സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, വജ്ര ജൂബിലി, 10 വർഷം കഴിയുമ്പോൾ, ബംഗാളി ലയം | Mathew Samuel |

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 261

  • @AshokKumar-rh7ei
    @AshokKumar-rh7ei 2 дня назад +30

    സത്യസന്ധമായി ഇതിൽ കൂടുതൽ ഒരു മാധ്യമപ്രവർത്തകനും പറയാൻ ചങ്കൂറ്റം ഇല്ല താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 День назад +1

      വേറെ വാർത്ത ഒന്നും ഇല്ലങ്കിൽ എന്തു ചെയ്യും, യൂട്യൂബിൽ വരുമാനം വേണമല്ലോ?

  • @sudeep160
    @sudeep160 2 дня назад +16

    ഇത്രയും സത്യം തുറന്നുപറയുന്നു ക്രിസ്ത്യാനിയായ ആദ്യമായിട്ടാണ് കാണുന്നത്.great great great

  • @sajijoseph1726
    @sajijoseph1726 2 дня назад +22

    ഇപ്പോൾ എല്ലാ കോളേജിലും ഗ്രാമർ ഇല്ലാത്ത അധ്യാപകരാണ്👍🏻👍🏻👍🏻q👍🏻

  • @anilvarghese5453
    @anilvarghese5453 2 дня назад +17

    മത്തായിഅച്ചായാ... നിങ്ങളുടെ ഒരു കാര്യം.... കലക്കി കൊള്ളാം,... പറഞ്ഞ കാര്യം എല്ലാം ശരി മാത്രം.... 👌👌

  • @bepositive3923
    @bepositive3923 2 дня назад +9

    സർ പറഞ്ഞത് 100% സത്യമാണ്, ആ കോളേജിൽ പഠിച്ച ഒരു ഹതഭാഗ്യനാണ് ഞാനും. നമ്മുടെ നാട്ടിൽ പത്താം ക്ലാസ്സിൽ മാർക്കു കുറഞ്ഞാൽ പിന്നെ മാലൂർ കോളേജ് ശരണം എന്നാണ് പറയാറുള്ളത്. ആവറേജ് മണ്ടനായ ഞാനും അങ്ങിനെ PDC ക്ക് ചേർന്നു, ആകെ മാർക്കു കിട്ടിയത് മലയാളത്തിനുമാത്രം. രണ്ടു വർഷം കഴിച്ചു കൂട്ടി എട്ടു നിലയിൽ പൊട്ടിയാണ് പുറത്തിറങ്ങിയത്. ഇന്നും നമ്മുടെ നാട്ടിലെ കോളേജുകളുടെ നിലവാരം അത്രമേൽ പരിതാപകരമാണ്. എന്തായാലും പഠനം കഴിഞ്ഞ് മുംബൈക്ക് വണ്ടി കയറിയതു കൊണ്ട് ഒരു തൊഴിൽ പഠിച്ചു മൂന്നു ഭാഷകളും വശമാക്കി എന്നാൽ കോളേജിൽ പഠിച്ചതിൽ കാര്യമായി ഒന്നും നേടിയില്ല എന്നതാണു സത്യം!😊

  • @RaghavanKurup
    @RaghavanKurup 2 дня назад +9

    മാത്യു സർ സത്യം ഇങ്ങനെ പറയുന്നത് അൽഭുതമായി തോന്നുന്നു.

    • @joyaugustine2690
      @joyaugustine2690 2 дня назад +4

      മാത്യുസാർ സത്യം മാത്രമേ പറയൂ.

  • @kurienillirickal7195
    @kurienillirickal7195 2 дня назад +23

    ശ്രീ Mathew Samuel sir ne കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. ചില പച്ചയായ യാഥാർത്ഥ്യങ്ങൾ. എൻ്റെ അടുത്ത ഒരു നാട്ടുകാരൻ ആണ് അറിഞ്ഞതിൽ സന്തോഷം 😊

    • @abeninan4017
      @abeninan4017 2 дня назад

      He makes everyone feel like he is their neighbor.

    • @shibuabdul178
      @shibuabdul178 2 дня назад

      Oru sathyasanthan😅

    • @kurienillirickal7195
      @kurienillirickal7195 День назад

      @@shibuabdul178 സത്യത്തെ അംഗീകരിക്കുവാൻ അല്പം ബുദ്ധിമുട്ട് ഉണ്ടാവും. അതു സ്വാഭാവികം.

