താനൊരു വിമർശകനായത് മുഹമ്മദ് നബിയുടെയും ഖലീഫ ഉമറിൻ്റെയും കഥ പറഞ്ഞ് എം.എൻ കാരശ്ശേരി ന്യായീകരിക്കുന്നു.

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 73

  • @muhammedvaleed2556
    @muhammedvaleed2556 3 года назад +7

    ഉമർ (റ) വിന്റെ നീതിബോധം 💝💝

  • @redpepper592
    @redpepper592 3 года назад +4

    നീതി ബോധം എന്താണ് അറിയാത്ത ഈ സമൂഹത്തെ പ്രബുദ്ധരക്കിയിട് കാര്യം ഇല്ല..... മാഷേ പോളിയാണ്

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 3 года назад +17

    സംഘടനകളിലും പലപ്പോഴും സത്യം തുറന്ന് പറയാൻ പറ്റാറില്ല

  • @sonussupperkareem4583
    @sonussupperkareem4583 Год назад +1

    കാരശ്ശേരി മാഷ് സൂഫീസത്തെ പറ്റി പഠനാർഹമായ ഗ്രന്ഥങ്ങൾ എഴുതണം

  • @Kabeerfinland77
    @Kabeerfinland77 3 года назад +37

    ഒരു കാര്യം മനസ്സിലായി അറിവല്ല പ്രധാനം
    ഹിദായത്താണ് റബ്ബേ നിലനിർത്തി തരണേ അല്ലഹ് امين

    • @muneermmuneer3311
      @muneermmuneer3311 3 года назад

      😂😂😂

    • @Manavamaithri
      @Manavamaithri 3 года назад +2

      ആമീൻ താങ്കൾ പറഞ്ഞത് 100% ശെരിയാണ് അള്ളാഹു അദ്ദേഹത്തിനും നമുക്കും ഹിദായത് നൽകട്ടെ

  • @happycookery7244
    @happycookery7244 3 года назад +17

    ഇങ്ങനെ അദ്കിയ വരെ മനപ്പാഠമാക്കിയ നല്ല വാപ്പയുടെമോനായ വിവരമുളള സാർ എങ്ങനെ നിരീശരവാദിയായി വേദനയുണ്ട് എന്ത് ചെയ്യാൻ റബ്ബ് ഹിദായത്ത്തരട്ടേ നമ്മുടെ ഹിദായത്ത് നിലനിർത്തണേ നാഥാ..!

    • @വിസമ്മതം
      @വിസമ്മതം 3 года назад +10

      ഇദ്ദേഹം നിരീശ്വര വാദിയാണന്നാരു പറഞ്ഞു സഹോദരാ?
      യുക്തിചിന്ത അതിരുകടന്ന ഈശ്വരവിശ്വാസിയായിട്ടാണ് എനിക്ക് തോന്നുന്നത്..
      മറ്റൊന്ന് ഇസ്‌ലാമിൻ്റെ ആദർശമെന്ന് പറഞ്ഞ് നാം ചെയ്തു കൂട്ടുന്ന പല കൊള്ളരുതായ്മകളും ഇതേ പോലുള്ള യുക്തിചിന്തകർക്ക് അവരുടെ യുക്തി വാദത്തെ ന്യായീകരിക്കാനുള്ള ഊന്നുവടികളാണ്...

    • @abdullahcholkkal4739
      @abdullahcholkkal4739 3 года назад +3

      താങ്കൾക്ക് ഇസ്ലാമും യുക്തിവാദവും നിരീശ്വരവാദിയും തമ്മിലെ അന്തരം അറിയില്ല

    • @hamzapt6553
      @hamzapt6553 3 года назад +1

      @@വിസമ്മതം do

    • @sahalbv2835
      @sahalbv2835 3 года назад +1

      @@വിസമ്മതം യുക്തി ചിന്ത എന്ന് പറയലല്ല നല്ലത് യുക്തി മാത്ര ചിന്തകൻ അതാണ് പ്രശ്നം

  • @vadoodmanu
    @vadoodmanu 3 года назад +14

    കാരശ്ശേരി മാഷുടെ പ്രവാചകൻ മുഹമ്മദ് (സ) യെ കുറിച്ചും ഉമർ (റ) നെ കുറിച്ചുമുള്ള പ്രഭാഷണം പ്രതീക്ഷിക്കുന്നു. അവരെ കുറിച്ചു വ്യക്തമായ അറിവുണ്ടെന്ന് സംസാരത്തിൽ നിന്നു മനസ്സിലായി.

