God Still Works Miracles | Testimony | Pr. Lordson Antony ℗ ©

Поделиться
HTML-код
  • Опубликовано: 8 сен 2024
  • © Lordson Antony 2024
    This content is copyrighted by Lordson Antony / LAMP. Any unauthorized reproduction, redistribution, or re-upload is strictly prohibited of this material.

Комментарии • 432

  • @PersisJohn
    @PersisJohn 2 года назад +74

    Hallelujah! Glory to God! Thank you Jesus for delivering your servant that he might declare your praises again.
    May God be glorified through your servant and even through this testimony. Dear Pastor Lordson, even though you went through fire, I pray that not even the smell of fire be upon you. May you be completely healed and be made whole in Jesus name! We love you, brother Lordson ❤️

  • @Sobesh562
    @Sobesh562 Год назад +3

    നീ മരിക്കയില്ല ജീവനോടെ ഇരുന്നു കർത്താവിന്റെ അത്ഭുതങ്ങളെ വർണിക്കും.. ആമേൻ

  • @blessonmemana
    @blessonmemana 2 года назад +78

    So blessed and heart touching testimony dear Lordson pastor 🙌 Thanking Lord for His faithfulness and mercy.

  • @joelpadavath9035
    @joelpadavath9035 2 года назад +61

    The life testimony of this servant of God is a good example that God's providential hand is not tired. May this testimony be a blessing to many individuals. May the Lord use the dear servant of God powerfully 🥰🙏🏼😓 amen .god bless you acha and Tomson 🥰

  • @vineshkondoor
    @vineshkondoor 2 года назад +45

    വീണ്ടും ദൈവസന്നിധിയിൽ വന്നു ദൈവത്തെ സ്തുതിക്കുന്നത് കാണാൻ സാധിച്ചതിൽ ദൈവത്തിനു സകല നന്ദിയും പുകഴ്ചയും.. വീണ്ടും ദൈവം ധാരാളമായി ദൈവ തിരുനാമത്തിനായി ഉപയോഗിക്കട്ടെ... അനുഭവങ്ങളിൽ പാടുമ്പോൾ ദൈവത്തിന്റെ ശക്തി ആ ഗാനങ്ങളിൽ നിറഞ്ഞു ഒഴുകും.. ആമേൻ 🙏🏻

  • @stephyjo.Official-Channel
    @stephyjo.Official-Channel 2 года назад +5

    Isaiah 43:2:നീ വെള്ളത്തിൽ കൂടെ കടക്കുമ്പോൾ ഞാൻ നിന്റെ കൂടെ ഇരിക്കും. നീ നദികളിൽ കൂടെ കടക്കുമ്പോൾ അവ നിന്റെ മീതെ കവിയുകയില്ല നീ തീയിൽ കൂടെ കടന്നാൽ വെന്തു പോകയില്ല അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല... ദൈവം ഇനിയും ശക്തിയോടെ ഉപയോഗിക്കട്ടെ

  • @jk24hrs
    @jk24hrs 2 года назад +14

    ആമ്മേൻ... ♥️♥️♥️കാലൊടിഞ്ഞു 3 മാസം ഇരിക്കാൻ പറഞ്ഞ ഞാൻ 7മത്തെ ദിവസം നടന്നു.. യേശുവിനെ വിശ്വസിച്ചാൽ അത്ഭുതങ്ങൾ നടക്കും... 🔥

  • @angelamaryjohns9205
    @angelamaryjohns9205 2 года назад +9

    ദൈവ നാമത്തിനു മഹത്വം 🙏🙏 എന്റെ യേശു ജീവിക്കുന്നു
    കർത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടും

  • @vipin5981
    @vipin5981 2 года назад +19

    കൂരിരുൾ താഴ്‌വരയിൽ നടന്നാലും ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല... ഒരു ബാധയും നിന്റെ കൂടാരത്തിൽ അടുക്കുക ഇല്ല.... കാരണം എന്റെ കൂടെയുള്ളവൻ ലോകത്തിൽ ഉള്ളവരേക്കാൾ വലിയവൻ വലിയവൻ amen............ God blass u

  • @shinevincentperera
    @shinevincentperera 2 года назад +26

    കർത്താവിന്റെ കരുണ തീർന്നു പോയിട്ടില്ല, ദൈവം ഇനിയും ഒരുപാട് ഉപയോഗിക്കട്ടെ.

