#Mounaragam

Поделиться
HTML-код
  • Опубликовано: 16 май 2024
  • #Mounaragam ഇതാണ് പ്രതികാരം. ഒരു ഒന്നൊന്നര പ്രതികാരം
    Mounaragam || Episode 1137 || 17-05-24 (Watch Full Episode on Disney+ Hotstar)
    Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
    #Mounaragam #Asianet #PrimeTimeSerial #AsianetSerials #Kiani
  • РазвлеченияРазвлечения

Комментарии • 152

  • @HafsathHafsa-ig8hj
    @HafsathHafsa-ig8hj 14 дней назад +268

    ഞാൻ പ്രസവിച്ചു കിടക്കുമ്പോൾ ഉള്ള സീരിയലാണ് ഇത് ഇപ്പോൾ എന്റെ മകൻക്ക് അഞ്ച് വയസ്സ് ആയി ഇപ്പോഴും ഈ സീരിയൽ അവസാനിച്ചിട്ടില്ല😝😝😝

    • @anjusubash7622
      @anjusubash7622 14 дней назад +16

      ഞാനും. എൻ്റെ മകനും 5 വയസു ആവറായി 😂😂

    • @kuttans143
      @kuttans143 13 дней назад +32

      മോന്റെ കല്യാണം ആകുമ്പോഴും ഇത് കാണാൻ ഭാഗ്യം ഉണ്ടാകും.. വിഷമിക്കണ്ട 😂😂😂😂😂

    • @reshmaadhithyan52
      @reshmaadhithyan52 13 дней назад +1

      😂😂😂

    • @RamseenaShamsu
      @RamseenaShamsu 13 дней назад +2

      ഞാനും എന്റെ മോനും 5 വയസ് ആകാറായി 😄

    • @veenanagappankalindhi9791
      @veenanagappankalindhi9791 13 дней назад +9

      എന്റെ മോനു 2 വയസായപ്പോ തുടങ്ങിയത് ആണ് ഇപ്പൊ 7 ആയി 😆😆😆

  • @anithakp6699
    @anithakp6699 14 дней назад +55

    ആൽബി സൂപ്പർ കാണാനും കൊള്ളാം നല്ല ചുണക്കുട്ടൻ

  • @alna.m.gireesh8144
    @alna.m.gireesh8144 14 дней назад +22

    Alby rocked
    Vikram shocked 😂

  • @arshadfousiya2799
    @arshadfousiya2799 14 дней назад +40

    സൂപ്പർ ആൽബി ഉഷാർ ❤️✨

  • @ajanyaanoop7114
    @ajanyaanoop7114 14 дней назад +112

    Kiraninte expression okke kaanumbo chiri varum😂

  • @farwaaishu6137
    @farwaaishu6137 15 дней назад +108

    Kalyani look ആയിട്ടുണ്ട് കാണാൻ ♥️♥️

  • @AbdulSalam-if9et
    @AbdulSalam-if9et 15 дней назад +128

    0:30 സോണി ആൽബിനിയും കണ്ടനം വിക്രം ഞെട്ടി 😂😂😂

  • @user-km1kv8qw2g
    @user-km1kv8qw2g 11 дней назад +12

    Aalbi face katta romance ♥️♥️

  • @AsiyaAsiya-cg5re
    @AsiyaAsiya-cg5re 15 дней назад +78

    Ethu kollam nalla seen

  • @jojimonkp7343
    @jojimonkp7343 14 дней назад +12

    കല്യാണത്തിന് രതീഷ് അളിയനെയും വൈഫിനെ വിളിക്കാഞ്ഞത് കഷ്ടം മായി പോയി

  • @Ramxu_Official
    @Ramxu_Official 14 дней назад +42

    വിക്രം ഞെട്ടി ഞെട്ടി ചാകും 😂

  • @asharoy3523
    @asharoy3523 15 дней назад +16

    Once more..... Oncemore.... 👏👏👏👏

  • @jisilik4265
    @jisilik4265 15 дней назад +9

    അടിപൊളി 👍

  • @ISHASWORLD-74
    @ISHASWORLD-74 15 дней назад +100

    ഇത്‌ ഫുള്ള് എപ്പിസോഡ് ആയി ഇട്ടാൽ നന്നായിരുന്നു

    • @Pretty2932
      @Pretty2932 14 дней назад

      Hotsar il und....njangal enn kandirunnu...