    • @kurienillirickal7195
      @kurienillirickal7195 День назад

      @@abeninan4017 പത്തനംതിട്ട പത്തനാപുരം ഒക്കെ അടുത്ത സ്ഥലങ്ങൾ ആണ്

  • @venkateshr9327
    @venkateshr9327 2 дня назад +8

    Sir it requires real guts to speak like this. God bless 🙏

  • @mariammmajoseph271
    @mariammmajoseph271 2 дня назад +17

    നല്ല news ഇങ്ങനെ വേണം മത നേതാക്കളെ അടിക്കാൻ

    • @joyaugustine2690
      @joyaugustine2690 2 дня назад +4

      ചാട്ടവാറുകൊണ്ട് അടിച്ചിരുന്നെങ്കിൽ അവർക്ക് ഇത്രയും നോവില്ലായിരുന്നു.😂

  • @balankalanad3755
    @balankalanad3755 2 дня назад +10

    വ ളരെ രസകരമായ അവതരണം. ❤

  • @sajijoseph1726
    @sajijoseph1726 2 дня назад +15

    ഉള്ള കാര്യം തുറന്നു👍🏻👍🏻👍🏻👍🏻👍🏻 ഇവിടെയുള്ള മാനേജ്മെന്റ് സ്കൂളുകൾ അല്ല ഇതേ അവസ്ഥയാണ്. അവരുടെ ടീച്ചേഴ്സ് ക്വാളിഫൈഡ് മാത്രം

  • @shinoybhuvanendran2011
    @shinoybhuvanendran2011 2 дня назад +16

    ചിരിച്ചു മരിച്ചു പൊളിച്ചു അടിപൊളി 👌👌👌👌😂😂😂😂

  • @betheleducational548
    @betheleducational548 2 дня назад +13

    അടിപൊളി 👍👍👍👍സൂപ്പർ

  • @varghesethomas6882
    @varghesethomas6882 День назад +1

    Thank you, Mr. Mathew, for your insightful briefing. Your words are sharp and reflect the reality of what has happened or is currently happening. Well put, and eloquently spoken

  • @mariyamary975
    @mariyamary975 2 дня назад +3

    സാർ ഒരു മതത്തെയോ ജാതിയോ നോക്കിയല്ല കാര്യങ്ങൾ സംസാരിക്കുന്നത്. യേശു പറഞ്ഞതു പോലെ സത്യം സത്യമായി അങ്ങ് പറയുന്നു

  • @venugopalan6798
    @venugopalan6798 День назад +1

    താങ്കളുടെ ധാർമികത്യിൽ ഊന്നിയ ധയ്ര്യം അഭിനന്ദനങ്ങൾ

  • @csnair-co6gh
    @csnair-co6gh 2 дня назад +11

    😆😆😆❤❤❤
    എനിക്ക് ഒന്ന് കാണാൻ എങ്ങിനെ ഒക്കും...
    മാത്യൂസ് പറഞ്ഞ ഒരോ വാക്കും സത്യം... പക്ഷെ ഇങ്ങനെ ഒക്കെ നടക്കൂ എന്ന് ഞാനും മനസിലാക്കി.

  • @bodhisathvan
    @bodhisathvan 2 дня назад +5

    ഞാൻ 1985-87 ലെ പ്രീഡിഗ്രി സ്റ്റുഡന്റ്... അതിനെ കോളേജ് എന്ന് വിളിക്കാൻ പറ്റില്ല... ഒരു കെട്ടിടം..പല ദിവസങ്ങളിലും നട്ടുച്ചക്ക് പുതുവൽ നിന്ന് നടന്നാണ് പോയത്... ബസുകൾ വരില്ല... കോളേജ് ബസ് operational ആയത് 1986 ലാണ്... എന്നും സമരവും അടിയും... കുറേ പാഴ്ജൻമങ്ങൾ അധ്യാപകരും 😡

  • @mathewkj1379
    @mathewkj1379 2 дня назад +12

    Aided കോളേജിൽ ലക്ഷങ്ങൾ കാശു കൊടുത്ത് ജോലി. സർക്കാർ കോളേജിൽ പകുതിയിൽ അധികവും സംവരണം.
    അങ്ങനെ കഴിവുള്ള അധ്യാപകരെ കിട്ടാൻ നമുക്ക് ഭാഗ്യം ഇല്ലാതായി.

