"അ" കണ്ടു ഞാൻ "അദബുൻ" കണ്ടു ഞാൻ... അദബുള്ള കുഞ്ഞായ് വളർന്നിടും ഞാൻ... " ഇ " കണ്ടു ഞാൻ "ഇബറുൻ " കണ്ടു ഞാൻ... ഇബറിനെ നന്നായ് സൂക്ഷിക്കും ഞാൻ ... " ഉ " കണ്ടു ഞാൻ " ഉമ്മുൻ " കണ്ടു ഞാൻ... ഉമ്മയെ ഒത്തിരി സ്നേഹിക്കും ഞാൻ ... " മ " കണ്ടു ഞാൻ "മഹ്ദുൻ " കണ്ടു ഞാൻ... മഹ്ദിലെ വാവയെ താരാട്ടുംഞാൻ ... " ദ " കണ്ടു ഞാൻ "ദൽവുൻ " കണ്ടു ഞാൻ... ദൽവിലെ മാഇൽ കുളിച്ചിടും ഞാൻ ... " ബ " കണ്ടു ഞാൻ "ബൈത്തുൻ " കണ്ടു ഞാൻ... ബൈത്തിനെ വൃത്തിയിൽ നോക്കിടും ഞാൻ ... " ല " കണ്ടു ഞാൻ "ലബിനുൻ " കണ്ടു ഞാൻ... ലബിനാൽ പണീതൊരു -വീടു കാണും ഞാൻ ... " ഹ " കണ്ടു ഞാൻ " ഹജ്മുൻ " കണ്ടു ഞാൻ... ഹജ്മിലെ ജ്യൂസ് കുടിച്ചിടും ഞാൻ ... " ക " കണ്ടു ഞാൻ " കഅസുൻ " കണ്ടു ഞാൻ... കഅസിനെ വീഴാതെകാത്തിടും ഞാൻ ... " സ " കണ്ടു ഞാൻ "സബബുൻ " കണ്ടു ഞാൻ... സബബിനാലുഞ്ഞാല് കെട്ടിടും ഞാൻ ...
ഞാൻ ചെമ്പ്രശ്ശേരി, ഞാൻ വീഡിയോ ചെയ്യുന്നുണ്ട്, എപ്പോയും മനസ്സിൽ കരുതും ഈ ഉസ്താദിന് ഒരു ചാനൽ തു തുടങ്ങിക്കൂടെഎന്ന്. അൽഹംദുലില്ലാഹ് ഇന്ന് ഉസ്താദിന്റെ വീഡിയോ കണ്ടു വളരെ സന്തോഷം, എന്റെ ഉസ്താദിനെ ഇഷ്ടമില്ലാത്ത ഒരാളും ഈ ബൂലോകത്ത ഉണ്ടാവില്ല അത്രയ്ക്കും നല്ല ക്ലാസ്സ്, അവതരണം, അവതരണശൈലി 👍ഉസ്താദിന്ന് ഈ ആരോഗ്യവും ആൾകാരോടുള്ള സമീപനവും എന്നും ഇതുപോലെ മുന്നോട്ട് കൊണ്ടുപോവാൻ അള്ളാന്റെ തൗഫീഖ് ഉണ്ടാവട്ടെ 🤲☺️എന്റെ മോൾ 1ആം ക്ലാസ്സിൽ ആണ്. നിങ്ങളുടെ ക്ലാസ്സ് 👍👍👍പഠിക്കുന്ന മക്കൾക്ക് ക്ലാസ്സ് കേട്ടാൽ ഒറ്റടിക്ക് മനസ്സിലാവും അത്രയ്ക്കും വിശദമായി മനസ്സിലാവുന്ന ശൈലിയിൽ അവതരിപ്പിക്കുന്നു, ഞങ്ങൾ എല്ലാവരെയും നിങ്ങളുടെ ദുആയിൽ ഉള്പെടുത്തണേ 🙏ഞങളുടെ ദുആയിൽ നിങ്ങളും എന്നും ഉണ്ടാവും 👍👍👍🥰☺️
ഈ ചാനൽന്ന് ഏറ്റവും അനുയോജ്യമായ ഒരു പേരുതന്നെയാണ് സ്‌നേഹവീട്, ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉള്പെടുത്തണേ. മക്കൾനല്ല മതബോധമുള്ള മക്കളായി വളരാനും ഉസ്താദ് ദുആ ചെയ്യണേ ☺️sub ചെയ്തിട്ടുണ്ടേ, എല്ലാവർക്കും share ചെയ്‌തോളാം, 🥰☺️
"അ" കണ്ടു ഞാൻ "അദബുൻ" കണ്ടു ഞാൻ...
