആയ ഞാൻ general psc padich 2 year അതിനിsയിൽ type writing പഠിച്ച്..... 2019 dec ayapol covid vannu .... ഈ സമയം ഞാൻ type writing exam passai..... Covid lockdown sheshum psc 2 tier ആക്കി...അത് വല്ലാത്ത സങ്കടം ഉണ്ടാക്കി...അപോൾ ആണ് സിവിൽ engineering exams notification psc വന്നത്... അങ്ങനെ 3year waste akkiya ഞാൻ തിരിച്ച് സിവിൽ engineering exams azhuthan thudangi 2021... പഠിച്ചെഴുതിയ exam oke rank ലിസ്റ്റില് വന്നു..... Rank listil vannalo ini ipo joli kitum എന്നും പറഞ്ഞ് ഞാൻ പഠിത്തം നിർത്തി private jolik keri 2022 april thot private job....2023 june ayapol bodham vannu e private jolim കൊണ്ട് ജീവികൻ പറ്റിലാണ്..private il ninu irangi 2023 june private job nirthi ...oru valya breakinu േശഷം പിനെയും technical psc padikan thudangi......angane January2024 ayapol kalyanam ayi...pineyum kurach break aduth june july vendum technical exam വിളിച്ചു...അത് എഴുതി...listil vannu. .... Ipo around 7 list....oru pakshe break എടുക്കാതെ consistant ആയി ആദ്യമേ technical exam ezhuthiarunel njan ipo
    Govt joli ചെയ്തേനെ...😂😂......consistency is the key ❤to success. ..ath maintain ചെയ്ത് പോയാൽ ജോബ് ഉറപ്പ്....

  • @VishnuG-ow3oi
    @VishnuG-ow3oi 4 дня назад +11

    Lgs സെക്കന്റ്‌ സ്റ്റേജ് psc അടിച്ചു അണ്ണാക്കിൽ തന്നു

  • @vishnupriyasararaj3207
    @vishnupriyasararaj3207 4 дня назад +11

    Njan inim ezuthum sir paramavadhi prepare cheythit... Ipozum viswasam und enik patum enn.. Nediyite nirthu... Syllabus anusarich padichal kittum urappan.. Alle sir?

    • @smartstudycentre7287
      @smartstudycentre7287  4 дня назад +7

      ഈ വർഷം നടന്ന അല്ല പരീക്ഷയും നന്നായി വിശകലനം ചെയ്ത് എന്ത് എങ്ങനെ ചോദിക്കുന്നു എന്നൊക്കെ മനസിലാക്കി നന്നായി പഠിച്ചു തുടങ്ങിക്കോ ഞങ്ങൾ ഉണ്ടാകും സപ്പോർട്ടിന് 💪

    • @vishnupriyasararaj3207
      @vishnupriyasararaj3207 4 дня назад +1

      Thankyou sir🙏🏼

  • @sakthivelsakthivel6124
    @sakthivelsakthivel6124 4 дня назад +1

    Sir innu nalla santhosam lgs 2 parayumbol sirnte face ingane illa deivam undu❤😂❤

  • @mastermindxz
    @mastermindxz 4 дня назад +5

    Jaikkunnath vare tholkkaan njan ready aanu

  • @shefeenamujeeb3169
    @shefeenamujeeb3169 4 дня назад +15

    Sir deletions ഒരു problem ആണ് 😢

  • @SoumyaRaj-d5b
    @SoumyaRaj-d5b 3 дня назад

    ശരി ആണ്‌ sir

  • @nanthu07
    @nanthu07 4 дня назад +3

    Sir company board lgs udane varan chance undo

  • @kinginickkinnukinnu2868
    @kinginickkinnukinnu2868 4 дня назад +1

    ഒക്ടോബർ 5നു നിർത്തി, ഇന്ന് ഡിസംബർ 9,,,സ്വസ്ഥത കിട്ടുന്നില്ല,, നിർത്താൻ പറ്റുന്നില്ല വീണ്ടും തുടങ്ങാൻ ആണ് ഹൃദയം പറയുന്നത് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ 😢

  • @smijith_9874
    @smijith_9874 4 дня назад +4

    Lgs cutoff vdo idamo sir?

