Vellachipenne | മണി പാടാതെപോയ മണിത്താമരയുടെ ഗാനം | malayalam folk Song 2017

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 318

  • @sabithalal282
    @sabithalal282 5 лет назад +8

    😭😭😭😭😭😭😭പറയാൻ വാക്കുകൾ ഇല്ല... അതിമനോഹരം..... മണി ചേട്ടൻ.... പാടിയിരുനെങ്കിൽ.. .. ആശിച്ചു പോയി.... അഭിനന്ദനങ്ങൾ....

  • @ashrafnk2696
    @ashrafnk2696 6 лет назад +22

    ഒരിക്കലും മരണം മില്ലാത്ത മണി ചേട്ടൻ ജീവിക്കും ഞങ്ങൾ ലുടെ

  • @meenusworld2340
    @meenusworld2340 2 года назад +3

    സൂപ്പർ voice🔥
    വരികളും പാടിയതും ചിത്രീകരണവും അടിപൊളി....
    Manichettan❤️

  • @akhilb7320
    @akhilb7320 7 лет назад +118

    വളരെ നന്നായിട്ടുണ്ട്.. എങ്കിലും മണി ചേട്ടന്റെ സൗണ്ടിൽ ഇത് കേൾക്കാൻ കഴിഞ്ഞിരുന്നേൽ എന്ന് ആഗ്രഹിച്ചു പോകുന്നു.... miss you മണി ചേട്ടാ....

  • @bijulak5269
    @bijulak5269 2 года назад +2

    ശബ്ദം അടിപൊളി....... ദൈവാനുഗ്രഹം ഉണ്ടാകട്ടെ..

  • @shahinamalappuram7746
    @shahinamalappuram7746 6 лет назад +12

    അനിലേട്ടാ..ഒന്നും പറയാനില്ല ,നല്ല ഫീലോടെ പാടി..നല്ല ചിത്രീകരണം..🌹🎤

  • @allKeralaIBFteam
    @allKeralaIBFteam 7 лет назад +59

    മണി താമര ഒരുപാട് ഒരുപാട് നന്ദി..
    ജീവനുള്ളിടം കാലം മറക്കില്ല മണിച്ചേട്ടനെ ഒരു മലയാളിയും..😥
    താമര ഇനിയും ഒരുപാട് പാട്ടുകൾ എഴുതണം ..
    ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,.
    നാടൻപാട്ടിനെയും മണിച്ചേട്ടനെയും ഒത്തിരി സ്നേഹിക്കുന്ന ഒരു പ്രേക്ഷകൻ..😍

  • @anzeeram9850
    @anzeeram9850 7 лет назад +19

    മണിചേട്ടൻ പാടിയങ്കിൽ ഇതിലും അടിപൊളി തന്നെയായിരുന്നു miss you മണി ചേട്ടാ

    • @ganganandhganga6930
      @ganganandhganga6930 6 лет назад +1

      annnallum kuzhappamilla ennallum manichettane oruppadu miss cheyyunnu

  • @SuvarnnaSuresh-bj9qt
    @SuvarnnaSuresh-bj9qt 6 месяцев назад

    ഇന്ന് സോമേട്ടനും പോയി. 😢😢😢എന്നും ഓർമകളിൽ 🌹🌹🌹🌹

  • @RANJUWAYANAD
    @RANJUWAYANAD 6 лет назад +8

    എല്ലാ മലയാളിയുടെ മനസ്സിൽ ഈ മണി നാദം മുഴങ്ങിടുന്നു

  • @ShivaPrasad-hi6lp
    @ShivaPrasad-hi6lp 4 года назад

    അടിപൊളിയായി ട്ടുണ്ട് മണി ചേട്ടൻ ഇല്ലാത്തൊരു തീര നഷ്ടം തന്നെയാണ്

  • @foodcourt3450
    @foodcourt3450 4 года назад

    Aahhaaa... adipoli... Super 🤩🤩🤩

  • @asharafali8862
    @asharafali8862 6 лет назад +1

    എത്ര മനോഹരം എത്ര സുന്ദരം എത്ര സുരഭിലം എത്ര സുഖകരം ഈ പാട്ടുകേൾക്കാൻ നന്ദി ദോഹ ഖത്തർ -