അദബുള്ള കുഞ്ഞായ് വളർന്നിടും ഞാൻ...
" ഇ " കണ്ടു ഞാൻ "ഇബറുൻ " കണ്ടു ഞാൻ...
ഇബറിനെ നന്നായ് സൂക്ഷിക്കും ഞാൻ ...
" ഉ " കണ്ടു ഞാൻ " ഉമ്മുൻ " കണ്ടു ഞാൻ...
ഉമ്മയെ ഒത്തിരി സ്നേഹിക്കും ഞാൻ ...
" മ " കണ്ടു ഞാൻ "മഹ്ദുൻ " കണ്ടു ഞാൻ...
മഹ്ദിലെ വാവയെ താരാട്ടുംഞാൻ ...
" ദ " കണ്ടു ഞാൻ "ദൽവുൻ " കണ്ടു ഞാൻ...
ദൽവിലെ മാഇൽ കുളിച്ചിടും ഞാൻ ...
" ബ " കണ്ടു ഞാൻ "ബൈത്തുൻ " കണ്ടു ഞാൻ...
ബൈത്തിനെ വൃത്തിയിൽ നോക്കിടും ഞാൻ ...
" ല " കണ്ടു ഞാൻ "ലബിനുൻ " കണ്ടു ഞാൻ...
ലബിനാൽ പണീതൊരു -വീടു കാണും ഞാൻ ...
" ഹ " കണ്ടു ഞാൻ " ഹജ്മുൻ " കണ്ടു ഞാൻ...
ഹജ്മിലെ ജ്യൂസ് കുടിച്ചിടും ഞാൻ ...
" ക " കണ്ടു ഞാൻ " കഅസുൻ " കണ്ടു ഞാൻ...
കഅസിനെ വീഴാതെകാത്തിടും ഞാൻ ...
" സ " കണ്ടു ഞാൻ "സബബുൻ " കണ്ടു ഞാൻ...
സബബിനാലുഞ്ഞാല് കെട്ടിടും ഞാൻ ...
ഞാൻ ചെമ്പ്രശ്ശേരി, ഞാൻ വീഡിയോ ചെയ്യുന്നുണ്ട്, എപ്പോയും മനസ്സിൽ കരുതും ഈ ഉസ്താദിന് ഒരു ചാനൽ തു തുടങ്ങിക്കൂടെഎന്ന്. അൽഹംദുലില്ലാഹ് ഇന്ന് ഉസ്താദിന്റെ വീഡിയോ കണ്ടു വളരെ സന്തോഷം, എന്റെ ഉസ്താദിനെ ഇഷ്ടമില്ലാത്ത ഒരാളും ഈ ബൂലോകത്ത ഉണ്ടാവില്ല അത്രയ്ക്കും നല്ല ക്ലാസ്സ്, അവതരണം, അവതരണശൈലി 👍ഉസ്താദിന്ന് ഈ ആരോഗ്യവും ആൾകാരോടുള്ള സമീപനവും എന്നും ഇതുപോലെ മുന്നോട്ട് കൊണ്ടുപോവാൻ അള്ളാന്റെ തൗഫീഖ് ഉണ്ടാവട്ടെ 🤲☺️എന്റെ മോൾ 1ആം ക്ലാസ്സിൽ ആണ്. നിങ്ങളുടെ ക്ലാസ്സ് 👍👍👍പഠിക്കുന്ന മക്കൾക്ക് ക്ലാസ്സ് കേട്ടാൽ ഒറ്റടിക്ക് മനസ്സിലാവും അത്രയ്ക്കും വിശദമായി മനസ്സിലാവുന്ന ശൈലിയിൽ അവതരിപ്പിക്കുന്നു, ഞങ്ങൾ എല്ലാവരെയും നിങ്ങളുടെ ദുആയിൽ ഉള്പെടുത്തണേ 🙏ഞങളുടെ ദുആയിൽ നിങ്ങളും എന്നും ഉണ്ടാവും 👍👍👍🥰☺️
ഉസ്താദേ ഞാൻ മുഹമ്മദ് ഹാദിൻ മണിയൂർ elambilaad തവക്കൽ വീട് ഉസ്താദേ നമ്പർ idomoo ഉസ്താദ്
👌👌🌹🌹
ലസര
ഇട്ടില്ലാലോ . Nomber
മാഷാ അല്ലാഹ് എന്റെ മോന് ഏറെ ഇഷ്ടമാണ് ഉസ്താദ് പഠിപ്പിക്കുന്നത്
മാഷാ അല്ലാഹ് ഈ പാട്ട് എന്റെ മോൻ പാടുന്നത് കേട്ടിട് 2വയസ്സുള്ള കുട്ടി വരെ പാടാറുണ്ട് ഉസ്താതെ
മാഷാ അള്ളാ മനോഹരമായ ഗാനം 👍👍👍👍
