(S2-E10)സ്വകാര്യതകൾക്ക് മറയില്ലാതെ ജീവിക്കേണ്ടി വന്നവർ | KARA TRIBE, ETHIOPIA

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 380

  • @babucm18
    @babucm18 2 года назад +95

    👌👌👌👌👌 നമ്മൾ ഒന്ന് നന്നായി ഉഷാറാക്കിയാൽ ഈ ചാനൽ വേഗം 1 M അടിക്കും. ഇവൻ അത് അർഹിക്കുന്നുണ്ട്

  • @lasithapratheesh1480
    @lasithapratheesh1480 2 года назад +68

    നിങ്ങളെ കുറിച്ച് ഒരുപാട് വാക്കുകൾ പറയാനുണ്ട് but ഒറ്റ വാക്കിൽ ഞാൻ പറയുന്നു നിങ്ങൾ ഒരു വലിയ മനുഷ്യനാണ്

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 года назад +105

    ഒരു മൂന്ന് മീറ്റർ ചുറ്റളവിൽ വട്ടത്തിലും നീളത്തിലും നടന്നു 30 മിനിറ്റ് വീഡിയോ ഇടുന്നവർ കണ്ടു പഠിക്കു ഇതാണ് വ്ലോഗ്.... ഇതാണ് യാത്ര.... ഇനിയും ഉയർച്ച ഉണ്ടാകട്ടെ....

    • @thasli6432
      @thasli6432 5 месяцев назад +2

      😂😂

    • @akt9604
      @akt9604 3 месяца назад

      😂 അടുക്കളയും ബെഡ് റൂമും പെണ്ണി നെയും കാണിക്കുന്ന കുറെ പന്നികളുണ്ട് എന്തു ചെയ്യാം അവരെ സപ്പോർട്ടു ചെയ്യുന്ന തെണ്ടി കളെപറഞ്ഞാൽ മതിയല്ലോ 'ദിൽഷാദ് സൂപ്പർ സപ്പോർട്ട്❤❤

  • @nesrudheenmarkmediaartistg4627
    @nesrudheenmarkmediaartistg4627 2 года назад +14

    ഇത് ഇരുണ്ട ഭൂഖണ്ടമല്ല
    വെളുത്ത ഭൂഖണ്ഡമാണ്
    എത്ര നല്ല മനുഷ്യർ..🎉

  • @poseindia
    @poseindia 2 года назад +9

    സുഹൃത്തേ യാതൊരു കാരണവശാലും ആദിവാസികളെ നമ്മൾ കൈകൊണ്ട് സ്പർശിക്കാൻ പാടില്ല കാരണം നമ്മൾ സിറ്റികൾ ജീവിക്കുന്നവരാണ് അവർ പരമ്പരാഗതരീതിയിൽ ജീവിക്കുന്നവരും ആയതിനാൽ നമ്മളിലുള്ള പല രോഗങ്ങളും പെട്ടെന്ന് അവർക്ക് പിടിപെടാൻ സാധ്യതയുണ്ട് പ്രത്യേകിച്ച് ഇപ്പോഴത്തെ പകർച്ചവ്യാധി

  • @കടലുംകായലും
    @കടലുംകായലും 2 года назад +40

    ഞമ്മ യൂ ടൂബിൽ ഇട്ട് കാശുണ്ടാക്കും
    അതിന്റെ ഒരു ശതമാനം അവർക്ക് മാത്രം അവകാശപെട്ടതാണ്
    ദിൽഷാദിനോട് ഇപ്പൊഴാണ് ശരിക്കും ഇഷ്ടം തോന്നിയത്

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +19

    ഇവരുടെ സ്നേഹവും സൗഹൃദവും എന്തിനു വേണ്ടിയാണെങ്കിലും, എന്നെ അത്ഭുതപ്പെടുത്തുന്നു. ഒപ്പം നിൽക്കാൻ കഴിഞ്ഞ ദിലു ഭാഗ്യവാൻ.👍👌🤝❤️

