എല്ലാവിധ ആശംസകളും നേരുന്നു. താങ്കളുടെ down to earth ആയ പെരുമാറ്റത്തിനാണ് ഈ കൂറ്റൻ ഭൂരിപക്ഷo. യാതൊരുവിധ വിവാദങ്ങളിലും പെടാതെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള സർവശക്തിയും ദൈവം നൽകും🙏
ക്യാൻസർ രോഗത്തിന് വിദേശത്ത് പോയി ട്രീറ്റ്മെന്റ് ചെയ്തുവന്ന മുഖ്യമന്ത്രിയാണ് ക്യാൻസർ രോഗം ബാധിച്ച് മരിച്ച പിടി തോമസ് നെ കുറിച്ച് പറഞ്ഞതാണ് സൗഭാഗ്യം എന്ന് എന്തൊരു വൃത്തികെട്ട വാക്കുകൾ ആയിരുന്നത് അത്, അതിന് തക്കതായ മറുപടി നൽകി തീരുക്കകര ജനങ്ങൾ
അയാൾ ഒരു മാനസിക രോഗിയാണ് ഇഷ്ടമില്ലാത്തവരെ എന്തും പറയാൻ മടിയില്ലാത്തവൻ അതി ഏറ്റ് പറയാൻ കുറേ മന്ദബുദ്ദികളായ അണികളും. കുലംകുത്തി, പരനാറി,നിക്റ്ഷ്ടൻ തുടൻകിയ പദന്കൾ മലയാള ഭാഷക്ക് സംഭാവന ചെയ്ത പരനാറി!!
ഉമാ മാഡം... എല്ലാ ആശംസകളും... പി ടി സാറിന്റെ ചില നിലപാടുകളോട് യോജിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹം ഒരു കറ തീർന്ന വ്യക്തിത്വമാണ്... നിലപാടിൽ വെള്ളം ചേർക്കില്ല... എന്നെ സംബന്ധിച്ചു ഒരു വിജയം ആഗ്രഹിച്ചത് ഈ അടുത്ത കാലത്തു താങ്കളുടേത് തന്നെ ആണ് .. ഈ ദുഷിച്ച ഭരണം ഒന്ന് മാറിക്കിട്ടാൻ മലയാളികൾ ചിന്ദിക്കട്ടെ... എന്ന് പ്രാർത്ഥിക്കുന്നു.... താങ്കളുടെ പ്രവർത്തനങ്ങൾ മൂലം ജനങ്ങൾക്ക് നന്മ വരട്ടെ....
ഉമാ അഭിനന്ദനങ്ങൾ! പിടിയുടെ വേർപാടിനു ശേഷം എന്നും ഉമക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ 'ഏറ്റെടുത്ത ഉത്തരവാദിത്വം ജനങ്ങൾക്കു് ഉപകാരപ്രദമായി ചെയ്യാൻ ദൈവം ഉമക്ക് ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എല്ലാ വോട്ടർമാരോട് നന്ദി.. ആ വിനയം തന്നെ ആണ്. വിജയം.. നല്ലതു വരട്ടെ.. എന്നെങ്കിലും നേരിൽ കാണും.. Pt യുടെ സഹധർമ്മിണിക്കു എല്ലാവരുടെയും പിന്തുണ ഉണ്ടാവട്ടെ 👍🙏
ഉമ്മയുടെ എല്ലാ വാക്കുകളും കേട്ടു വളരെ നന്നായിട്ടുണ്ട് മനസ്സിൽ നിന്ന് എല്ലാ ദുഃഖങ്ങളും മാറ്റിവെച്ച് ഊർജ്ജസ്വലതയോടെ തൃക്കാക്കരയ്ക്ക് മാത്രമല്ല കേരളത്തിന്റെ ഇനി അങ്ങോട്ടുള്ള എല്ലാ നല്ല കാര്യങ്ങൾക്കും വേണ്ടി നിങ്ങളാൽ കഴിയുന്ന കഴിയുന്ന കാര്യങ്ങൾ രാഷ്ട്രീയമോ ജാതിയോ മാത്രമോ ഒന്നും നോക്കാതെ ആത്മാർത്ഥമായി ചെയ്തുകൊടുക്കുക നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു അഭിനന്ദനം 🌹🌹🌹
