Hiiiii.... പഴയ വിഡിയോയ്..... ആരും കമന്റ് ഇട്ടില്ല....ഉപകാരം ഉള്ള വീഡിയോ.. 👍👍❤️❤️❤️❤️❤️👌👌👌ഞാൻ just വീഡിയോ ഒന്ന് നോക്കി 👌👌👌👌ഒത്തിരി ഉപകാരം ഉള്ള ഒരുപാട് കാര്യങ്ങൾ പഴയ വീഡിയോയിൽ ഉണ്ട്..... 💐👌thanks ഡോക്ടർ....
ദിവസവും കുളിക്കേണ്ട , കുളിച്ചാൽ ശരീരത്തിലെ തൊലി ഉൽപാദിപ്പിക്കുന്ന മോസ്ചറൈസും , തൊലിയിലെ ആൻ്റിബോഡി വെള്ളത്തിലൂടെ നഷ്ഠപ്പെടും എന്നും മറ്റൊരു വീഡിയോയിൽ ഡോക്ടർ പറയുന്നുണ്ട് . ഈ വീഡിയോയിൽ ദിവസവും രാവിലെ കുളിക്കണം എന്നും പറയുന്നു . ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത് .
വളരെ ഉപകാരപ്രദമായ വീഡിയോ
Hiiiii.... പഴയ വിഡിയോയ്..... ആരും കമന്റ് ഇട്ടില്ല....ഉപകാരം ഉള്ള വീഡിയോ.. 👍👍❤️❤️❤️❤️❤️👌👌👌ഞാൻ just വീഡിയോ ഒന്ന് നോക്കി 👌👌👌👌ഒത്തിരി ഉപകാരം ഉള്ള ഒരുപാട് കാര്യങ്ങൾ പഴയ വീഡിയോയിൽ ഉണ്ട്..... 💐👌thanks ഡോക്ടർ....
രാത്രിയിൽ ചൂട് വെള്ളത്തിൽ സ്ഥിരമായി കുളിക്കുന്നത് നല്ലതാണോ ?? രാവിലെ കുളിക്കുമ്പോൾ നീരിറക്കം, allergy ഒക്കെ feel ചെയുന്നു
ഏത് സമയത്തായാലും ചൂട് വെള്ളം കൊണ്ട് കുളിക്കുന്നത് ശരീരത്തിലെ ഓയിൽ നഷ്ടമാക്കാൻ സാധ്യത കൂടുതലാണ്.... നല്ലതല്ല
ഈ വീഡിയോ ഞാൻ search ചെയ്തു കണ്ടതാ, സംശയം തീർക്കാൻ, ഈ വഴി അധികം ആരും വന്നില്ലെന്നു തോന്നുന്നു 😁
ഞാൻ ഉണ്ട്... തപ്പി വന്നതാ 😃
രണ്ടു നേരം കുളിച്ചാൽ മുടി പൊഴിയുമോ ❔️❔️❔️❔️❔️
❤️❤️❤️