All about Hood & Hob|Kitchen Sink & price|what is Dishwasher|Locks & handles|Kitchen accessories

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 463

  • @DrInterior
    @DrInterior  3 года назад +36

    എല്ലാവർക്കും നമസ്കാരം 🙏...
    100 k Request 😊.....
    ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ??
    കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....

    • @nandhusworld3850
      @nandhusworld3850 3 года назад +4

      നമ്മൾ മനസമാരല്ലേ പുള്ളെ 🤣🤣,

    • @samee8232
      @samee8232 3 года назад +1

      ക്ഷമിച്ചിരിക്കുന്നു 😀

    • @kadaltheeram9035
      @kadaltheeram9035 3 года назад +2

      കുറ്റങ്ങളും കുറവുകളും കാണും മനുഷ്യനല്ലേ പുള്ളേ 😁😁😁

    • @DrInterior
      @DrInterior  3 года назад

      😂😂😂

    • @DrInterior
      @DrInterior  3 года назад

      😂🙏

  • @sitharagsasidharan
    @sitharagsasidharan 2 года назад +3

    Am a great fan of Dr. Interior and
    Mr. Ajay Sankar

    • @DrInterior
      @DrInterior  2 года назад

      Thank you sis ❣️🙏

  • @teenafaisy
    @teenafaisy 3 года назад +5

    ഇപ്പോഴത്തെ കിച്ചണിലേക്കു വേണ്ടുന്ന എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള നല്ല video... വളരെ ഉപകാരപ്രദം 👍

    • @DrInterior
      @DrInterior  3 года назад

      👍👍👍❣️❣️🙏

    • @serviceonwheels13
      @serviceonwheels13 3 года назад

      ruclips.net/video/utAfzc72xus/видео.html

  • @Marcos12385
    @Marcos12385 3 года назад +1

    എപ്പോഴും എല്ലാവരിൽ നിന്നും ഒരു വ്യത്യസ്തത അതാണ്‌ നിങ്ങളെ ഹൈലൈറ്റ് ചെയ്യുന്നത്.. പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞുകൊണ്ടുള്ള ചോദ്യങ്ങൾ ആണ് നിങ്ങൾ ചോദിക്കുന്നത് എന്നതിൽ വളരെ സന്തോഷം 😍👍

  • @thomaswalker8790
    @thomaswalker8790 3 года назад +3

    Guess every one should see this video before they do their kitchen in their homes. A real eye opener 👍👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️👍🙏

  • @SivaprasadKvlv
    @SivaprasadKvlv 3 года назад +4

    nalloru exhaust fan fit cheyyuka, kitchen door adachiduka... oru smellum varillla...ororo fashane

    • @DrInterior
      @DrInterior  3 года назад

      😂😂😂😂👍👍👍

  • @rasanadiya1086
    @rasanadiya1086 3 года назад +3

    Sir nalla video yanikk orupadu ubgaram pettuu veedu pani nadannu kondirikkanu yantte thankyu sir👍👍👍❤️❤️❤️

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF 3 года назад +4

    ഇതുപോലെ ഉള്ള വീഡിയോസ് കൊള്ളാം ചേട്ടാ... ടൈം വിലപ്പെട്ടതാണ് പ്രത്യേകിച്ച് കൊറോണ കാലം ആയത് കൊണ്ട് ഒരുപാട് അനേഷിച്ചു നടക്കാൻ ബുദ്ധിമുട്ടുന്ന കാലത്ത് ഈ വീഡിയോ സൂപ്പർ 👏👏👍, sub ചെയ്തു.. 👍👍

  • @thomasjacob6952
    @thomasjacob6952 2 года назад +1

    Cooking range ൻ്റ് rotisserie oven ഗ്യാസ് ഉപയോഗിച്ച് ഉള്ളത് ആണോ ?

  • @pushparanikv6693
    @pushparanikv6693 3 года назад +1

    Adymayi hood & hob ne kurich video kanunna njan nalla avatharanam zinkl ethanu etavum koodiya size njanum veedupani thudangiyirikkayanu thankalude mikka videokalum kanarund ellam nalla upakarapradamanu ente veedum interior cheyyanam kannuril cheythu kodukkunnundo

    • @DrInterior
      @DrInterior  3 года назад

      Sorry കണ്ണൂർ ചെയ്യുന്നില്ല 👍

  • @sherlysebastian8071
    @sherlysebastian8071 2 года назад +1

    Sir, many people have complaint abou hood & hob. Is it convenient to use induction with microwave.

