ഫോണിൽ പറഞ്ഞാൽ മതി മലയാളത്തിൽ എഴുതി തരും

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഫോണിൽ പറഞ്ഞാൽ മതി മലയാളത്തിൽ എഴുതി തരും
    live transcribe in mobile
    download link
    www.searchjobz...

Комментарии • 73

  • @hassanvkdhassan9315
    @hassanvkdhassan9315 2 года назад +1

    ഇത് പൊളിച്ചു ഇനി ഞാൻ ആരാ മോൻ 🔥🔥
    മുത്തുക്ക ഇന്നാ പിടിച്ചോ ബൂസ്റ്റ്‌ ❤️❤️❤️

  • @tj1368
    @tj1368 2 года назад +1

    പക്ഷെ മറ്റെരു പ്രശ്നം നമുക്ക് നേരിട്ട് വാട്സ് ആപ്പിൽ അഥവാ മറ്റ് എന്തിലായാലും ചെയ്യാൻ പറ്റുന്നില്ലേ , അതായത് കേപ്പി എടുത്ത് കൊണ്ട് വരണം, അതാണ് പ്രശ്നം,അത്ര സുഖകരമല്ല എന്നാണ് എൻ്റെ അഭിപ്രായം, മറ്റ് ചില സന്ദർഭങ്ങളിൽ ഗുണകരം ആണ്, അതായത് നമ്മൾ വേറെ ഒരു ഭാഷക്കാരൻ്റ അടുത്ത് സംസാരിക്കുമ്പോൾ അയാളുടെ ഭാഷയിൽ കേൾപ്പിച്ചു അഥവാ എഴുതി കാണിക്കാമല്ലേ, അത് സൂപ്പർ ആണ്.

  • @kunjimonkunjimon9048
    @kunjimonkunjimon9048 2 года назад +2

    Very nice adipowli vegathil parayaan patunnund

  • @hassanmolath7661
    @hassanmolath7661 2 года назад +3

    കൊള്ളാം മുത്തുസ്

  • @ansariansari3025
    @ansariansari3025 2 года назад +5

    കൊള്ളാല്ലോ വീഡിയോൺ... 🙏🙏😄😄❤️❤️

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 года назад

      ആ നല്ല പരസ്യം ഓർമ്മിപ്പിച്ചതിന് നന്ദി

  • @savadbeegam8656
    @savadbeegam8656 2 года назад

    Ee music download cheyd nammude sondham musiclek kittan ndhagilum oru vayi paranj tharo😢🤔

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад

    മലയാളടെക്സ്റ്റ് മലയാളത്തിൽ ശബ്ദത്തിലാക്കുന്ന ആക്കുന്ന നല്ല ആപ് പറഞ്ഞു തരുമോ.
    എന്റെ കയ്യിൽ ഉള്ള ആപ്പിന് റോബോട്ടിന്റെ സൗണ്ടാ

  • @premachandranpp2390
    @premachandranpp2390 2 года назад

    ഇത് send ചെയ്യാൻ പറ്റുന്നില്ല...എന്ത് കൊണ്ടാണ്..നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു...

  • @sarathgnair272
    @sarathgnair272 2 года назад +2

    ഓക്കേ.. സൂപ്പർ

  • @unnikrishnanape8384
    @unnikrishnanape8384 2 года назад +2

    നോക്കട്ടെ

  • @jayan.smjayas1420
    @jayan.smjayas1420 2 года назад +2

    ഗുഡ് 👌👌👌🥰

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад

    സൂപ്പർ

  • @user-xp2pv4gd4m
    @user-xp2pv4gd4m 2 года назад

    വാട്സാപ്പിലെ വോയിസ് മെസ്സേജ് മറുപടി വാട്സ്ആപ്പ് ഓണാക്കാതെ തന്നെ കൊടുക്കാൻ വലിയ മാർഗവും ഉണ്ടോ ഇക്കാ pop up notification pop up notification not availableഎന്ന് കാണിക്കുന്നു

  • @muhammedrouf969
    @muhammedrouf969 2 года назад +3

    👍

  • @mujeebrahman8226
    @mujeebrahman8226 2 года назад

    താങ്ക്യു

  • @salilerakkodan4143
    @salilerakkodan4143 2 года назад

    സംഭവം സൂപ്പർ എന്നാൽ ഇത് എങ്ങനെയാണ് ഡിലീറ്റ് ചെയ്യുക

  • @ishqofpigeons3329
    @ishqofpigeons3329 2 года назад

    Hello bro എന്റെ WhatsApp two step verification ആക്കാൻ പറയുന്നു but ചെയ്യാൻ പറ്റുന്നില്ല എങ്ങനെ യാണ് ചെയ്യുക എന്ന് പറഞ്ഞു തരാമോ

  • @srajeevpai
    @srajeevpai 2 года назад +2

    Super ❤️

  • @mynakam6219
    @mynakam6219 2 года назад

    മുത്തുസ് ഭായ് facebook പരസ്യം തടയാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @amreshkmp23
    @amreshkmp23 2 года назад

