ഫലസ്‌തീനിലെ ആദിമ നിവാസികൾ. 1)ക്രിസ്‌തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചത്രകാരന്റെ രേഖകളിൽ രേഖകളിൽ ഫലസ്‌തീൻ എന്ന പേര് കാണാം. ക്രിസ്‌തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്‌തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്‌തീൻ എന്ന പേര് ഉണ്ടായത്. ആൾബലം കൊണ്ടും സംസ്കാരം കൊണ്ടും മികച്ചു നിന്നിരുന്ന ആദിമനിവാസികളുമായി ഇവർ പിന്നീട് ലയിച്ച് ചേർന്ന് ഇല്ലാതാവുകയാണുണ്ടായത്. 2) തിരിച്ചറിഞ്ഞ പുരാവസ്തുക്കളിൽ വെച്ച് ഏറ്റവും പഴക്കമേറിയത് കനാനികളുടെയും അമൂറികളുടെയും അവശിഷ്ടങ്ങളാണ്. അഥവാ ലഭ്യമായ അറിവ് വെച്ച് ഫലസ്‌തീനിലെ ആദിമ നിവാസികളാണീ ഗോത്രക്കാർ. *ജസീറതുൽ അറബിൽ* നിന്ന് വടക്കോട്ട് സഞ്ചരിച്ച് സിറിയയിലും ഫലസ്‌തീനിലും താമസമുറപ്പിച്ച ജനവിഭാഗങ്ങളാണിവർ. *കനാനികൾ* ഫലസ്‌തീൻ താഴ്വരയിലാണ് താമസമാക്കിയത്. ഇത്തരത്തിൽ *അറേബ്യൻ ഉപദ്വീപിൽ* നിന്ന് വടക്കാേട്ട് തന്നെ സഞ്ചരിച്ച് ഖുദ്‌സിന്റെ ഭാഗത്ത് താമസിച്ച മറ്റൊരു വിഭാഗമാണ് *യബീസികൾ.* അമൂറികൾ *(ഫിനീഷ്യർ)* സമീപ പ്രദേശങ്ങളിലെ പർവ്വതങ്ങളിൽ താമസിച്ച് പോന്നു. ആദ്യ കാല ഫലസ്‌തീൻ ഈ ജനവിഭാഗങ്ങൾക്കിടയിൽ വീതിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാരണത്താലാണ് ഫലസ്‌തീൻ പല ഗവേഷകരാലും *കനാൻ ദേശം* എന്ന് വിളിക്കപ്പെടുന്നത്. 3) പിന്നീട് അബ്രഹാമിന്റെ (അ) വരവോടെയാണ് ബാക്കി ചരിത്രം മുന്നോട്ടു പോകുന്നത്. അബ്രഹാമിന്റെ സന്താനങ്ങളാണ് ഇസ്ഹാകും (അ), ഇസ്മാഈലും. രണ്ട് പേരുടെയും ജന്മ ഭൂമി ഫലസ്‌തീനാണ്. ഇസ്ഹാഖ് നബി(അ)യുടെ പുത്രനായിരുന്നു യഅ്ഖൂബ് നബി(അ). ഇദ്ദേഹത്തിന്റെ സന്താന പരമ്പര ആണ് ഇസ്രായേൽ മക്കൾ. ഇസ്ഹാഖ് നബി(അ)യുടെ സഹോദരൻ ഇസ്മാഈൽ നബിയുടെ (അ) പുത്ര പരമ്പരയാണ് അറബികൾ. അഥവാ അബ്രഹാം പിതാവിലൂടെ ഇസ്രാഈല്യരിൽ സ്ഥാപിതമാകുന്ന ഏതൊരു അവകാശവും അബ്രഹാമിന്റെ പുത്രനായ ഇസ്‌മായീലിന്റെ പുത്രപരമ്പരയായ അറബ് സമൂഹത്തിനും ബാധകമാണ്. 4) അറബികൾ എന്നത് കേവലം ഇസ്‌മാഈൽ പുത്രപരമ്പര മാത്രമല്ലല്ലോ. അബ്രഹാം പിതാവ് ഫലസ്‌തീനിൽ താമസമാക്കുന്നതിനു മുമ്പ് തന്നെ മറ്റ് അറബ് ഗോത്രങ്ങൾ അവിടെ ഉണ്ടായിരുന്നു.അതാണ് മുകളിൽ പറഞ്ഞത്. അതിനാൽ തന്നെ അറബ് സമൂഹമാണ് ചരിത്രം കൊണ്ട് അവിടെ സ്ഥാപിക്കാവുന്ന ആദിമ നിവാസികൾ. 5) ലോകത്താകമാനമുള്ള ജൂതരിൽ 75% അഷ്‌ക്കനാസി ജൂതരാണ് , അല്ലാതെ ഇസ്‌റയേലി ജൂതരല്ല.അഷ്‌ക്കനാസി ജൂതരുടെ ഒറിജിൻ യൂറോപ്പാണ്. പുറത്ത് നിന്നുള്ള ഈ അഷ്‌ക്കനാസി ജൂതരും , കാക്കത്തൊള്ളായിരം മറ്റ് ജൂത വംശങ്ങളും എല്ലാം കൂടി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തദ്ദേശീയരായ പലസ്തീനികൾക്ക് മേൽ അധിനിവേശം ചെയ്തു പീഡിപ്പിക്കുന്ന രംഗമാണ് ഇന്ന് നാം കാണുന്നത്. ഇനി ചിന്തിക്ക് , സ്വന്തം പൂർവ്വ പിതാക്കന്മാരുടെ ചരിത്രമുറങ്ങുന്ന പിറന്ന മണ്ണിന് വേണ്ടി പോരാടുന്ന പലസ്തീനൊപ്പമല്ലേ നാം നിൽക്കേണ്ടത് ??
@@nalaelppa edo, thanik viverem undo. Ethu kithabilanu janengele kollan parayunnath. Stalin um mavo se thungum konnu thalliyathu lashangeleyanu. Charithram padikado
എന്റെ നാട്ടിൽ ഒരു പ്രശമുണ്ടായപ്പോൾ അഭയം ചോദിച് ഒരു കുടുംബം പണ്ട് ഞങളുടെ വീട്ടിലേക്ക് വന്നു ഞങൾ അവർക്ക് പോകൻ ഒരു ഇടമില്ലാത്തത് കൊണ്ട് അവർക്ക് അഭയം നൽകി, ചുറ്റുമുള്ള പ്രാബലരായവർ പറഞ്ഞു ഞങളുടെ വീട്ടിലെ ഒരു റൂം അവർക്ക് നൽകാൻ അങ്ങനെ ഞങൾ ജീവിതമരംഭിച്ചു അവർ സംബാധിക്കാൻ തുടങ്ങി ഞങളെക്കാൾ സാമ്പത്തുള്ളവരായി, അങ്ങനെ അവരുടെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി അവർക്ക് ഞങ്ങൾ നൽകിയ റൂമിൽ നിന്നും അവർ ഞങ്ങളുടെ റൂമികളിലേക്കും വരാൻ ആരംഭിച്ചു പതിയെ പതിയെ അവർ ഞങ്ങളുടെ വീട്ടിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി, ഞങ്ങളെ ആക്രമിക്കാൻ തുടങ്ങി തിരികെ ചെറുത് നില്പിനായി ഞങ്ങളുടെ വീട് തിരിച് കിട്ടാനായി ഞങ്ങൾ പൊരുതാൻ തുടങ്ങിയപ്പോൾ ഞങ്ങളെ ലോകം വിളിചു ---"തീവ്രവാദി "---
ANDI 😂😂😂😂 ORU ISLAMIC BEEGRAVDI KARACHILL STARTED SHAVE HAMAS NJAMANTE HAMAS POCSO MAMMAD UNDAKYA ORU FAKE GOD THALLHU VENDI BOMB VECHU POTTI TERRIKUNNA ORU ISLAMIC BEEGRAVDI 😂😂😂😂
ഇവിടെ ഇരുന്ന് പ്രാർഥിക്കാതെ, യഥാർത്ഥ മുസ്ലിം ആണെങ്കിൽ ഖുറാൻ 8:74 പ്രകാരം "സ്വദേശം വെടിഞ്ഞ് അള്ളായുടെ മാർഗത്തിൽ യുദ്ധത്തിന്" ഗാസയിലെക്ക് പുറപ്പെടൂ. ഖുറാൻ 8:74 വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധത്തിൽ ഏർപെടുകയും ചെയ്തവരും, അവർക്ക് അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാർത്ഥത്തിൽ സത്യവിശ്വാസികൾ. അവർക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
ഇന്ന് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടില്ലായിരുന്നെങ്കിൽ ഇന്ന് നമ്മൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം ഇന്ന് നമ്മളും അനുഭവിക്കില്ലായിരുന്നു.....😢😢😢 ഇതാണ് ഇന്ന് ഫലസ്തീൻ അനുഭവച്ച് കൊണ്ടിരിക്കുന്നതും.... മരിക്കുന്നത് സാധാരണ ജനങ്ങളും കുട്ടികളും....
