കേരളത്തിലെ No.1 Perfume നിർമാതാക്കളിൽ നിന്ന് ബിസിനസ്സ് തുടങ്ങാം | All India Delivery | Almas Perfume

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 176

  • @aliadhour1114
    @aliadhour1114 Год назад +8

    പ്രവാസി ജീവിതം അവസാനിക്കുന്നു, അവശേഷിക്കുന്ന ജീവിതത്തിനു വേണ്ടിയുള്ള ഒരു ചെറിയ ബിസിനസ് തുടങ്ങാൻ വേണ്ടി ആഗ്രഹിക്കുന്നു, ഇൻഷാ അള്ളാ

  • @aslambatheri3377
    @aslambatheri3377 3 года назад +26

    ഞാൻ ആഗ്രഹിക്കുന്ന💓 ഒരു കച്ചവടം 😍ആണ് അത്തർ 👌🔥

    • @TravelBizBySumith
      @TravelBizBySumith  3 года назад

      You can start soon bro.... 👍👍🙏🙏

    • @siyadnasar8663
      @siyadnasar8663 3 года назад +1

      നാനും ഷോപ്പ് നോക്കുന്നുണ്ട്

    • @safeermuhammed9892
      @safeermuhammed9892 3 года назад

      Njan ather shopil sales man an enikum thudangan agrhamund

    • @yf6181
      @yf6181 Год назад

      @@safeermuhammed9892 avdeya work cheyunnd. Vacancy ind

    • @shiyassaifoos5493
      @shiyassaifoos5493 Год назад

      No തരുമോ

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 2 года назад +10

    ഞാൻ എറണാകുളം ഇവരുടെ ഷോപ്പിൽ നിന്നാണ് എല്ലാ അത്തറും എടുക്കുന്നത് മാഷാ അള്ളാ

  • @rashidigr
    @rashidigr Год назад +11

    എനിക്കും ഒന്ന് തുടങ്ങണം ചെറിയ രൂപത്തിൽ നിങൾ എല്ലാവരും സപ്പോർട്ട് ചെയ്യണം 😍

  • @muhammedhisham7580
    @muhammedhisham7580 2 года назад +3

    adipoli video
    Kure aalukalkk upakarapedum ithpolulla videos thank you chetta 😍👍✌️

  • @MYMOGRAL
    @MYMOGRAL 3 года назад +23

    ജോലി കിട്ടുന്നെങ്കിൽ
    ഇത് പോലത്തെഷോപ്പിൽ
    കിട്ടണം, 😀👏👏

    • @TravelBizBySumith
      @TravelBizBySumith  3 года назад

    • @clearthings9282
      @clearthings9282 3 года назад

      😜😜 kadakkaaranu muthalaakillaaaa

    • @Adlistours
      @Adlistours 3 года назад

      Ennum manathu konde irikkum alle 😍

    • @prasannanbhaskar8210
      @prasannanbhaskar8210 3 года назад +2

      Chilarukku kaanembazhu thonnem nalla joli aanenne perfume nita sugamdham pidichu nilkkam menne kurachu kaalam kazhiyambazhu aasuma Rogam pidikkum kaaranam perfume nta manam nirandharam pidichal aalarujji ondakum pinna aathu aasumarogathilu kondu chenne ethikkum.

    • @vinu3541
      @vinu3541 2 года назад

      @@prasannanbhaskar8210 njaan thudangaan aagrahikkunu, but enikk bronchital asthma indu. Pls advise

  • @Chinchunithin309
    @Chinchunithin309 9 месяцев назад +1

    Dove fragrance rate plz soap makinginu use cheyyamo

  • @shinto2983
    @shinto2983 3 года назад +12

    എല്ലാം നല്ല ഓയിൽസ് ആണ് പക്ഷേ ബോട്ടിൽ ക്വാളിറ്റി കുറവാണ് റോള് ഇളകി പോകുന്നു

    • @jamsheedck4209
      @jamsheedck4209 3 года назад +2

      ഇവിടുത്തെ നല്ല oils ഇതൊക്കെ?

  • @ahmednadhran6535
    @ahmednadhran6535 3 года назад +7

    The best perfume manufacturer in town🤩🤩

  • @oudalmas3845
    @oudalmas3845 3 года назад +6

    Dear sumith broooiii☆☆☆ well done perfectly 👏 👍 proud of u dear.. 💘 💜 💛 💚 🧡 💘

  • @MyIndiailovemyindia
    @MyIndiailovemyindia 3 года назад +8

    ഞങ്ങൾ പെർഫ്യൂം മനുഫച്ചർ അന്ന് മുംബൈ യിൽ അന്ന് യൂണിറ്റ്
    പെർഫ്യൂം അച്സിസറിയസ്, പെർഫ്യൂം ബ്രാൻഡ് മേക്കിങ്, നിങ്ങളുടെ ബ്രാണ്ടിൽ ചെയ്യ്തു നൽകുന്നു, പെർഫ്യൂം ബോട്ടിൽ, പെർഫ്യൂം ഓയിൽ etc... കോൺടാക്ട്

