Комментарии •

  • @abdulraoof5473
    @abdulraoof5473 Год назад +2288

    നമ്മൾ ലീവിനു വരുകയും റിട്ടേൺ പോവുകയും ചെയ്യുമ്പോൾ എയർപോർട്ടിൽ നിന്ന് ഒന്നും കഴിക്കാനുള്ള മൂട് കാണൂല..പോവുമ്പോ ആകെ moodoff ആവും ഒന്നും ഇറങ്ങൂല, വരുമ്പോൾ വീടെത്താനുള്ള ദൃതിയും ആവും 😅

    • @girijasuresh4091
      @girijasuresh4091 Год назад +22

      Sathyam

    • @thenun6021
      @thenun6021 Год назад +10

      സത്യം

    • @hussain-ld4354
      @hussain-ld4354 Год назад +11

      നിങൾ പട്ടാളക്കാരൻ ആണ് അല്ലേ

    • @muthumuthu9482
      @muthumuthu9482 Год назад +54

      നമ്മൾ കുറച്ചൊക്കെ നമുക്ക് വേണ്ടി ജീവിക്കണം
      മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ചാൽ ഇങ്ങനെ സംഭവിക്കും

    • @shijith1000
      @shijith1000 Год назад +8

      പ്രത്യേകം ആനുകൂല്യം ഉള്ള ക്രഡിറ്റ് കാർഡ് ഉണ്ടെങ്കിലേ പറ്റൂ. എല്ലാ കാർഡിലും 2 രൂപക്ക് കിട്ടില്ല.

  • @drarunaj
    @drarunaj Год назад +329

    അത്യാവശ്യം നല്ല credit card ആണെങ്കിൽ airport lounge access ഉണ്ട്....2 rs charge cheyyum.

  • @shahbaspp7352
    @shahbaspp7352 Год назад +341

    Take away illen paranjitm 7up edthond poya ingal poliyenne🤣

  • @harikrishnang8227
    @harikrishnang8227 Год назад +587

    ഒന്നും മനസിലാകാത്തവർക്കായി പറയുവാ
    ഒട്ടുമിക്ക ബാങ്കിന്റെയും പ്ലാറ്റിനും ക്രെഡിറ്റ്‌ കാർഡിൽ ഉള്ള facility ആണ് airport lounge access ഒരു വർഷത്തിൽ 4 ടൈം വരെ ഇങ്ങനെ ഇവിടെ കേറാം കാർഡ് സ്വിപ്പ് ചെയ്യുമ്പോ 2 രൂപയെ deduct അകത്തൊള്ളൂ... എന്ത് വേണമെങ്കിലും buffet പോലെ കഴിക്കാം... കൊച്ചി മെട്രോ കാർഡ് വേണമെങ്കിലും യൂസ് ചെയ്യാം ഇങ്ങനെ... hope this clears doubt🙏

  • @sunilrnair3082
    @sunilrnair3082 Год назад +58

    ആകാശു ആകാശത്തേക്ക് പോയോ 🤣🤣🤣🤣

  • @HeHeboix
    @HeHeboix Год назад +1196

    2rs evide🌚🙃

  • @vibinvibi5376
    @vibinvibi5376 11 месяцев назад +9

    ഒരു ലോഡ് card ഒന്നും വേണ്ട Platinum card undo ആർക്കും കഴിക്കാം.അറിയാത്തവർക്ക് മനസ്സിലാകും വിധം പറഞ്ഞു കൊടുക്കുക അല്ലെങ്കിൽ e paniku നിൽക്കരുത്.ദുബൈ airport വർഷങ്ങൾ ആയി ഉണ്ട് .ഒരുപാട് പേര് കഴിക്കാറും ഉണ്ട്

    • @Stunt_In
      @Stunt_In 3 месяца назад +1

      Bro debit card available aano

    • @mohammedaminsha7892
      @mohammedaminsha7892 3 месяца назад

      ​​@@Stunt_In athum venda, 2rs nte coin mathi😂

  • @anu5645
    @anu5645 Год назад +106

    7-ഇന്റെവെളളം🤪

  • @sandeepb7790
    @sandeepb7790 Год назад +28

    Rupay platinum/Rupay select Debit card ullavarkk free lounge facility use cheyyam oru every 3 months 2 lounge kittum..