  • @anletjasmin590
    @anletjasmin590 2 года назад +1

    പാസ്റ്ററുടെ ഉണ്ടായ അപകടത്തെ കുറിച്ചുള്ള സാക്ഷ്യം കേട്ടു കരയാതെ തീർത്തും കേൾക്കാൻ കഴിഞ്ഞില്ല. ദൈവം തന്റെ ഉള്ളം കൈയിൽ വഹിച്ചു. ആമേൻ ഹല്ലേലുയ.

  • @bencymolrraju7901
    @bencymolrraju7901 2 года назад +7

    ഒരു അനുഭവ സാക്ഷ്യത്തോടെയുള്ള ശുശ്രുഷയാണ് കർത്താവ് ദൈവ ദാസനിൽ നിന്ന് ആഗ്രഹിക്കുന്നത്. വീണ്ടും അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ ഒക്കെ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 🥰🥰🥰🥰🥰. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @annuthomas806
    @annuthomas806 2 года назад +2

    'Immanuel' proved Himself!! You never have to doubt, ever again, about 'Immanuel' walking alongside you

  • @msvteachingtales
    @msvteachingtales 2 года назад +25

    Lord allow us to go through some seasons just like the life of Job, because He knows that they will stand for Christ no matter what and testify His love to the ends of the world. May many dear ones come to the Lord listening this testimony. Praise God.

  • @deepikapaul4098
    @deepikapaul4098 2 года назад +7

    കഴിഞ്ഞ നാളുകളേക്കാളും ഉപരിയായി കർത്താവ് ശക്തിയോടെ ഉപയോഗിക്കട്ടെ brother!!!!

  • @manjuthimumanjuthimu9925
    @manjuthimumanjuthimu9925 2 года назад +3

    ദൈവദാസനെ ഞാനും ഓർത്തു ഒത്തിരി കരഞ്ഞു പ്രാർത്ഥിച്ചിരുന്നു. ദൈവം ദാസന്നെ അനുഗ്രഹിക്കട്ടെ

  • @abithomas3310
    @abithomas3310 2 года назад +6

    വഴിയരികിൽ കൈവിടാത്ത ഒരു നല്ല പിതാവ് ആണ് നമ്മുടെ ദൈവം...brother നെ ഇനിയും ദൈവം അധികമായി അനുഗ്രഹിക്കട്ടെ...

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 года назад +1

    Amen Hallelujah Thank You Holy Spirit. Gjan marikayilla gjan jeevanodeyirunne yehovaude pravarthiye varnikum...... Daivam Yithra nalla vishwasthan.....

  • @sebasneha6821
    @sebasneha6821 2 года назад +17

    Very Blessed Testimony 🔥🔥🔥🔥🔥🔥God Bless U Brother. ഇനിയും അതിശക്തമായി കർത്താവിനു വേണ്ടി ഓടുവാൻ അപ്പനുവേണ്ടി പാടുവാൻ ദൈവം സഹായിക്കും 🙌. God Bless U Abundantly.

    • @nibujacob9578
      @nibujacob9578 2 года назад

      ദൈവം ഇനിയും അധികം അധികം ഉപയോഗിക്കട്ടെ 🌹🌹🌹തന്റെ നാമം ഉയർത്തുവാൻ

    • @parudeesaassociates497
      @parudeesaassociates497 2 года назад

      ruclips.net/channel/UCzftaNvKgWQtEjpQLEqNDGA

  • @stephenpeter4469
    @stephenpeter4469 Год назад +2

    പ്രിയ സഹോദര നിന്നെ ഒരു ശത്രൂവിനും തകർക്കുവാൻ എന്റെ കർത്താവു വിട്ടുകൊടുക്കില്ല സോസ്ത്രം ആമേൻ

  • @danypaul9306
    @danypaul9306 2 года назад +5

    Science and Medicine is a part and parcel of the world!
    But the holy scriptures says that our God is the creator of this world and countless others.
    I believe God starts from where science and medicine ends.
    I pray that the our loving lord use you more than he did till now.

  • @shaini4163
    @shaini4163 2 года назад +2

    കർത്താവിനു നിങ്ങളെ ഇനിയും ആവശ്യമുണ്ട് ബ്രദർ
    Thank you Jesus

  • @stephenpeter4469
    @stephenpeter4469 2 года назад +2

    പ്രിയ സഹോദര ദൈവം ശക്തനാണ് വീണ്ടും ശക്‌തമായി ദൈവം ഉപയോഗിക്കും ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 года назад +2

    Angelic visitation........ exactly GODLY Protection..... Our God is faithful....