ഇന്നത്തെ ഇന്ത്യ. ഉണ്ടാക്കിയത് ബ്രിട്ടീഷ് കാർ ഉണ്ടാക്കിയത് അണ്. അവർ വന്നത് കൊണ്ട് കാടൻ മരനുഷിയർ ആയി തുണി ഉടുക്കാൻ തുടങ്ങി . ബ്രിട്ടീഷ് വന്നത് കൊണ്ട് ഇന്ത്യാ മൊത്തം അഫ്ഗാൻ പകിതൻ bengladesh പോലെ full മുറി അണ്ടികൾ അയില്ല.
ക്രിസ്ത്യൻ പള്ളി ഹാഗിയ സഫിയ പിടിച്ചെടുത്തു മുസ്ലിം പള്ളിയാക്കിയതിനെ ന്യായികരിക്കുന്നവരും അതിനായ് ലേഖനം എഴുതുന്നവരും ആണ് ഇവിടെ അതിനിവേശമെന്നൊക്കെ പറഞ്ഞു വിലപിക്കുന്നത്. 💪 ശുപ്പർ 🔥
അതിലും വലിയ വിരോധാഭാസം തന്റെ ദൈവമായ യേശുവിനെ ഉടുതുണിയില്ലാതെ ഓടിച്ചു തല്ലിക്കൊന്നു കെട്ടിട്തൂക്കിയ ജൂതന്മാരെ സപ്പോർട്ട് ചെയ്യേണ്ടി വരുന്ന തന്നെപ്പോലുള്ളവരുടെ ഗതികേട് 🙏🙏🙏
@@gyd3151 ഞാൻ വിശ്വാസി അല്ല, എങ്കിലും ശത്രുക്കളെ പോലും സ്നേഹിക്കാനാണ് അവരുടെ നേതാവ് ക്രിസ്ത്യാനികളെ പഠിപ്പിച്ചിട്ടുള്ളത്. അത് കൊണ്ട് അവർ ജൂതരെയും സ്നേഹിച്ചെന്ന് വന്നേക്കാം അതെല്ലാം കൊലയും കൊള്ളയും പകയും വിദ്വേഷവും പഠിപ്പിച്ച അങ്ങയുടെ നേതാവിനെ പോലെ ചിന്തിച്ചാൽ ചിലപ്പോൾ മനസിലാവണമെന്നില്ല. ക്ഷമിക്കണം.
ലോകത്ത് 198 രാജ്യങ്ങൾ ഉണ്ട് ഇന്ത്യൻ മാധ്യമങ്ങൾക്ക് ലോകമാധ്യമങ്ങളുടെ ഇടയിലുള്ള സ്ഥാനം 170 ആണ് അതായത് ഇന്ത്യയിലുള്ള മാധ്യമങ്ങൾ സ്റ്റാൻഡേർഡ് അല്ല എന്ന് ലോകത്ത് മറ്റു പല വിഷയങ്ങളിലും ഇന്ത്യ 1 2 3 സ്ഥാനങ്ങൾ പങ്കിടുന്നു ആസ്ഥാനത്താണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ സ്ഥാനം 170 അതായത് നിലവാരം ഇല്ല എന്ന് വാർത്തകൾ വിശ്വാസയോഗ്യമല്ല എന്നാണ് അതിൻറെ അർത്ഥം
കരഞ്ഞിട്ട് കാര്യം ഇല്ല സഹോദരന്മാരെ. ശക്തന്‍മാരെ കിളളാൻ പോകരുതായിരുന്നു. നിങ്ങൾക്ക് വർഗ്ഗ സ്നേഹം ഉണ്ടാകാം അ സ്നേഹം ആണ് ഇവിടെ നിങ്ങളിലൂടെ പുറത്തുവരുന്നത്. ഹമാസ് 100%കുറ്റക്കാർ ആണ്.
You love Jews who despise Jesus. Take my words, those Jews will respect the Palestinian children dieing there. But not bootlicker who licks the boot of IDF
ഇസ്രായേലികൾ ആയാലും പാസ്‌തീണിയാലും ജൂതനായാലും മരണം മരണം തന്നെ. പിഞ്ചു കുഞ്ഞുങ്ങളെ,വൃദ്ധരെ, സ്ത്രീകളെ ഒക്കെ ഓർത്തു വേദന തോന്നുന്നു. യുദ്ധം വേഗം അവസാനിപ്പിക്കാൻ ഇരുകൂട്ടർക്കും മനസ്സ് തോന്നണേ ഈശ്വരാ 🙏🙏🙏
സഹോദരങ്ങളെ ഒരു നൂറ്റാണ്ട് കാലം ഇസറയേൽ മയിൽ പീലികൾ കൊണ്ട് ആയിരുന്നു പാലസ്തീൻ ജനതയെ കീഴടക്കിയത്.... മയിൽപ്പീലി കൊണ്ട് അവരെ ഇക്കിളി കൂട്ടി... അവരുടെ കുട്ടികൾ ചിരിച്ചു ചിരിച്ചു മരിച്ചു..... പക്ഷേ അതിന് മറുപടി ആയി പാലസ്തീൻ ജനത നടത്തിയത് അതിക്രൂരമായ രീതിയിൽ ആയി പോയി....
അല്ല മാഷേ, പത്തു മുവ്വായിരം മിസ്സെെലുകൾ വാങ്ങിക്കൂട്ടിയപ്പോൾ കുറച്ച് നാളത്തേക്ക് വേണ്ട ഭക്ഷണവും മരുന്നും കരണ്ടുണ്ടാക്കാനുള്ള 'ജനറേറ്ററുകളും വാങ്ങി വച്ചു കൂടായിരുന്നോ?
സുഹൃത്തേ, ജീവൻ ആരുടേതായാലും വളരെ വിലപ്പെട്ടതാണ്, എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് എന്തു കൊണ്ട് ഇസ്രായേൽ അന്താരാഷ് നിയമങ്ങൾ പാലിക്കുന്നില്ല? അല്ലെങ്കിൽ അതിനവരെ അന്താരാഷ്ട്ര സമൂഹം നിർബന്ധിക്കുന്നില്ല? അത് പാലിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ വളരെ മുമ്പുതന്നെ പരിഹരിക്കപ്പെട്ടു ഉണ്ടായിരിക്കും, വല്ലാത്ത ഒരു ഇരട്ടത്താപ്പ് തന്നെയാണ് ഇത്, കയ്യൂക്കുള്ളവൻ കാര്യക്കാരൻ, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
യിസ്രയേലിന്റെ നാഥാനായ കർത്താവേ, സഹോദര മതസ്ഥർ തമ്മിലുള്ള യുദ്ധം തീർത്തു വിശുദ്ധനാട്ടിൽ സമാധാനം കൈ വരുത്തണേ... യഹൂദന് യിസ്രായീൽ രാഷ്ട്രവും മുസ്‌ലിംനു ഫലസ്തീന രാഷ്ട്രവും സമാധാനപരമായി ഉണ്ടാകുവാൻ അനുഗ്രഹിക്കണേ...
ആര് കരയുന്നു ?,Israel കരയുന്നു ഹാമാസ് കരയില്ല അങ്ങനെ കരയുക ആയിരുന്നു എങ്കിൽ Israel ഇത്ര സെക്യൂരിറ്റി യില്‍ അവരുടെ രാജ്യം ഇങ്ങനെ ചുറ്റപ്പെട്ട് ഉറങ്ങേണ്ട ആവശ്യം ഇല്ല ഹാമാസ് ഇന്റെ ലക്ഷ്യം Israel ന്റെ പതനം ആണ് അതിനു അവർ കാത്തിരിക്കും ഇത് കൊണ്ടും തീരില്ല...
