മലയാളി പെന്തക്കൊസ്തു ഇതിൽ മുങ്ങിപ്പോകില്ലേ ? | Episode 193 I Part 29 I Saji Varghese Bengaluru

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #PastorSajiVarghese_Bengaluru #FalsTeachers
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 11 - 05 - 2024
    ഞങ്ങൾ ഇവിടെ പ്രസംഗിക്കുന്ന പ്രസംഗങ്ങൾ നിമിത്തം സർവ്വശക്തനായ ദൈവത്തിൻ്റെ മഹത്വം തൻ്റെ സഭയിൽ വെളിപ്പെടേണ്ടതിനും, ക്രിസ്തുവിന്റെ മണവാട്ടി തന്റെ മണവാളന്റെ വരവിനായി തന്നെത്താൻ ഒരുക്കേണ്ടതിനുമാണ്.
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4the...
    Join Our Zoom Meeting
    us02web.zoom.u...

Комментарии • 34

  • @nissyphilip
    @nissyphilip 5 месяцев назад +5

    ആമേൻ. എല്ലാവരും ഈ സന്ദേശം കേൾക്കട്ടെ

  • @christudasgabriel6142
    @christudasgabriel6142 5 месяцев назад +7

    ശക്തമായി പറയു പാസ്റ്റർ, കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ഗുണം പിടിക്കാൻ ഉള്ളവൻ ഗുണം പിടിക്കട്ടെ. താങ്ക്സ്.

  • @shalomworld5689
    @shalomworld5689 5 месяцев назад +4

    ഇതുപോലുള്ള മെസ്സേജുകൾ ബാംഗ്ലൂരിലുള്ള യൗവനസ്ഥരായ മക്കളിലേക്ക് എത്തിച്ചേരട്ടെ എന്നെ ആത്മാവിൽ പ്രാർത്ഥിക്കുന്നു.👍

  • @samvarghese116
    @samvarghese116 5 месяцев назад +4

    വളരെ ആവശ്യം ആയ പ്രതികരണം

  • @shalomworld5689
    @shalomworld5689 5 месяцев назад +7

    ഇത്രയും ശക്തമായി വചനം ശുശ്രുഷിക്കുന്ന നൂറ്റിക്കൊരാളെ ഇപ്പോഴാ കിട്ടിയത്. ഇപ്പോഴാ സമാധാനമായത്തെ സത്യവചനം സത്യമായിട്ടെ ശുശ്രുഷിക്കുന്ന ഒരാളെയെങ്കിലും കണ്ടു കിട്ടി. ഈ ബലത്തോടെ മുൻപോട്ട് പോകുക പാസ്റ്റർ ഞങ്ങളെപ്പോലുള്ളവർ കൂടെ ഉണ്ട്. 🙏🙏

    • @thomaschakkumkal4889
      @thomaschakkumkal4889 27 дней назад

      another bible teacher br Chase Joseph ARC ERNAKULAM
      I was Pentecost now l follow this church

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 27 дней назад

      ​@@thomaschakkumkal4889another pastor കൊല്ലത്ത് ഒരു കല്യാണം നടത്തുന്ന വീഡിയോ കണ്ടിരുന്നു , ആ കാൽവിനിസം പഠിപ്പിക്കുന്ന പാസ്റ്റർക്ക് ഇന്നും പല അടിസ്ഥാന കാര്യങ്ങളും തുറന്ന് കിട്ടിയിട്ടില്ല

  • @meeravarghese5614
    @meeravarghese5614 5 месяцев назад +2

    God bless you and family pastor

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 5 месяцев назад

    Very true and clear teaching and messages. Praise the Lord

  • @prestinthomas4891
    @prestinthomas4891 5 месяцев назад

    Amen
    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @shylamathew9905
    @shylamathew9905 5 месяцев назад