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 года назад +2

    Amen Hallelujah Thank YOU HOLY SPIRIT for the Glorious Gospel Songs of Word Revelation.Emmanuel ninte Kude unde.... Our God is faithful. Some through Water Some through Fire. But God's Glorious presence and There is power power wonder working power in the Precious presence Precious Power and precious Blood of the Lamb.... God bless and loves and cares and heals and deliver and protect and preserve and guide and abide and Covering you and your family daughters with precious Blood of the Lamb..... Yehova Rapha Saugyathinte Viduthalinte ashwasathinte anugrahathinte athbhuthathinte Nayagan Agnijwalakothakannullavan especially His presence is Guiding Strengthening guarding and protecting you always.....

  • @melvinkevin4086
    @melvinkevin4086 Год назад +1

    Ohhhooo my dear brother Lordson Antony......
    What a testimony.......
    U r a blessing for us man.
    Eande sarvashakthanaya dheivam iniyum avidunne aagrahikyunnade pole sahodharane eaduthe ubayogichi dheivahidham neravetyan ninne anugrahikyatte.
    May God bls u more nd more nd more nd more nd more nd..............

  • @samuel.thomas
    @samuel.thomas 2 года назад +6

    This is not just a testimony, not just a spark of hope, this is a sign of victory...this will inspire others..this will be a blessing to many...
    God bless you brother. 🙏

  • @BeautitipsHealthylife13mviews
    @BeautitipsHealthylife13mviews 2 года назад +7

    ഈ സാക്ഷ്യം കേൾക്കാൻ കാത്തിരിക്കുവായിരുന്നു... ദൈവം ബ്രദറിനെ കഴിഞ്ഞ നാളുകളെക്കാൾ അധികമായി ഉപയോഗിക്കട്ടെ.... Thank you lord🙏🙏

  • @samuelprabakaran4395
    @samuelprabakaran4395 Год назад +1

    Praise God our God is good God and living God. Wonderful living testimony.
    M. Samuel prabakaran
    Rock of Hope evangelical ministry
    Madurai Tamilnadu

  • @sumasatheesh6180
    @sumasatheesh6180 2 года назад +3

    Mone inganeyoru saakshyam ninnilninnum kelkuvaanayi kaathirikkukayayirunnu.. Karthavu doshangalaal pareekshikkukayilla.. Sakalathum aven nanmakkaye cheyuu.. God bless you.. God always with you 🙌🏻🙏🏻💕💕💕

  • @sivasankaris8171
    @sivasankaris8171 2 года назад +1

    Thank you lord, God bless you pastor

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 года назад +1

    Yithe othiri complicated caseil ninnum Daivam viduvicha DAIVA kripakai Nanni Esuve......

  • @shineythomas3690
    @shineythomas3690 2 года назад +6

    Hallelujah.. All Glory to God. Way Maker, Miracle worker, Promise Keeper, Light in the darkness... My God.. THAT IS WHO YOU ARE... Every Blessings Brother.

  • @sangeethasanju4278
    @sangeethasanju4278 Год назад +1

    God bless you brother. യേശുവിന്റെ നാമത്തിൽ ബ്രദറിനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. ദൈവം ധാരാളമായി ബ്രദറിനെ അനുഗ്രഹിക്കട്ടെ.

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 года назад +1

    OH Glory Glory Glory Glory THANK YOU HOLY SPIRIT for the Glorious Heavenly voice Glorious Heavenly proclamation....... Jeevanum samrithiyaya jeevanum............ Daivam ororutharilum vyaparikatte Esuvinte namathil...

  • @ggpintupaul3829
    @ggpintupaul3829 Год назад +1

    Thank you Jesus for pastor please My dear pastor give your Tistimony in Eighlish I don't know tamil but I like so much your worship ❤❤
    M

  • @VineethaPrinceOfficial
    @VineethaPrinceOfficial 2 года назад +7

    What a powerful testimony ! Entire malayali community were praying for you, God answered all our prayers . We all are now fully aware and believe , God is going to use you mightily in the coming days through your songs and power testimony , you are going to touch & impact so many lives across the globe

  • @sammathewnellimoottil829
    @sammathewnellimoottil829 2 года назад +2

    Our God is greater than anyone.
    Hallelujah.Praise the Lord.