ശ്രീമതി ഉമക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ, അതോടൊപ്പം യുഡിഫ്ന്റെ കൂടെ നിന്നു ഉമയെ വിജയിപ്പിച്ച തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്മാര്ക്ക് ഒരായിരം നന്ദി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚💚💚💚💚💚💚💚💚
സ്വന്തം മണ്ഡലത്തിൽ ഉള്ള ജനത്തെ ഇത്രയധികം വിശ്വാസത്തിൽ എടുത്ത ഒരു രാഷ്ട്രീയ പ്രവർത്തക കേരളത്തിൽ ആദ്യം,അവരുടെ സ്നേഹത്തെ മാതൃ വത്സ്യതോടെ കാത്തു രക്ഷിക്കുക,ആശംസകൾ
ഇത്രയും ഭംഗിയായും ആർജവത്തോടെയും സംസാരിക്കുന്ന ഒരുനേതാവിനെയാണോ സ്ത്രീയെന്നും ഭാര്യയെന്നും മാർജിനലൈസ്ചെയ്ത് പരിഹസിച്ചത്?.. ദൗർഭാഗ്യവശാൽ പ്രബുദ്ധമെന്ന്പലതുമെണ്ണി നാം പറയുമ്പോഴും കേരളത്തിന്റെ സ്ത്രീവിരുദ്ധതയുടെ അളിഞ്ഞവശമാണ് ഈ ആരോപണങ്ങളെല്ലാമെന്ന് ഉമാതോമസ് തെളിയിച്ചു. ഭാവുകങ്ങൾ!!
ഈ കൂലിനയായ കുടുംബിനിയെ തൃക്കാക്കരക്കാർ ഇനി ഒരിക്കലും കൈവിടില്ല...👍🙏 ഇനിയുള്ള കാലം തൃക്കാക്കര ldf ന് സ്വപ്നത്തിൽ പോലും കിട്ടില്ല... പ്രിയ ഉമ ചേച്ചിക്ക് ആശംസകൾ 👍
Madam Uma Thomas from the Nomination date onwards talking and behaving like a matured and experienced leader.Wish and Hope that she would be able to fulfil the unfinished task of Sri.P T Thomas and always with Trikkakara People strengthening them and The Party
ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനം നേരുന്നു.ഒരു ഉപദേശം തരട്ടെ.ഏതെങ്കിലും സഹപ്രവർത്തകർ പറയുന്ന ഉപദേശങ്ങൾ അപ്പാടെ വിഴുങ്ങാതെ ചില്ലിക്കാശിനും വല്ല്യ കാശിനും വിറ്റു പോകാത്തഎന്നും നീതിയുടെ പക്ഷത്തു മാത്രം നിൽക്കുന്ന നല്ല കുറച്ചു പേരെ കൂടെ നിറുത്തുക.🌹🌹🌹👍. പ്രാദേശിക കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. 🌹🌹🌹
തൃക്കാക്കരക്കാർക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ... ഉമച്ചേച്ചിയ്ക്ക് സ്നേഹവും ആശംസകളും.... അളിഞ്ഞ മഞ്ഞക്കുറ്റി അടുക്കളയിലും ആൾക്കൂട്ടങ്ങക്കിടയിലും നാട്ടിയവരുടെ നെറുകയിൽ തന്നെയാണ് തൃക്കാക്കരക്കാർ മറുപടി കൊടുത്തത്. മുഖ്യമന്ത്രിയുടെയും പല ഇടതു നേതാക്കൾക്കളുടെയും നാവ് പുഴുവരിച്ച അവസ്ഥ ഉണ്ടായി. അത് നിർഭാഗ്യകരമായി.. ഇത്രയേറെ സന്നാഹങ്ങളുമായി എന്തെല്ലാം നാടിളക്കം ഒണ്ടാക്കിയിട്ടും തൃക്കക്കരക്കാർക്കു ചലനം ഉണ്ടായില്ല. ഇടതുപക്ഷക്കാർക്ക് മാത്രം ഈ കോലാഹലങ്ങൾ സുഹിച്ചു....
