മന്ത്രിയാവാൻ അനാടിന്റെ പൾസ് അറിഞ്ഞ് പ്രവർത്തിക്കാനാള്ള കഴിവാണ് വേണ്ടത്.നമ്മുടെ രാഷ്ട്രീയക്കാർക്ക് അത് വേണ്ട് വോളം ഉണ്ട്... പക്ഷെ അഴിമതി കാണിച്ചാൽ പ്രതികരിക്കാത്ത ജനങ്ങളാണ് അവരുടെ അനുഗ്രഹം....
@@കണ്ണൂര്കാരൻ-യ8ഷ 10 ക്ലാസും - ഗുസ്തിയും മതി ഇന്ത്യൻ വിദ്യാഭാസ മന്ത്രി ആവാൻ... കേരളത്തിലെ LDF - UDF എല്ലാ വിദ്യാഭാസ മന്ത്രിമാരും വേണ്ടത്ര അവബോധം ഉള്ളവരായിരുന്നു... അബ്ദുറബ്ബിനെ - ഒഴിച്ച് നിർത്തിയാൽ...🐃🇨🇨😂😊
സർ ഈ ക്ലാസ്സ് കണ്ടപ്പോൾ പൈലറ്റ് ആകാനുള്ള എല്ലാ മോഹവും പോയി... ഏകദേശം 1 കൊടി... കയ്യിൽ കാശുള്ളവൻ പൈലറ്റ് ആകുന്നതാണ് നല്ലത്.. ഡിഫെൻസ് വഴി കേറാൻ നല്ല ഫിറ്റ്നസ് വേണ്ടി വരും.. തത്‌ക്കാലം നമുക്ക് പട്ടം പറത്താം.....
@@alwynbiju3755 salary il ninn cut cheyyilla.type rate cheyyan willing ano enn chodhikum adhyame ennit 26 lakhs adachal avr parayunnidath poi cheyyanam. Ente frnd ipo vistarayil anganayan kayariyath pine 25 alla rajiv gandhi arapp aan. Ranjivgandhi tvm kollilla ariyavunnar aa area il pokilla.
😂😂Bro. Eth verum anagram aarunnel talkkalam ang marakkamarunnu. Ethippo urakkam kalayunna swpnamaann. Njn nthyalum oru karyam teerumanichhu. Pilot aavunnade vare try chyyan ang teerumanichhu...
@Flying Wings ഡോ ഒരു ഡിഗ്രിയും വേണ്ട ഇതെല്ലാം വെറും സിർട്ടിഫിക്കറ്റ് കൾ മാത്രമല്ലേ നമ്മുടെ കഴിവ് വച്ച് എന്തേലും കണ്ടു പിടിച്ചാൽ മതി ഇന്ന് വരെ ആരും കണ്ടുപിടിക്കാത്ത അപ്പോ തന്നെ അവൻ സയന്റിസ്റ് ആയി
According to Google 👇 The minimum required percentage is around 50-55 to become a pilot. You need to maintain a minimum of 55% in 10+2 in physics, maths and english individually if you want to pursue the CPL course from a reputed flying school while other private flying schools just need physics and maths for the eligibility clearance.
Thank you for the class sir..piolet aavanamennu orupad agrahamundayirunnu sir. but fees arinjathinusesham njan athu upekshichu..pakshe sirinte class kettappol pinneyum aa moham undavunnundu..diffence ennu paranjappol aadyam onnu pedichu..pakshe ente swapnam enikku needanam athinu veendi ella riskum edukkan njan thayaranu sir . NDA aanu ente lakshyam ...thank you very much sir.