  • @lifecaptured1049
    @lifecaptured1049 2 года назад +1

    God is still in the hands Take and use

  • @ajimathew9755
    @ajimathew9755 2 года назад +2

    Praise the lord
    കർത്താവിന്റെ കരങ്ങളിൽ ശക്തമായി പിന്നെയും ഉപയോഗിക്കട്ടെ എന്ന് വീണ്ടും പ്രാർത്ഥിക്കുന്നു. വീണ്ടും ഒന്ന് കാണുവാൻ ആരാധന അനുഭവി ക്കുവാൻ ദൈവം ഇടയാക്കിയല്ലോ. വീണ്ടും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
    Proverbs 9:11, ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും, നിനക്കു ദീർഘായുസ് ഉണ്ടാകും. ആമേൻ

  • @butterfly_girl124
    @butterfly_girl124 10 месяцев назад +1

    Brother jesus bless you abundantly 🙏🏾🙏🏾🙏🏾t

  • @anithagr2077
    @anithagr2077 5 месяцев назад +1

    oh! Glory...... Thank you Jesus

  • @evgsaluksathyan2713
    @evgsaluksathyan2713 2 года назад +4

    This is Lord's doing! Absolutely marvelous recovery!
    What a great testimony! So happy to see you pastor back on platform.
    God bless you abundantly ❤️
    Prayers & blessings!!

  • @aneeshasuresh6477
    @aneeshasuresh6477 Год назад +1

    Amen 🙏🏻👏👏👏💞 God bless you pastor🙏🏻💞

  • @happytomy77
    @happytomy77 10 месяцев назад +1

    Our GOD is an awesome GOD 😍

  • @joeljosephky
    @joeljosephky 2 года назад +4

    Second phase of your ministry brother where when you minister, God is gonna transform the dry bones into a might army……God bless you brother……

  • @gracybaby8354
    @gracybaby8354 2 года назад +3

    കൈവിടാതെ ഉള്ളകൈയിൽ വഹിച്ചു നിർത്തിയത് ദൈവത്തിന് ബ്രദറിനെ ദൈവശുശ്രുഷക്ക് ഉപയോഗിച്ച് ലോകജനതക്ക് ഒരു സാഷ്യം ഇനിയും പാടി ആരാധിക്കുവാൻ 🙏

  • @arulvimal9331
    @arulvimal9331 Год назад +1

    God's is good, God is faithful, God is our provider. Jeevan ulla testimony..it's increased my faith on him. Glory to Jesus

  • @melvinkevin4086
    @melvinkevin4086 Год назад +1

    We r more expecting for ur service to the church
    Love u my dear 💗💗💗

  • @aparnachandran733
    @aparnachandran733 2 года назад +3

    സകല മഹത്വവും യേശുവിനു.🙏🏻🙏🏻🙏🏻🙏🏻

  • @user-hk7vm3yb5i
    @user-hk7vm3yb5i 3 часа назад

    ഹാലേലൂയാ സ്തോത്രം

  • @sijipaul3010
    @sijipaul3010 2 года назад +5

    Praising God for His miraculous healing & powerful anointing . May the Lord use you mightily. 🙏🙏🙏

  • @thomasvarughese4753
    @thomasvarughese4753 2 года назад +1

    Amen. Hallelujah Hallelujah..

  • @Bluebetss
    @Bluebetss 2 года назад +6

    Nammude Dhaivam Valiyavan. So moved by this testimony. May the name of Jesus be glorified 🙏💝

  • @princykuruvila1798
    @princykuruvila1798 10 месяцев назад +1

    Amen.. Praise the lord 🙏

  • @shawnpsalm
    @shawnpsalm 4 месяца назад +1

    Watching it now. Amen!

  • @el-shaddaicreations7916
    @el-shaddaicreations7916 Год назад +1

    Praise the lord 🙏🏻 God bless you 🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @deepaa9241
    @deepaa9241 Год назад +1

    നന്ദി ഈശോടെ ഈ സാക്ഷ്യം കേൾക്കാൻ ഇടയകിയതിന് നന്ദി അപ്പാ 🙏😌

  • @vipin5981
    @vipin5981 2 года назад +3

    Amen.. Power ful 🙏🙏.... യേശു കൂടെ ഉണ്ട്...... Yes

  • @Jack_ferry28
    @Jack_ferry28 2 года назад +3

    Praise the Lord

  • @mercyshibu916
    @mercyshibu916 2 года назад +4

    Our God is a wonder working God... Thank u Lord for your mercy upon u dear servant of God🙏🙏 May God use u more for His Kingdom in the coming days🙏🏻🙏🏻

  • @samthenilgiris
    @samthenilgiris Год назад +1

    I was able to listen to this testimony only today in my car. I praise the Lord from the bottom of my heart , and thank Him for his care upon his children. God wanted to show His power and goodness through Bro.Lordson's mighty testimony. 'All things work together for good....'

