ഈ നമ്പർ എന്തിനാ കൊടുത്തത്? രാവിലെ മുതൽ വിളിക്കുന്നുണ്ട് ഫോൺ എടുക്കുന്നെ ഇല്ല. അവിടെ വൈകുന്നേരം എത്ര മണി വരെ ഓപ്പൺ ആയിരിക്കും എന്നറിയാൻ ആയിരുന്നു? അഭി ഈ comment കാണുവാണെങ്കിൽ pls reply me
Abhi oru vandi EE video kandu ishtappetu aa changayiye vilichu....innale thanne ...low budget vandi .....vilichu msge ayachu .....randunum reply thannilla aa pullan.....pinne enthu koppina EE nmbrum koduthu video idunne....
വില കൂടുതൽ എന്ന് coment ഇടും എന്നാ എവിടെയാ വിലകുറവ് എന്ന് പറയില്ല... Free ആയി വീഡിയോ ചെയ്യാം പറഞ്ഞാലും മറുപടി ഇല്ല... ഒന്നുകിൽ ബ്രോക്കർമാർ അല്ലെങ്കിൽ ഡീലർമാർ ... അത്രേ ഉള്ളു
Ningal ella divasavum vandi video cheyyunnathayirikkum nallath...mattullavare poleyalla. I felt you are genuine..
Genuine video ഇല്ലാത്തത് കൊണ്ടാണ് daily videos illathath😄
നല്ല വീഡിയോ വരുമ്പോൾ മാത്രം ഇട്ടോ, അപ്പോൾ skip ചെയ്യാതെ കാണാൻ തോന്നും, വെറുതെ ചവറു പോലെയുള്ള വീഡിയോ ചെയ്താൽ കാണാൻ സമയം പോലും ഇല്ല 🙏?@@autotalks6434
വീഡിയേ സൂപ്പർ❤❤❤
ഈ നമ്പർ എന്തിനാ കൊടുത്തത്? രാവിലെ മുതൽ വിളിക്കുന്നുണ്ട് ഫോൺ എടുക്കുന്നെ ഇല്ല. അവിടെ വൈകുന്നേരം എത്ര മണി വരെ ഓപ്പൺ ആയിരിക്കും എന്നറിയാൻ ആയിരുന്നു? അഭി ഈ comment കാണുവാണെങ്കിൽ pls reply me
തിരക്ക് ആയത് കൊണ്ടായിരിക്കാം നമ്പർ തരുമോ... വിളിക്കാൻ പറയാം
Walayar ku loan unda ?
KL55 tirur ആണ് തിരുരങ്ങാടി അല്ല 😅
2nd vandikku loan nokkaruthe, 21% oke anu palisha,gold citti enthengilum undangil athu vechu vandi edukkuka
Bank loan okke hdfc 7.9 ഉള്ളു.🙄
@autotalks6434 flat rate alle,appol ekadesham 16% aduthu palisha varille?
Yes 21 onnum illa... Ath nbfc aan
Beat model?
2011
Kure per edukkum pinne ororo pani kittum. Km alter cheythathum, flood vandiyum ellam athil undakum. Panithu panithu marikkum.
Flood major accident വണ്ടികൾ ഒരു ഡീലറും വിൽക്കില്ല.... ഇനി അഥവാ വിറ്റലും പണി ആണ്
Exchange nadakko
Dear Where is 20 percent offer
Upto 20 % discount Beat eon (2) etc
അബി ഗോൾഡ് കോയിൻ ഇടക്ക് ചോദിക്കുമ്പോൾ അയാളെ കൊണ്ട് ഒന്ന് കിട്ടാൻ സാധ്യതയുണ്ട് എന്ന് തോന്നിപ്പോയി
😂😂😂ചിലർ gold coin എന്ന് പറയും പിന്നെ പറയും അത് ആ വണ്ടിക്ക് കിട്ടില്ല എന്നൊക്കെ ആ confusion ഒഴിവാക്കാൻ ആണ് eppozhum ചോദിച്ചത് 😂
നിങ്ങളെ വീഡിയോ എന്തേലും ഓഫർ ഉണ്ടാകുമെന്ന് കരുതി കാണും, ഇപ്പോൾ ഒരു ഓഫറും ഉണ്ടാകാറില്ല 😅
Beat,eon 2, brezza, alto, i20 , nano, i10,
, gold coin,exchange offer, video full കണ്ടുനോക്കു
Abhi oru vandi EE video kandu ishtappetu aa changayiye vilichu....innale thanne ...low budget vandi .....vilichu msge ayachu .....randunum reply thannilla aa pullan.....pinne enthu koppina EE nmbrum koduthu video idunne....
