എന്തൊരു മാറ്റമാണ് നാട്ടിൽ നടക്കുന്നത്,കണ്ണൂരിന്റെ മുഖചിത്രം മാറ്റി മേഘകമ്പനി| nh 66 work Kannur

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 70

  • @chill_haq
    @chill_haq День назад +47

    മാറ്റങ്ങൾ താരതമ്യം ചെയ്യാനായി പഴയ വീഡിയോയുടെ ഭാഗങ്ങൾ പുതിയ വീഡിയോയുടെ ഇടക്ക് കുറച്ചുനേരം കാണിക്കുന്നത് വെറൈറ്റി ആയിരിക്കും. Side by side or In between. Will be more interesting to watch your videos.

  • @shaji.shaji124
    @shaji.shaji124 День назад +5

    കാത്തിരുന്ന വീഡിയോ 😍😍😍😍🥰🥰

  • @publicreporterpc5361
    @publicreporterpc5361 День назад +5

    Congratulations 👏🎉👏🎉

  • @-._._._.-
    @-._._._.- День назад +6

    കാണട്ടെ ഇന്നത്തെ കാണാകാഴ്ചകൾ

  • @dr.nikhilkurian
    @dr.nikhilkurian День назад +5

    Good work...keep it up

  • @BlendsFrago
    @BlendsFrago 6 часов назад +1

    ❤ കറക്റ്റ് മ്മള് കാത്തിരുന്ന വെള്ളൂർ to ഓണക്കുന്ന് (പാലത്തര ഭാഗം )1.5 കിലോമീറ്റർ ഇജ്ജ് മുക്കി ല്ലേ 😢. കൊടും ചതി.നിനക്ക് തരാൻ വെച്ച ജ്യൂസ് മ്മള് പശൂന്റെ വെള്ളത്തിൽ ഒഴിച്ചു 🫣

  • @subaircheerangan609
    @subaircheerangan609 День назад +6

    തുടക്കത്തിൽ രണ്ട് ഇടത്ത് Rodeന് bent ഉള്ളത് പോലൊ😮

  • @SSgobtc
    @SSgobtc День назад +12

    Flyovers, under pass, overpass,rob , service roads ഇതൊക്കെ പരമാവധി ഇപ്പോഴേ പണിയുന്നത് ആണ് നല്ലത്.. അല്ലെങ്കിൽ NH 544ൻ്റെ അവസ്ഥ ആവും.. അങ്കമാലി ഒക്കെ ദുരിതം ടൗൺ ആയി.. എന്നേ flyover പണിയേണ്ടതായിരുന്നു...

    • @navneeths6204
      @navneeths6204 День назад +1

      സത്യം 💯💯💯💯💯💯💯💯💯💯💯

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 17 часов назад +1

      Vote cheyyumbo orkanamayirunnu . Ini modi bye pass paniyumo ennu nokkam . Prabudha vanangal

    • @SSgobtc
      @SSgobtc 14 часов назад +1

      @@RaphaelBenjamin-k2j modi unda paniyum 😀😂 Angamaliyile kachavadakare ninakonnum ariyilla.. athu thendikku vote cheythalum avaru flyover paniyan place kodukila

  • @peepee2763
    @peepee2763 День назад +2

    മേഘ ഐ ലവ് യു 💙🌺

  • @RashidUm-z5i
    @RashidUm-z5i День назад +2

    You video super... 👍🏼

  • @roufchirammal5625
    @roufchirammal5625 23 часа назад +1

    എന്റെ കണ്ണൂർ വളരട്ടെ ❤

  • @kurianpoly9710
    @kurianpoly9710 День назад +2

    Good Video

  • @digeshthundiyil2255
    @digeshthundiyil2255 День назад +2

    Outstanding

  • @rensoyphil
    @rensoyphil День назад +2

    Good 👍

  • @msmsiraj4409
    @msmsiraj4409 День назад +4

    Hi bro 😊😊

  • @rejikattamballi3921
    @rejikattamballi3921 13 часов назад

    വെരി ഗുഡ് ❤❤

  • @RadhanKrishnan-l4i
    @RadhanKrishnan-l4i День назад +4

    ❤❤❤🌴🏝️🌴

  • @RaveendranP-p9z
    @RaveendranP-p9z День назад +2

    Good

  • @RashidUm-z5i
    @RashidUm-z5i День назад +4

    എവിടെ kuppam to ചുടല
    വെയ്റ്റിങ് 🙏🏼♥️

  • @s9ka972
    @s9ka972 День назад +1

    Good thing about *Meil* is their experience in Hilly region .