    • @SI_Mariyama_Thomas
      @SI_Mariyama_Thomas Год назад +1

      Really? വേറെ vello requirements undo?

    • @aida891
      @aida891 9 месяцев назад

      Hdfc, sbi, axis bank platinum debit cardinu access kitumo

  • @wolverinejay3406
    @wolverinejay3406 Год назад +140

    ആളുകൾക്ക് മനസിലാവുന്ന രീതിയിൽ പറ ബ്രോ

    • @Lookup_
      @Lookup_ Год назад +4

      Ntheyy nalla rsathilale ivr pareen

    • @yashwanth1738
      @yashwanth1738 Год назад +1

      2nd rupee k aano ee food. Adh manasilayilla

    • @superstalin169
      @superstalin169 Год назад +2

      ​@@yashwanth1738
      Platinam card വേണം
      എന്നാൽ 2 ₹

  • @travelthugs
    @travelthugs 11 месяцев назад +2

    Climax പൊളിച്ചു Safety ക്കു കയ്യിൽ കരുതിയതെന്നമട്ടിൽ അടിച്ചുമാറ്റൽ 😂

  • @itsmebinsu..2987
    @itsmebinsu..2987 Год назад +3

    Njaan Chennai tfs lounge il Aanu work cheyyunnathu,, nammakku entry Aavaan verum 2 rupa mathiyaavum only debits cards.. Visa, Amex, visa signature, rupy, Master card,American express, American express platinum etc..... Cards onnum work Aavunnillel 1700 koduthaale pattu Athu kazhinjaal nammakku Ullilekku pokaam yethra venelum kazhikkaam pinne wf ond but 2 hours maathrame ethinokke pattu nammade flight inu time Aayillengil onnude pay cheyyanam... Pinne bar free Alla bar il yeethu cards um pattum Gpay Aneelum problem ella

  • @vinods2818
    @vinods2818 Год назад +182

    Onnum angott manasil aayilla... Eniku mathrame ingane preshanam ullo 🤔🤔🤔

    • @sajithktri
      @sajithktri Год назад +2

      Ithanu airport launch… ivide chila company kku free aayittu ithupole food kittum… ningalkku atm card “master card” aanengil ee facility use cheyyam.. visa yude ATM card nu undo ennu ariyilla

    • @amalaugustine2183
      @amalaugustine2183 Год назад

      Credit card edkmbo airport lounge access undonn nokiyal mathi

    • @raihana1530
      @raihana1530 7 месяцев назад

      Broke ppl probs

  • @tigerman9566
    @tigerman9566 Год назад +153

    മനസ്സിൽ ആവുന്ന രൂപത്തിൽ പറയു mr.

    • @VN-ux2ep
      @VN-ux2ep Год назад

      Ithu manasilavanamenkil adhyam manasil avanam!!

    • @tigerman9566
      @tigerman9566 Год назад +1

      @@VN-ux2ep ഓ ഫയങ്കരം തന്ന മനസ്സിൽ ആആയ ok sir

    • @bazzmon2859
      @bazzmon2859 Год назад

      Thekkan anallei😁

  • @themobilegamer5307
    @themobilegamer5307 Год назад +19

    Airport Lounge. ചില ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ₹2 അല്ലെങ്കിൽ ₹25 വെരിഫിക്കേഷന് ഈടാക്കി lounge ആക്സസ് കൊടുക്കാറുണ്ട്. അതുപോലെ തന്നെ പ്രീമിയം ടിക്കറ്റുകൾ എടുക്കുന്നവർക്ക് അതിന്റെ കൂടെ വിമാന കമ്പനി ലോഞ്ച് ആക്സസ് കൊഠുക്കാറുണ്ട്. ഇതു രണ്ടും ഇല്ലാത്തവർക്ക് ₹1700+ കൊടുത്ത് ലോഞ്ചിൽ പ്രവേശിക്കാം.
    സൗജന്യ ഭക്ഷണം, recliner, toilet facility തുടങ്ങി നിരവധി സൗകര്യങ്ങൾ ലോഞ്ചിൽ ഉണ്ട്.