  • @seirahray1688
    @seirahray1688 2 года назад +2

    God calls back His chosen one only when he is perfect for the New Zion.

  • @dreambig3326
    @dreambig3326 2 года назад +4

    Thank you Jesus
    Nte family orupad prarthichatund

  • @elezabethjohn3077
    @elezabethjohn3077 2 года назад +2

    Amen🙏Praise God♥ Blessed & heart-touching testimony💯Our God is an awesome God💞

  • @saravananmrSaru-zw4cv
    @saravananmrSaru-zw4cv 10 месяцев назад +1

    ആമേൻ 🙏, God Bless You ❤️

  • @leelaps2367
    @leelaps2367 Год назад +1

    PRAISE THE LORD.THANK YOU MY LORD.GOD BLESS YOU PASTOR.

  • @maheswarimahi9529
    @maheswarimahi9529 Месяц назад +1

    Amen Amen Amen 🙏

  • @ullasanil3084
    @ullasanil3084 2 года назад +2

    Praise the LORD
    Pastor
    Amazing testimony!
    നമ്മുടെ കർത്താവിന്റെ സ്നേഹം അവർണനീയം!

  • @daisymariamjoy914
    @daisymariamjoy914 2 года назад +1

    ആമേൻ 🙏

  • @dollyvarghese4800
    @dollyvarghese4800 2 года назад +1

    Hallalujah Praise the lord Thank You Appa

  • @ratheeshsoman140
    @ratheeshsoman140 2 года назад +5

    Praise God. Our Lovable Jesus is Almighty God. His love and mercy endureth forever

  • @lalyks1803
    @lalyks1803 2 года назад +1

    Thanku God

  • @keziyapchacko8385
    @keziyapchacko8385 2 года назад +6

    Most awaited testimony..👏👏👏So happy to see you again with the word of God and really blessed to hear your singing ..Thank you Jesus.. 😍😍😍😍🙏🙏🙏

  • @swaranalatha351
    @swaranalatha351 2 года назад +1

    Wow so blessed tohear testimony of pastor Lordson 👏God is still tha same yesterday today and forever 👏may tha LORD blessed you to live forhim forever jESUS name 👏👏👏🙋

  • @thomasjude997
    @thomasjude997 2 года назад +2

    Praise God. May God continue to bless you and strengthen you to minister powerfully in many nations.

  • @iv2001
    @iv2001 2 года назад +2

    What a powerful testimony! God’s name was glorified through Lordson’s difficult times. Even his wife was able to testify about God to those in need. May the Lord use you as a family more in the coming days!

  • @sherleykcheriyan3582
    @sherleykcheriyan3582 2 года назад +4

    Amen! Thank God for his healing in your life. His goodness never fails.

  • @deborah1020
    @deborah1020 2 года назад +2

    Amen amen amen 🙏🏻🙏🏻🙏🏻🙏🏻
    Thank you daddy😭😭

  • @Father_n_sons_band
    @Father_n_sons_band 2 года назад +5

    Hallelujah. Praise the Lord for you Pastor and good to see you back to your ministry. (Job 8:7) God bless

  • @soniyakuruvilla3781
    @soniyakuruvilla3781 Год назад +1

    God bless you brother.

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 года назад +1

    We are continuinally praying for both of you children of God..... LORDSON Antony and Thomason... Complete DELIVERANCE in your life....

  • @lalyks1803
    @lalyks1803 2 года назад +1

    Amen hallelujah

  • @PrinuArumanoor
    @PrinuArumanoor 2 года назад +2

    Glory to God!!! Praise the lord!!!Blessed to hear your testimony dear brother...Our God is Jehova Rafa...Thank you Jesus

  • @anujohn7625
    @anujohn7625 2 года назад +5

    Praise the Lord,May the God bless u and keep u safe in ur ways.

  • @libinbabu4554
    @libinbabu4554 2 года назад +1

    God is with you always

  • @prakashsoumyaserashebasiyo4042
    @prakashsoumyaserashebasiyo4042 2 года назад +3

    AMEN PRAISE THE LORD 🙏🙏🙏🙏 THANK YOU GOD IS GREAT 🙏🙏🙏 GOD BLESS YOU & YOUR FAMILY

  • @SubyVMathew
    @SubyVMathew 2 года назад +6

    God’s overwhelming Mercy n Grace 🙏🏻. Long way to go dear . God bless

  • @ajinivarghese6682
    @ajinivarghese6682 2 года назад +2

    All the glory and honor to our Lord 💖

  • @39578011
    @39578011 2 года назад +5

    Amen.....Praise God... May God uses you more and more powerfully.......