  • @albin.zephyrs7640
    @albin.zephyrs7640 7 лет назад +6

    addiipolieee chatteaaa 😁 But we really miss MANICHETTAN😢😢😢😢😢😞😞😞😞😞😞😭

  • @shibinvilakkathil5419
    @shibinvilakkathil5419 6 лет назад +12

    ഈ പാട്ട് മണി ചേട്ടന്റെ ശബ്ദത്തിൽ കേട്ടിരുന്നെങ്കിൽ.
    ഒരുപാട് miss ചെയുന്നുണ്ട് മണിച്ചേട്ടനെ

    • @Hazilahi
      @Hazilahi 6 лет назад

      It's real missing Mani ettan so good song & good sound

    • @nandurajith6488
      @nandurajith6488 5 лет назад

      Mann kalakaaranmaarea thalartharuth

  • @manikuttanammu1202
    @manikuttanammu1202 4 года назад +2

    മണിച്ചോട്ടൻ ഒരിക്കലും മരിക്കില്ല നമ്മുടെ മനസ്സിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഈ പാട്ടുകളിലുടെ...മണി ചേട്ടായി ഉയിർ

  • @salamsha6685
    @salamsha6685 6 лет назад +12

    നല്ല ഫീൽ നല്ല വോയിസ്‌ നല്ല ചിത്രീകരണം

    • @ajayanvs4365
      @ajayanvs4365 6 лет назад +2

      Salam Sha suuuu♡♡♡♡♡

  • @wayanadviews9012
    @wayanadviews9012 7 лет назад +9

    Adipoly.... song vijayikkum all the best

  • @mohammedanas9258
    @mohammedanas9258 4 года назад

    Manichettante ormakal thana ee teamin orupadu thanks.. anilkuttanum

  • @KN-rz3xf
    @KN-rz3xf 6 лет назад

    manoharamaaya paattu....manooharamaayithanne paadi...anil lal👏👏👏all the best🌹🌹🌹

  • @rahulraju4530
    @rahulraju4530 5 лет назад

    ഈ പാട്ടു മണിച്ചേട്ടൻ പാടുന്നത് കേൾക്കാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം . കാരണം നാടൻ പാട്ടിന്റെ രാജാവ് മണിച്ചേട്ടൻ. Miss u lot s off മണിയേട്ട

  • @anilamollavan5353
    @anilamollavan5353 6 лет назад +1

    Veendum veendum kelkkanum kananum thonnunna our nalla naadanpattanith.. othiri ishtayi...

  • @sanasingerkattippara3560
    @sanasingerkattippara3560 6 месяцев назад

    പ്രിയപ്പെട്ട സോമേട്ടന് പ്രണാമം 😔😔😔🌹🌹🌹👌🏻

  • @anoopappu9490
    @anoopappu9490 6 лет назад

    എന്റെ പൊന്നു അനിൽ ലാൽ ചേട്ടാ സൂപ്പർ സോങ് കാലം എത്ര കൈഞ്ഞാലും ഈ സോങ് മറക്കാൻ എനിക്ക് കൈയില്ല ഈ സോങ് ഇറങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഞാൻ യൂട്യൂബിൽ നിന്നും കണ്ടു കണ്ട ഉടനെ അറിയാതെ മനസിലേക്ക് ഇതിലെ വരികൾ കയറി പറ്റി എന്താ പറയാ വല്ലാത്ത സങ്കടം തോന്നി വരികൾ മറക്കാതിരിക്കാൻ ഒരു പഴയ ബുക്കിൽ എഴുതി വച്ചു എന്നെകിലും ഇതിന്റെ കരോക്കേ കിട്ടുക ആണെങ്കിൽ ഒന്നും പാടി നോക്കാൻ അവസാനം ഇന്ന് ഞാൻ ആ കരോക്കേ കേട്ടപ്പോൾ അതിന്റെ കൂടെ ഒന്നു മുള്ളിയപ്പോൾ അറിയാതെ കരഞ്ഞു പോയി നങ്ങളെ പോലെ ഉള്ള കൊച്ചു കുട്ടുകാർ മണിച്ചേട്ടൻറെയും മണിതമാരാൻ ചേട്ടൻ തുടങ്ങി നിങ്ങളെ പോലുള്ള നല്ല നല്ല പാട്ടുകാർ പാടുമ്പോൾ ആ പാട്ട് കേട്ട് പഠിച്ചു നങ്ങൾ പാടാൻ കൊതിക്കുമ്പോൾ കരോക്കേ കിട്ടാറില്ല ഈ സോങ്ങിന്റെ കരോക്കേ ഞാൻ എത്ര ആളുകളോട് ചോതിച്ചു എല്ലാവർക്കും പൈസ വേണം എല്ലാവരുടെയും കൈയിൽ പൈസ ഉണ്ടാവില്ല എന്നാൽ അനിൽ ലാൽ ചേട്ടൻ തനെ എനിക്ക് ഈ സോങ്ങിന്റെ കരോക്കേ വാട്സ്ആപ്പിലൂടെയേ അയച്ചു തന്നു ചേട്ടാ താങ്ക്സ് ഞങ്ങളുടെ നാട്ടിലെ എല്ലാവർക്കും ഈ സോങ് നല്ലോണം ഇഷ്ട്ടപെട്ടു ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ ഇനിയും പാടണം നിങ്ങളെ പോലുള്ള ആളുകളെ ആണ് ഞങ്ങൾക്ക് എന്നും ഇഷ്ട്ടം