    • @saafworld
      @saafworld 14 дней назад

      ​@@Pretty2932 uae യിൽ കിട്ടില്ലല്ലോ

    • @_MP_official
      @_MP_official 13 дней назад

      Thumbnailil ulla nadante name entha

  • @aswathyr4218
    @aswathyr4218 14 дней назад +8

    ഇത് കലക്കി

  • @Jyothika-hl4jp
    @Jyothika-hl4jp 14 дней назад +36

    Alby kalayani istamullavar aroke and soni kiran

  • @user-np6pw8pf5c
    @user-np6pw8pf5c 15 дней назад +44

    Albi supper

  • @riyasa2623
    @riyasa2623 13 дней назад +3

    ഉള്ള തിൽ ഏറ്റവും നല്ല എപ്പിസോഡ് 👍👍👍👍

  • @bindu2829
    @bindu2829 15 дней назад +8

    അടിപൊളി 👌👌👌👌

  • @jishnusree3444
    @jishnusree3444 14 дней назад +5

    ഇത് ഒരു ഒന്നൊന്നര പ്രതികാരം 🥰

  • @shivanjali7811
    @shivanjali7811 15 дней назад +42

    😂😂Vikram adithyan

  • @Rahul-iu7jl
    @Rahul-iu7jl 15 дней назад +10

    പൊളിച്ചു 😂👌

  • @aryaarya7436
    @aryaarya7436 8 дней назад +1

    വരുന്നവരും പോകുന്നവരും നിന്നവരും എല്ലാരും വിക്രമിന്റെ നെഞ്ചത്തോട്ടാണല്ലോ നല്ല ബെസ്റ്റ് ടൈം 😂🤣

  • @sruthyar4506
    @sruthyar4506 14 дней назад +5

    🥰💕 albhi soni

  • @faisalfathima9027
    @faisalfathima9027 14 дней назад +4

    Reloaded entha idathe baki episodes

  • @haseena3257
    @haseena3257 14 дней назад +2

    Very good

  • @rahulreji8531
    @rahulreji8531 15 дней назад +26

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @althwafmuhammed438
    @althwafmuhammed438 15 дней назад +16

    Kalyani look supper 😍😍

  • @minumartin9413
    @minumartin9413 14 дней назад +4

    ❤️

  • @anamikatanil1988
    @anamikatanil1988 11 дней назад

    Atheyathe nalla prathikaaram... Huhuhuhu🙂

  • @farwaaishu6137
    @farwaaishu6137 15 дней назад +25

    Time മാറ്റ blind fans എവിടെ പോയി അവരുടെ coment കണ്ടിട്ടില്ലെങ്കിൽ.. ഒരു ബുദ്ധിമുട്ടാണ് 🤭🤭🤭

  • @Sona..12345
    @Sona..12345 14 дней назад +6

    Albiye odukatha look❤

  • @soumyashersha3754
    @soumyashersha3754 14 дней назад +2

    ❤❤❤

  • @susheelacv
    @susheelacv 14 дней назад +1

    Congrets

  • @athirakrishnan9125
    @athirakrishnan9125 14 дней назад +5

    Kiran ❤️❤️❤️

  • @abhishekma6807
    @abhishekma6807 13 дней назад +2

    പോളി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍

  • @ShymaShym
    @ShymaShym 14 дней назад +2

    Samaarichu

  • @hannathsiraj1752
    @hannathsiraj1752 15 дней назад +3

    🥰🥰🥰❤️❤️❤️❤️

  • @majinoufal3485
    @majinoufal3485 15 дней назад +8

    😂😂😂😂

  • @shynishyni5905
    @shynishyni5905 14 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jinojustin2588
    @jinojustin2588 15 дней назад +7

    Ithu theernille 😂😂😂

  • @Shil660
    @Shil660 14 дней назад +8

    ശെരിക്കും സോണിടെ കുഞ്ഞിന്റെ ( ചാരു മോൾ )അച്ഛൻ വിക്രം അല്ലെ??