  • @mubisakkimubasakki6425
    @mubisakkimubasakki6425 2 года назад +2

    Hi sada gas stove steel, ithin pattumo chimmini

  • @shillpagajendrapanndeshwar4487
    @shillpagajendrapanndeshwar4487 2 года назад +2

    Thank you. I don't know Malayalam atall. But i understood almost all

  • @ahampharma1073
    @ahampharma1073 3 года назад +3

    ductless ചിമ്മിനി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഞാൻ വയ്ക്കാൻ ഉദ്ദേശിക്കുന്ന വീട് വീട് ഓപ്പൺ കിച്ചൺ കൺസെപ്റ്റ് ആണ് .അതിലെ ഫോൾസ് സീലിങ് ചെയ്യാതെ എങ്ങനെ duct hide .. ചെയ്യാൻ പറ്റും..?

    • @DrInterior
      @DrInterior  3 года назад +1

      Plywood വെച്ച് ഐഡിയ പരമായി ചെയ്യാം 👍👍👍. Duct ഭാഗം ഹൈഡ് ചെയ്ത് ചെയ്ത വീഡിയോ ചാനലിൽ ഉണ്ട് 👍

    • @DrInterior
      @DrInterior  3 года назад +1

      മറ്റൊരു വീഡിയോ ചെയ്യാം 👍

    • @ahampharma1073
      @ahampharma1073 3 года назад +1

      Duct ഇല്ലാത്ത ഹോബി നെ കുറിച്ചും ഒരു video ചെയ്യണേ...

    • @DrInterior
      @DrInterior  3 года назад

      @@ahampharma1073 ❣️❣️❣️

  • @ayishashaniba6172
    @ayishashaniba6172 Год назад +1

    നമ്മൾ ഒരു brand hob fit ചെയ്തു പിന്നീട് complaint വന്നാൽ മറ്റൊന്ന് fit ചെയ്യാൻ കഴിയുമോ?

  • @thomasjacob6952
    @thomasjacob6952 2 года назад +1

    ഈ cooking റേഞ്ചിൽ കാണിച്ച oven ഗ്യാസ് ഉപയോഗിച്ച് ഉള്ളതാണോ?

  • @prabinrajababu7
    @prabinrajababu7 2 года назад +4

    Very useful video,particularly Shaiju explanation poli aaneh. Thank you Dr. Interior

  • @nashidamt3980
    @nashidamt3980 3 года назад +1

    Normal gas stovinekkal gas consumption ithin kooduthalanenn kettu, sheriyano

  • @MR-um1fr
    @MR-um1fr 3 года назад +1

    Kitchen hob gas consumption enganeya? Valare kooduthal aano? Kaff vechit gas pettenn theernnu pokunnu

    • @DrInterior
      @DrInterior  3 года назад

      എന്തേലും പ്രശനം ഉണ്ടാവും അവരെ ഒന്ന് Consult ചെയ്യു

  • @FoodyRoots
    @FoodyRoots 3 года назад +16

    ഇത് വെറും saleman അല്ല ഒരു teacher കൂടിയാണ് 👌

  • @jessysarahkoshy1068
    @jessysarahkoshy1068 3 года назад +3

    Thank you. Toughened glass hob, break cheyum ennu kettittund. Sathyamano? Metal top ulla hob undo?

    • @DrInterior
      @DrInterior  3 года назад +1

      Metal ഇല്ല,

    • @rfrancis3641
      @rfrancis3641 3 года назад

      1.50 there is Stainless steel hobs

    • @serviceonwheels13
      @serviceonwheels13 3 года назад

      ruclips.net/video/utAfzc72xus/видео.html

  • @harilaliyakottua2335
    @harilaliyakottua2335 3 года назад +2

    Ellam ubhayoga pradhamaya vedios .thankyou sir😍😍

  • @brucewayne19157
    @brucewayne19157 Год назад +1

    Nice information Ajay next time Bosch Hood and Hob.

