എനിക്ക് ഈ കുമരകം ആലപ്പുഴ കായൽ ഹൗസ്ബോട്ട് തൊണി ഇതിന് വലിയ താല്പര്യം ഇല്ല ഇതുവരെയും പോയിട്ടുമില്ല,, നമ്മുക്ക് കാട് മല കോടമഞ്ഞ് മൃഗങ്ങൾ പുഴകൾ കട്ടരുവികൾ വെള്ളച്ചാട്ടങ്ങൾ, 😍😍😍🥰 ഇതൊക്കെയാണ് 😍😍😍🥰🥰🥰
വീഡിയോ റിസോർട്ട് റിവ്യൂ മാത്രമായി ഒതുങ്ങി. റൂമിന്റെ റെന്റോ ഫുഡ് റൈറ്റോ പറയുന്നുമില്ല. കിളികളുടെ പാർക്കിൽ പോയി. ആട് കെടക്കണൊടത്ത് പൂട പോലും ഉണ്ടായിരുന്നില്ല.കുട്ടനാട്.കുമരകം. ആലപ്പുഴ. കാഴ്ചകൾ കണ്ടു മടുത്തിരിക്കുകയാണ്. ഫോട്ടോഗ്രാഫി നന്നായിരുന്നു.പ്രത്യേകിച്ച് പറയാൻ വീഡിയോയിൽ ഒന്നും ഉണ്ടായിരുന്നില്ല.
എനിക്ക് ഈ കുമരകം ആലപ്പുഴ കായൽ ഹൗസ്ബോട്ട് തൊണി ഇതിന് വലിയ താല്പര്യം ഇല്ല ഇതുവരെയും പോയിട്ടുമില്ല,, നമ്മുക്ക് കാട് മല കോടമഞ്ഞ് മൃഗങ്ങൾ പുഴകൾ കട്ടരുവികൾ വെള്ളച്ചാട്ടങ്ങൾ, 😍😍😍🥰
ഇതൊക്കെയാണ് 😍😍😍🥰🥰🥰
Ok
എനിക്കും അങ്ങനെയാണ്, കുട്ടികൾക്കും വീട്ടുകാർക്കും ഇടക്ക് ഇങ്ങനൊക്കെ കാണിച്ചു കൊടുക്കണ്ടേ അതിനാ 😊
@@DotGreenനേരാ,,കുട്ടികൾക്ക് നല്ല ഇഷ്ട്ടമാ ഇതൊക്കെ,,,
Same
കോട്ടയത്ത് ഇല്ലാത്തതായി ഒന്നും ഇല്ല...
മോളുടെ സംസാരം അടിപൊളി ആണ്🥰🥰🥰
😍❤
നല്ല അനുഭവം... Good🌹
Thank you 😊
സൂപ്പർ ആണ്. ഞങ്ങൾ കുറെ പ്രാവശ്യം പോയിട്ടുണ്ട്
Njan munpu onnu randu vattam poyittundu enikku karyamayi ishtapettilla ithavana bird sanctuaryl poyi, vallathil onnu karangi..
Birds illenkilum sthalam kollam 😊
@@DotGreen ഞങ്ങൾ കുമരകം കുറെ ഇടതു താമസിചിച്ചിട്ടുണ്ട്, abad കുമരകം, ktdc കുമരകം. അങ്ങനെ കുറെ എല്ലായിടത്തും അടിപൊളി ആണ്
Superb quality of video and nice location
Thank you 😊
Kumarakom adipoli eniyumethsaram videiokal pratheekshikkunnu
Thank you 😊 sure 👍🏻
Machaane... Kidu
Thank you 😊
Super Video bro.. 😍
Thank you 😊
👌👌👌😍👍nice bro
Thanks😊
Nice vedio, especially the wild life, overall an attractive vedio
Thank you 😊👍🏻
Kumarakam 👏🏽👏🏽👏🏽👌👌❤️
❤😍 thank you
നല്ല വിഡിയോ. ബ്രൊ 👌
Thanks😊
ഇതിപ്പോ കാടും ഉണ്ട്... തോണി യാത്രയും ആയി ❤️
കുഞ്ഞാവകളും , ചേച്ചിയും 🤗🦋🦋🦋💖💖💫
😊❤️👍 yes otta package anu 😁
where did you board the boat for inside ride
Near bird sanctuary
വൈകിയാണ് വീഡിയോ കണ്ടത്. Nice ഒരു oneday ട്രിപ്പ് പോകാൻ പറ്റിയ ഇടം
😊❤ yes
Superb
Thanks😍
Merry Christmas and Happy New year bro
Thank you same to you 😊
ഇന്നത്തെ വിഡിയോ മോളൂസ് കൊണ്ടുപോയി 😍😍😘😘😘😘😘
😍❤👍🏻
Sooper vlog
Thank you ❤
വീഡിയോ റിസോർട്ട് റിവ്യൂ മാത്രമായി ഒതുങ്ങി. റൂമിന്റെ റെന്റോ ഫുഡ് റൈറ്റോ പറയുന്നുമില്ല. കിളികളുടെ പാർക്കിൽ പോയി. ആട് കെടക്കണൊടത്ത് പൂട പോലും ഉണ്ടായിരുന്നില്ല.കുട്ടനാട്.കുമരകം. ആലപ്പുഴ. കാഴ്ചകൾ കണ്ടു മടുത്തിരിക്കുകയാണ്. ഫോട്ടോഗ്രാഫി നന്നായിരുന്നു.പ്രത്യേകിച്ച് പറയാൻ വീഡിയോയിൽ ഒന്നും ഉണ്ടായിരുന്നില്ല.
