സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ അറിയപ്പെടാത്ത ജീവിതം | Suresh Gopi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Suresh Gopi family
    Suresh Gopi wife
    Suresh gopi BJP President

Комментарии • 213

  • @asifasurumi9016
    @asifasurumi9016 4 года назад +318

    രാധിക ക്ക് എപ്പോഴും സന്തോഷമുള്ള മുഖമാണ്.. വളരെ സുന്ദരിയുമാണ്❤️❤️👌

    • @Inmyhobeez
      @Inmyhobeez 2 года назад +15

      ഏറ്റവും നന്മയുള്ള ആളുടെ ഭാര്യ ആയത് കൊണ്ടാകും

  • @aydinstastebuds...7193
    @aydinstastebuds...7193 2 года назад +42

    രാധിക ചേച്ചി ആദ്യത്തേതിലും സുന്ദരി ഇപ്പോഴാണ് .. അത് അവരുടെ ജീവിതത്തിലെ സന്തോഷം കൊണ്ട് തന്നെയാണ്... They are made for each other ❤❤❤

  • @rajasreemenon353
    @rajasreemenon353 4 года назад +160

    സുരേഷേട്ടന്റെ ഭാര്യയാകാൻ കഴിഞ്ഞില്ലേ... ആ ഭാഗ്യം എല്ലാത്തിലും വലുതല്ലേ 😍
    He is such a grt person
    ആരെല്ലാം വിമർശിച്ചാലും അദ്ദേഹം ചെയ്ത നന്മകളുടെ തണലറിഞ്ഞവർ അദ്ദേഹത്തെ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ടാവും... അതു മാത്രം മതി ജീവിതകാലം മുഴുവൻ സന്തോഷമായി ഇരിക്കാൻ....☺🙏😍
    God bless you & family sir❤

    • @lekshmi00
      @lekshmi00 3 года назад +6

      I dont think so..Suresh gopi ku oru nalla bharya aakan kazhinjille ennalla! Chettanu nalla oru bharyaye kitti!! Thats the truth!
      Or ask him!!? Enthanu sathyam ennu?
      Sureshettan will give the reply!

    • @rajasreemenon353
      @rajasreemenon353 3 года назад +3

      @@lekshmi00 of course yes!!! I also have heard him saying she is the greatest blessings he has got ever & there is nothing with him to payback for her caring love than his life & love , but I just meant he is good husband for her . He is great family man..
      Perfect couple

    • @lekshmi00
      @lekshmi00 3 года назад +4

      @@rajasreemenon353 I don't have any objection!!..
      He might be a good husband!!
      But svantham kazhivukal hus nu vendi matti vechu kuttikale nokki vtil erikkunund enkil.. she deserves the praise..🤷‍♀️ njan athe mean cheythullu!

    • @vishalkvkl1544
      @vishalkvkl1544 3 года назад

      @@lekshmi00 crct superstarukalil nalla oru wifum nalla oru santhoshakudumbajeevutham nayichittullathe sureshgopi family thanneya

