മദ്ഹിന്റെ ഈരടികളോട് ജനങ്ങൾ തടിച്ചുകൂടിയപ്പോൾ |ഈജിപ്തിലെ നബിദിന കാഴ്ചകൾ | Egypt vlog24

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #doorkemusafir
    അയൽപക്കം
    അയൽവാസികളോടുള്ള പെരുമാറ്റം നന്നാക്കണം. അയൽവാസികളെ ബഹുമാനിക്കണം എന്ന് നബി ﷺ യോർ പഠിപ്പിക്കുന്നുണ്ട്. അവരുടെ ഭക്ഷണ, വസ്ത്ര കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലായ്‌മകൾ നികത്തണം. കടം ചോദിച്ചാൽ കൊടുക്കണം. സന്തോഷങ്ങളിൽ ആശീർവദിക്കണം. വിഷമങ്ങളിൽ ആശ്വസിപ്പിക്കണം. വേണ്ട സമയങ്ങളിൽ ഉപദേശം നൽകണം. അവർക്ക് ലഭിക്കേണ്ട ശുദ്ധവായുവിന് പോലും തടസ്സമുണ്ടാക്കരുത്. പ്രയാസത്തിനുള്ള ചെറിയ സാധ്യത പോലുമുണ്ടാക്കരുത്. സൈദ് (റ )നബി ﷺ യോരുടെ അയൽവാസി ആണ്. അവരോടൊപ്പം നബി സംസാരങ്ങളിൽ പങ്കുചേരും. അല്ലാഹുവിനെ കുറിച്ച് ഓർമിപ്പിക്കും. ജീവിതത്തെകുറിച്ചും ഭക്ഷണത്തെ കുറിച്ചും അവർ ചർച്ച ചെയ്യുമായിരുന്നു.
    വാഡ്സപ്പ് ഗ്രൂപ്പ് Link👇
    chat.whatsapp....
    #ഹബീബോരം
    #rabi_ul_awal
    #vlog
    #egypt
    #travel

Комментарии • 30

  • @abdulazees4500
    @abdulazees4500 19 дней назад +13

    നബിയുടെ ജന്മദിനത്തിൽ ലോക മുസ്ലീങ്ങൾ സന്തോഷിക്കുന്നു.
    ലോകത്തുള്ള മുനാഫിക്കുകളും ഇബ് ലീസും ദുഖിക്കുന്നു

  • @abdunnasser6396
    @abdunnasser6396 20 дней назад +9

    പ്രവാചകൻ ജനിച്ച ദിവസം ഇബ്ലീസ് അട്ടഹസിച്ചു കരഞ്ഞു എല്ലാ വർഷവും പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്ന ആഴ്ചകൾക്ക് മുമ്പ് തുടങ്ങി വഹാബികൾ അട്ടഹസിച്ച് കരയുന്നത്

  • @dr.apshareefussain8644
    @dr.apshareefussain8644 14 дней назад +1

    Alhamdu lillah . Masha Allah. Aboo Salih

  • @NazeemaA-ok4we
    @NazeemaA-ok4we 20 дней назад +2

    Thankyou so much 👍

  • @അജ്മീറിൻനിലാവ്

    പ്രിയപ്പെട്ടവരെ ഈ റാലി നടന്ന സ്ഥലത്തിലേക്ക് എത്താൻ കോഴിക്കോടിൽ നിന്ന് എങ്ങനെയാണ് വരേണ്ടത് റൂട്ട് പറഞ്ഞു തന്നിട്ട് നിങ്ങൾ നമ്മളെ സഹായിക്കുക

  • @faseelajamalfasi2652
    @faseelajamalfasi2652 15 дней назад +1

    നബിദിനം ആഘോഷിക്കാൻ തെളിവ് കിട്ടി

    • @hamzamenakkal9949
      @hamzamenakkal9949 14 дней назад

      ഇത്രയും കാലം തെളിവ് കിട്ടാതിരുന്ന നിനക്ക് എങ്ങനെയാണ് മുസ്ലിം പേരു കിട്ടിയത്

  • @niflac.v2087
    @niflac.v2087 20 дней назад +2

    Mashaallah 👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @badrDodja
    @badrDodja 21 день назад