    • @bpi8940
      @bpi8940 2 дня назад +5

      Correct 😢

    • @ulfr_8956
      @ulfr_8956 21 час назад +1

      Merit ne നാട്ടില്‍ ഒരു vilayumilla....
      Reservation die harness donation

  • @Thomas-pq5uw
    @Thomas-pq5uw 2 дня назад +3

    I am not an orthafox christian but i have a very high esteem about this college due to my experience there.
    When i wrnt to taje tc fr.oommen told me your drawing skills are very excellent pls dont take bsc botany or zoology which prompted me to opt for bcom and it helped me a lot job wise.

  • @tomygeorge4626
    @tomygeorge4626 День назад +5

    " പ " യും " മ "യും കൂട്ടിയുള്ള colloquial ഭാഷ ഉപയോഗിച്ചതുകൊണ്ട് ഈ എപ്പിസോഡ് എല്ലാവർക്കും സുഖിച്ചു. അമേരിക്ക൯ ഷാപ്പിലേയാണ്കിലും, കോളേജിന് അടുത്തുള്ള ഷാപ്പിലേയാണെന്കിലും അടിച്ച പട്ട ശരിക്കും പിമ്പിരിയാക്കിയിട്ടുണ്ട്. അച്ചായൻ പഠിച്ച കോളേജിന്റെ നിലവാരവും സംസാരത്തിൽ നിന്നും അറിയാം. 😅😅😂😂❤❤

    • @beena1146
      @beena1146 15 часов назад

      Very rightly said 👍

  • @praveenkamalamma_
    @praveenkamalamma_ 20 часов назад +3

    പഠിച്ച കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് ആശംസ നേരുന്ന ഈ വീഡിയോ കണ്ടാൽ 'ആദരാഞ്ജലി നേരട്ടേ' എന്ന പാട്ട് ഓർമ്മ വരും.
    ചിരിച്ച് ഊപ്പാടിളകും! ചില സത്യങ്ങൾ അങ്ങനെയാണ്. Enjoyed 😍👏

  • @jaisyraju9557
    @jaisyraju9557 10 часов назад +2

    Hello Mathew ,
    I am a graduate from St. Stephen’s college and I am proud to say whatever I have achieved today is because of the education and guidence I received from my college.
    You said you are not a smart student and that’s why your mother forced you to get an admission. That doesn’t mean every student who attended St. Stephens college are idiots. I am an army silver medalist holder and I am proud that it is because of my St. Stephens college education and guidence .
    Your mother should be arrested for illegal correspondence with the college and bank … she is not showing honesty in her job.
    Also you are a failure that doesn’t mean everyone is a failure !!
    We are proud students of St. Stephen’s college.
    Stop the nonsense and go do something that would benefit the public.
    You failed in many ways it’s because of your ignorance and irresponsibility, not the responsibility of our college.
    You said you did not get admission anywhere and you got the admission and you failed . It’s your mistake !!
    Please correct yourself and don’t try to correct our college!!
    I am proud and hold my head high and say I am a St. Stephens graduate !!!!!
    Do good to people and say good things. If you don’t have anything nice to say please keep your mouth shut and let others live !
    Merry Christmas and a Happy New Yeat 🎊

  • @westwind-3701
    @westwind-3701 2 дня назад +4

    എൻറെ അച്ചായാ പൊളിച്ചു. ഈ ധൈര്യം നമ്മുടെ ചാൾസ് ശോഭരാജിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ😂

  • @Thomas-pq5uw
    @Thomas-pq5uw 2 дня назад +4

    Mathew Samuvel
    I am an ex student of st Stephen's from 1975;to 1977.
    I got admission for second group
    I have paid rs 200 as donation and was an inmate of hostel
    Due to the strict surveillance and very kind behaviour of fr.oommen p Abraham fr.job fr. Nj Thomas I didn't go off track and I am grateful to them
    Reason I went to st Stephen's is fr.oommen p Abraham was a relative of fr.pv John of puthuvel csi church
    Reg coaching eminent professors like Krishna pillai dr. Baby k paul and so many well qualified teachers were there.
    First year batches were in thatched shed
    Hostel was also thatched.
    Hostel food was very good
    During that time there were no problems and
    No body had complaints of any sort
    More over I had scored 318 for sslc and I didn't get admission for science group any where .
    Fmnc college qln offered me seat for 3rd and 4th group.

    • @christochiramukhathu4616
      @christochiramukhathu4616 2 дня назад +1

      Krishna Pillai sir was very gentle man and his house was also at Puthuvel, close to road. He passed away few months ago.