ഉമാ തോമസ്സിന് അഭിനന്ദനങ്ങൾ. 🌹👑 ഇനിയുള്ള കാലം തൃക്കാക്കരയിലെ. ജനങ്ങളോടു. ചേർന്നു. നിന്നു. മുന്നോട്ട്. സഞ്ചരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏 അന്വേഷണത്തിന് .ഇ ഡി വരാതെ സൂക്ഷിക്കുക.🙏
അതാണ് സത്യം പി ടി തോമസ് അങിനെ ആയിരുന്നു, ഒരിക്കലും അദ്ദേഹം വൻ വികസന കട ബാധ്യത കൊഴുപ്പ് അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടില്ല, എന്നാൽ എന്നും എവിടെ വെച്ചെങ്കിലും കാണും അത് ചെറിയ ചെറിയ വിഷയങ്ങൾ തീർക്കാൻ ആയിരിക്കും, അപ്പോൾ സമയം ആരോഗ്യം അദ്ദേഹം നോക്കാറില്ല.
ആ സൗമ്യത തന്നെ ഒരു വിജയമാണ് 🥰🥰🥰
നമ്മൾ ആശിച്ച വിജയം, എല്ലാ ഭാവുകങ്ങളും നേരുന്നു ചേച്ചിക് 🌹
എല്ലാവിധ ആശംസകളും നേരുന്നു. താങ്കളുടെ down to earth ആയ പെരുമാറ്റത്തിനാണ് ഈ കൂറ്റൻ ഭൂരിപക്ഷo. യാതൊരുവിധ വിവാദങ്ങളിലും പെടാതെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള സർവശക്തിയും ദൈവം നൽകും🙏
തൃക്കാക്കരക്കാർക്ക് അഭിനന്ദനങ്ങൾ --- ഇതാണ് മുത്ത് ---
സത്യം
Very happy about this result🙏
@@santhoshsanthosh5736 ppppppppppppppppppppppppppppp
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️🌹🌹🌹👍👍👍
pinarayi vijayan avide
Pavappetta LGS karude vayattathadicha iyalk ini muthal poolokatholviyanu
njangal udyogarthikal iyaleyum iyalude party yeyum ini angeekarikkilla
എല്ലാവിധ നന്മകളും നേരുന്നു.
എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവര്ത്തിക്കുക.
Vargeyada sajanapasham kudikalveti kalivalechi mugam adikuka edonum cheyidal pena parayunilla rasteeyakaraveshasekan padella anani pramanam
ക്യാൻസർ രോഗത്തിന് വിദേശത്ത് പോയി ട്രീറ്റ്മെന്റ് ചെയ്തുവന്ന മുഖ്യമന്ത്രിയാണ് ക്യാൻസർ രോഗം ബാധിച്ച് മരിച്ച പിടി തോമസ് നെ കുറിച്ച് പറഞ്ഞതാണ് സൗഭാഗ്യം എന്ന് എന്തൊരു വൃത്തികെട്ട വാക്കുകൾ ആയിരുന്നത് അത്, അതിന് തക്കതായ മറുപടി നൽകി തീരുക്കകര ജനങ്ങൾ
അയാൾ ഒരു മാനസിക രോഗിയാണ്
ഇഷ്ടമില്ലാത്തവരെ എന്തും പറയാൻ മടിയില്ലാത്തവൻ
അതി ഏറ്റ് പറയാൻ കുറേ മന്ദബുദ്ദികളായ അണികളും.
കുലംകുത്തി, പരനാറി,നിക്റ്ഷ്ടൻ തുടൻകിയ പദന്കൾ മലയാള ഭാഷക്ക് സംഭാവന ചെയ്ത പരനാറി!!
അഭിനന്ദനങ്ങൾ 🌹 ഒപ്പം pT തോമസ് എന്ന വ്യക്തിയെ ഓർമ്മിക്കുന്നു 🌹
K റെയിലിനേയും അഹംങ്കാരത്തേയും ധാർഷ്ട്യത്തേയും വർഗ്ഗിയതയേയുമാണ് ഇവിടെ നിഗ്രഹിക്കാൻ കഴിഞ്ഞത് തൃക്കാക്കരക്കാർക്ക് നന്ദി
കൃത്യവും സ്പഷ്ടവും ആയ മറുപടി ! അഭിനന്ദം പുതി നിയമസഭയിലേക്ക് ....!!