  • @jaleeltp7348
    @jaleeltp7348 2 года назад +1

    Great message sir

  • @abdulazeezkarayil3706
    @abdulazeezkarayil3706 3 года назад +17

    മാഷാ അല്ലാഹ് ഇസ്‌ലാം എത്ര മഹത്വരം

    • @muhammedrashid9623
      @muhammedrashid9623 3 года назад +2

      @Joseph J നിന്നെ പോലുള്ള ക്രിസംഘിക്ക് അങ്ങനെയേ തോന്നു

    • @anuskp9379
      @anuskp9379 3 года назад

      മാഷാ ഡിങ്കാ.. അൽഹംദു മോദി 😂😂

    • @muhammedrashid9623
      @muhammedrashid9623 3 года назад

      @Mathew Alexനിനകെന്തറിയാം
      വർഗീയതയല്ലാതെ

    • @muhammedrashid9623
      @muhammedrashid9623 3 года назад

      @Mathew Alex നിന്നെ പോലെ
      ഷൂ നക്കിയല്ല😀😀😀

    • @muhammedrashid9623
      @muhammedrashid9623 3 года назад

      @Mathew Alex ഞാൻ സംഘിയല്ല
      3 നേരം പറ

  • @faisalanjukandi3951
    @faisalanjukandi3951 3 года назад +5

    നന്ദി നന്ദി നന്ദി
    ❤️❤️❤️

  • @muhammmedbava6779
    @muhammmedbava6779 3 года назад +5

    വളരെ നല്ല അറിവ്

  • @happyfamilylife5687
    @happyfamilylife5687 Месяц назад

    പടച്ചോൻ ഹിദായത്ത് നൽകട്ടെ.പല യുക്തിവാദികളും അവസാനഘട്ടത്തിൽ ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്നിട്ടുണ്ട് ഇദ്ദേഹം അങ്ങനെ ആകാൻ സാധ്യതയുണ്ട് നമുക്ക് പ്രാർത്ഥിക്കാം

  • @abdupayaningal6875
    @abdupayaningal6875 3 года назад +3

    വിജ്ഞാനപ്രദമായ interview

  • @alikutty4551
    @alikutty4551 3 года назад +8

    കാരശ്ശേരി മാഷുടെ കണ്ണീർ ::.. ഞാൻ നടാടെ കാണുകയായിരുന്നു.
    അത് കൊണ്ട് ഉറക്കമൊഴിച്ച് മാഷുടെ സംഭാഷണം തീരും വരെ കേട്ടിരിക്കേണ്ടി വന്നു.അത്ഭുതം.
    ഏറെക്കാലമായി കണ്ണുനീർ മറന്ന് പോയ എന്റെ കണ്ണുകളും നിറഞ്ഞു പോയി മാഷേ...

  • @rasilulu4295
    @rasilulu4295 3 года назад +3

    Thavakkalthu Alla ALLAHU 🤲

  • @moloottyperambra1059
    @moloottyperambra1059 3 года назад +13

    ഈ അഭിമുഖം ഒരുപാട് ഉപകാരപ്രദമായി ചരിത്രം അറിയാത്തവർക്ക് ഒരു നല്ല പാഠം

  • @Bai682
    @Bai682 3 года назад +11

    അതാണ് ഖലീഫ ഉമർ (റ )... അദ്ദേഹം ഒരു വികാരമാണ്

    • @jalikaithakodan2495
      @jalikaithakodan2495 3 года назад +1

      Mashallaha

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 года назад

      വിക്കിപിടിയിൽ പാക്ട് ഓഫ്
      അത്‌ ചരിത്രത്തിൽ ഇല്ലാത്തത് ആണെങ്കിൽ അത്‌ എന്തുകൊണ്ട് മുസ്ലിം ലോകം ഇടപെട്ടു പിൻവലിപ്പിക്കുന്നില്ല
      സമൂഹത്തെ തെറ്റ് ധരിപ്പിക്കുന്നതാണു അതിലെ നിയമം
      ലോകത്തെ രണ്ടാമത്തെ മതമായ ഇസ്ലാമിനെ മറ്റുള്ളവർ വിമർശിക്കാൻ അത്‌ കാരണമാകുന്നു

  • @sanuab7515
    @sanuab7515 3 года назад +8

    പിണാറായി വിജയന് ബിജെപി ഭരിച്ചാലും കോൺഗ്രസ് ഭരിക്കരുതെന്നാണ് ഉള്ളിലിരിപ്പ്.
    CPM അല്ലെങ്കിൽ BJP.