    Praise the Lord

  • @shajisylvester5242
    @shajisylvester5242 5 месяцев назад +1

    ❤Amen🙏

  • @prestinthomas4891
    @prestinthomas4891 5 месяцев назад

    എതിർക്രിസ്തുവിന്റെ ആത്മാവ് തന്നെ എന്ന് ദൈവമക്കൾ തിരിച്ചറിയട്ടെ...... 23:13

  • @mathewkk578
    @mathewkk578 Месяц назад

    സത്യ വചനം ശരിയായി പറയുമ്പോൾ, വ്യാജൻ മാർക്ക്‌ പൊള്ളും

  • @jomeshemmanuel5286
    @jomeshemmanuel5286 5 месяцев назад

    Velaykkuvilichirikkunna deivadaasanmar innu upadhesathil mayam cherthukond irikkunnu,
    Sathya upadhesam prasangikkanulla praghalbhyam nashtappettum kondirikkunnu,
    thirichariyunnumilla,
    Angane ulla deivadaasanmaarkkum ee prasangam alosaramaayi thonnam,

  • @Kattapuram1
    @Kattapuram1 5 месяцев назад +1

    ❤🕎❤🛐

  • @shalomworld5689
    @shalomworld5689 5 месяцев назад +1

    Pastor zoom meeting എപ്പോഴാണ് ഒന്ന് time പറയണേ.

    • @4thebrideofchrist
      @4thebrideofchrist  5 месяцев назад +2

      @Shalom world എല്ലാ ശനിയാഴ്ചയും വൈകിട്ട് 7 മണിക്ക് 🇮🇳
      link, ഈ video യുടെ ഡിസ്ക്രിപ്ഷനിലുണ്ട്

  • @jijirajan2731
    @jijirajan2731 5 месяцев назад

    You should focus on such issues (there are a lot many) inside Pentacost community instead of trying to correct other denominations. Each one is planted in each place by God to be fruitful at that place.

    • @jomeshemmanuel5286
      @jomeshemmanuel5286 5 месяцев назад

      First you understand that God has appointed His servants for the whole world,
      Sometimes will speak against all the denominations that are going against the word of truth, if God says it,
      then pray to God to open your eyes to understand the book of truth.

  • @rejilukose1662
    @rejilukose1662 5 месяцев назад +2

    Didn't sink original Pentecost

  • @christudasgabriel6142
    @christudasgabriel6142 5 месяцев назад +1

    ബലൂൺ ചവിട്ടി പൊട്ടിച്ചു എറണാകുളത്തുള്ള പിസാച്ക്കൾ എല്ലാം പോയെന്നു പബ്ലിക്കിൽ പറഞ്ഞ പുലിയാണ് ഡാമിയൻ

  • @marymathew855
    @marymathew855 5 месяцев назад +2

    ദൈവവചനത്തിൽ കഷ്ടം ദാരിദ്ര്യം, രോഗം etc അനുഭവിച്ചു എല്ലാം സഹിച്ചു വേണം ദൈവരാജ്യത്തിൽ കടക്കാൻ കഴിയൂ എന്നാണ് പറയുന്നത്, അല്ലെ.
    എല്ലാത്തിനും ദൈവചനം എടുക്കാനുണ്ട്. കുറ്റം പറയാനും വ്യാഖ്യനിക്കാനും ആർക്കു വേണമെങ്കിലും വചനങ്ങൾ ഉണ്ട്.
    1cori:9,
    2cori:8,9, അധ്യായങ്ങൾ.
    Phili:4. ഇവയും കൂടി വായിക്കാം.
    നിങ്ങൾ ഒക്കെ എന്തു കഷ്ടം ആണ് അനുഭവിക്കുന്നത്.
    സമ്പത്ത് പാപം ആണോ.
    ???

    • @4thebrideofchrist
      @4thebrideofchrist  5 месяцев назад +2

      മേരി പെങ്ങൾ നിലവിൽ LKG യിൽ ആണ് 😢 ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം അറിയാൻ ഒരു link താഴെ പോസ്റ്റ് ചെയ്യാം അതും കൂടി കേട്ടിട്ട് ചോദിച്ചോ 👍

    • @4thebrideofchrist
      @4thebrideofchrist  5 месяцев назад

      ruclips.net/video/KcgCz44Hbuo/видео.htmlsi=uIuAugB_QBhoRKej

    • @4thebrideofchrist
      @4thebrideofchrist  5 месяцев назад

      facebook.com/share/v/4DrsyGy5PYA9y1za/?mibextid=qi2Omg

  • @JayaSurendran-gg5ru
    @JayaSurendran-gg5ru 5 месяцев назад +1

    Praise the lord

  • @Maranatha-qz5eb
    @Maranatha-qz5eb 5 месяцев назад +1

    Praise the Lord 🙏🙏