'പി വി അൻവർ എം എൽ എ സ്ഥാനം രാജിവെച്ചാൽ ഒരു ചലനവും ഉണ്ടാകില്ല': എം വി ഗോവിന്ദൻ മാസ്റ്റർ

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 8

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 14 дней назад

    ബാലൻ പറഞ്ഞ പുല്ല് പാർട്ടി ബംഗാളിൽ CPMനെ എവിടെ എത്തിച്ചു എന്നത് ഇടക്കൊന്ന് ഓർമ്മിക്കുന്നത് നന്നാവും.

  • @SureshBabu-kr6yh
    @SureshBabu-kr6yh 14 дней назад +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @musthafamp-yq5co
    @musthafamp-yq5co 14 дней назад +1

    2026...... നിലം തൊടില്ല. വോട്ട്. ചെയ്തതിൽ ലജ്ജിക്കുന്നു..... ലാൽസലാം..... ബാലട്ടേ......

  • @ShanuSha-vb7ef
    @ShanuSha-vb7ef 14 дней назад

    പിണറായി പാർട്ടി ദുഃഖത്തിലാണ് 😅😅😅😅😅 ഇനി അടിമകൾ മാത്രം 😅😅😅😅

  • @JallilJalli-oj5fl
    @JallilJalli-oj5fl 14 дней назад

    ചലനം ഒന്നും ഉണ്ടാവില്ല നിലമ്പൂര് തവനൂർ സീറ്റുകൾ കിട്ടാക്കനിയായി മാറി മുമ്പ് അലി പോയപ്പോഴും ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നത് മങ്കടയും പെരിന്തൽമണ്ണയും പിന്നെ ഇതുവരെ കിട്ടിയിട്ടില്ല ഓർമ്മവേണം സെക്രട്ടറി ചെയ്യേണ്ടത് നേതാക്കന്മാരെ ഒരുമിച്ച് നിർത്താനാണ് അതാണ് സെക്രട്ടറിയുടെ കഴിവ് അല്ലാതെ പുകച്ചു പുറത്തു ചാടിക്കാൻ അല്ല മലപ്പുറം ജില്ല യുഡിഎഫിന് ഈസിയായി ശശിയെ പോലെയുള്ള കോടാലികൾ അവിടെ ഇരുത്തുന്നത് എന്തിന്റെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ശക്തമായ ഒരു ആഭ്യന്തര മന്ത്രി കേരളത്തിൽ വന്നാൽ ഇനിയും ചാൻസ് ഉണ്ട് എൽഡിഎഫിന്. അല്ലെങ്കിൽ പരാജയത്തിന്റെ കാരണം പഠിക്കാൻ ഇപ്പോൾ തന്നെ ഒരു കമ്മിറ്റി രൂപീകരിക്കുന്നത് ആയിരിക്കും നല്ലത്

  • @madhunitoor6902
    @madhunitoor6902 14 дней назад +1

    നിലമ്പുരിലെ പി സി ജോർജ്