  • @yunusshanthi4896
    @yunusshanthi4896 3 года назад +4

    രാഷ്ട്രീയപരമായി ഞാൻ karasheey മാഷേ പോലെയാണ്...same നിലപാട്

  • @whiteandwhite545
    @whiteandwhite545 3 года назад +2

    രാഷ്ട്രീയം എന്നത് തന്നെ രാഷ്ട്രത്തെ സംബന്ധിച്ചത് എന്നാണ്, ഏതെങ്കിലും ഒരു പാർട്ടിയുടെ മെംമ്പർഷിപ്പല്ല, അതു രാഷ്ട്രീയമല്ല, മറിച്ച് ഏകാധിപത്യ പ്രവണതയാണ്

  • @MansoorAli-cj9fi
    @MansoorAli-cj9fi 3 года назад

    വളരെ നല്ല മനുഷ്യൻ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഉമ്മാന്റെ ഒപ്പം കൂടാൻ ഉള്ള ഭാഗ്യം നൽകട്ടെ ആമീൻ

  • @whiteandwhite545
    @whiteandwhite545 3 года назад +1

    അമ്പലം പൊളിയ്ക്കാം, പള്ളി പൊളിയ്ക്കാം,മോസ്ക്ക് പൊളിയ്ക്കാം പക്ഷേ മനുഷ്യന്റെ മനസ്സ് പൊളിയ്ക്കരുത്🙏

  • @saidalviak7789
    @saidalviak7789 3 года назад +1

    കാരശ്ശേരിയും ഓമശ്ശേരിയും കൊള്ളാം നന്നായിരുന്നു

  • @jasujasmin6668
    @jasujasmin6668 3 года назад +1

    👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад

    പല അഭിപ്രായവുമുണ്ട്
    പാക്‌ട് ഓഫ്‌ ഉമറാണ് ലോകത്ത്
    പ്രചരിക്കുന്നത്
    ഒരാളെ കുറിച്ച് രണ്ട് അഭിപ്രായം ഉണ്ടായാൽ പ്രശ്നമാണ്

  • @muhammadideas
    @muhammadideas 3 года назад

    Swallallaahu alaihiva swallam

  • @mujeebkandi7912
    @mujeebkandi7912 3 года назад

    Not only u..everybody in kerala is thinking about politics.. its issue based.

  • @nisanawzvlog1274
    @nisanawzvlog1274 3 года назад +2

    Good

  • @kpmputhurkadakulath643
    @kpmputhurkadakulath643 3 года назад

    എന്താണ് വർഗീയത യുടെ നിർവ്വചനം

  • @nasklnnasrudhin3610
    @nasklnnasrudhin3610 2 года назад

    ഇസ്‌ലാമിൻ്റെ രണ്ടാമത്തെ ഖലീഫ ഉമർ ഇബ്നു ഖതാബ് رضي الله عنه അദ്ദേഹത്തിൻ്റെ നീതി ഭോദവും സത്യ സന്തതയ്യും സർവോപരി അല്ലാഹുവോടുള്ള ഭയവും ലോകം കണ്ടതാണ്! ഇസ്‌ലാമിൻ്റെ ശത്രുക്കൾ പോലും ഇത് അംഗീ കരിച്ചിട്ടുണ്ട് ഇസ്‌ലാമിനെ പഠിക്കുന്ന ഏതൊരാൾക്കും ഉമറിൻ്റെ സത്യ സന്തതയും നീതി ബോധവും മനസ്സിലാക്കാൻ കഴിയും പ്രവാചകൻ ഒഴികെ വിശുദ്ധ ഖുർആനിലെ വചനങ്ങൾ അവതിരിക്കാൻ മഹാനായ ഉമർ റ കാരണമായിട്ടുണ്ട് .ധീറണയിരുന്നൂ മഹാനായ ഉമർ പ്രവാചകനിൽ vishwasichaver മക്കയിൽ നിന്നും ഒളിച്ചും പാതും പതുങ്ങിയും രാത്രിയിലും ഒക്കെയായി പലായനം cheydapol ധീരനായ ഉമർ റ തൻ്റെ വാൾ uyerthi പ്പിടിച്ച് കൊണ്ട് പ്പരഞ്ചൂ ! ഉമ്മാൻ്റെ മുലപ്പാൽ കുടിച്ച ആണായി പ്പിറന്ന ആരെങ്കിലും ഉണ്ടോ ? ഉമറിനെ തടയാൻ ഞാൻ ഇന്ന ഇന്നാ വഴിക്ക് മദീനയിലേക്ക് ആണ് പോകുന്നത്! എന്ന് ഉറക്കെ പ്പാറഞ്ചൂ