Afcat exams nu vendi prepare cheyu... AFCAT exam pass ayal airforce ill pilot aaakan pattum. Athinte age limit 24 anu.. AFCAT exam nu apply cheyanam enkil i Bsc physics or maths graduate ayirikanam
hsThis man is misguiding most ambitious students.......listen everyone becoming pilot is not very tough 1.DEFENCE-can try attending exams(even though tough try to attend) 2.Cadet Pilot-Need 98 lakhs and physical fitness (some banks provide half loans for it but still for people not rich cannot afford it but for spicejet they provide scholarship for students with 95+ marks and 200 score in JEE exam check their website) 3.CPL liscence programme for 25-30 lakhs(u can go for type rating if u r rich after that.But still u have chances).some organisations provide full scholarship for CPL for girls of backward community and BPL like TATA and some banks provide loans as well for it.Once u become pilot u can repay it.After CPL u can work as flying instructor in some flying institutes and get flying hours. Work hard u will reach your goal
My dream was to become a Pilot & Aerospace engineer. Unfortunately my parents don't had enough money and the course was so rare. I got admission in Civil engineering diploma course. After that I took AMIE in mechanical engineering. But still I am dreaming a career in Aerospace engineering. Hope one day I will acheive my dreams... Just clicked your video seeing the word pilot... 😃 Anyway thanks for the information.
Hlo sir enik oru doubt und ee pilot avum bol indian citizen india yil ula pilot mathram avan patulluo adho vere countryil ula patumo ans nthdhayulum tharanam
Kanada vachu ennu paranju presnm onnum... Illa... Kanada vachattum 6/6 vision indayal mathi... But defence navy il onnum kanada vachu komdu pilot akkan pattulla
Bro kuzhppam illa. Dgca ude class2 medical cheythal detail ayit ariyam. Short sight aneeel - ve4 um long sight aneel +ve 4 ann normal. Bakki coorct ariyilla. Ningalu dgca medical cheythal details full ariyam
ഒന്നാമത്തെ വഴിയിൽ കയറുന്നതാണ് നല്ലത്. രണ്ടാമത്തെ വഴിയിൽ കയറുന്നത് റിസ്കാണ്. പക്ഷേ ഒരു കോടി രൂപ എന്നൊക്കെ പറയാൻ സുഖമാണ്. അത്രയും രൂപ ഞാൻ എവിടെ നിന്നുണ്ടാക്കു൦ പടച്ചോനേ... 😔 കുറേ തവണ മാറ്റിയതിന് ശേഷം ഒരു ambition തീരുമാനിച്ചു നോക്കുമ്പോൾ ദേ ഇതിങ്ങനെയു൦. എന്താ ചെയ്യാ
Sir vere edelum nalla job nulla vayi undel onn parayanam njn 9 am cls kayinnitollu ippo thanne oru agraham nalla job venann appo chodichatha sir plss onn paray.....
Enniku fashion designer course canada yill poyi padikan annu thalpariyam njan oru below average student annu athinu enthokkey karrighallu annu njan cheyyendathu
Sir l also want to become a pilot....its my dream from 12 And l am planning to join air force after 12th...Sir l am sure that l will be a pilot.sir l will call you to say thanks when l fly my first flight...
*കരിയർ സംബന്ധിയായ സംശയ നിവാരണത്തിനുള്ള Whatsap ഗ്രൂപ്പ്*
*MTVlog Career 1*
chat.whatsapp.com/Cv6JF7dy6d0L0AAsK9oJtA
Sir Make a video on NIOS to show them to qualify 12th thereby they can choose any stream after that..
Grp full 😪😪
Group full.
R u creating new group pls add me 9995646419 shabeer cp tirur
MT Vlog
sir anikum ouru pilot avanu akrahan my 1ST thottula oru akrahamau pilot paksha finan shual problems 25 laks house lone
Grp full annallo, sir nan ippo +1kaznnu, enniku astronaut avanam, athinnu entha cheiyande
മന്ത്രിയാകാനുള്ള യോഗ്യത ഇതിന്റെയൊക്കെ ആയിരത്തിൽ ഒരു ശതമാനം വച്ചിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ.
🤣🤣👏👏👌
I am really supporting you
മന്ത്രിയാവാൻ അനാടിന്റെ പൾസ് അറിഞ്ഞ് പ്രവർത്തിക്കാനാള്ള കഴിവാണ് വേണ്ടത്.നമ്മുടെ രാഷ്ട്രീയക്കാർക്ക് അത് വേണ്ട് വോളം ഉണ്ട്...
പക്ഷെ
അഴിമതി കാണിച്ചാൽ പ്രതികരിക്കാത്ത ജനങ്ങളാണ് അവരുടെ അനുഗ്രഹം....
@@advsuhailpa4443 അപ്പോൾ വിദ്യാഭ്യാസ മന്ത്രിക്കോ?