    • @muhammedanzam4407
      @muhammedanzam4407 11 месяцев назад

      Time period vallo indo??ithra tym mathrame nikkan patunn vallo?

  • @FR-mz3zh
    @FR-mz3zh Год назад +144

    ചെഡി അല്ലാത്ത എല്ലാസനാവും ഒരു വിധം ഊരി വെക്കേണ്ടി വരും 😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Год назад +1

      🤭😅

    • @JestinJacobPK
      @JestinJacobPK Год назад +2

      സത്യം .കൊച്ചിയിൽ എല്ലാം ഊരിപിക്ക്കും...

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Год назад +2

      ചെടി അല്ല ജെട്ടി

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Год назад +2

      @@etharkkumthuninthavanet6925 ചെട്ടി ആര് പറഞ്ഞു 😅
      ചെഡി എന്നല്ലേ 😜

    • @PM_-CREATION_
      @PM_-CREATION_ 5 месяцев назад

      ​@@Shyamfakkeerkollam7890
      ജെഡ്ഡി

  • @badhusabadhu6388
    @badhusabadhu6388 Год назад +1

    Idhokke kayichittu aa flightile toilet ubayogikkunna vidhavum paranju thaado

  • @abdurahman9256
    @abdurahman9256 Год назад +17

    നാട് വിട്ടത് best tallumai... 😎

    • @playerunknown8519
      @playerunknown8519 Год назад +1

      Search airport lounge access debit and credit cards

    • @superstalin169
      @superstalin169 Год назад

      യാഥാർത്യം എങ്ങനെ തള്ളാകും

  • @shriyasibi7fshreeharshsibi229
    @shriyasibi7fshreeharshsibi229 Год назад +8

    it's true, njanum use cheythu. platinum card credit card and debit card use cheyth use cheyyam. Ella airportilum avl anu. Bangalore undu. three times use cheyyam qtly

    • @Spinko7128
      @Spinko7128 Год назад

      This is for domestic or international flights?

    • @aida891
      @aida891 9 месяцев назад

      Indiayil mathre ee cards vech lounge access ullo??

  • @user-se5cb2zc8t
    @user-se5cb2zc8t Год назад +20

    Platinum card ollavarkku 2rs nu kazhikyam pattum🙂🙂

  • @yadu8346
    @yadu8346 Год назад +4

    Ethil offerene patti parayanilalo

  • @njaikrishnan
    @njaikrishnan Год назад +5

    Superb

  • @nishadollassery9116
    @nishadollassery9116 Год назад +5

    മനസ്സിലാകുന്ന വിധത്തിൽ വ്യക്തമായി പറയൂ ആളുകളെ വെറുതെ കൺഫ്യൂഷനാക്കല്ലേ

  • @myfindings9283
    @myfindings9283 11 месяцев назад +1

    Eethu boading passum kondu pattumo

  • @SAJEEVUSHAUS
    @SAJEEVUSHAUS Год назад +2

    International cards use cheyyamo

  • @noorapt285
    @noorapt285 6 месяцев назад +1

    ഇത് എല്ലാം കൂടെ കഴിച്ച് ഇരുന്ന് ഫ്ലൈറ്റ് മിസ്സ് ആയാലുള്ള അവസ്ഥ 😂😂

  • @Vaikhadevi
    @Vaikhadevi Год назад

    Domestic nu lounge access cheyyan pattumo?

  • @subinscaria253
    @subinscaria253 Год назад +82

    New gen ശവങ്ങളുടെ അവതരണം 🤮 ഒരു വക മനുസിലാവില്ല. ഒരു പരിപാടിക്ക് ഇറങ്ങുബോൾ വൃത്തി ആയിട്ട് ചെയ്തൂടടെ 💥 സന്തോഷ് സാറിന്റെ program കാണുബോഴാണ് ഇങ്ങനുള്ളവൻമാരെ ഒക്കെ ..............