🥴
Medavadayani potitheriyela poduva e sabavam allavarum estapedum
ഈ മുഖം പോലെ ഐശ്വര്യം ഉള്ളതാകട്ടെ ഭരണവും. നികൃഷ്ട ജീവികളെ നിലം തൊടിക്കാതെ ഓടിച്ച തൃക്കാക്കരക്കാർക്ക് അഭിനന്ദങ്ങൾ...
Yes Correct
Varun u r correct
മാതൃത്വത്തിന്റെ വിജയം❤️❤️❤️
ഉമാ മാഡം... എല്ലാ ആശംസകളും... പി ടി സാറിന്റെ ചില നിലപാടുകളോട് യോജിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹം ഒരു കറ തീർന്ന വ്യക്തിത്വമാണ്... നിലപാടിൽ വെള്ളം ചേർക്കില്ല... എന്നെ സംബന്ധിച്ചു ഒരു വിജയം ആഗ്രഹിച്ചത് ഈ അടുത്ത കാലത്തു താങ്കളുടേത് തന്നെ ആണ് .. ഈ ദുഷിച്ച ഭരണം ഒന്ന് മാറിക്കിട്ടാൻ മലയാളികൾ ചിന്ദിക്കട്ടെ... എന്ന് പ്രാർത്ഥിക്കുന്നു.... താങ്കളുടെ പ്രവർത്തനങ്ങൾ മൂലം ജനങ്ങൾക്ക് നന്മ വരട്ടെ....
ഒരു നെഗറ്റീവ് കമന്റ് കാണാനോ കേൾക്കാനോ കഴിയുന്നില്ല 🙏🙏🙏അതാണ് സ്നേഹ സനേശം ആയി 🙏🙏
നല്ല പക്വതയും വിവേകവുംനിറഞ്ഞ സീനിയർ നേതാവിനേപ്പോലെയുള്ള സംഭാഷണം
Congratulations Uma Thomas 💥💚👏👏👏👏👏
Congratulations Uma Thomas
അന്തസ്സുള്ള അഭിജാത്യമുള്ള സംസാരം
അതേ, കുലീനയായ, സൗമ്യയായ വനിത.
She should join BJP, tharavadikalude party a bjp
പിടി സാറിന്റെ... പിന്നിലെ ശക്തി നിങ്ങളായിരുന്നു...
അത് തിരിച്ചറിഞ്ഞ തൃക്കാക്കരയിലെ ജനങ്ങളാണ് നമ്മുടെ ഹീറോ....
എല്ലാവിധ ഭാവുകങ്ങളും നേരുന്നു....
പ്രിയ പി ടി അങ്ങ് മരിച്ചിട്ടില്ല. മരിക്കുകയും ഇല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഉമേച്ചിക്ക് സാധിക്കട്ടെ. സർവേശ്വരൻ അതിന് സഹായിക്കട്ടെ.
ഉമാ അഭിനന്ദനങ്ങൾ! പിടിയുടെ വേർപാടിനു ശേഷം എന്നും ഉമക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ 'ഏറ്റെടുത്ത ഉത്തരവാദിത്വം ജനങ്ങൾക്കു് ഉപകാരപ്രദമായി ചെയ്യാൻ ദൈവം ഉമക്ക് ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇ വിജയം അടുത്ത ഇലക്ഷന് കേരളം മൊത്തം കോൺഗ്രസ്സ് തരംഗം ഉണ്ടാകാൻ ഉള്ള പ്രവർത്തി കൂടെ ഉണ്ടാവട്ടെ
👍💪💪💪
Yess💪🏻
💚💚
Ithe reethiyil onnichu ninnupravarthichaal , theerchayaayum saadhikkum👍💯
🔥🔥❤️
എല്ലാ വോട്ടർമാരോട് നന്ദി.. ആ വിനയം തന്നെ ആണ്. വിജയം.. നല്ലതു വരട്ടെ.. എന്നെങ്കിലും നേരിൽ കാണും.. Pt യുടെ സഹധർമ്മിണിക്കു എല്ലാവരുടെയും പിന്തുണ ഉണ്ടാവട്ടെ 👍🙏
തൃക്കാക്കരയക്. തെറ്റിയില്ല. നിയുക്ത. MLA.. യ്ക്ക് എല്ലാ ആശംസകളും