@@കണ്ണൂര്കാരൻ-യ8ഷ
10 ക്ലാസും - ഗുസ്തിയും മതി
ഇന്ത്യൻ വിദ്യാഭാസ മന്ത്രി ആവാൻ...
കേരളത്തിലെ LDF - UDF എല്ലാ വിദ്യാഭാസ മന്ത്രിമാരും വേണ്ടത്ര അവബോധം ഉള്ളവരായിരുന്നു...
അബ്ദുറബ്ബിനെ - ഒഴിച്ച് നിർത്തിയാൽ...🐃🇨🇨😂😊
ചിലവില്ലാതെ പൈലറ്റ് ആവാനുള്ള ഈ കരിയർ ക്ലാസിന് നന്ദി
നമ്മൾ ഒരു പൈലറ്റി ആകാൻ വിചാരിച്ചാൽ ആയിരിക്കും പക്ഷേ നമ്മൾ ആത്മര് തമായി വിചാരികണം
Athe bro. 🎈
പണം ഇല്ലാത്ത എന്നെപ്പോലുള്ള ആളുകൾ തല്ക്കാലം ഈ സ്വപ്നം ഉപേക്ഷിക്കലാണ് നല്ലത് 😁😓
@@nseef5438 അടിപൊളി
@@nseef5438 airforce ill pilot akan paisa chilavila ennan ariyanayath.
അതൊക്കെ ശരിയാണ്...പക്ഷേ bro...സാമ്പത്തിക ശേഷി ഇല്ലാത്തവർ ആത്മാർഥമായി വിചാരിച്ചാലു൦ എന്താ ചെയ്യാ....😢
രാത്രി വന്നു pilot ആവണം എന്നു പറഞ്ഞത ചെക്കൻ മിക്കവാറും ഉയരെ ഫിലിം കണ്ടിട്ടായിരിക്കും ഉറങ്ങാൻ കിടന്നത് 😂
Sathym
Yeah 🤣🤣
Oru real pilot aspirant nu uyare oru motivation alla, enik orupadu technical errors thonnito aa film🥲
അതിന് ചെക്കൻ സ്വപ്നം കണ്ടത് 4,5 കൊല്ലം മുന്നേ അല്ലെ bro...
If you are a aspiringpilot see dream in any time 🥰
സർ ഈ ക്ലാസ്സ് കണ്ടപ്പോൾ പൈലറ്റ് ആകാനുള്ള എല്ലാ മോഹവും പോയി... ഏകദേശം 1 കൊടി... കയ്യിൽ കാശുള്ളവൻ പൈലറ്റ് ആകുന്നതാണ് നല്ലത്.. ഡിഫെൻസ് വഴി കേറാൻ നല്ല ഫിറ്റ്നസ് വേണ്ടി വരും.. തത്‌ക്കാലം നമുക്ക് പട്ടം പറത്താം.....
True bro 😞
Trivandrathulla flying schoolil 25 lakhs akum. Ath cessna polathe cheriya planeukalil anu padippikkunnath. Passenger jetukal boeing airbus okke arikkum. So athil experience venam. Athine anu typerating ennu parayunnath. Typerating ente arivil 2 reetiyil cheyyam. 1. ee paranja 1 crore padhathi anu. Athil jet airways indigo polulla companies padippikkukayum typerating eduppikkukayum cheyyum. Full avaru nokkikolum but 1 crore aduthakum. 2. 25 lakhs mudakki license eduthitt ethelum airlines il kayaranam. Avaru typerating cheyicholum. Annitt typerating kazhinjitt pilot ayi joli thudangumbol avark typerating nu chilavaya thuka salary il ninn cut cheytholum. Ithanu sambathika budhimuttallavark nallath. But ith ella airlines karum follow cheyunnillannu thonnunnu. Pinne license kittanonkil 5 written test und. Athu pass akanam. Athine kurich ithil paranjittillann thonnunn. Athu nalla padanu. Paper ezhuthiyeduthitt padikkan pokunnathakum nallath. Illel written test pass akathe training nu flying schoolil poi rupa kalayendi varum.