  • @sulthanjinn4816
    @sulthanjinn4816 3 года назад +5

    ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും പ്രേതീക്ഷിക്കുന്നു😍

  • @Adlistours
    @Adlistours 3 года назад +6

    നല്ലൊരു പ്രയോജനകരമായ വീഡിയോ പുത്തൻ ആശയം ഉള്ളവർക്ക് 👍

  • @abuamana1713
    @abuamana1713 2 года назад +4

    എനിക്കും തുടങ്ങണം

  • @dennikarate6692
    @dennikarate6692 3 года назад +2

    ഞാൻ ഇടുക്കിലാണ്

  • @razishahbas3172
    @razishahbas3172 3 года назад +6

    Ashkar Ikkaaa ♥️.

  • @safeermuhammed9892
    @safeermuhammed9892 3 года назад +2

    Njan oudh ather shopil sales man an swathamayi thudangan agrahamund

  • @snperfumes
    @snperfumes 3 года назад +6

    ഞാൻ wholsayil ചെയ്യുന്നു തിരുവനന്തപുരം 🥰🥰

  • @Syedabdulmazid190
    @Syedabdulmazid190 2 года назад +2

    Almas attar 2box buy courier

  • @ashikhan008
    @ashikhan008 3 года назад +4

    Thank you so much Sumith broooi..😘😘😘😘😍😍😍😍

  • @aslambava6923
    @aslambava6923 Год назад +1

    ചെറിയ ബോട്ടിൽ starting price എത്രയാണ്?

  • @hariscm9512
    @hariscm9512 Год назад +1

    Place where this shop

  • @chiyamuv9960
    @chiyamuv9960 3 года назад +2

    Angel athar Swiss made undo ? 250 GM enthaa price?

    • @ashikhan008
      @ashikhan008 3 года назад

      Yes.. Und

    • @itzmyopinion9917
      @itzmyopinion9917 3 года назад

      @@ashikhan008 ഹായ്.. നല്ല ക്വാളിറ്റി ഉള്ള 50 ml 100 ml bottles and cap സപ്ലൈ ചെയ്യാൻ പറ്റുമോ?? Crimp ചെയ്യുന്ന type വേണം.. ത്രെഡ് bottle അല്ല

  • @mariyasam4727
    @mariyasam4727 Год назад +1

    Hajrul aswadh wholesale undo,rate,engana

    • @ashikhan008
      @ashikhan008 6 месяцев назад

      Contact shop number

  • @arjuntk_
    @arjuntk_ 3 года назад +8

    Enikk agrahamullaa oru buisness aan ith😍

    • @TravelBizBySumith
      @TravelBizBySumith  3 года назад +1

      നിങ്ങളുടെ സ്വപ്നം സാക്ഷാത്കാരം ആകട്ടെ 😍🥰

    • @ashikhan008
      @ashikhan008 3 года назад +3

      നിങ്ങളെ പോലുള്ളവരുടെ ആഗ്രഹങ്ങളെ നിറം പകരാന്‍ ഞങ്ങൾ ഒരുക്കമാണ്... 😍😍
      Come and visit our shop..

    • @ashikhan008
      @ashikhan008 3 года назад +1

      @@salih4377 നിങ്ങടെ ബഡ്ജറ്റ് ന് അനുസരിച്ച് നിങ്ങള്‍ക്ക് ക്രമീകരിച്ചു ഷോപ്പ് തുടങ്ങാം.

    • @sajeevrajan7661
      @sajeevrajan7661 Год назад

      @@ashikhan008 എനിക്ക് ഇത് പഠിക്കാൻ താല്പര്യം ഉണ്ട് എന്താണ് മാർഗം

    • @mohammedsaaeque2835
      @mohammedsaaeque2835 Месяц назад

      @@TravelBizBySumith numbaril vilichitt kittunnillallo

  • @aromaponnani
    @aromaponnani 3 года назад +6

    Al mas super quality

  • @ashrafkt1458
    @ashrafkt1458 3 года назад +1

    എനിക്ക് ceruthaayi ബിസിനസ് തുടങ്ങാൻ താൽപെറിയേം ഉണ്ട്

    • @sonysir1
      @sonysir1 Год назад

      Adhyam oru course chayoo

  • @muhammedafsarkhan5985
    @muhammedafsarkhan5985 3 года назад +6

    rasak.bai

  • @Aneesh0484
    @Aneesh0484 3 года назад +4

    Ith kozhikkode aano

    • @ashikhan008
      @ashikhan008 2 года назад

      Yes.... Calicut and Tirur

  • @playlov697
    @playlov697 3 года назад +3

    ഇതിന്റെ manufacturing എവിടെ, കേരളത്തിന്റെ പുറത്താണോ?