  • @pesmaster216
    @pesmaster216 2 года назад +1

    തേടി നടന്ന വീഡിയോ. താങ്ക് you

  • @muthaman3724
    @muthaman3724 3 года назад +8

    അറിയാൻ ആലോചിച്ച ഐറ്റം വീഡിയോ 🖐💐

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️❣️

  • @reshmasunil5780
    @reshmasunil5780 3 года назад +1

    Indian cooking inu pattiya best hood and hob ethanennu parayamo

  • @shymacp4298
    @shymacp4298 3 года назад +1

    Ee type hob anenkil hood vekanennu nirbhandhamano

    • @DrInterior
      @DrInterior  3 года назад +1

      വെക്കുന്നതാണ് നല്ലത് 👍

  • @shinyrobinson8801
    @shinyrobinson8801 3 года назад +7

    Plz upload vedio on kitchten countertop in quartz stone and all about it

  • @pintopeter7472
    @pintopeter7472 3 года назад +1

    Informative video but there is some issues with Faber regarding the service when you call they won’t even answer.

  • @shebyshejoor9482
    @shebyshejoor9482 2 года назад +1

    Can you suggest some good hob brands?

  • @littlequeens9798
    @littlequeens9798 2 года назад +1

    കേരളത്തിൽ എവിടെയും നിങ്ങൾക്ക് delivery system ഉണ്ടോ??

    • @DrInterior
      @DrInterior  2 года назад

      ഇവരെ വിളിച്ചാൽ മതി വേറെയും branches ഉണ്ട് 👍

  • @SulthanVibe
    @SulthanVibe 3 года назад +2

    Super video bro ❤️

    • @DrInterior
      @DrInterior  3 года назад

      Sulthan ഭായ് നന്ദി ❣️❣️❣️❣️🙏

  • @manirajappa1906
    @manirajappa1906 2 года назад +1

    Very nice explanation

  • @joyecesamuel5631
    @joyecesamuel5631 2 года назад +2

    Hi ..sir...can u plz suggest ductless chimney model??

  • @Koolgreenart
    @Koolgreenart 3 года назад +1

    കലക്കി 🙏❤ പൊളിച്ചു....good informations

  • @vinodkumar-zp1xr
    @vinodkumar-zp1xr 2 года назад +1

    Really informative thnksd

  • @rinkumathewmalabargraphics3292
    @rinkumathewmalabargraphics3292 3 года назад +1

    Sales Man Super

  • @arunkumarkumar238
    @arunkumarkumar238 3 года назад +9

    Sir wallpaper നെ പറ്റി ഒരു video ചെയ്യാമോ

  • @mithunk5473
    @mithunk5473 3 года назад +5

    Good video, The 60k price for that cooking range seems almost 3x the price in Dubai

  • @hajararafiq2420
    @hajararafiq2420 3 года назад +1

    Hob tile cut cheyaathe vekunnadundo

    • @DrInterior
      @DrInterior  3 года назад +1

      വേണ്ട അത്‌ വീഡിയോയിൽ പറയുന്നുണ്ടല്ലോ , എങ്ങനെ വേണേൽ use ചെയ്യാം 👍

  • @anjalianoopanoop2972
    @anjalianoopanoop2972 3 года назад +1

    Sir, ente Veede Pani nadkun inde,so cooking range window tee adathe vekunathe prob indo.can u suggest me a best place to set cooking range will u pls Rpy.