  • @vijimolviji6820
    @vijimolviji6820 4 дня назад +4

    Sir Genu vinayi parangu. Thats true. Allate verute mottivation tann. Itilekk varutunnilla. Kittum enn confidence ullavar atin time undakki kalatilirangu. Allatavar marinilkku. Kittumm kittum enn vicharich kure varasangal itinayi tulach pinneeed listil nta vakkil varum pinned listinta last varum pinneum energy um consistency um bakki undel pinneum padich padich listil joly kittum kittoola enna kolatil listil varum. Appozekkum padich padich mattullavare face cheytum. Varshangl poyatond padich vallatoru manasikavastayil ayirikkum. Itellam taranam cheyyan ready anel u get ready otherwise please quit.

  • @sanuwd765
    @sanuwd765 4 дня назад +1

    Sir kazhinja ld enik seven hundred something,,,supply co three hundred something...ipol kazhinja ld ku nallonam ezhuthan pattiyilla..nallonam padichirinu..but ezhuthan pattiyilla ..depression aayi...ipol onnum padikan kazhiyunnilla

  • @Rahees-c1q
    @Rahees-c1q 4 дня назад +5

    സർ gulfil നിന്ന് psc try ചെയ്യുന്നവർ undo

    • @yugeshrajan7290
      @yugeshrajan7290 4 дня назад +2

      ലീവ് എടുത്ത് എക്സാം എഴുതിയ ഞാൻ

  • @christhudast5854
    @christhudast5854 4 дня назад +1

    💯

  • @shamnap6903
    @shamnap6903 День назад

    Thanku sir.. clear ayi karyam paranju.. 2 psc exm mathre njan attend cheythottolllu.. athyavashyam padichtt thanneyan exmin poyath.. yethra padichalm aa 1.30 hrilaal vidhi ullath..tym managemnt prblm nannayittund...palappoyum ariyunna qst polumexm hallil kandillanna avastha vtl chennitt thonnarund.. finaly njan onn theerumanichu 2025 il verunna exm n rank list il keri gvrt job set aakann thanne.. insha allhh..
    Ith ivde parayunnath veruthayalla gvry job nte avashyam ayath kond mathraman...jobil kayariyitt cmnt njan edit cheyyum .ee cmt yenikkennum oru motive avanum koodiyan ..

  • @tinybarkathkitcheninmalayam
    @tinybarkathkitcheninmalayam 4 дня назад

    Njanum redy aane sir munnotevvecha kaal ini pinnot illa. Njan valare vishamangal il koode kadannu pokunna aalukalil petta oral aane. Husbnd disabled person aane... Jolikal onnum cheyan pattilla. Veetil ammayammayum ammayachanum rokikal. Avark food polum swanthamayi eduthu kazhikan pattila... Adhum porathe 2 makkal und. 2:30 vayasum 10 vayassum. Ivard karyangal kazhinju varumbo vaikunerm aakum. Pine ent karyam. Joliku poyirrunnu. Psc ku vendi nirthy.. Padikum oonum irakkam vendsnnu vechu padikunnund. Kittum aayirikkum. Kityiyillankil gulfinu pokum..... Allarum prarthikam. Edhu predhisandhi kattangal neeridan ulla dairyam kittane ennu

  • @butterflysnow591
    @butterflysnow591 4 дня назад

    എൻ്റെ 1സ്റ്റ് ldc & ലാസ്റ്റ് ldc ആയിരുന്നു,age 34, 2 year dedication,,1 year working timil സമയം കണ്ടെത്തി,then I realise that 1 year full time പഠിക്കണമെന്ന്,so quit the job,and off line class,enik ldc&lg's um കിട്ടും, dedication is the point,njan daily മദ്യം & cigerette upayogikkarundayirunnu,but ,the point is dailiy question paper cheyyanam,off line and online, പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ daily exam venam,then സ്വന്തമായി ഓൺലൈൻ exam എഴുതണം,duough clear ചെയ്യണം,so 80% in your hand,spoon feeding പരുതി ഉണ്ട്,not 4or 5 year to gov job just understand the .......

  • @lechujithu2stars109
    @lechujithu2stars109 4 дня назад +3

    Last chance vare nokanam . kode pvt job cheyyanam

  • @sruthisreelal8200
    @sruthisreelal8200 4 дня назад

    Sathyam aane sir.