  • @ബീരാൻ-റ2ദ
    @ബീരാൻ-റ2ദ 2 года назад +13

    എല്ലാ മനുഷ്യരെയും ഒരുപോലെ ആണ് എന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്ന വീഡിയോ... എന്ത്‌ ജാതി എന്തു വർഗം... ഇവിടെ ചിലർ വർണത്തെയും വർഗത്തെയും പറഞ്ഞു തമ്മിൽ തല്ലുന്നു.. ഒരു ആവശ്യവും ഇല്ലാതെ... Dhilu is ഗ്രേറ്റ് 💪💪💪💪💪

  • @maneeshmanu3469
    @maneeshmanu3469 2 года назад +9

    പച്ചയായ ജീവിതകാഴ്ചകൾ...... മനുഷ്യകുലം ഇത്രയും ആധുനികകാലത്തു എത്തിയിട്ടും ഇപ്പോഴും ഇങ്ങനെ ഉള്ള കാഴ്ചകൾ ഉള്ളിൽ ഒരുപാട് നോവായിമാറുന്നു.... സഹോ നിങ്ങ മുത്താണ്....ഇനിയും കുറെ കതങ്ങൾതണ്ടി ഈ പ്രയാണം തുടരട്ടെ ആശംസകൾ 👏🏻💪🏻👍🏻

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +1

      ആദിവാസികൾ അങ്ങനെ മാറാൻ തയ്യാറാവില്ല, eg: 60000 വർഷം ആയി അന്തമാനിലെ സെന്റിനെറ്റൽ ദ്വീപ് കാർ, കിഴക്കൻ ആഫ്രിക്കയിൽ നിന്നും കടൽ വഴി എത്തിയത് എന്ന് പറയുന്നു. അവരും ഇറാനിലെ ആട്ടിടയൻ മാരും കൂടിച്ചേർന്ന ആൾകാർ ആണ് ദ്രാവിഡ ഗോത്രം എന്ന് പുതിയ dna റിപ്പോർട്ട്‌.

  • @ponnuthanku1350
    @ponnuthanku1350 2 года назад +84

    ആഫ്രിക്കൻ കാഴ്ചകൾ ഇപ്പോൾ ഉള്ളതിനേക്കാൾ views and റീച് അർഹിക്കുന്നുണ്ട് 🔥🔥🔥🔥

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 года назад +5

      തീർച്ചയായും ഇവർക്കു അർഹിക്കുന്ന പരിഗണന ലെഭിക്കുന്നില്ല എന്നത് ഒരു വാസ്തവം ആണ്. ഇവിടെ കുറെ ബ്ലോഗ്സ് ഉണ്ട് രാവിലെ തന്നെ കുറെ കോടികളുടെയും ഭയങ്കര അടമ്പരങ്ങളുടെയും കുറെ സ്വയം പെങ്കച്ചം കാണിച്ചുവരുന്ന കുറെ ആളുകളിൽ നിന്ന് ഇവർ എത്രയോ മുകളിലാണ് ഇവരുടെ വീഡിയോസ്....

    • @fidhaminha9894
      @fidhaminha9894 2 года назад

      @@ashraf.kottappuramashraf3858 😍

    • @muhammedshaheem8552
      @muhammedshaheem8552 2 года назад

      Ok

    • @pushpamani695
      @pushpamani695 2 года назад +1

      ,

  • @sceneri779
    @sceneri779 2 года назад +25

    ഹായ് ദിൽഷാദ് 🖐😊സുരേഷ് ഐക്കരപ്പടിയാണ്
    മറ്റ് galf സ്ഥലങ്ങളിൽ കിട്ടാത്തൊരു ഭംഗി ഇവിടെ ഉണ്ട് 👍💐

  • @Muhammedvpz
    @Muhammedvpz 2 года назад +9

    നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം പറഞ്ഞ പോലെ .....
    ഇക്കാന്റെ വീഡിയോസ് കാണുമ്പോൾ നമ്മുക്കും ഉ ഉണ്ട് ഗുണം കാണാത്ത കാഴ്ച കാണാനും ഇംഗ്ലീഷ് പഠിക്കാനും പറ്റും ♥️♥️♥️♥️