Resort review mathram akathirikkananu Bird sanctuary poyathum vallam yathra nadathiyathum ellam... Pinne season time alla avde ipo ithokkeye kanoo..
Sir what is the Canoe ride charge per hrs ? how to book
Per hour 1000 i think, correct details in the video
Booking number in the description
1St
❤😊😍
Molusinu Oru❤️
❤😍
Kumarakom😍😍😍😍😍😍
😊👍🏻
❤️👏🏻👏🏻👏🏻
😊❤
Dinner oru rakshayumillatha items aayirunnallo 😋
😄😊👍🏻
Super video
Thank you ❤
Cute little girl❤
❤😍😊
nalla video
Thank you😊
Happy new year
Happy new year 😊
ആ വള്ളത്തിൽ കൊണ്ട് പോയത് എന്റെ അച്ഛൻ ആണ്.. ♥️
Aha 😊👌🏻 ❤ chettanodu anneshanam parayane... B😍👍🏻
Natural beauty
😊😍
രണ്ടു അപ്പുറവും ഇപ്പുറവും ആണല്ലോ അത്കൊണ്ട് രണ്ട് സ്ഥലവും അടിപൊളി ആണ് കാഴ്ചകൾ കാണാൻ
കുട്ടനാടും കുമരകവും ആണോ? 👌🏻😊
Bi pikjjjjjjp😊n
👍🏻👍🏻
😊😍
Njan kazhinja October masathil poyi oru pak shi kunjine polum kandilla 2 km nadannath micham ee edumbine kandirummu😂😂
😄😄👍🏻
കുയിൽ ആണ് അത് 😍12:20
😳🤔
@@DotGreen നിങ്ങൾ ഒരു പക്ഷിയുടെ sound ketilla adh😇
@@sreethupm9051 kk 👍🏻👍🏻
njan karuthi nilathoode nadakkunna paskhide karyamanonnu 😊 athethannu ariyamo?
Bird sanctuary yil cycle kayattaan pattumo
Ariyilla avde nerittu anneshikkendi varum
💖💖💖
😍❤
No comparison of beauty, uncompared natural beauty
😊😍❤
@@DotGreen $we w$wwwwqwww^$$$q$$$$$e
Ojio
❤❤❤❤❤😍
❤
Resort One day stay cheyyan rate ethra avum?
7000 muthal 12000 vareyulla rooms undu
❤️
❤😍
❤️🌹👍
😊❤😍
🥰
😍
ജ്ജ്റബ് vjxjzgfUzJgfzghjiygvhfffffxx
👍
👍🏻
❤️❤️
❤
എൻറെ പൊന്നു സാറെ കൊച്ചു കുട്ടികളെ കൊണ്ടുപോകുമ്പോൾ ലൈഫ് ജാക്കറ്റ് എങ്കിലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക
Okay sure 👍🏻😊
😍😍😍
😍❤
എന്താ.ഞങ്ങടെ.നാട്.സൂപ്പറല്ലെ
സൂപ്പർ 😍👍🏻
. വെള്ളക്കുഴി, ആളുകളെ പറ്റിക്കാമെന്നേയുള്ളൂ...
Ororutharude kazhchappadanu.. Munnaril chennittu verum malamukal ennu parayunnavarundallo athupole...
ഞൻ പോയി ഒരു കാക്കന പോലും കാണാൻ കഴിഞ്ഞില്ല
😄 ravile ponam
മോളുസ് സ്മാർട്ട് ആണലോ 👸👸👸🥰🥰🥰🥰🥰
😄 haha yes