  • @rasheedphysician
    @rasheedphysician 3 года назад +1

    ഉഖ്രിജത് ലിന്നാസ്(3:110) അഥവാ ജനനന്മ ജീവിതമാക്കാനായി തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്നാണ് ഖുർആൻ മുസ്ലിംകളെ പരിചയപ്പെടുത്തുന്നത്.
    അഥവാ മുസ്ലിംകളെന്ന ഇബാദിന് അല്ലാഹു തീരുമാനിച്ച ഇബാദത് ഉഖ്രിജത് ലിന്നാസ് ആകലാണെന്നർത്ഥം.

    • @moidunnigulam6706
      @moidunnigulam6706 3 года назад

      അതിനു വേണ്ടി എന്തൊക്കെ ചെയ്യണം എന്നു കൂടി അവിടെ പറയുന്നുണ്ട് .

    • @rasheedphysician
      @rasheedphysician 3 года назад

      @@moidunnigulam6706
      കൈഫിയ്യത് പറഞ്ഞതും പറയാത്തതുമായ ഇബാദതുകളുണ്ട് ഇബാദിന് ചെയ്യാൻ.
      അതിനു വേണ്ടിയാണ് عدل പഠിപ്പിച്ചതും عقل നൽകിയതും.

    • @moidunnigulam6706
      @moidunnigulam6706 3 года назад

      @@rasheedphysician / ഇവിടെ പറഞ്ഞ ആയത്തിന്റെ ബാക്കി ഓതി നോക്ക് മാഷേ .... അദ്ലും അഖ്ലും ഒന്നുമല്ല അവിടെ പറയുന്നത്. ഖൈറ ഉമ്മത് ആകാൻ എന്തുവേണമെന്ന് അതിൽ തന്നെയുണ്ട് .

    • @rasheedphysician
      @rasheedphysician 3 года назад

      @@moidunnigulam6706
      ഇത് നമ്മൾ പരസ്പരമുള്ള കത്തിടപാടല്ലല്ലോ; പൊതുവേദിയല്ലേ? അതുകൊണ്ട് താങ്കൾ തന്നെ അത് വിശദമാക്കിയാൽ എനിക്ക് പുറമെ എല്ലാ വായനക്കാർക്കും മനസ്സിലാക്കാമല്ലോ.
      പിന്നെ, അപരിചിതനായ ഒരാളെക്കേറി മാഷേ എന്ന് കളിയാക്കരുത്. Mash എന്ന് പുളിച്ച കഞ്ഞിവെള്ളം പോലെയുള്ള വസ്തുക്കളെയാണ് പറയുന്നത്.

    • @moidunnigulam6706
      @moidunnigulam6706 3 года назад

      @@rasheedphysician ആ ആയത്തിന്റെ നമ്പർ അവിടെ ചേർത്തിട്ടുണ്ടല്ലോ . അതൊന്ന് എടുത്ത് വായിച്ചു നോക്ക് .... മാഷ് എന്ന് മലയാളത്തിൽ വിളിച്ചതാണെന്ന് കരുതിയാൽ പോരെ ? അത് പ്രമാദമൊന്നുമല്ല . കൈഫിയ്യത്ത് എന്ന് പ്രയോഗിക്കാൻ അറിയാം, അദ്ലും അഖ്ലും അറിയാം. എങ്കിൽ അറബി ഭാഷയിൽ പ്രവീണ്യമുള്ള ഒരു അധ്യാപകനെങ്കിലും ആയിരിക്കാമല്ലോ ? അതിനു തക്ക ബഹുമാനം കല്പിക്കുന്ന മലയാള പദം തന്നെയാണ് മാഷ് എന്ന പ്രയോഗം . അതിൽ നിങ്ങൾക്ക് വിഷമിക്കാൻ തക്ക ഒന്നുമില്ല .നിങ്ങൾ ഒരു തത്വം എന്നെ പഠിപ്പിക്കാൻ ശ്രമിച്ചതിനുള്ള അംഗീകാരവും കൂടിയാണത് . "കാരശ്ശേരി മാഷ് , കുഞ്ഞുണ്ണി മാഷ് "എന്നൊക്കെ പറയാറില്ലേ ? ആ അർത്ഥത്തിൽ എടുത്താൽ മതി . പുളിച്ചതും വളിച്ചതും ഇവിടെ വേണ്ട .