ഉമയും❤ രമയും ഇനി നമുക്ക് വേറെ എന്ത് വേണം കേരളമേ 🙏
ഉമ്മയുടെ എല്ലാ വാക്കുകളും കേട്ടു വളരെ നന്നായിട്ടുണ്ട് മനസ്സിൽ നിന്ന് എല്ലാ ദുഃഖങ്ങളും മാറ്റിവെച്ച് ഊർജ്ജസ്വലതയോടെ തൃക്കാക്കരയ്ക്ക് മാത്രമല്ല കേരളത്തിന്റെ ഇനി അങ്ങോട്ടുള്ള എല്ലാ നല്ല കാര്യങ്ങൾക്കും വേണ്ടി നിങ്ങളാൽ കഴിയുന്ന കഴിയുന്ന കാര്യങ്ങൾ രാഷ്ട്രീയമോ ജാതിയോ മാത്രമോ ഒന്നും നോക്കാതെ ആത്മാർത്ഥമായി ചെയ്തുകൊടുക്കുക നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു അഭിനന്ദനം 🌹🌹🌹
ഇവരെ കണ്ടാൽ അറിയാം വാക്കും, പ്രവർത്തിയും ഒന്നായിരിക്കുമെന്നു 👌🏽👌🏽👌🏽👌🏽
🙏🙏
വളരെ സമാധാനത്തോടെ ചിന്തിച്ചു ഓരോ കാര്യങ്ങളും ചെയ്യുക
ഇതൊരു നല്ല തുടക്കമാവട്ടെ തൃക്കകരായപ്പൻ അനുഗ്രഹിക്കട്ടെ 🙏🏿
മുഴുവൻ കേരളത്തെയും രക്ഷിച്ച നല്ലവരായ തൃക്കാക്കര ജനതക്ക് നന്ദി നന്ദി നന്ദി 🙏
എത്ര സൗമതയോടെയാണു ഉമ സംസാരിക്കുന്നതു.
Very very correct 👍
ഈ വിജയം സമ്മാനിച്ച മണ്ഡലത്തിലെ എല്ലാ വോട്ടർ മാർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു...🙏
Congratulations Uma Thomas.🌹🌹🌹
ഉമാ നല്ല പക്ക്വതയോടെ രാഷ്ട്രീയം പറയുന്നലോ....തൃക്കാക്കര കാർക്ക് തെറ്റിട്ടില്ല
അതാണ് അവരുടെ പ്ലസ് പോയിന്റ്.പിന്നെ പെരുമാറ്റവും സംസാരവും ലാളിത്വവം
ഭർത്താവിനോട് ആൽമാർത്ത സ്നേഹമുള്ള ഭാര്യമാർ വളരെ കുറവാണ് ഈ ലോകത്ത്. 🙏. ഉമ വലിയ മാതൃക ..
Correct bro
ഉമാ തോമസ് 👍👍👍👍👍👍
തൃക്കാക്കരക്കാർക്ക് തെറ്റിയിട്ടില്ല എന്ന് ഉമാ തോമസ്'ന്റെ വാക്കുകൾ തെളിയിക്കുന്നു
Uma mam ❤️🙏🙏🙏
ഇത്ര പക്വവും പാകവും ഉള്ള വാക്കുകൾ മനസ്സിലാക്കി കൊണ്ടുകൂടി ആകണം തൃക്കാക്കരക്കാരുടെ വോട്ടുകൾ വിജയ ജ്വാലകൾ ആയത്
ഉമ നന്മയുള്ള സ്ത്രീയാണ്.അവരുടെ മനസ്സ് നല്ലത് ചിന്തിക്കുന്നു.അത് തന്നെ യാണ് അവർ ജയിച്ചതും
ദയയും കരുണയും സൗമ്യതയും ഉള്ള കുട ബത്തിൽ പിറന്ന പെണ്ണ🙏
@@chackomc3511 she was from Brahmin community, most of the Brahmins were good and down to earth personalities...
@@amalrai7817 I think she is from udupi konkani brahmin community.
@@njanaprasaranapillai6828 No, she is a Tamil Brahmin. Iyer.
ജയിക്കാൻ അർഹത ഉള്ള ഒരു അമ്മ ആണ്.
തൃക്കാക്കരക്കാർക്ക് അഭിനന്ദനം🎉
പിണു വച്ച് നീട്ടിയ സൗഭാഗൃഠ വേണ്ടെന്ന് വച്ചു.