  • @twinkle___2003
    @twinkle___2003 15 дней назад +6

    Matte soni avide poyi

  • @JOEL_SAM_
    @JOEL_SAM_ 15 дней назад +22

    Pakshe dna test cheytha pani paalum albi bro🥲🤣

    • @shruthykylm3226
      @shruthykylm3226 14 дней назад +1

      DNA test enthina?

    • @JOEL_SAM_
      @JOEL_SAM_ 13 дней назад +1

      @@shruthykylm3226 ആരുടെ കുഞ്ഞാ എന്ന് അറിയാൻ 😄

  • @kalasunder6818
    @kalasunder6818 13 дней назад

    Prakash kudi venam aayirunnu ee.scene il...

  • @Mynassmile333
    @Mynassmile333 13 дней назад +2

    സിനിയുടെ കുഞ്ഞു ആരുടെ കുടെയാ?

  • @kalat4767
    @kalat4767 15 дней назад +52

    ഏഷ്യാനെറ്റിൽ കൊള്ളാവുന്നുള്ള ഒരേ ഒരു സീരിയൽ ഇത് മാത്രം ആണ്

  • @user-xv8ef8cn2p
    @user-xv8ef8cn2p 11 дней назад +1

    Onunirtadey

  • @rakhimohan1155
    @rakhimohan1155 15 дней назад +274

    ഈ കല്യാണി സംസാരിച്ചോ

    • @nivya2922
      @nivya2922 15 дней назад +22

      സംസാരിച്ചു

    • @man-lw7pg
      @man-lw7pg 15 дней назад +95

      ഇപ്പൊ വയർ ഇളകിയ പോലെയാ കല്യാണിയുടെ സംസാരം 😂😂

    • @jamsheenaken7999
      @jamsheenaken7999 15 дней назад +29

      എവിടെ പോയിരിന്നു

    • @farwaaishu6137
      @farwaaishu6137 15 дней назад +19

      ​@@man-lw7pgഇയാൾക്ക് വയറിളകി സംസാരിച്ചു നല്ല ശീലം ഉണ്ടല്ലോ 🤭🤭🤭

    • @rakhimohan1155
      @rakhimohan1155 15 дней назад +7

      @@jamsheenaken7999 ഞാൻ സീരിയൽ കാണാറില്ല.. ട്രോൾ വഴി ഇതുങ്ങളുടെ പേര് അറിയാം

  • @noorjahanep4225
    @noorjahanep4225 14 дней назад +11

    കല്യാണിക്ക് നല്ല ഹെയർ സ്റൈറൽ ഒന്നും അറിയില്ലേ

    • @man-lw7pg
      @man-lw7pg 14 дней назад +11

      സൗന്ദര്യത്തിനൊന്നും അധികം പ്രാധാന്യം കൊടുക്കാത്ത കൂട്ടത്തിലാ കല്യാണി 😂😂

    • @athirapp4246
      @athirapp4246 14 дней назад +1

      ​@@man-lw7pgcorrect dialogue😂,polichu❤

    • @ponnuz250
      @ponnuz250 14 дней назад

      ​@@man-lw7pg😂😂

  • @adarshdiaries7584
    @adarshdiaries7584 14 дней назад +6

    Ee albinte real name onn parayoo please reply😢

  • @ShymaShym
    @ShymaShym 14 дней назад +1

    Kanarille

  • @soudako4841
    @soudako4841 14 дней назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤

  • @user-sc5qc4zu3p
    @user-sc5qc4zu3p 14 дней назад

    ജെഖ് fjgoy😍joyyr

  • @mariyathbeevimariyathbeevi7125
    @mariyathbeevimariyathbeevi7125 14 дней назад +3

    ഇതിലും നല്ലത് pattaramatu ആണ്

  • @N.V.K.Niketh
    @N.V.K.Niketh 14 дней назад +7

    വിക്രം ഒരു ഫുൾ അകത്താക്കും🥃🥃🥃🥃🥃