  • @shajik3380
    @shajik3380 2 года назад +4

    Amazing miracle. God is alive to save. He is an everlasting God.

  • @ria4885
    @ria4885 2 года назад +3

    Glory to God🙏🙏

  • @user-vh8bo8di3x
    @user-vh8bo8di3x Год назад +1

    Living testimony

  • @Lisha.john_july
    @Lisha.john_july 2 года назад +5

    What a powerful testimony.. All glory to God!

  • @Sulekha437
    @Sulekha437 2 года назад +1

    Praise the Lord God bless you

  • @hasitamaria4228
    @hasitamaria4228 2 года назад +1

    Amen...amen...amen.there is still running for God with these feet..

  • @swaraleya9740
    @swaraleya9740 2 года назад +1

    God bless you paster

  • @renjinimangalan9541
    @renjinimangalan9541 2 года назад +1

    Amen Praise the Lord

  • @deepa6684
    @deepa6684 2 года назад +3

    Our JESUS is alive ❤ May God strengthen Lordsoncha and thomsoncha ❤

  • @esthernarayana2787
    @esthernarayana2787 Год назад +2

    Praise God for you bro🥰.Pls pray for my nephew he had a terrible car accident on the 18th/12/22.He was taken to ICU unconcious.He has been in coma for two weeks.With prayers the Lord woke him from his coma.Doctor says he has severe head injuries.They wanted to do an MRI scan two days ago but they posponed it because he. was restless .Pls pray for his brain to be normalised.His speech,sight,hearing ,swallowing..understanding ,memory and overall.His name is Gautham.He is 19 yrs old.Under drug consumption Gautham had a terrible car accident.He drove his mother's car.Pls pray for Gautham that the Lord will have mercy on him .Gautham is a very son for my sister .He does not heed her advice very rebellious boy.May the Lord have mercy on Gautham and give him a second chance .Gautham got cconverted to Islam last year when he was in the lock up.His mother is Hindu..and im her sister and im a believer .My name is Esther.Pls stand with me in faith and to support me in prayer for Gautham boy.He in a critical state..may the Lord have mercy😪

    • @LordsonAntony
      @LordsonAntony  Год назад

      Definitely we will pray for Gautham God will heal quickly and touch his soul with salvation. Dont get down he is our refuge and strength

    • @esthernarayana2787
      @esthernarayana2787 Год назад

      Bro Lordson thank you very very much that you will support in prayer for my Gautham.Im comforted🙏🙏

    • @esthernarayana2787
      @esthernarayana2787 Год назад +1

      Pst Lordson im Esther..Pst Lordso you prayed for my nephew and everyone in this comment box prayed for my nephew...i want to thank the Lord God almighty he woke my nephew from the coma .Hallelujah🙏🙏🙏🙏.God has heard all of your prayers i cant thank you enough Pst Lordson and everyone who prayed for my nephew Gautham..thank you .Gautham is starting to eat and drink the mum has to feed him.Yesterday the therapist began to put him on a wheel chair and strolled him around.Gautham can now speak .He is not yet able to complete the sentence though but still praise God.Gautham gets very restless and they had to tie him up.He keeps pulling off his pampas.Though Gautham got converted last year into Islam for me i see it was done to him as taken advantage during his lock up.I believe under drug influence he is not in sober mind to think correctly..he was probably much encouraged by muslimas who are eager to convert people.Now Gautham is at a stage where he dont have to remember he was converted very very sadly his hindu mother who is my own sister is encouraging to rememmber his islamic prayers .Im so heartbroken ànd just praying she will stop it.Not enough Gautham has a girlfriend 40yrs old, call Juliet a mother 3 a teenagers

    • @esthernarayana2787
      @esthernarayana2787 Год назад +2

      Pls pray my sister will stop encouraging this 40 yr old woman mother of teenagers to encourage seeing Gautham..im shock the things my sister is doing.Pls kindly pray for my sister she is ruining his life..i can call out to God to intervene and stop all this foolish things she is doing.Pls stand with me in prayer that my sister Dhana will stop encouraging Gautham to follow Islam when he is in state of mind that can forget about his conversion and his involvement the 40 yr old prior to the accident.Thank you so much every one only God can save my beloved Gautham from the foolisness of his mum ..but God will move when you and i pray.Let us pray😭