വളരെ ഗൗരവക്കാരനായ വ്യക്തി. താരപുത്രന്മാരിൽ നിന്നും വ്യത്യസ്തൻ. സുരേഷ് ഗോപി വളരെ disciplined ആയി വളർത്തിയതാവാം.തറ ആളുകളുമായി ഒട്ടും adjust ചെയ്യില്ല.. പാരവയ്പ്പിന്റെ സിനിമ ലോകത്തേക്കാളും ഈ വ്യക്തിക്ക് normal life ആവും നല്ലത്..
കുഞ്ഞുനാൾ മുതൽ സുരേഷ് ഗോപി ഫാനായിരുന്ന എനിക്ക് ഗോകുലിനോട് തോന്നിയ ആദ്യ ഇഷ്ട്ടം അദ്ദേഹത്തിൻ്റെ മകൻ എന്ന നിലയിലായിരുന്നു.പിന്നെയാണ് ഒരു നടൻ എന്ന നിലയിൽ ഇഷ്ട്ടം വന്നത്.ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ ഒരു വ്യക്തി എന്ന നിലയിൽ, ഒരു മകൻ, സഹോദരൻ ,നടൻ എന്ന എല്ലാ നിലയിലും സ്നേഹവും അഭിമാനവും തോന്നുന്നു.❤❤♥️♥️♥️♥️
Interviewer could benefit from refining their questioning approach or elevating the quality of their inquiries. However, it's noteworthy that Gokul responded in a courteous, receptive manner, exhibiting a genuine openness and insightful perspective
Interview അവരുടെ ചോദ്യം ചോദിക്കുന്ന രീതിയും അതോടൊപ്പം അവരുടെ ചോദ്യങ്ങളുടെ ഗുണമെന്മയും കൂട്ടേണ്ടതുണ്ട്.എന്തെന്നായാലും,ഗോകുൽ ധൈര്യത്തോടെയും,വിശുദ്ധവുമായി,സത്യസന്തതയോടെയും,കാഴ്ചപ്പാരമായ സ്വന്തം അഭിപ്രായങ്ങൾ തുറന്നുവക്കുന്നത് ശ്രദ്ധേയമായിരിക്കുന്നു.-ethanenn thonunnu😂
17.31.anchor asked about madavan um suresh gopi um orumich film cheythapo madhavan how felt nn.. But gokul replied about suresh gopi S angle😃. Aniyanu um achanum film cheythapo aniyan happy aurunnonn choychenu.......
കിങ് ഓഫ് കൊത്ത എന്ന് ഗോകുൽ പലതവണ വ്യക്തമായി പറഞ്ഞിട്ടും ഇന്റർവ്യൂവെർ കോത്താ കോത്താ എന്ന് 😬😬😬 കേൾക്കുമ്പോൾ തന്നെ അരോചകം ആയി തോന്നുന്നു.. ആദ്യം ഓപ്പോസിറ്റ് ഇരിക്കുന്ന ആൾ പറയുന്നത് വ്യക്തമായി കേൾക്ക്..
സ്വന്തം അച്ഛനെ പറഞ്ഞാൽ ഒരു മക്കൾക്കും ഇഷ്ട്ടപ്പെടില്ല. Gokul suresh❤❤. Suresh Gopi❤❤
കേരളത്തിലും ഇന്ത്യയിലും ഉള്ള വൃദ്ധസദനങ്ങളിൽ ഉള്ള അച്ഛനമ്മമാർ മക്കൾ ഇല്ലാത്തവർ അല്ല
Yojikkunnu ❤
@@ashif9487 😍🥰🥰
ഗോകുൽ.....എന്തൊരു വ്യക്തത, നല്ല വ്യക്തിത്വം
Gokul❤❤ വ്യക്തമായ ഉത്തരങ്ങൾ ..നിലപാട് കാഴ്ചപ്പാട് എല്ലാത്തിനും വ്യക്തത ❤
Gokul.. Humble personality..
wish him to reach heights in cinema..👍
നല്ല ഒരു പയ്യൻ.... Very humble & simple boy♥️♥️
സായാഹ്ന വാർത്തകൾ കണ്ടപ്പോയാണ് കൊള്ളാലോ ഇവൻ എന്ന് തോന്നിയത്. മൂവി സെലക്ഷൻ കൂടി ശ്രദ്ധിച്ചാൽ കേറും ❤️👍
Nattellulla achante nattellulla makan !!! So happy to even know there is matured new generation boys like Gokul!
കൊള്ളാം, മനസ്സിൽ ഇടം പിടിച്ചു വരുന്നുണ്ട്. Keep it up.....
സത്യം...അച്ഛൻ ഒരു പാർട്ടി യില് ചേർന്ന്..അതിൻ്റെ പേരിൽ...പാവം മക്കളെ പോലും..വെറുതെ വിട്ടിട്ടില്ല...