    • @Oscar.1990
      @Oscar.1990 Год назад +23

      കളഞ്ഞിട്ട് പോടേയ്. എല്ലാവരും ഒരുപോല ചെയ്യാനാണെങ്കിൽ പിന്നെ എന്ത് ഉണ്ടയ അവതരണം

    • @hanansaraah8314
      @hanansaraah8314 Год назад +13

      വന്നല്ലോ 80's ഫുണ്ട😂ഇവിടെനു ഇത്രേം കാലം

    • @arshidkaattu2105
      @arshidkaattu2105 Год назад

      അച്ചടി ഭാഷ പറഞ്ഞു പറഞ്ഞു എന്റെ ബാല്യം മൊത്തം ഊംഫി

    • @theeMask
      @theeMask Год назад

      ​@@hanansaraah8314 hai 2k thali

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Год назад +6

      താങ്കൾക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കാണാതിരിക്കുക ഇഷ്ടമുള്ള പരിപാടി കാണാം അതിനുള്ള വിവേചന ബുദ്ധി നിങ്ങൾക്കുണ്ടെന്നു കരുതുന്നു...

  • @abdullaabdulsathar3788
    @abdullaabdulsathar3788 3 месяца назад +1

    7up nokke anavasya hipe kodukkunnath nirthikkodde?

  • @pwolisanamstatus8994
    @pwolisanamstatus8994 Год назад +7

    onnum manasilayilla bro
    detail ayit video iddo bro

  • @abdullavk9531
    @abdullavk9531 Год назад +1

    ഇത് യാത്ര cheyathavark card കൊണ്ട്‌ pooyal food kito

  • @shalushajan247
    @shalushajan247 Год назад +57

    ഇതൊക്കെ കഴിച്ചശേഷം ആകാശത്ത് പോയി തന്നെ തൂറേണ്ടി വരും എന്ന് ആലോചിക്കുന്നത് വളരെ വളരെ നല്ലതായിരിക്കും

  • @mathewcherian9424
    @mathewcherian9424 Год назад

    Nee super ada... 😇🤣

  • @vipinkumarvipi5337
    @vipinkumarvipi5337 Год назад +8

    Bro, Airport lounge facility 😂😂 offered by banks only 😊

    • @AkhilvMenon
      @AkhilvMenon Год назад

      Bank mathram alla. Enik Vodafone postpaid bhagam ayte kitunund

    • @Doma_211_7
      @Doma_211_7 9 месяцев назад

      Metro card

  • @PBsyam
    @PBsyam Год назад +3

    കാർഡ് എടുത്തില്ല എങ്കിൽ nice ആയിട്ടു മുങ്ങിക്കോണം 2000 രൂപ ആണ് ചാർജ് ചെയ്യുന്നത് കൊച്ചി airportile lounge സൂപ്പർ ഫുഡ് ആണ്

  • @anijaice700
    @anijaice700 Год назад +2

    Broo eghotta pokunne?

  • @Anandu__
    @Anandu__ Год назад +9

    Kochiyil athokke card edukum njan next week povund

  • @stonerv46r
    @stonerv46r Год назад +1

    😂😂😂it will be added in ticket price 🎉

  • @mohammadnoushad2160
    @mohammadnoushad2160 Год назад +4

    2rupan paranjit naad vitttath nannayi

  • @futuretechvlogs4406
    @futuretechvlogs4406 8 месяцев назад

    Airport vibe വേറെ level ❤

  • @farsanarinu9723
    @farsanarinu9723 6 месяцев назад

    Edooo foodiee sha eghal kalyanam kayichillenkil onnu parayanam tto 😍

  • @EvoorVadakkan
    @EvoorVadakkan Год назад +46

    ഈ സംവിധാനം ഭൂരിഭാഗം ബാങ്കുകളുടെ ക്രെഡിറ്റ് കാർഡിനും, ചില ബാങ്കുകളുടെ പ്ലാറ്റിനം കാർഡിനും മാത്രമേയുള്ളൂ... ഡെബിറ്റ് കാർഡ് കൊണ്ട് ചെന്നാൽ 2 രൂപയ്ക്ക് കിട്ടിയത് തന്നെ 😂