    • @Thomas-pq5uw
      @Thomas-pq5uw 2 дня назад

      ​@@christochiramukhathu4616
      He was a genius simple. energetic and workaholic
      I remember one jayapraksh who was his relative studying in st Stephen's
      I do remember his house on the road side.
      I was not knowing he has passed away

    • @drpckoruthu
      @drpckoruthu День назад +1

      I did my PDC there in 75 - 77.Where are you now?

    • @Thomas-pq5uw
      @Thomas-pq5uw День назад

      @drpckoruthu uh
      Pc I am right now staying in tvm
      I lost my job in Dubai due to diabetic retinopathy
      My daughter got married and son is doing job.

    • @christochiramukhathu4616
      @christochiramukhathu4616 День назад

      @@Thomas-pq5uw I'm 10 years junior to you regarding course year. I'm now in gulf.

  • @sunilgopi7425
    @sunilgopi7425 2 дня назад +5

    സാധാരആരും പറയില്ല ഇത്ര യും നിലയിലായിട്ട് സൂപ്പർ Sir അഭിനന്ദങ്ങൾ പുല്ല്' കുന്തം കോപ്പ് നാടൻ ഭാഷ

  • @sreekutty2418
    @sreekutty2418 2 дня назад +7

    സത്യം വിളിച്ചു പറയുന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @satishbalakrishnan7474
    @satishbalakrishnan7474 2 дня назад +3

    Glad to know the truth.😊 You are a true journalist ❤😊

  • @MorningMist9348
    @MorningMist9348 2 дня назад +1

    I applaud your willingness to call a spade a spade. This video is too hilarious and sad at the same time. I was amused by your depiction of the institution and of the various characters, but felt sad for all those many students let down by this institution. It's no wonder then that the enrollment over the years has dwindled to a mere few hundred students. Once again you have shown that you don't shy away from speaking the uncomfortable truth and exposing shenanigans and shady practices.
    I'm a malayalee, originally from Pune and have been residing in Australia for over two decades. I have someone in my team who grew up in Kerala. In spite of studying in English medium schools and graduating from this very college, his English proficiency is subpar. It made me wonder about the quality of education in Kerala, despite the high literacy rate everyone crows about. My colleague is just one example of the result of a mediocre education and corrupt individuals masquerading as educators.

  • @christochiramukhathu4616
    @christochiramukhathu4616 2 дня назад +11

    ഞാനും പഠിച്ച കോളജാണ്, ഉമ്മൻ അച്ചൻ, ജോബ് അച്ചൻ (പിന്നെ ബിഷപ്പായി), ലൂക്കോസ് സാർ, കൃഷ്ണപിള്ള സാർ, രാധാകൃഷ്ണൻ സാർ, എബ്രഹാം സാർ, ഗോപിനാഥൻ സാർ, തുടങ്ങി പെട്ടെന്ന് ഓർക്കുന്ന മുഖങ്ങൾ. ചിലരൊക്കെ കാലയവനികയിൽ മറഞ്ഞു.
    വജ്രജൂബിലി ആഘോഷത്തിന് ആശംസകൾ നേരുന്നു.

    • @abeyjohn8166
      @abeyjohn8166 2 дня назад +1

      Panna college

    • @Thomas-pq5uw
      @Thomas-pq5uw 2 дня назад +3

      All the names you have mentioned were very good teachers
      Prof gopinath was very simple his subject was Malayalam
      His jokes used to create sparks of laugh in ii year a b and c divisions.
      Lp mathai was little bit serious

  • @jibinraju578
    @jibinraju578 День назад +1

    പരമാർത്ഥങ്ങൾ വിളിച്ചുപറയാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്

  • @Beehles12
    @Beehles12 2 дня назад +4

    അച്ചായനാണ് അച്ചായൻ 😂🔥🔥
    നിങ്ങളുടെ ഒരു ബിഗ് ഫാൻ ആണ് 🎉
    ആശംസകൾ
    സത്യം വിളിച്ചു പറയുന്ന ചങ്കുറ്റം നല്ല സംസാരം ചിരിച്ചു ഒരു പരുവം ആയി

  • @ajish4286
    @ajish4286 2 дня назад +3

    Correct, ഞാൻ അവിടെ പഠിച്ചതാണ് 1978 മുതൽ.

  • @ubab47
    @ubab47 2 дня назад +2

    Respect u sir for being truthful👍

  • @ABYPRAY
    @ABYPRAY 2 дня назад +3

    You are correct 💯

  • @gayatriworld3379
    @gayatriworld3379 2 дня назад +2

    Do you know anything about Mt. Tabor Dayara. Who started it? What is their motive? What are their principles? How many students graduated from there? How many made a living?