    • @itzmedevuzz2123
      @itzmedevuzz2123 7 месяцев назад

      @@lekshmi00correct💯

  • @madhunadhu4057
    @madhunadhu4057 4 года назад +211

    സുപ്പറായിട്ടുണ്ട് 2 പേരും രാധിക ചേച്ചി ഈ പ്പോഴും എന്ത് ഭംഗിയാണ്

  • @anandhuvadakkan1591
    @anandhuvadakkan1591 4 года назад +174

    എന്തിരുന്നാലും നല്ല മനസിന്‌ ഉടമയാണ് സുരേഷ് ഗോപി

  • @bissymathew8169
    @bissymathew8169 4 года назад +42

    നല്ല കുടുബം നല്ല 4. മക്കൾ ഇ കുടുബത് ദൈവം അനുഗൃഹികും

  • @snehasudhakaran1895
    @snehasudhakaran1895 4 года назад +133

    കലാകാരിക് കുടുംബിനി ആയിക്കൂടേ ഗായികയും നായികയും ആകാൻ ചേർന്ന സൗന്ദര്യം

    • @casanova1074
      @casanova1074 4 года назад +2

      Sneha Sudhakaran കനൽത്തരി🤓

  • @annapremnabas4286
    @annapremnabas4286 4 года назад +468

    5 മക്കളുടെ അമ്മ ഇപ്പഴും എന്തൊരു ഭംഗിയാ😍😍😍😍😘😘😘

    • @parishbhasi9089
      @parishbhasi9089 4 года назад +5

      Hard workingpeople
      Nowadays very rare in Kerala

    • @oldisgold2744
      @oldisgold2744 4 года назад +4

      Anna Premnabas Suresh Kopi kelevenayi pozhi

    • @Gkm-
      @Gkm- 4 года назад +17

      @@oldisgold2744 ആയ കാലത്ത് ഒരുപാട് സിനിമ എന്ന് പറഞ്ഞു വെയിൽ മഴ കൊണ്ട് നന്നായി പണി എടുത്തു കേരള സർക്കാർ അവാർഡ് ദേശീയ അവാർഡ് വാങ്ങിയ നടൻ ആണ് അല്ലാതെ നിന്നെപോലെ ഒന്നും ആവാത്ത ദുരന്തൻ അല്ല കോയ😁😁

    • @karthikap.v2302
      @karthikap.v2302 4 года назад

      @@parishbhasi9089 l

    • @asifasurumi9016
      @asifasurumi9016 4 года назад +19

      ആണ് ഒരുതന്റെ കൂടെ ജീവിക്കുന്നതിന്റെ സുഖം.. അതാണ് ആ മുഖത്ത് കാണുന്നത്..

  • @vandanasriya7028
    @vandanasriya7028 2 года назад +41

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ കണ്ണുവെക്കെല്ലേ ആരും

  • @akashkrishna3670
    @akashkrishna3670 3 года назад +26

    സുരേഷ്‌ഗോപി സർ നല്ല മനുഷ്യനല്ലേ അപ്പോൾ നല്ല ഭാഗ്യവും ദൈവം കൊടുക്കും

  • @aravind3209
    @aravind3209 4 года назад +34

    എന്തൊരു സുന്ദരി ആണ് രാധിക ചേച്ചി

  • @renjithx8255
    @renjithx8255 4 года назад +130

    നല്ല ജീവിതത്തിന്റെ ഉടമകൾ

  • @itsmesherichris4571
    @itsmesherichris4571 4 года назад +23

    രണ്ടുപേരും നല്ല മനുഷ്യർ ആണ് 💕💕

  • @babykumari4861
    @babykumari4861 4 года назад +42

    രാധിക ഇതൊക്കെ ആണ് പുണ്യം മുന്ജന്മ സുഗ്രതം

  • @sreedharanpillai848
    @sreedharanpillai848 4 года назад +10

    Subhadinasamsakal.
    Radhika is so lucky to have a gentleman as a husband.
    He really great human. May God bless them all.

  • @bachubachu7906
    @bachubachu7906 4 года назад +30

    13 vayasualle difference 17 vayasu difference ulllavar ippoll thanne ethrayo perundu, happy family Dheyyivam anugrahikkatte🙏

    • @vishalkvkl1544
      @vishalkvkl1544 3 года назад +1

      Sureshgopi and radhika wife age 63 and 50 in 2021.. Dileep and kaavya age difference b/w 16-17 years

  • @gopakumargopakumar1645
    @gopakumargopakumar1645 4 года назад +13

    ഇപ്പോഴും എന്ത് സുന്ദരിയാണ്.

  • @quickashtricks
    @quickashtricks 4 года назад +10

    Ture said, behind every successful man there is women..Cute & humble pair.

  • @sheelarajan2970
    @sheelarajan2970 4 года назад +11

    Super family
    God bless you Radhika &Suresh and makkal ..

  • @indirapurushothaman9961
    @indirapurushothaman9961 2 года назад +6

    Suresh Gopi sir is great humanitarian . He is a great actor and singer like his wife(singer) . God bless and enhance the beauty and love. Congratulations.

  • @shainyjobish5153
    @shainyjobish5153 4 года назад +9

    Radhigachiyude Mugathu Thanneyunde,Nalla Bharya,Nalla Amma,Nalla Kudumbini .Radhigechine Arinja Annumudhale Enikke othiri Eshtamaye.Radhigachide Nalla Manasane Aa Mugathe Sowndharyamaye Thilangi Nilkunnadhe.Cute,Sweet,Lovely Family.😘😘😘

    • @casanova1074
      @casanova1074 4 года назад

      SHAINY JOBISH നിങ്ങൾ ശെരിക്കും ആരാ..?😭

    • @shainyjobish5153
      @shainyjobish5153 4 года назад

      Casanova 😊

  • @padmajanarayan7525
    @padmajanarayan7525 4 года назад +14

    Happy family....blessed couple

  • @mayampuliyara1485
    @mayampuliyara1485 4 года назад +64

    നല്ല കുടുംബം

  • @dhanalakshmik9661
    @dhanalakshmik9661 7 месяцев назад +1

    നല്ല ജീവിതത്തിൻെറ ഉടമകൾ ❤ ഭഗവാൻ അനുഗ്രഹിക്കട്ടെ ഇവരുടെ കുടുംബത്തെ❤

  • @ambikakumari530
    @ambikakumari530 4 года назад +11

    Nice couple n children.May God bless them.