    • @millieedits11
      @millieedits11 Год назад

      Debit cardinum lounge access und bro
      .InterMiles HDFC Signature Debit Card.
      .HDFC EasyShop Platinum Debit Card.
      .Axis Priority Debit Card.
      .ICICI Coral Plus Debit Card.
      .SBI Platinum International Debit Card.
      .Kotak Privy League Signature Debit Card.
      .ICICI Coral Paywave Contactless Debit Card.

    • @deepunoah
      @deepunoah Год назад +6

      Federal bank imperio and celesta debit cards ee facility 2 rs nu tharunnundu

    • @VeNoM-ql6pn
      @VeNoM-ql6pn Год назад

      Aark venamenkilum keran patmo

    • @EvoorVadakkan
      @EvoorVadakkan Год назад

      @@VeNoM-ql6pn പറ്റും , ആർക്ക് വേണമെങ്കിലും കയറാം...
      കൂടെയുള്ള ആളിന് applicable ആയ രണ്ട് കാർഡ് ഉണ്ടെങ്കിൽ നമ്മുക്കും കയറാൻ പറ്റും

    • @nidhishmnair60
      @nidhishmnair60 5 месяцев назад

      Depends on your debit card
      My NRE visa signature debit card has access to any domestic/international lounges

  • @ajinas85majeed8
    @ajinas85majeed8 Год назад +1

    I enjoyed the same in TRIVANDRUM airport. Canara platinum rupay card.

  • @dhanyaramesh4861
    @dhanyaramesh4861 Год назад +1

    Ezhinte vellam 🤣🤣

  • @nazziah9291
    @nazziah9291 Год назад

    Can we able to access this lounge for 2rs with HDFC visa debit card?

  • @majithakp1479
    @majithakp1479 Год назад +2

    Voice supper

  • @MaskedTruth123
    @MaskedTruth123 Год назад

    UAE credit cards accept cheyyumo?

  • @ashoknair5282
    @ashoknair5282 Год назад +1

    Boarding pass and ticket vila cherthilla

  • @diyaworld8036
    @diyaworld8036 Год назад +1

    വയർ ചുരുങ്ങുമ്പോൾ അടിപൊളി ആവും 😆😆😆

  • @AnOnYmOuS-ri2hq
    @AnOnYmOuS-ri2hq Год назад

    Actor siddiquente old sound pole

  • @idolakcreations8728
    @idolakcreations8728 Год назад +1

    Atm etjyalum kuyppam undo

  • @sreekumar1384
    @sreekumar1384 Год назад +11

    ക്രെഡിറ്റ് കാർഡിന് ഈ ഓഫർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്, ഡെബിറ്റ് കാർഡിന്റെ കാര്യം അറിയില്ല

    • @RareDesknsd
      @RareDesknsd Год назад +2

      Kochi metro axis debit card airport lounge free

    • @millieedits11
      @millieedits11 Год назад

      InterMiles HDFC Signature Debit Card.
      HDFC EasyShop Platinum Debit Card.
      Axis Priority Debit Card.
      ICICI Coral Plus Debit Card.
      SBI Platinum International Debit Card.
      Kotak Privy League Signature Debit Card.
      ICICI Coral Paywave Contactless Debit Card.

    • @deepunoah
      @deepunoah Год назад

      Federal bank imperio and celesta debit cards ee facility 2 rs nu tharunnundu

    • @SalmanKhaja
      @SalmanKhaja Год назад

      HDFC millennial debit card ine okke launch access und

    • @Jacobpaul1234
      @Jacobpaul1234 9 месяцев назад

      ​@@deepunoahbro ente kayyil signet credit card und federal bank enik kitto

  • @focusFOOTBALL-ob5rh
    @focusFOOTBALL-ob5rh 6 месяцев назад +1

    എയിന്റെ വെള്ളവും 😂

  • @sn7123
    @sn7123 Год назад

    What's the type of card u used?