    • @subair.csubair.c1612
      @subair.csubair.c1612 6 месяцев назад

      അത്യാവശ്യം ഇംഗ്ലീഷ് പടിച്ചു

  • @abdulgafoort.p8067
    @abdulgafoort.p8067 2 года назад +21

    രണ്ടു മൂന്നു ദിവസത്തിന് ശേഷം ആയെങ്കിലും ഒരു ഒന്നൊന്നര വരവാണ് ഡിത്സാദേ സൂപ്പർ

  • @ramanankkramanan7099
    @ramanankkramanan7099 2 года назад +3

    ഇവർക്ക് എന്തങ്കിലും സഹായം ചെയ്യുമെന്ന് പറഞ്ഞത് താങ്കളുടെ നല്ല മനസ്സ് ദൈവം കാക്കട്ടെ ഞങ്ങളുടെ പ്രർത്തനയും

  • @sinoygeorge3454
    @sinoygeorge3454 2 года назад +92

    മോഹൻലാലും മമ്മൂട്ടി യിലും കൂടുതൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന് സ്വന്തം സിനോയ് കിടങ്ങൂർ

    • @mysteryguy1011
      @mysteryguy1011 2 года назад

      🤦‍♂️എന്താണ് കവി ഉദ്ദേശിച്ചത്??

    • @mysteryguy1011
      @mysteryguy1011 2 года назад

      @@sharafu354 ഡാ മലവാണമേ ഒന്ന് poda

    • @mysteryguy1011
      @mysteryguy1011 2 года назад +1

      @@sharafu354 നീ പോയ്‌ സന്തോഷിന്റെ video കാണ് ഇതിനടിയിൽ വന്ന് കൊണയടിക്കണ്ട ദിൽഷാദ് bro coldstart video മുതൽ ഞാൻ സബ് ആണ് 🤙🤙

    • @dilshaddilu2192
      @dilshaddilu2192 2 года назад +1

      @@sharafu354 bro engane ella commentsinteyum adiyil poyi spam cheyalle ii videoyil kanunnaath polleyum alugal und

    • @sharafu354
      @sharafu354 2 года назад

      @@dilshaddilu2192 ഒക്കെ.ഡിലീറ്റ് ചെയ്യാം

  • @skyland521
    @skyland521 2 года назад +16

    Dil bro നിങ്ങളായിരിക്കും വരും നാളുകളിലെ യൂട്ടുബർ കിംഗ് നിങ്ങളുടെ വീഡിയോസ് ഇപ്പോഴും ജനങ്ങളിലേക്ക് എത്തിയിട്ടില്ല അത് എത്രയും പെട്ടന്ന് എത്തട്ടെ എന്ന് പ്രത്യാഷിക്കുന്നു

  • @achanmathew3122
    @achanmathew3122 5 месяцев назад +4

    പാലക്കാട് അട്ടപ്പാടി എന്നീ സ്ഥലങ്ങളിൽ 100 വർഷം മുൻപ് പല വീടുകളും ഇപ്രകാരമായിരിക്കാം എന്നു വിചാരിക്കാം ദിൽഷാദേ നിങ്ങൾ ഒരു ഭാഗ്യവാൻ ആണ്

  • @nidhinsebastian5660
    @nidhinsebastian5660 2 года назад +11

    രണ്ടു ദിവസം വീഡിയോ ഇടാതിരുന്നതിലുള്ള എല്ലാ ദേഷ്യവും നിങ്ങളോട് ഉണ്ട് മനുഷ്യ 😍

  • @jawadjazz3594
    @jawadjazz3594 2 года назад +20

    ഇങ്ങനെയും കുറെ മനുഷ്യർ ജീവിക്കുന്നുണ്ടാല്ലോ എന്ന് ഓർക്കുമ്പോൾ 🥺🥺♥️😢

    • @rrchanals3089
      @rrchanals3089 2 года назад +1

      ഇവിടെ മൂന്നു മതം ഉള്ളത് കൊണ്ട് തമ്മിൽ അടിയ...