4ദിവസം മുന്നേ 20മിനിറ്റ് കൊണ്ട് 5000വാണം വിട്ട കഥ പരഞ്ഞു സന്തോഷം കൊണ്ട് തുള്ളി ചാടിയ ആളുകളെ കൊണ്ട് ഇന്ന് ഇങ്ങനെ കരയിപ്പിച്ചു എങ്കിൽ അതാണ്... പിന്നെ ഈ വാണം വിടുന്ന പകുതി പൈസ ഉണ്ടെങ്കിൽ എത്ര സമാധാനം ആയി വെള്ളവും മറ്റുള്ള സൗകര്യവും ഉണ്ടാക്കി സ്വന്തം ജനതയുടെ സമാധാനം ആഗ്രഹിച് ജീവിതം മുന്നോട്ടു കൊണ്ട് പോവാൻ സാധിക്കും എന്തായാലും അവരുടെ മനസ്സ് മാറാൻ കാലിൽ വീണ് നോക്കുക അല്ലാത്ത ഒന്നും ജീവനോടെ ജയിക്കാൻ സാധ്യ മല്ല മരിച്ചു ജയിക്കാം ശഹീദ് 😢😢😢ആവാം
താങ്കളുടെ തലയിൽ കളി മണ്ണാണോ അതോ ചാണകമോ? എങ്ങനെയാണു ഒരു മനുഷ്യന് ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നത്.1948ഇൽ തുടങ്ങിയ ഇസ്രായേൽ പലസ്റ്റീൻ പ്രശ്നങ്ങകൊടുവിൽ ലോക രാജ്യ സങ്കടന ഇടപെട്ട് 1967ൽ ഇരു ചേരികൾക്കുമിടയിൽ ഒരു അതിർത്തി നിശ്ചയിച്ച് പ്രശ്നനങ്ങൾക്ക് ഒരു തീർപ്പ് ആക്കി കൊടുത്തു..തുടർന്നും ഇസ്രായേലുകൾ ഭൂമി വെട്ടി പിടിച്ചു പലസ്റ്റിനുകളുടെ വീട്ടുമുറ്റത്ത് വരെ എത്തി...പലസ്റ്റിനുകാർ അങ്ങോട്ട് തോണ്ടാൻ പോയിട്ടല്ലേ എന്ന് താങ്കളുടെ വർഗ്ഗത്തിൽപെട്ടവർ പറയുന്നു..2007 മുതൽ പലസ്റ്റിനുകർ കൊടിയ ഉപരോദത്തിലും സംഘർഷത്തിലുമാണ് ഇസ്രായേലുകൾക്കിടയിൽ കഴിയുന്നത്..താങ്കളുടെ വീടിനു ചുറ്റും മറ്റൊരാൾ കാലങ്ങളായി അവരുടെ ആധിപത്യം സ്ഥാപിക്കുകയും പിന്നീട് അവർ താങ്കളുടെ അടുക്കള വാതിൽ പൊളിച്ചു ഉള്ളിൽ വരുന്നതുവരെയും താങ്കൾ കാത്തിരിക്കുമോ? ജനിച്ച മണ്ണിനും കൂടെപ്പിറപ്പുകൾക്കും വേണ്ടിയാണു അവർ മുന്നിട്ടിറങ്ങിയത് കക്ഷി വർഗ മത രാഷ്ട്രീയ ചിന്തകൾ മാറ്റിവച്ചു താങ്കൾ ഒരു മനുഷ്യനായെങ്കിൽ മാത്രം ഒന്ന് ചിന്തിച്ചു നോക്ക്.
🇸🇦🇵🇸🇸🇦🇵🇸🇸🇦🇸🇦💪💪💪🌟🌟സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിക്കുന്ന ഹമാസ് ധീരപോരാളികളേ....!!! അധിനിവേശ ഭീകരരായ ഇസ്രയേൽ സയണിസ്റ്റുകളെ നേരിടുന്ന സ്വാതന്ത്ര്യസമര സേനാനികളേ.... ശഹീദ് (രക്തസാക്ഷി) ആകൂ... അഭിവാദ്യങ്ങൾ 👍👍👍👍👍👏🤲😍😍😍 🇵🇸🇵🇸🇵🇸🇸🇦🇸🇦🇸🇦🇵🇸🇸🇦🇸🇦💪💪💪💪💪
@@arunbthomas5741 നിനക്ക് നല്ല ഭ്രാന്തുണ്ട്! ഇസ്ലാം വിരോധം മൂത്ത് നിനക്ക് ഭ്രാന്തായതാണ്. നിന്നെപ്പോലെ കുറേ ഭ്രാന്തൻമാർ ലോകത്ത് ഉണ്ട്. അവർ ഇസ്ലാം ഇപ്പോൾ തകരും എന്ന് പറഞ്ഞു മലർപൊടിക്കാരൻ്റെ സ്വപ്നവും കണ്ട് നടക്കുകയാണ്!
ഇവിടെ ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിച്ച് കണ്ട് മനുഷ്യരെ വേർതിരിവോടെ കാണുന്ന ആ ബുദ്ധി മനുഷ്യന്ന് ഉള്ള കാലത്തോളം സമാധാനം ഉണ്ടാവില്ല. മരിക്കുന്നതു മനുഷ്യരാണെന്ന് മതം കാണാതിരിക്കുന്ന കാലത്തോളം ഭൂമി നരകമാണ്. മനുഷ്യരെ ഹമാസാക്കുന്ന, മൊസാദാക്കുന്ന ചിന്ത മാറാതെ ലോകത്ത് സമാധാനം ഉണ്ടാവില്ല. ആർക്കുവേണ്ടിയാണ് യുദ്ധം,' ? ആരാണ് ഇവിടെ സ്ഥിരം.?
ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
Oombano, ottoman turkykal varunnathinu munpulla avidatha charirtam paryeda vargeeya vadhikale
വോ വേണ്ട
@@youtubeaccountid489 puretheduthal ni angu konakkum
ഫലസ്‌തീനിലെ ആദിമ നിവാസികൾ.
1)ക്രിസ്‌തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചത്രകാരന്റെ രേഖകളിൽ രേഖകളിൽ ഫലസ്‌തീൻ എന്ന പേര് കാണാം. ക്രിസ്‌തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്‌തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്‌തീൻ എന്ന പേര് ഉണ്ടായത്. ആൾബലം കൊണ്ടും സംസ്കാരം കൊണ്ടും മികച്ചു നിന്നിരുന്ന ആദിമനിവാസികളുമായി ഇവർ പിന്നീട് ലയിച്ച് ചേർന്ന് ഇല്ലാതാവുകയാണുണ്ടായത്.
2) തിരിച്ചറിഞ്ഞ പുരാവസ്തുക്കളിൽ വെച്ച് ഏറ്റവും പഴക്കമേറിയത് കനാനികളുടെയും അമൂറികളുടെയും അവശിഷ്ടങ്ങളാണ്. അഥവാ ലഭ്യമായ അറിവ് വെച്ച് ഫലസ്‌തീനിലെ ആദിമ നിവാസികളാണീ ഗോത്രക്കാർ. *ജസീറതുൽ അറബിൽ* നിന്ന് വടക്കോട്ട് സഞ്ചരിച്ച് സിറിയയിലും ഫലസ്‌തീനിലും താമസമുറപ്പിച്ച ജനവിഭാഗങ്ങളാണിവർ. *കനാനികൾ* ഫലസ്‌തീൻ താഴ്വരയിലാണ് താമസമാക്കിയത്. ഇത്തരത്തിൽ *അറേബ്യൻ ഉപദ്വീപിൽ* നിന്ന് വടക്കാേട്ട് തന്നെ സഞ്ചരിച്ച് ഖുദ്‌സിന്റെ ഭാഗത്ത് താമസിച്ച മറ്റൊരു വിഭാഗമാണ് *യബീസികൾ.* അമൂറികൾ *(ഫിനീഷ്യർ)* സമീപ പ്രദേശങ്ങളിലെ പർവ്വതങ്ങളിൽ താമസിച്ച് പോന്നു. ആദ്യ കാല ഫലസ്‌തീൻ ഈ ജനവിഭാഗങ്ങൾക്കിടയിൽ വീതിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാരണത്താലാണ് ഫലസ്‌തീൻ പല ഗവേഷകരാലും *കനാൻ ദേശം* എന്ന് വിളിക്കപ്പെടുന്നത്.
3) പിന്നീട് അബ്രഹാമിന്റെ (അ) വരവോടെയാണ് ബാക്കി ചരിത്രം മുന്നോട്ടു പോകുന്നത്.
അബ്രഹാമിന്റെ സന്താനങ്ങളാണ്
ഇസ്ഹാകും (അ), ഇസ്മാഈലും.
രണ്ട് പേരുടെയും ജന്മ ഭൂമി ഫലസ്‌തീനാണ്.
ഇസ്ഹാഖ് നബി(അ)യുടെ പുത്രനായിരുന്നു യഅ്ഖൂബ് നബി(അ). ഇദ്ദേഹത്തിന്റെ സന്താന പരമ്പര ആണ് ഇസ്രായേൽ മക്കൾ.
ഇസ്ഹാഖ് നബി(അ)യുടെ സഹോദരൻ ഇസ്മാഈൽ നബിയുടെ (അ) പുത്ര പരമ്പരയാണ് അറബികൾ.
