ഗുരുമുഖത്ത് നിന്ന് നേരിട്ട് കേൾക്കേണ്ട ശാസ്ത്രം ആധുനീക ശാസ്ത്ര സങ്കേതത്തിലൂടെയെങ്കിലും കേൾക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു. ആ ഗുരുകൃപയ്ക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം🙏🙏🙏
പ്രണാമം സ്വാമിജീ 🙏🙏 വിഷയ വിഷയീ ഭേദം ഇല്ലാത്ത അവസ്ഥ എത്ര ഗംഭീരമായിരിക്കും ! വിഷയത്വേന ആത്മാവിനെ അറിയുന്നില്ല ! ഉണ്ട് എന്നുള്ളതിന്റെ ഉണ്മ... അത് തന്നാൽ തന്നിൽ താനേ അറിയപ്പെടുന്നു... ഗംഭീര പ്രയോഗം.. ഇങ്ങനെ വ്യാഖ്യാനിക്കുമ്പോൾ ഭംഗിയായി മനസ്സിലാകുന്നു. ഒരുപാട് നന്ദി സ്വാമിജീ... ഗംഭീര സന്ദേശം... ഗംഭീര ശാന്തി മന്ത്രം 🙏 🙏
സ്വാമിജി 20 ഭാഗങ്ങളും എന്റെ കുഞ്ഞു ബുദ്ധിയെ പരമാവധി ഉപയോഗിച്ചു വളരെ ശ്രദ്ധയോടെ 2 പ്രാവശ്യം കേട്ടു.19 , 20 parts വീണ്ടും വീണ്ടും ആവർത്തിച്ചു കേട്ടു. എന്റല് ഗുരുദക്ഷിണയായി ഒന്നും ഇല്ല. ഞാൻ എന്നെ തന്നെ ആ ഗുരുപാദങ്ങളിൽ / ഈശ്വര പാദങ്ങളിൽ സമർപ്പിക്കുന്നു. കോടി കോടി പ്രണാമം
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️
എത്റ ലളിതമായണ് ഈ ഗഹന മായ തത്ത്വങ്ങളെ വ്യാഖ്യാനിക്കൂ ന്നത്.നമസ്ക്കാരം സ്വാമിജി.🙏👌🙏
ആചാര്യനമസ്തേ
🙏🕉🙏
ഓം തത് സത്
ഗുരു ജി എന്റെ ആത്മപ്രണാമ൦🙏🙏🙏🙏🙏🙏🙏🙏❤
സ്വാമിജി വളരെ സരളമായും സരസമായും ഉപനിഷദ് തത്വം സവിസ്തരം അവതരിപ്പിച്ചു. കൃതാർത്ഥത അറിയിക്കുന്നു. ഗുരുവന്ദനം. തൃപ്പാദങ്ങളിൽ ദണ്ഡനമസ്കാരം!
ഓം തത് സത്!!
പ്രണാമം പ്രണാമം പ്രണാമം ഗുരുവേ....
അദ്വൈതത്തിന്റെ മഹത്വം വിശദമാക്കുന്ന പ്രഭാഷണം . സ്വാമിജിക്ക് വിനീതമായ നമസ്ക്കാരം
ഹരി ഓം 🙏🙏🙏
ഓം ശ്രീ ഗുരുഭ്യോ നമ:
ഹരി ഓം സ്വാമിജി
ഈശം, കേനം,കഠം ഇതു.മൂന്ന് ഉപനിഷത്തുകളും ശ്രവിച്ചു. വളരെയധികം നന്ദി ഇത്തരം ലളിതമായ വിചാരങ്ങൾ പങ്കുവെച്ചതിന്ന്.
അനേകമനേകം പ്രണാമങ്ങൾ സ്വാമിജീ..
ഗുരുമുഖത്ത് നിന്ന് നേരിട്ട് കേൾക്കേണ്ട ശാസ്ത്രം ആധുനീക ശാസ്ത്ര സങ്കേതത്തിലൂടെയെങ്കിലും കേൾക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു. ആ ഗുരുകൃപയ്ക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം🙏🙏🙏
🙏🙏🙏
🙏Pranamam Swamiji 🙏🌹💐
Pranamam ghuro🙏🌹
പ്രണാമം സ്വാമിജീ 🙏🙏
വിഷയ വിഷയീ ഭേദം ഇല്ലാത്ത അവസ്ഥ എത്ര ഗംഭീരമായിരിക്കും ! വിഷയത്വേന ആത്മാവിനെ അറിയുന്നില്ല ! ഉണ്ട് എന്നുള്ളതിന്റെ ഉണ്മ... അത് തന്നാൽ തന്നിൽ താനേ അറിയപ്പെടുന്നു... ഗംഭീര പ്രയോഗം.. ഇങ്ങനെ വ്യാഖ്യാനിക്കുമ്പോൾ ഭംഗിയായി മനസ്സിലാകുന്നു. ഒരുപാട് നന്ദി സ്വാമിജീ...