  • @ushapillai5660
    @ushapillai5660 4 года назад +32

    Sooper jodi

  • @vinayapu9545
    @vinayapu9545 4 года назад +71

    ഇതിപ്പോ സുരേഷ് ഗോപി vayassavumbol, ചേച്ചിക്ക് age ആവുള്ളു

  • @dhanalakshmidevineni6255
    @dhanalakshmidevineni6255 4 года назад +8

    Soooooo cute Jody and sweet family

  • @Vaigasha
    @Vaigasha 4 года назад +14

    സുന്ദരി

  • @zainrahman6621
    @zainrahman6621 4 года назад +11

    Super couple's ✌✌✌✌

  • @renjumanu3446
    @renjumanu3446 4 года назад +40

    സൂപ്പർ ഫാമിലി

  • @douluvmee
    @douluvmee 4 года назад +25

    She is so beautiful! Suresh Gopi is so lucky!

    • @casanova1074
      @casanova1074 4 года назад +3

      douluvmee
      അതെ beautiful ആണെങ്കിൽപിന്നെ വേറൊന്നും നോക്കേണ്ടല്ലോ.. 😶😶😇😇

    • @Gkm-
      @Gkm- 4 года назад

      @@casanova1074 ഹഹ ഹഹ

    • @jayaprakashk5607
      @jayaprakashk5607 4 года назад +6

      Sureshgopiye kanditundo undenkil egane Oru comment idillayrunnu

  • @nishapadmam2016
    @nishapadmam2016 4 года назад +10

    Sureshettanu nanmakal varettae

  • @sayanthfocuz3997
    @sayanthfocuz3997 4 года назад +56

    rashtreeyam ilenkilum undenkilum samoohathil suresh gopi nala manushyananu naloru manasinte udama radhika chechi yum makkalum pine suresh chettanum oru big celieuttu rajavinte makan muthal barath chandran 2 vare ela chithrangalum njan kanditundu ettavum ishta mulla chithram ekalavyan lelam comitinor inale sthalathe pradana payans varnam kaliyattam paidregham capital pathram chindamani kolakeice witness druvam rajavint makan irupatham noottandu summer in badleham 20 twonti

  • @itsmylife9631
    @itsmylife9631 4 года назад +33

    Madhav alla gokul aanu cinemayil keriyathu...