    • @DrInterior
      @DrInterior  3 года назад

      അവരുടെ നമ്പർ discription boxil und 👍വിളിക്കുമല്ലോ 👍❣️

  • @SureshMallelil
    @SureshMallelil 3 года назад +1

    Well explained about the various chimneys and stoves

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +5

    നന്നായിട്ടുണ്ട്. നല്ല വിവരണം 👍👍❤️

    • @DrInterior
      @DrInterior  3 года назад

      Thanks bro ❣️❣️❣️

  • @mehrunisashamsuddin4189
    @mehrunisashamsuddin4189 3 года назад +1

    Boshnte cookingrange keralathil undo

    • @DrInterior
      @DrInterior  3 года назад

      ഉണ്ടെന്ന് തോന്നുന്നു

  • @Queen-lady123
    @Queen-lady123 3 года назад +1

    Sliding chimney island kichen veikkan pattumo

    • @DrInterior
      @DrInterior  3 года назад

      വയ്ക്കാം ഒരു കുഴപ്പവും ഉണ്ടാകില്ല 👍👍👍

  • @THEJEANJEAN15
    @THEJEANJEAN15 3 года назад +1

    Nice information. Thanks

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️👍

  • @ree1398
    @ree1398 3 года назад +2

    Vaccum cleaners related oru video cheyyummo

  • @tigishaju292
    @tigishaju292 3 года назад +1

    Thanks for your valuable information

  • @ayshazikra5864
    @ayshazikra5864 2 года назад +1

    Sleek company nalladano

  • @ssk0469
    @ssk0469 3 года назад +2

    Cochiyil show room undo?

    • @DrInterior
      @DrInterior  3 года назад

      ഉണ്ട് ❤👍

    • @ssk0469
      @ssk0469 3 года назад

      @@DrInterior pl share details

    • @DrInterior
      @DrInterior  3 года назад

      @@ssk0469 അവരുടെ number discription boxil und എടുക്കുക വിളിക്കു👍

  • @wilsongeorge100
    @wilsongeorge100 2 года назад +1

    Did you any showrooms in kollam

    • @DrInterior
      @DrInterior  2 года назад

      Tvm ഉണ്ട് discription boxil അവരുടെ നമ്പർ ഉണ്ട് 👍

  • @sayyedc6060
    @sayyedc6060 2 года назад +1

    ഗ്യാസ് uss ചെയ്യാൻ pattille

  • @sameeraharis6550
    @sameeraharis6550 3 года назад +1

    Hllo sir,kure naalukalaytulla oru samshayamaan ee chimnini with built in hubne kuruch,nammude naatil ippo common aayt kaanunna oru sambavaman frst kitchenil ee typilulla stove kodukkum nnaal usagin second kitchenil oru normal stove um undaavum,appo ith uses n atra nallathalle?

    • @DrInterior
      @DrInterior  3 года назад

      ഇത് regular use product ആണ്, so use ചെയ്യുന്നതിന് ഒരു problem ഇല്ല 👍❣️

  • @priyakannan2526
    @priyakannan2526 3 года назад +1

    Sir ,let me know which hob and chimney s best to buy

    • @DrInterior
      @DrInterior  3 года назад

      Faber, കാറിസൾ, pure flames, kaff

  • @zoohome2117
    @zoohome2117 3 года назад +1

    കൗണ്ടർ ടോപ്പിൽ തഴേയ്ക്ക് കൊണ്ടു വരാവുന്ന ട്രോളി സ്റ്റീൽ അലമാര അതിൽ കറിക്കുള്ള എല്ലാ പൊടികളും വെയ്ക്കാൻ സാധിക്കും. അവശ്യം കഴിഞ്ഞാൽ തിരിച്ച് കയറ്റാൻ.കൗണ്ടർടോപ്പിൽ സാധനങ്ങൾ നിരത്തി വെയ്ക്കണ്ട.

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 года назад +2

    Ellam nala vektayi paranjitund great video

  • @philoalexander3774
    @philoalexander3774 3 года назад

    Is it possible to get a small freezer for the kitchen and could you tell us which is the best brand available

    • @DrInterior
      @DrInterior  3 года назад

      സാധിക്കും 👍

  • @alfiyaanish2962
    @alfiyaanish2962 2 года назад +1

    Do they have drier machine?

  • @reemap8879
    @reemap8879 3 года назад +1

    Very useful and informative.Thanks a lot.Keep doing more videos

  • @sureshkumar.p4969
    @sureshkumar.p4969 3 года назад +1

    Faber ന്റെ ബ്ലാക്ക് Tshape ആണ്.

    • @DrInterior
      @DrInterior  3 года назад

      ആണ് ന്നോ ആണോ ന്നാണോ 🤔

  • @RagendNair
    @RagendNair 3 года назад +2

    Thank you. Well explained

  • @STARKOLORSTAMIL
    @STARKOLORSTAMIL 3 года назад +1

    Very useful video

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @nashidamt3980
    @nashidamt3980 3 года назад +2

    Stove position window sidil aan. So chimneys use cheythillel prblm undo?

