സോഷ്യൽ മീഡിയയിലും കളിക്കളത്തിലും ഇവരാണ് താരങ്ങൾ | Viral mom | Learning Football Skills With Mother |

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ലോക്ഡൗൺ വന്നതോടെ ഫുട്ബോൾ താരമായ സഹദിന്റെ പരിശീലനവും താളംതെറ്റി. നിരാശയിലായ സഹദിന് കൈത്താങ്ങായി ഉമ്മയുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ വാടക വീടിന്റെ ടെറസിൽ സഹദിന്റെ പരിശീലനത്തിന് ഹാജറ കൂട്ടായി. വീട്ടുജോലികളെല്ലാം ഒതുക്കിക്കഴിഞ്ഞ് പന്ത് തട്ടിക്കൊടുത്തും ഹെഡ് ചെയ്തും ഉമ്മ സഹദിനൊപ്പം ഫുട്ബോൾ കളിച്ചു. ഇതിന്റെ വീഡിയോ സഹദ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 'പാർട്ണർ ഉമ്മച്ചി' എന്ന ക്യാപ്ഷനോടെയാണ് സഹദ് ഈ വീഡിയോ പങ്കുവെച്ചത്. ഇതോടെ ഉമ്മച്ചിക്ക് അഭിനന്ദനവുമായി നിരവധി പേർ കമന്റ് ചെയ്തു.
    സഹദിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് നമ്മുടെ ഈ വീഡിയോയിൽ
    Song Credits SalmanMunna
    #FootballPracticeWithMom #ViralVideo

Комментарии • 76