അഥവാ അബ്രഹാം പിതാവിലൂടെ ഇസ്രാഈല്യരിൽ സ്ഥാപിതമാകുന്ന ഏതൊരു അവകാശവും അബ്രഹാമിന്റെ പുത്രനായ ഇസ്‌മായീലിന്റെ പുത്രപരമ്പരയായ അറബ് സമൂഹത്തിനും ബാധകമാണ്.
4) അറബികൾ എന്നത് കേവലം ഇസ്‌മാഈൽ പുത്രപരമ്പര മാത്രമല്ലല്ലോ. അബ്രഹാം പിതാവ് ഫലസ്‌തീനിൽ താമസമാക്കുന്നതിനു മുമ്പ് തന്നെ മറ്റ് അറബ് ഗോത്രങ്ങൾ അവിടെ ഉണ്ടായിരുന്നു.അതാണ് മുകളിൽ പറഞ്ഞത്. അതിനാൽ തന്നെ അറബ് സമൂഹമാണ് ചരിത്രം കൊണ്ട് അവിടെ സ്ഥാപിക്കാവുന്ന ആദിമ നിവാസികൾ.
5) ലോകത്താകമാനമുള്ള ജൂതരിൽ 75% അഷ്‌ക്കനാസി ജൂതരാണ് , അല്ലാതെ ഇസ്‌റയേലി ജൂതരല്ല.അഷ്‌ക്കനാസി ജൂതരുടെ ഒറിജിൻ യൂറോപ്പാണ്.
പുറത്ത് നിന്നുള്ള ഈ അഷ്‌ക്കനാസി ജൂതരും , കാക്കത്തൊള്ളായിരം മറ്റ് ജൂത വംശങ്ങളും എല്ലാം കൂടി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തദ്ദേശീയരായ പലസ്തീനികൾക്ക് മേൽ അധിനിവേശം
ചെയ്തു പീഡിപ്പിക്കുന്ന രംഗമാണ് ഇന്ന് നാം കാണുന്നത്.
ഇനി ചിന്തിക്ക് ,
സ്വന്തം പൂർവ്വ പിതാക്കന്മാരുടെ ചരിത്രമുറങ്ങുന്ന പിറന്ന മണ്ണിന് വേണ്ടി പോരാടുന്ന പലസ്തീനൊപ്പമല്ലേ നാം നിൽക്കേണ്ടത് ??
@@akshayraju3891😁😁😁😁
കർത്താവേ 🙏🏼സമാധാനം ലോകത്തിൽ ഉണ്ടാവാൻ 🙏🏼🙏🏼യുദ്ധം അവസാനിക്കാൻ എല്ലാവരും തയ്യാർ ആവണേ 🙏🏼
Yes
🙏🙏🙏
Yes athanu vendathu
Hats off ur comment is good. Pray to stop war. U know . Ukrain. Manipur etc. But u know normaly Christian comments are highly communel.
@@nalaelppa edo, thanik viverem undo. Ethu kithabilanu janengele kollan parayunnath. Stalin um mavo se thungum konnu thalliyathu lashangeleyanu. Charithram padikado
എന്റെ നാട്ടിൽ ഒരു പ്രശമുണ്ടായപ്പോൾ അഭയം ചോദിച് ഒരു കുടുംബം പണ്ട് ഞങളുടെ വീട്ടിലേക്ക് വന്നു ഞങൾ അവർക്ക് പോകൻ ഒരു ഇടമില്ലാത്തത് കൊണ്ട് അവർക്ക് അഭയം നൽകി, ചുറ്റുമുള്ള പ്രാബലരായവർ പറഞ്ഞു ഞങളുടെ വീട്ടിലെ ഒരു റൂം അവർക്ക് നൽകാൻ അങ്ങനെ ഞങൾ ജീവിതമരംഭിച്ചു
അവർ സംബാധിക്കാൻ തുടങ്ങി ഞങളെക്കാൾ സാമ്പത്തുള്ളവരായി, അങ്ങനെ അവരുടെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി
അവർക്ക് ഞങ്ങൾ നൽകിയ റൂമിൽ നിന്നും അവർ ഞങ്ങളുടെ റൂമികളിലേക്കും വരാൻ ആരംഭിച്ചു പതിയെ പതിയെ അവർ ഞങ്ങളുടെ വീട്ടിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി, ഞങ്ങളെ ആക്രമിക്കാൻ തുടങ്ങി തിരികെ ചെറുത് നില്പിനായി ഞങ്ങളുടെ വീട് തിരിച് കിട്ടാനായി ഞങ്ങൾ പൊരുതാൻ തുടങ്ങിയപ്പോൾ ഞങ്ങളെ ലോകം വിളിചു ---"തീവ്രവാദി "---
വീട്ടിൽ ഒരു മുറി കൊടുത്താൽ അവർ അടുത്ത മുറിയിൽ കേറി പിള്ളയെ സമ്മാനിക്കും .
Same old story 😂😂😂.. കഷ്ട്ടം
Njne cash koduthu ( west bank) boomi medichu.. adutha boomi cash koduth ente brother medichu. Ange avar cash medichu boomi vittu athu kanju avar parnju ithu ngalude boomi annu AA boomi vittutaranam ennu.. namal vittu kodukumo😊😊😊
ഇന്ത്യയിലെ ഹിന്ദുക്കൾ കാണിച്ച അബദ്ധവും ഇതാണ്. ഇസ്ലാമിക നാറികൾക്ക് ഇവിടെ മുറി കൊടുത്തു.
യേശുവിനെ പഞ്ഞിക്കിട്ടവന്മാരോട് കുഞ്ഞാടുകളുടെ സ്നേഹം കൊള്ളാം... 🤣🤣 വെറുതെയല്ല ക്രിസ്ത്യാനിറ്റി പൗലോസ്യമതം എന്ന് പറയുന്നത്.. ഊളകൾ
യുദ്ധം അവസാനിച്ച് സമാധാനം പുലരട്ടെ.. ഫലസ്തിൻ ജനതക്കൊപ്പം.. ♥️♥️
ANDI 😂😂😂😂 ORU ISLAMIC BEEGRAVDI KARACHILL STARTED SHAVE HAMAS NJAMANTE HAMAS POCSO MAMMAD UNDAKYA ORU FAKE GOD THALLHU VENDI BOMB VECHU POTTI TERRIKUNNA ORU ISLAMIC BEEGRAVDI 😂😂😂😂
വേണ്ട, യുദ്ധം കഴിഞ്ഞിട്ട് മതി സമാധാനം. നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊന്നവരെ വെറുതെ വിടണം അല്ലെ ?
Divasavum palasteenikale kollunnath arun ariyillennano
Athuporanjitt uparodavum
@@rinuvlogs3105 SUDAPPI THEETAM SPOTTED 😆😆
പലസ്തീൻ ജനത ചിരിക്കാതെ ലോകം അവസാനിക്കില്ല ❤❤
Ikkili ittu chirippichaalo
@@sebinsebastian5570 അതിന്റെ ഒന്നും ആവശ്യമില്ല. നേരിട്ട് തന്നെ കാണാം നമുക്ക്. ഇന്ഷാ അല്ലാഹ്
അളളാഹുവും, ഇമാം മഹദിയും ഇസ്ലാം വിട്ടതായി റിപ്പോര്‍ട്ട്!!💦🤲💦🤲
Appo lokam avasanikillaa nn orapay😂
പാലസ്തീനെ ചിരിപ്പിക്കുന്നത് ഹമാസ്😂
ജനിച്ചു വളർന്ന മണ്ണിനു വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യം നേരുന്നു നിങ്ങൾ വിജയം കാണും. മരിച്ചാലും അവിടെയും വിജയിക്കട്ടെ 🌹
നിങ്ങളുടെ പൂർവ്വികരെ പീഢിപ്പിച്ച് മതം മാറ്റിയത് അല്ലേ... അതിന് അല്ലേ ആദ്യം പ്രതികാരം ചെയ്യണ്ടേത്..🤭🤭🤭
പേടിക്കണ്ട bro 😂ചത്താൽ മദ്യ പുഴ സ്വർഗ്ഗം ഹൂറി 😂അപ്പോൾ ഞമ്മക്ക് ചാവുന്നതല്ലേ സുഖം😂
ഇവിടെ ഇരുന്ന് പ്രാർഥിക്കാതെ, യഥാർത്ഥ മുസ്ലിം ആണെങ്കിൽ ഖുറാൻ 8:74 പ്രകാരം "സ്വദേശം വെടിഞ്ഞ് അള്ളായുടെ മാർഗത്തിൽ യുദ്ധത്തിന്" ഗാസയിലെക്ക് പുറപ്പെടൂ.
ഖുറാൻ 8:74
വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധത്തിൽ ഏർപെടുകയും ചെയ്തവരും, അവർക്ക് അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാർത്ഥത്തിൽ സത്യവിശ്വാസികൾ. അവർക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
@@sslssj1485ഹമാസ് വിസ്മയം....!!😅😅😢😢
@@sslssj1485correct നീ വഴിക്കു വരുന്നുണ്ട്.