    • @simonjacob8690
      @simonjacob8690 День назад

      Don't expect decency from a scoundrel like him.🥵

  • @JacobGeorge-sy3uh
    @JacobGeorge-sy3uh 2 дня назад +1

    Mr. Mathew Samuel continue your great work. Ashamed to say that we don't have half the balls you had then.

    • @philipphilip5197
      @philipphilip5197 День назад

      Nothing. It depends on which brand item he drink.

  • @കാഫിർമമ്മുകാരയ്ക്ക

    ഒരു ക്രിസ്ത്യൻ കോളജ് ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിക്കാൻ വയ്യ.

  • @gopalank918
    @gopalank918 2 дня назад +3

    കേരളത്തിലെ മുഴുവൻ മാനേജ്മെൻറ് സ്കൂൾ, കോളേജുകളുടെ അവസ്ഥയാണ് താങ്കൾ ചങ്കൂറ്റത്തോടെ തുറന്നു പറയുന്നത്. അഭിനന്ദനം. പൂച്ചയ്ക്ക് ആര് മണികെട്ടും? ഈ അഴിമതി ഇനിയും തുടർന്നു കൊണ്ടേയിരിക്കും!

  • @Wrrt-tr7fz
    @Wrrt-tr7fz 2 дня назад +6

    പ്ലീസ് ഇസ്ലാമിസ്റ്റുകളെ കുറിച് പറയണേ.... എനിക്ക് കേൾക്കാൻ കൊതിയാവുന്നു..

  • @mollypaul6888
    @mollypaul6888 День назад

    Our union Christian college was very good because mostly our teachers were previous students of our college

  • @sunithaprasanna6608
    @sunithaprasanna6608 2 дня назад +3

    I too studied in the same school at the 6th STD.

  • @jesuskalvary
    @jesuskalvary 2 дня назад +4

    അച്ചായാ I love you . From U S A .

    • @abeninan4017
      @abeninan4017 2 дня назад +1

      Same thing happening here in the USA as well.

  • @KikoMan81
    @KikoMan81 2 дня назад +6

    അച്ചായൻ രണ്ടു എണ്ണം അടിച്ചു എന്ന് തോന്നുന്നു

  • @ahmedkoya1965
    @ahmedkoya1965 2 дня назад +2

    Appol thangal ee College il ninnano madaspardhaundakki janangale parasparam thammil thallikkuvanum Ulla Master’s sambadichadu❤

  • @deebee80
    @deebee80 2 дня назад +1

    Dear Mathew Samuel . I heared u are in us now . Are u around east coast ? I would like to see u

  • @Vibgior10
    @Vibgior10 2 дня назад +8

    കേരളത്തിൽ നിലവാരമുള്ള എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്.😂

  • @HarikumarR-zu9ud
    @HarikumarR-zu9ud 2 дня назад +1

    You are really great,sir

  • @jijymjohn
    @jijymjohn 2 дня назад +1

    അച്ചായൻ ഏതു വർഷമാണ് കോളേജിൽ pdc പഠിച്ചത്?

  • @jayarajso9407
    @jayarajso9407 2 дня назад +11

    സാറേ നിങ്ങൾ മണ്ടനാണെങ്കിൽ ഞാൻ😂😂😂... എന്റെ പൊന്നോ ... ഞാൻ വേൾഡ് കിഴങ്ങനായിരിക്കു൦... 😂😂😂😂

    • @HARRISKTYM
      @HARRISKTYM 2 дня назад +1

      I am also in same category.

    • @joyaugustine2690
      @joyaugustine2690 2 дня назад +1

      ആദികവിയായ വാല്മീകി മഹർഷിയും വിശ്വമഹാകവിയായ കാളിദാസനും മരമണ്ടൻമാർ ആയിരുന്നല്ലോ.!❤

  • @gerolddkunju
    @gerolddkunju 2 дня назад +2

    ഇതു പോലെ അധഃപതിച്ചു ഒരു കൃസ്തീയ സ്ഥാപനം നമ്മുടെ കേരളത്തിൽ ഉണ്ടെന്നോ? വിശ്വസിക്കാ൯ സാധിക്കുന്നില്ല.

  • @binoymathew7714
    @binoymathew7714 2 дня назад +5

    This college will be named as worst college in history

  • @malayiltrolls
    @malayiltrolls День назад

    സത്യം.