  • @RkRK-qz2gs
    @RkRK-qz2gs 4 года назад +5

    നല്ല സുന്ദരി ചേച്ചി

  • @fancimolpallathumadom7124
    @fancimolpallathumadom7124 4 года назад +6

    May God bless you always

  • @lalithaambika4508
    @lalithaambika4508 4 года назад +12

    Super family

  • @bibithabibitha5903
    @bibithabibitha5903 4 года назад +10

    Vayasu undel eandha njanum eante husum16vayasinte mattam und eanik 21hus..36

  • @vava1928
    @vava1928 4 года назад +11

    Supper

  • @santhit5687
    @santhit5687 4 года назад +5

    Made for each other

  • @rajeevrajendran6102
    @rajeevrajendran6102 4 года назад +16

    മാതൃക കുടുംബം

    • @casanova1074
      @casanova1074 4 года назад

      Rajeev rajendran തോന്ന്യാസം പറയരുത്

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 4 года назад

      Yes👍💞

    • @Mpramodkrishns
      @Mpramodkrishns 2 года назад

      @@casanova1074 എന്താ സഹിച്ചില്ലേ

  • @aravindedat3506
    @aravindedat3506 4 года назад +12

    Most important advice

  • @akshaya6thanjana4th66
    @akshaya6thanjana4th66 2 года назад +3

    ഒരു ദിവസം ഞങ്ങളുടെ വീട്ടിലേക്കു വരുമോ പാലക്കാട്ടിലേക്കു വരുമ്പോൾ 🙏

  • @premalathaedayoor6719
    @premalathaedayoor6719 4 года назад +7

    Cute

  • @songmannattil6991
    @songmannattil6991 4 года назад +72

    Suresh Gopi de wife aavan Ulla bhagyam undayille

  • @aravind3209
    @aravind3209 4 года назад +3

    എന്റെ ലക്ഷ്മി

  • @remanimanojram8935
    @remanimanojram8935 3 года назад +2

    Avarude jeevitham eppozhum santhosham niranjathavatte

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji 4 года назад +3

    beautiful💞

  • @ayishaayisha2653
    @ayishaayisha2653 4 года назад +7

    Good രാധിക

  • @padip3421
    @padip3421 2 года назад +1

    മാതൃകാ ദമ്പതികൾ

  • @cr-xt1kw
    @cr-xt1kw 4 года назад +5

    superfamily

  • @gauthamdancer94
    @gauthamdancer94 2 года назад +1

    Sir. Ne. Orue. Adivasishreemm. Mala. Ittapol karnjathe. Ippol. Karuthunnu. Athu. Bhagavan. Ayappante. Anugrh

  • @shamsiyabiju8906
    @shamsiyabiju8906 4 года назад +12

    ithra nalla kalakariye prolsahipikathath enthe

  • @PreethiPrince-p9u
    @PreethiPrince-p9u 18 дней назад

    Radhika suresh gopi Preethi like you bery much more than any Malayalam film actress understand ok

  • @shankarisharika2574
    @shankarisharika2574 4 года назад +14

    Vayasukudiyal eppol entha ....Sneham orikkalum nalla kudubhajeevithathine oru bhadhyathaye alla...

  • @EXPATLIVE-uk7bo
    @EXPATLIVE-uk7bo 4 года назад +6

    രാത്രി മലരിൻ എന്നല്ലേ ആ പാട്ട് ഓർമ്മ വരുന്നു....രാത്രിതൻ എന്നാണോ???

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj Год назад +1

    👍🙏

  • @jileshjilesh979
    @jileshjilesh979 2 года назад +1

    Ellavarkkum mathruka akkavunna vyakthi jevitham anu sureshettante vandhichillelum ninnikkaruth

  • @sheejasheeja5025
    @sheejasheeja5025 3 года назад +2

    എറ്റവും ഇഷ്ടമുള്ള വ്യക്തി

  • @abhinjeromejerone7037
    @abhinjeromejerone7037 2 года назад +1

    This is a family family life

  • @aaroosdreams4072
    @aaroosdreams4072 4 года назад +3

    Eppo eante jeevithathhil eaattavum valiya oru vealichhamaanu evar eante oru mol eanne vittupoyi evarude jeevitham kaanumbol aanu munnottu oru pratheeksha.

  • @amarnath.v6647
    @amarnath.v6647 2 года назад +1

    എന്തു..സുന്ദരീ. Anu.radhikachrchri
    Randuperum.bagavan.nallathu
    Varuthat te

  • @lovethenature211
    @lovethenature211 4 года назад +2

    Super wedding video eduka

  • @ashars2128
    @ashars2128 3 года назад +3

    സൂപ്പർ ജോഡി

  • @PreethiPrince-p9u
    @PreethiPrince-p9u 18 дней назад

    Radhika suresh gopi you are a nilavilakku to Suresh Gopi family understand ok

  • @vaarasyaar
    @vaarasyaar 3 года назад +1

    Radhikaye veendum gayikayakku sir

  • @akshays4722
    @akshays4722 2 года назад +1

  • @amramakrishnan5379
    @amramakrishnan5379 4 года назад +4

    ഇനിയും പാടാൻ വൈകുന്നതെന്തെ

  • @thasnishuhaib2230
    @thasnishuhaib2230 3 года назад +1

    😍😍

  • @tressajohn3269
    @tressajohn3269 4 года назад +19

    Gokulum acter alle

  • @PreethiPrince-p9u
    @PreethiPrince-p9u 18 дней назад

    Radhika you are more and more beautiful than your daughter's understand ok

  • @beenababu7367
    @beenababu7367 7 месяцев назад

    Avar nalla dampathikal thanne.