  • @ROHINIVIBINKUMAR
    @ROHINIVIBINKUMAR 4 дня назад +4

    Ee Decemberil enikku age over aakum.ldc 62marks and lgs 7o marks aanu.tvm aanu.eni enthu cheyyanam ennu ariyilla.

    • @Chathan1231
      @Chathan1231 4 дня назад +1

      ഇപ്പൊ apply ചെയ്യാൻ പറ്റുന്നതൊക്കെ apply ചെയ്യ്... New നോട്ടിഫിക്കേഷൻ ഉണ്ടല്ലോ

    • @rg-hw7lz
      @rg-hw7lz 4 дня назад +2

      Oru bhayam koode venam..പഠിച്ചിട്ട് പോയാലും കിട്ടണമെന്ന് ഇല്ല...1.30 മണിക്കൂറിൽ ആണ് kariyam..ഞാൻ ഒരു 6കൊല്ലം ആയി....ഞാൻ നിർത്തി.....ഇനി ഇല്ലാ.....

    • @rg-hw7lz
      @rg-hw7lz 4 дня назад +1

      അതുമല്ല...പഴേ പോലെ ഇനി ആളെ എടുക്കാനും ചാൻസ് കുറവാണ്..kariyam sarkar തന്നെ....സാമ്പത്തിക നഷ്ടത്തിലാണ്....age 28 kazhinjal pinne...pinne vere joli nokunathanu nallath...sarkar joli ഇല്ലെങ്കിലും ജീവികണമെനല്ലോ

  • @PVinayanp
    @PVinayanp 4 дня назад +1

    Njan 2017il anu psckk prepare cheyyan thudnagiyath..6 masam kond padich njan listil kayari joliyum kitti ...velya oru padippist onnum allayirunnu njan..ath kond almarthamayi sramichal kittum enn thanne anu enik parayan ullath..

  • @sajithanenmeni3440
    @sajithanenmeni3440 4 дня назад +2

    Njan nirthii, ellamkondum mathiyayi

  • @PraseedO
    @PraseedO 4 дня назад +1

    University lgs, kerala bank oa, ethil ullavar thannayalle lgs il undavuka, so list valuthakumo

  • @Aisha1234ash
    @Aisha1234ash 4 дня назад +1

    Onnum parayan patunnilla sir😢😢😢padikkunnund athmarthamayi kittum enna prathikshayode😊

  • @ananthakrishnankkd7675
    @ananthakrishnankkd7675 4 дня назад +2

    Sir LDC examil enthoaa enik evidayoa pizhachu. Sec OA nedanam.

  • @Maniyan45
    @Maniyan45 4 дня назад

    ❤️

  • @Kannan7012
    @Kannan7012 3 дня назад +1

    🫰🏻Njn police akum 👮 🫶🏽💥🔥🔥

  • @arunsukumaranarun7351
    @arunsukumaranarun7351 4 дня назад +5

    ഞാ൯ നിർത്തി. ജീവിതത്തിന്റെ നല്ല സമയം നഷ്ട പെട്ടു. എ൯റ അമ്മ നഷ്ട പെട്ടു. ജിവിതതോട് വെറുപ്പോ..... 😢😢😢.... എ൯റ ഗതി ഒരാൾക്കു൦ വരരുത്😢😢....

  • @divyas2370
    @divyas2370 4 дня назад

    2022 sep thudangi. Nalla pole wrk cheythu. Pinne ulla prelims ellam pass aayi. Mains ezhuthi list vannu. Ennittum joli illa. Maduth😇

  • @aavlogs6767
    @aavlogs6767 3 дня назад +1

    Njanum nirthi😰

  • @meenuanish5847
    @meenuanish5847 4 дня назад +1

    Enthe chayanam enne areyella sir.😢

  • @meenuanish5847
    @meenuanish5847 4 дня назад +1

    Sathyam ane sir

  • @Keralapsctips-s4x
    @Keralapsctips-s4x 4 дня назад

    5 വർഷത്തെ പഠനത്തിന് ശേഷം njn psc nirthi😊 lgs ldc എഴുതി കിട്ടിയാൽ kittatte👍

  • @sajinasreekanth6719
    @sajinasreekanth6719 4 дня назад +4

    ഒരുപാടു കഷ്ടപ്പെട്ട് എഴുതി കിട്ടിയില്ല 😢kkd 69 ലിസ്റ്റിൽ വരുമോ sir plz, ഇനിയും പഠിക്കണോ.. ആകെ മടുത്തു പ്രായം കഴിയാൻ ആയി... എന്ന ചെയ്യാ...