ഉമാ തോമസ്സിന് 💪🎉
Uma Thomas 🌹🌹🌹UDF
തൃക്കാക്കരക്ക് തെറ്റിയിട്ടില്ല 💚💚തറവാടിത്തമുള്ള സംസാരം
ശ്രീമതി ഉമക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ, അതോടൊപ്പം യുഡിഫ്ന്റെ കൂടെ നിന്നു ഉമയെ വിജയിപ്പിച്ച തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്മാര്ക്ക് ഒരായിരം നന്ദി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚💚💚💚💚💚💚💚💚
വളരെ പക്വതയോടെ ഉള്ള മറുപടി 👍👍
എൻ്റെ abinathanangal ശ്രീ ഉമാ തോമസ് congratulations 🎉🎉🎉🎉🎉🎉
Very good interview. Smt. Umas maturity shows in it.
Congratulations Mrs. Thomas.
Uma Thomas deserve this… she knows her neighborhood and people
തൃക്കാക്കര ക്കാരേ നിങ്ങളാണ് ഹീറോകൾ. കള്ള നാണയങ്ങലെ തിരിച്ചറിഞ്ഞതില് അഭിനന്ദനങ്ങൾ.... ഉമയേച്ചി അഭിനന്ദനങ്ങൾ......
വളരെ കൃത്യമായ അളന്നു മുറിച്ച സംസ്സാരവും , മറുപടിയും👍
പി.ടിയുടെ ശരിക്കുള്ള പിൻഗാമി ആണെന്ന് തെളിയിച്ചു കൊടുക്കുക എല്ലാ വിധ ആശംസകളും
സ്വന്തം മണ്ഡലത്തിൽ ഉള്ള ജനത്തെ ഇത്രയധികം വിശ്വാസത്തിൽ എടുത്ത ഒരു രാഷ്ട്രീയ പ്രവർത്തക കേരളത്തിൽ ആദ്യം,അവരുടെ സ്നേഹത്തെ മാതൃ വത്സ്യതോടെ കാത്തു രക്ഷിക്കുക,ആശംസകൾ
ഇത്രയും ഭംഗിയായും ആർജവത്തോടെയും സംസാരിക്കുന്ന ഒരുനേതാവിനെയാണോ സ്ത്രീയെന്നും ഭാര്യയെന്നും മാർജിനലൈസ്ചെയ്ത് പരിഹസിച്ചത്?.. ദൗർഭാഗ്യവശാൽ പ്രബുദ്ധമെന്ന്പലതുമെണ്ണി നാം പറയുമ്പോഴും കേരളത്തിന്റെ സ്ത്രീവിരുദ്ധതയുടെ അളിഞ്ഞവശമാണ് ഈ ആരോപണങ്ങളെല്ലാമെന്ന് ഉമാതോമസ് തെളിയിച്ചു. ഭാവുകങ്ങൾ!!
ഈ കൂലിനയായ കുടുംബിനിയെ തൃക്കാക്കരക്കാർ ഇനി ഒരിക്കലും കൈവിടില്ല...👍🙏
ഇനിയുള്ള കാലം തൃക്കാക്കര ldf ന് സ്വപ്നത്തിൽ പോലും കിട്ടില്ല...
പ്രിയ ഉമ ചേച്ചിക്ക് ആശംസകൾ 👍
Face of “ non corrupted “ politics. Giving a new hope to people. Hope more people will follow you Madam.
Madam Uma Thomas from the Nomination date onwards talking and behaving like a matured and experienced leader.Wish and Hope that she would be able to fulfil the unfinished task of Sri.P T Thomas and always with Trikkakara People strengthening them and The Party
വർഗിയ ശക്തികൾ, ബിജെപി, പിസി, തുടങ്ങിയ ഘടകങ്ങളെ അതിജീവിച്ചു നേടിയ ഈ വിജയം ചെറിയ കാര്യം അല്ല.