  • @vijayanpatathari3461
    @vijayanpatathari3461 2 дня назад

    Your are speaking the truth which is correct- ive

  • @arun4362
    @arun4362 2 дня назад

    You are wise and mature

  • @verengil
    @verengil День назад +1

    നഗ്നസത്യം

  • @dharmiknair
    @dharmiknair 2 дня назад +1

    When I was doing my degree in Mar Ivanios college.. I had no idea why I am doing this course ( A genuine BLOCKHEAD I was) 😂😂😂

  • @ShanavasKhan.t
    @ShanavasKhan.t День назад +4

    മാത്യു സാമൂവലിന്റെ ചരിത്രം ചികഞ്ഞുനോക്കിയാൽ ഇതിലും വലുത് കിട്ടും. പത്തനാപുരത്തുകാരെകൊണ്ട് കൂടുതൽ ചരിത്രം പറയിക്കാതിരിക്കുന്നതാവും നല്ലത്

  • @stephenvarghese3657
    @stephenvarghese3657 2 дня назад +3

    സാർ പത്തനാപുരം കോളജ് മാത്രമല്ല പത്തനംതിട്ടയുടെ കാര്യവുമിതുപോലാ

  • @lazyscrolling
    @lazyscrolling 2 дня назад +2

    100% true . Syllabus valare poor

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 2 дня назад +2

    ജീനിയസുകൾക് എന്തിന് കോളേജ്?

  • @rnarayanannair3173
    @rnarayanannair3173 2 дня назад +1

    Even today we can see such institutions. The institutions which are led by visionaries will adhere to standards. Commercialisation of education is seen everywhere thereby management is enjoying all sorts of benefits over and above huge infrastructural development. No authority can stop it strictly. Loopholes in law will favour them to do such activities....

  • @farsanasiraj5760
    @farsanasiraj5760 2 дня назад +2

    വർഗീയത വിളമ്പനാണോ sir അവിടെ പഠിച്ചത്.

  • @mkaduthodil1454
    @mkaduthodil1454 2 дня назад

    സത്യം സത്യമായി പറഞ്ഞു

  • @joyaugustine2690
    @joyaugustine2690 2 дня назад +8

    മാത്യുസാറിൻ്റെ സത്യസന്ധവും ജീവിതഗന്ധിയുമായ ഇത്തരം അനുഭവങ്ങൾക്കും ചിന്തകൾക്കുമായി പ്രേക്ഷകർ ഇനിയും കാതോർക്കുന്നു.😂❤🎉

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 2 дня назад +1

    നന്നായി.

  • @redpaperpunch9607
    @redpaperpunch9607 День назад +1

    A diatribe. I thought why, why did you make such a video. I wondered if something profound happened which is not revealed in this video. However, I also, thought that you uncovered the hidden corruption and hypocrisy beneath the veneer of religiosity/proper individuals in Kerala society and not particular to the Orthodox Church but to all religious persuasions. The post reminded me of Arundhati's book depiction of Kerala society, the God of small things. The main point I understood was that people in responsible places must act responsibly otherwise, nihilism, sexual perversion, and destruction will abound in society.

  • @sibytharakan3985
    @sibytharakan3985 2 дня назад +2

    ഇയ്യാൾ അവിടെച്ചെന്ന് തെങ്ങുകയറ്റം പഠിച്ചു എന്ന് സമ്മതിച്ചത് നന്നായി... ആ പണി തുടരുന്നതാകും നല്ലത്!😂

  • @lajyandrews8240
    @lajyandrews8240 11 часов назад

    College is not ur problem it's grudge against community is ur problem 😅😂 evn i worked in
    tehelka for 6 month in sales in chennai mount road office it was just pro congress party paper this was feed back i got from reader especially from lawyer

  • @PradeepS-eq5kp
    @PradeepS-eq5kp 2 дня назад +3

    മാലൂർ കള്ളുഷാപ്പിൽ പോയ കാര്യം ആയിരിക്കും പറഞ്ഞത് സ്ഥലം മറന്നുപോയത്.

  • @gopigopi3796
    @gopigopi3796 2 дня назад +4

    അച്ചായാ, നിലവാരം കളയുന്ന വാക്കുകൾ ഒഴിവാക്കു. Adv ജയശങ്കർ ഒക്കെ പറയും പോലെ തമാശ കലർത്തി തൊലി ഉരിയും പോലെ വിമര്ശിക്കാം. Good luck

    • @joyaugustine2690
      @joyaugustine2690 2 дня назад +1

      വരും തലമുറകൾ ഇതൊക്കെ മനസ്സിലാക്കേണ്ടേ. സ്വയം നിലവാരം കളഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. അവതരണത്തിൽ "സത്യസന്ധത "ആവശ്യമല്ലേ?