    • @playlov697
      @playlov697 3 года назад +1

      Keralathil aano??

    • @ashikhan008
      @ashikhan008 3 года назад

      Keralathil aanu

    • @playlov697
      @playlov697 3 года назад +1

      Evide

    • @ashikhan008
      @ashikhan008 3 года назад +1

      @@playlov697 Calicut

    • @playlov697
      @playlov697 3 года назад

      @@ashikhan008 wher, productio full avideaano, netil hydrabad kanikkunnu

  • @ilyaskp4824
    @ilyaskp4824 2 года назад +3

    Intrested

  • @1971musthafa
    @1971musthafa 2 года назад +4

    ഹോൾസെയിൽ എമറാൾഡ് മാളിൽ ഐബോക്സ് എന്ന ഷോപിൽ മര്യാദ വിലക്ക് കിട്ടും

    • @netwrksettings758
      @netwrksettings758 2 года назад +2

      അതെന്താ... Almas ഇല് നല്ല മര്യാദ വില തന്നെ ആണല്ലോ.. പിന്നേ IBOX നേക്കാൾ നല്ല ക്വാളിറ്റയുള്ള oils ആണ് almas ഇലുള്ളത്.
      Almas is good quality and good price.. I am 100% satisfied with Almas

    • @netwrksettings758
      @netwrksettings758 2 года назад +2

      മറ്റുള്ളവരുടെ ബ്ലോഗ്ഗിൽ കയറി കച്ചവടം ഉണ്ടാക്കാൻ മാത്രം എന്ത് പറ്റി നിങ്ങൾക്ക്... അത്രക്ക് ദാരിദ്ര്യം പിടിച്ചോ IBOX ന്..🙄🙄🙄

    • @ilyaskp4824
      @ilyaskp4824 2 года назад

      Pls numbar

  • @SHYGASUMESH
    @SHYGASUMESH 3 года назад +4

    Sumith...👍👍

  • @yazirarafath7347
    @yazirarafath7347 11 месяцев назад +1

    Avara vilikan nomber undo

  • @kiranmurali1792
    @kiranmurali1792 3 года назад +2

    Karunagapally ethu kadayil aanu evar delivery chyyunne? Karunagapally shopinte address onnu tharumo?

  • @theisaacshops7501
    @theisaacshops7501 8 месяцев назад

    Thxs super i love your video 📷📸

  • @507125976
    @507125976 2 года назад +2

    fahad fasilnte aara, athe athe

  • @shakirshakir1086
    @shakirshakir1086 11 месяцев назад +11

    എനിക്ക് ഇവിടെ നിന്ന് പർച്ചേസ് ചെയ്തു പണി കിട്ടി

    • @sharafudheenkt2073
      @sharafudheenkt2073 6 месяцев назад +1

      Nth pani

    • @shakirshakir1086
      @shakirshakir1086 6 месяцев назад +2

      @@sharafudheenkt2073 ക്വാളിറ്റി തട്ടിപ്പ് നടത്തി ആദ്യം തന്നത് അല്ല രണ്ടാമത് കിട്ടിയത്

    • @ashikhan008
      @ashikhan008 6 месяцев назад

      ​@@shakirshakir1086ethaanu item?

    • @Mahi-qq9qo
      @Mahi-qq9qo Месяц назад

      സത്യം ആണോ ഈ കട എവിടെ ആണ് ​@@shakirshakir1086

    • @sleepwave3209
      @sleepwave3209 Месяц назад

      Even I feel same

  • @mohammadfarooq443
    @mohammadfarooq443 3 года назад

    Al masinte white roll etreya rate

  • @OMCtechtravelcookbyajaysaimon
    @OMCtechtravelcookbyajaysaimon 3 года назад +6

    Kannur delivery കിട്ടുമോ?
    എങ്ങിനെ order ചെയ്യും?

  • @JITHIN_
    @JITHIN_ 2 года назад +1

    Ee perfume shop Evidaya Stalam

  • @muhammedalipgm
    @muhammedalipgm 2 года назад +3

    ഞാൻ ഇവരുടെ ഷോപ്പ് തിരൂരിൽ നിന്നും മസ്ക് രിജാലി വാങ്ങി പെട്ടു ലോക്കൽ സാധനം നല്ല വിലയും കൊടുത്തു

  • @safoorasafu9470
    @safoorasafu9470 2 года назад +5

    എനിക്ക് ചെയ്യാൻ താല്പര്യം ഉണ്ട്

  • @abdulrahuman4745
    @abdulrahuman4745 3 года назад +5

    Ikka super😍😍😍😘

  • @OMCtechtravelcookbyajaysaimon
    @OMCtechtravelcookbyajaysaimon 3 года назад +4

    Essential oil ന് smell last ചെയ്യുമോ?