ഗംഭീര സന്ദേശം... ഗംഭീര ശാന്തി മന്ത്രം 🙏 🙏
സ്വാമിജി 20 ഭാഗങ്ങളും എന്റെ കുഞ്ഞു ബുദ്ധിയെ പരമാവധി ഉപയോഗിച്ചു വളരെ ശ്രദ്ധയോടെ 2 പ്രാവശ്യം കേട്ടു.19 , 20 parts വീണ്ടും വീണ്ടും ആവർത്തിച്ചു കേട്ടു. എന്റല് ഗുരുദക്ഷിണയായി ഒന്നും ഇല്ല. ഞാൻ എന്നെ തന്നെ ആ ഗുരുപാദങ്ങളിൽ / ഈശ്വര പാദങ്ങളിൽ സമർപ്പിക്കുന്നു. കോടി കോടി പ്രണാമം
കഠോപനിഷത്ത് മുഴുവനായും ശ്രദ്ധയോടെ ഇരുപതു ഖണ്ഡങ്ങളായി സ്വാമിജിയിൽ നിന്ന് അറിയാൻ കഴിഞ്ഞു. സ്വാമിജിക്കും സംഘാടകർക്കും അകമഴിഞ്ഞ നന്ദി...ആശംസകൾ. !
തീർച്ചയായും ഈ ഇരുപതു ഭാഗങ്ങളും വീണ്ടും കേൾക്കുകയും ഷെയർ ചെയ്യുകയും വേണം. 🙏
@@sreeprus1354
ഇനിയും കേൾക്കാൻ ഇഷ്ടപ്പെടുന്നു. നന്ദി.
നന്ദി, നന്ദി, നന്ദി സ്വാമി...
❤ Thanks very much but not too easy to grasp.🙏
നന്ദി.. പ്രണാമം
വളരെ നന്ദി സ്വാമിജി
Pranamam
നമസ്തേ സ്വാമി 🙏🏻🙏🏻
Ethra lalithamaaya vivaranam. Ikkalathu inganeyokke kelkkan kazhiyunnathu. Maha bhaagyamanu. Namasthe Swamijee 🙏🙏🙏
നമസ്തേ
Pranamam sampujya swamiji 🙏🙏🙏
Pranamam swamiji
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ പ്രണേ താരം
പ്രണതോസ്മി സദാശിവം 🙏
Padanamaskaram Swamiji 🙏🙏🙏
I hear many times to understand this class of yours 🙏
Pranamam swamiji 🙏🙏🙏🙏🙏
🙏 പ്രണാമം സ്വാമിജി
നന്ദി സ്വാമിൻ 🙏.
പ്രണാമം സ്വാമിജി 🙏
പ്രണാമം...
Thanks for part 20
Pranamam guruji 🙏🙏🙏🙏
Swamiji, we are blessed to listen such serious topic from you . You have made it simple for understanding without losing its importance. Pranamam
Dhanyoham
💐💐💐🙏🏻🙏🏻🙏🏻
പാദങ്ങളിൽ പ്രണാമം 🙏🏼
🙏🏻🙏🏻🙏🏻
Nice explanation 🙏🙏🙏
Vande Guruparambara
കോടി പ്രണാമം 🌹🌹
പ്രണാമം🙏
❤❤❤🙏❤️❤️❤️
🙏🙏🙏🙏💐
Namaskaram
ന മസ്തെ
Koto kotti pranam swamijis lotusfeet.
❤
സ്വാമിജി എന്താ പറയണ്ടേ ഒന്നും പറയാനില്ല. നമിക്കുന്നു.
ഒരിക്കലും ഇതൊന്നും കേൾക്കാൻ പറ്റുമെന്ന് കരുതിയതല്ല.എന്തൊരനുഗ്രഹം
കഠോപനിഷത്തിനു ശേഷം ഏത് ഉപനിഷത് ആണ് വിചാരം ചെയ്തത്? അവയെല്ലാം അപ് ലോഡ് ചെയ്യുമെന്ന് കരുതുന്നു. കാത്തിരിക്കുന്നു...
🙏🌹🇳🇪💐🌻💯💚🙏
സ്വാമിജി നമോ നമ:
നന്ദി സ്വാമിജീ 🙏
Pranamam Swamiji
ഓം ശ്രീ ഗുരുഭ്യോ നമ:
Pranamam swamiji 🙏🙏🙏
പ്രണാമം സ്വാമിജി 🙏
💐💐💐🙏🏻🙏🏻🙏🏻
🙏🙏🙏
❤
Pranamam Swamiji
🙏🙏🙏
💐💐💐🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
പ്രണാമം സ്വാമിജി 🙏🙏
Pranamam Swamiji 🙏
🙏🏻🙏🏻🙏🏻
പ്രണാമം സ്വാമിജി🙏🙏