  • @prathapana3975
    @prathapana3975 3 года назад +1

    ഇത്രയും നീതിമാൻ എന്നുപറയുന്ന ഉമറിന്റെയല്ലേ pact of umar. കാരശേരി മാസ്റ്റർ അതു വായിച്ചിട്ടുണ്ടാകുമല്ലോ. ഇപ്പോൾ പറയുന്നതും ആ ഉടമ്പടിയും യോജിക്കുമോ. അതോ സാർ പറഞ്ഞപോലെ കഥ മാത്രമാണോ

  • @GSEENAP
    @GSEENAP 3 года назад +2

    Super 👌

  • @nizarkv1337
    @nizarkv1337 3 года назад

    രണ്ടാം ഭരണം, ബുദ്ദിമുട്ടായി തീർന്നു സത്യമാണ്.

  • @salihkt4298
    @salihkt4298 4 дня назад

    😂❤

  • @mkumerbukhari3743
    @mkumerbukhari3743 3 года назад +8

    കാരശ്ശേരി (മുഹമ്മദ്. എൻ. കാരശ്ശേരി) മാഷ് തന്റെ ജീവിതം പറയുന്നുണ്ട്, മാതൃഭൂമി വാർഷികപ്പതിപ്പിൽ . അദ്ദേഹം പിതാവിന്റെ മതം ഇഷ്ടപ്പെടുന്നില്ല എന്നും, മാതാവിന്റെ മതം ഇഷ്ടമാണെന്നും. ഉമ്മ പറഞ്ഞത് അക്ഷരം പ്രതി താൻ അനുസരിക്കാറുണ്ടെന്നും അദ്ദേഹം ഇന്റർവ്യൂ വിൽ പറയുന്നു. ഒറ്റക്കാര്യം മാത്രം ഉമ്മ പറഞ്ഞത് ചെയ്യാറില്ല, നിസ്കാരം ആണ് അത് എന്നും ആവേശപൂർവ്വം അദ്ദേഹം പറഞ്ഞത് മാതൃഭൂമി വാർഷികപ്പതിപ്പിൽ. (ഈ കോപ്പി എന്റെ കൈവശമുണ്ട്) താൻ വിമർശകനായത് നബിയുടെയും ഉമറുബിൻ ഖത്താബിൽ നിന്നും മാതൃകയാക്കിയാണ് എന്ന് പറയുന്നത് ശുദ്ധ ഭോഷ്ക്കല്ലേ? നമസ്കാരം പുനരാരംഭിച്ചുവോ? ഉമ്മയുടെ ഉപദേശം പ്രാവർത്തികമാക്കിയോ? അതിനായി പ്രാർത്ഥന.
    ഉമർ ബുഖാരി.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад

    നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ഏവരുടെയും അവാർഡ് താങ്കൾക്കുണ്ട്

  • @abdulrazak1360
    @abdulrazak1360 3 года назад

    Pravachakan paranju kattak ende makal fathimayanenkil fathimayude kai njan vettum

  • @arbmatool449
    @arbmatool449 3 года назад +3

    പക്ഷെ ഇവിടെ ഒരു കാര്യമുണ്ട് ഇയാൾ യുക്തിവാദിയാണ് മഹാത്മാഗാന്ധി ഇല്ലാത്ത സ്വർഗം എനിക്ക് വേണ്ട എന്നും അവിടെ നോവൽ ഇല്ലെങ്കിൽ അങ്ങനെയുള്ള ആള് എങ്ങനെ ഇസ്ലാമായി കാണും

  • @anu6072
    @anu6072 3 года назад

    Muppar muslim alle

  • @mansoork4817
    @mansoork4817 3 года назад

    Maashe, enthinaanu ingane, veluppikkunnath

  • @moidunnigulam6706
    @moidunnigulam6706 3 года назад +2

    അച്ചില് അടങ്ങൽ അല്ല മാഷേ അച്ചടക്കം . അച്ചം കൊണ്ടുള്ള അടക്കം ആണ് അച്ചടക്കം . (മലയാള ഭാഷാ ശൈലി. -മാരാർ )
    അച്ചം എന്നാൽ ഭയം എന്നു കൂടി അദ്ദേഹം വിശദീകരിച്ചിട്ടുണ്ട് .

  • @rasilulu4295
    @rasilulu4295 3 года назад

    Ghaleefa ummerinta barannam indiayil venamanu Ghandiji paranjathu veruthe alla athra needhiman. Aayirunu ummer RA anhu👍👍👍