    10:44 AM
    Hello, Calvin. Do
    10:44 AM
    ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ഇരിക്കുന്നുണ്ട്
    അത് എവിടെ വേണമെങ്കിലും നോക്കി നമ്മൾ കിട്ടാവുന്ന കാര്യമുള്ളൂ
    എത്ര പ്രാവശ്യം പറഞ്ഞാലും കേൾക്കില്ല എന്ത് ചെയ്യണം
    10:45 AM
    പറഞ്ഞാൽ എന്തു മുഴുവൻ ഇവിടെ എഴുതി തരും
    നിങ്ങളെ ലിങ്ക് കൊടുത്തത് മാറിപ്പോയിട്ടുണ്ട് എന്ന് തോന്നുന്നു

  • @muraleedharan7407
    @muraleedharan7407 2 года назад +1

    ഞാനെത്രനോക്കിയിട്ടുംസെന്റുന്റുചെയ്യാൻപായിട്ടുന്നില്ല ഒന്നുകൂടിവീഡിയോ എസ്‌പ്ലൈനെചെയ്‌തൾക്കൊള്ളാം

  • @srvn7128
    @srvn7128 2 года назад

    Super

  • @mohammedadka143
    @mohammedadka143 2 года назад +2

    👍🏻👍🏻❤️

  • @anvarv8277
    @anvarv8277 2 года назад

    Good boss 👍🏻🌹

  • @vinucentury9350
    @vinucentury9350 2 года назад +2

    👍👍

  • @raghavanraju1306
    @raghavanraju1306 2 года назад +1

    👍👍🌹

  • @moosamusliyar4777
    @moosamusliyar4777 2 года назад

    എഴുതിയത്ഡീലറ്റ് ചെയ്യാൻ എന്താണ് മാർഗ്ഗം

  • @smibabuk
    @smibabuk 2 года назад

    Ente phonil massage vannal display off ayyal ariyunnilla entha kaaranam

  • @MR_ZER_O
    @MR_ZER_O 2 года назад

    Polii ❤️

  • @jose-ik4uv
    @jose-ik4uv 2 года назад

    ഇതിനെ മാസം ചാർജ് ഉണ്ടോ

  • @muhammedkunhi2119
    @muhammedkunhi2119 2 года назад

    ഈ അപ്ലിക്കേഷൻ മുമ്പ് നിങ്ങൾ അവതാരിപ്പിച്ചിട്ടുണ്ടല്ലോ

  • @nisarthayyullathil6837
    @nisarthayyullathil6837 2 года назад +1

    ആപ്പ് ഡൗൺലോഡ് ചെയ്ത് തന്നെ ഫോൺ മെമ്മറി ഫുള്ളായി. ഫോണിന്റെ മെമ്മറി കൂട്ടാൻ വല്ല ലിങ്കുമുണ്ടെങ്കിൽ എന്ന് ആശിച്ച് പോകുന്നു😎😎

    • @Muthusmeppayur
      @Muthusmeppayur  2 года назад +1

      ആവശ്യമുള്ള ആപ്പ് മാത്രം ഇൻസ്റ്റാൾ ചെയ്താൽ മതി ബ്രോ ആവശ്യം കഴിഞ്ഞാൽ അത് ഫോണിൽ വെക്കേണ്ടതില്ല

    • @nisarthayyullathil6837
      @nisarthayyullathil6837 2 года назад +1

      @@Muthusmeppayur ഞാനൊന്നു തമാശിച്ചതല്ലേ😀 ഈ ആപ്പിന്റെ വീഡിയോ താങ്കൾ മുമ്പ് ചെയ്തിട്ടുണ്ട്

    • @Muthusmeppayur
      @Muthusmeppayur  2 года назад

      💖😀

    • @ubaidullaim
      @ubaidullaim 2 года назад +2

      @@nisarthayyullathil6837 എനിക്കും തോന്നിയിട്ടുണ്ട് ഇതിനുമുമ്പ് ഇതേ വീഡിയോ കണ്ടതായിട്ട് ഓർക്കുന്നു

  • @mohmmedhassan6961
    @mohmmedhassan6961 2 года назад

    Send cheyyaan pattunnilla

  • @ibrahimibrahim6241
    @ibrahimibrahim6241 2 года назад +1

    ഹലോ ഇത് എങ്ങനെയാണ് വാട്സാപ്പിൽ സെൻറ് ചെയ്യേണ്ടത് എന്ന് മനസ്സിലായില്ലല്ലോ എങ്ങനെയാണ് ഇത് വാട്സാപ്പിൽ സെൻറ് ചെയ്യേണ്ടത്

    • @Muthusmeppayur
      @Muthusmeppayur  2 года назад +1

      അതും വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ബ്രോ
      എഴുതിയത് സെലക്ട് ചെയ്തു കോപ്പി ചെയ്യുക എന്നിട്ട് വാട്സാപ്പിൽ പേസ്റ്റ് ചെയ്യുക

