പ്രേമം EP:435 Pocket FM Series || New series 2024 // Episode:17

Поделиться
HTML-код

Комментарии • 20

  • @jessysojan1456
    @jessysojan1456 4 дня назад +6

    ഇതുപോലെ ഉള്ള അമ്മമാർ ഒന്നും ജീവിതത്തിൽ കാണില്ല

  • @diyageorge5362
    @diyageorge5362 4 дня назад +5

    ജഗന്റെയും അഞ്ജലി ടെയും ഗീതയുടെയും പ്ലാനുകൾ തകരണം 😄

  • @AsmaMohammedali-g8v
    @AsmaMohammedali-g8v 4 дня назад +1

    Pavam neelema

  • @rejithamsnair4311
    @rejithamsnair4311 4 дня назад

    Next episode please

  • @ShameeraTk-vd4ps
    @ShameeraTk-vd4ps 4 дня назад +2

    അല്ല നമ്മുടെ ലാവണ്യ എവിടെ പോയി അവൾ ജഗ്ഗന്റെ പോക്ക്കളെ കുറിച്ച് ഒക്കെ നിരീക്ഷിച്ചു പിന്നാലെ നടേക്കേണ്ടത് ആണല്ലോ 😂😂😂😂😂

  • @user-bd4nb1py4r
    @user-bd4nb1py4r 4 дня назад +6

    ഈ കഥ ശരിക്ക് പറഞ്ഞാൽ അശ്വിന്റെ അച്ഛൻ സിദ്ധാർഥ് ആണെന്നുള്ള കാര്യം അറിയുന്നത് കാണിച്ച് നല്ല രീതിയിൽ നിർത്താവുന്നതായിരുന്നു. ഇപ്പോൾ സാധാരണ സീരിയൽ പോലെ തന്നെ negativity കാണിച്ച് വെറും bore ആക്കി. അത് കൊണ്ട് കേൾക്കാൻ തോന്നുന്നില്ല. ഇപ്പോൾ ഇതിൽ എന്താണെന്ന് caption കേട്ടിട്ട് കേൾക്കേണ്ട എന്ന് വയ്ക്കുവാണ് . നിർത്തുകാണ്.

    • @ShameeraTk-vd4ps
      @ShameeraTk-vd4ps 4 дня назад

      തമിഴ് ചാനലിൽ അങ്ങനെ ആണത്രെ അച്ഛനെ തിരിച്ചറിഞ്ഞു കഴിഞ്ഞ് പിന്നെ ഗീതയും സിതാർഥ്ന്റെ വീട്ടുകാരും എല്ലാരും നീലിമയെ അംഗീകരിച്ചു അവസാനിച്ചു, അവന്റെ വീട്ടുകാർക്ക് അച്ചു അച്ഛൻ അറിയത്ത കുട്ടി എന്ന് ഉള്ള ഒരു കാരണം കൊണ്ട് ആയിരുന്നല്ലോ ആരും അംഗീകരിക്കാത്തത്, അത് അവരുടെ കുട്ടി തന്നെ ആണ് എന്ന് അറിഞ്ഞപ്പോ നല്ല രീതിയിൽ എല്ലാരും അംഗീകരിച്ചു കഥ അവസാനിപ്പിച്ചു, മലയാളത്തിൽ അത് അങ്ങനെ വലിച്ചു നീട്ടാണ്

  • @jesstom35
    @jesstom35 4 дня назад +1

    ഇത് ഇപ്പോൾ serial പോലെ നീണ്ടു പോകുന്നു. കേൾക്കാൻ ഉള്ള താല്പര്യം കുറഞ്ഞു വരുന്നു.

  • @favasmfp
    @favasmfp 4 дня назад

    ❤❤

  • @umairabasheer9512
    @umairabasheer9512 4 дня назад

    439. 440. Plzzzz

  • @vismaya-yg4hs
    @vismaya-yg4hs 4 дня назад +2

    Kurach epi orumich upload cheyyeda

    • @hyrin15
      @hyrin15  4 дня назад +2

      Angane idumbo content okke skip aayi povunnund..ennaalum 2 nnam okke maximam idaan nokkaatto

  • @Aisha-n3n5q
    @Aisha-n3n5q 4 дня назад

    439, 440 plss

  • @shailajakr9521
    @shailajakr9521 4 дня назад +2

    നിലവാരം ഇല്ലാതാവുന്നു. തറ പരിപാടി വേണ്ട. കഥ നല്ലതായതു കൊണ്ട് കേട്ടു.ഇനി നല്ല രീതിയിൽ അവസാനിപ്പിച്ചു വീട്ടിൽ പോകാൻ നോക്ക്.

  • @umadevikk5558
    @umadevikk5558 4 дня назад

    347 348 349 episodes plzzz

  • @sheebakadhersheebakadher
    @sheebakadhersheebakadher 4 дня назад

    Plan. Work out akaruth.

  • @rabahmuhammad-sp5yb
    @rabahmuhammad-sp5yb 4 дня назад

    436

  • @sathynair161
    @sathynair161 4 дня назад +2

    Is she actual mother a? Such cheap character is shameful to amother

  • @PicsroomMfp
    @PicsroomMfp 4 дня назад

    ❤❤