  • @ainipulliainipulli2837
    @ainipulliainipulli2837 2 дня назад +1

    ❤❤❤❤❤

  • @thiruvallarajasekharan626
    @thiruvallarajasekharan626 2 дня назад +1

    ബിഗ് സല്യൂട്ട്

  • @AlexKoshy-f6e
    @AlexKoshy-f6e 2 дня назад

    ഞങ്ങളുടെ വികാരി, 3:15 ബെതാനി പള്ളി തിരുവല്ല

  • @Vju226
    @Vju226 12 часов назад

    😂😂 ഈ വീഡിയോ കാണുമ്പോൾ അന്ന് ജാക്കി വെച്ചവരും വിധേയർ ആയവരുടെയും മനസ്സിൽ വീണ്ടും ഓർമ്മകൾ വന്നിരിക്കും 😂

  • @beenavannilam
    @beenavannilam 2 дня назад +2

    vajra jubily 60years anennu polum ariyille?

    • @tomygeorge4626
      @tomygeorge4626 День назад

      അതല്ലേ മഹാ മണ്ടനാണെന്ന് സ്വയം പറഞ്ഞത്. പിന്നെന്താ ?

  • @SAMOnlineMedia
    @SAMOnlineMedia 2 дня назад +2

    സഭാ ഭക്തർ ഒന്നുകൂടി ഇരുന്നു ചിന്തിക്കണം നിങ്ങൾക്ക് ദൈവത്തെ വേണോ, മാമോനെ വേണോ 😃😃turn to Jesus

    • @Vibes3438
      @Vibes3438 2 дня назад

      Mammon ആരാണ്?

    • @christochiramukhathu4616
      @christochiramukhathu4616 2 дня назад +1

      @@Vibes3438 god of money

    • @Vibes3438
      @Vibes3438 2 дня назад +1

      @@christochiramukhathu4616 Yes... There you are. As per the Middleeastern pantheon, Yahweh is the God of war, Ashera his wife the Godessss of fertility and so is Mammon the God of Money.

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 2 дня назад

      ​@@Vibes3438ശ്വേത മേനോന്റെ ഒരു അകന്ന ബന്ധു മേനോൻ.😔

  • @arun4362
    @arun4362 2 дня назад

    Best unbiased views news

  • @vjimmy12
    @vjimmy12 День назад

    Bala Gopalan.. MA LLB ano? .
    Adipoli . It’s very funny when you swear in Malayalam. Super. 🤣🤣🤣🤣👌🏻

  • @MrMayur11
    @MrMayur11 2 дня назад +1

    Achayo you are talking about Malur College? They had a good Kabadi team 😊 okay The Jackie stories is so real.we had our guys from Punalur SN going to Support and cheer for this Jackie event😅😅

  • @valsanck7066
    @valsanck7066 2 дня назад

    സാർ പറയുന്ന വർഷം ഏതാണ്?

  • @kj_george
    @kj_george 2 дня назад +4

    അച്ചായോ ഒന്നും പറയാൻ ഇല്ല ക്രിസ്തവ സഭാ കള്ളകളികൾ ഇങ്ങനെ തുറന്നു പറയല്ലേ

  • @johndavid3965
    @johndavid3965 2 дня назад +2

    Your video brought to memory of my time at St.Stephens from 1969-71. Some of the names of teachers sounds familiar. I live in the us for the last 49 years. Its not about what the college can do for you, but what you want make out of your life with goals you set for your own life will decide the desired outcomes. I enjoy some of the videos you do on Middle East issues, especially one you did on us election recently, but you are a lackey fr bjp.A true journalist should be above partisan politics and be able to look at the world through a lense of objectivity. Wish you all the best!

    • @MsSK-l1x
      @MsSK-l1x День назад +1

      എന്റമ്മോ... ഇതു എന്ത് ഇംഗ്ളീഷാ സാറേ ? അങ്ങക്ക് മലയാളത്തിൽ എഴുതിക്കൂടെ? ഞാനും പുനലൂർക്കാരനാ... അമേരിക്കയിലെ ഒരു കോളജിൽ 15 വർഷമായി രസതന്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനാണ് .