തിരിച്ചടി ഹമാസ് താങ്ങില്ല.☝️☝️All Indians support Israel🇮🇱.Jai hind Jai bharat Jai Mata ki Jai 🇮🇳☝️🔥.....
പൊയി ഇസ്രേൽ ന്റെ ചന്തി നക്കിക്കൊ ചാണക വതൂറി 😂
ഇസ്രായേൽ. ✝️🕉️✡️☸️☯️
@gamersonly3544 മദ്രസ മതഭ്രാന്ത്
Unda
@@nasli9163 ok wait and see
ദാവൂദ് സർ...വ്യക്തമായ കാഴ്ചപ്പാടുണ്ട് ഈ വിഷയത്തിൽ..❤❤
പലസ്തീന്‍ ജനതയ്ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു പലസ്തീന്‍ ❤
@@anilnair3064 athe nthanu ivar ath cheyyathe
🤲🤲🤲✌️✌️✌️
അപ്പോൾ ഇസ്രായേലിൽ ഉള്ള മുസ്ലിമുകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നില്ലേ?
@@anilnair3064😂😂😂😂😂😂😂
ഏത് അള്ളാൻ്റെ കാര്യമാണ് പറയുന്നത് ഫാത്തിമ ?
കബയിലെ കറുത്ത കല്ലായ ഹാജിമാർ കാമാവേശത്തോടെ ചുംബിക്കുന്ന ദേവനെയാണോ
ഇസ്ളാമിക ദൈവം ???
UN എന്ന സംവിധാനം എന്തിനു വേണ്ടിയാണ് രൂപം കൊണ്ടത് എന്ന് ഇക്കാലമത്രയായിട്ടും എനിക്ക് മനസ്സിലായിട്ടില്ല...
Waste
Ninakku manasilavan neee aatha, nee verum oola
Un വെറും കാഷ്ടം
UN ..... AMERICA DECIDES.......UN JUST NAME......
Un myr
😂
എല്ലാ ദിവസം മുടങ്ങാതെ കേൾക്കാൻ ഇഷ്ട്ടമുള്ള ഒരു പ്രോഗ്രാം
സരിയാ സുഡാപ്പികൾക്ക് ഏറ്റവും നല്ല ഇഷ്ടമുള്ള രീതിയിൽ പറയുന്നുണ്ട്😀
😂😂😂
ഇതു മലം tv യുടെ ചാണകം ചർച്ച അല്ല സങ്കി
@@ammudigital875sheri chaaname😂
ഇത്രയും ഗതികെട്ട ചാനല് വേറെ ഉണ്ടാവില്ല😅
ഇന്ന് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടില്ലായിരുന്നെങ്കിൽ ഇന്ന് നമ്മൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം ഇന്ന് നമ്മളും അനുഭവിക്കില്ലായിരുന്നു.....😢😢😢
ഇതാണ് ഇന്ന് ഫലസ്തീൻ അനുഭവച്ച് കൊണ്ടിരിക്കുന്നതും....
മരിക്കുന്നത് സാധാരണ ജനങ്ങളും കുട്ടികളും....
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളോട് എന്നും നാം കടപ്പെട്ടിരിക്കണം. ആ സ്വാതന്ത്ര്യം നമ്മൾ കാത്തു സൂക്ഷിക്കുക തന്നെ വേണം... 🇮🇳🇮🇳🇮🇳💪🏻💪🏻
💯
നമുക്ക് എവിടെ സ്വാതന്ത്ര്യം?
നമ്മൾ കുന്തിരിക്കവും അവലു൦ മലരുമൊക്കെ കാത്തു വച്ച് കൊണ്ട് നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ്.
ഇന്നത്തെ ഇന്ത്യ. ഉണ്ടാക്കിയത് ബ്രിട്ടീഷ് കാർ ഉണ്ടാക്കിയത് അണ്. അവർ വന്നത് കൊണ്ട് കാടൻ മരനുഷിയർ ആയി തുണി ഉടുക്കാൻ തുടങ്ങി . ബ്രിട്ടീഷ് വന്നത് കൊണ്ട് ഇന്ത്യാ മൊത്തം അഫ്ഗാൻ പകിതൻ bengladesh പോലെ full മുറി അണ്ടികൾ അയില്ല.
Idhengane nedum avaroke Qutaril alle muthe ne kooduthal budhimutanda
ഫലസ്ഥീനെ സഹായിക്കാൻ അള്ളാഹു ഉണ്ട് അതാണ് ഞങ്ങളുടെ വിശ്വാസം
Myru
അളളാഹുവും, ഇമാം മഹദിയും ഇസ്ലാം വിട്ടതായി റിപ്പോര്‍ട്ട്!!💦🤲💦🤲
പൃഥിവി രാജ് ഒന്നു മിണ്ടുന്നില്ല സുരേഷ്‌ഗോപി മാത്രം paragu നമ്മുടെ ആള്ക്കളെ രക്ഷിക്കൂ 😂😂😂😂
🤣🤣🤣🤣🤣
Swargathile thoorikel varumo....?? 🤣🤣
ദൈവം നീതിമാന്മാരുടെ കൂടെയാണ്...
വിജയം വിശ്വാസികൾക്കൊപ്പം....
PRAY FOR THE PEACE OF JERUSALEM❤
Sathya viswasikalum kapadanmarum thammilulla yuddham.
ജൂതൻ Gharaq മരച്ചുവട്ടിൽ ഒളിക്കേണ്ട സമയം വിദൂരമല്ല. Allahu akbar ☝️
@@afsalsalam729
സമ്മതിച്ചു 😂
@@sagarjose721 നിന്റെ സമ്മതം ആരു ചോദിച്ചു? ?
@@afsalsalam729 😂
ഇന്ന് വരെ ഞാൻ കണ്ട ഏറ്റവും നല്ല ചാനൽ മീഡിയ one സത്യം സത്യം മാത്രം പറയുന്നു മീഡിയ one ന് big സല്യൂട്
😂😂😂
നീതി നടപ്പാക്കണേ അല്ലാ🤲
ക്രിസ്ത്യൻ പള്ളി ഹാഗിയ സഫിയ പിടിച്ചെടുത്തു മുസ്ലിം പള്ളിയാക്കിയതിനെ ന്യായികരിക്കുന്നവരും അതിനായ് ലേഖനം എഴുതുന്നവരും ആണ് ഇവിടെ അതിനിവേശമെന്നൊക്കെ പറഞ്ഞു വിലപിക്കുന്നത്. 💪 ശുപ്പർ 🔥
ഇവർ അതിനെ വിമർശിച്ചിട്ടുണ്ട്
അതിലും വലിയ വിരോധാഭാസം തന്റെ ദൈവമായ യേശുവിനെ ഉടുതുണിയില്ലാതെ ഓടിച്ചു തല്ലിക്കൊന്നു കെട്ടിട്തൂക്കിയ ജൂതന്മാരെ സപ്പോർട്ട് ചെയ്യേണ്ടി വരുന്ന തന്നെപ്പോലുള്ളവരുടെ ഗതികേട് 🙏🙏🙏
ലോകത്ത് തന്നെ ഏറ്റവും പഴക്കം കൂടിയ Cristian പള്ളി isreal Gaza യില്‍ bomb ഇട്ട് thakarthitt ഉണ്ട്
@@gyd3151 ഞാൻ വിശ്വാസി അല്ല, എങ്കിലും ശത്രുക്കളെ പോലും സ്നേഹിക്കാനാണ് അവരുടെ നേതാവ് ക്രിസ്ത്യാനികളെ പഠിപ്പിച്ചിട്ടുള്ളത്. അത് കൊണ്ട് അവർ ജൂതരെയും സ്നേഹിച്ചെന്ന് വന്നേക്കാം അതെല്ലാം കൊലയും കൊള്ളയും പകയും വിദ്വേഷവും പഠിപ്പിച്ച അങ്ങയുടെ നേതാവിനെ പോലെ ചിന്തിച്ചാൽ ചിലപ്പോൾ മനസിലാവണമെന്നില്ല. ക്ഷമിക്കണം.
@@shameerpk7 SUDAPPI THEETAM 😆😆😂😂
ഭികരവാദത്തെ സപ്പോർട്ട് ചെയ്യുന്ന chanel 👌👌👌👌
Yes 👍
വെള്ളവും ഭക്ഷണവും മരുന്നും ഇന്ധനവും വൈദ്യുതിയും ഇല്ലാതെ ഉപരോധത്താൽ വീർപ്പുമുട്ടുന്ന ഫലസ്തീൻ ജനത തിരികെ വരികതന്നെ ചെയ്യും.
ഇൻഷാ അല്ലാഹ്...