    حبيبي ❤️ ابو صالح ❤

  • @kingstarmalayalam1517
    @kingstarmalayalam1517 7 дней назад

    ഷിയാ നബി ദിനം കലക്കി പരിവാടി സാദാരണ മനുഷ്യരെ പറ്റിക്കാൻ ഓരോ വീഡിയോ നബിദിനത്തിനു തെളിവ് ഉണ്ടാക്കാൻ എന്തൊക്കെ ചെയ്യുന്നു ഇവർ

  • @shakkeerthalishakkeerthali777
    @shakkeerthalishakkeerthali777 20 дней назад +2

    ശിഹാബ് ഉസ്താദ്

  • @saleemparakadavu
    @saleemparakadavu 13 дней назад +1

    മക്കത്തും മദീനത്തെ നടന്ന റാലി വീട് മുസ്ലിയാരെ

  • @JabJab-ls8vj
    @JabJab-ls8vj 13 дней назад

    Nabi marichathil santhoshikkunna kurafikal

    • @doorkemusafir2454
      @doorkemusafir2454  13 дней назад

      അതെന്ത ജനിച്ചതിൽ ആയിക്കൂടെ

  • @afsaltoobas9747
    @afsaltoobas9747 19 дней назад +2

    ശിയാക്കളുടെ പരിപാടി 😢

    • @doorkemusafir2454
      @doorkemusafir2454  19 дней назад

      😶😶😶😶‍🌫️

    • @mohammadsafvanc3729
      @mohammadsafvanc3729 18 дней назад

      നബി [സ ] ജനിച്ച അന്നും ഒരുപാട് പിശാചുക്കൾ കരഞ്ഞു മറ്റെല്ലാം സന്തോഷിച്ചു ഇന്നും വിശ്വാസി ലോകം റബീഇൽ സന്തോഷിക്കുന്നു ഒഹാബിസം കരയുന്നു ചിന്തിക്കൂ മൻസാ

    • @afsaltoobas9747
      @afsaltoobas9747 18 дней назад +2

      ഷിയാക്കൾ ആഘോഷിക്കുന്നു
      അത് കണ്ട് കേരളത്തിലെ സുന്നി എന്ന് പറയുന്ന ഷിയാകളും അത് ചെയ്യുന്നു
      ലോകത്ത് എത്ര രാജ്യങ്ങളിൽ ഈ ബിദഅത് ഉണ്ട് എന്ന് അറിയുമോ പടു ജാഹിലെ…..
      ദീനിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കൂ

  • @apmoideenkutty1450
    @apmoideenkutty1450 15 дней назад

    കൂട്ടരെ ഇത് ഈജിപ്തിലെ ഷിയാ ക്കളുടെ പരിപാടിയാണ്
    സുന്നികൾ നബിദിനം ആഘോഷിക്കില്ല
    അത് നമ്മുടെ സമസ്തക്കാരാണ് നമ്മുടെ നാട്ടിൽ നബിദിനം ആഘോഷിക്കുന്നത്

  • @AnsaryKaramala
    @AnsaryKaramala 18 дней назад +1

    ഇത് കത്തോലിക്കൻ മുസ്ലിം പരിപാടിയാണ്.

    • @adl131
      @adl131 17 дней назад

      വഹാബിസം ബാധിച്ചാൽ ഇങ്ങനെ തോന്നും.

  • @ismayilnechikkattil6905
    @ismayilnechikkattil6905 18 дней назад +7

    യഥാർത്ഥ മുസ്ലിം ഉള്ള സ്ഥലം മുഴുവനും നബിദിനം ആഘോഷിക്കുന്നു വാഹഭിസം ഉള്ള സ്ഥലം ഒഴികെ വാഹഭിസം ബാധിച്ച സൗദി uae

    • @doorkemusafir2454
      @doorkemusafir2454  18 дней назад +2

      Adee 💚

    • @farsanakadar3159
      @farsanakadar3159 17 дней назад

      Eejipth muzhuven shiyakkal

    • @kingstarmalayalam1517
      @kingstarmalayalam1517 7 дней назад

      അബൂജഹൽ ലിന്റെ പണി ചെയ്യാതെ സത്യം എന്താണ് എന്ന് പഠിക്കാൻ നോക്