ഫിറ്സ് ഒക്കെ മനസ്സ് വെച്ചാൽ ഉണ്ടാക്കി എടുത്തൂടെ ബ്രോ
Fitness kitty airforce il keriyalum avar civilian aircrafts fly cheyyan vidilla ipo kurach varshangalk munp vare nadakkumayirunnu ipo vidilla
@@alwynbiju3755 salary il ninn cut cheyyilla.type rate cheyyan willing ano enn chodhikum adhyame ennit 26 lakhs adachal avr parayunnidath poi cheyyanam. Ente frnd ipo vistarayil anganayan kayariyath pine 25 alla rajiv gandhi arapp aan. Ranjivgandhi tvm kollilla ariyavunnar aa area il pokilla.
Note : +2 Commerce or humanities kazhinjavarkm pilot license adukan pattum ; IGNOU (indira gandhi national open university)''ഇൽ നിന്നും maths , chemistry and physics +2 level papersil certification tharunna 6 month course ond athu cheyitha mathi . .
Endooooo
Neee Commerce anooooo chakathi
Ith onn vishadeekarich tharumo
@@sanahnizar9854 aha. Ningal Google cheyathal mathi. NIOS ulla enthenkilum schools ningalude aduth undo enn. Undenkil avide cheynnal mathi.
Bro IGNOU alla. NIOS ann
Swapnam Kananam ennu paranja apj sir nte nattil adheham jeevichirunna kalagattathil janichu poyille😁💯💝
Edde oru chunkinu vendy ee vdo kannunna njan🥺🥺🥺🥺
Samich ,for my friend named Sonu😂✌️
@@arshgh3543 🤣nammde okke avasthaye
i have no money😭😭
I want to become a LOCO PILOT....
i love indian railways.... 🚂❤
Contact me for pilotcourse 7591 945 544
@Roman empireyes i have.... iti fitter
@Roman empire Nothing
Thnx....
@Roman empire correct... i have that passion... & iam studing in brilliance college in railway batch....
My childhood dream thank you sir very helpful
I dont have money. So I'm flying flight simulator with study level aircrafts. It is a bit satisfying 😔.
Machanee study loan okke kittum
ഉറക്കത്തിൽ ഞാൻ ഒരു ലൈസൻസും ഇല്ലാതെ 2 വിമാനം ഒരുമിച് പറപ്പിച്ചിട്ടുണ്ട് ! പണം ഇല്ലാത്തവനും ഇതു തന്നെ പൈലറ്റ് ആവാൻ ഉള്ള വഴി
Idil parayunna pala karyangalum thettanu sir...
*Commerce edutha aalukalkum pilot aakam
*1 cr venda pilot course padikkan. Include type rating around 55-60 enough, idu flying schoolinu anusarich variation varum.
*padikkan +2 60% marks venda, but airline-il kayarunna samayath avar chilappo chodikkarund alland padikkan marks venda adyam undayirunnu itra % marks venam ennad but no need now.
* Cadet programukalkanu 1cr+ amount spend cheyyendad.
*Pinne 100 hours alla flying vendad, 200 hours aanu. Flying training-nu 200+ hours labikkum.
*Newzealand expensive aanu but secured aanu.
തികച്ചും ഫ്രീ......അടിപൊളി
വേറെ കോഴ്സുകൾ ളെ കുറിച്ച് വീഡിയോ ചെയ്യുമോ
ഒരു മീഡിയം ലെവൽ ഉള്ളവർക്ക്
(കുറഞ്ഞ ചിലവിൽ )
I mean vittil cashillathavarkk
12Th science passed
എന്റെ ചാനലിൽ ഇട്ടിട്ട് ബ്രോ 26k ഒക്കെ കിട്ടും പഠിത്തം കഴിഞ ഉടൻ
@@SreekumarTalksOfficial ഞാൻ കണ്ടു ബ്രോ thakzzZ
@@salmanfaris6517 കമന്റ് കണ്ടപ്പോൾ റിപ്ലൈ തരാതിരിക്കാൻ തോന്നിയില്ല 👍
@@SreekumarTalksOfficial How to emoji'S on You tube വിഡിയോ ചെയ്യോ
ദൈവം സഹായിച്ച് ഞാൻ ഇപ്പ പൈലറ്റ് ആയില്ല 😭😭😭
ചുരുക്കി പറഞ്ഞാൽ പൈസ ഇല്ലെങ്കിൽ ഈ മോഹം അങ്ങ് വിടുക
😂😂Bro. Eth verum anagram aarunnel talkkalam ang marakkamarunnu. Ethippo urakkam kalayunna swpnamaann. Njn nthyalum oru karyam teerumanichhu. Pilot aavunnade vare try chyyan ang teerumanichhu...