  • @roufchirammal5625
    @roufchirammal5625 23 часа назад +1

    ചെറുവത്തൂർ കയറ്റം hevy truk കൾക്ക് വലിയ ബുദ്ധി മുട്ട് തന്നെ ആയിരുന്നു.

  • @hassan6024
    @hassan6024 День назад +3

    റോഡ് നന്നായത് കൊണ്ട് യാത്ര ചെയ്യുന്നവർക്ക് സുഖം. അത് എപ്പോഴെങ്കിലും കിട്ടുന്ന സുഖം. പക്ഷെ ഇത് കാരണം നാട്ടിൽ ഉള്ള മിക്ക ചെറുകിട കച്ചവടക്കാരും പട്ടിണിയായി. റോഡിന്റെ ഒരു ഭാഗത്തു നടക്കുന്ന കാര്യങ്ങൾ മറു ഭാഗത്തുള്വർക്ക് അറിയില്ല. ഒരു അപകടം നടന്നാൽ നാട്ടുകാർക്ക് സഹായിക്കാൻ പോലും എത്തിപ്പെടാൻ പറ്റാത്ത അവസ്ഥ

  • @paisupaisu7818
    @paisupaisu7818 День назад

    Nice Dear

  • @satharberka1217
    @satharberka1217 23 часа назад

    Good 👍🏼👍🏼

  • @vaputtycheera4779
    @vaputtycheera4779 4 минуты назад

    കുട്ട മലപ്പുറം മായ്ശൂർ nh എ ന്തായി

  • @digeshthundiyil2255
    @digeshthundiyil2255 День назад +2

    Next chattanchaal

  • @yoosufvp7323
    @yoosufvp7323 День назад +1

    🎉🎉🎉🎉🎉

  • @peeceemeghesh7381
    @peeceemeghesh7381 11 часов назад +1

    Oru bhagathu road pani maru bhagathu verum accident😢😢.... Ellam sheriyaakum ennu karuthunnu

  • @Sebielsebi
    @Sebielsebi День назад +3

    9:47 സൈഡിലുള്ള വീരൻ മലയിലെ ആ പഴയ ബിൽഡിംഗ് മാത്രം എന്താ പൊള്ളിക്കാത്തത്. ?

    • @hakzvibe1916
      @hakzvibe1916  День назад

      Appurathaan

    • @navaneethanbk7274
      @navaneethanbk7274 13 часов назад

      അത് പൊതുശ്മശാനം ആണ് ചെറുവത്തൂർ പഞ്ചായത്ത്

  • @nikhilmohanan5080
    @nikhilmohanan5080 День назад

    ❤❤❤

  • @usmanfertech6155
    @usmanfertech6155 День назад

    🎉🎉🎉

  • @ajaynambiar6904
    @ajaynambiar6904 День назад

    👍

  • @mjmanu9739
    @mjmanu9739 3 часа назад

    പനികഴിഞ്ഞ tvm വീഡിയോ കാണിക്കൂ 🎉

  • @AbdulSalih-o5d
    @AbdulSalih-o5d День назад

    🎉🎉🎉🎉🎉🎉🎉🎉🎉

  • @nidheeshkpmna
    @nidheeshkpmna День назад +2

    ഹക്കേ ജ്ജ് ഡ്രോൺ ഇങ്ങനെ പൊക്കി വിട്ടാൽ വല്ല വിമാനത്തിനും പോയി ഇടിക്കുമോ

  • @hashimamla2680
    @hashimamla2680 День назад

    Hiii

  • @ragunadh5179
    @ragunadh5179 21 час назад

    👍👍👍👍👌👌👌👌🦚🦚🦚🦚

  • @shyjuthylakandy6123
    @shyjuthylakandy6123 День назад

    🧐🌴🧐🧐🧐🧐🧐

  • @thealprax2190
    @thealprax2190 22 часа назад

    Athokke wagad entha paniyude speed

  • @hanigolddubai8657
    @hanigolddubai8657 22 часа назад

    90% plus work kananamengil KASARAGOD (ULCC)Varu😂

  • @irash8512
    @irash8512 День назад

    Cheriya road onnum development indo

  • @sajikumar8032
    @sajikumar8032 22 часа назад

    Puthiya road ayittum orupad valavum thiruvum ?