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 года назад +6

    ഓരോ മതക്കാരും ദൈവങ്ങൾക്ക് വീടുണ്ടാക്കുമ്പോഴുംഇതൊക്കെകണ്ട്ഒരുപാട്ചിന്തിക്കാനുണ്ട്പടിക്കാനുണ്ട്ഇത്പോലെത്തനെയായിരുന്നുഎല്ലാവരും

  • @sabirpalakkad507
    @sabirpalakkad507 2 года назад +24

    ഈദ് മുബാറക് ഈ വർഷത്തെ ഏത് ആഫ്രിക്കയിൽ ആയിപ്പോയി അല്ലേ ആ ഗോത്രക്കാർ എല്ലാം സഹകരിക്കുന്നുണ്ടല്ലോ എന്തായാലും👍👍👍👍👌

  • @Chilkka2275
    @Chilkka2275 2 года назад +4

    Ingale varthaanam kelkkan nalla rasand 😍

  • @haizafathimahaizu3569
    @haizafathimahaizu3569 2 года назад +12

    മറ്റുള്ള ഒരുപാട് ചാനലായിട്ടുണ്ട് അവർക്കൊന്നും ഇ വിടെപ്പോയി ചെയ്യാൻ ചങ്കൂറ്റം ഇല്ല എല്ലാവരും പോകുന്നത് ഫെയ്മസ് ആയ സ്ഥലങ്ങളുടെ ആണ് 😍 അടുത്ത വീഡിയോസ് ഇടുന്നതും കാത്ത് നിൽക്കുകയാണ് എല്ലാവരും നിന്നെ സപ്പോർട്ട് ചെയ്യുന്നതാണ് ♥️♥️

  • @vinayanmangad896
    @vinayanmangad896 2 года назад +17

    Welcome back again dhilshadhikka😍
    Ikka adipoli vlog
    Kure kariyangal avarodoppam cherrnn
    Nammuk paranju thannnu
    Athu pole avaruday nalla manass
    Ikka painting spr ........ continue..

  • @shyjuchacko1893
    @shyjuchacko1893 2 года назад +3

    ദിൽഷദിന്റെ ഡയലോഗ് കേട്ടു ചിരിച്ചു ഒരു വഴിക്ക് ആയി ... എൻ ഉയിർ അണ്ണൻ ക്ക് എൻ ഉടൽ അണ്ണന് ക്ക് 😂😂😂

  • @manukolamban5790
    @manukolamban5790 2 года назад +5

    അന്ന് സെറ്റ് ചെയ്തതാ എന്റെ റിങ് ടോൺ... ഇപ്പോഴും അതന്നെ ദില്ഷാദേ 😍😍😍

  • @muhadshadil3021
    @muhadshadil3021 2 года назад +4

    RUclips open ചെയ്താൽ ആദ്യം നോക്കുന്നത് നിന്റെ വീഡിയോ അപ്ഡേറ്റ് ആയിരിക്കും മച്ചാനെ ❤️

  • @praseelnc4471
    @praseelnc4471 2 года назад +9

    ആഫ്രിക്കൻ ട്രിപ്പ് അടിപൊളി ,,,👍👍👍👍

  • @anuca4571
    @anuca4571 2 года назад +13

    അടിപൊളി ബ്രോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോസ് 🌹🌹🌹🌹🌹

  • @alikutty458
    @alikutty458 2 года назад

    ഹായ് ദിൽ ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട് ഞാൻ ആകെ ഫോളോ ചെയ്യുന്ന ഒരേ ഒരാൾ ആണ് ദിൽഷാദ് അതിന്റെ കാരണം എനിക്ക് മനസ്സിലായി ഇദ്ദേഹം വേറെ ലെവലാ

  • @shah2082
    @shah2082 2 года назад +1

    ആളെ കയ്യിലെടുക്കാൻ മിടുക്കൻ ദിൽഷാദ്..സൂപ്പർ vidieo ❤️

  • @karunakaranchathoth4043
    @karunakaranchathoth4043 2 года назад +10

    You are doing your job better.
    Would welcome a series of these types at different origins.

  • @mashoodk5325
    @mashoodk5325 2 года назад +9

    എല്ലാവിധ ആശംസകൾ നേരുന്നു ദിൽഷാദ് ബ്രോ 🥰🥰🥰

  • @mosemose202
    @mosemose202 2 года назад +6

    Support from 🇺🇸🇺🇸🇺🇸🇺🇸

  • @sidhuboyfc8834
    @sidhuboyfc8834 2 года назад +16

    You are very inspiring person.