@@yassarkalam9578 orupaadu swanagalum aagrahngalum undaayirunnu ellam nashttamaayi nammukkokke swapnam kaananalle patto ithinokke panam veanam panam unde endhum aakaam athinu oru thadasavum illa athukondu panam undaakkan nookku mind eppozhum panam maathram aayirikkanam egneyum panakkaran aakuka nalla vazhi mathram thiranjedukku
@fidha 123 ahha cash undel Alle positive aayi chinthikkaan polum kayyuollu
@@nishanaaaaa piolt aakaan aagraham undalle
@@nishanaaaaa പേര് കേട്ടിട്ട് ഹൈ ക്ലാസ്സ് ഫാമിലി ആണെന്ന് തോന്നുന്നു പപ്പയോടോ അമ്മയോടോ പറ
ഇതെവിടെയാണ് ഷൂട്ട് ചെയ്യുന്നതു്? എക്കോ വല്ലാതെ അലോസരപ്പെടുത്തുന്നു.
U can try other option
Thank u very much. Njan request cheytha video. Thanks a lot.
Sis 1 cr onnum venda pilot aavan... idhehathin ithine kurich kooduthal ariv ella...
Sir, ഒരു സാധനം പുതുതായി കണ്ടെത്തിയാല്‍ നമുക്ക് ശാസ്‌ത്രജ്ഞര്‍ ആകാന്‍ പറ്റുമോ
@Flying Wings ഡോ ഒരു ഡിഗ്രിയും വേണ്ട ഇതെല്ലാം വെറും സിർട്ടിഫിക്കറ്റ് കൾ മാത്രമല്ലേ നമ്മുടെ കഴിവ് വച്ച് എന്തേലും കണ്ടു പിടിച്ചാൽ മതി ഇന്ന് വരെ ആരും കണ്ടുപിടിക്കാത്ത അപ്പോ തന്നെ അവൻ സയന്റിസ്റ് ആയി
ഒരു കുഴപ്പവും ഇല്ല നീ നിന്റെ കഴിവ് വച്ച് എന്തേലും കണ്ടുപിടിക്കി ഇന്ന് വരെയും ആരും കണ്ടുപിടിക്കാത്ത അപ്പോ തന്നെ നീ ശാസ്ത്രജ്ഞൻ ആയി
According to Google 👇
The minimum required percentage is around 50-55 to become a pilot. You need to maintain a minimum of 55% in 10+2 in physics, maths and english individually if you want to pursue the CPL course from a reputed flying school while other private flying schools just need physics and maths for the eligibility clearance.
Ee same story ningal ngalude schoolill paranjirunnu 💜💜❤️❤️👀👀👀
അപ്പോൾ പൈസ ഉള്ളവർ സ്വപ്നം കണ്ടാൽ മതി അല്ലെ ഇതിലും നല്ലത് ഞങ്ങൾ ഇതു കണ്ടു മോഹിക്കാതിരിക്കുന്നതാ
സർനോട് ആ രാത്രി ചോദിച്ച പയ്യൻ ഇപ്പോൾ പൈലറ്റ് ആയോ.?
Sir IAS ബേസിക്കയീട്ടു ഒരു വീഡിയോ ചെയ്യാമോ
Brother check cheytho you tube il. Oru padu video ind
@@adilsha8214 👍
Thank you so much sir. Nalla information ayirunnu.
I'm flying high. . i have to thank ma dad😢
Andromeda Superstar bro pls giv ur whtsapp num...im from Dubai...i hve some dbts
Same
Panakkaran
@@sindhupraseedk2396 panakkari
Thank you for the class sir..piolet aavanamennu orupad agrahamundayirunnu sir. but fees arinjathinusesham njan athu upekshichu..pakshe sirinte class kettappol pinneyum aa moham undavunnundu..diffence ennu paranjappol aadyam onnu pedichu..pakshe ente swapnam enikku needanam athinu veendi ella riskum edukkan njan thayaranu sir . NDA aanu ente lakshyam ...thank you very much sir.