Etavum valiya vargeeyatah avde kanichath cpm aanu saho
@@vishnurajraj237 pc ye pole cpm aareyum therivilichitila
ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനം നേരുന്നു.ഒരു ഉപദേശം തരട്ടെ.ഏതെങ്കിലും സഹപ്രവർത്തകർ പറയുന്ന ഉപദേശങ്ങൾ അപ്പാടെ വിഴുങ്ങാതെ ചില്ലിക്കാശിനും വല്ല്യ കാശിനും വിറ്റു പോകാത്തഎന്നും നീതിയുടെ പക്ഷത്തു മാത്രം നിൽക്കുന്ന നല്ല കുറച്ചു പേരെ കൂടെ നിറുത്തുക.🌹🌹🌹👍. പ്രാദേശിക കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. 🌹🌹🌹
Great Answer from Uma
Congratulations well done 👍
Congrats മിസ്സിസ്.UMA THOMAS. work for the people
ഇനിയെങ്കിലും അധികാരം ജനങളുടെ നന്മ്മക്കായ് രാഷ്ട്രീയക്കാർ ഉപയോഗിക്കാൻ ശ്രമിച്ചാൽ ജനങ്ങൾ കൂടെ നില്കും അല്ലെകിൽ ശ്രീലങ്കയുടെ അനുഭവം ഉണ്ടാകും
Very good presentation 👏
തൃക്കാക്കരക്കാർക്ക് അഭിനന്ദനങ്ങൾ. മികച്ച ഒരു ജനപ്രതിനിധി തന്നെ ആയിരിക്കും ശ്രീമതി ഉഷ തോമസ് എന്നതിൽ സംശയമില്ല. വാക്കുകളിൽ തന്നെ ഉണ്ട് വെക്തിത്വം.
Uma thomas
മാന്യ മായ ചോദ്യങ്ങൾ. തിരിച്ചു മാന്യ മായ മറുപടികൾ. ചരിത്ര വിജയം തലക്ക് പിടിച്ചില്ല എന്ന് മുഖം കണ്ടാൽ അറിയാം, 💐
Best of LUCK UMA THOMAS. Muscat Oman
Congratulations uma Thomas.
PT യെ പോലെ ജന്മനസുകൾ സ്വന്തമാക്കാൻ ഉമ്മച്ചേച്ചിക്ക് കഴിയട്ടെ 💪🏿അഭിവാദ്യങ്ങൾ💪🏿💪🏿💪🏿
Great lady with full of dignity
Uma Thomas good
Go ahead loves you and supporting
She is very matured. Her answers are balanced. Our double changan can take a few classes from this new elected leader on how to talk with journalist
He will never learn good values !
It should have been learned from childhood.
അഭിനന്ദനങ്ങൾ നീയുക്ത mla ഉമ തോമസിന്. 👍
അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
Congrats Uma Thomas.God bless u abundantly.people r really proud of u.very good lesson to CM.👍
ഈ നിഷ്കളങ്കത കണ്ടാൽ ആരും ഉമക്ക് വോട്ട് കൊടുക്കും 🌹
തൃക്കാക്കരക്കാർക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ...
ഉമച്ചേച്ചിയ്ക്ക് സ്നേഹവും ആശംസകളും....
അളിഞ്ഞ മഞ്ഞക്കുറ്റി അടുക്കളയിലും
ആൾക്കൂട്ടങ്ങക്കിടയിലും നാട്ടിയവരുടെ നെറുകയിൽ തന്നെയാണ് തൃക്കാക്കരക്കാർ മറുപടി കൊടുത്തത്.
മുഖ്യമന്ത്രിയുടെയും പല ഇടതു നേതാക്കൾക്കളുടെയും നാവ് പുഴുവരിച്ച അവസ്ഥ ഉണ്ടായി.
അത് നിർഭാഗ്യകരമായി..
ഇത്രയേറെ സന്നാഹങ്ങളുമായി എന്തെല്ലാം നാടിളക്കം ഒണ്ടാക്കിയിട്ടും തൃക്കക്കരക്കാർക്കു ചലനം ഉണ്ടായില്ല.
ഇടതുപക്ഷക്കാർക്ക് മാത്രം ഈ കോലാഹലങ്ങൾ സുഹിച്ചു....