  • @thetruth5527
    @thetruth5527 2 года назад +3

    അവരെയൊക്കെ കാണുമ്പോൾ ദിൽഷാദിന് അവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കാൻ കഴിയണേ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോവുന്നു

  • @malluaivinmalluaryan7968
    @malluaivinmalluaryan7968 2 года назад +1

    12:44 ൽ കമന്റ്‌ ബോക്സിൽ കയറി. കാരണം എന്തെങ്കിലും അവർക്കുവേണ്ടി ചെയ്യണം എന്ന് പറഞ്ഞില്ലേ👍👍😍 ചെയ്യാൻ ഏറ്റവും വലുത് അവർക്ക് അവരുടെ സ്ക്കൂളിന് വേണ്ടി അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സഹായം ചെയ്താൽ അതാവും ഏറ്റവും നല്ലത് അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ 👍

    • @MC-rr7pi
      @MC-rr7pi 4 месяца назад

      Very good advice,..

  • @santhoshhabel286
    @santhoshhabel286 2 года назад +4

    ദിൽഷാദ് നിങ്ങളൊരു റിയൽ ഹീറോയാണ്

  • @jessygeorge2762
    @jessygeorge2762 2 года назад +4

    ❤❤ellarum manushyaranu.Sammathichu Dhilshad❤❤prasykuwait❤❤

  • @roymt5704
    @roymt5704 2 года назад +3

    പറയാൻ വാക്കുകൽ ഇല്ല! 👌🏻👍🏻🙏🏻🤩😍😍😍😍😍

  • @joyaljoseph853
    @joyaljoseph853 2 года назад +4

    They are protecting culture and they are pure people ❤️

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +2

    😍🤩👏
    ഒരു പെരുന്നാൾ വീഡിയോ പ്രതീക്ഷിച്ചു.

  • @akt9604
    @akt9604 3 месяца назад

    അടുക്കള വ്ലോഗർ മാരോട് പുച്ചം മാത്രം . ഇതൊക്കെയാണ് ചാനൽ ❤❤❤

  • @akbarikka5818
    @akbarikka5818 2 года назад +13

    നമമളുടെനാടടിലെ സഹോദരിമാർ വീഡിയോകാണുമ്പോഴാണറിയുക നമമളൊകെഎതറയോ ഭാഗൄവതികാളാണനന് അഭിനധനങൾ

    • @sharafu354
      @sharafu354 2 года назад

      ആഫ്രിരിക്കൻ വില്ലേജ് വീഡിയോ പലതും ഫൈകാണ്.ടൂറിസ്റ്റുകൾ വരുമ്പോൾ ഇവർ ഇവരുടെ യഥാർത്ഥ താമസ സ്ഥലത്തുനിന്നും രാവിലെ വണ്ടിയും പിടിച്ചു ഇതുപോലോത്ത പഴയ കുടിലിൻ്റെ അടുത്ത് വന്ന് കാഴ്ചക്കാരെ പറ്റിച്ചു കാശ് ഉണ്ടാക്കുന്ന ഏർപ്പാട്.ചില യൂറ്റൂബർമാർ പൊട്ടന്മാരോ വരുമാനം കിട്ടാൻ പൊട്ടന്മാരായി അഭിനയിക്കുകയോ ചെയ്യുന്നു

  • @najunajumudeen201
    @najunajumudeen201 2 года назад

    ദിൽഷാദ് ബ്രോ
    താങ്കളുടെ കുറച്ചു വാക്കുകൾ കേട്ടപ്പോൾ ശെരിക്കും ഫീൽ ചെയ്തു മനസ്സിൽ 👍👍👍

  • @Raj-ry1jf
    @Raj-ry1jf 2 года назад +3

    You are really great 👍 congratulations 🎊 God bless you 🙏👍

  • @createtraveller3912
    @createtraveller3912 2 года назад

    Welcome back again ദിൽഷാദ് ആണേ 😍😍പെരുത്ത് ഇഷ്ടം 😍😍video poli 😍😍🔥🔥

  • @jiworldkasaragod1148
    @jiworldkasaragod1148 2 года назад +1

    Welcome back again Dilshad aane 👍

  • @kumarsugu1852
    @kumarsugu1852 2 года назад +5

    Hi Dilshad bro sugamano welcome to chanal bro God bless 🙏 you

  • @bavahaneefa656
    @bavahaneefa656 2 года назад +2

    ഈദ് മുബാറക്എല്ലാവിധ ആശംസകൾ നേരുന്നു ദിൽഷാദ് ബ്രോ

  • @koyipenbeeran4015
    @koyipenbeeran4015 2 года назад +15

    3 ദിവസം ആയല്ലോ കണ്ടിട്ട് കട്ട വെയ്റ്റിംഗ് 😚

  • @RashidVanimal
    @RashidVanimal 2 года назад

    സൂപ്പർ .......... ഒന്നു മുതൽ 4 വരെ എൽപി, 5 മുതൽ 8 വരെ യുപി ... സൂപ്പർ വീഡിയോ..

