DENON DC9 amplifer tuner cassette deck വന്നിട്ടുണ്ട് 50+50 rms power ഫുൾ

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 20

  • @somankarad5826
    @somankarad5826 20 дней назад

    Denon സൂപ്പർ സാധനം

    • @vinaudios9419
      @vinaudios9419  20 дней назад +1

      ആരോട് പറയാൻ ആര് കേൾക്കാൻ

  • @manuabraham5832
    @manuabraham5832 9 дней назад +1

    Cassette mechanism Belt എവിടെ കിട്ടും

    • @vinaudios9419
      @vinaudios9419  8 дней назад

      എനിക്ക് ആവിശ്യം വരാറില്ല.. മേടിച്ചു വെക്കാറില്ല.. അത്യാവശ്യം വന്നാൽ മലപ്പുറത്ത് ഒരു ചേട്ടായി ഉണ്ട് പുള്ളിയോട് വാങ്ങും

  • @BijeshKrishnan
    @BijeshKrishnan 21 день назад

    👍👍❤

  • @subhashthettimanvilla1553
    @subhashthettimanvilla1553 21 день назад

    Happy christmas 🎉🎉🎉

  • @baikunthasharma3557
    @baikunthasharma3557 21 день назад +1

    Sir denem cassette deck price

  • @majeedpkmajeed6585
    @majeedpkmajeed6585 21 день назад

    എന്റെ കൈയിലെ gn 111 സോണിയുടെ സെറ്റാണ് അത് സർവീസ് ചെയ്യുന്നുണ്ടോ സോണി കൊടുത്തത് ബോർഡ് കംപ്ലീറ്റ് പറഞ്ഞു

    • @vinaudios9419
      @vinaudios9419  21 день назад

      ഞാൻ മെക്കാനിക് അല്ല.. ത്രിശൂർ ഉള്ള രണ്ട് ടീം ഉണ്ടല്ലോ hifi സർവീസ് ചെയ്യുന്നത്.. നമ്പർ നോക്കട്ടെ തരാം 👍

  • @dhaneshedk3452
    @dhaneshedk3452 20 дней назад

    എന്തുവാടെ..... 15000/- രൂപയോ..?😢😢😢

    • @vinaudios9419
      @vinaudios9419  20 дней назад

      അതെ sir..താങ്കളുടെ പക്കൽ നല്ല കണ്ടിഷൻ deck ഉണ്ടെങ്കിൽ അറിയിക്കൂ നോക്കാം

  • @abdulgaffarabdulsattarrath9722
    @abdulgaffarabdulsattarrath9722 21 день назад

    Hi sirji kisiko demamat kal subah call kartahu

  • @princejhon3709
    @princejhon3709 21 день назад

    Use and throw 😂
    Markitill spair ketilla

    • @vinaudios9419
      @vinaudios9419  21 день назад +1

      അപ്പോൾ ഇപ്പോൾ ഇറങ്ങുന്ന ഐറ്റംസ് എല്ലാത്തിന്റെയും spears കിട്ടും എന്നണോ സാറിന്റെ വിചാരം 😇🤣

    • @ShameerPadiyath
      @ShameerPadiyath 20 дней назад +2

      40 - 50 വർഷം പഴക്കമുള്ള viñtage ഐറ്റംസ് ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നു ണ്ട്
      ഇപ്പോൾ ഒട്ടുമിക്ക പാർട്സും aaavasykkarkk അവൈലബിൾ ആണ്. ആരെങ്കിലും വാങ്ങിക്കോട്ടെ ബായ് എന്തിനാ പാര വെക്കുന്നത്