മാർക്സിസം: കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം? | Sunil P Ilayidam

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 44

  • @muhammedalimuhammedali386
    @muhammedalimuhammedali386 4 года назад +21

    ആധരണീയനായ സുനിൽ പി.ഇളയിടത്തിൻ്റെ ഈ പ്രഭാഷണം നമ്മുടെ നവനാസ്തികർക്കും അവരുടെ അപ്പനായ സി.രവി ചന്ദ്രനും പിന്നെ സജീവൻ അന്തിക്കാടിനും കൂടിയുളള നല്ല ഒരു മറുപടി തന്നെയാണ്! അസമത്വം ഇല്ലാതാകും വരെയും മാർക്സിസം അപ്രസക്തമാകുന്നില്ലന്നതിന് കാലം സാക്ഷിയാണ്! ലാൽ സലാം സഖാവേ!!!

    • @sirajuddinmohammed6140
      @sirajuddinmohammed6140 4 года назад +1

      ✊🏼✊🏼

    • @johnyv.k3746
      @johnyv.k3746 2 года назад +1

      അസമത്വം ഇല്ലാതാവുക സാദ്ധ്യമാണോ എന്ന് ആലോചിച്ചാൽ മതിയല്ലോ. തുല്യത , സമത്വം എന്നൊക്കെ പറയുന്നത് ഒരു ഉട്ടോപ്യൻ ആശയമാണ് .
      കേൾക്കാൻ സുഖവും അസാദ്ധ്യവും. കൊണ്ടാടപ്പെടുന്ന എല്ലാ ഇസങ്ങളുടേയും സ്ഥിതി ഇതുതന്നെ.

    • @Crusader-dn5it
      @Crusader-dn5it Год назад

      മുഹമ്മദിന്റെ കാല്പനിക സ്വർഗ്ഗലോകവും മാർക്സിന്റെ സമത്വ സിദ്ധാന്തവും... രണ്ടും വെറും അന്ധവിശ്വാസങ്ങളാണ്.

  • @mohammedjabirtp
    @mohammedjabirtp 3 года назад +4

    സുനിൽ മാഷിനെ അഭിവാദ്യങ്ങൾ

  • @Karthika-n3c
    @Karthika-n3c 2 месяца назад

    3കൊല്ലം മുൻപുള്ള വീഡിയോ കാണുകയാണ് ഇപ്പോൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ വളരെ സത്യ സന്ദമായി ചോദിച്ചതാണ് ആരങ്കിലും കമെൻ്റ് ചെയ്യണം

  • @rbgfx6793
    @rbgfx6793 3 года назад +2

    ഇനിയും തുടരുക മാഷേ

  • @Karthika-n3c
    @Karthika-n3c 2 месяца назад

    ഒരേ സമയം ബഹുമാനവും ദേശ്യവും തോനുന്ന വ്യക്തിയാണ് സുനിൽ മാഷ് , ചില സമയം അദ്ദേഹം ഹിന്ദു മത വിശ്വാസങ്ങളെ അക്ഷേപിക്കാറുണ്ട് എന്നിരുന്നാലും നമ്മുടെ ചിന്തകളെ വിവിധ തലങ്ങളിലേക്ക് കൊണ്ട് പോകാൻ അദ്ദേഹത്തിന് പറ്റും

  • @bijinrayaroth4375
    @bijinrayaroth4375 3 года назад +1

    Waiting for next parts in the series

  • @girishnair9533
    @girishnair9533 3 года назад +4

    സുനിൽ പി നുണയിടം,ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു

    • @HomoSapienKeralam
      @HomoSapienKeralam 3 года назад +1

      ജികെ നായരെ എല്ലാവരും അറിയും, സുനിൽ പി ഇളയിടം എന്ന സൈന്ധാന്ധിക ജീനിയസിനെ അങ്ങനെ ആർക്കും അറിയില്ല എന്നത്, ഒരു വൈരുധ്യാത്മക ഭൗതികവാദത്തിന്റെ ഒരു ഉദാഹരണമാണ്....

    • @HomoSapienKeralam
      @HomoSapienKeralam 3 года назад

      സോറി, ജി എം നായരെ..