  • @chinjumol7553
    @chinjumol7553 4 года назад +10

    Sambhavam kollam but avatharanam pora

    • @casanova1074
      @casanova1074 4 года назад

      Chinju Mol കടക്ക് പുറത്ത്

  • @freelancerworldwide3846
    @freelancerworldwide3846 4 года назад +7

    എനിക്ക് വേണ്ടി ഒരു youtube Video ചെയ്യാമോ

  • @sajisuryasajisurya3347
    @sajisuryasajisurya3347 4 года назад +9

    ജനസംഖ്യ കൂടിയതുകൊണ്ട് നിയന്ത്രണം വെച്ചിരിക്കുകയാണ്

  • @rukminiiyersvlog6261
    @rukminiiyersvlog6261 4 года назад +17

    Islamikalkku mathramalla Hindu vinum akamm 5 kids ...... appreciate them....

  • @vishalkvkl1544
    @vishalkvkl1544 3 года назад +4

    ലക്ഷ്മി സുരേഷ്‌ഗോപി ഏത് വർഷം ആണ് ജനിച്ചത് ആർകെങ്കിലും അറിയൂ? 1990 aano

  • @ushadutt1348
    @ushadutt1348 4 года назад +15

    അതിസുന്ദരിയായ രാധികയെ വിവാഹത്തിന് മുൻപ് തന്നെ നല്ല ഗായികയായി എല്ലാവർക്കും അറിയാമായിരുന്നു. സുരേഷ് ഗോപിയുടെ അനുജൻ സുനിൽ ഗോപിക്കൊപ്പം യാത്രചെയ്തപ്പോഴായിരുന്നു കാറപകടവും ലക്ഷ്മിയുടെ മരണവും. സുരേഷ്‌ഗോപി അപ്പോൾ എറണാകുളത്തു ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു. ഇതെല്ലാവർക്കും അറിയാം. വാർത്താവായിച്ചവർക്കൊഴികെ..

    • @casanova1074
      @casanova1074 4 года назад

      Usha Dutt അപ്പോ ഞങ്ങൾ ഇതിൽനിന്ന് എന്ത് മനസ്സിലാക്കണം..??😇😆😇

    • @casanova1074
      @casanova1074 4 года назад

      Bobby A Omg,, I can't believe it🤐🤐

    • @nimin7
      @nimin7 4 года назад

      @@thebobbysisters.... what is proof?

  • @skylark3774
    @skylark3774 3 года назад

    🧡🧡

  • @geethadevice7710
    @geethadevice7710 3 месяца назад

    Bhavana alla,bhavni

  • @nidhiabhidreamworld1996
    @nidhiabhidreamworld1996 3 года назад

    Are enthokke paranjalum sureshettanodoppam nallavaraya prekshakar undu.mango Ulla mavilalle kalleriyan patoo

  • @vismynndhu4405
    @vismynndhu4405 4 года назад +1

    Li.

  • @nair766
    @nair766 2 года назад +1

    No she is lieing her age. They told her dob is 1972 .o she is 55 sureshgopi is 1955 .he was studying with my appachi .she is now 67 .so why are you telling all these lies .once more radhika nair .who told she is nair ?she is ponnammas grand daughter right? She was not a nair lady.suresh gopi is one of a chetty pillai family in kollam

    • @user-lv1jk9qb9t
      @user-lv1jk9qb9t 9 месяцев назад

      can u explain more? how is radhila lying about her age..?aranupmulla ponnama is not a nair?

  • @subairk4022
    @subairk4022 2 года назад +1

    13 വയസ്സിനു കൂടുതൽ??

    • @athuldominic
      @athuldominic 9 месяцев назад

      Nasriya Fahad age difference q

  • @jaleelah1796
    @jaleelah1796 4 года назад +28

    5 makkal okke avam ....illea...😀😁😂

    • @sreerenjini6039
      @sreerenjini6039 4 года назад +8

      Edo 1st kutti marichu poyi. Pinne 2 deliveries il 4 makkal. Allathe 5 delivaries alla.

    • @sujathajnaneshwar9274
      @sujathajnaneshwar9274 4 года назад +9

      5 prasavichu radjika twins undayitte illa

    • @snehasudhakaran1895
      @snehasudhakaran1895 4 года назад +2

      പ്രസവിച്ച radikyode ചോദിക്കട്ടെ, തല്ലു പിടിക്കേണ്ട

    • @dhanyaskitchen9961
      @dhanyaskitchen9961 4 года назад +1

      രാധിക ചേച്ചി യാണ് മക്കളെക്കാൾ ഭംഗി

    • @mahasoomaoks6224
      @mahasoomaoks6224 4 года назад +4

      @@sreerenjini6039 no 5 delivery 5makkal mootha makal onnara vayassil marichu Allathe irattakuttikal Alla

  • @llailaksim4002
    @llailaksim4002 4 года назад +24

    Soniya ghadhi yude koode ninnu photo pinne kaalu maari modhiyude koode

    • @hariparayil2106
      @hariparayil2106 4 года назад +4

      പോടാ

    • @snowwhite2788
      @snowwhite2788 4 года назад +2

      Podaa.photo eduthuvachu congrass aakkillaaa.jai bjp.jai sureshettaaa.