    • @ibrahimibrahim6241
      @ibrahimibrahim6241 2 года назад

      കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യാൻ അറിയില്ല കോപ്പി ചെയ്തു അതു് എവിടെയാണന്ന് കാണുന്നില്ല ഒന്ന് വെക്തമാക്കി തരാമോ പ്ലീസ്@@Muthusmeppayur

  • @gundumalligundu9
    @gundumalligundu9 2 года назад +2

    When downloading asking for payment
    What can I do

    • @mansoork506
      @mansoork506 2 года назад +1

      Thank ഫോർ ഇൻഫർമേഷൻ

  • @nadeerajaleel719
    @nadeerajaleel719 2 года назад +1

    👌💯💓

  • @prasanthv9207
    @prasanthv9207 2 года назад +1

    Good

  • @johnsoncanavil3430
    @johnsoncanavil3430 2 года назад +1

    കുത്തും കോമയും , മറ്റ് ചിഹ്നം ങ്ങൾക്കും അടുത്ത കടയിൽ പോണം .

    • @Muthusmeppayur
      @Muthusmeppayur  2 года назад

      അതിന് കീബോർഡ് അവിടെത്തന്നെ ഉണ്ട്

  • @abrahammathew304
    @abrahammathew304 2 года назад

    Wi Fi Shering Explain Nalkumo...

  • @saifudheenkamal1023
    @saifudheenkamal1023 2 года назад +1

    ട്രൈ ചെയ്തു ചിലത് പറഞ്ഞതല്ല വരുന്നത് എത്ര എന്ന് പറഞ്ഞാൽ ഖത്തർ എന്നാണ് വരുന്നത് 😂

    • @abdulazeez4137
      @abdulazeez4137 2 года назад +2

      ഖത്തർ എങ്കിൽ ഖത്തർ പോകാതെ ഒരു ഖത്തർ കിട്ടുവാണേൽ അതും ഒരു ബൂസ്റ്റർ അല്ലെ

    • @saifudheenkamal1023
      @saifudheenkamal1023 2 года назад +2

      @@abdulazeez4137 😀😜

  • @johnyaugustine6421
    @johnyaugustine6421 2 года назад +1

    മലയാളംത്തിൽ പറഞ്ഞാൽ, ഇംഗ്ലീഷിൽ എഴുതി തരുമോ

  • @sreethapasyakala9232
    @sreethapasyakala9232 2 года назад

    ഇക്ക പൊളി

  • @kiranmm4316
    @kiranmm4316 2 года назад +1

    ഇത് ഫോണിൽ in build ആണോന് എങ്ങനെ അറിയാം

    • @Muthusmeppayur
      @Muthusmeppayur  2 года назад +1

      സെറ്റിംഗ്സിൽ ലൈവ് ട്രാൻസ്ക്രൈബ് എന്ന് സെർച്ച് ചെയ്താൽ മതി

  • @sunilkazhaka8363
    @sunilkazhaka8363 2 года назад +2

    ഓപ്പൺ ചെയ്തിട്ട് ആവുന്നില്ല

    • @Muthusmeppayur
      @Muthusmeppayur  2 года назад +2

      എന്തുപറ്റി

    • @Muthusmeppayur
      @Muthusmeppayur  2 года назад +2

      ലിങ്കിൽ ക്ലിക്ക് ചെയ്താൽ നേരെ നമ്മുടെ സൈറ്റിൽ ആണ് പോവുക അവിടെ കുറച്ച് താഴെ ഭാഗത്ത് ഡൗൺലോഡ് എന്ന ബട്ടൻ കാണും അതിൽ ക്ലിക്ക് ചെയ്താൽ മതി

  • @RN-xi8tc
    @RN-xi8tc 2 года назад

    കുകുറെ നാളായി തേടി നടന്ന ആപ്ലിക്കേഷൻ

  • @bijumon2849
    @bijumon2849 2 года назад +2

    👌സൂപ്പർ

  • @sgsandeep9543
    @sgsandeep9543 2 года назад

    മുത്തൂസ് ആപ്പ് ഇത് അടിപൊളി ആപ്പ് ആണല്ലോ അണ്ണാ

  • @kuttykkmd
    @kuttykkmd 2 года назад

    Send ചെയ്യാൻ പറ്റുന്നില്ല

  • @pmnoushad6627
    @pmnoushad6627 2 года назад +1

    Hi

  • @keceke7
    @keceke7 2 года назад

    ഇംഗ്ലീഷും എഴുതിത്തരും...

  • @anasvarkala2980
    @anasvarkala2980 2 года назад

    ഒരു ബൂസ്റ്റ് ആയി ക്കോട്ടെ

  • @jayaprakashkp3346
    @jayaprakashkp3346 2 года назад +2

    ഞാൻ ആദ്യം

    • @rajitharajesh316
      @rajitharajesh316 2 года назад

      Face book la date of birth delete cheyyan kazhiyumo

  • @siddik456
    @siddik456 2 года назад

    old

  • @sujithopenmind8685
    @sujithopenmind8685 2 года назад

    👍

  • @aneeshaneesh1357
    @aneeshaneesh1357 2 года назад

    Good

  • @akbvloge9574
    @akbvloge9574 2 года назад

    Super