  • @machans3958
    @machans3958 Год назад +1

    Calicut airport il undo eth

  • @thefanofhighflyers5173
    @thefanofhighflyers5173 8 месяцев назад

    Delhi & Dubai lounge 👍👍👍❤️❤️❤️

  • @irfanmohd4871
    @irfanmohd4871 Год назад +8

    Pespi🤣

  • @nazrinjazeem4443
    @nazrinjazeem4443 Год назад +1

    Rs 2 n eth full kittiyo😇

  • @fadululfaris4970
    @fadululfaris4970 6 месяцев назад

    Iyy ee Airportn neech povalille chengayi😂

  • @anumol3324
    @anumol3324 Год назад +122

    2RS എന്ന് ഉദ്ദേശിച്ചത് 2000 ആണോ എന്ന് ഒരു doubt

    • @VaishnavP
      @VaishnavP Год назад +14

      No 2rs thanne... Bank card holders nu kodukkunna service anu airport lounge. Pinne 2rs entho service charge ayi edukkum enn maatram

    • @wolverinejay3406
      @wolverinejay3406 Год назад +1

      ​@@VaishnavP evidathe enthu type card

    • @eldhosemaliyakel2782
      @eldhosemaliyakel2782 Год назад +7

      @@wolverinejay3406 All major banks will provide for their mid range and above debit cards. Their will be access limit per year based on card type.

    • @superstalin169
      @superstalin169 Год назад +1

      വെറും 2 ₹
      പ്രിമിയം കാർഡ് നിർബന്ധം

    • @sudheermattathil3167
      @sudheermattathil3167 11 месяцев назад +1

      രണ്ടെണ്ണം അടിച്ചു ഒന്ന് മിനുങ്ങുകയും ചെയ്യാം

  • @mp7692
    @mp7692 Год назад

    കാർഡ് വേണം അല്ലിയോ ആ കാർഡിന് എത്ര ആയിരം കൊടുക്കണം

  • @vivekvijayan1659
    @vivekvijayan1659 10 месяцев назад

    Per card 1 person mathram ano keran pattuka?

  • @RamKumar-gt1uf
    @RamKumar-gt1uf 6 месяцев назад

    I pay zero charges on my CC at this lounge. Breakfast is very good specially sausages

  • @deepu9888
    @deepu9888 10 месяцев назад

    Niyo global card ee access undo?

  • @MrTchacko
    @MrTchacko Год назад

    Santhosh george kulanagara paranja oru kariyam malayalikala kurichu paranjathu sathiyam he he

  • @StS-ew9jn
    @StS-ew9jn Год назад

    Good one 😂

  • @monishthomasp
    @monishthomasp Год назад +6

    Earth lounge iL accepted card holders inu free aanu. No 2 rupees charge. Almost all lounges across most countries few visa and Mastercards holders have free access. Alcoholic beverages and beer also available. ❤️💕

    • @reemkallingal1120
      @reemkallingal1120 Год назад +1

      namuku gold visa card kittan bankil athra deposit undakanam? ariyum ankil plz reply🙏💓

    • @monishthomasp
      @monishthomasp Год назад +1

      @@reemkallingal1120 for lounge access there are different type of cards. Each have different criterion.