Number tharoo bro... Thirichu vilikkan parayamb
@@autotalks6434 abhi ningale sbscrberanu njan ....Ella videosum kaanalundu...gulfilanu...naatil varunnathu kondu low budget vandi venamyirunnu....ok aayi....innale night thanne...innu raavile advancum koduthu ....Salimka near airport....i20 2010 Asta ....1.5kku ...petrol ....ok aano
ഒരു നല്ല ഇക്കോ ഒമ്നി വേണമായിരുന്നു കടയിൽ വീട്ടിൽ ഉഫയോഗത്തിനാണ്ദയവായി മുപടി തരൂ
Omni und അവിടെ pls call
Mob edukunilla
Automatik nano or
Automatic
ആ ഫ്രീ ആയിട്ട് കൊടുക്കുന്ന ഗോൾഡ് coain ഒക്കെ ആ ഇടുക്കുന്ന costamer ഈ ടാകും 😃
എന്നാലും ആ വിലക്ക് ലാഭം അല്ലെ 😂
Brio പറഞ്ഞില്ല
Sorry മറന്നുപോയതാ
2013 eon 1..30 ath ശെരിക്കും കൂടുതൽ ആണ് ..
2013 eon ഇവിടെ 1.50 rate ഉണ്ട് ... 125 താഴെ വില വരുള്ളൂ...വില കൂടുതൽ ആണെങ്കിൽ full loan കിട്ടില്ല...നിങ്ങൾ സ്ഥലം എവിടെയാ
Palakkad
Avide 1.60 okke വില കാണുന്നുണ്ടല്ലോ videosil 🙄
Ente bro 1.30 കൂടുതൽ ആണ് 1.60 കൂടുതൽ ആണ് 2013 വണ്ടി അങ്ങേ അറ്റം 1.15 അല്ലേൽ 1.20
Hi
Nale poyal kitto
Pls call
Bike exchange undayirunnu number undo avarude?
Exaing.oonede.greas.venam
Aiwa😊😊❤❤
E vilak udane vittupokum😂😂😂
65 എണ്ണം വിറ്റു പോയി 😄
മുഹമ്മദ് ക്ക എന്ത് പറ്റി seacont choais
2 video munne ഇട്ടല്ലോ
Kl55 തിരൂരങ്ങാടി 😂😂😂
55 thirur
65 thiroorangadi
❤❤
വിറ്റ് പോകാൻ ഉദ്ദേശം ഇല്ലാത്ത ഡീലർ ആണെന്ന് തോന്നുന്നു
നല്ല വിലകൾ ആണല്ലോ
വില കുറവുണ്ടല്ലോ
വില കൂടുതൽ എന്ന് coment ഇടും എന്നാ എവിടെയാ വിലകുറവ് എന്ന് പറയില്ല... Free ആയി വീഡിയോ ചെയ്യാം പറഞ്ഞാലും മറുപടി ഇല്ല... ഒന്നുകിൽ ബ്രോക്കർമാർ അല്ലെങ്കിൽ ഡീലർമാർ
... അത്രേ ഉള്ളു
മാന്യമായ വിലകൾ ആണ്🎉
Eon 2011model und
Eangane price
വില കൂടുതലാ
ഇതു കൂടുതൽ എങ്കിൽ എവിടയാ കുറവ് എന്ന് കൂടെ പറയുമോ? ഇവിടെ കുറെ dealermar ഉണ്ട്... അവിടെക്ക് പൊക്കോളും 😄
First
3rd😂
Second
ഇതാണോടോ കോപ്പേ 20 ശതമാനം ഡിസ്‌കൗണ്ട്
2013 eon -1.30
2011 beat - 44
2011 eon 1. Etc etc
2-20% വരെ discount ആണ്
ഇതൊക്കെ ഇതിലും കൂടുതൽ വിലക്ക് മുന്നത്തെ വിഡിയോയിൽ തന്നെ കാണാം
@autotalks6434 ok