  • @Saja-z4c
    @Saja-z4c 2 дня назад +2

    Practical ജീവിതത്തിൽ മനുഷ്യൻ എങ്ങനെ ആണോ അതാണവന്റെ പരിചയം
    അല്ലാതെ അക്കാദമിക്കലി ടോപ് ആവുക അല്ല ജീവിത ലക്ഷ്യം അവന്റെ ബുദ്ധി കൊണ്ട് അവൻ എങ്ങനെ കാര്യങ്ങളെ വിലയിരുത്തുന്നു എന്നതാണ് അവനവന്റെ ബുദ്ധി വികാസത്തിനു സ്കൂൾ കോളേജ് ഒരു ഘടകം മാത്രമേ ആവുന്നുള്ളു
    അവന്റെ ചുറ്റുപാടിൽ നിന്നും അവന്റെ ജീവിത സാഹചര്യത്തിൽ നിന്നും ആണ്‌ മനസ്സിലാക്കുന്നത്

    • @abeninan4017
      @abeninan4017 2 дня назад

      These things we should learn from Gujarathis, no wonder why Malayalees hate them.

  • @anilkumarnair813
    @anilkumarnair813 2 дня назад +1

    Njanum avideya padichathu

  • @idiculajacob5834
    @idiculajacob5834 2 дня назад

    Super statement

  • @vsgeorgegeorge7607
    @vsgeorgegeorge7607 2 дня назад +3

    ഇതിന് മുൻപ് ഒരു പൂർവ വിദ്യാർത്ഥി ഇതേ ബസ് യാത്ര രീതിയെ കുറിച്ച് പറയുകയുണ്ടായി.ഏറ്റവും മോശപ്പെട്ട കോളേജ് എന്നാണ് അതേഹം എഴുതിയത്. ഈ പിടിച്ചു പറി സഭ നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഇങ്ങനെ തന്നെയാണ്. പരുമല ഹാർട്ട്‌ ഹോസ്പിറ്റലിൽ ഉൾപ്പെടെ.

  • @vijayakumarr5143
    @vijayakumarr5143 2 дня назад

    Mr.samuel can you give where is your family home in pathanapuram. I guess you are belongs ezhikath family. I am from kizakkebhgam near by thappichans house former MLA. Ommen achan was my teacher
    our family in
    I

  • @ASTONSALES
    @ASTONSALES 2 дня назад +1

    At least you did a video which s not a islamohobic Thank God

  • @thomachankt8235
    @thomachankt8235 2 дня назад

    1990 ന് ശേഷം UGC ഇല്ലാത്ത ആരും college അദ്ധ്യാപകനാകില്ല. അത് മനസ്സിലാക്കണം.
    പലതുമുണ്ട്

  • @sanaabisbldg1208
    @sanaabisbldg1208 2 дня назад

    Mathew you know we did strike against the ladies toilet renovation and college bus donation
    Rajeevan college union chairman 1989 _ 90

  • @abeykuriakose1403
    @abeykuriakose1403 2 дня назад

    Very good presentation

  • @gayatriworld3379
    @gayatriworld3379 2 дня назад

    The cooperative bank probably survives on these institutions. If they don't have enough deposits and transactions, people may lose jobs. So probably they may try to have some good relationship with the church management. Who told you that cooperative banks don't have to follow any rules?

  • @Anmathews
    @Anmathews 2 дня назад +1

    Can anyone do anything without money....?

  • @wilsonkpaul2958
    @wilsonkpaul2958 2 дня назад +1

    ജോബ് അച്ചൻ മെത്രാനാ കുറിച്ച് ഒരു പെണ്ണ് ലംബടൻ ആയിരുന്നു

    • @Thomas-pq5uw
      @Thomas-pq5uw 2 дня назад

      Job achan or job thirumeni is he alive
      I heard he is behind the curtain

  • @wildhunterbyfaisalfaisiy7198
    @wildhunterbyfaisalfaisiy7198 10 часов назад

    ഉള്ളത് ഉള്ളത് പോലെ പറഞ്ഞു

  • @brilliantalexander
    @brilliantalexander 2 дня назад +1

    Pathanapuram boardingil padicha njan😂😂

  • @ShafiEk-j3w
    @ShafiEk-j3w 2 дня назад +3

    സാറെ, കോയന്റെ കാര്യം എന്തായി 😄😄😄😄😄😄

  • @d3ssupervlogs982
    @d3ssupervlogs982 2 дня назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👍😂😂😂😂😂😂😂😂👍👍😂😂

  • @babuthomas4474
    @babuthomas4474 2 дня назад +1

    It is not 70 years 60 years