  • @ajithakumari1163
    @ajithakumari1163 5 лет назад +1

    Pattukettal,kannunirayum,👍👍👍👍👍👍👍

  • @hadilsafar4735
    @hadilsafar4735 7 лет назад +5

    നല്ല ഫീലിങ് സോങ് ഇഷ്ട്ടായി ഒരുപാട്

    • @sivadasanbharatha1769
      @sivadasanbharatha1769 6 лет назад

      Hai Mani thamara nenmmara .adichu polichu to.eniyum orupadu nadan pattukal azhuthanum.

  • @ganganandhganga6930
    @ganganandhganga6930 6 лет назад

    MANI CHETTA MISS YOU SO MUCH chettan ippol undekkil ippo ethra naadan paattukal iragiyaane 😟😟😟😟😟😟😟😟😟😟😟

    • @babubabus3743
      @babubabus3743 5 лет назад

      GANGA NANDH GANGA
      പൊളിച്ചു

  • @aswathylijo8458
    @aswathylijo8458 7 лет назад +1

    thamara chettante nalla manasine nadhi.ente manichettane pinneyum ellarudeyum manasilak orth kondu vannille thanks chetta

  • @sreesree7152
    @sreesree7152 7 лет назад +5

    Manichettane orupad miss cheyyunnuuu...

  • @shayjkt2353
    @shayjkt2353 7 лет назад +13

    മിസ്സിംഗ് മണി ചേട്ടാ

  • @dipint9063
    @dipint9063 6 лет назад +3

    വളരെ നല്ല ഫീൽ ഉള്ള പാട്ടാണ് ...മണി ചേട്ടനെ ഓർമ വന്നു

  • @anasullattil6253
    @anasullattil6253 2 года назад +1

    👍👍🎉🎉

  • @deepikadeepu6658
    @deepikadeepu6658 2 года назад +1

    Adipoli voice...

  • @sinu6764
    @sinu6764 7 лет назад

    Chetta polichu tto.......i like it 😘😘😘

  • @goodlifeajuvlogs9077
    @goodlifeajuvlogs9077 5 лет назад

    Super voice.. nalla pole padi Anil lal.....😍😍😍😍

  • @shajikrishnakrishna1942
    @shajikrishnakrishna1942 6 лет назад +2

    so nice..congrats Thamara.

  • @shanishanishaji6765
    @shanishanishaji6765 6 лет назад

    mani chettan paadi kelkkan pattiyillallo 😭😭😭 egilu nannayittund paatt👌

  • @amc9987
    @amc9987 7 лет назад +1

    thamaretta kalakki super orikkalum nadan pattine aaarum verukilla manichettan nammale ellam vittu poyi nigale polullavar iniyum ithupolulla pattukal ezhuthanam heart touching song