    • @jalalsaide
      @jalalsaide 4 года назад +2

      അയാൾക് വേറെ പാർട്ടിയിൽ സ്ഥാനo കൊടുക്കാം എന്നു പറഞ്ഞാൽ അങ്ങോട്ടും പോകും. സ്ഥാനമോഹി. ആദ്യം കോൺഗ്രസ്‌ പിന്നെ കമ്മ്യൂണിസ്റ്റ്‌ ഇപ്പൊ ബിജെപി സ്ഥിരത ഇല്ല

  • @anjanasree8343
    @anjanasree8343 4 года назад +3

    Suresh gopkku 60 vayasayo

  • @sureshbubu3131
    @sureshbubu3131 3 года назад +2

    പക്ഷെ പ്രസവ കൂടുതൽ കാരണം ശരീരത്തിന് തളർച്ച കാണുന്നുണ്ട്- ഗോപി സാർ ശ്രദ്ധിക്കണം.

  • @praveenindia1935
    @praveenindia1935 2 года назад

    കഷ്ടം, എങ്ങനെ കഴിഞ്ഞു വിവാഹം കഴിക്കാൻ.

  • @dibeeshmuthu5321
    @dibeeshmuthu5321 5 месяцев назад

    0

  • @moideenkutty4562
    @moideenkutty4562 4 года назад +36

    കുട്ടികൾ 5 വരെയൊക്കെ ആവാമോ... BJP നേതാവിന്....?

    • @rajalakshmiprabhakaran9652
      @rajalakshmiprabhakaran9652 4 года назад +18

      ethil eppol bjp nethavine kurichalla paranjathu .oru film actor ayathu kondanu anfane paranjathu.

    • @lechusvlog9979
      @lechusvlog9979 4 года назад +79

      Bjp നേതാവ് ആയിട്ട് എത്ര വർഷം ആയി. അതിന് മുൻപ് അദ്ദേഹം ഒരു നല്ല സിനിമ നടൻ മാത്രം ആയിരുന്നു. Ee5മക്കളും അപ്പോൾ ജനിച്ചതാ. അല്ലാതെ bjp നേതാവ് ആയ ശേഷം അല്ല

    • @yadukrishna6530
      @yadukrishna6530 4 года назад +2

      അത് അറിയാതെ ഉണ്ടാവുന്നതല്ലേ

    • @TheDevu95
      @TheDevu95 4 года назад +27

      Pinne ningalkku mathre akaaavo😏😏enthuparanjalum onakka partym eduthond verum.. Ethra nallathu cheythalum kuttam.. Support cheyyunna party enthu vrithikedu kanichalum nyayeekaranam

    • @moideenkutty4562
      @moideenkutty4562 4 года назад

      @@TheDevu95 മലയാളം ഇംഗ്ലീഷ് എഴുതിയാൽ വായിച്ച് മനസ്സിലാക്കാം ഇത് ഏത് ഭാഷ മംഗ്ലീഷേ>....? അ ത് മനസ്സിലാക്കൻ ചാണകസ ഘികൾക്ക് കഴിയും

  • @steelfit7929
    @steelfit7929 3 года назад

    സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ ആദ്യം നോക്ക് മക്കളെ

  • @girijadevi215
    @girijadevi215 4 года назад +3

    Evar valarathinu pennil aaranennu chindichitundo

  • @alishafeeq4455
    @alishafeeq4455 Год назад

    By Shafeeq Ali Tv 🇮🇳 Kerala From Palakkad Mannrakkad Deaf Know News Letter you About ISL Need Shere Help Chat Family ❤️👍👂🌍🇮🇳🕋👍

  • @nipinarenjith4407
    @nipinarenjith4407 4 года назад +14

    Nice family

  • @praveenamol5353
    @praveenamol5353 4 года назад +3

    Super

  • @remanimanojram8935
    @remanimanojram8935 3 года назад +3

    Avarude jeevitham eppozhum santhosham niranjathavatte