നീ രക്ഷപ്പെടും ചെക്ക wait ❤
Gokul very humble and straightforward❤
പച്ചയായ മനുഷ്യന്റെ പച്ചയായ മകൻ... എല്ലാ നന്മകളും, പ്രാർത്ഥനകളും മോനെ... ❤️❤️❤️❤️❤️
വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും 👍🏼👍🏼👍🏼
Gokul is such a nice humble boy, just like his dad
wonderful human being...loved this interview...wishing the very best Gokul
Nalla clarity ulla straight forward aytulla answers
Mon vishamikanda achane kurichu 90% alukalum nalla coment aanu idunnathu....athu adheham nalla manasinudama aayathu kondanu.....mon uyarsngalil ethan aagrahikunnu.....God nless u
മലയാളത്തിലെ ഒരേ ഒരു സൂപ്പർ സ്റ്റാർ. SG❤
😂
@@Food_of_kerala എന്താണ്ടാ.. കോയ...
@@huhnhhjyhhbjjnhhgn 😄 oru vazhi pokkanane. Onnu sirichatha
@@Food_of_kerala ആഹാ വഴി പോകാൻ ആണെന്ന് മനസിലായി. ഞമ്മളും ഒരു ബയി പൊക്കാൻ ആണേ...
@@huhnhhjyhhbjjnhhgn than varoon nom niruchilya
വളരെ ഗൗരവക്കാരനായ വ്യക്തി. താരപുത്രന്മാരിൽ നിന്നും വ്യത്യസ്തൻ. സുരേഷ് ഗോപി വളരെ disciplined ആയി വളർത്തിയതാവാം.തറ ആളുകളുമായി ഒട്ടും adjust ചെയ്യില്ല.. പാരവയ്പ്പിന്റെ സിനിമ ലോകത്തേക്കാളും ഈ വ്യക്തിക്ക് normal life ആവും നല്ലത്..
Achan thanne achan cheruppathil egane athu pole aa swabavam
Gokul what a personality man waiting for your upcoming works ❤
Gokul Suresh ♥️👍
കുഞ്ഞുനാൾ മുതൽ സുരേഷ് ഗോപി ഫാനായിരുന്ന എനിക്ക് ഗോകുലിനോട് തോന്നിയ ആദ്യ ഇഷ്ട്ടം അദ്ദേഹത്തിൻ്റെ മകൻ എന്ന നിലയിലായിരുന്നു.പിന്നെയാണ് ഒരു നടൻ എന്ന നിലയിൽ ഇഷ്ട്ടം വന്നത്.ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ ഒരു വ്യക്തി എന്ന നിലയിൽ, ഒരു മകൻ, സഹോദരൻ ,നടൻ എന്ന എല്ലാ നിലയിലും സ്നേഹവും അഭിമാനവും തോന്നുന്നു.❤❤♥️♥️♥️♥️
Sir Alla My Brother Your Drithi Dosham Mari Kitti Annu Karuthiyal Mathi God Bless your Family
ഗോകുൽ ലവ് യൂ മോനെ ❤
Gokul Suresh
Nalla oru mon Gokul ❤❤❤. Achane pole cinema yil orupadu uyarangalil ethan ella blessings and prayers ❤❤❤
Achanu nalla Radhikaye kityapole makanum nalla Radhikayekittatte❤❤❤❤
Gokul suresh 🤍
Enikkum Ira movie aanu gokul ntte ettavum ishttam ✨️
Gokul....othiri ishttam, Thankalude achane adinekkal ishttam.... Suresh sir inde katta Fan aanu ngan... God bless u Gokul
Nalloru achante nalloru makan... Respect and love
Voice oke Suresh gopiye pole maari varunu..
Interviewer... you need to have more observation about the person which you are going to interview
ചെക്കൻ കൊള്ളാലോ...
ഗോകുൽ 🔥
Suresh gopi❤❤❤ ishtam. Oral ethu party thiranhedukkanam enn aalude ishtam. Athin avarude familiyeyum krooshikkano.
Very matured talk
Suresh Gopi sir great personality olla humman ane..Suresh chettane nalla malayalike ariyaam.suresh ettan great ane
Gokul nice interview,Respect SURESH GOPI SIR AND GOKUL.May God bless you all
bold answering to the questions. like father.
രജനീഷ്.. ആയിരുന്നു എങ്കിൽ പൊളിച്ചേനെ..
I loved this Interview ❤️ ♥️
👍Gokul... നല്ല മോൻ..
king of kotha ❤❤❤
Waiting for King of Kotha ❤️
വളർത്തുഗുണം നല്ല ഒരു മോൻ
When he smiles, he looks exactly like Suresh gopi younger days
Gokul❤
ആമറുപടി super ആയിരുന്നു
Good conversation ❤
Provide of you Mr. Gokul ...love you 🙏💕
സൂപ്പർ ഡയലോഗ് ❤❤❤
നല്ല ഒരു മകൻ Gokul ❤❤❤❤❤❤
Don't mind, super interview
Interviewer could benefit from refining their questioning approach or elevating the quality of their inquiries. However, it's noteworthy that Gokul responded in a courteous, receptive manner, exhibiting a genuine openness and insightful perspective
ആയ്കോട്ടെ..