ഉമ ഇനിയും ഈ എളിമയും വിനയവും എന്നും വേണം അതാണ് ഉമയുടെ വിജയം
PT യുടെ ഉമയും TP യുടെ രമയും,, ആഹാ അന്തസ്സ് 👍
ജോ ജോ പറഞ്ഞത് പാർടി ദൗത്യം പൂർണ്ണമായി ഏറ്റെടുത്ത് നടപ്പാക്കി എന്നാണ്, ഇങ്ങനെ എല്ലാരും പൂർത്തിയാക്കിയാൽ മതിയാരുന്നു,,
വോട്ട് എണ്ണിയാത്തിൽ വലിയാ കള്ളത്തരം ഉണ്ട് എന്ന് തോനുന്നു ഇത് ed അന്വേഷിച്ചാൽ മനസ്സിൽ ആകും വലിയാ ഒരു അഴിമതി നടന്നിട് ഉണ്ട്
@@sasipa4579 antham kammee sammathichirikunnu
@@sasipa4579 thaayiliiiii
Athe athe, allenknkil, 30000 votinu jayichene
@@sasipa4579 😂😂😂 avasanathe adav..... Prethyekich onnum parayanilla... Onn pottikkaranjoode😌
ആ കാർക്കൊടകൻ വിജയന് വേണ്ടി ഉടനെ തിരഞ്ഞെടുപ്പ് ഉണ്ടായെങ്കിൽ.... ഹോ... തുലഞ്ഞു പോകുന്നുമില്ല.. ജന്തു
😁😁
ഉമാ തോമസ്സിന് അഭിനന്ദനങ്ങൾ. 🌹👑
ഇനിയുള്ള കാലം തൃക്കാക്കരയിലെ. ജനങ്ങളോടു.
ചേർന്നു.
നിന്നു. മുന്നോട്ട്. സഞ്ചരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏
അന്വേഷണത്തിന് .ഇ ഡി വരാതെ സൂക്ഷിക്കുക.🙏
Congratulations ഉമേച്ചി 🙏💙
സഹോദരി എന്നുംത്യക്കാക്കരഎന്നുംസൂക്ഷിക്കണം
അമ്മമനസ്സ് തങ്കമനസ്സ് 💐💐💐💐💐💐💐
പക്വമായ മറുപടി
പ്രബുദ്ധരായ തൃക്കാക്കരയിലെ 72770 വോട്ടർമാർക് ഒരായിരം അഭിനന്ദനം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
Congratulations അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ 👍👍👍👍ഉമ്മ തോമസ്
ആശംസകൾ 🌹🌹
My dear Uma Thomas congratulations Thilakkamarnna vijayathil njangal abimanikunnu 👍❤🌹
Congratulations umacheche 😘😘😘
അഭിനന്ദനങ്ങൾ🌷🌷🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏🙏
ആ മുഖം എത്ര കുലീനമാണ്. ഉമയും, വടകരയിൽ രമയും ഒക്കെ കേരളത്തിൽ ഇനി മഹനീയ മഹിളാ രാത്ന്നങ്ങൾ.. യൂ ഡി എഫ് returns 👍👍👍👍👍👍👍
സിപിഎം നിലംപൊത്തിയതോടെ കുന്തിരിക്കവും ചന്ദനത്തിരിയും വാങ്ങേണ്ട അവസ്ഥ തൽക്കാലം മാറി 😀😀😂😂
Kunthirikavum chandanathiriyum malarum oppam pallikalum vaakum
Niskaravum gujarathum ormippikenda athu poley u p yum E slogans ellam vimarsikanam. Evidey
Ellavarkum avaravarudethaya viswasanghalum aacharamghalum ulkondu manya mayi jeevikan E nadinu vendy poradiya 🇮🇳 national
Congress evidey athikarathil undakanam.
സത്യം....100%
👍👍😄
നല്ല പക്വത ഉള്ള മറുപടി.
Congrats 🙏🏻💐💐💐💐
അതാണ് സത്യം പി ടി തോമസ് അങിനെ ആയിരുന്നു, ഒരിക്കലും അദ്ദേഹം വൻ വികസന കട ബാധ്യത കൊഴുപ്പ് അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടില്ല, എന്നാൽ എന്നും എവിടെ വെച്ചെങ്കിലും കാണും അത് ചെറിയ ചെറിയ വിഷയങ്ങൾ തീർക്കാൻ ആയിരിക്കും, അപ്പോൾ സമയം ആരോഗ്യം അദ്ദേഹം നോക്കാറില്ല.
ആശംസകൾ ഉമാചേച്ചി
ഉമ്മതോമസ്ന് അഭിനന്ദനങ്ങൾ 👍👍👍🙏🙏