ജീവനുള്ള ദൈവത്തെ മാത്രം ഭയപ്പെടുക. യഹോവ എന്നൂ നാമം ഉള്ളവനെ മാത്രം.
ഇതൊക്കെ ഇത്രയും കാലം ഫ്രീയായി ഇസ്രയിലിന്റെ കൈയിൽ നിന്ന് കിട്ടുമ്പം തോന്നി അവരെയൊന്നു മാന്താംന്ന് 😂 പിന്നെയൊന്നും ഓർമ്മയില്ല
ഇനി ഒന്നും ഫ്രീ അല്ല
Free kodukilla...swayam undaku
ലോകത്ത് 198 രാജ്യങ്ങൾ ഉണ്ട് ഇന്ത്യൻ മാധ്യമങ്ങൾക്ക് ലോകമാധ്യമങ്ങളുടെ ഇടയിലുള്ള സ്ഥാനം 170 ആണ് അതായത് ഇന്ത്യയിലുള്ള മാധ്യമങ്ങൾ സ്റ്റാൻഡേർഡ് അല്ല എന്ന് ലോകത്ത് മറ്റു പല വിഷയങ്ങളിലും ഇന്ത്യ 1 2 3 സ്ഥാനങ്ങൾ പങ്കിടുന്നു ആസ്ഥാനത്താണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ സ്ഥാനം 170 അതായത് നിലവാരം ഇല്ല എന്ന് വാർത്തകൾ വിശ്വാസയോഗ്യമല്ല എന്നാണ് അതിൻറെ അർത്ഥം
2023 press freedom index ll aan 180 raajyangalil vech 161st position
That's because the violence against journalists
ഇത് പത്ര സ്വാതന്ത്ര്യം അല്ലെ 😂
Ithu polathe channelukal undayal enthu nilavaram undavananu......
@@fathimathsana9215muthuchippi quarnte konnam kanichal nammal parayum marie
Correct brw 💯
കരഞ്ഞിട്ട് കാര്യം ഇല്ല സഹോദരന്മാരെ. ശക്തന്‍മാരെ കിളളാൻ പോകരുതായിരുന്നു. നിങ്ങൾക്ക് വർഗ്ഗ സ്നേഹം ഉണ്ടാകാം അ സ്നേഹം ആണ് ഇവിടെ നിങ്ങളിലൂടെ പുറത്തുവരുന്നത്. ഹമാസ് 100%കുറ്റക്കാർ ആണ്.
7:19
ധൈര്യം..... 💪💪💪
കണ്ണാടി വിചാരിക്കുന്നത് അവൻ എന്തോ സംഭവം ആണെന്ന് 😂😂
അള്ളാഹു ഗസ്സകാർക് എല്ലാവിധഅനുഗ്രങ്ങൾ നൽകട്ടെ ആമീൻ പലസ് തീൻകാർക്ക് ഇമാൻനൽകുകയുംഎല്ലാസഹായവുംചെയ്തുകൊടുക്കണേ അല്ലാഹ് കൈവിടല്ലേ അല്ലാഹ് മരിച്ചവർക്ക് ശഹീദിന്റെ കൂലിനൽകണേ അല്ലാഹ് ആമീൻ
❤നിക്ഷ് പക്ഷം നല്ല വാർത്ത
ലോകം സമാദാനം തിരിച്ചു കിട്ടട്ടെ
അന്ത്യ വിജയം സത്യത്തിന് മാത്രം
Israel ❤
Israel
തീവ്രവാദികൾ അവസാനിക്കുന്നതു വരെ സധൈര്യം പോരാടുക
We indians are with you🇮🇳🇮🇳🇮🇳
ഇവന്മാരുടെ കരച്ചിൽ ഇതുവരെ തീർന്നില്ലേ 💪🏼🇮🇱🇮🇱🇮🇱🔥🔥🔥🔥
War thudangan pokunnathe ullu
ജയ് ജയ് ഇസ്രായേൽ 💪
Israel🔥🔥🔥
എന്നായാലും സത്യം വിജയിക്കുക തന്നെ ചെയ്യും
Palestine🇵🇸❤️
ജിഹാദികൾ വട്ടത്തിലിരുന്നു മോങ്ങുന്നത് കാണാൻ വന്നവർക്ക് ലൈക് ചെയ്യാനുള്ള കമന്റ് 😂😂😂
ഫലസ്തീൻ വിജയിക്കട്ടെ.
Out of Focus..ലെ നല്ലൊരു "TEAM"... 👍👍👌👌👌👏👏💪💪💪💪💪....
Israel ❤❤❤❤❤❤
Umbava .... ambal ambal... dedicated to out of focus ✨️
😂
😂😂😂
യേശുനെ കൊന്ന ജൂതൻ കുനിഞ്ഞു നിക്ക് കുഞ്ഞാട് ഫുണ്ടെ
You love Jews who despise Jesus. Take my words, those Jews will respect the Palestinian children dieing there. But not bootlicker who licks the boot of IDF
@@Muhammed-lt3kcഗസയിലേക്ക് പോകുന്നില്ലേ ബ്രോ
ഇസ്രായേലികൾ ആയാലും പാസ്‌തീണിയാലും ജൂതനായാലും മരണം മരണം തന്നെ. പിഞ്ചു കുഞ്ഞുങ്ങളെ,വൃദ്ധരെ, സ്ത്രീകളെ ഒക്കെ ഓർത്തു വേദന തോന്നുന്നു. യുദ്ധം വേഗം അവസാനിപ്പിക്കാൻ ഇരുകൂട്ടർക്കും മനസ്സ് തോന്നണേ ഈശ്വരാ 🙏🙏🙏
സഹോദരങ്ങളെ ഒരു നൂറ്റാണ്ട് കാലം ഇസറയേൽ മയിൽ പീലികൾ കൊണ്ട് ആയിരുന്നു പാലസ്തീൻ ജനതയെ കീഴടക്കിയത്.... മയിൽപ്പീലി കൊണ്ട് അവരെ ഇക്കിളി കൂട്ടി... അവരുടെ കുട്ടികൾ ചിരിച്ചു ചിരിച്ചു മരിച്ചു..... പക്ഷേ അതിന് മറുപടി ആയി പാലസ്തീൻ ജനത നടത്തിയത് അതിക്രൂരമായ രീതിയിൽ ആയി പോയി....
ഇസ്രയേൽ ഇങ്ങോട്ട് ആക്രമിക്കാതെ ഒരിക്കലും അങ്ങോട്ട് ആക്രമിച്ചിട്ടില്ല ചൊറിയാൻ ചെന്നിട്ട് നല്ല മാന്ത് കിട്ടുമ്പോൾ കിടന്നു മോങ്ങിയിട്ട് എന്ത് കാര്യം
@@harikk1490ഇസ്രയേൽ ഉണ്ടായത് തന്നെ മാന്തിയിട്ടാണ്
@@SKY4M അങ്ങനെയെങ്കിൽ സൗദി അറേബ്യയ്ക്ക് പുറത്തുള്ള മുസ്ലീങ്ങളെല്ലാം മാന്തി ഉണ്ടായവൻമാരാണല്ലോ
@@SKY4M3500 വർഷം മുമ്പ് അവിടെയുള്ള ജൂത മതത്തിനെ നോക്കി 1400 വർഷം പഴക്കുള്ള മതം പറയുന്നു ഞങ്ങളാണ് അവിടെ ആദ്യം ഉണ്ടായതെന്ന്😂😂😂😂😂😂😂
@@sslssj1485 oh appo pinne India cheru Rajingal ayirunello pandu .....athu pole akanamello.....
Palestine ❤
Palestine❤❤❤ ALLAH HELP IS WITH YOU
യുദ്ധം ആർക്കും നല്ലതല്ല. ഒരു മുറിവ് ഏറ്റാൽ നിലവിളിക്കുന്ന നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ
🔥🔥🔥🔥
കേൾക്കുമ്പോൾ ഹമാസ്സ് ഒരു മാസ്സ് തന്നെ 💥
Poda ule ninte oru chamaas.....🤣🤣
പലസ്ഥിനിൽ അവലും മലരും പിന്നെ കുന്തിരിക്കവും മരുന്നിനു പോലും ഉണ്ടാവുകയില്ല😭
അയ്യോ കഷ്ടം 😢😢😢
ഗാസയിൽ പലയിടത്തും തൃശൂർ കണ്ടെത്തിയിട്ടുണ്ട്. ഇത് ഹിന്ദുക്കളുടെ സ്ഥലമാണ്.