    • @sunish5852
      @sunish5852 4 дня назад +1

      69 rank ahno. Orappayum. Kitum 👍

    • @maneeshkumar5461
      @maneeshkumar5461 4 дня назад

      Bro ഏത് എക്സാമാണ് എഴുതിയത്? Ldc or Lgs

    • @Sathyam301
      @Sathyam301 4 дня назад

      Ldc/lgs

    • @maneeshkumar5461
      @maneeshkumar5461 4 дня назад

      @@Sathyam301 69 എതിനാണ്?

    • @maneeshkumar5461
      @maneeshkumar5461 4 дня назад

      @@Sathyam301 Lgs എത്ര മാര്‍ക്കുണ്ട്?

  • @Abhi-kr5mb
    @Abhi-kr5mb 4 дня назад +3

    Company board notification എപ്പോളാ 🤔

  • @geethalakshmi2790
    @geethalakshmi2790 4 дня назад +1

    Kozhikode 70 😔maduthu sir
    Nj nirthi. Prilim qulifid ayal ozhivulla postkal undo

  • @vipinvs215
    @vipinvs215 2 дня назад

    Secreteriate assistant balance ക്ലാസുകൾ ഇടാമോ

  • @resmyprasanth
    @resmyprasanth 4 дня назад +1

    Sir Eni enth chayyanam enn ariyilla lgs tvpm ayrunnu athum poi

  • @MubashiraMolu-o1c
    @MubashiraMolu-o1c 4 дня назад +3

    Demotivate cheyyalle sir kittum njan nediyedukkum

  • @sajithkb1478
    @sajithkb1478 4 дня назад +5

    Company bord lgs നോട്ടിഫിക്കേഷൻ എപ്പോൾ ആണ് വരുക

    • @nora-r2h
      @nora-r2h 4 дня назад +1

      Nxt yr lst

    • @sajithkb1478
      @sajithkb1478 4 дня назад

      Thanks

    • @aneesbabu5674
      @aneesbabu5674 4 дня назад

      ​@@nora-r2hathinde cut of ekadesham etra varum

    • @nicykm5664
      @nicykm5664 4 дня назад

      Degree kark ethavana apply cheyan patto

  • @GreenGo-y6e
    @GreenGo-y6e 4 дня назад

    Anik age 28 ay...corona timil vlre athmarthamay padicha psc ayrinnu pinned angot ath rand manas ay ....nirthanum ptunila thudaranum patunila kure prelims kity onninm main kitrila 😢....ee kollma lpup m ldcm vlre pratheeshyode ezhuthy...exm timil entha patyenn areela elm kaivitti ppy...pinna angot aage maravipp deprsn oru vatt avastha ...ippo result vnnu onnilm kityila 😊...

  • @anjanadevig6456
    @anjanadevig6456 4 дня назад

    Njan poornamaayum nirthi.. Books ellam thookki vittu...enne kond pattilla ennu njan thiricharinju. Eni enganelum kurachu Rs undakuka atra matram... Athupole maduthu...

  • @ontipayaniga5580
    @ontipayaniga5580 3 дня назад

    Enikk 34 vayassayi.
    But i will not stop.

  • @human8413
    @human8413 4 дня назад +3

    ഈ സർക്കാരിന് 2 തവണ കൊടുത്തതോടെ തീർന്നു. സർക്കാരിൻ്റെ യൂണിവേഴ്സിറ്റി Lgs നോടുള്ള നിലപാട് കണ്ടപ്പോ മതിയായി

    • @syamajm7195
      @syamajm7195 4 дня назад +1

      Sathyam വലിയ പ്രതീക്ഷ ആയിരുന്നു 79 മാർക്ക്‌ കിട്ടിയപ്പോ കാത്തിരുന്നു, but സർക്കാർ ചതിച്ചു 😢

  • @SAITAMA-100hp
    @SAITAMA-100hp 4 дня назад

    Secretary assistant kittum yannu urappilla but enta max try cheyum 🔥

  • @sajithakanniyan8702
    @sajithakanniyan8702 4 дня назад +3

    Combineboard lgs ennuvarum sar

  • @bayjubabina6059
    @bayjubabina6059 4 дня назад +2

    Sir paranjathu sriya