  • @UPFRONTSTORIES
    @UPFRONTSTORIES  4 года назад

    വീഡിയോ ലിങ്കുകളും വാർത്തകളും വാട്സാപ്പിൽ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക 📲
    അപ്ഫ്രണ്ട് സ്റ്റോറീസ് വാട്ട്സാപ്പ് ചാനൽ
    chat.whatsapp.com/EULxPGa9O7z32vb02VQqBM

  • @vaisakhanml9568
    @vaisakhanml9568 4 года назад +1

    Well explained sir❣️

  • @sreekuttanvasudevan6744
    @sreekuttanvasudevan6744 3 года назад +2

    ഇവിടെ കാണുന്ന അസഹിഷ്ണുതയാർന്ന കമെന്റുകൾ തന്നെ സുനിൽ മാഷിന്റെ ശരിമ അടയാളപെടുത്തുന്നു

  • @Liberty_Fraternity_Equality
    @Liberty_Fraternity_Equality 4 года назад +8

    മാഷ് നല്ലൊരു അദ്ധ്യാപകൻ തന്നെ ...

  • @vinudavid8633
    @vinudavid8633 3 месяца назад

    Thanks sir

  • @NMohanlal-yp9dw
    @NMohanlal-yp9dw 10 месяцев назад

    Winning of revisionism after days of Great Stalin seems to be the reason that we are searching here?

  • @akbarmohamed812
    @akbarmohamed812 3 года назад +3

    🌹🌹🌹🌹🌹🙏✍️

  • @vyshakshaji4320
    @vyshakshaji4320 4 года назад +2

    ❤️❤️

  • @SaneeshShanmughan
    @SaneeshShanmughan 4 года назад

    😍

  • @sureshputhanveettil7137
    @sureshputhanveettil7137 3 года назад

    പ്യോങ്‌യാങ്: ഉത്തര കൊറിയയില്‍ കനത്ത ഭക്ഷ്യക്ഷാമമാണെന്ന് പരമാധികാരി കിം ജോങ് ഉന്‍ സമ്മതിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതതലയോഗത്തിലാണ് കിം രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിയുള്ളതായി സമ്മതിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

  • @sudhamshkumar5728
    @sudhamshkumar5728 3 года назад +1

    ഒരു പാരലൽ കോളേജ് അധ്യാപകനിൽ നിന്നും ഡോക്ടർ കോളേജ് അധ്യാപകൻ എന്നിവ നേടിയെടുക്കാൻ സഹായിച്ച പാർട്ടിയെ സഹായിക്കാൻ ഇയാൾ എന്തെല്ലാം വാചകക്കസർത്തുകൾ ആണ് നടത്തുന്നത്

  • @pranoytharakany2876
    @pranoytharakany2876 3 года назад

    Ennum Ella sthalathum basic aayi nadakunnath chooshanam aanu
    Athinulla vazhikal modified aanu

  • @syamkrishna6632
    @syamkrishna6632 3 года назад +1

    അന്തോണീ നീയും അച്ചനായോടാ...

  • @sureshkc4812
    @sureshkc4812 4 года назад +2

    ഉറച്ചു നിന്നവർ ഒലിച്ചുപോയി ചലിച്ചു നിന്നവർ പിടിച്ചു നിന്നു ഇതിൽ മക്സിസം ഏതിൽപെടും വരട്ട് തത്ത്വശാസ്ത്രമാണ് ഇന്നത്. അത് പറഞ്ഞ് നന്നാക്കിയിട്ട് കാര്യമില്ല

    • @sasidharanv990
      @sasidharanv990 3 года назад +6

      അവനവന്റെ ചിന്തക്കനുസരിച്ചു വ്യാഖ്യാനിക്കാം പക്ഷേ ഇങ്ങനെ ഒരു പ്രത്യയശാസ്ത്രം മറ്റ് ഏത് പാർട്ടിക്കുണ്ട് , കോലീബികൾക്ക് ഇങ്ങനെ ഒന്ന് ഉണ്ടോ

  • @sangeethks7586
    @sangeethks7586 2 года назад

    ❤️❤️❤️

  • @sreeharitr1182
    @sreeharitr1182 Год назад