  • @rasheedp5644
    @rasheedp5644 2 года назад +2

    ദില്ഷാദ് ഇക്ക വീഡിയോയുടെ ലെങ്ത് കൂട്ടാൻ പറ്റോ പെട്ടന്ന് തീരുന്നത് പോലെ

  • @KA.Rasheed
    @KA.Rasheed 2 года назад

    എത്യോപ്പിയ ട്രൈബൽസിന് മറക്കാനാകാത്ത ഒരാളാകും ദിൽഷാദ്....

  • @vivoy31mobile70
    @vivoy31mobile70 2 года назад +6

    ദിൽഷാദ് യാത്ര ടുഡേ ചാനൽ 1മില്ലിയൻ അടിക്കാൻ സമയം ആയിരിക്കുന്നു

  • @musu6565
    @musu6565 2 года назад +2

    അന്റെ ഇങ്ഗ്ലീഷ് പൊളിയാ മുത്തേ 😍😍😍😍😍😍😍♥️

  • @yjithendran
    @yjithendran 2 года назад

    ഹായ് നിങ്ങളുടെ ക്യാമറ വല്ലാതെ മുക്രയിടുന്ന ശബ്ദം കേൾക്കുന്നുണ്ടല്ലോ വീഡിയോ എല്ലാം സൂപ്പർ ❤️🙏

  • @siniprasad5786
    @siniprasad5786 2 года назад +1

    ദിൽഷാദ്
    ഞാൻ ദിൽഷാദ് ആണേ എന്നുള്ള introducing വളരെ interesting
    അവിടുത്തെ ആചാരങ്ങൾ അതിശയിപ്പിക്കുന്നു ഈ നൂറ്റാണ്ടിലും ഇങ്ങനെയുള്ള മനുഷ്യർ ഉണ്ടെന്നുള്ളത് വിശ്വസിക്കാൻ പറ്റുന്നില്ല half naked ആയത് കൊണ്ട് പീഡനം കുറവായിരിക്കും അല്ലെ ദിൽഷാദ് താങ്കളുടെ ഒരു ഫാൻ ആയി ഞാനും
    Very interesting program

  • @razik4244
    @razik4244 Год назад

    Dilshad bro when you see the difficulties you are experiencing in your journey, i will do everything i can to support you more, my goal is to get more people to watch your channel m Best of luck bro

    • @asharafa2283
      @asharafa2283 Год назад

      Polichu.mone👍👍💪💪🏆🏆

  • @raheemnaseera7992
    @raheemnaseera7992 2 года назад +3

    Hidaayath kodukane ........ Allaah

  • @s.r.s.familyvlog855
    @s.r.s.familyvlog855 2 года назад

    ഞാക്കൾക് ഇങ്ങനെ ഉള്ള വിഡിയോആണ് ഇഷ്ട്ടം 👌👌

  • @peterjoseph1471
    @peterjoseph1471 2 года назад +3

    🌹🌹ഈദ് മുബാറക് 👌👌👌💪💪💪💪💪💯💯💯💯

  • @muhammadanappara284
    @muhammadanappara284 2 года назад

    ദിൽഷാദ് വെറുതെ തമാശയ്ക്ക് വേണ്ടി കാളയുടെ മുതുകിൽ ചാടി എത്യോപ്യൻ സുന്ദരി യുമായി വരുന്നത്, ഭാവനയിൽ കണ്ട്, വെറുതെ തമാശയ്ക്ക് കാടുകയറി യോ എന്തൊ 😀😀😀😀❤️❤️❤️❤️💯💯💯🌹🌹🌹🌹🌹🌹🌹 നന്നാവുന്നുണ്ട് മറ്റുള്ളവരിൽ നിന്നും കൂടുതൽ 👍👍👍👍 വീണ്ടും വീണ്ടും കാത്തിരിക്കുന്നു ❤️🌹❤️🌹❤️

  • @MS-Empire
    @MS-Empire 2 года назад +2

    thumbnail 🔥🔥🔥🔥🔥🔥
    വികാരം വിശപ്പിനോട് .............