@arunima Only unmarried male candidates are eligible for NDA examination. Girls are not allowed for the NDA entrance examination.
Afcat exams nu vendi prepare cheyu... AFCAT exam pass ayal airforce ill pilot aaakan pattum. Athinte age limit 24 anu.. AFCAT exam nu apply cheyanam enkil i Bsc physics or maths graduate ayirikanam
@@princeps722 bro brode number onn tharumo doubt chodikkana allenkil contact cheyyan Nthelum onn....
@@imc9987 avgeekprince777
ഞാൻ ഹുമാനിറ്റീസ് ആണ് പ്ലസ് ടു എടുത്തത് ഇനിയെനിക്ക് പൈലറ്റ് ആവാൻ സാധിക്കുമോ?
Sir civil service നെ കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്യാമോ
നല്ല തീരുമാനം. Career Guru
Thanks sir for this type of video
Sir,eyesight with specs ethreyaanu ennu parayaamo?
6/6
NIOS il maths and physics ezhuthiyal mathi😇😇
നിങ്ങൾ nios എഴുതിയണോ🤔
ചിലർ പറയും ഇത് പഠിച്ചുകയിഞ്ഞാൽ അതിന്റെ ലയ്സൻസ് കിട്ടാൻ പ്രയാസമാണ് എന്ന്, ജോലി കിട്ടാൻ ഒകെ പ്രയാസമാണ് എനൊക്കെ പറയും ശെരിയാണോ
hsThis man is misguiding most ambitious students.......listen everyone becoming pilot is not very tough
1.DEFENCE-can try attending exams(even though tough try to attend)
2.Cadet Pilot-Need 98 lakhs and physical fitness (some banks provide half loans for it but still for people not rich cannot afford it but for spicejet they provide scholarship for students with 95+ marks and 200 score in JEE exam check their website)
3.CPL liscence programme for 25-30 lakhs(u can go for type rating if u r rich after that.But still u have chances).some organisations provide full scholarship for CPL for girls of backward community and BPL like TATA and some banks provide loans as well for it.Once u become pilot u can repay it.After CPL u can work as flying instructor in some flying institutes and get flying hours.
Work hard u will reach your goal
orupaadu swanagalum aagrahngalum undaayirunnu ellam nashttamaayi nammukkokke swapnam kaananalle patto ithinokke panam veanam panam unde endhum aakaam athinu oru thadasavum illa athukondu panam undaakkan nookku mind eppozhum panam maathram aayirikkanam egneyum panakkaran aakuka nalla vazhi mathram thiranjedukku
സാർ, ഹോട്ടൽ മാനേജ്മെന്റ് കുറിച്ച് ഒരു വീഡിയോ ചെയാമോ
ruclips.net/video/ah9q1j97KAE/видео.html
Sir humanities പഠിച്ച വിർദാർത്ഥികൾക്ക് തിരഞ്ഞെടുക്കാനുളള courses
പരിച്ചയപ്പെടുത്താമോ
*വളരെ ഉപകാരപ്രദം*
My dream was to become a Pilot & Aerospace engineer. Unfortunately my parents don't had enough money and the course was so rare. I got admission in Civil engineering diploma course. After that I took AMIE in mechanical engineering. But still I am dreaming a career in Aerospace engineering. Hope one day I will acheive my dreams... Just clicked your video seeing the word pilot... 😃
Anyway thanks for the information.
എനിക്കും ഇതേ അവസ്ഥയാണ് ബ്രോ
You can do👍
same in case of my brother..avanum ippo civil engineering padikunnu
Ippo entgayi
Sir please Upload more Vedios on Career guidance
Hlo sir enik oru doubt und ee pilot avum bol indian citizen india yil ula pilot mathram avan patulluo adho vere countryil ula patumo ans nthdhayulum tharanam
ഒരുപാട് അറിയാൻ കഴിഞ്ഞു നന്ദി
Iniyum ithu poole video prethikshikkunnu
❤️
My dream sir piolet but i was think a more budget thanku for your this idea
Hi frnds nammalk ellarkkum ethoru swapna maannalle eghill nammk oru wtsup grp thudaghiyaalo nammak onn oth pidech nokkanne baakki ellam aghu padachonil eelppikkaanne💪
😁👍👍👍👍
Good വീഡിയോ ചേട്ടാ....