  • @VishnuVishnu-hh8ht
    @VishnuVishnu-hh8ht 7 лет назад +1

    Nice sound...😘👍👍👍

  • @aneeshcheekode5986
    @aneeshcheekode5986 5 лет назад

    അനിൽ ലാൽ നല്ല ശബ്ദം സൂപ്പറാട്ടോ

  • @jyothis7814
    @jyothis7814 3 года назад

    സോങ് 👌👌👌👌👌👌

  • @balucpcheruliparambu4333
    @balucpcheruliparambu4333 7 лет назад +9

    മണിച്ചേട്ടന്റെ മണിനാദം കേൾക്കണം

    • @malekmalek8952
      @malekmalek8952 5 лет назад

      Renju padiyirunnaggil onnudi nannayene

  • @ranjith.k.mranju8164
    @ranjith.k.mranju8164 7 лет назад +20

    സൂപ്പർ...മണി ചേട്ടന് പാടാൻ പറ്റിയില്ല..

  • @ajeeshthevan8602
    @ajeeshthevan8602 5 лет назад +2

    നന്നായിട്ടുണ്ട്.. but മണിച്ചേട്ടന്റെ സൗണ്ട് വേണം എന്ന് മനസ്സിൽ ഒരു ആഗ്രഹം

  • @prabhup8406
    @prabhup8406 2 года назад

    ഇനിയും ആ: മനുഷ്യനെ വിറ്റു കാശാക്കിയത് മതിയാക്കി കൂടെ,
    പ്രണാമം മണിച്ചേട്ടൻ

  • @gopia6530
    @gopia6530 10 месяцев назад

    Super song❤❤❤

  • @bineeshb4220
    @bineeshb4220 6 лет назад

    All the best eniyum nala patukal udakate

  • @akhilgsv1728
    @akhilgsv1728 7 лет назад +1

    parayan vakkilla athrakkum manoharam 😘😘😘

  • @jijeeshjijeesh3863
    @jijeeshjijeesh3863 5 лет назад

    Super songaaaaa ethra kettalum mathiyavilla love song

  • @najoompv5607
    @najoompv5607 5 лет назад

    കിടുക്കി....

  • @rahuldronacalicut3719
    @rahuldronacalicut3719 7 лет назад +16

    chettaaa....
    adipoli feeling song

    • @zackknight4137
      @zackknight4137 7 лет назад +1

      Rahul Drona Calicut v z bs ctzaWcczsczecszrmzwzvZSzx

  • @sreeyesht8609
    @sreeyesht8609 7 лет назад +7

    മണിക്ക് പകരം മണി മാത്രം

  • @armylover-te6jk
    @armylover-te6jk 3 года назад

    Poli anna poli muthe

  • @babeeshpunayoor8507
    @babeeshpunayoor8507 7 лет назад +7

    വളരെയധികം നന്നായിടുട്ട്

  • @fomadigitalstudio6615
    @fomadigitalstudio6615 6 месяцев назад

    സോമേട്ടനും നമ്മെ വിട്ടുപോയി..... :(

  • @kalakalasali9241
    @kalakalasali9241 6 лет назад +1

    ഇഷ്ട്ടം ആയി. .... എന്നാലും മണിചേട്ടൻ പടിയിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി

  • @FahadNatoor
    @FahadNatoor 7 лет назад +6

    Superb.. All the best bro

  • @jeeshnap1374
    @jeeshnap1374 5 лет назад

    Super Anillal

  • @raheenasadique6565
    @raheenasadique6565 4 года назад

    Aniletta pwolichuu

  • @AT-nl2vb
    @AT-nl2vb 7 лет назад

    mani chettan ayirunel nannayene...gud song feeling one...

  • @sarathsarathkumar1220
    @sarathsarathkumar1220 7 лет назад +1

    supper chettaaaaaaaa

  • @vineeshvini8443
    @vineeshvini8443 6 лет назад

    Nise song 😘😘😘😘😘😘😘😘😘😘😘

  • @hariscp2164
    @hariscp2164 6 лет назад

    Adipoli aniletta... feeling song

  • @arunaju7634
    @arunaju7634 6 лет назад

    Spr song.. Miss u manichettaaaa...

  • @sajadsajad8707
    @sajadsajad8707 7 лет назад +14

    13,,,, varsham .neenda. kaathiripnu shesham ,,Mani thamara Enna kalakaarane janaggal thiricharinj valara santhosham und.........