  • @muneerpallikkal8992
    @muneerpallikkal8992 2 года назад +1

    Unbelievable. Gd job dilshad😍

  • @mohamedkuttymonamedkutty4249
    @mohamedkuttymonamedkutty4249 Год назад

    Yaseen Vloger ആഫ്രിക്കയിൽ ബറുണ്ടി യിൽ വീട് വെക്കാൻ പൈസ സമാഹരിച്ചു കൊടുത്തത് പോലെ നിങ്ങൾക്കും അവിടത്തെ ജനങ്ങൾക്ക് ഉപകാര പെടുന്ന വല്ല കാര്യവും ചെയ്തു കൂടെ എങ്കിൽ എന്നെന്നും ഓർക്കാനും , ഓർമിക്കാനും ഉതകുന്ന സൽകർമ്മമായി തീരുകയും ചെയ്യും

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 года назад

    Time 12 to 12.30
    Great thought keep it brother

  • @stephengeorge7043
    @stephengeorge7043 2 года назад +8

    തന്റെ പേര് അവിടെ ഇനി ജനിക്കുന്ന ഒരു കുട്ടിക്കെങ്കിലും ഇടാൻ സാധ്യതയുണ്ട്.ആ സ്ത്രീ ആവർത്തിച്ചു തന്റെ പേര് പറയുന്നത് കേട്ടു.

    • @ajcreations696
      @ajcreations696 2 года назад

      🙂

    • @shameem1988
      @shameem1988 2 года назад

      അവർക്ക് ഇഷ്ട്ടപെട്ടു ദില്ഷാദ് എന്ന പേര്

  • @alifali9525
    @alifali9525 2 года назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️🙋‍♂️♥️♥️♥️🤗🤗

  • @yasararafath6623
    @yasararafath6623 2 года назад

    വിശ്വസിക്കാൻ പറ്റാത്ത കായിച്ച Bro
    👍👍👍

  • @aneeshaannu5674
    @aneeshaannu5674 2 года назад +2

    ശരിക്കും പറഞാൽ നമ്മൾ ഏതോ ലോകത്തേക്ക് പോയ പോലെ.ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ അല്ലേ

  • @anutony1695
    @anutony1695 2 года назад +1

    Hi bro hats of you. Thanks for this video

  • @anaskaruthal
    @anaskaruthal 2 года назад

    Good .....എല്ലാ ദിവസവും വീഡിയോ ഇടണേ .....

  • @abdulkadher6507
    @abdulkadher6507 2 года назад +3

    Evide poyalum malayalis avarude mukamudra ariyikkum .great people in 🌍Africa

  • @akshaybabu6804
    @akshaybabu6804 2 года назад +4

    Nice video bro.... Very helpful 👍
    Keep going 🤗

  • @muneerparambil3440
    @muneerparambil3440 2 года назад

    വീഡിയോ ഒക്കെ ഉഷാർ തന്നെ ബട്ട് അവരുടെ കാണാൻ പറ്റാത്ത ഭാഗം വിഡിയോയിൽ മറക്കാമായിരുന്നു

  • @jeevanthomas3198
    @jeevanthomas3198 Год назад

    സർവ്വശക്തനായ ദൈവം താങ്കൾ പോകുന്നേടത്തൊക്കെയും കൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക..
    ചെല്ലുന്നേടത്തൊക്കെയും ശുഭമായിരിക്കേണ്ടതിന്നു പ്രാർഥിക്കുന്നു.
    താങ്കൾ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും അനുഗ്രഹിക്കപ്പെടട്ടെ.

  • @meditionmusic8318
    @meditionmusic8318 2 года назад

    My favourite RUclips channel

  • @annuslife9981
    @annuslife9981 2 года назад +2

    അക്ഷരം തെറ്റാതെ ഒരു ട്രാവലർ എന്ന് വിളിക്കാൻ എനിക്കിഷ്ടം ഉണ്ടെങ്കിൽ മലയാളക്കരയിൽ നിങ്ങളും സന്തോഷ് സാറും മാത്രമാണ് .