I am a girl.orange wings aviation academy yil join cheyyan enthan cheyyendath.njan ippol +2 student aan.
Ee academy trivandrum undo.
Sir enna vili oru pazhanjan erpadanu... British karude pazhaya sambradayam. It will be great if we call a person officially with Mr.xxxx
1. sir eye ku problem undakill pilot akan kazhiyilla , athinta limit athrayanu
2. indialano foreign contriesill pilot avanano eluppam
6/6 vision undayaal mathii
ഫയർ and സേഫ്റ്റി കോഴ്സിനെ കുറിചുള്ള ഒരു video ചൈയ്യാമോ. അല്ലെങ്കിൽ ഫുൾ details onnu പറയാമോ
സേഫ്റ്റി കോഴ്സ് കഴിഞ്ഞതാണോ പഠിക്കാൻ ഉദ്ദേശിക്കുന്നത് ആണോ?
പഠിക്കാൻ ഉദ്ദേശിക്കുന്നതാണ്
Njn +1 Humanities edthu Aviation valya oru dream aanu enikk groundstaff job free aytt labhikkan scopes undo. JOBS INSIDE AIRPORT
Sir cabin crew ayittu keriyal avide ninnu pinne pilot licence edukkan pattuvo
Nope
Wrong title. It is not free..
automobile engineringine പറ്റി ഒരു വീഡിയോ ചെയ്യാമോ
Sir nan 10th Standerd Student ആണ് പൈലറ്റാ കണമെന്നതാണ് എന്റെയും ആഗ്രഹം പക്ഷെ കണ്ണട ദരിക്കുന്നത് അതിന് വലീയ ഒരു തടസമാണോ?
Enkum ee doubt und
Never spectacles.. oru thadasam alla
Kanada vachu ennu paranju presnm onnum... Illa... Kanada vachattum 6/6 vision indayal mathi... But defence navy il onnum kanada vachu komdu pilot akkan pattulla
ബ്രോ അതൊന്നുമില്ല കണ്ണടവെക്കുമ്പോൾ നല്ല കാഴ്ച ഇല്ലേ? അതുമതി ഡിഫെൻസിൽ പറ്റില്ല.
Bro kuzhppam illa. Dgca ude class2 medical cheythal detail ayit ariyam. Short sight aneeel - ve4 um long sight aneel +ve 4 ann normal. Bakki coorct ariyilla. Ningalu dgca medical cheythal details full ariyam
ഒന്നാമത്തെ വഴിയിൽ കയറുന്നതാണ് നല്ലത്. രണ്ടാമത്തെ വഴിയിൽ കയറുന്നത്
റിസ്കാണ്.
പക്ഷേ ഒരു കോടി രൂപ എന്നൊക്കെ പറയാൻ സുഖമാണ്. അത്രയും രൂപ ഞാൻ എവിടെ നിന്നുണ്ടാക്കു൦ പടച്ചോനേ... 😔
കുറേ തവണ മാറ്റിയതിന് ശേഷം ഒരു ambition തീരുമാനിച്ചു നോക്കുമ്പോൾ ദേ ഇതിങ്ങനെയു൦. എന്താ ചെയ്യാ
Sir vere edelum nalla job nulla vayi undel onn parayanam njn 9 am cls kayinnitollu ippo thanne oru agraham nalla job venann appo chodichatha sir plss onn paray.....
Helpful sir .
Enikk oru pailet avanam njan science Ann pakshe padikan kurach low Ann entha vende njan +2 kayiyan pokukaya
Sir nan travel chyyan valareydhikam ishtappedunnu....adhumay bhandappet endhnklm course or gov job undo..... Nan Bsc interior design kazhonjadhan
Ippo enth cheyunnu
orupaad sopnam yennum kaanunna yentey megala.pakshey ...kaash aan prashnam. ee coures yethra year aanu.....