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ
Nammaleyum
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ aameen.ente mol 1 classilan.class 👍👍👍
Supper song
കുട്ടികൾക്ക് പ്രിയപ്പെട്ട ഉസ്താദ് ❤️
മാഷാഅല്ലാഹ് irshad ഉസ്താദ് 🌹🌹
മാഷാഅള്ളാഹ് 😍😍
മനോഹരമായിട്ട് പാടി 😍😍😇
മാഷാഅല്ലാഹ്
മാഷാഅല്ലാഹ്
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
ഉസ്താദെ ദുഹയിൽ ulpeduthane
ഉസ്താദ് പൊള്ളിച്ചു 🌹🌹🌹
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
മനോഹരമായ ഖാനം 👌👌
ഈ ചാനൽന്ന് ഏറ്റവും അനുയോജ്യമായ ഒരു പേരുതന്നെയാണ് സ്‌നേഹവീട്, ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉള്പെടുത്തണേ. മക്കൾനല്ല മതബോധമുള്ള മക്കളായി വളരാനും ഉസ്താദ് ദുആ ചെയ്യണേ ☺️sub ചെയ്തിട്ടുണ്ടേ, എല്ലാവർക്കും share ചെയ്‌തോളാം, 🥰☺️
Usharayittund Mashallah
Masha allah masha allah.....
Usthadinde class ende molk bayankaram ishtamaan... mol 2 L aan padikkunnath... Ameena Raziya.. kannur
മാഷാ അല്ലാഹ്
എനിക്ക് ഒരുമോളുണ്ട് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എഴുദാൻ മടിയാണ് എന്ദനത്തിനൊരു പരിഹാരം
Masha allah👍👍👍
Masha allah 👍👍👍👍👍
ماشا الله 🌹🌹🌹👍👌👌👍
Mashaallh
ماشاء الله
👍
Mashaalla
Super
👍👍👍masha allah
കണ്ടു കേട്ടു വാക്കുകൾ മനസിലായില്ല. എങ്കിലും ശ്രവണ സുന്ദരം. വാക്കുകളുടെ അർത്ഥം കൊടുത്താൽ നന്നായിരുന്നു.❤️💜❤️💙💚♥️💛💓💖💝🌷🌷🙏
Super snog
Usthaadinu sugamaano iam sanha ❤️❤️
🌹🌹
الحمدالله
Masha allah 👌👌👌👌🌹🌹🌹
Mol onnam classil aan supper class aan
ഉസ്താദിന്റെ ക്ലാസ്സ് നന്നായി മനസ്സിലാകും. ബോറടിക്കാതെ കേൾക്കാൻ തോന്നും
ماشاء الله😍
Masha allah.
😮🎉
Ma sha Allah
Masha Allah
Mashaallah
👍👍👍
👍👍👍👍👍
ഓരോ വാക്കുകൾക്കും വസ്തുക്കൾ കൂടി കാണിക്കുക ആയിരുന്നെങ്കിൽ നന്നായേനെ. മഹ്ദിൻ പറയുമ്പോൾ തൊട്ടിൽ കാണിക്കാമായിരുന്നു
Masha alla..... 💐💐💐
👍🏻👍🏻
👍🏻👍🏻👍🏻👍🏻👍🏻
Masha Allah
👍
Masha allah
Masha Allah
Masha allah