  • @razakrazz2942
    @razakrazz2942 День назад +4

    കരിവള്ളൂർ അറിയാത്ത ആരാ സഖാവേ 😊

    • @SS-gq6eo
      @SS-gq6eo 18 часов назад +1

      Less development place . Because communism 😂😂

  • @manchukarayil3835
    @manchukarayil3835 20 часов назад

    ഈ പറഞ്ഞ സ്ഥലമൊന്നും കണ്ണൂരല്ല.. കരിവെള്ളൂർ കഴിഞ്ഞാൽ അങ്ങോട്ട് കാസർഗോഡ് ജില്ലയാണ്.. കണ്ണൂർ ജില്ല ക്കാർക്ക് കാണാനെങ്കിൽ കരിവെള്ളൂർ മുതൽ തെക്ക് ഭാഗത്തേക്ക് കാണിച്ചാൽ മതി..

    • @manchukarayil3835
      @manchukarayil3835 20 часов назад

      ഇടക്കിടക്ക് കണ്ണൂരിലെ ആൾകാർക്ക് വേണ്ടി എന്ന് പറയുമ്പോ കണ്ണൂർ ജില്ല എവിടുന്ന് തുടങ്ങുന്നു എന്ന് മനസ്സിലാക്കിയാൽ നല്ലത് (പ്രത്യേകിച്ച് വടക്കുഭാഗത്തെക്കാൾ കണ്ണൂർ ജില്ലകാർ കൂടുതലും തെക്ക് ഭാഗത്തെ ആശ്രയിക്കുമ്പോൾ )

  • @maheshmahiv-log5994
    @maheshmahiv-log5994 3 часа назад

    ഞമ്മള പള്ളിക്കര നിങ്ങൾ മോശമാക്കി പറഞ്ഞു നിങ്ങളെ നമ്മൾ വിടൂല ഭായി😂

  • @Keralasingh3
    @Keralasingh3 12 часов назад

    മോശം റോഡ് കണ്ണൂരിൽ മാത്രം 😂😂

  • @fathimanashwa2365
    @fathimanashwa2365 День назад +1

    Epol udf anagil ethoke kanumayerunno

    • @anishqani
      @anishqani 13 часов назад

      Illa.sagakal samaram cheyth nh kare oodichene😂

    • @adhuman2481
      @adhuman2481 11 часов назад

      NHAI കേന്ദ്രം തിന് കീഴിൽ

  • @RafeequePallikkandy
    @RafeequePallikkandy День назад +1

    Bro... Am KANNUR City💚💚💚

    • @s9ka972
      @s9ka972 День назад

      Kannur is a Town not city .

  • @Aashaaribabu
    @Aashaaribabu День назад +5

    ഹലോ ഞാനാണ് ആശാരി ബാബു. ഞാൻ ഒരുപാട് വീടുകൾ പണിഞ്ഞിട്ടുണ്ട്. വീടുകൾ മാത്രമല്ല ഇന്ത്യയിലുടനീളം നടക്കുന്ന ഒരുപാട് കൺസ്ട്രക്ഷൻൻസിൽ ഞാൻ ഭാഗം ആണ്. കേരളത്തിലെ NH 66 മുതൽ അങ്ങ് മുംബൈയിലെ ട്രാൻസ് ഹാർബർ ലിങ്ക് വരെ എന്റെ പ്രയത്നം ഉണ്ട്. മുംബൈ നഗരത്തെ വിറപ്പിച്ച ചോട്ടാ രാജന്റെ വീട് പോലും ഞാനാ പഴികണിപ്പിച്ചത്. എന്റെ മുൻതലമുറക്കാരൻ പണിഞ്ഞ താജ് മഹൽ ഇനെ ലോകാത്ഭുതങ്ങളിൽ ഒന്നാക്കിയതിൽ ഞാൻ അഭിമാനിക്കുന്നു 😍.
    താങ്ക്സ് 🙏

    • @s9ka972
      @s9ka972 День назад +5

      " *പണവും* *പ്രതാപവും* *നമ്മുക്കെന്തിനാ* *ബാബു* , *സൈറ്റുണ്ടല്ലോ* *സൈറ്റിൽ* *പണിയുണല്ലോ* ... *ബാ* *ബാ* . *ഷിമൻറേ* *ബാ* *ഷിമൻറിൻറെ* *പൊടിയേ* *ബാ* .. *ബാ* ... "

  • @saatyrevive3468
    @saatyrevive3468 День назад +2

    Good

  • @ichapikannur94
    @ichapikannur94 7 часов назад +1

    ❤❤❤❤❤

  • @jamkz4796
    @jamkz4796 День назад

    👍👍👍

  • @PunkJackson
    @PunkJackson 18 часов назад

    1:53 എന്തോന്നടേയ് പണിത് വന്നപ്പോൾ മേസ്തിരിക്ക് അളവ് തെറ്റിയ പോലെ ഒരു വളവ്?