  • @supriyasuresh8811
    @supriyasuresh8811 3 года назад +3

    I really like ur videos ... they are very informative. Can u do a video on downsizing , off the grid homes? How a read couple can build a small home that is environmentally friendly plus is powered by solar energy. Most of us have built homes that we cannot physically maintain.. mainly becos our health is declining and house help is very difficult to get.

    • @DrInterior
      @DrInterior  3 года назад

      Sure ❣️❣️❣️👍

    • @serviceonwheels13
      @serviceonwheels13 3 года назад

      ruclips.net/video/utAfzc72xus/видео.html

  • @lubishakeer3208
    @lubishakeer3208 3 года назад +1

    Good presentation👍✨️✨️
    Informative🥰

  • @haniash8639
    @haniash8639 3 года назад

    Nalla hood yeda paranju tharumo 60 cm

    • @haniash8639
      @haniash8639 3 года назад

      Kaff or faber is betterynnum

  • @sumeshsubash4677
    @sumeshsubash4677 3 года назад +1

    Ifb brand kittumo bro..

    • @DrInterior
      @DrInterior  3 года назад

      ഇവിടെ ഇല്ല

  • @muhmmedahsan1056
    @muhmmedahsan1056 3 года назад +1

    Evideyekke und elavarudey showroons

    • @DrInterior
      @DrInterior  3 года назад

      അവരെ ഒന്ന് വിളിക്കാമോ അപ്പോൾ കൃത്യമായി പറഞ്ഞ് തരും 👍

    • @muhmmedahsan1056
      @muhmmedahsan1056 3 года назад

      @@DrInterior ok

  • @anishnarayanan5455
    @anishnarayanan5455 3 года назад +1

    Hob slab cutting size similar aano

  • @Wilson12348
    @Wilson12348 3 года назад +1

    Very.. Very... Helpful. Thank u

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @algazalae6669
    @algazalae6669 3 года назад +1

    Sir you have cooking range brand FABER

    • @DrInterior
      @DrInterior  3 года назад

      അവർക്ക് ഉണ്ട്

  • @Sunomeriaawas
    @Sunomeriaawas 2 года назад +1

    ഇതെവിടെയാ ഈ Shop ?

    • @DrInterior
      @DrInterior  2 года назад

      Description boxil address und 👍

  • @Tejas-Nair
    @Tejas-Nair 3 года назад +1

    So informative

  • @nejileldhoseFH16
    @nejileldhoseFH16 3 года назад +1

    Pleasant statements.

  • @ree1398
    @ree1398 2 года назад

    Good informations got from this

  • @Girish9777
    @Girish9777 3 года назад +1

    Is it ok if the gas stove's depth is more than the chimney?

  • @عباسحسن-ف3ث4ل
    @عباسحسن-ف3ث4ل 3 года назад +1

    Dishvash atra pora sadarana use cheyyunna platukal glasses kazhukaam ente veettil undu

  • @sherlysn3538
    @sherlysn3538 3 года назад +1

    Super vedio

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @gafoorpmpponmala1211
    @gafoorpmpponmala1211 3 года назад +1

    Good video

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @binulukose9987
    @binulukose9987 3 года назад +1

    ഇവിടുത്തെ ഒരു കോൺടാക്ട് നമ്പർതരാമോ??