AI generated comment aano ithu lol
@@SP-xh9tq ആണെന്ന് തോന്നുന്നു 😂😂😂
Interview അവരുടെ ചോദ്യം ചോദിക്കുന്ന രീതിയും അതോടൊപ്പം അവരുടെ ചോദ്യങ്ങളുടെ ഗുണമെന്മയും കൂട്ടേണ്ടതുണ്ട്.എന്തെന്നായാലും,ഗോകുൽ ധൈര്യത്തോടെയും,വിശുദ്ധവുമായി,സത്യസന്തതയോടെയും,കാഴ്ചപ്പാരമായ സ്വന്തം അഭിപ്രായങ്ങൾ തുറന്നുവക്കുന്നത് ശ്രദ്ധേയമായിരിക്കുന്നു.-ethanenn thonunnu😂
Very nice human, good job Good job, wish you all the best
Anchor modern malayalam ആണെന്ന് തോന്നുന്നു പഠിച്ചത്....കൊത്തക്ക് പകരം *കോത്ത* എന്നൊക്കെ പറയുന്നു 😥
Gokul kuttan 🥰😊He is Genuine 🥰😊👌🏼👌🏼👍🏼👍🏼🥰😊❤️❤️❤️🙌
King of kotha erangi kazhiyumbo gokul malayala cinemayude oru valya bagamayi marum 🤟 ath urapp
Gokul suresh, love him so much like sureshettan😊❤
What an answers 🔥
Sureshettante chiri anganathanne kittiyittundu❤❤❤
Great
Achante mon thanne keepitup mone carryon
6:33 arattu annan reference, wow!
17.31.anchor asked about madavan um suresh gopi um orumich film cheythapo madhavan how felt nn.. But gokul replied about suresh gopi S angle😃. Aniyanu um achanum film cheythapo aniyan happy aurunnonn choychenu.......
X അച്ഛനെക്കുറിച്ച് പറഞ്ഞാൽ ഒരു മക്കളും കേട്ട് നിൽക്കാൻ ആവില്ല പ്രതികരിക്കണം മോനെ
Gokul 👍🏻👍🏻👍🏻🌹
Enth adipoliyayita samsarikunnath😊
പുള്ളി നല്ലൊരു മനുഷ്യനാണെന്ന് സത്യം ഇഷ്ടപ്പെട്ട രാഷ്ട്രീയം പുള്ളിക്ക് തന്നെ തിരഞ്ഞെടുക്കാം ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുണ്ട് സുരേഷ് ഗോപിമനസിനെ പറ്റി
Gokul suresh gopi ❤️❤️❤️❤️
Very talented
Great മൈ സൺ
Sayanha varthakal though it was a flop movie, ur present was excellent
കിങ് ഓഫ് കൊത്ത എന്ന് ഗോകുൽ പലതവണ വ്യക്തമായി പറഞ്ഞിട്ടും ഇന്റർവ്യൂവെർ കോത്താ കോത്താ എന്ന് 😬😬😬
കേൾക്കുമ്പോൾ തന്നെ അരോചകം ആയി തോന്നുന്നു.. ആദ്യം ഓപ്പോസിറ്റ് ഇരിക്കുന്ന ആൾ പറയുന്നത് വ്യക്തമായി കേൾക്ക്..
ഗോകുല് ചെയ്ത നല്ല സിനിമ പോലും കാണാതെ ചേച്ചി ഇൻറർവ്യൂന് വന്നല്ലോ😂.. ഇങ്ങോട്ട് പറഞ്ഞിട്ടും മനസിലായില്ല പാവം... 😂😂😂
Mature aayi reply cheyyunnu, nice
Good മോനെ
Nice talk ❤
Very nice . Adutha janmathil brahmanan aayi janikkatte achan 😊
Gokul super
Good luck Gokul. King of kotha u done well
SG ❤ GS ❤
❤
Nice ayitu idaku thug adikndu🔥
Enku othri eshtanu gokulettna❤😊
That’s the loving Son
Junior suresh gopi sir
👍👍👍
SooperGoodThodsThankyouByRavi
മുദ്ദ്ഗൗ ലെ വേഷം നല്ലതായിരുന്നു , ആ പടവും
Veena ayirunel..chalam aaki kolam akiyene
അതെ ഏതു സമയവും ഇ ളിച്ചോണ്ട്
Enthoru paavaaa😊😊😊
Lack of confidence
Suresh gopi thanneaaaa
😍😍🔥🔥
Theerchayaayum yojikunn
First the interviewer should learn how to pronounce the title of movie.. It's not "King of Koatha" but its "Kotha".. It's kinda annoying
❤👍😘😍
Good mone❤
Ee karyangal nattukarodalla parayendthu Gopisarinodelle parayendathu