  • @alikutty458
    @alikutty458 2 года назад

    ദിലുമാൻ ഈ കയ്ച്ചക്കളെ എന്തു പറയണം എന്നറിയില്ല
    മുന്നോട്ടുള്ള യാത്രയിൽ ഇനി എന്തെല്ലാം കാണേണ്ടി വരുമോ ഇതുപോലുള്ള ഒരു യാത്ര ഞാൻ വേറെ കണ്ടിട്ടില്ല അത് എന്റെ തെറ്റാണോ എന്ന് എനിക്കറിയില്ല

  • @KL50haridas
    @KL50haridas 2 года назад +4

    ഹായ് ബ്രോ ഈദ് മുബാറക് 🥰🥰

  • @sreejithrajendran6467
    @sreejithrajendran6467 2 года назад +1

    ഉള്ളത് ഉള്ള പോലെ പറയാൻ ദിൽഷാദ് മാത്രേ ഉള്ളു.🥰🥰🥰🥰

  • @mehanditips1906
    @mehanditips1906 2 года назад +5

    ഞമ്മൾ വെളുത്ത വർഗ ക്കാരെണെന്നു ഷർട്ട്‌ ഊരി നിന്നപ്പളാ മനസ്സിലായത് 😝😝😝

  • @sienastudio7044
    @sienastudio7044 2 года назад +2

    Dear Dilshad...u r awsome... 😍😍👍

  • @ചഞ്ചൽകാന്താരി

    ഇങ്ങനെ ഒന്നും ജനിച്ചില്ലല്ലോ ഭാഗ്യം 🙏ദൈവതിനോട് നന്ദി അവർ പാവങ്ങൾ ആണ് ലോകത്ത് എന്ധോക്കെ ആണ് ല്ലേ 🙄

  • @vasumathisuma751
    @vasumathisuma751 2 года назад

    ഡിലു..വെരി.happy.verigood.ചാനൽ...👍💞💞💞💞💞

  • @firosfiros474
    @firosfiros474 2 года назад +5

    ഫിറോസ് മേപ്പാടി ഹാജർ ✋✋✋✋

  • @Anwar12300
    @Anwar12300 2 года назад +3

    വീഡിയോ കുറച്ചും കൂടി സമയം കൂട്ടണം

  • @abdullamamu2724
    @abdullamamu2724 2 года назад

    സന്തോഷത്തിൽ കഴിയുന്ന ജനങ്ങളായിരിക്കും അവിടെഅല്ലെ

  • @shafiev2243
    @shafiev2243 2 года назад

    കിടിലം മോനേ ഒന്നും പറയാൻ ഇല്ല പൊളി

  • @mohamedshihab5808
    @mohamedshihab5808 2 года назад +1

    കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്

  • @rijojose87
    @rijojose87 2 года назад

    Bro super anu, Continue same .

  • @786shameel
    @786shameel 2 года назад +2

    I really appreciate your courage and the way you treat others. All the best

  • @HaridasanKuttiyil-mp4qt
    @HaridasanKuttiyil-mp4qt 5 месяцев назад

    Goodman help and win the hearts and blessing of poor people .

  • @Unknown_Vibes.
    @Unknown_Vibes. 2 года назад +2

    നമുക്ക് പുതിയ കാഴ്ചകൾ കാണിച്ച തരുന്നത് ദിൽഷാദ് മാത്രം ആണോ ആർക്കെല്ലാം അങ്ങനെ തോന്നി

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 года назад +1

    Evareyokke E nilayil ninnum naalaru samskaaratthilek maattiyedukkeande brother

  • @Z12360a
    @Z12360a 2 года назад

    എത്ര മനോഹരമായ ആചാരങ്ങൾ

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 года назад +5

    കുഞ്ഞാണ്യ അവിടെയും കാരകളുണ്ട് ശ്രദ്ധിക്കണം.

  • @ajwamedia2434
    @ajwamedia2434 2 года назад

    مبروك يا حبيبي. أحسن يا أخي الحبيب....أحسن المنظر

  • @deepasajeev345
    @deepasajeev345 2 года назад +2

    സൂപ്പർ 👌👌👌👍🏻👍🏻