    • @DrInterior
      @DrInterior  3 года назад

      Discription boxil und 👍

  • @rdsworld6060
    @rdsworld6060 3 года назад +1

    സൂപ്പർ
    ചേട്ടാ
    എങ്ങിനെയാണ് ഇന്റീരിയർ consultant ആകുന്നത്

    • @DrInterior
      @DrInterior  3 года назад

      🙄

    • @rdsworld6060
      @rdsworld6060 3 года назад +1

      @@DrInterior പ്ലീസ് റിപ്ലേ

    • @DrInterior
      @DrInterior  3 года назад

      Please call me tomorrow ok

    • @rdsworld6060
      @rdsworld6060 3 года назад +1

      @@DrInterior ഇതിന് ഏത് കോഴ്സ് ആണ് പഠിക്കേണ്ടത്

    • @DrInterior
      @DrInterior  3 года назад

      @@rdsworld6060 interior architecture

  • @visakhmurukesan5484
    @visakhmurukesan5484 3 года назад

    നല്ല ഉപകാരപ്രദമായ വീഡിയോ ❤

  • @An-kn4yt
    @An-kn4yt 3 года назад +1

    Good 👍

  • @mriyas6056
    @mriyas6056 3 года назад +1

    Super വളരെ ഉപകാരപ്രദമാണ് വീഡിയോ

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @shajisreedhanyam7096
    @shajisreedhanyam7096 3 года назад +1

    Nice 👍 information

  • @klmshyam
    @klmshyam 3 года назад +1

    Tnq so much valueble information

  • @shibinpulikkal5138
    @shibinpulikkal5138 3 года назад +1

    Kannur kitumo

    • @DrInterior
      @DrInterior  3 года назад

      കോഴിക്കോട് ഉണ്ട് 👍❤

  • @familywings6003
    @familywings6003 3 года назад +2

    Thank you 😊for Dr Interior 🙏 ..good video

  • @jaisypaul3142
    @jaisypaul3142 3 года назад +1

    Very much useful video 👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏

  • @faisalumer8826
    @faisalumer8826 3 года назад +1

    Kasargood undo

  • @ANURAGKUMAR-ry5zy
    @ANURAGKUMAR-ry5zy 3 года назад +1

    Bro TVM athelum nalla shop recommend chaiyan pattummo

    • @DrInterior
      @DrInterior  3 года назад +1

      Tvm ൽ ഇവരുണ്ട്, ഗൂഗിൾ ചെയ്താൽ കിട്ടും 👍👍

    • @ANURAGKUMAR-ry5zy
      @ANURAGKUMAR-ry5zy 3 года назад +1

      Thank you

    • @DrInterior
      @DrInterior  3 года назад +1

      @@ANURAGKUMAR-ry5zy ❣️

  • @mammus....5465
    @mammus....5465 3 года назад +6

    Very informative 👍

  • @rethishkumarpk6061
    @rethishkumarpk6061 3 года назад +3

    നല്ല വിവരണം

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @AjithKumar-st7jn
    @AjithKumar-st7jn 3 года назад +1

    Is the oven in the cooking range electric or gas operated?

  • @panjupanju3535
    @panjupanju3535 3 года назад +1

    Thrissur shop undo

  • @jubinjacob618
    @jubinjacob618 3 года назад +1

    50cm chimney kittan chance undo. 60cm space ila between two windows. Atanu pls help

    • @DrInterior
      @DrInterior  3 года назад +1

      ഇല്ല ബ്രോ bcz ചിമ്മിനി size ഇതാണ്

    • @jubinjacob618
      @jubinjacob618 3 года назад

      Thanks bro☹️

  • @hadissvlog
    @hadissvlog 3 года назад +1

    Calicut undoo

  • @muhsinabilal2786
    @muhsinabilal2786 3 года назад +4

    Home tour, cheyyamo,..different style veedukal...2000 to to 2800 sqft veedukal...

    • @DrInterior
      @DrInterior  3 года назад

      തീർച്ചയായും നല്ല topic വന്നാൽ തീർച്ചയായും ചെയ്യും 👍❣️

    • @Fajriyamuneer786
      @Fajriyamuneer786 3 года назад

      എന്റെ വീട് ഉണ്ട് ചെയ്യണോ...

    • @DrInterior
      @DrInterior  3 года назад

      @@Fajriyamuneer786 എന്റെ നമ്പർ discription boxil und photo ഒന്ന് ഇടുമോ ❣️

    • @Fajriyamuneer786
      @Fajriyamuneer786 3 года назад +1

      Work full aayitt areekkam

    • @DrInterior
      @DrInterior  3 года назад

      @@Fajriyamuneer786 എവിടെയാ സ്ഥലം

  • @tech4vlog
    @tech4vlog 3 года назад +1

    wow, useful video...

  • @RAJ-lt9ut
    @RAJ-lt9ut 3 года назад +1

    Nice ...wait cheythirunna topic ayirunnu...thanks bro