    • @reemkallingal1120
      @reemkallingal1120 Год назад

      @@monishthomasp 🙏💓

    • @akhilramachandran6063
      @akhilramachandran6063 Год назад

      ​@@reemkallingal1120 Visa goldini longue access illallo? Starting Platinum aanenn thonunnu, athum ellaathinumilla

    • @reemkallingal1120
      @reemkallingal1120 Год назад

      @@akhilramachandran6063 🙏💓

  • @zainudheenc
    @zainudheenc Год назад +1

    ഞാനും കഴിച്ചുആദ്യമായ് 2 രൂപഫുട് സൂപ്പർ എന്തുംകഴിക്കാം

  • @joyal4095
    @joyal4095 Год назад

    Correct ayitt manasilavunapole onnum parayan aryilla 🙂

  • @Sangeethhh
    @Sangeethhh Год назад +2

    Pespiyo😂

  • @aakhin
    @aakhin Год назад

    ആക്സിസ് ബാങ്കിന്റെ card ഉണ്ട് domestic 4 ലാഞ്ച് ഫ്രീ പിന്നെ hdfc ക്രെഡിറ്റ്‌ card domestic 8 എണ്ണം ഫ്രീ ലാഞ്ച്

  • @jashir_fitness
    @jashir_fitness 5 месяцев назад

    Nohalikkee vital akki eppo high level card matram alowed ullo

  • @travellifedjblogger
    @travellifedjblogger Год назад

    body pass ethra....

  • @skariaroy5988
    @skariaroy5988 8 месяцев назад

    പല ആളുകളും 4 ഉം 5 ഉം കാർഡുമായി വന്നു ട്രൈ ചെയ്യുന്നത് കൊണ്ട് നല്ല delay ആണ് lounge ഇൽ കയറാൻ .

  • @jesnariyas4959
    @jesnariyas4959 Год назад

    Onnum മനസ്സിൽ ayyila detail അയി വീഡിയോ cheyyy

  • @jibins423
    @jibins423 Год назад

    Avidea chenapo adich odich😂

  • @q4works941
    @q4works941 Год назад

    ഗ്യാസ് താങ്കളുടെ ഫുഡ് കഴിക്കുന്ന കാരണമാണ് ,അല്ലാറ്റെ ആ ഫുഡ് ന്റെ പ്രേശ്നമല്ല .കഴിക്കുന്നിടത്ത് ഒരു diet follow ചെയ്യുക

  • @daimo422
    @daimo422 Год назад +2

    ❤️

  • @shahidark5148
    @shahidark5148 4 месяца назад

    കാലിക്കറ്റ് ഐര്പോര്ട്ടിലും ഉണ്ട്, പക്ഷെ എല്ലാ ബാങ്കും കവർ ആവില്ല അവിടെ. ബാക്കി ഒരു വിധം എലാ ഐര്പോര്ട്ടിലും ഉണ്ട്. മാസ്റ്റർ കാർഡ് ആണ് ബെറ്റർ.

  • @arifzain6844
    @arifzain6844 Год назад

    Card ullavarkalle? Athillathavarko?

  • @prajithpraji7807
    @prajithpraji7807 8 месяцев назад

    aah GAS nte problem ate angot vidanm.bai...potichuuu kalayanm

  • @aslammongam967
    @aslammongam967 Год назад +6

    നല്ല atm card എടുക്കുമ്പോൾ അതിൽ നമുക്ക് എയർപോർട്ട് ലോഞ്ച് ൽ 90-10%വരെ ഡിസ്‌കൗണ്ട് ഉണ്ട് അത് ഉള്ളവർക്ക് കിട്ടും അല്ലാത്തവർക്ക് കിട്ടില്ല.. എന്റെ atm icici കോറൽ ആണ് ഡെയിലി ഒന്നര ലക്ഷം പിൻവലിക്കാം അതിന് ഇയർലി 1500ചാർജ് വരും.. അതിൽ 60%ഡിസ്‌കൗണ്ട് ഉണ്ട്

    • @mojeebmojeeb7156
      @mojeebmojeeb7156 Год назад +1

      വല്യ പുള്ളി ആണ് അല്ലേ...... 😁😁😁

    • @aslammongam967
      @aslammongam967 Год назад +4

      @@mojeebmojeeb7156 അല്ല ആയാലോ എന്നോർത്തു എടുത്തതാ ഇപ്പൊ മിനിമം ബാലൻസ് ഇല്ല എന്ന് പറഞ്ഞു മാസം 200-300അവരു കൊണ്ട് പോകുന്നു 🥲