Lottary adikendi varumalloo
B arch course ine pattium athinte sadyathakalee pattium onn paraj tharaamo
Airforceyil keri flying padicha cpl kituoo
സർ ഫിസിക്സ് കെമിസ്ട്രി കമ്പ്യൂട്ടർ സയൻസ് എടുത്താൽ മെഡിക്കൽ ഫീൽഡ് ലേക്ക് പോകാൻ പറ്റുമോ?
സാർ ഫിസിക്സ് കെമിസ്ട്രി കമ്പ്യൂട്ടർ സയൻസ് എടുത്താൽ എൻജിനീയറിങ് മാത്രമേ പോകാൻ പറ്റുകയുള്ളൂവോ?
Enniku fashion designer course canada yill poyi padikan annu thalpariyam njan oru below average student annu athinu enthokkey karrighallu annu njan cheyyendathu
സർ, ഞാൻ ഒരു പെൺകുട്ടിയാണ്. എനിക്ക് ഒരു നേവി നേഴ്സ് ആവണം. ഞാൻ എന്താണ് ചെയേണ്ടത്??
Freeyayit swapnathil pilot aavam
2nt😍😍😍😍
Sir ekkolam 2021 venam
Ee video vido.....
Sir my dream is to be a pilot but money its my problem can you give me a way to become pilot without money
Sir loco pilot aakan ulla qualification entha
24 lack alla guru
Flying school comes : 80 lack
Cadet flying school : 1 core
Cpl it's around 40
sir, enikku pilot aaganam.not in airforce or navy.a commercial passenger pilot ( eg: airbus a380 )
380 onnum chaadi keriyal kitilla bruh. 380 aan mohamenkil adhyam airbus ulla airline il thudanganam (320) pine 380 ulla airline ilek maaranam avde chennalum avaraan theerumanikkune 380il ketano vendayonn
B 747
Athenthe +2 science kazhinnaaalkke pilot aaavaan pattu.Chila aalkaaar parann kettath 10 kazhinnitt pilot padikkaaan pokaann aanalla
Cpl cheyan plus 2 science stream aayirikkanam. PPL cheyan 10 mathram mathi qualifications
Entte mon +2 computer sience ayirunnu. Ippol a an aviation course padikkunnuuu. Avanu athanu thalparyam. E coursil pilot course varumo. Enik ithine kurichu ariyilla athu kondu chodichatha
@Roman empire.. Aviation padichavark. Pinne athinu chernnu padikkan pattumo. +2 computer science anu
@Roman empire Chetta science illathavarkk indiakk purath poyi pilot aakanulla course padikkan pattumo plz reply tharamo
Sir ,nyan eppol bsc phy 2 nd year student aan. Enikk loco pilot aavan pattomo?
Humanities eduthit eathenghilum nalla job kittumo plz reply
Njanum
Bsw
Sir l also want to become a pilot....its my dream from 12 And l am planning to join air force after 12th...Sir l am sure that l will be a pilot.sir l will call you to say thanks when l fly my first flight...
NDA exam ezhuthiyoo
Sir
Njn +2 science with psychology aanu padichath maths subject illaruNu.. appo nik pilot course edukn kaziyile?
Cpl( commercial pilot license) edukkanPhys, maths, english must ann
Need Videos on Physiotherapy....plzzzzz
Please research properly before giving out career guidance.
Lecturer ജോലിയിലേക്കുള്ള വഴി?
After pg you can apply for ugc net/jrf.
IAF റെറ്റിയെമെൻറ് 57 ആം വയസ്സിൽ ആണ്, പിന്നെ അങ്ങനെ പൈലറ്റ് ആകും
Sir star aeviation academyil padikkunnath nallathaano
Ethaa course
Sir +2 science kayintt eth course edukkanam
ലോക്കോ പൈലറ്റ് ആവാൻ എന്ദാ ചെയ്യേഡത്..?
Keep it uP
good information
Science 💪💪💪💪
This is not a big information.....🙄
Say any other free training method than military.....
Thank you sir
Sir 1 core modikiya 100% sureanno job kittimuannu
Reply vagam vanam
Urapponun illa bro
Sir samsaram kettaa aarumm ee joliku povarudhanu agrahikanapole thonane
+2 ന് ഫിസിക്സ് 55% mark ഉള്ളൂ.... Eligible ആണോ??