25 ടൺ കായൽ കക്കയും കൊണ്ട് കുട്ടനാട്ടിൽ നിന്നും തമിഴ്നാട്ടിലേക്ക് ലോറി യാത്ര | 2 days of truck life

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 91

  • @shahulvk246
    @shahulvk246 7 месяцев назад +7

    Bro video അടിപൊളി ആയിട്ടുണ്ട്, കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൽ ഉൾപ്പെടുത്തി കൊണ്ട് ഉള്ള നല്ലൊരു വീഡിയോ. കാര്യങ്ങൽ അനാവശ്യമായി വലിച്ചു നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങള് ഉൾപ്പെടുത്തിയിട്ടുണ്ട്. Voice over നന്നായിട്ടുണ്ട് അതിലും ഒരുപാട് കാര്യങ്ങള് ഉൾപ്പെടുത്തിയിട്ടുണ്ട്. Lag അടിപ്പിക്കാതെ kaanan പറ്റുന്ന വീഡിയോ. All the best

  • @teamkl46
    @teamkl46 8 месяцев назад +40

    2:38 ചേട്ടൻ ഹാൻസ് വെക്കുന്നു 😂

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад +1

      😀😂😂

    • @Saasokan
      @Saasokan 8 месяцев назад

      പാവം പിടിച്ചവൻ ഹാൻസ് വച്ചപ്പോൾ തന്നെ വീഡിയോ എടുക്കണോ 😜

    • @arunrajr4661
      @arunrajr4661 6 месяцев назад

      😅

  • @shxron43
    @shxron43 8 месяцев назад +12

    നല്ല അവതരണം കുറച്ചുകൂടി length venam ❤

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад +2

      ശ്രെദ്ധിക്കാം ❤️

  • @Saudi-truck-life.
    @Saudi-truck-life. 7 месяцев назад +4

    4 വർഷം ഞാനും ഇതുപോലെ ഉള്ള വണ്ടിയിൽ ഡ്രൈവർ ആയിരുന്നു

    • @Aneeshibuddy
      @Aneeshibuddy  7 месяцев назад +1

      ❤️❤️ ഇപ്പോ എവിടെയാ

    • @Saudi-truck-life.
      @Saudi-truck-life. 7 месяцев назад +1

      സൗദിയിൽ

  • @edwardrtx-b4n
    @edwardrtx-b4n 8 месяцев назад +26

    Bro e video എന്നു എടുത്തത് ആണെന് പറയാമോ. കാരണം ആ തൃശൂർ il വയൽ കാത്തുന്നത് ഞാൻ 2 week മുൻപ് കണ്ടത് ആണ്. അപ്പോൾ e വീഡിയോ 2 week മുൻപ് പിടിച്ചത് ആണോന് അറിയാന 😊😊

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад +6

      Athe 22 /23 april

    • @edwardrtx-b4n
      @edwardrtx-b4n 8 месяцев назад +3

      @@Aneeshibuddy aa yes yes 😀✅

  • @traveladobymaneesh7058
    @traveladobymaneesh7058 7 месяцев назад +1

    കൊള്ളാം 👍

  • @Priya-b4b2y
    @Priya-b4b2y 8 месяцев назад +2

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @KannanKannu-sg4jg
    @KannanKannu-sg4jg 7 месяцев назад +3

    കിളി വേക്കൻസി റെഡിയാക്കി തരുമോ ? ലൈസൻസ് ഉണ്ട്. ഒന്ന് സീറ്റിംങ് ആവാനാ...please

    • @Aneeshibuddy
      @Aneeshibuddy  7 месяцев назад +2

      അന്നേഷിച്ചിട് പറയാം ബ്രോ ❤️

  • @DeviKrishna-nk9ld
    @DeviKrishna-nk9ld 8 месяцев назад +4

    വീഡിയോക്ക് കുറച്ചു കൂടെ നീളം വേണമായിരുന്നു വീഡിയോ അടിപൊളി ആകുന്നുണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു (ഇതിന്റെ ബാക്കിയും )

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад +2

      Thankyou ❤️ ഉറപ്പായും കൂടുതൽ വീഡിയോകൾ ചെയ്യാം ❤️

  • @APPU-d2g
    @APPU-d2g 7 месяцев назад +2

    മുത്തേ ഇഷ്ടപ്പെട്ടു കേട്ടോ ❤️ 10:12

    • @Aneeshibuddy
      @Aneeshibuddy  7 месяцев назад +1

      താങ്ക്യൂ കരളേ ❤️🔥

  • @abhayajith8778
    @abhayajith8778 8 месяцев назад +1

    നല്ല അവതരണം ❤️

  • @Priya-b4b2y
    @Priya-b4b2y 8 месяцев назад +3

    ഹാവ് എ നൈസ് ജേർണി സ്റ്റേ സേഫ് ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад

      Thankyou❤️🥰🥰🥰

  • @ananml9213
    @ananml9213 8 месяцев назад +1

    Tour video 2nd pratheekshikkunnu.ann vanna friendisineyum ulpeduthaney

  • @Kido7474
    @Kido7474 7 месяцев назад +1

    2:39 - Shambu annane kandavr indo

  • @safvan335
    @safvan335 8 месяцев назад +8

    Bro vidiok kurach നീളം വേണം

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад +1

      ഓക്കേ ബ്രോ ശെരിയാക്കാം 😍🥰

  • @dinojohnrh3757
    @dinojohnrh3757 8 месяцев назад +4

    Ac setup kollam

  • @sreejith-pb3oe
    @sreejith-pb3oe 8 месяцев назад +2

    ac fitt chaithittundu attappadiyil

  • @abdulkaharvv5802
    @abdulkaharvv5802 8 месяцев назад +1

    ബ്രോ ac യുടെ കാര്യങ്ങൾ ഒന്ന് detail ആയി പറഞ്ഞുതരാമോ. ac യുടെ റെന്നിങ്ങിലുള്ള cooling പിന്നെ വണ്ടിയുടെ ഉള്ളിൽ heat വന്നുണ്ടോ എന്നൊക്കെ. നമ്മുടെ വണ്ടിയിൽ ac വെക്കാൻ വേണ്ടിയാണ്. വേറെ എന്തൊക്കെ ചെയ്തു എന്നൊക്കെ. ക്യാബിൻ അകം ഒക്കെ ഒന്ന് വെക്തമായി കാണിച്ചുതരാമോ. പ്ലാറ്റുഫോം എന്തേലും change വെറുത്തിയിട്ടുണ്ടോ. milage കുറയുന്നുണ്ടോ ac ഇട്ടു ഓടുമ്പോൾ. ഇതൊക്കെ ഒന്ന് വെക്തമാക്കിത്തരാമോ

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад

      Bro videoyil ac vecha ownerude number und njan athil 2 divasam yathra cheythapol video eduthathaanu aa numberil onn vilicha kooduthal deatils ariyan kazhiyum❤️

    • @abdulkaharvv5802
      @abdulkaharvv5802 8 месяцев назад

      Tnx bro. Contact cheythirunnu. Vishathamaayi ariyaan sadhichu.❤️

  • @divinewind6313
    @divinewind6313 8 месяцев назад +2

    Biharikalku avadhi undo. Atho straight one month duty aano

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад +1

      Food and accommodation atbinakath thanne und chilar family ayit thanne und avide

  • @afk7510
    @afk7510 7 месяцев назад +1

    കാക്കയുടെ തോട് അല്ലെ

  • @rahulrajnair01
    @rahulrajnair01 6 месяцев назад +1

    Possible to have driver contact or vechile contact

  • @abdulbasith7071
    @abdulbasith7071 7 месяцев назад +1

    Adipoli

    • @Aneeshibuddy
      @Aneeshibuddy  7 месяцев назад

      ❤️❤️thank you ❤️

  • @safvan335
    @safvan335 8 месяцев назад +3

    Super

  • @Umesh20232
    @Umesh20232 8 месяцев назад +2

    👏👏👍

  • @DeviKrishna-nk9ld
    @DeviKrishna-nk9ld 8 месяцев назад +2

    ❤️❤️❤️❤️❤️❤️❤️

  • @Athiramol-z4z
    @Athiramol-z4z 8 месяцев назад +2

    😊

  • @DeviKrishna-nk9ld
    @DeviKrishna-nk9ld 8 месяцев назад +2

    ❤❤❤❤❤

  • @govindhgopi2834
    @govindhgopi2834 8 месяцев назад +2

  • @KannanKs-r8n
    @KannanKs-r8n 7 месяцев назад +1

    Manu da Nadumattam maranno

  • @nidhin8096
    @nidhin8096 7 месяцев назад

    Da arune ariyo ninaku ene

  • @aneeshpulikkal5754
    @aneeshpulikkal5754 5 месяцев назад

    ഇതെന്താടേ നോവൽ വായിക്കുന്ന പോലെ

  • @JoshyVasudevan-c8g
    @JoshyVasudevan-c8g Месяц назад +1

    I am In kuttananad

  • @vijeeshvijayan6481
    @vijeeshvijayan6481 7 месяцев назад +1

    Pandathe ormakal varunnu

  • @jishnuganesh7539
    @jishnuganesh7539 8 месяцев назад +3

    സോളാർ ആണോ എ സി അതോ എൻജിൻ സ്റ്റാർട്ട്‌ ചെയ്യുമ്പോ മാത്രം ആണോ വർക്ക്‌

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад +1

      engine സ്റ്റാർട്ട്‌ ആക്കുമ്പോൾ ആണ് ഓൺ ആകുന്നത്

  • @JoshuaThomas-h3h
    @JoshuaThomas-h3h 8 месяцев назад +1

    🖤🙌

  • @midhunmidhin-p9607
    @midhunmidhin-p9607 5 месяцев назад +1

    ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @AbidKl10Kl53
    @AbidKl10Kl53 5 месяцев назад +1

    👍👍👍

  • @DeviKrishna-nk9ld
    @DeviKrishna-nk9ld 8 месяцев назад +2

    ❤❤❤❤❤

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 8 месяцев назад +2

    😊

  • @jerinjose6282
    @jerinjose6282 8 месяцев назад +4

  • @safvan335
    @safvan335 8 месяцев назад +3

    ❤❤

  • @morphwheelermoto7304
    @morphwheelermoto7304 7 месяцев назад +1

  • @savetalibanbismayam7291
    @savetalibanbismayam7291 7 месяцев назад +1

  • @shyammohan2638
    @shyammohan2638 8 месяцев назад +2

    ❤❤❤❤

  • @aljinvlogs8321
    @aljinvlogs8321 3 месяца назад +1