Israel❤❤❤❤❤❤
ഒരാഴ്ച കഴിഞ്ഞാലും ഇത് തന്നെ പറയണം 😃
അല്ല മാഷേ, പത്തു മുവ്വായിരം മിസ്സെെലുകൾ വാങ്ങിക്കൂട്ടിയപ്പോൾ കുറച്ച് നാളത്തേക്ക് വേണ്ട ഭക്ഷണവും മരുന്നും കരണ്ടുണ്ടാക്കാനുള്ള 'ജനറേറ്ററുകളും വാങ്ങി വച്ചു കൂടായിരുന്നോ?
Habibi welcome to Gaza ❤❤
Gazakarod tankinte munpil poyi Ith parayan para bro.nalla rasam arikum 😂
തീവ്രവാദം ലോകത്തിനു ആപത്ത് 😢
Rss
Isreal terrorism
Rss
Yes chanakam😡
Thevaravaadam RSS and Israel aannu
പിറകിൽ പരസ്യം കാണിക്കാൻ ഉള്ള ആ ഭ്രവണത wow unpredictable.......
സുഹൃത്തേ, ജീവൻ ആരുടേതായാലും വളരെ വിലപ്പെട്ടതാണ്, എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് എന്തു കൊണ്ട് ഇസ്രായേൽ അന്താരാഷ് നിയമങ്ങൾ പാലിക്കുന്നില്ല? അല്ലെങ്കിൽ അതിനവരെ അന്താരാഷ്ട്ര സമൂഹം നിർബന്ധിക്കുന്നില്ല? അത് പാലിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ വളരെ മുമ്പുതന്നെ പരിഹരിക്കപ്പെട്ടു ഉണ്ടായിരിക്കും, വല്ലാത്ത ഒരു ഇരട്ടത്താപ്പ് തന്നെയാണ് ഇത്, കയ്യൂക്കുള്ളവൻ കാര്യക്കാരൻ, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
ഹമസ് എപ്പോഴും സ്ത്രീകളുടെയും കുട്ടികളുടെയും പിന്നിൽ ഒളിച്ചു യുദ്ധം ചെയ്യുന്നു
യൂണിവേഴ്സിറ്റി വളരെ മനോഹരമാണ് .
ആരാണ് പോയി ചൊറിഞ്ഞത് ഇസ്രയേലിനെ അവർ വെറുതെ വന്നു പ്രതികാരം ചെയ്യുന്നതല്ലല്ലോ
ഈ പഹയന്റെ ശ്വാസം വിടൽ ഭയങ്കരം 😂
ഇസ്രയേലിന് എന്ത് കിട്ടി എന്ന് അന്വേഷിക്കുന്നതിനു മുൻപ് ഹമാസിന് കിട്ടിയത് പറയണം
അത് കാണാൻ.നീയും ഞാനും ജീവിച്ചിരിക്കല്ല
ഇസ്രയേലിൽ കുട്ടികളുടെ തല വെട്ടി മാറ്റിയിരിക്കുന്നു . ഈ തീവ്രവാദി സംഘടനകൾ
Ottakathinu sthalam koduttathaan phalastheen nu pattiya thett
6:26 മൂട്ടയും കട്ടിലും ഒക്കെ ശരിയാക്കി വചോ .ഇപ്പം ഒക്കെ ശരിയാക്കി തരും😂😂 ooola comedy
ഒലത്തും ചാണകം
പലസ്തീൻ ജനതക്ക് വേണ്ടി യുദ്ധം ചെയ്ത് മരണപ്പെടാൻ ഞാൻ തയ്യാറാണ് . അല്ലാഹുവെ നീ എന്നെ അവിടേക്ക് എത്തിക്കണെ🤲🏻
നീ ജീവിച്ചിരുന്നിട്ടും വലിയ കാര്യം ഒന്നും ഉണ്ടന്നു തോന്നുന്നില്ല 😂😂
We support to Israel and they will win the battle field.
Never
ഒന്ന് പോടാ നിന്റെയ് ഇസ്സ് real
Phul sappoorttt saaarrr sankhi shoe nakki from india 💩💩 no salary needed
ഭയപ്പെടേണ്ടതില്ല.ദൈവം കൂടെയു ്ട്. നമുക്ക് പ്രാർത്ഥിക്കാ൦🤲
തുടങ്ങി വെച്ചവർ തന്നെ അവസാനിപ്പിക്കുക, വേറൊന്നും പറയാനില്ല
Palestinians will have the ultimate smile sooner or later 😊
Palestine 🇵🇸 ❤
Israel 😍😍😍❣️❣️❣️💪
Proved that it's Mediaone again.
Mr dawood പാർക്കിങ്ങ് സ്പെയ്സ്😅😅😅 ഇങ്ങനൊന്നും തമാശ പറയല്ലേ സഹിക്കില്ല അവർക്ക്
If Allah has said that the Mahdi Imam will come, we are not afraid of any Israeli army because our faith is in Allah, Allahu Akbar.
യുദ്ധനന്ദരം അടുത്ത മഹാമാരി കാത്തിരുന്നോളൂ.😢😢😢
യിസ്രയേലിന്റെ നാഥാനായ കർത്താവേ, സഹോദര മതസ്ഥർ തമ്മിലുള്ള യുദ്ധം തീർത്തു വിശുദ്ധനാട്ടിൽ സമാധാനം കൈ വരുത്തണേ... യഹൂദന് യിസ്രായീൽ രാഷ്ട്രവും മുസ്‌ലിംനു ഫലസ്തീന രാഷ്ട്രവും സമാധാനപരമായി ഉണ്ടാകുവാൻ അനുഗ്രഹിക്കണേ...
Media One No:1❤❤❤
God has given a one time opportunity for Israel to end this conflict forever....
ആദ്യം ചിരിച്ചു ഇപ്പോൾ കരയുന്നു...😅
മരണത്തെ ഭയമില്ലാത്തവർ എന്തിനു കരയണം
ആര് കരയുന്നു ?,Israel കരയുന്നു ഹാമാസ് കരയില്ല അങ്ങനെ കരയുക ആയിരുന്നു എങ്കിൽ Israel ഇത്ര സെക്യൂരിറ്റി യില്‍ അവരുടെ രാജ്യം ഇങ്ങനെ ചുറ്റപ്പെട്ട് ഉറങ്ങേണ്ട ആവശ്യം ഇല്ല ഹാമാസ് ഇന്റെ ലക്ഷ്യം Israel ന്റെ പതനം ആണ് അതിനു അവർ കാത്തിരിക്കും ഇത് കൊണ്ടും തീരില്ല...
@@habeebi313മരണത്തെ ഭയക്കണമെങ്കിൽ മിനിമം ബുദ്ധിയെങ്കിലും വേണം. അവർക്ക് അതുമില്ല 😂
@@aarsh328😂😂😂😂😂👏
@@aarsh328 ഷൂ നക്കികൾക്ക് മനസ്സിലാവില്ല അതാണല്ലോ അവരുടെ ചരിത്രം
Davood ❤ Sahib
Irshadiya 👍👍
ഫലസ്തീൻ 💚💚💚
ഗസ തീർന്നു guys 😢😢😢
ഇനി കുത്തി ഇരുന്നു പറച്ചിലും കരച്ചിലും നടത്തിട്ടു എന്തു കാര്യം ആദ്യമേ ഓർക്കണമായിരുന്നു
ഈ കണ്ണാടിക്കാരൻ സൂപ്പർ അവതരണം
4ദിവസം മുന്നേ 20മിനിറ്റ് കൊണ്ട് 5000വാണം വിട്ട കഥ പരഞ്ഞു സന്തോഷം കൊണ്ട് തുള്ളി ചാടിയ ആളുകളെ കൊണ്ട് ഇന്ന് ഇങ്ങനെ കരയിപ്പിച്ചു എങ്കിൽ അതാണ്... പിന്നെ ഈ വാണം വിടുന്ന പകുതി പൈസ ഉണ്ടെങ്കിൽ എത്ര സമാധാനം ആയി വെള്ളവും മറ്റുള്ള സൗകര്യവും ഉണ്ടാക്കി സ്വന്തം ജനതയുടെ സമാധാനം ആഗ്രഹിച് ജീവിതം മുന്നോട്ടു കൊണ്ട് പോവാൻ സാധിക്കും എന്തായാലും അവരുടെ മനസ്സ് മാറാൻ കാലിൽ വീണ് നോക്കുക അല്ലാത്ത ഒന്നും ജീവനോടെ ജയിക്കാൻ സാധ്യ മല്ല മരിച്ചു ജയിക്കാം ശഹീദ് 😢😢😢ആവാം
Israel 🔥🔥🔥👍
😂😂😂😂😂 ചുണ്ടങ്ങ കൊടുക്കുന്നു വഴുതനങ്ങ മേടിക്കുന്നു.. മോങ്ങുന്നു... Repeat
മോങ്ങാൻ നിന്റെ വർഗ്ഗമല്ല സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തു ഷൂ നക്കികൾ അല്ല അവർ
ഭീരുക്കളായി അടിമകളെ പോലെ ജീവിക്കാൻ ഇതിൽ ജാതി വ്യവസ്ഥ ഇല്ല...