    • @TravelBizBySumith
      @TravelBizBySumith  3 года назад +2

      Long lasting anu.... Njn use cheyyunath anu Almas nte perfume 😍😍

    • @ashikhan008
      @ashikhan008 3 года назад +1

      തീർച്ചയായും... Lasting ന്റെ കാര്യത്തില്‍ Perfumes നെകാളും ഒരു പിടി മുന്നില്‍ ആണ് Essential oils.
      നല്ല brands ന്റെ oils ആവണം എന്നു മാത്രം..

    • @OMCtechtravelcookbyajaysaimon
      @OMCtechtravelcookbyajaysaimon 3 года назад

      @@TravelBizBySumith 👍

    • @anoopmr2772
      @anoopmr2772 3 года назад +2

      @@TravelBizBySumith Ethu flavoura

    • @visakha.s5440
      @visakha.s5440 2 года назад

      Bro.... എറണാകുളത്ത് ഇവരുടെ whole sale ഷോപ്പ് ഉണ്ടോ??

  • @aneexxxx
    @aneexxxx 3 года назад +1

    do u have retail ( online ) 5 to 10 pc to karnataka ? plz

  • @riyasriya1481
    @riyasriya1481 3 года назад +2

    Kuwaithil ningalku dealer undo?

    • @ashikhan008
      @ashikhan008 3 года назад

      Yes we have... Contact on mobile number..

    • @ashikhan008
      @ashikhan008 3 года назад

      @@salih4377 രണ്ടു ഷോപ്പ് ലും സെയിം ഓയിൽ ആണ്.. സെയിം റേറ്റ് ആണ്

  • @avinashpc9251
    @avinashpc9251 3 года назад +5

    😍😍😍 super

  • @mehboobparakkal2310
    @mehboobparakkal2310 2 года назад +3

    അത്തർ expire ആവുമോ?

  • @sajad7647
    @sajad7647 3 года назад +4

    super

  • @shibasbasheer4028
    @shibasbasheer4028 2 года назад +1

    6ml rate ethre aan

  • @boshbaba5171
    @boshbaba5171 3 года назад +3

    👍👍👍Super🌹🌹🌹

  • @mohamedbasheer1132
    @mohamedbasheer1132 2 года назад +3

    Ouod ille

  • @badriyya313anasanas5
    @badriyya313anasanas5 2 года назад +1

    Super

  • @nisam3136
    @nisam3136 3 года назад +2

    Sandal original kittumooo

  • @ponnuaks5292
    @ponnuaks5292 8 месяцев назад

    Sthalam evide?

  • @TAMILANDARBARFAM5655
    @TAMILANDARBARFAM5655 3 года назад +1

    Program, super✋✋

  • @YourStyleIND
    @YourStyleIND 3 года назад +1

    Resalle cheyan pattumo
    Pls reply..

  • @siddiqatar3958
    @siddiqatar3958 2 года назад +3

    ഒർജിനൽ ഊദ് കിട്ടുമോ?

  • @hamsakv9796
    @hamsakv9796 3 года назад

    Vila onnum parayunnillallo

  • @zayanlaskar8151
    @zayanlaskar8151 3 года назад +3

    🥰🥰

  • @syedabdulrahman4991
    @syedabdulrahman4991 3 года назад +1

    Wholesale available??

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 2 года назад +1

    Enikku shopil perfumes aad cheyyan aabraham undu. Almasine contact cheyyan number tharamo

  • @clearthings9282
    @clearthings9282 3 года назад +3

    👌👌👍👍🤝🤝🤝

  • @salimthangal3469
    @salimthangal3469 Год назад +2

    ഈ ഷോപ്പ് എവിടെയാണ്

  • @mohammedaaazi2557
    @mohammedaaazi2557 2 года назад +1

    Al Faris tirur very cheap customer service aan very bad experience

    • @netwrksettings758
      @netwrksettings758 2 года назад

      Enikk good service aanallo kittiyath🤔. Pinne complement um kitty🥰🥰🥰.
      Iyaaal ooronnu chodich avare distrb cheythittundaavum😝😝

  • @dennikarate6692
    @dennikarate6692 3 года назад +1

    നമ്പർ തരുമോ ഇക്കാ

  • @jkh1234
    @jkh1234 12 дней назад

    ഇവരുടെ? Number undo

  • @sureshkumar-rb5rq
    @sureshkumar-rb5rq 2 года назад +2

    Contact number thannal contact cheyam.

  • @muhammedafsarkhan5985
    @muhammedafsarkhan5985 3 года назад +6

    rasak.bai