    • @mojeebmojeeb7156
      @mojeebmojeeb7156 Год назад

      @@aslammongam967 പടച്ചോൻ കാക്കട്ടെ 🙏🙏🙏🙏

    • @aslammongam967
      @aslammongam967 Год назад

      @@mojeebmojeeb7156 അത് നല്ലോണം ഉണ്ട് 🤗🤗

    • @mojeebmojeeb7156
      @mojeebmojeeb7156 Год назад

      @@aslammongam967 അൽഹംദുലില്ലാഹ് 🙌🙌🙌

  • @user-xw4sw6ih5q
    @user-xw4sw6ih5q 6 месяцев назад

    ആകാശെങ്ങാനും പോയാൽ കാണായിരുന്നു 🤭ബിരിയാണീം കഴിച് വീട്ടിപോരാം

  • @nithinmohan3409
    @nithinmohan3409 Год назад +16

    Onnum manasilavunilalo bhai..evide 2 rs food????

    • @WALKER81989
      @WALKER81989 Год назад +1

      Ninakk mathram, bro specific credit cards n airport lounge l food 2 rs n kittum

    • @ajinas85majeed8
      @ajinas85majeed8 Год назад

      ​@@WALKER81989 not only credit cards but also selected debit cards accepted

  • @Konamijoell
    @Konamijoell Год назад

    Pesppi nyc😂

  • @zubairzubi5939
    @zubairzubi5939 Год назад +1

    Pespi undo😃😃😃

  • @abhi4154
    @abhi4154 4 месяца назад

    1 glass tea is rs 250 inside andam keri poyi chaya kudich kazinjappo

  • @sanjus3859
    @sanjus3859 Год назад +1

    Risk aanu bro

  • @hijackz9457
    @hijackz9457 Год назад +2

    Security checking ന് ശേഷം എന്താ ചെയ്യേണ്ടത് എന്ന് ഒന്നും clear ആയില്ല.. Plzz ആരെങ്കിലും ഒന്ന് കൂടി detail ആയി പറയോ

  • @carl_johnson_
    @carl_johnson_ Год назад

    Pespi എങ്ങനുണ്ടായിരുന്നു bro 😂

  • @uniqueme2609
    @uniqueme2609 Год назад

    Idhokem thinnadh 2 rupak aano???

  • @jithin_ab
    @jithin_ab Год назад

    Test drive 😃

  • @MGNambiar
    @MGNambiar Год назад +1

    കാസറഗോഡ് നിന്ന് എപ്പോ ബസ്സ് ഉള്ളത്, നിങ്ങെളെ കാര്യം മാത്രം പറയല്ലേടോ 😢

  • @if8491
    @if8491 Год назад

    Evedeya bro

  • @shefeequekodungallurshamon9730

    Wow 👏👏

  • @thasninoufal1107
    @thasninoufal1107 Год назад

    Entel flipkart nte axis bank nte credit card undayrnu....but adh edkkillaanna paranjathm...but allowed anen pala video s lm njan kandittnd

  • @dJbOoM1
    @dJbOoM1 Год назад +5

    Credit card mukyam bigile... Debit card ella cardilum patilla... Appo ta ta bye bye khatam 🥵

    • @safeersafeer4400
      @safeersafeer4400 Год назад

      Debit card um edukkum

    • @aswathychandran4158
      @aswathychandran4158 11 месяцев назад

      I have SBI platinum debit card. I used it twice in 5 months.

    • @Doma_211_7
      @Doma_211_7 9 месяцев назад

      Metro card ayalum mathi mwone 😂

  • @manujohn3603
    @manujohn3603 Год назад +1

    Onnukil aashante nenjath or kalarikku purathu

  • @Ash-kw4hc
    @Ash-kw4hc Год назад

    Ithan kantha poly suhruthukkale😂

  • @Thankan9876
    @Thankan9876 11 месяцев назад

    Madhyam chargebale analle..chathichu😔😔🤭🤭