താൻ ആണ് മണ്ടന്‍
താങ്കളുടെ തലയിൽ കളി മണ്ണാണോ അതോ ചാണകമോ? എങ്ങനെയാണു ഒരു മനുഷ്യന് ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നത്.1948ഇൽ തുടങ്ങിയ ഇസ്രായേൽ പലസ്റ്റീൻ പ്രശ്നങ്ങകൊടുവിൽ ലോക രാജ്യ സങ്കടന ഇടപെട്ട് 1967ൽ ഇരു ചേരികൾക്കുമിടയിൽ ഒരു അതിർത്തി നിശ്ചയിച്ച് പ്രശ്നനങ്ങൾക്ക് ഒരു തീർപ്പ് ആക്കി കൊടുത്തു..തുടർന്നും ഇസ്രായേലുകൾ ഭൂമി വെട്ടി പിടിച്ചു പലസ്റ്റിനുകളുടെ വീട്ടുമുറ്റത്ത് വരെ എത്തി...പലസ്റ്റിനുകാർ അങ്ങോട്ട് തോണ്ടാൻ പോയിട്ടല്ലേ എന്ന് താങ്കളുടെ വർഗ്ഗത്തിൽപെട്ടവർ പറയുന്നു..2007 മുതൽ പലസ്റ്റിനുകർ കൊടിയ ഉപരോദത്തിലും സംഘർഷത്തിലുമാണ് ഇസ്രായേലുകൾക്കിടയിൽ കഴിയുന്നത്..താങ്കളുടെ വീടിനു ചുറ്റും മറ്റൊരാൾ കാലങ്ങളായി അവരുടെ ആധിപത്യം സ്ഥാപിക്കുകയും പിന്നീട് അവർ താങ്കളുടെ അടുക്കള വാതിൽ പൊളിച്ചു ഉള്ളിൽ വരുന്നതുവരെയും താങ്കൾ കാത്തിരിക്കുമോ? ജനിച്ച മണ്ണിനും കൂടെപ്പിറപ്പുകൾക്കും വേണ്ടിയാണു അവർ മുന്നിട്ടിറങ്ങിയത് കക്ഷി വർഗ മത രാഷ്ട്രീയ ചിന്തകൾ മാറ്റിവച്ചു താങ്കൾ ഒരു മനുഷ്യനായെങ്കിൽ മാത്രം ഒന്ന് ചിന്തിച്ചു നോക്ക്.
Allah ഫലസ്തീൻ ജനതക്ക് നിന്റെ കാവൽ ഉണ്ടാവണേ 😢😢😢
കണ്ണാടി വെച്ച കോമാളിയുടെ കോമഡി കേൾക്കാൻ നല്ല രസം😂😂
സത്യം പറയുമ്പോ അസൂയ വരുന്നു അല്ലെ
യേശുനെ കൊന്ന ജൂതൻ കുനിഞ്ഞു കൊടുക്ക് കുഞ്ഞാടെ 😂😂😂
@@anjidjrjr6984നിന്റെ ഉമ്മയെ കുനിച്ചു നിർത്തിയാൽ മതിയോ😂😂😂
@@Sahelanthropus_tchadensis_ കലിനെ ആരാധിക്കുന്ന നിന്നെ കണ്ട ജൂതൻ നിന്നെ കല്ല് എറിഞ്ഞു കൊലും 😂
@@anjidjrjr6984 കലിയുടെ അണ്ടി..നിന്റെ തന്ത ആരാധിക്കും.. എഴിച്ച് പോടാ മൈരേ...
ചേട്ടാ ഇതൊക്കെ പറയുമ്പോൾ ഇതാരാ തുടങ്ങിവച്ചത് ,നമ്മൾ ആലോചിക്കണം
നിങ്ങൾക്ക് ഇത് തീരുന്നതിൽ അല്ല താല്പര്യം എന്ന് തോന്നുന്നു
വേണ്ടാത്ത പണിക്ക് പോയാൽ ഇതു പോലെ സംഭവിക്കും.
🇸🇦🇵🇸🇸🇦🇵🇸🇸🇦🇸🇦💪💪💪🌟🌟സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിക്കുന്ന ഹമാസ് ധീരപോരാളികളേ....!!!
അധിനിവേശ ഭീകരരായ ഇസ്രയേൽ സയണിസ്റ്റുകളെ നേരിടുന്ന സ്വാതന്ത്ര്യസമര സേനാനികളേ....
ശഹീദ് (രക്തസാക്ഷി) ആകൂ...
അഭിവാദ്യങ്ങൾ 👍👍👍👍👍👏🤲😍😍😍
🇵🇸🇵🇸🇵🇸🇸🇦🇸🇦🇸🇦🇵🇸🇸🇦🇸🇦💪💪💪💪💪
നിനക്ക് ശരിക്കും വല്ല മാനസിക രോഗം ഉണ്ടോ....😂😂😂... (മദം തലക്കു പിടിച്ചാൽ ഇങ്ങനെ ആവും )
Aaru, avde hamas ine ethire ethra Muslims knum, fucking terrerost krnm pavappetta Muslims koodiya chvunne, lokath oru vrithiketta deivavum thanik vndi chvn pryulla
@@arunbthomas5741 നിനക്ക് നല്ല ഭ്രാന്തുണ്ട്! ഇസ്ലാം വിരോധം മൂത്ത് നിനക്ക് ഭ്രാന്തായതാണ്.
നിന്നെപ്പോലെ കുറേ ഭ്രാന്തൻമാർ ലോകത്ത് ഉണ്ട്.
അവർ ഇസ്ലാം ഇപ്പോൾ തകരും എന്ന് പറഞ്ഞു മലർപൊടിക്കാരൻ്റെ സ്വപ്നവും കണ്ട് നടക്കുകയാണ്!
ഈ വിദഗ്ദന്മാർ ഗാസയിൽ നിന്നും നേരിട്ട് വരുന്നവരാണ്
അവിടെയുള്ള സ്ത്രീകളും കുട്ടികളും എന്നു മാത്രമല്ല എല്ലാവരും ഹമാസിന്റെ വക്താക്കൾ തന്നെയാണ്
തുടരട്ടെ യുദ്ധം തുടരട്ടെ എല്ലാം ചാമ്പലാക്കണം ഇനി അവർ കളിക്കരുതു 😊😊😊👍ഇസ്രായേൽ വൻവിജത്തോടെ തിരിച്ചു വരും വരണം 👍
തീവ്രവാദ സംഘടനയായ ഹമാസിനെ ഇത്രയും സ്നേഹ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന ഒരു ചാനൽ തീവ്ര വാദികൾക്കിടയിൽ പോലും കാണില്ല
ഭീകരവാദികളെ തുടച്ചുനിക്കാൻ ഇസ്രായേലിനു ഒപ്പം ❤️❤️❤️ ഇനിയൊരിക്കലും തിരിച്ചു വരാൻ പറ്റാത്ത വിധം കലാപുരിയിലേക്ക് അയക്കാൻ പറ്റട്ടെ 🙏
😂😊
ഇവിടെ ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിച്ച് കണ്ട് മനുഷ്യരെ വേർതിരിവോടെ കാണുന്ന ആ ബുദ്ധി മനുഷ്യന്ന് ഉള്ള കാലത്തോളം സമാധാനം ഉണ്ടാവില്ല. മരിക്കുന്നതു മനുഷ്യരാണെന്ന് മതം കാണാതിരിക്കുന്ന കാലത്തോളം ഭൂമി നരകമാണ്. മനുഷ്യരെ ഹമാസാക്കുന്ന, മൊസാദാക്കുന്ന ചിന്ത മാറാതെ ലോകത്ത് സമാധാനം ഉണ്ടാവില്ല. ആർക്കുവേണ്ടിയാണ് യുദ്ധം,' ? ആരാണ് ഇവിടെ സ്ഥിരം.?
ഇസ്രായേൽ പ്രൈം മിനിസ്റ്റർ മീഡിയ one ഈ ചർച്ച കണ്ടു... അപ്പോൾ ആണ് കരയുധം ഒരു പരാജയം ആകും എന്ന് തിരിച്ചു അറിനഞ്ഞത്.....
100% സത്യം ഈ പറഞ്ഞ നിറ്ത്തിയതാണ് ചിന്തിക്കേണ്ടത്❤🙏👍
യഹൂദന്മാരെ ചൊറിഞ്ഞാൽ..😅.. പോരാളികൾ നിക്കർ ഇല്ലാതെയാണ് ഇപ്പോൾ..😅.ഒട്ന്നത്..
Media one ഭീകര വാദികളെ ന്യായീകരിക്കുന്നു