  • @amalchandran4307
    @amalchandran4307 6 лет назад

    chetta supper

  • @sruthilavk4398
    @sruthilavk4398 6 лет назад

    super anil lal etttaaaa

  • @unaisunaisedp4906
    @unaisunaisedp4906 7 лет назад +2

    Anil nice voice.....cotineu by bro

  • @mebinmathew1692
    @mebinmathew1692 6 лет назад +1

    Singer is awesome...nannai paady feel ottum pokaathe...but ella malayalikaleyum pole njanum agrahikkunnu eth nte mani chettante soundilaayirunnenkil 😢😢😢😢

  • @nikhilnyd
    @nikhilnyd 7 лет назад +1

    miss you മണി ചേട്ടാ....

  • @augustinegeorge8331
    @augustinegeorge8331 7 лет назад

    miss u mani chetta😢😢😢😢😢😢😢😢😢😢😢😢😢

  • @errornandhuz6898
    @errornandhuz6898 7 лет назад +1

    Super... Song Missing manichetten

  • @jijeeshvadakkumuri6777
    @jijeeshvadakkumuri6777 7 лет назад +2

    chettaa pollichuuu

  • @maluabhi4702
    @maluabhi4702 6 лет назад

    Nannayittundu . Miss u manichetta

  • @vinodcpy9730
    @vinodcpy9730 6 лет назад

    കരയിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ

  • @ShyniMp-uh2nv
    @ShyniMp-uh2nv 6 месяцев назад

    Sommettan pranammam😢

  • @PrabhusPrabhus-uu7nn
    @PrabhusPrabhus-uu7nn 8 месяцев назад

    Good🎉🎉

  • @myvlog4057
    @myvlog4057 7 лет назад

    polichu.....................

  • @krishnakumarsasthamcottako5194
    @krishnakumarsasthamcottako5194 7 лет назад +4

    നല്ല പാട്ട്...

  • @diljithneethu9523
    @diljithneethu9523 6 лет назад

    chetta supar ayittudu

  • @safeerbettar2915
    @safeerbettar2915 7 лет назад +2

    chettaa super👏💗

  • @sreekumar1188
    @sreekumar1188 6 лет назад

    സൂപ്പർ....

  • @shafeervlog4132
    @shafeervlog4132 6 лет назад

    അനി കലക്കി.....

  • @vishnurajesh8538
    @vishnurajesh8538 7 лет назад

    e paatu Mani chettante shabdhathil kettayirunakil kurachum koodi feel undayirunu..😖😖

  • @muhiyudeenshahad7560
    @muhiyudeenshahad7560 7 лет назад +4

    nigal Anea kareayipikum super

  • @littilebird8435
    @littilebird8435 7 лет назад

    really beautifull and nice Beautiful feeling miss you dear manimutheeeeee

  • @muneerzvlog7668
    @muneerzvlog7668 6 лет назад

    Anil laal sooper song

  • @jaseenashifa7095
    @jaseenashifa7095 7 лет назад

    Super👍

  • @midhunlal4758
    @midhunlal4758 7 лет назад

    Kunjaaveee polichutoooo

  • @lijithkumar9688
    @lijithkumar9688 6 лет назад

    Ani super ayi mone

  • @prabhusivaperumal6202
    @prabhusivaperumal6202 7 лет назад

    good feeling song best of luck

  • @balucpcheruliparambu4333
    @balucpcheruliparambu4333 7 лет назад

    അടിപൊളി സൂപ്പർ

  • @swathika2447
    @swathika2447 6 лет назад

    Super....

  • @sajeevsajeev3764
    @sajeevsajeev3764 7 лет назад +1

    tamara chettanu padamayirnu e song

  • @vishnussivan9297
    @vishnussivan9297 7 лет назад

    പൊളിച്ചു മുത്തേ

  • @nahasudeenvloge2429
    @nahasudeenvloge2429 7 лет назад +6

    superrrr....

  • @arunjithmohan2307
    @arunjithmohan2307 7 лет назад

    keri vaaa thamara chettaaaa

  • @djtech9427
    @djtech9427 6 лет назад

    gd song kidu polichu

  • @MDKMEDIASINANKSD
    @MDKMEDIASINANKSD 7 лет назад

    good luck 😩😩😩

  • @alliswell8692
    @alliswell8692 6 лет назад

    കൊള്ളാം